Це відео не доступне.
Перепрошуємо.

സ്വിച് ഓഫ് ചെയ്താലും കെടാത്ത LED ഇങ്ങനെ ചെയ്‌താൽ മതി LED that does not go out even when switched off

Поділитися
Вставка
  • Опубліковано 1 сер 2021
  • This video shows you a simple trick to turn off the light completely when you switch it off without repairing the LED bulbs and foot lamps that can be switched off or not.
    switch off lights
    zombi lights
    സ്വിച്ച് ഓഫ് ചെയ്താലും കെടാത്ത എൽഇഡി ബൾബുകളും ഫൂട്ട് ലാമ്പുകളും റിപ്പയർ ചെയ്യാതെതന്നെ സ്വിച്ച് ഓഫ് ചെയ്താൽ മുഴുവനായും ലൈറ്റ് ഓഫ് ആവുന്നതിനു വേണ്ടി ഒരു സിമ്പിൾ ട്രിക്ക് ആണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത് ഈ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യാനും മറക്കല്ലേ
    here will be more interesting d i y productions in the follow up
    there are a lot of interesting little productions in this channel
    like my video and share with your friends also subscribe for more
    My welding machine
    amzn.to/3mTFHn9
    My angel grinder
    amzn.to/3lXWeW5
    My cutter machine
    amzn.to/2VNHGxv
    Welding glass
    amzn.to/2JTcWbN
    Welding helmet
    amzn.to/3mPfKoF
    Cordless drill
    amzn.to/36QW1j7

КОМЕНТАРІ • 826

  • @hunaisk8481
    @hunaisk8481 3 роки тому +69

    ഇത് ആ led യിലെ cicuit ലോക്കൽ ആയത് കൊണ്ടാണ്. ഇങ്ങനെ സംഭവിക്കുന്നത്. മാർക്കറ്റിൽ ഇന്ന് വരുന്ന ഭൂരിഭാഗം foot lamp ഉം ഇതാണ് അവസ്ഥ. വളരെ തായ്‌ന്ന ക്വാളിറ്റിയിൽ ആണ് ഡിസൈൻ ചെയ്യുന്നത്. അത്‌ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മുൻപൊക്കെ china പ്രൊഡക്ടുളളിൽ ആയിരുന്നു ഈ circuit കൾ വന്നിരുന്നത്. ഇന്ന് കമ്പനികൾ ലാഭത്തിന് വേണ്ടി ഇതുപോലുള്ള circuit കൾ സിമ്പിൾ പ്രൊഡക്റ്റുകളിൽ ധാരാളമായി ഉബയോഗിക്കുന്നു. അതിന്റെ ഫലമായി ആണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത്.led ബൾബുകൾ ഇറങ്ങിയ സമയത്ത് കുറഞ്ഞ വിലയിൽ തെരുവുകളിൽ വാറണ്ടി ഇല്ലാത്ത ബൾബുകൾ വിറ്റിരുന്നു അവയിലും ഇതുപോലുള്ള circuit ആണ് ഉപയോഗിച്ചിരുന്നത്. അതും ഇതുപോലെ തന്നെ ആയിരുന്നു ഇങ്ങനെ വെറുതെ ചെറിയ രീതിയിൽ കത്തുമായിരുന്നു. മാത്രമല്ല ഇത്തരം ലൈറ്റുകൾ over voltage പ്രൊട്ടക്ഷനും ഉണ്ടാവില്ല. പഴയ Square wave ഇൻവെർട്ടർകളിൽ ഇതുമാത്രം work ചെയ്യുന്ന സമയത്തു കത്തിപോവാനും ചാൻസ് ഉണ്ട്

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому +2

      Thanks brother 😍😍

    • @bijukumar491
      @bijukumar491 3 роки тому +2

      @@SALA_RIHAN ippol legrandintea duplicate ishttapoleayaanu vipaniyil sulabam aanu

    • @sarafurak6744
      @sarafurak6744 3 роки тому +1

      @@SALA_RIHAN watsap gp undo

    • @magicmushrooms524
      @magicmushrooms524 3 роки тому

      Allattoo

    • @muhammedsinanp1742
      @muhammedsinanp1742 3 роки тому +7

      അല്ലാട്ടോ, induction, ന്യൂട്രൽ വോൾട് ഇതൊക്കെ കാരണങ്ങൾ ആണ്

  • @Kozhichena
    @Kozhichena 3 роки тому +27

    എന്റെ വീട്ടിലും ഇതു തന്നെയാണ് അവസ്ഥ ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി ..ബ്രോ താങ്ക്സ് 👍

