Це відео не доступне.
Перепрошуємо.

ഇടിമിന്നലിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങളെ സംരക്ഷിക്കാം | Saving Electronic Devices From Lightning

Поділитися
Вставка
  • Опубліковано 16 тра 2022

КОМЕНТАРІ • 110

  • @Abc-qk1xt
    @Abc-qk1xt 2 роки тому +18

    കാര്യമൊക്കെ ശരി തന്നെ. എന്നാൽ മീറ്ററിൽനിന്ന് പ്ലഗ് കുത്തി എടുക്കൽ എളുപ്പമുള്ള കാര്യമല്ല. ഇടിമിന്നൽ എപ്പോൾ വരുമെന്ന് പറയാൻ പറ്റില്ല. കുറെയൊക്കെ നോക്കാം അത്രയേ പറ്റൂ. പിന്നെ ഇതിനെപ്പറ്റി അറിവുള്ളവർ എപ്പോഴും വീട്ടിൽ ഉണ്ടാകണമെന്നില്ല. ഇനി ഇങ്ങനെയൊക്കെ ചെയ്‌താൽ തന്നെ Kseb ക്കാർ കണ്ടാൽ പണിയാകും..

    • @rejochacko848
      @rejochacko848 2 роки тому +13

      Surge Arrester
      നമ്മുടെ നാട്ടിൽ ഒരു transformer ഇൽ നിന്നും ഒരു ലൈനിൽ 100 കണക്ഷൻ എങ്കിലും ഉണ്ട് .ഈ വീടുകളിൽ എല്ലാം തന്നെ motor കാണും .നഗരങ്ങളിൽ ആണെങ്കിൽ വ്യവസായ സ്ഥാപനങ്ങളിലെ ഉപകരണങ്ങൾ ഉണ്ടായിരിക്കും . അതിൽ 50 motor എങ്കിലും ഒരുദിവസം on ചെയ്യും .ഇതെല്ലാം ലൈനിൽ surge ഉണ്ടാക്കുന്നു . ( back emf , starting current ).കൂടാതെ മിക്സി ,കംപ്രസ്സർ ,welding machine തുടങ്ങിയവ .പക്ഷികൾ ഇരുന്നോ മരത്തിന്റെ കൊമ്പ് ,ചൂട്ട് തുടങ്ങിയവ വീണ് കമ്പികൾ കൂട്ടിമുട്ടിയാലും surge ഉണ്ടാകുന്നു .ഇവയെല്ലാം ചെറിയ lightning ആണ് എല്ലാ ഉപകാരണങ്ങളെയും ഇഞ്ചിഞ്ചായി കൊല്ലുന്നു . അങ്ങനെയെങ്കിൽ ഒരുദിവസം കുറഞ്ഞത് 50 ഇടിവെട്ടെങ്കിലും ഓരോ വീട്ടിലേക്കും വരുന്നുണ്ട് .30 വര്ഷം മുൻപ് ഇതൊന്നും ഒരു പ്രശ്നമല്ലായിരുന്നു .കാരണം വീടുകളിൽ 4 filament bulb ,ഒരു തേപ്പുപെട്ടി . ഇത്രയും സാധനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ . ഇവയിലെല്ലാം കോയിലാണ് . ബൾബ് ചൂടാകുന്നതുകൊണ്ടാണ് കൂടുതലും ഫ്യൂസ്ആകുന്നത് .ഇപ്പോൾ സാധാരണകാരന്റെ വീട്ടിൽ വരെ കുറഞ്ഞത് രണ്ടുലക്ഷം രൂപയുടെ സാധനങ്ങൾ ഉണ്ട് .മൂന്ന് ആളുള്ള വീട്ടിൽ 3 smart ഫോൺ തന്നെ ഉണ്ട് (30000 രൂപ ) .ഇപ്പോഴത്തെ ഉപകാരണങ്ങളിലെല്ലാം PCB യും അവയിൽ കുറഞ്ഞ വോൾട്ടേജിൽ പ്രവർത്തിക്കുന്ന diode ,transistor ,capacitor ,IC തുടങ്ങിയവ ആണ് . ഇവയെല്ലാം 5V തൊട്ട് 48V വരെ വോൾട്ടിൽ പ്രവർത്തിക്കുന്നവയാണ് . ഇവയുടെ power supply SMPS ആയതുകൊണ്ട് 120V തൊട്ട് 280V വരെ ലൈനിൽ വന്നാലും output DC volt ഒരുപോലെ ആയിരിക്കും . പക്ഷെ ഇവ ഒന്നും surge നെ തടയുന്നില്ല .electrician മാർ BLDC fan inverter ac എന്നിവ വേണ്ട പെട്ടെന്ന് കേടായിപ്പോകുമെന്ന് പറയുന്നത് എന്തുകൊണ്ടാണ് ? വീട്ടുകാർ പറയുന്നതുകൊണ്ടാണ്.അതിന് 3000 രൂപ വിലയുള്ളതുകൊണ്ടാണ്.എന്നാൽ 200 രൂപയുടെ LED യും ഇതുപോലെ പോകുന്നുണ്ട് . വിലകുറവായതുകൊണ്ട് പറയാറില്ലെന്ന് മാത്രം .ഒരുവർഷം കഴിയുമ്പോൾ കത്തിപോകുന്നതുകൊണ്ട് warranty period കഴിഞ്ഞാൽ കത്തിപോകുമെന്നാണ് പലരുടെയും ധാരണ .പഴയ ഫാനിൽ കോയിൽ മാത്രമേ ഉള്ളു . capacitor ഉള്ളത് 250v ഇന്റെ ആണ് . അതുപോലെ തന്നെ ആണ് , CFL ,LED എന്നിവ. 12V മുതൽ 24V വരെ മാത്രമേ പരമാവധി voltage കൊടുക്കാവൂ . ഇവയും പെട്ടെന്ന് കേടാകും . മൊബൈൽ ഫോൺ LED TV ഇവയെല്ലാം surge വന്നാൽ താങ്ങില്ല . വീട്ടിലെ stabilizer stepup എന്നിവ over / under voltage protection മാത്രം തരുന്നതാണ് . അവക്ക് micro second സമയം മാത്രമുള്ള surge sense ചെയാൻ കഴിയില്ല .Type 1 arrester ആണ് KSEB ലൈനിലൂടെ വരുന്ന ഇടിമിന്നൽ തടയുന്നത് . എന്റെ വീട്ടിൽ industrial plug and socket ഉണ്ട് . പക്ഷെ പലപ്പോഴും ഇടിവെട്ടി ഒരുപാട് ഉപകരണങ്ങൾ കത്തിപോയിട്ടുണ്ട് . ഇടിവെട്ടിയ ഉപകരണങ്ങൾ നന്നാക്കിയാലും വീണ്ടും കേടാകും . കാരണം എല്ലാ component ഇലേക്കും over voltage ചെന്ന് എന്തെങ്കിലും ഒക്കെ സംഭവിച്ചിട്ടുണ്ടായിരിക്കും . ഞാൻ 2010 ഇൽ T 1 + T 2 surge arrester പിടിപ്പിച്ചതാണ് . അതിനുശേഷം ഒരു പ്രശ്നവും ഉണ്ടായിട്ടില്ല . എന്ന് മാത്രമല്ല . 2011 ഇൽ വാങ്ങില്ല LED ബൾബ് ഇപ്പോഴും ഉപയോഗിക്കുന്നു . 4 വർഷത്തിൽ കൂടുതൽ LED ബൾബ് ഉപയോഗിക്കാൻ പറ്റാത്തത് line surge കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടാണ് . 2010 ഇൽ വാങ്ങിയ കമ്പ്യൂട്ടർ ഇപ്പോഴും ഉപയോഗിക്കുന്നു . സാധാരണ 4 തൊട്ട് 6 വർഷം വരെ മാത്രമേ കമ്പ്യൂട്ടർ motherboard ഉപയോഗിക്കാൻ പറ്റുകയുള്ളൂ .surge arrester വെച്ചത് ഇടിമിന്നലിൽ നിന്ന് രക്ഷ പെടാനായിരുന്നു . എന്നാൽ ഇടിവെട്ടില്ലാത്ത സ്ഥലത്തും line surge വഴിഉണ്ടാകുന്ന പ്രശ്നങ്ങളും തടയാൻ കഴിയുമെന്ന് മനസിലായത് surge arrester പിടിപ്പിച്ചു വർഷങ്ങൾ കഴിഞ്ഞാണ് . പണ്ടുകാലത്തു വീടിന് ഓലകൊടുള്ള വാതിലായിരുന്നു .കള്ളൻ കയറിയാലും ചട്ടിയും കലവും പായും മാത്രമേ കിട്ടുകയുള്ളൂ . അതുപോലെ 4 ഫിലമെന്റ് ബൾബ് മാത്രമുള്ള കാലത്തു surge arrester ഇന്റെ ആവശ്യമുണ്ടായിരുന്നില്ല . ഇപ്പോൾ ഓരോവീട്ടിലും ഉള്ള ഉപകരണങ്ങളുടെ വില കണക്കുകൂട്ടി നോക്കൂ . അതിനെ സംരക്ഷിക്കാൻ 6500 രൂപയുടെ surge arrester വെക്കുന്നത് നഷ്ടമാണോ ?.

    • @rejochacko848
      @rejochacko848 2 роки тому +6

      വീടിന്റെ അടുത്ത പോസ്റ്റിൽ ശക്തമായ ഇടിമിന്നൽ ഏറ്റാൽ മാത്രമേ surge arrester കേടാവുകയുള്ളു . അങ്ങനെ വന്നാൽ അതിലെ പച്ച indicator ചുവപ്പാകും . സിംഗിൾ phase surge arrester ഇൽ രണ്ട് cartridge ഉണ്ട് . ഓരോന്നായി മാറ്റാം . ഒരെണ്ണത്തിന് 1500 ആകും അന്ന് (2016 ഇൽ ). എന്റെ വീടിന്റെ അടുത്തുള്ള ഒരു വീട്ടിലെ cartridge ഒരു പ്രാവശ്യം കത്തിപോയിട്ടുണ്ട് . അത് ആ വീടിന്റെ തൊട്ടടുത്തുള്ള പോസ്റ്റിൽ ഇടിവെട്ടിയപ്പോഴാണ് . ആപോസ്റ്റിൽനിന്നും വേറൊരുവീട്ടിലേക്കും കണക്ഷൻ ഉണ്ടായിരുന്നു . അവരുടെ വയറിങ് ഉൾപ്പടെ കത്തിപോയി . ഇൻവെർട്ടർ , tv , ഫാൻ , ബൾബ് തുടങ്ങിയ പലസാധനങ്ങളും കത്തിപോയി . wire മാറ്റാൻ തന്നെ 20000 രൂപ മുടക്കായി.

