Це відео не доступне.
Перепрошуємо.

ഓവർ കറണ്ട് എടുക്കുന്ന ഉപകരണങ്ങളെ കണ്ടെത്താം | VMC TECH

Поділитися
Вставка
  • Опубліковано 18 сер 2024

КОМЕНТАРІ • 28

  • @vmctech
    @vmctech  Рік тому

    ഇലക്ട്രിക്കൽ വർക്കിന് അത്യാവശ്യം വേണ്ട കണ്ടിന്യൂറ്റി ടെസ്റ്റർ വളരെ കുറഞ്ഞ ചിലവിൽ സ്വയം നിർമ്മിക്കാം.
    ua-cam.com/video/BwKqXWMtER8/v-deo.html

  • @kunhumuhammedkunhumuhammed1661

    ഇതൊക്കെ നമ്മുടെ നിലവിലുള മീറ്ററിൽ നിന്ന് തന്നെ മന..സ്സിലാക്കാം

  • @sasikumar-gq6lj
    @sasikumar-gq6lj 3 місяці тому +1

    Very informative

    • @vmctech
      @vmctech  3 місяці тому

      Glad you liked it

  • @jaspanackal
    @jaspanackal Рік тому +1

    16A Wi-Fi socket has monthly graph too . Fit and forget item .
    Rate 999 /-

  • @tumbarfi937
    @tumbarfi937 8 місяців тому +1

    Very informative video for all

    • @vmctech
      @vmctech  8 місяців тому

      So nice of you

  • @anandneeranjanam
    @anandneeranjanam Рік тому +1

    16A wifi socket available in market which has inbuilt measurement system

  • @sivaprabha8681
    @sivaprabha8681 Рік тому +1

    Good Idea. Good usefull information.

  • @sanodkv9183
    @sanodkv9183 Рік тому +1

    Good video

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 Рік тому +1

    ഞാനും ഇതുപോലെ ഒന്ന് ചെയ്തിട്ടുണ്ട് പക്ഷേ ആ സോക്കറ്റിന് പകരം നമ്മുടെ ഷട്ടർ ഉള്ള സോക്കറ്റ് വെക്കുന്നതായിരുന്നു നല്ലത്.

  • @Sivakumar.Vs7907
    @Sivakumar.Vs7907 Рік тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ സാർ കൈയ്യിൽ ഇട്ടിരിക്കുന്ന gloves എവിടെ നിന്നാണ് വാങ്ങിയത് ഞാനൊരു എലെക്ട്രിഷനാണ് നമ്മൾ എപ്പോഴും safetyside നോക്കണം

    • @vmctech
      @vmctech  Рік тому

      Gloves സൂപ്പർമാർക്കറ്റുകളിലും ഓൺലൈനിൽ കിട്ടും.

  • @bijeshvijeesh3540
    @bijeshvijeesh3540 Рік тому

    Good

  • @electricalandplumpingsolution

    ബ്രോ ഇത് നമ്മുടെ കയ്യിൽ നേരത്തെ ഉണ്ടാക്കിയിരുന്നു

  • @jimmykadaviparambil9622
    @jimmykadaviparambil9622 11 місяців тому +1

    ഫ്രിഡ്ജ് ഒരു ദിവസം എത്ര മണിക്കൂർ പ്രവർത്തിക്കും (cut off സമയം ഒഴി വാക്കിയാൽ)

    • @vmctech
      @vmctech  11 місяців тому

      ആ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളുടെ അളവനുസരിച്ച് ആയിരിക്കും അത് പ്രവർത്തിക്കുക അതിനാൽ ഒരു നിശ്ചിത സമയം കണക്കുകൂട്ടാൻ സാധ്യമല്ല.

  • @prakashkuttan1653
    @prakashkuttan1653 Рік тому

    ഞാൻ വീട് മുഴുവൻ wifi പ്ലഗിൽ നിന്നും സപ്ലൈ എടുത്ത് ഉപയോഗിക്കുന്നു അപ്പോൾ എല്ലാവിവരവും അറിയാം എത്ര watts എത്ര unit എന്നൊക്ക അറിയാം

    • @sab-fi6ey
      @sab-fi6ey 2 місяці тому

      Veedu muzhuvan enganne
      Single WiFi plug vacho

    • @prakashkuttan1653
      @prakashkuttan1653 2 місяці тому

      @@sab-fi6ey 16 amp plug വെച്ചു

    • @sab-fi6ey
      @sab-fi6ey 2 місяці тому

      @@prakashkuttan1653 full load 16 amp plugil ,overload alle

    • @prakashkuttan1653
      @prakashkuttan1653 2 місяці тому

      @@sab-fi6ey ഇല്ല 16 amp പ്ലഗിൽ 3000 watts ഒക്കെ കൊടുക്കാം

  • @kurienthomas4850
    @kurienthomas4850 Рік тому +2

    മീറ്റർ വില എത്ര ആകും സർ?

    • @vmctech
      @vmctech  Рік тому +1

      Meter price L&T. Rs. 1500/=

    • @mujeebrahman4253
      @mujeebrahman4253 Рік тому

      ഈ മീറ്റിന്റെ പേര് എന്താണ്

    • @sanuscariapathanamthitta2037
      @sanuscariapathanamthitta2037 10 місяців тому

      ​@@mujeebrahman4253 ഇത് പ്രത്യേക മീറ്റർ അല്ല. kseb നമുക്ക് തരുന്ന same meter ആണ്..ഇത് കടയിൽ കിട്ടും