  • @nisarmanjery595
    @nisarmanjery595 3 роки тому +41

    വളരെ നലൊരു അറിവ്, പലയിടത്തും ഞാൻ ഈ complaint കണ്ടിട്ടുണ്ട്

  • @handmadeinnovations4624
    @handmadeinnovations4624 3 роки тому +14

    സൂപ്പർ ഈ അറിവ് എല്ലാവർക്കും പറഞ്ഞു തന്നതിന് താങ്ക്സ്

  • @Harisamaan916
    @Harisamaan916 3 роки тому +8

    ഇത് നല്ല ഐഡിയ ആണ്👌👌👌 എനിക്കും ഇതുപോലെ legrand foot light ഇതുപോലെ വന്നിട്ടുണ്ട്

  • @syamvis
    @syamvis 3 роки тому +10

    ഈ പ്രശ്നം എന്നെ വളരെയധികം അലട്ടിയിരുന്നു. വയറിംഗ് തകരാർ ആണെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്തു. ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയതിന് സഹോദരന് ഒരായിരം നന്ദി..🙏🙏🙏

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому +3

      ഇങ്ങനെയുള്ള സംതൃപ്തി നൽകുന്ന കമന്റുകൾ ആണ് തുടർന്നും എന്നെ വീഡിയോ ചെയ്യാൻ പ്രേരിപ്പിക്കുന്നത് താങ്ക്യൂ ബ്രോ

  • @bhadranks5719
    @bhadranks5719 2 роки тому +1

    പ്രിയ സുഹൃത്തേ എന്റെ വീട്ടിലെ സീറോ വാട്ട് ബൾബിന് ഈ പ്രശ്നം ഉണ്ട്. വയറിംഗിന്റെ തകരാറാണ് എന്നായിരുന്നു ധാരണ. ഇത്രയും നല്ല അറിവ് തന്നതിന് നന്ദി.

  • @rijilparameswaran1976
    @rijilparameswaran1976 3 роки тому +21

    വീഡിയോ സൂപ്പർ ഇനിയും ഇതു പോലെ യുള്ള വീഡിയോ ചെയ്യണം
    ഉപകാര മുള്ള വീഡിയോ ആണ് നിങ്ങൾ ചെയ്യുന്നത് 👏👏👏👏

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      😍😍

    • @noone-mp1on
      @noone-mp1on 3 роки тому

      Ara ninne ayache🤭🤣

    • @rijilparameswaran1976
      @rijilparameswaran1976 3 роки тому +1

      @@noone-mp1onഅതിന് നീ ഇപ്പൊ ഏത് കുഴിന്ന് പൊങ്ങി വന്നതാടോ മരഭൂതമേ 💩💩💩

  • @mohamedgaddafi5596
    @mohamedgaddafi5596 3 роки тому +12

    Thanks bro, ഞാൻ മൂന്ന് വർഷമായി ഈ problem Face ചെയ്യുന്നു. ഞാൻ ഒന്നു Try ചെയ്തു നോക്കട്ടെ.very very thanks.

  • @_Arjunrs_
    @_Arjunrs_ 3 роки тому +11

    വളരെ ഉപകാരപ്രദമായ video😍❤️

  • @navas.tnavas.t669
    @navas.tnavas.t669 3 роки тому +1

    ഹൈ നിങ്ങൾ നങ്ങൾക് തരുന്ന അറിവുകൾ വളെരെയധികം ഉപകാരപ്പെടുന്നു ഒരുപാട് ഒരുപാട് നന്നിയുണ്ട് ഒരിക്കലുമ്മറക്കില്ല

  • @riyaspkpkr4867
    @riyaspkpkr4867 3 роки тому +12

    നല്ല അറിവ് പകർന്നു നൽകിയ താങ്കൾക്ക് അഭിന്ദനങ്ങൾ…..
    ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു👍👍

  • @ajuajmal2501
    @ajuajmal2501 Рік тому +3

    Already two way switch ulla bulbukalk inghane kanikkunnund,( bed switch) athil neutrel kodukkuvan aavullallo,appo enth cheyyum

  • @yempeeyes4924
    @yempeeyes4924 2 роки тому +6

    Good and simple.
    എപ്പോഴും WORK തുടങ്ങുന്നതിനു മുമ്പ്മെ മെയിൻ സ്വിച്ച് ഓഫ് ആക്കേണ്ടതിന്റെ ആവശ്യകതയും switch ബോർഡ് അഴിക്കുന്നതിനു മുമ്പ് എടുക്കേണ്ട IMOORTANT SAFETY യും സൂചിപ്പിക്കുക.