    • @Kozhichena
      @Kozhichena Рік тому +1

      @@rejochacko848 👍🏻

    • @rahuldasrahul2526
      @rahuldasrahul2526 Рік тому

      മെയിൻ സ്വിച്ചിൽ നിന്നും എടുക്കുന്ന കാര്യം ആണ് പറഞ്ഞത്

  • @babythomas2902
    @babythomas2902 2 роки тому +10

    Sir, 32 Amp plug കൊടുത്തു വേർതിരിച്ചതു കൊണ്ട് ഇടിമിന്നൽ ഭിത്തി വരെ വരും. ചിലപ്പോൾ സ്പോടനം തന്നെ ഉണ്ടാകാം. അതിന് അതിന്റെ Box ൽ നിന്ന് കോപ്പർ strip കൊടുത്ത് താഴ്ച്ചയിൽ plate ഇട്ടു കൊടുത്താൽ high voltage ട് Earth ആയിക്കൊള്ളില്ലേ.?

    • @vmctech
      @vmctech  2 роки тому

      ഇത് KSEB വഴി ഇടിമിന്നലിൽ വരുന്ന ഹൈ വോൾട്ടജിൽ നിന്നും ഇൻവെർട്ടർ AC, BLDC Fan മുതലായവ സംരക്ഷിക്കുവാൻ കഴിയും.ഇവ ലൈനിൽ നിന്നും ഡിസ്‌ക്കണക്ട് ചെയ്യാൻ സാധിക്കില്ല.KSEB ലൈൻ ബോക്സിൽ ഉള്ളതുകൊണ്ട് എർത്ത് ചെയ്യാൻ പറ്റില്ല.

    • @babythomas2902
      @babythomas2902 2 роки тому +7

      @@vmctech അടുത്തെവിടെയെങ്കിലും ഇടി വെട്ടി line ൽ കൂടി high power വരുമ്പോൾ ഇവിടെ plug ഊരിയിട്ടിരിക്കുകയാണ്. ശരി. എങ്കിലും high power ആ 3 pin വരെ വരും. അതിന് രക്ഷപെടാൻ മാർഗം നോക്കും. എതിലെ കൂടി ചാടി ഭൂമിയിലെത്താം എന്നു നോക്കും. ചെലപ്പോൾ ജനൽ കമ്പി വഴിയായിരിക്കും. ചെലപ്പോൾ ദിത്തി വഴിയായിരിക്കും. ഇതിനാണ് ഊരി മാറ്റുന്ന Box ൽ നിന്നു തന്നെ നല്ലൊരു Earth കൊടുക്കുന്ന കാര്യം പറഞ്ഞത്. പുതിയ മീറ്ററിന് Earthing ഒന്നും ബോർഡ് കൊടുക്കാറില്ല. വളരെ വെഷമിച്ച് തൂക്കിയിട്ടിട്ടു പോകും.

    • @rejochacko848
      @rejochacko848 2 роки тому +11

      Surge Arrester
      നമ്മുടെ നാട്ടിൽ ഒരു transformer ഇൽ നിന്നും ഒരു ലൈനിൽ 100 കണക്ഷൻ എങ്കിലും ഉണ്ട് .ഈ വീടുകളിൽ എല്ലാം തന്നെ motor കാണും .നഗരങ്ങളിൽ ആണെങ്കിൽ വ്യവസായ സ്ഥാപനങ്ങളിലെ ഉപകരണങ്ങൾ ഉണ്ടായിരിക്കും . അതിൽ 50 motor എങ്കിലും ഒരുദിവസം on ചെയ്യും .ഇതെല്ലാം ലൈനിൽ surge ഉണ്ടാക്കുന്നു . ( back emf , starting current ).കൂടാതെ മിക്സി ,കംപ്രസ്സർ ,welding machine തുടങ്ങിയവ .പക്ഷികൾ ഇരുന്നോ മരത്തിന്റെ കൊമ്പ് ,ചൂട്ട് തുടങ്ങിയവ വീണ് കമ്പികൾ കൂട്ടിമുട്ടിയാലും surge ഉണ്ടാകുന്നു .ഇവയെല്ലാം ചെറിയ lightning ആണ് എല്ലാ ഉപകാരണങ്ങളെയും ഇഞ്ചിഞ്ചായി കൊല്ലുന്നു . അങ്ങനെയെങ്കിൽ ഒരുദിവസം കുറഞ്ഞത് 50 ഇടിവെട്ടെങ്കിലും ഓരോ വീട്ടിലേക്കും വരുന്നുണ്ട് .30 വര്ഷം മുൻപ് ഇതൊന്നും ഒരു പ്രശ്നമല്ലായിരുന്നു .കാരണം വീടുകളിൽ 4 filament bulb ,ഒരു തേപ്പുപെട്ടി . ഇത്രയും സാധനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ . ഇവയിലെല്ലാം കോയിലാണ് . ബൾബ് ചൂടാകുന്നതുകൊണ്ടാണ് കൂടുതലും ഫ്യൂസ്ആകുന്നത് .ഇപ്പോൾ സാധാരണകാരന്റെ വീട്ടിൽ വരെ കുറഞ്ഞത് രണ്ടുലക്ഷം രൂപയുടെ സാധനങ്ങൾ ഉണ്ട് .മൂന്ന് ആളുള്ള വീട്ടിൽ 3 smart ഫോൺ തന്നെ ഉണ്ട് (30000 രൂപ ) .ഇപ്പോഴത്തെ ഉപകാരണങ്ങളിലെല്ലാം PCB യും അവയിൽ കുറഞ്ഞ വോൾട്ടേജിൽ പ്രവർത്തിക്കുന്ന diode ,transistor ,capacitor ,IC തുടങ്ങിയവ ആണ് . ഇവയെല്ലാം 5V തൊട്ട് 48V വരെ വോൾട്ടിൽ പ്രവർത്തിക്കുന്നവയാണ് . ഇവയുടെ power supply SMPS ആയതുകൊണ്ട് 120V തൊട്ട് 280V വരെ ലൈനിൽ വന്നാലും output DC volt ഒരുപോലെ ആയിരിക്കും . പക്ഷെ ഇവ ഒന്നും surge നെ തടയുന്നില്ല .electrician മാർ BLDC fan inverter ac എന്നിവ വേണ്ട പെട്ടെന്ന് കേടായിപ്പോകുമെന്ന് പറയുന്നത് എന്തുകൊണ്ടാണ് ? വീട്ടുകാർ പറയുന്നതുകൊണ്ടാണ്.അതിന് 3000 രൂപ വിലയുള്ളതുകൊണ്ടാണ്.എന്നാൽ 200 രൂപയുടെ LED യും ഇതുപോലെ പോകുന്നുണ്ട് . വിലകുറവായതുകൊണ്ട് പറയാറില്ലെന്ന് മാത്രം .ഒരുവർഷം കഴിയുമ്പോൾ കത്തിപോകുന്നതുകൊണ്ട് warranty period കഴിഞ്ഞാൽ കത്തിപോകുമെന്നാണ് പലരുടെയും ധാരണ .പഴയ ഫാനിൽ കോയിൽ മാത്രമേ ഉള്ളു . capacitor ഉള്ളത് 250v ഇന്റെ ആണ് . അതുപോലെ തന്നെ ആണ് , CFL ,LED എന്നിവ. 12V മുതൽ 24V വരെ മാത്രമേ പരമാവധി voltage കൊടുക്കാവൂ . ഇവയും പെട്ടെന്ന് കേടാകും . മൊബൈൽ ഫോൺ LED TV ഇവയെല്ലാം surge വന്നാൽ താങ്ങില്ല . വീട്ടിലെ stabilizer stepup എന്നിവ over / under voltage protection മാത്രം തരുന്നതാണ് . അവക്ക് micro second സമയം മാത്രമുള്ള surge sense ചെയാൻ കഴിയില്ല .Type 1 arrester ആണ് KSEB ലൈനിലൂടെ വരുന്ന ഇടിമിന്നൽ തടയുന്നത് . എന്റെ വീട്ടിൽ industrial plug and socket ഉണ്ട് . പക്ഷെ പലപ്പോഴും ഇടിവെട്ടി ഒരുപാട് ഉപകരണങ്ങൾ കത്തിപോയിട്ടുണ്ട് . ഇടിവെട്ടിയ ഉപകരണങ്ങൾ നന്നാക്കിയാലും വീണ്ടും കേടാകും . കാരണം എല്ലാ component ഇലേക്കും over voltage ചെന്ന് എന്തെങ്കിലും ഒക്കെ സംഭവിച്ചിട്ടുണ്ടായിരിക്കും . ഞാൻ 2010 ഇൽ T 1 + T 2 surge arrester പിടിപ്പിച്ചതാണ് . അതിനുശേഷം ഒരു പ്രശ്നവും ഉണ്ടായിട്ടില്ല . എന്ന് മാത്രമല്ല . 2011 ഇൽ വാങ്ങില്ല LED ബൾബ് ഇപ്പോഴും ഉപയോഗിക്കുന്നു . 4 വർഷത്തിൽ കൂടുതൽ LED ബൾബ് ഉപയോഗിക്കാൻ പറ്റാത്തത് line surge കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടാണ് . 2010 ഇൽ വാങ്ങിയ കമ്പ്യൂട്ടർ ഇപ്പോഴും ഉപയോഗിക്കുന്നു . സാധാരണ 4 തൊട്ട് 6 വർഷം വരെ മാത്രമേ കമ്പ്യൂട്ടർ motherboard ഉപയോഗിക്കാൻ പറ്റുകയുള്ളൂ .surge arrester വെച്ചത് ഇടിമിന്നലിൽ നിന്ന് രക്ഷ പെടാനായിരുന്നു . എന്നാൽ ഇടിവെട്ടില്ലാത്ത സ്ഥലത്തും line surge വഴിഉണ്ടാകുന്ന പ്രശ്നങ്ങളും തടയാൻ കഴിയുമെന്ന് മനസിലായത് surge arrester പിടിപ്പിച്ചു വർഷങ്ങൾ കഴിഞ്ഞാണ് . പണ്ടുകാലത്തു വീടിന് ഓലകൊടുള്ള വാതിലായിരുന്നു .കള്ളൻ കയറിയാലും ചട്ടിയും കലവും പായും മാത്രമേ കിട്ടുകയുള്ളൂ . അതുപോലെ 4 ഫിലമെന്റ് ബൾബ് മാത്രമുള്ള കാലത്തു surge arrester ഇന്റെ ആവശ്യമുണ്ടായിരുന്നില്ല . ഇപ്പോൾ ഓരോവീട്ടിലും ഉള്ള ഉപകരണങ്ങളുടെ വില കണക്കുകൂട്ടി നോക്കൂ . അതിനെ സംരക്ഷിക്കാൻ 6500 രൂപയുടെ surge arrester വെക്കുന്നത് നഷ്ടമാണോ ?.