  • @chakkiparambenshamsu99
    @chakkiparambenshamsu99 3 роки тому +1

    എനിക്കും ഒത്തിരി സംശയമുണ്ടായിരുന്നു ഈ കാര്യത്തിൽ അത് മാറി.... താങ്ക്സ്

  • @679193123
    @679193123 2 роки тому +4

    വളരെ ലളിതമായി മനസലാക്കി തന്നതിൽ നന്ദി 🤝

    • @dayanandanvk9449
      @dayanandanvk9449 2 роки тому

      പത്തു വാട്ടിൻറ എൽ ഇ ഡി
      സുഛ്ഓഫ്ചെയ്ത് ശേഷം
      ഇടയ്ക്ക് ഇടയ്ക്ക് മിന്നലും
      ഉണ്ട് എഝ് ചെയ്യണം

  • @stanelyribello1109
    @stanelyribello1109 Рік тому +7

    വൺവേ സ്വിച്ചിൽ ഇങ്ങനെ ഇൻഡക്ഷൻ വന്നാൽ മാറ്റാൻ എല്ലാവർക്കും മനസ്സിലായി ടുവേ സ്വിച്ചിലി ഇങ്ങനെ വന്നാൽ എങ്ങനെ മാറ്റാൻ പറ്റും എന്നറിയാമെങ്കിൽകിൽ പറയൂ

  • @muhammedali-cf7df
    @muhammedali-cf7df 3 роки тому +53

    ടു വേ സ്വിച്ചിൽ നിന്നും ബൾബിലേക്ക് പോകുന്ന വയർ കൃത്യം നടുക്ക് തന്നെ കൊടുക്കണം അല്ലെങ്കിൽ ഒരു പൊട്ടിത്തെറി ഉറപ്പ്. ശ്രദ്ധിക്കുക

    • @jimmykadaviparambil9622
      @jimmykadaviparambil9622 2 роки тому +7

      അത് വീഡിയോ ചെയ്തയാൾ വളരെ വ്യക്തമായി പറയുന്നുണ്ടല്ലോ

    • @mujeebrahman6226
      @mujeebrahman6226 2 роки тому +2

      potti thrikilla elcb undallo

    • @JD30BELGIUMCUTTING
      @JD30BELGIUMCUTTING 2 роки тому

      #muhammed
      Super

  • @SureshBabu-uv3bh
    @SureshBabu-uv3bh 2 роки тому

    നല്ലൊരു അറിവ് എന്റെ പുതിയ വീട്ടിൽ സെയിം പ്രോബ്ലം ഉണ്ട് electrician പറഞ്ഞു അതിന് ഒരു പരിഹാരവുമില്ല എന്ന് ഈ വീഡിയോ ആളെ ഒന്നു കാണിക്കണം !!

  • @nithinxjohnson2983
    @nithinxjohnson2983 2 роки тому +9

    The reason for this is mainly due to the poor type circuitry used for the foot lamp. The video illustrates the solution for the problem by either using a 2 way switch or by using a resistor.
    Now why this happens?
    This is due to capacitive effect not because of induction (for induction a closed loop is needed since switch is off the circuit is open). When a hot (phase) wire is near the lead wire of the foot lamp attached to switch (in off position), the electrons in the foot lamp lead is made to move, since the neutral is already connected to the other end of foot lamp a small current flows through led and it glows little bit.
    Now for those why it is not appearing in same brand of foot lamp the simple reason is the voltage developed. This happens only when the voltage is above atleast 1.5v. This level of voltage rises when the no. of wires in the conduit is more. If the no. of wires in minimum that is sufficient space between the wires the voltage will be below 1V. Hence no led will glow. This capacitive effect is very common in AC circuits even in open spaces.
    To avoid these you can do the following:
    Buying a foot lamps with good circuitry (May be difficult to find these now a days, even some branded ones are having cheap circuitry inside). Planning the wiring and providing sufficient conduits to draw wires by keeping sufficient space between wires. Refer CPWD standards for the maximum wires that can be drawn in a conduit.
    You can do a small testing with the help of a multimeter. Turn off the problematic foot lamp.
    Put the multimeter in AC mode 200v range and connect one lead to the phase lead and another to neutral.
    Now measure the voltage. Now try to turn off the nearby energized phase wires either from DB or from switch boards passing through the same conduit as the foot lamp one by one simulataneoulsy measure the voltage. Now the voltage will be dropping below 1V and foot lamp stops glowing.

  • @mdas3774
    @mdas3774 3 роки тому +3

    നല്ല അറിവുകൾ തരുന്ന ഇത്തരം വ്യത്യസ്ഥങ്ങളായ വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു 👍

  • @josemonkoottunkal
    @josemonkoottunkal 2 роки тому

    ഇതൊരു ചെറിയ വലിയ പ്രശ്നമായിരുന്നു വളരെ നന്ദി നല്ല വീഡിയോ

  • @kumarravialappadu
    @kumarravialappadu 3 роки тому +8

    ഇതിന്റെ അകത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടത് മീറ്റർ ബോർഡിൽ നിന്നും വരുന്ന കേബിളും ന്യൂട്രൽ കേബിളും രണ്ടു സൈഡിലും ബൾബ് ലേക്ക് പോകുന്ന ഫേസ് കേബിൾ സൂചിന്റ നടക്കൽ കാലിൽ ആയിരിക്കണം അല്ലെങ്കിൽ കേബിൾ തമ്മിൽ ഷോട്ട് ആകും

  • @baijubhaskar3146
    @baijubhaskar3146 2 роки тому

    എനിക്കും ഇതുപോലുള്ള കംപ്ലയിന്റ് ഉണ്ടായിട്ടുണ്ട് . അതിനു പരിഹാരം എല്ലാ led ലൈറ്റ് ബോക്സ്‌ കളിലേക്കും ജംഗ്ഷ നുകളിലേക്കും 1.5 ന്റെ എർത്തു വയർ വലിച്ചിടുന്നുണ്ട് ഇപ്പോൾ ഈ കംപ്ലയിന്റ് വരുന്നില്ല 👍

  • @ratheeshkumar5807
    @ratheeshkumar5807 2 роки тому +3

    Informative, this issues is seen in low wattage led lamp also (night lamps),any way it is very useful for all Technicians and even Electrical Engrs👍

  • @murukkumtharahari7493
    @murukkumtharahari7493 3 роки тому

    അടിപൊളി എന്റെ വീട്ടിലും ഈ പ്രോബ്ലം ഉണ്ട് നാളെത്തന്നെ ചെയ്തു നോക്കാം പറഞ്ഞു തന്ന അറിവിന്‌ ഒരുപാട് നന്ദി god bless you dear

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      ചെയ്തു നോക്കിയിട്ട് പറയണേ

  • @melomane5167
    @melomane5167 3 роки тому +1

    Switch bordin ullil nutral loop cheyumbol winding normal winding ozhivakan sredikanm wair chelappol heat aakum allenkil player vech tight cheyyanam nallath pole nutral mathram all eath oru wair um winding normal windingin pakaram korach koode adwance aaya reethiyil cheyyunath nallathan (kootipirikunnath ozhivaki sheriyaya winding patern use cheyyuka)

  • @asian4441
    @asian4441 2 роки тому +4

    ഇത്രയും നാളും ഞാൻ ആലോചിക്കുകയായിരുന്നു എന്താണ് സംഭവം ഇൻഡക്ഷൻ സപ്ലൈ ആണ് ഇപ്പോൾ അതിനൊരു സൊല്യൂഷൻ കിട്ടി താങ്ക്സ്

  • @parakkalhaneefa
    @parakkalhaneefa 3 роки тому +4

    നിലവിൽ 2വേ സ്വിച്ച് ഉള്ള ലൈറ്റ് ന് ആണ് പ്രോബ്ലം എങ്കിൽ എന്ത് ചെയ്യും
    ഈ പ്രോബ്ലം എനിക്കുണ്ട്
    ഒരു പരിധിവരെ ഈ പ്രശ്നത്തിന് ഒരു പരിഹാരം ആയി വീഡിയോ അവതരണം വളരെ ഉഷാറായി ഇതിനു ഒരു മറുപടി പ്രതീക്ഷിച്ചുകൊണ്ട്

    • @mahmoodnazar7127
      @mahmoodnazar7127 3 роки тому

      അത്‌ മാസ്റ്റർ കൺഡ്രോളിംഗ് സ്വിച്ച് ആയിരിക്കും.. അതിലെ മാസ്റ്റർ ഒഴുവാക്കിയിട് ഇതുപോലെ ചെയ്‌താൽ മതി..

    • @yasararafath1223
      @yasararafath1223 3 роки тому

      2way control ൽ സാധിക്കില്ല..

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      മാസ്റ്റർ കണ്ട്രോൾ വരുന്ന സ്വിച് ആണെങ്കിൽ മാസ്റ്റർ വയറു ഒഴിവാക്കി ഇതുപോലെ ചെയ്താൽ മതി അല്ല ടൂവേ കണ്ട്രോൾ ആണെന്ന് ഉണ്ടെങ്കിൽ ഈ രൂപത്തിൽ ചെയ്യാൻ സാധിക്കില്ല അതിന് ഒരു വാല്യു കുറഞ്ഞ റെസിസ്റ്റർ ഈ എൽഇഡി ലൈറ്റ് ൽ ഫിറ്റ് ചെയ്താൽ മതി