    • @rejochacko848
      @rejochacko848 2 роки тому +6

      വീടിന്റെ അടുത്ത പോസ്റ്റിൽ ശക്തമായ ഇടിമിന്നൽ ഏറ്റാൽ മാത്രമേ surge arrester കേടാവുകയുള്ളു . അങ്ങനെ വന്നാൽ അതിലെ പച്ച indicator ചുവപ്പാകും . സിംഗിൾ phase surge arrester ഇൽ രണ്ട് cartridge ഉണ്ട് . ഓരോന്നായി മാറ്റാം . ഒരെണ്ണത്തിന് 1500 ആകും അന്ന് (2016 ഇൽ ). എന്റെ വീടിന്റെ അടുത്തുള്ള ഒരു വീട്ടിലെ cartridge ഒരു പ്രാവശ്യം കത്തിപോയിട്ടുണ്ട് . അത് ആ വീടിന്റെ തൊട്ടടുത്തുള്ള പോസ്റ്റിൽ ഇടിവെട്ടിയപ്പോഴാണ് . ആപോസ്റ്റിൽനിന്നും വേറൊരുവീട്ടിലേക്കും കണക്ഷൻ ഉണ്ടായിരുന്നു . അവരുടെ വയറിങ് ഉൾപ്പടെ കത്തിപോയി . ഇൻവെർട്ടർ , tv , ഫാൻ , ബൾബ് തുടങ്ങിയ പലസാധനങ്ങളും കത്തിപോയി . wire മാറ്റാൻ തന്നെ 20000 രൂപ മുടക്കായി.

    • @sures.3623
      @sures.3623 Рік тому +1

      @@rejochacko848
      Surge arrester താങ്കൾ പറഞ്ഞ 6500 ₹യുടെ ഫ്ലിപ്പ്ക്കാർട്ട് / ആമസോണിൽ അന്വേഷിച്ചിട്ടും കണ്ടില്ല.
      1800 to 2400 ₹വരെയുള്ളത് കണ്ടു.
      നിങ്ങൾ പറഞ്ഞ 6500 ₹യുടെ surge arrester ൻ്റെ Link / ഫോട്ടോ തരാമോ.

  • @shradhadevinair4042
    @shradhadevinair4042 8 місяців тому +1

    Sir,better to remove,plug,of tv,fridge, switch off inverter swich, lightnning,orthanum tadayn pattilla, valiya idi.minal ullapol,ara manikuukhr upakaranagal,plug uru, mobile upyogikarute.

    • @vmctech
      @vmctech  8 місяців тому

      ലൈനിൽ നിന്നും ഡിസ്കണക്ട് ചെയ്യാൻ പറ്റാത്തതാണ് സീലിംഗ് ഫാനുകൾ പ്രത്യേകിച്ച് BLDC ഫാനുകൾ ഇവ ഇടിമിന്നലിൽ തകരാർ ആകാനുള്ള സാധ്യത വളരെ കൂടുതലാണ്.

  • @jayankaniyath2973
    @jayankaniyath2973 11 місяців тому +1

    ഇതിലും നല്ലത് high ampere rating ഉള്ള mechanical change over switch fit ചെയ്യുന്നതാണ്. അതിൽ terminal gap കൂടുതൽ ഉണ്ട്. പിന്നെ എല്ലാ ac, fridge, w. Machine,motor, m. Oven, computer തുടങ്ങിയ വില കൂടിയ ഉപകരണങ്ങൾ എന്നിവ dp switch കൊടുക്കുക. ഈ plug കുത്തലും ഊരലും ബുദ്ധിമുട്ടാണ്.പ്രയോഗികമായി ഒരു വൃത്തിയും ഇല്ല.

  • @martinpmaniputhenpurackal
    @martinpmaniputhenpurackal 6 місяців тому

    Better use change ocer switch system and take neutral from inverter to rccb

  • @sures.3623
    @sures.3623 Рік тому +2

    ഇന്നാണ് വീഡിയോ യാദൃശ്ചികമായി കണ്ടത്.
    ആ ,
    32 A സ് MCB യ്ക്ക് പകരം ഒരു 2 Pole ഐസലേറ്റർ ഉപയോഗിച്ചാൽ പ്രശ്നമുണ്ടോ?

    • @vmctech
      @vmctech  Рік тому

      2pole ഐസൊലേറ്റർ ഉപയോഗിക്കാം.

  • @shyam.naths86
    @shyam.naths86 Місяць тому +1

    Oru spd install cheythal problem solve aakille...?

    • @vmctech
      @vmctech  Місяць тому +1

      ഒരു പരിധിവരെ സേഫ് ആകും

  • @amalpramesh
    @amalpramesh Рік тому +1

    Hi,
    Your all videos are very good and understandable, thank you 🥰
    Can you do some videos about MOV and the usecases.

    • @vmctech
      @vmctech  Рік тому +1

      Great suggestion!

  • @ratheeshkannankunnu1372
    @ratheeshkannankunnu1372 2 роки тому +2

    കർണാടകയിൽ ഇങ്ങനെയാണ്

  • @Rajesh_KL
    @Rajesh_KL 2 роки тому +3

    പുതു തലമുറക്ക് ഇത് കണ്ടാൽ മണ്ടതരം ആയി തോന്നാം. പക്ഷേ ഇതിൽ കുറെ ഒക്കെ കാര്യം ഉണ്ട്. എന്നിരുന്നാലും ഇത് ഉപയോഗിക്കാൻ ബുദ്ധിമുട്ട് ഉലത് കൊണ്ട് ഞാൻ എല്ലാ ac tv fridge ഓക്കേ ടു പോൾ സ്വിച്ച് ആകി. പിന്നെ SPD L1+L2 ഒരെണ്ണം വച്ചു. അടുത്ത വീടിലോകെ സകല സാധനവും അടിച്ചു പോയി പക്ഷേ ഞാൻ രക്ഷപെട്ടു.

    • @JAG_UAR
      @JAG_UAR 2 роки тому

      ബ്രോ ചെയ്ത SPD MODEL onnu paryamo? price etra aayi

    • @sureshkorambeth9542
      @sureshkorambeth9542 2 роки тому

      Ithokke pratical aano... Idi okke varumbol aaru ithokke cheyyum... Veetil ladies mathramaanenkil nadakkumo bro.. Vedeo cheyyan eluppam... Kure mandan aashayangal. Old wiringil okke oru nutral maathrame undaavoo inverter mathramaayi nutral undaavilla..

    • @Thomas-sw6yq
      @Thomas-sw6yq 2 роки тому

      Two pole switche വെച്ചത് ന്റെ ഉദ്ദേശം അത് ഒന്ന് പറയാമോ

    • @Rajesh_KL
      @Rajesh_KL 2 роки тому

      @@Thomas-sw6yq N + P randum cut aavum.

    • @Thomas-sw6yq
      @Thomas-sw6yq 2 роки тому

      @@Rajesh_KL okay thank you

  • @ajithdevadas2068
    @ajithdevadas2068 2 роки тому +9

    മണ്ടത്തരം മറ്റുള്ളവർക് പകർന്നു നൽകാതെ മാഷേ. SPD ഉപയോഗിച്ചുമാത്രമേ ഇതിന് പരിഹാരമുള്ളൂ. Electrical installation തോന്നിയത് പോലെ ചെയ്യാൻ പറ്റില്ല

  • @777.SalemTrust
    @777.SalemTrust 2 роки тому +4

    Fix the SPD and be safe.
    If we listen to this guy, we can't go for any job.

  • @akhilgeorge7681
    @akhilgeorge7681 2 роки тому +2

    If we use a 3 phase changeover switch, can we make it more user friendly?

    • @vmctech
      @vmctech  2 роки тому +1

      ഈ സ്വിച്ചിനുള്ളിലെ ഗ്യാപ് വളരെ കുറവാണ്.

    • @akhilgeorge7681
      @akhilgeorge7681 2 роки тому

      @@vmctech Oh. Okay, got it.👍

  • @mjacobim
    @mjacobim 2 роки тому +5

    Why not use SPD?

    • @vmctech
      @vmctech  2 роки тому +2

      SPD ഒരു പരിധി വരെ മാത്രമേ പ്രൊട്ടക്ഷൻ നൽകു. SPD കണക്ട് ചെയ്ത വീടുകളിൽ ഇടിമിന്നൽ മൂലം ഇലക്ട്രിക് /ഇലക്ട്രോണിക് ഉപകരണങ്ങൾക്ക്‌ നാശം സംഭവിച്ചിട്ടുണ്ട്.

    • @JAG_UAR
      @JAG_UAR 2 роки тому +2

      SPD 275v uc ullath medikkuka... OBO,ABB ...eni brands 275v uc anu..... but havells medikukayanekil ath 335uc anu... but athikam gunam cheyyilla

    • @hassanluby
      @hassanluby 2 роки тому +2

      @@vmctech അങ്ങിനെ ഇടിപൊട്ടുകയാണെങ്കിൽ ഇതുകൊണ്ടൊന്നും കാര്യമില്ല. SPD നല്ലത് വാങ്ങിച്ചു നല്ല എർത്തും ചെയ്‌താൽ ഗുണം ചെയ്യും. അല്ലാതെ ഇതു വലിച്ചിടാൻ പോവുന്ന സമയം ഇടി കിട്ടിയാൽ സാധനങ്ങൾ പോവുന്നതിനേക്കാൾ ദോഷം ചെയ്യും

    • @rejochacko848
      @rejochacko848 2 роки тому +2

      Surge Arrester
      നമ്മുടെ നാട്ടിൽ ഒരു transformer ഇൽ നിന്നും ഒരു ലൈനിൽ 100 കണക്ഷൻ എങ്കിലും ഉണ്ട് .ഈ വീടുകളിൽ എല്ലാം തന്നെ motor കാണും .നഗരങ്ങളിൽ ആണെങ്കിൽ വ്യവസായ സ്ഥാപനങ്ങളിലെ ഉപകരണങ്ങൾ ഉണ്ടായിരിക്കും . അതിൽ 50 motor എങ്കിലും ഒരുദിവസം on ചെയ്യും .ഇതെല്ലാം ലൈനിൽ surge ഉണ്ടാക്കുന്നു . ( back emf , starting current ).കൂടാതെ മിക്സി ,കംപ്രസ്സർ ,welding machine തുടങ്ങിയവ .പക്ഷികൾ ഇരുന്നോ മരത്തിന്റെ കൊമ്പ് ,ചൂട്ട് തുടങ്ങിയവ വീണ് കമ്പികൾ കൂട്ടിമുട്ടിയാലും surge ഉണ്ടാകുന്നു .ഇവയെല്ലാം ചെറിയ lightning ആണ് എല്ലാ ഉപകാരണങ്ങളെയും ഇഞ്ചിഞ്ചായി കൊല്ലുന്നു . അങ്ങനെയെങ്കിൽ ഒരുദിവസം കുറഞ്ഞത് 50 ഇടിവെട്ടെങ്കിലും ഓരോ വീട്ടിലേക്കും വരുന്നുണ്ട് .30 വര്ഷം മുൻപ് ഇതൊന്നും ഒരു പ്രശ്നമല്ലായിരുന്നു .കാരണം വീടുകളിൽ 4 filament bulb ,ഒരു തേപ്പുപെട്ടി . ഇത്രയും സാധനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ . ഇവയിലെല്ലാം കോയിലാണ് . ബൾബ് ചൂടാകുന്നതുകൊണ്ടാണ് കൂടുതലും ഫ്യൂസ്ആകുന്നത് .ഇപ്പോൾ സാധാരണകാരന്റെ വീട്ടിൽ വരെ കുറഞ്ഞത് രണ്ടുലക്ഷം രൂപയുടെ സാധനങ്ങൾ ഉണ്ട് .മൂന്ന് ആളുള്ള വീട്ടിൽ 3 smart ഫോൺ തന്നെ ഉണ്ട് (30000 രൂപ ) .ഇപ്പോഴത്തെ ഉപകാരണങ്ങളിലെല്ലാം PCB യും അവയിൽ കുറഞ്ഞ വോൾട്ടേജിൽ പ്രവർത്തിക്കുന്ന diode ,transistor ,capacitor ,IC തുടങ്ങിയവ ആണ് . ഇവയെല്ലാം 5V തൊട്ട് 48V വരെ വോൾട്ടിൽ പ്രവർത്തിക്കുന്നവയാണ് . ഇവയുടെ power supply SMPS ആയതുകൊണ്ട് 120V തൊട്ട് 280V വരെ ലൈനിൽ വന്നാലും output DC volt ഒരുപോലെ ആയിരിക്കും . പക്ഷെ ഇവ ഒന്നും surge നെ തടയുന്നില്ല .electrician മാർ BLDC fan inverter ac എന്നിവ വേണ്ട പെട്ടെന്ന് കേടായിപ്പോകുമെന്ന് പറയുന്നത് എന്തുകൊണ്ടാണ് ? വീട്ടുകാർ പറയുന്നതുകൊണ്ടാണ്.അതിന് 3000 രൂപ വിലയുള്ളതുകൊണ്ടാണ്.എന്നാൽ 200 രൂപയുടെ LED യും ഇതുപോലെ പോകുന്നുണ്ട് . വിലകുറവായതുകൊണ്ട് പറയാറില്ലെന്ന് മാത്രം .ഒരുവർഷം കഴിയുമ്പോൾ കത്തിപോകുന്നതുകൊണ്ട് warranty period കഴിഞ്ഞാൽ കത്തിപോകുമെന്നാണ് പലരുടെയും ധാരണ .പഴയ ഫാനിൽ കോയിൽ മാത്രമേ ഉള്ളു . capacitor ഉള്ളത് 250v ഇന്റെ ആണ് . അതുപോലെ തന്നെ ആണ് , CFL ,LED എന്നിവ. 12V മുതൽ 24V വരെ മാത്രമേ പരമാവധി voltage കൊടുക്കാവൂ . ഇവയും പെട്ടെന്ന് കേടാകും . മൊബൈൽ ഫോൺ LED TV ഇവയെല്ലാം surge വന്നാൽ താങ്ങില്ല . വീട്ടിലെ stabilizer stepup എന്നിവ over / under voltage protection മാത്രം തരുന്നതാണ് . അവക്ക് micro second സമയം മാത്രമുള്ള surge sense ചെയാൻ കഴിയില്ല .Type 1 arrester ആണ് KSEB ലൈനിലൂടെ വരുന്ന ഇടിമിന്നൽ തടയുന്നത് . എന്റെ വീട്ടിൽ industrial plug and socket ഉണ്ട് . പക്ഷെ പലപ്പോഴും ഇടിവെട്ടി ഒരുപാട് ഉപകരണങ്ങൾ കത്തിപോയിട്ടുണ്ട് . ഇടിവെട്ടിയ ഉപകരണങ്ങൾ നന്നാക്കിയാലും വീണ്ടും കേടാകും . കാരണം എല്ലാ component ഇലേക്കും over voltage ചെന്ന് എന്തെങ്കിലും ഒക്കെ സംഭവിച്ചിട്ടുണ്ടായിരിക്കും . ഞാൻ 2010 ഇൽ T 1 + T 2 surge arrester പിടിപ്പിച്ചതാണ് . അതിനുശേഷം ഒരു പ്രശ്നവും ഉണ്ടായിട്ടില്ല . എന്ന് മാത്രമല്ല . 2011 ഇൽ വാങ്ങില്ല LED ബൾബ് ഇപ്പോഴും ഉപയോഗിക്കുന്നു . 4 വർഷത്തിൽ കൂടുതൽ LED ബൾബ് ഉപയോഗിക്കാൻ പറ്റാത്തത് line surge കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടാണ് . 2010 ഇൽ വാങ്ങിയ കമ്പ്യൂട്ടർ ഇപ്പോഴും ഉപയോഗിക്കുന്നു . സാധാരണ 4 തൊട്ട് 6 വർഷം വരെ മാത്രമേ കമ്പ്യൂട്ടർ motherboard ഉപയോഗിക്കാൻ പറ്റുകയുള്ളൂ .surge arrester വെച്ചത് ഇടിമിന്നലിൽ നിന്ന് രക്ഷ പെടാനായിരുന്നു . എന്നാൽ ഇടിവെട്ടില്ലാത്ത സ്ഥലത്തും line surge വഴിഉണ്ടാകുന്ന പ്രശ്നങ്ങളും തടയാൻ കഴിയുമെന്ന് മനസിലായത് surge arrester പിടിപ്പിച്ചു വർഷങ്ങൾ കഴിഞ്ഞാണ് . പണ്ടുകാലത്തു വീടിന് ഓലകൊടുള്ള വാതിലായിരുന്നു .കള്ളൻ കയറിയാലും ചട്ടിയും കലവും പായും മാത്രമേ കിട്ടുകയുള്ളൂ . അതുപോലെ 4 ഫിലമെന്റ് ബൾബ് മാത്രമുള്ള കാലത്തു surge arrester ഇന്റെ ആവശ്യമുണ്ടായിരുന്നില്ല . ഇപ്പോൾ ഓരോവീട്ടിലും ഉള്ള ഉപകരണങ്ങളുടെ വില കണക്കുകൂട്ടി നോക്കൂ . അതിനെ സംരക്ഷിക്കാൻ 6500 രൂപയുടെ surge arrester വെക്കുന്നത് നഷ്ടമാണോ ?.

    • @rejochacko848
      @rejochacko848 2 роки тому +2

      വീടിന്റെ അടുത്ത പോസ്റ്റിൽ ശക്തമായ ഇടിമിന്നൽ ഏറ്റാൽ മാത്രമേ surge arrester കേടാവുകയുള്ളു . അങ്ങനെ വന്നാൽ അതിലെ പച്ച indicator ചുവപ്പാകും . സിംഗിൾ phase surge arrester ഇൽ രണ്ട് cartridge ഉണ്ട് . ഓരോന്നായി മാറ്റാം . ഒരെണ്ണത്തിന് 1500 ആകും അന്ന് (2016 ഇൽ ). എന്റെ വീടിന്റെ അടുത്തുള്ള ഒരു വീട്ടിലെ cartridge ഒരു പ്രാവശ്യം കത്തിപോയിട്ടുണ്ട് . അത് ആ വീടിന്റെ തൊട്ടടുത്തുള്ള പോസ്റ്റിൽ ഇടിവെട്ടിയപ്പോഴാണ് . ആപോസ്റ്റിൽനിന്നും വേറൊരുവീട്ടിലേക്കും കണക്ഷൻ ഉണ്ടായിരുന്നു . അവരുടെ വയറിങ് ഉൾപ്പടെ കത്തിപോയി . ഇൻവെർട്ടർ , tv , ഫാൻ , ബൾബ് തുടങ്ങിയ പലസാധനങ്ങളും കത്തിപോയി . wire മാറ്റാൻ തന്നെ 20000 രൂപ മുടക്കായി.

  • @AnilKumar-bh7cy
    @AnilKumar-bh7cy 9 місяців тому +1

    എങ്ങനെ ആണ് inverterലയിനിൽ Rccbകണക്റ്റ് ചെയ്തത്.. അതിന് സപ്രേറ്റ് ന്യൂട്രൽ. വലിക്കണ്ടേ. ?

    • @vmctech
      @vmctech  9 місяців тому

      ഈ വീഡിയോയിൽ അതിന്റെ ഡയഗ്രം ഉൾപ്പെടെയുണ്ട്.
      ua-cam.com/video/-5BSdezm4uU/v-deo.html

  • @jimmykadaviparambil9622
    @jimmykadaviparambil9622 Рік тому +1

    Lightning ഉള്ളപ്പോൾ ഇൻവേർട്ടർ ന്റെ input pin ഉം disconect ചെയ്യേണ്ടേ

    • @vmctech
      @vmctech  Рік тому

      ഇൻവെർട്ടറിന്റെ ഇൻപുട്ട് പിൻ ഡിസ്കണക്ട് ചെയ്യേണ്ട. പവർ സോക്കറ്റ് ഡിസ്കണക്ട് ചെയ്യുമ്പോൾ ലൈനുമായിട്ടുള്ള ബന്ധം പൂർണമായും ഇല്ലാതാകും.

  • @vilasthumbarathy6572
    @vilasthumbarathy6572 Рік тому

    E video kandit eanike valere ishtamaye njan e work cheyyan ariyikkam ok thank you 👍🙏🏿

  • @manustanson2777
    @manustanson2777 2 роки тому +1

    Pls tell surge lightening time also

  • @ajaijohn-nt4lq
    @ajaijohn-nt4lq Рік тому +1

    ഇൻവെർട്ടർ ഔട്ട്‌ phase മാത്രം എടുത്താൽ മതിയോ, അത് ശരിയായാരീതി അല്ല ഇന്ന് പല വീഡിയോ യിലും കാണുന്നു, എതാണ് ശെരി,

    • @vmctech
      @vmctech  Рік тому

      ഇൻവെർട്ടറിന്റെ ഇൻപുട്ട് ന്യൂട്രലും ഔട്ട്പുട്ട് ന്യൂട്രലും കോമൺ ആയതുകൊണ്ടാണ് ഔട്ട്പുട്ടിൽ നിന്നും ഫേസ് മാത്രമായി എടുക്കുന്നത്.

  • @shradhadevinair4042
    @shradhadevinair4042 8 місяців тому

    Sir,ite usful alla,madayatharam, munne oral.parajjate,sariya sare

  • @martinpmaniputhenpurackal
    @martinpmaniputhenpurackal 6 місяців тому

    Best way use isolation switch

  • @VYASAN_Mangattidam.
    @VYASAN_Mangattidam. 2 роки тому +1

    വീടിനും ഉപകരണങ്ങൾക്കും മിന്നൽ ഏൽക്കുന്നത് സാധാരണയായി KSEB ലൈനിലൂടെയൊന്നുമല്ല. സാധാരണയായി മിന്നൽ ഏല്ക്കുക്കുന്നത് ഒരു വീട്ടിൽ മാത്രമായിട്ടല്ലെ കാണുന്നത് ? ലൈനിലൂടെയാണെങ്കിൽ ആ ലൈനിൽ ഉള്ള കുറെ വീട്ടുകളെ ബാധിക്കേണ്ടേ ?