    • @mansooralipk7616
      @mansooralipk7616 3 роки тому

      @@TECHNICIANMEDIA അതിന്റെ വീഡിയോ ചെയ്യുമോ

  • @Choice-uc1ed
    @Choice-uc1ed 2 роки тому

    എനിക്കും സംഭവിച്ചിട്ടുണ്ട് അന്ന് വിയർത്തുകുളിച്ചു. എന്റെ പൊന്നോ ☺️☺️

  • @VishnuVlogger865
    @VishnuVlogger865 3 роки тому +3

    Bro first like congrate 👍🏻🥳😎. Waiting next video

  • @mujeebkm6376
    @mujeebkm6376 3 роки тому +5

    പലർക്കും അറിയാത്ത കാര്യമാണ് ഇത്..പറഞ്ഞ്തന്നതിന് ഒരുപാട് നന്ദിഇക്കാ🥰🥰.ഒരുപാട് ഇഷ്ട്ടപ്പെട്ടു അവതരണം👍👍😍😍😍ഇതുപോലെ master connection with bell switch , invertor connection ഒന്ന് ഇതുപോലെ വിവരിക്കുമോ😊

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      ഓക്കേ ബ്രോ ചെയ്യാം

    • @kochoos9779
      @kochoos9779 Рік тому

      Already 2 way switch aanu but nutrel connect cheythittilla apozhu kathikondirikkunnu

  • @kuttutinu8605
    @kuttutinu8605 2 місяці тому +1

    അപ്പോൾ 2 way കണ്ട്രോൾ ആണെങ്കിൽ എങ്ങനെ ഓക്കേ ആക്കും

  • @sudheeshcu3202
    @sudheeshcu3202 3 роки тому +1

    Thanku.bro👍

  • @roypjohno8118
    @roypjohno8118 3 роки тому

    HAI GOOD MORNING SUPER job SUPER idea SUPER THANKS 👍👍👍👌👌👌🌹🌹🌹

  • @sivakumar-lx1td
    @sivakumar-lx1td 3 роки тому

    ente chakkare ne alu puli anu karanam ente puthiya veettil e problem undu njan puthiya veroru led vangi fit cheyyuvan erikkuvayerunnu thanks ethu polulla tip vereundenkel ethupole edane palarkum helpful avum

  • @Nobody.1224
    @Nobody.1224 2 роки тому +3

    Thanks. Video valare informative thanne. But veetil staircase connectionil(2 way connection) same problem kaanikkunnu. Endu cheyyanam sir?

  • @nizara3647
    @nizara3647 3 роки тому +2

    നല്ല അറിവ്

  • @shehinasshehinas9037
    @shehinasshehinas9037 3 роки тому +7

    ഇക്ക അടിപൊളി 😍😍👍👍👍

  • @aruneldo333
    @aruneldo333 2 роки тому

    Super idea. ഇങ്ങനെ ചെറുതായി കത്തുന്ന LED രാത്രി വളരെ ശല്യമാണ്. Bulb two way ആണെങ്കിൽ work ആവില്ല എന്ന് കൂടി പറയാമായിരുന്നു.

  • @vineshvinu8775
    @vineshvinu8775 3 роки тому

    അടിപൊളി.
    എന്റെ വീട്ടിലും ഇതേ അവസ്ഥ ഉണ്ട്. ഇനി അത് എനിക്ക് ശരിയാക്കാം

  • @jksounds6015
    @jksounds6015 3 роки тому +1

    നല്ലൊരു അറിവ് thanks bro ❣️

  • @ansartvm9458
    @ansartvm9458 Рік тому +1

    ബെഡ് കൺട്രോൾ സ്വിച്ചിലും മാസ്റ്റർ വരുന്ന സ്വിച്ചിലും എങ്ങനെ കൊടുക്കും അതും കൂടി ഒന്നു വീഡിയോ ചെയ്യണം.

  • @elayurelayur7444
    @elayurelayur7444 3 роки тому +1

    നല്ല വീഡിയോസ്..
    ഇത് പ്രോഡക്റ്റ്റിന്റെ ക്വാളിറ്റിയല്ല പ്രശ്നം..
    1,2,3 പാലോത്ത വളരെ കുറഞ്ഞ വാട്സുകളിൽ വരുന്ന LED ബൾബുകളുടെ പ്രശ്നമാണിത്.
    അതിനു കാരണം മുകളിൽ വീഡിയോയിൽ പറഞ്ഞത് തന്നെയാണ്..
    സൂപ്പർ വീഡിയോസ്..

  • @rashidparappararashid9263
    @rashidparappararashid9263 3 роки тому +17

    👍👍👍സാതാരണ കണക്ഷന് ഈ സിസ്റ്റം ചെയ്യാം But 2 Way switch വഴി പോകുന്ന ലീഡുകൾക്ക് എന്ത് ചെയ്യും

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому +2

      റെസിസ്റ്റർ മാറ്റിയാൽ മതി

    • @justinkv02
      @justinkv02 3 роки тому +1

      main problem led yu circuit qualityya,,appo led matti quality ullath use cheyyuka,,