  • @avanthikasajimon1761
    @avanthikasajimon1761 4 місяці тому +1

    എലെക്ട്രിഷ്യൻ പറഞ്ഞ തനുസരിച് spd എന്നാ ഉപകാരണവും seperate earth ഉം വച്ചു എന്നിട്ടും എന്റെ lcd tv complaint ആയി

    • @vmctech
      @vmctech  4 місяці тому

      SPD യും ഒരു പരിധിവരെ മാത്രമേ സംരക്ഷണം നൽകുകയുള്ളൂ.

  • @mohammedsadik3401
    @mohammedsadik3401 2 роки тому +3

    സർ ഇതിനുപകരം spd ഉപയോഗിച്ചുകൂടെ

    • @vmctech
      @vmctech  2 роки тому

      SPD വെച്ചിട്ടും ഇടിമിന്നലിൽ വൈദ്യുതി ഉപകരണങ്ങൾ അടിച്ചുപ്പോകുന്നു എന്നുള്ള പരാതിയെ തുടർന്നാണ് ഇങ്ങനെ ചെയ്തത്.

    • @rejochacko848
      @rejochacko848 2 роки тому

      Surge Arrester
      നമ്മുടെ നാട്ടിൽ ഒരു transformer ഇൽ നിന്നും ഒരു ലൈനിൽ 100 കണക്ഷൻ എങ്കിലും ഉണ്ട് .ഈ വീടുകളിൽ എല്ലാം തന്നെ motor കാണും .നഗരങ്ങളിൽ ആണെങ്കിൽ വ്യവസായ സ്ഥാപനങ്ങളിലെ ഉപകരണങ്ങൾ ഉണ്ടായിരിക്കും . അതിൽ 50 motor എങ്കിലും ഒരുദിവസം on ചെയ്യും .ഇതെല്ലാം ലൈനിൽ surge ഉണ്ടാക്കുന്നു . ( back emf , starting current ).കൂടാതെ മിക്സി ,കംപ്രസ്സർ ,welding machine തുടങ്ങിയവ .പക്ഷികൾ ഇരുന്നോ മരത്തിന്റെ കൊമ്പ് ,ചൂട്ട് തുടങ്ങിയവ വീണ് കമ്പികൾ കൂട്ടിമുട്ടിയാലും surge ഉണ്ടാകുന്നു .ഇവയെല്ലാം ചെറിയ lightning ആണ് എല്ലാ ഉപകാരണങ്ങളെയും ഇഞ്ചിഞ്ചായി കൊല്ലുന്നു . അങ്ങനെയെങ്കിൽ ഒരുദിവസം കുറഞ്ഞത് 50 ഇടിവെട്ടെങ്കിലും ഓരോ വീട്ടിലേക്കും വരുന്നുണ്ട് .30 വര്ഷം മുൻപ് ഇതൊന്നും ഒരു പ്രശ്നമല്ലായിരുന്നു .കാരണം വീടുകളിൽ 4 filament bulb ,ഒരു തേപ്പുപെട്ടി . ഇത്രയും സാധനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ . ഇവയിലെല്ലാം കോയിലാണ് . ബൾബ് ചൂടാകുന്നതുകൊണ്ടാണ് കൂടുതലും ഫ്യൂസ്ആകുന്നത് .ഇപ്പോൾ സാധാരണകാരന്റെ വീട്ടിൽ വരെ കുറഞ്ഞത് രണ്ടുലക്ഷം രൂപയുടെ സാധനങ്ങൾ ഉണ്ട് .മൂന്ന് ആളുള്ള വീട്ടിൽ 3 smart ഫോൺ തന്നെ ഉണ്ട് (30000 രൂപ ) .ഇപ്പോഴത്തെ ഉപകാരണങ്ങളിലെല്ലാം PCB യും അവയിൽ കുറഞ്ഞ വോൾട്ടേജിൽ പ്രവർത്തിക്കുന്ന diode ,transistor ,capacitor ,IC തുടങ്ങിയവ ആണ് . ഇവയെല്ലാം 5V തൊട്ട് 48V വരെ വോൾട്ടിൽ പ്രവർത്തിക്കുന്നവയാണ് . ഇവയുടെ power supply SMPS ആയതുകൊണ്ട് 120V തൊട്ട് 280V വരെ ലൈനിൽ വന്നാലും output DC volt ഒരുപോലെ ആയിരിക്കും . പക്ഷെ ഇവ ഒന്നും surge നെ തടയുന്നില്ല .electrician മാർ BLDC fan inverter ac എന്നിവ വേണ്ട പെട്ടെന്ന് കേടായിപ്പോകുമെന്ന് പറയുന്നത് എന്തുകൊണ്ടാണ് ? വീട്ടുകാർ പറയുന്നതുകൊണ്ടാണ്.അതിന് 3000 രൂപ വിലയുള്ളതുകൊണ്ടാണ്.എന്നാൽ 200 രൂപയുടെ LED യും ഇതുപോലെ പോകുന്നുണ്ട് . വിലകുറവായതുകൊണ്ട് പറയാറില്ലെന്ന് മാത്രം .ഒരുവർഷം കഴിയുമ്പോൾ കത്തിപോകുന്നതുകൊണ്ട് warranty period കഴിഞ്ഞാൽ കത്തിപോകുമെന്നാണ് പലരുടെയും ധാരണ .പഴയ ഫാനിൽ കോയിൽ മാത്രമേ ഉള്ളു . capacitor ഉള്ളത് 250v ഇന്റെ ആണ് . അതുപോലെ തന്നെ ആണ് , CFL ,LED എന്നിവ. 12V മുതൽ 24V വരെ മാത്രമേ പരമാവധി voltage കൊടുക്കാവൂ . ഇവയും പെട്ടെന്ന് കേടാകും . മൊബൈൽ ഫോൺ LED TV ഇവയെല്ലാം surge വന്നാൽ താങ്ങില്ല . വീട്ടിലെ stabilizer stepup എന്നിവ over / under voltage protection മാത്രം തരുന്നതാണ് . അവക്ക് micro second സമയം മാത്രമുള്ള surge sense ചെയാൻ കഴിയില്ല .Type 1 arrester ആണ് KSEB ലൈനിലൂടെ വരുന്ന ഇടിമിന്നൽ തടയുന്നത് . എന്റെ വീട്ടിൽ industrial plug and socket ഉണ്ട് . പക്ഷെ പലപ്പോഴും ഇടിവെട്ടി ഒരുപാട് ഉപകരണങ്ങൾ കത്തിപോയിട്ടുണ്ട് . ഇടിവെട്ടിയ ഉപകരണങ്ങൾ നന്നാക്കിയാലും വീണ്ടും കേടാകും . കാരണം എല്ലാ component ഇലേക്കും over voltage ചെന്ന് എന്തെങ്കിലും ഒക്കെ സംഭവിച്ചിട്ടുണ്ടായിരിക്കും . ഞാൻ 2010 ഇൽ T 1 + T 2 surge arrester പിടിപ്പിച്ചതാണ് . അതിനുശേഷം ഒരു പ്രശ്നവും ഉണ്ടായിട്ടില്ല . എന്ന് മാത്രമല്ല . 2011 ഇൽ വാങ്ങില്ല LED ബൾബ് ഇപ്പോഴും ഉപയോഗിക്കുന്നു . 4 വർഷത്തിൽ കൂടുതൽ LED ബൾബ് ഉപയോഗിക്കാൻ പറ്റാത്തത് line surge കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടാണ് . 2010 ഇൽ വാങ്ങിയ കമ്പ്യൂട്ടർ ഇപ്പോഴും ഉപയോഗിക്കുന്നു . സാധാരണ 4 തൊട്ട് 6 വർഷം വരെ മാത്രമേ കമ്പ്യൂട്ടർ motherboard ഉപയോഗിക്കാൻ പറ്റുകയുള്ളൂ .surge arrester വെച്ചത് ഇടിമിന്നലിൽ നിന്ന് രക്ഷ പെടാനായിരുന്നു . എന്നാൽ ഇടിവെട്ടില്ലാത്ത സ്ഥലത്തും line surge വഴിഉണ്ടാകുന്ന പ്രശ്നങ്ങളും തടയാൻ കഴിയുമെന്ന് മനസിലായത് surge arrester പിടിപ്പിച്ചു വർഷങ്ങൾ കഴിഞ്ഞാണ് . പണ്ടുകാലത്തു വീടിന് ഓലകൊടുള്ള വാതിലായിരുന്നു .കള്ളൻ കയറിയാലും ചട്ടിയും കലവും പായും മാത്രമേ കിട്ടുകയുള്ളൂ . അതുപോലെ 4 ഫിലമെന്റ് ബൾബ് മാത്രമുള്ള കാലത്തു surge arrester ഇന്റെ ആവശ്യമുണ്ടായിരുന്നില്ല . ഇപ്പോൾ ഓരോവീട്ടിലും ഉള്ള ഉപകരണങ്ങളുടെ വില കണക്കുകൂട്ടി നോക്കൂ . അതിനെ സംരക്ഷിക്കാൻ 6500 രൂപയുടെ surge arrester വെക്കുന്നത് നഷ്ടമാണോ ?.

    • @rejochacko848
      @rejochacko848 2 роки тому

      വീടിന്റെ അടുത്ത പോസ്റ്റിൽ ശക്തമായ ഇടിമിന്നൽ ഏറ്റാൽ മാത്രമേ surge arrester കേടാവുകയുള്ളു . അങ്ങനെ വന്നാൽ അതിലെ പച്ച indicator ചുവപ്പാകും . സിംഗിൾ phase surge arrester ഇൽ രണ്ട് cartridge ഉണ്ട് . ഓരോന്നായി മാറ്റാം . ഒരെണ്ണത്തിന് 1500 ആകും അന്ന് (2016 ഇൽ ). എന്റെ വീടിന്റെ അടുത്തുള്ള ഒരു വീട്ടിലെ cartridge ഒരു പ്രാവശ്യം കത്തിപോയിട്ടുണ്ട് . അത് ആ വീടിന്റെ തൊട്ടടുത്തുള്ള പോസ്റ്റിൽ ഇടിവെട്ടിയപ്പോഴാണ് . ആപോസ്റ്റിൽനിന്നും വേറൊരുവീട്ടിലേക്കും കണക്ഷൻ ഉണ്ടായിരുന്നു . അവരുടെ വയറിങ് ഉൾപ്പടെ കത്തിപോയി . ഇൻവെർട്ടർ , tv , ഫാൻ , ബൾബ് തുടങ്ങിയ പലസാധനങ്ങളും കത്തിപോയി . wire മാറ്റാൻ തന്നെ 20000 രൂപ മുടക്കായി.

    • @Thomas-sw6yq
      @Thomas-sw6yq 2 роки тому

      @@rejochacko848 ഏതു brand nte t1 and t2 surge arrestor വെച്ചത്

    • @rejochacko848
      @rejochacko848 2 роки тому

      @@Thomas-sw6yq L&T

  • @ramachandran5854
    @ramachandran5854 2 роки тому +1

    Sangathi.....ok....Ithe....kseb...kandal...prashnamavum....kseb.....suply...plug...vazhi...koduckaruthe....mainswitch....upayoagichal...mathi

    • @vmctech
      @vmctech  2 роки тому

      മെയിൻസ്വിച്ച് ഓഫ്‌ ചെയ്താലും ഇടിമിന്നലിൽ വരുന്ന ഹൈ വോൾട്ടേജ് വീട്ടിലെ മറ്റു ലൈനിലേക്ക് വരും. സ്വിച്ചിന്റെ ഗ്യാപ് വളരെ കുറവായതുകൊണ്ടാണ്. ഗ്യാപ് കൂട്ടുവനായിട്ടാണ് ഈ രീതിയിൽ ചെയ്തിരിക്കുന്നത്.

  • @babuthayyil7485
    @babuthayyil7485 2 роки тому +4

    പഴയ മെക്കാനിക്കൽ മെയിൻ സ്വിച്ച് ആണ് നല്ലത്.

    • @vmctech
      @vmctech  2 роки тому +2

      ഇന്ന് എല്ലാവർക്കും വേണ്ടത് ഭംഗിയാണ്. സുരക്ഷിതത്വം ഒരു പ്രശ്നമല്ല.

  • @moideent9227
    @moideent9227 2 роки тому +2

    ഇടിമിന്നൽ സാധ്യത കാണുമ്പോൾ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് ഇൻവെർട്ടർ ഉപയോഗിക്കുന്നതല്ലേ സേഫ്. ?

    • @vmctech
      @vmctech  2 роки тому

      മെയിൻസ്വിച്ച് ഓഫ്‌ ചെയ്താലും കോൺടാക്ട് തമ്മിലുള്ള ഗ്യാപ് കുറവാണ്. മെയിൻ സ്വിച്ചിലെ ഫ്യൂസ് ഊരിമാറ്റിയാൽ ഗ്യാപ് കൂടും. എന്നാൽ ഇത് ചെയ്യുക പ്രയാസമാണ്.

  • @yohannankoply8094
    @yohannankoply8094 2 роки тому +1

    നമ്മൾ വീട്ടിൽ ഇല്ലാത്ത സമയത്ത് എന്ത് ചെയ്യും? ഒരു convenient system അല്ല.

    • @rejochacko848
      @rejochacko848 2 роки тому

      Surge Arrester
      നമ്മുടെ നാട്ടിൽ ഒരു transformer ഇൽ നിന്നും ഒരു ലൈനിൽ 100 കണക്ഷൻ എങ്കിലും ഉണ്ട് .ഈ വീടുകളിൽ എല്ലാം തന്നെ motor കാണും .നഗരങ്ങളിൽ ആണെങ്കിൽ വ്യവസായ സ്ഥാപനങ്ങളിലെ ഉപകരണങ്ങൾ ഉണ്ടായിരിക്കും . അതിൽ 50 motor എങ്കിലും ഒരുദിവസം on ചെയ്യും .ഇതെല്ലാം ലൈനിൽ surge ഉണ്ടാക്കുന്നു . ( back emf , starting current ).കൂടാതെ മിക്സി ,കംപ്രസ്സർ ,welding machine തുടങ്ങിയവ .പക്ഷികൾ ഇരുന്നോ മരത്തിന്റെ കൊമ്പ് ,ചൂട്ട് തുടങ്ങിയവ വീണ് കമ്പികൾ കൂട്ടിമുട്ടിയാലും surge ഉണ്ടാകുന്നു .ഇവയെല്ലാം ചെറിയ lightning ആണ് എല്ലാ ഉപകാരണങ്ങളെയും ഇഞ്ചിഞ്ചായി കൊല്ലുന്നു . അങ്ങനെയെങ്കിൽ ഒരുദിവസം കുറഞ്ഞത് 50 ഇടിവെട്ടെങ്കിലും ഓരോ വീട്ടിലേക്കും വരുന്നുണ്ട് .30 വര്ഷം മുൻപ് ഇതൊന്നും ഒരു പ്രശ്നമല്ലായിരുന്നു .കാരണം വീടുകളിൽ 4 filament bulb ,ഒരു തേപ്പുപെട്ടി . ഇത്രയും സാധനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ . ഇവയിലെല്ലാം കോയിലാണ് . ബൾബ് ചൂടാകുന്നതുകൊണ്ടാണ് കൂടുതലും ഫ്യൂസ്ആകുന്നത് .ഇപ്പോൾ സാധാരണകാരന്റെ വീട്ടിൽ വരെ കുറഞ്ഞത് രണ്ടുലക്ഷം രൂപയുടെ സാധനങ്ങൾ ഉണ്ട് .മൂന്ന് ആളുള്ള വീട്ടിൽ 3 smart ഫോൺ തന്നെ ഉണ്ട് (30000 രൂപ ) .ഇപ്പോഴത്തെ ഉപകാരണങ്ങളിലെല്ലാം PCB യും അവയിൽ കുറഞ്ഞ വോൾട്ടേജിൽ പ്രവർത്തിക്കുന്ന diode ,transistor ,capacitor ,IC തുടങ്ങിയവ ആണ് . ഇവയെല്ലാം 5V തൊട്ട് 48V വരെ വോൾട്ടിൽ പ്രവർത്തിക്കുന്നവയാണ് . ഇവയുടെ power supply SMPS ആയതുകൊണ്ട് 120V തൊട്ട് 280V വരെ ലൈനിൽ വന്നാലും output DC volt ഒരുപോലെ ആയിരിക്കും . പക്ഷെ ഇവ ഒന്നും surge നെ തടയുന്നില്ല .electrician മാർ BLDC fan inverter ac എന്നിവ വേണ്ട പെട്ടെന്ന് കേടായിപ്പോകുമെന്ന് പറയുന്നത് എന്തുകൊണ്ടാണ് ? വീട്ടുകാർ പറയുന്നതുകൊണ്ടാണ്.അതിന് 3000 രൂപ വിലയുള്ളതുകൊണ്ടാണ്.എന്നാൽ 200 രൂപയുടെ LED യും ഇതുപോലെ പോകുന്നുണ്ട് . വിലകുറവായതുകൊണ്ട് പറയാറില്ലെന്ന് മാത്രം .ഒരുവർഷം കഴിയുമ്പോൾ കത്തിപോകുന്നതുകൊണ്ട് warranty period കഴിഞ്ഞാൽ കത്തിപോകുമെന്നാണ് പലരുടെയും ധാരണ .പഴയ ഫാനിൽ കോയിൽ മാത്രമേ ഉള്ളു . capacitor ഉള്ളത് 250v ഇന്റെ ആണ് . അതുപോലെ തന്നെ ആണ് , CFL ,LED എന്നിവ. 12V മുതൽ 24V വരെ മാത്രമേ പരമാവധി voltage കൊടുക്കാവൂ . ഇവയും പെട്ടെന്ന് കേടാകും . മൊബൈൽ ഫോൺ LED TV ഇവയെല്ലാം surge വന്നാൽ താങ്ങില്ല . വീട്ടിലെ stabilizer stepup എന്നിവ over / under voltage protection മാത്രം തരുന്നതാണ് . അവക്ക് micro second സമയം മാത്രമുള്ള surge sense ചെയാൻ കഴിയില്ല .Type 1 arrester ആണ് KSEB ലൈനിലൂടെ വരുന്ന ഇടിമിന്നൽ തടയുന്നത് . എന്റെ വീട്ടിൽ industrial plug and socket ഉണ്ട് . പക്ഷെ പലപ്പോഴും ഇടിവെട്ടി ഒരുപാട് ഉപകരണങ്ങൾ കത്തിപോയിട്ടുണ്ട് . ഇടിവെട്ടിയ ഉപകരണങ്ങൾ നന്നാക്കിയാലും വീണ്ടും കേടാകും . കാരണം എല്ലാ component ഇലേക്കും over voltage ചെന്ന് എന്തെങ്കിലും ഒക്കെ സംഭവിച്ചിട്ടുണ്ടായിരിക്കും . ഞാൻ 2010 ഇൽ T 1 + T 2 surge arrester പിടിപ്പിച്ചതാണ് . അതിനുശേഷം ഒരു പ്രശ്നവും ഉണ്ടായിട്ടില്ല . എന്ന് മാത്രമല്ല . 2011 ഇൽ വാങ്ങില്ല LED ബൾബ് ഇപ്പോഴും ഉപയോഗിക്കുന്നു . 4 വർഷത്തിൽ കൂടുതൽ LED ബൾബ് ഉപയോഗിക്കാൻ പറ്റാത്തത് line surge കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടാണ് . 2010 ഇൽ വാങ്ങിയ കമ്പ്യൂട്ടർ ഇപ്പോഴും ഉപയോഗിക്കുന്നു . സാധാരണ 4 തൊട്ട് 6 വർഷം വരെ മാത്രമേ കമ്പ്യൂട്ടർ motherboard ഉപയോഗിക്കാൻ പറ്റുകയുള്ളൂ .surge arrester വെച്ചത് ഇടിമിന്നലിൽ നിന്ന് രക്ഷ പെടാനായിരുന്നു . എന്നാൽ ഇടിവെട്ടില്ലാത്ത സ്ഥലത്തും line surge വഴിഉണ്ടാകുന്ന പ്രശ്നങ്ങളും തടയാൻ കഴിയുമെന്ന് മനസിലായത് surge arrester പിടിപ്പിച്ചു വർഷങ്ങൾ കഴിഞ്ഞാണ് . പണ്ടുകാലത്തു വീടിന് ഓലകൊടുള്ള വാതിലായിരുന്നു .കള്ളൻ കയറിയാലും ചട്ടിയും കലവും പായും മാത്രമേ കിട്ടുകയുള്ളൂ . അതുപോലെ 4 ഫിലമെന്റ് ബൾബ് മാത്രമുള്ള കാലത്തു surge arrester ഇന്റെ ആവശ്യമുണ്ടായിരുന്നില്ല . ഇപ്പോൾ ഓരോവീട്ടിലും ഉള്ള ഉപകരണങ്ങളുടെ വില കണക്കുകൂട്ടി നോക്കൂ . അതിനെ സംരക്ഷിക്കാൻ 6500 രൂപയുടെ surge arrester വെക്കുന്നത് നഷ്ടമാണോ ?.

    • @rejochacko848
      @rejochacko848 2 роки тому

      വീടിന്റെ അടുത്ത പോസ്റ്റിൽ ശക്തമായ ഇടിമിന്നൽ ഏറ്റാൽ മാത്രമേ surge arrester കേടാവുകയുള്ളു . അങ്ങനെ വന്നാൽ അതിലെ പച്ച indicator ചുവപ്പാകും . സിംഗിൾ phase surge arrester ഇൽ രണ്ട് cartridge ഉണ്ട് . ഓരോന്നായി മാറ്റാം . ഒരെണ്ണത്തിന് 1500 ആകും അന്ന് (2016 ഇൽ ). എന്റെ വീടിന്റെ അടുത്തുള്ള ഒരു വീട്ടിലെ cartridge ഒരു പ്രാവശ്യം കത്തിപോയിട്ടുണ്ട് . അത് ആ വീടിന്റെ തൊട്ടടുത്തുള്ള പോസ്റ്റിൽ ഇടിവെട്ടിയപ്പോഴാണ് . ആപോസ്റ്റിൽനിന്നും വേറൊരുവീട്ടിലേക്കും കണക്ഷൻ ഉണ്ടായിരുന്നു . അവരുടെ വയറിങ് ഉൾപ്പടെ കത്തിപോയി . ഇൻവെർട്ടർ , tv , ഫാൻ , ബൾബ് തുടങ്ങിയ പലസാധനങ്ങളും കത്തിപോയി . wire മാറ്റാൻ തന്നെ 20000 രൂപ മുടക്കായി.