    • @pvajabbarpv3075
      @pvajabbarpv3075 3 роки тому +1

      Resister which location& howmany ohm ? Need to chage

    • @sarunaj237
      @sarunaj237 3 роки тому +4

      അതിനും വിഡിയോയിൽ കാണിച്ചത് പോലെ ചെയ്താൽ മതി😊. ടുവേ കണക്ഷന് നിലവിലുള്ള 2wire disconnect ചെയ്ത് രണ്ട് ടുവേ സ്വിച്ചിലും മുകളിലും താഴെയുമുള്ള പോയിന്റിൽ ഫേസും ന്യൂട്രലും കണക്ട് ചെയ്യുക, രണ്ട് ടുവേ സ്വിച്ചിന്റെയും center പോയിന്റിൽ നിന്നുള്ള വയറുകൾ LED ബൾബിലേക്കും കൊടുക്കുക.
      NB:(രണ്ട് ടുവേ സ്വിച്ചിലും കൊടുക്കുന്നത് ഒരു MCB യിൽ നിന്നും വരുന്ന ഫേസ് തന്നെയായിരിക്കണം, 3ഫേസ് വയറിങ് ആണെങ്കിൽ കൂടുതൽ ശ്രെദ്ദിക്കണം)🙏🏻

    • @SP-sm1ho
      @SP-sm1ho 3 роки тому +1

      @@sarunaj237 inghane koduthal switch on cheydal short akille???

  • @rajunova
    @rajunova 2 роки тому

    same problem ente veettilum undu....very good information...

  • @mallumigrantsdiary
    @mallumigrantsdiary 3 роки тому +3

    Resistor യൂസ് ചെയ്താൽ മതി... (foot ലാംപ് ന്റെ ന്യൂട്രൽ wire ഇൽ 1ohm resistor ഇട്ടാൽ തീരും ///watts അനുസരിച്ചു റെസിസ്റ്റർ ഇൽ വ്യത്യാസം വരുത്തുക... ന്റെ വീട്ടിൽ ഫോട്ടോ ലാംപ് ഇങ്ങനെ വർക്ക്‌ ചെയ്യുന്നു....

    • @husainn192
      @husainn192 3 роки тому

      😂😂ഇതൊക്കെ ഇങ്ങനെ ചെയുമ്പോൾ ചിലപ്പോൾ ആളും തീരും ഇതിലും ഭേദം സാധാരണ വാട്സ് കുറഞ്ഞlamb കടയിൽ കിട്ടും അത് ഉപയോഗിച്ചപോരെ

  • @victorypress5791
    @victorypress5791 3 роки тому

    Njan itthu wiremanmarku share cheyyum. Ithu ente veetilum sambhavikkunnundu...Thanks...

  • @sarathnc4482
    @sarathnc4482 2 роки тому +9

    2way switchilanu foot light enkil engane indection ozhivakkum (stair case light 2way connection aavumallo appol enthu cheyyum)

    • @sintodevassy9862
      @sintodevassy9862 2 роки тому

      correct ഞാൻ ആ അവസ്ഥയിലാണ്

    • @skumar9161
      @skumar9161 2 роки тому

      ഇതിന് പരിഹാരമില്ലേ?

    • @arshad.mhamzammm8620
      @arshad.mhamzammm8620 2 роки тому

      Same to my room... two way switch aanu appo enthanu solution?

    • @jijomathew6637
      @jijomathew6637 2 роки тому

      അതിന് 2വേ സ്വിച്ച്ന്റെ മുകളിലും താഴെമ് ഫേസ്, ന്യൂട്ടർ കൊടുക്ക് നടുക്ക് ലൈറ്റ്ലേക്ക് ഉള്ള ഔട്ട്‌ കൊടുക്ക്

    • @Its_Suni_
      @Its_Suni_ 2 роки тому

      @@jijomathew6637 ​ താങ്കൾ എന്താണ് ഉദ്ദേശിച്ചത് ??കുറച്ചൂടെ വ്യക്തമാക്കാമോ ?? 😀

  • @vaigasworld8393
    @vaigasworld8393 3 роки тому

    Chetta valare upakaramayi... Thanks 😊😊😊

  • @vyshakhvyshakh8323
    @vyshakhvyshakh8323 Місяць тому

    Stair caseil ulla two way kodutha light nu anenkilo ee presnam

  • @jimmykadaviparambil9622
    @jimmykadaviparambil9622 2 роки тому

    വളരെ നല്ല വീഡിയോ , വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി

  • @prakasha5479
    @prakasha5479 3 роки тому +6

    Aa foot lamp two way control aanel enthu cheyyum ?

    • @Sunilvs12
      @Sunilvs12 2 роки тому

      Angane parayan padilla

    • @aruneldo333
      @aruneldo333 2 роки тому +1

      2 way wiring kure reethiyil cheyyam. Bulb nte two wire connection randu two way switch nte center point ninn eduthal ith ok aakum. Pakshe electricians aarum cheyyarilla. Maybe ithinte karanam bulb off aanenkilum bulb socketil phase undakan chance und.

  • @rayanshad6879
    @rayanshad6879 3 роки тому +5

    Top brands kalude 1 watt LED kalilum ee issue kandittundu.
    Anyways, Thanks for the solution😍

  • @kumaranothayoth4932
    @kumaranothayoth4932 10 місяців тому

    Thank you for right information.

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 3 роки тому +1

    Thanks

  • @sangeetthottan5510
    @sangeetthottan5510 3 роки тому

    Very good information. I have the same problem.

  • @avanthikasajimon1761
    @avanthikasajimon1761 3 роки тому +1

    വീഡിയോവഴി പറഞ്ഞത് പുതിയൊരറിവാണ് നന്നായിട്ടുണ്ട് 2way Swatch ഉപയോഗിച്ചിരിക്കുന്ന സ്ഥലത്ത് ഇതെങ്ങനെ solveചെയ്യാം?

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      റെസിസ്റ്റർ മാറ്റിയാൽ മതി

  • @hussainppm9174
    @hussainppm9174 Рік тому

    muthe nalla videos ellavarkum manasilavunna reethiyilulla avatharanam

  • @jithinp3703
    @jithinp3703 3 роки тому

    Nalla oru information annu thanks

  • @athulkrrishna9529
    @athulkrrishna9529 3 роки тому

    നല്ലൊരു അറിവ് തന്ന ഭായ് ക്ക് ഒരു സല്യൂട്ട് ഞാൻ ലൈക്ക് മിന്നിച്ചിട്ടുണ്ട് ഓക്കേ

  • @shjukp6039
    @shjukp6039 2 роки тому

    പുതിയ അറിവാണ് thanks🙏

  • @NUJUMNILAMEL
    @NUJUMNILAMEL 3 роки тому

    നല്ല ഒരു അറിവ് പങ്ക് വെച്ചതിന് നന്ദി.

  • @faizalkallara7780
    @faizalkallara7780 3 роки тому

    നല്ല ഒരറിവ് തന്നതിന് നന്ദി

  • @Maheenmbt
    @Maheenmbt 3 роки тому

    Very very thanks bro nice explain

  • @riyasrashid3676
    @riyasrashid3676 8 місяців тому +3

    ഈ two way switch system ത്തിൽ കൊടുത്തിരിക്കുന്ന led bulb ഇങ്ങനെ കത്തി കിടന്നാൽ എന്ത് ചെയ്യും

    • @KaliyanSp-vw4kp
      @KaliyanSp-vw4kp 3 місяці тому

      Reply illallo

    • @KnightsTemplar757
      @KnightsTemplar757 3 місяці тому

      ആ പൈപ്പിലൂടെ വേറെ phase wire ഒന്നും വിടാതെ ഇരിക്കുക... Foot lampinte ലീഡ് wireum return wireum മാത്രമേ ഉള്ളു എങ്കിൽ ഇൻഡക്ഷൻ ഉണ്ടാവില്ല

  • @akhilec7854
    @akhilec7854 3 роки тому +1

    Induction karanam aan ingane cheythal e problem solve akum but connection mari pokathe nokanam phase In switchnte mukalil thanne kodukanam naduk koduthal pani palum

  • @justinkv02
    @justinkv02 3 роки тому

    bro erath adyam pakka akkuka

  • @appuappus8049
    @appuappus8049 3 роки тому

    വീഡിയോ സൂപ്പർ ആണ്..
    ഇതുപോലും അറിയാത്ത ആളെ ആണല്ലോ ഞാൻ പണി ഏല്പിച്ചു കൊടുത്തത് ദൈവമേ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому +3

      ഇലക്ട്രീഷ്യനെ 😍കുറ്റം പറയല്ലേ ഇതൊരു പുതിയ കണ്ടെത്തലാണ് അധികമാർക്കും ഈ സിസ്റ്റം അറിയില്ല എല്ലാവർക്കും അറിയിച്ചു കൊടുക്കുക എന്നതാണ് നമ്മുടെ കടമ

  • @mujimuji5633
    @mujimuji5633 3 роки тому

    നല്ലൊരു അറിവാ കുറെ കാലമായി ഞാൻ ഇതിനു വേണ്ടി ഇത് അറിയാൻ വേണ്ടി ആഗ്രഹിക്കുന്നു

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      എന്നാൽ ഇതൊന്നു ട്രൈ ചെയ്തു നോക്കു ഇനി എന്നിട്ട് പറയാണെ

  • @user-pv1gz4jm4w
    @user-pv1gz4jm4w 2 роки тому +1

    താങ്ക്സ് bro 🤩😍

  • @hyderalipm4153
    @hyderalipm4153 2 роки тому

    Thanks. ഈ വീഡിയോ കണ്ടു ഇതുപോലെ ചെയ്തപ്പോൾ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞു.