    • @prasanth3177
      @prasanth3177 2 роки тому +1

      🤔

  • @vijoshbabu8329
    @vijoshbabu8329 2 роки тому +2

    സംഗതി കൊളം പക്ഷേ ഇതിലും ഭേദം ഇടിമിന്നൽ വീഴുന്നതാ സാറെ ഇത്രയും വലീയ പ്ലഗ് ആദ്യമായിട്ടാ കാണുന്നത്. പിന്നെ രാത്രി ഇടി വെട്ടിയാൽ ഇതാര് വന്ന് ഓഫാക്കും 😃

  • @ramachandran5854
    @ramachandran5854 2 роки тому +1

    Nalla..elcb...yil....nuetrelum....earthum....touch...ayal...appoal...thanne...drip...akum

    • @vmctech
      @vmctech  2 роки тому

      KSEB ന്യൂട്രൽ ഡിസ്‌ക്കണക്ട് ചെയ്തശേഷം ഇൻവെർട്ടറിന്റ ന്യൂട്രലും എർത്തും തമ്മിൽ ഷോർട്ട് ചെയ്താൽ RCCB ട്രിപ്പാവില്ല.

  • @manojp6641
    @manojp6641 2 роки тому +1

    Neutralum..Earthm
    Koody short cheyunathu..seriyaanow

    • @vmctech
      @vmctech  2 роки тому

      KSEB ലൈൻ ഡിസ്‌ക്കണക്ട് ആയതിനുശേഷമേ ന്യൂട്രലും എർത്തും തമ്മിൽ ഷോർട്ട് ചെയ്യുന്നത്, എങ്കിൽ മാത്രമേ ഇൻവെർട്ടർ ലൈനിൽനിന്നും ഷോക്ക് ഏറ്റാൽ ഇൻവെർട്ടർ RCCB ട്രിപ്പാവുകയുള്ളു. KSEB ലൈനുള്ളപ്പോൾ ന്യൂട്രലും എർത്തും തമ്മിൽ ഷോർട്ട് ചെയ്താൽ മെയിൻ RCCB ട്രിപ്പാകും.

    • @manojp6641
      @manojp6641 2 роки тому

      Pazhaya...type..main swich....atha simple

  • @aravindakshanm2705
    @aravindakshanm2705 Рік тому +2

    പട്ടി കടിക്കാൻ വരുമ്പോൾ പട്ടിയെ പിടിച്ച് കടക്കാതെ ഇരിക്കാൻ ഉള്ള ഡോഗ് മാസ്ക് ഇടാൻ പറയുന്നത് പോലെ ആണ്.നല്ല തെളിഞ്ഞ വെയിൽ ഉള്ള സമയത്തും വലിയ ഇടിമിന്നൽ വരും.

  • @johnjoseph562
    @johnjoseph562 Рік тому +1

    3 phase connection ഉള്ള വീട്ടിൽ ഇത് ചെയ്യാൻ കഴിയുമോ?

    • @vmctech
      @vmctech  Рік тому

      സിംഗിൾ ഫേസ് ലൈനിൽ മാത്രമേ ഇങ്ങനെ ചെയ്യാൻ പറ്റുകയുള്ളു. ത്രീ ഫേസിൽ ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ല. വളരെ വലിയ അപകടമാണ്.

    • @johnjoseph562
      @johnjoseph562 Рік тому +1

      @@vmctech 3phase ൽ ചെയ്താൽ എന്താണ് അപകടം എന്നു കൂടി പറയാമോ?

    • @johnjoseph562
      @johnjoseph562 Рік тому +1

      Lightning protection ന് 3 phase ൽ എന്താണ് ചെയ്യാൻ കഴിയുക?

    • @vmctech
      @vmctech  Рік тому

      3 ഫേസ് ലൈനിൽ ഒരു ന്യൂട്രലും മൂന്ന് ഫേസും ആണ് വരുന്നത്. ഈ ന്യൂട്രൽ ലൈനിൽ ഫ്യൂസോ, ബ്രേക്കറോ ഒന്നും വെക്കാൻ പാടില്ല.ഏതെങ്കിലും കാരണവശാൽ ന്യൂട്രൽ ലൈൻ ലൂസാകുകയോ ഡിസ്‌ക്കണക്ട് ആകുകയോ ചെയ്താൽ മറ്റു ഫേസുകളിലെ വോൾട്ടേജ് വളരെയധികം കൂടും. ഓൺ ചെയ്തിരിക്കുന്ന ഇലക്ട്രിക് /ഇലക്ട്രോണിക് ഉപകരണങ്ങൾ എല്ലാം കേടാകും. പോസ്റ്റിൽ നിന്നും വരുന്ന സർവീസ് വയറിന്റെ ന്യൂട്രൽ കട്ടായാലും ഇതുതന്നെ സംഭവിക്കും.അതുകൊണ്ട് 3ഫേസിൽ ഇങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ല.3 ഫേസിൽ ന്യൂട്രൽ കട്ടായലുണ്ടാകുന്ന അപകടത്തെ കുറിച്ച് വീഡിയോ ചെയ്യുന്നുണ്ട്.ഞങ്ങളുടെ ഇടുന്ന എല്ലാ വീഡിയോകളും കാണുവാനായി ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ കൂടി പ്രസ്സ് ചെയ്യുക.

    • @vmctech
      @vmctech  Рік тому

      ലൈറ്റ്നിംഗ് പ്രൊട്ടക്ഷൻ കിട്ടുവാൻ ഒരു പരിധി വരെ SPD (Surge Protection Device) ലൈനിൽ കണക്ട് ചെയ്താൽ മതി.

  • @parambilomnakuttan4850
    @parambilomnakuttan4850 Рік тому +1

    ഇടിമിന്നലിൽ ഇൻവെർട്ടർ കേടാകില്ലേ സാർ

    • @vmctech
      @vmctech  Рік тому

      ഇല്ല. കാരണം ലൈനും ആയിട്ടുള്ള ബന്ധം ഡിസ്കണക്ട് ആയതുകൊണ്ടാണ്

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 2 роки тому +2

    സംഗതി നല്ലതാണ്
    ബോറഡിക്കുന്നതുമാണ് ആരും കാണാത്ത സ്തലത്ത് വെക്കണം

  • @VLOGS-td8wf
    @VLOGS-td8wf Рік тому +1

    അപ്പോ രണ്ട് യെര്‍ത്ത് റാട് വേണം വീട്ടില്‍ അല്ലേ

  • @muhammedn7788
    @muhammedn7788 2 роки тому +3

    സാർ ഇതിലും നല്ലത് spd fitte ചെയ്യുക ആണ് നല്ലത്

    • @vmctech
      @vmctech  2 роки тому +1

      SPD വെച്ചിട്ടും ഇടിമിന്നലിൽ BLDC fan, inverter AC (ഇവ ലൈനിൽനിന്നും ഡിസ്‌ക്കണക്ട് ചെയ്യാൻ പറ്റില്ല )എന്നിവ പോകുന്നു എന്നുള്ള പരാതിയിലാണ് ഈ രീതിയിൽ ചെയ്തത്.

    • @hassanluby
      @hassanluby 2 роки тому +3

      @@vmctech എർത്ത് proper അല്ലെങ്കിൽ SPD കാര്യമില്ല.

  • @linsonkp7261
    @linsonkp7261 2 роки тому

    ഇടി മിന്നൽ ഉള്ളപ്പോ ഇൻവെർട്ടർ അടിച്ചു പോകും bro

  • @jimmykadaviparambil9622
    @jimmykadaviparambil9622 11 місяців тому +1

    വീട്ടിലെ ഏർത്തും ന്യൂട്ടറുമായിട്ടു conect ചെയ്യരുത് എന്ന് ഒരു വീഡിയോ ചെയ്തിട്ടുണ്ടല്ലോ

    • @vmctech
      @vmctech  11 місяців тому

      അത് KSEB ലൈൻ ഡിസ്കണക്ട് ചെയ്താൽ മാത്രമേ ഇൻവെർട്ടറിന്റെ ന്യൂട്രലും എർത്തും തമ്മിൽ കണക്ട് ചെയ്യുവാൻ സാധിക്കുകയുള്ളൂ. KSEB ലൈനുള്ളപ്പോൾ ഒരിക്കലും ന്യൂട്രലും ഏർത്തും തമ്മിൽ കണക്ട് ചെയ്യരുത്

  • @kkvtk192
    @kkvtk192 Рік тому +1

    ഇതുപോലെ ഒന്നും സാധാരണ കാർ ആരും അനുകരിക്കരുത്
    ഇടി മിന്നൽ ഉണ്ടാവുമ്പോൾ metel part ഉള്ള ഒരു ഇലക്ട്രിക് ഇലക്ട്രോണിക് ഉപകരണങ്ങളിലും തൊടാൻ പോലും പോവരുത് പെട്ടെന്ന് ഇടിമിന്നലിൽ surge വന്നാൽ തീർച്ചയായും ഇടിമിന്നൽ ഏറ്റ് വൻ അപകടം ഉണ്ടായേക്കാം ഇടിമിന്നൽ ൽ billions of voltage within nano സെക്കൻഡിൽ പ്രവഹിക്കുമ്പോൾ നിങ്ങൾ ഈ പറഞ്ഞ ഒരു തിയറി യും ബാധകം അല്ല ദയവ് ചെയ്തു ഇടി വെട്ടുമ്പോൾ ഇതുപോലെ മെയിൻ സപ്ലൈ plug in, plug out ചെയ്യാൻ പോവരുത് ഉപകരണങ്ങൾ പോയാലും ആള് ബാക്കി ആവുമല്ലോ
    പറ്റുമെങ്കിൽ spd യും lightening aresterum വെക്കാൻ നോക്കുക ഒരു പരിധി വരെ lightening ഇൽ നിന്ന് രക്ഷ നേടാം

  • @thestudio4583
    @thestudio4583 2 роки тому +1

    Totally nonsense, the idiminnal is not informing that I am coming

  • @lajvas4278
    @lajvas4278 2 роки тому +3

    ചേട്ടാ വേറെ ഒരു പണിയും ഇല്ല

  • @francisprasad7513
    @francisprasad7513 Рік тому

    It is not useful idea only wait suggestion

  • @minnuus6349
    @minnuus6349 2 роки тому +3

    ഇതൊന്നും നടക്കുന്ന കാര്യമല്ല

    • @rejochacko848
      @rejochacko848 2 роки тому

      Surge Arrester
      നമ്മുടെ നാട്ടിൽ ഒരു transformer ഇൽ നിന്നും ഒരു ലൈനിൽ 100 കണക്ഷൻ എങ്കിലും ഉണ്ട് .ഈ വീടുകളിൽ എല്ലാം തന്നെ motor കാണും .നഗരങ്ങളിൽ ആണെങ്കിൽ വ്യവസായ സ്ഥാപനങ്ങളിലെ ഉപകരണങ്ങൾ ഉണ്ടായിരിക്കും . അതിൽ 50 motor എങ്കിലും ഒരുദിവസം on ചെയ്യും .ഇതെല്ലാം ലൈനിൽ surge ഉണ്ടാക്കുന്നു . ( back emf , starting current ).കൂടാതെ മിക്സി ,കംപ്രസ്സർ ,welding machine തുടങ്ങിയവ .പക്ഷികൾ ഇരുന്നോ മരത്തിന്റെ കൊമ്പ് ,ചൂട്ട് തുടങ്ങിയവ വീണ് കമ്പികൾ കൂട്ടിമുട്ടിയാലും surge ഉണ്ടാകുന്നു .ഇവയെല്ലാം ചെറിയ lightning ആണ് എല്ലാ ഉപകാരണങ്ങളെയും ഇഞ്ചിഞ്ചായി കൊല്ലുന്നു . അങ്ങനെയെങ്കിൽ ഒരുദിവസം കുറഞ്ഞത് 50 ഇടിവെട്ടെങ്കിലും ഓരോ വീട്ടിലേക്കും വരുന്നുണ്ട് .30 വര്ഷം മുൻപ് ഇതൊന്നും ഒരു പ്രശ്നമല്ലായിരുന്നു .കാരണം വീടുകളിൽ 4 filament bulb ,ഒരു തേപ്പുപെട്ടി . ഇത്രയും സാധനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ . ഇവയിലെല്ലാം കോയിലാണ് . ബൾബ് ചൂടാകുന്നതുകൊണ്ടാണ് കൂടുതലും ഫ്യൂസ്ആകുന്നത് .ഇപ്പോൾ സാധാരണകാരന്റെ വീട്ടിൽ വരെ കുറഞ്ഞത് രണ്ടുലക്ഷം രൂപയുടെ സാധനങ്ങൾ ഉണ്ട് .മൂന്ന് ആളുള്ള വീട്ടിൽ 3 smart ഫോൺ തന്നെ ഉണ്ട് (30000 രൂപ ) .ഇപ്പോഴത്തെ ഉപകാരണങ്ങളിലെല്ലാം PCB യും അവയിൽ കുറഞ്ഞ വോൾട്ടേജിൽ പ്രവർത്തിക്കുന്ന diode ,transistor ,capacitor ,IC തുടങ്ങിയവ ആണ് . ഇവയെല്ലാം 5V തൊട്ട് 48V വരെ വോൾട്ടിൽ പ്രവർത്തിക്കുന്നവയാണ് . ഇവയുടെ power supply SMPS ആയതുകൊണ്ട് 120V തൊട്ട് 280V വരെ ലൈനിൽ വന്നാലും output DC volt ഒരുപോലെ ആയിരിക്കും . പക്ഷെ ഇവ ഒന്നും surge നെ തടയുന്നില്ല .electrician മാർ BLDC fan inverter ac എന്നിവ വേണ്ട പെട്ടെന്ന് കേടായിപ്പോകുമെന്ന് പറയുന്നത് എന്തുകൊണ്ടാണ് ? വീട്ടുകാർ പറയുന്നതുകൊണ്ടാണ്.അതിന് 3000 രൂപ വിലയുള്ളതുകൊണ്ടാണ്.എന്നാൽ 200 രൂപയുടെ LED യും ഇതുപോലെ പോകുന്നുണ്ട് . വിലകുറവായതുകൊണ്ട് പറയാറില്ലെന്ന് മാത്രം .ഒരുവർഷം കഴിയുമ്പോൾ കത്തിപോകുന്നതുകൊണ്ട് warranty period കഴിഞ്ഞാൽ കത്തിപോകുമെന്നാണ് പലരുടെയും ധാരണ .പഴയ ഫാനിൽ കോയിൽ മാത്രമേ ഉള്ളു . capacitor ഉള്ളത് 250v ഇന്റെ ആണ് . അതുപോലെ തന്നെ ആണ് , CFL ,LED എന്നിവ. 12V മുതൽ 24V വരെ മാത്രമേ പരമാവധി voltage കൊടുക്കാവൂ . ഇവയും പെട്ടെന്ന് കേടാകും . മൊബൈൽ ഫോൺ LED TV ഇവയെല്ലാം surge വന്നാൽ താങ്ങില്ല . വീട്ടിലെ stabilizer stepup എന്നിവ over / under voltage protection മാത്രം തരുന്നതാണ് . അവക്ക് micro second സമയം മാത്രമുള്ള surge sense ചെയാൻ കഴിയില്ല .Type 1 arrester ആണ് KSEB ലൈനിലൂടെ വരുന്ന ഇടിമിന്നൽ തടയുന്നത് . എന്റെ വീട്ടിൽ industrial plug and socket ഉണ്ട് . പക്ഷെ പലപ്പോഴും ഇടിവെട്ടി ഒരുപാട് ഉപകരണങ്ങൾ കത്തിപോയിട്ടുണ്ട് . ഇടിവെട്ടിയ ഉപകരണങ്ങൾ നന്നാക്കിയാലും വീണ്ടും കേടാകും . കാരണം എല്ലാ component ഇലേക്കും over voltage ചെന്ന് എന്തെങ്കിലും ഒക്കെ സംഭവിച്ചിട്ടുണ്ടായിരിക്കും . ഞാൻ 2010 ഇൽ T 1 + T 2 surge arrester പിടിപ്പിച്ചതാണ് . അതിനുശേഷം ഒരു പ്രശ്നവും ഉണ്ടായിട്ടില്ല . എന്ന് മാത്രമല്ല . 2011 ഇൽ വാങ്ങില്ല LED ബൾബ് ഇപ്പോഴും ഉപയോഗിക്കുന്നു . 4 വർഷത്തിൽ കൂടുതൽ LED ബൾബ് ഉപയോഗിക്കാൻ പറ്റാത്തത് line surge കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടാണ് . 2010 ഇൽ വാങ്ങിയ കമ്പ്യൂട്ടർ ഇപ്പോഴും ഉപയോഗിക്കുന്നു . സാധാരണ 4 തൊട്ട് 6 വർഷം വരെ മാത്രമേ കമ്പ്യൂട്ടർ motherboard ഉപയോഗിക്കാൻ പറ്റുകയുള്ളൂ .surge arrester വെച്ചത് ഇടിമിന്നലിൽ നിന്ന് രക്ഷ പെടാനായിരുന്നു . എന്നാൽ ഇടിവെട്ടില്ലാത്ത സ്ഥലത്തും line surge വഴിഉണ്ടാകുന്ന പ്രശ്നങ്ങളും തടയാൻ കഴിയുമെന്ന് മനസിലായത് surge arrester പിടിപ്പിച്ചു വർഷങ്ങൾ കഴിഞ്ഞാണ് . പണ്ടുകാലത്തു വീടിന് ഓലകൊടുള്ള വാതിലായിരുന്നു .കള്ളൻ കയറിയാലും ചട്ടിയും കലവും പായും മാത്രമേ കിട്ടുകയുള്ളൂ . അതുപോലെ 4 ഫിലമെന്റ് ബൾബ് മാത്രമുള്ള കാലത്തു surge arrester ഇന്റെ ആവശ്യമുണ്ടായിരുന്നില്ല . ഇപ്പോൾ ഓരോവീട്ടിലും ഉള്ള ഉപകരണങ്ങളുടെ വില കണക്കുകൂട്ടി നോക്കൂ . അതിനെ സംരക്ഷിക്കാൻ 6500 രൂപയുടെ surge arrester വെക്കുന്നത് നഷ്ടമാണോ ?.

    • @rejochacko848
      @rejochacko848 2 роки тому

      വീടിന്റെ അടുത്ത പോസ്റ്റിൽ ശക്തമായ ഇടിമിന്നൽ ഏറ്റാൽ മാത്രമേ surge arrester കേടാവുകയുള്ളു . അങ്ങനെ വന്നാൽ അതിലെ പച്ച indicator ചുവപ്പാകും . സിംഗിൾ phase surge arrester ഇൽ രണ്ട് cartridge ഉണ്ട് . ഓരോന്നായി മാറ്റാം . ഒരെണ്ണത്തിന് 1500 ആകും അന്ന് (2016 ഇൽ ). എന്റെ വീടിന്റെ അടുത്തുള്ള ഒരു വീട്ടിലെ cartridge ഒരു പ്രാവശ്യം കത്തിപോയിട്ടുണ്ട് . അത് ആ വീടിന്റെ തൊട്ടടുത്തുള്ള പോസ്റ്റിൽ ഇടിവെട്ടിയപ്പോഴാണ് . ആപോസ്റ്റിൽനിന്നും വേറൊരുവീട്ടിലേക്കും കണക്ഷൻ ഉണ്ടായിരുന്നു . അവരുടെ വയറിങ് ഉൾപ്പടെ കത്തിപോയി . ഇൻവെർട്ടർ , tv , ഫാൻ , ബൾബ് തുടങ്ങിയ പലസാധനങ്ങളും കത്തിപോയി . wire മാറ്റാൻ തന്നെ 20000 രൂപ മുടക്കായി.

  • @ashrafpa7132
    @ashrafpa7132 2 роки тому +2

    ഒരു പഴയകാല മൈൻസ്വിച്ച് മീറ്ററിനും RCCB ക്കും ഇടയിൽ വെച്ചാൽ പോരേ

    • @vmctech
      @vmctech  2 роки тому +1

      മെയിൻ സ്വിച്ച് ഓഫ്‌ ചെയ്താലും ഉള്ളിലെ കോണ്ടാക്ടുകൾ തമ്മിലുള്ള അകലം കുറവായതിനാൽ ഉയർന്ന വോൾട്ടേജ് ലൈനിലേക്ക് വരും.

    • @prasanth3177
      @prasanth3177 2 роки тому

      Old type main switch 80%best

  • @staronevlog951
    @staronevlog951 Рік тому

    മണ്ടത്തരം spd type 1 2 വയ്ക്കു

  • @rajankskattakampal6620
    @rajankskattakampal6620 Рік тому

    ഈ കമന്റ് തെറ്റാണ്,,, ഈ സിസ്റ്റം പെർഫെക്ട് ആണ്,, ബൈ ഹാൻഡ്,, ആണെന്ന പോരായ്മ മാത്രമേ ഉള്ളു,, അതുകൊണ്ട് തന്നെ ചിലവും കുറവാണ്,, ഒരാളുടെ മിസ്റ്റെക് തിരുത്തുന്നതിന്ന് കുറച്ചുകൂടി നല്ല ഭാഷാ ശൈലി,,, നല്ലതായിരിക്കും,,