  • @melbingeorget120
    @melbingeorget120 3 роки тому

    Super. Ee aduth ee same problem enikkum vannu.

  • @jabirjabi7276
    @jabirjabi7276 3 роки тому

    വളരെ ഉപകാരമുള്ള വീഡിയോ

  • @afforto
    @afforto 2 роки тому +1

    Normally switch connection phase nu pakaram neutral aanenkil ingane kathi nikkum

  • @rajeshr6272
    @rajeshr6272 2 роки тому

    ഉപകാരപ്രദമായ വിവരണം. നന്ദി സഹോദരാ..

  • @deekshitht4307
    @deekshitht4307 2 роки тому +1

    Bro lightileke varunna face wireless aayitano atho copper wire cheruthayi touch cheyunathekondano

  • @noushadnase
    @noushadnase Рік тому

    ഗുഡ് അറിവ് bro thanks

  • @justinkv02
    @justinkv02 3 роки тому

    sariyaya resonulla pariharm alla thankal cheythath,,,,cheyiya oppikkal athu real work allla

  • @coastaltube4750
    @coastaltube4750 3 роки тому +5

    മുത്ത് അടിപൊളി👌💖😍

  • @ranjurdravid5448
    @ranjurdravid5448 2 роки тому

    Thanks chetta... ere anwasicha karyam arunnu 💖👍

  • @jyothishkumarkumar8809
    @jyothishkumarkumar8809 3 роки тому

    Thank you

  • @vijayakumark3040
    @vijayakumark3040 3 роки тому

    ഈ ബുദ്ധിമുട്ട് ഉണ്ട് ഈ അറിവ് നൽകിയതിന് നന്ദി

  • @shihabnallalam1490
    @shihabnallalam1490 2 роки тому

    Thanks bro good information

  • @unnikrishnancs8348
    @unnikrishnancs8348 5 місяців тому

    Master switch or two way bulb anu prblm engil enthanu cheyandath...?

  • @rvbabu5325
    @rvbabu5325 Рік тому +14

    ഇപ്പോൾ താങ്കൾ കാണിച്ചത് one way control ആയിരുന്നപ്പോൾ ഉള്ള കാര്യമാണ്,, എന്നാൽ two way control ആണെങ്കിൽ എന്ത് ചെയ്യും

    • @ramachandranpm5350
      @ramachandranpm5350 Рік тому

      ഫുട്ലാമ്പ് ആരെങ്കിലും 2 വേ യിൽ കണക്ട് ചെയ്യുമോ

    • @najeebchakkalayil4542
      @najeebchakkalayil4542 Рік тому +5

      @@ramachandranpm5350
      Two way കൺട്രോളിൽ കൊടുക്കും

    • @rvbabu5325
      @rvbabu5325 Рік тому +3

      Staircase ന് two way control ആയി ചെയ്യും

    • @manulal7762
      @manulal7762 6 місяців тому

      Oru tablefan capacitor paralel ayitt light il connect cheyyuka

  • @dileepbhaskarn5841
    @dileepbhaskarn5841 2 роки тому +1

    Stair case wiring same complaint

  • @user-io6hx5ku9s
    @user-io6hx5ku9s 2 роки тому +1

    2 way switch center ലൈനിൽ light ന്റെ phase ലൈൻ kodukkanam മാറിപോയാൽ ഷോർട് avum

  • @Cutandpaste1
    @Cutandpaste1 3 роки тому

    Very big thanks

  • @calmandsmile2867
    @calmandsmile2867 3 роки тому

    Good information.thanks

  • @renjukr565
    @renjukr565 3 роки тому

    പുതിയ അറിവിനെ നന്ദി

  • @ArunKumar-dj2rq
    @ArunKumar-dj2rq 3 місяці тому

    Master control cheydhadhil purathulla bulb katharindu adhedhaakkandu

  • @ameen3163
    @ameen3163 Рік тому

    Led kku matramayi separate conduit (pvc pipe) provide cheyyuka.

  • @hassankunji3172
    @hassankunji3172 2 роки тому

    very Thanks

  • @jabir7116
    @jabir7116 2 роки тому

    Njaaa ithuvare cheythitt ingane kndittilla enthaayalum nalla oru ariv

  • @sakkeeesakkeere4719
    @sakkeeesakkeere4719 2 роки тому

    Pazhaya model dp swichum ingene katthi nolkkunnu off ayalum entayirikkum problom

  • @dilshaddilu4144
    @dilshaddilu4144 3 роки тому

    Thanks bro അടിപൊളി 👍👌

  • @prijithp8094
    @prijithp8094 3 роки тому

    Thank you.. 👍

  • @prasadkonnakkad7095
    @prasadkonnakkad7095 2 роки тому

    Nalla oru msg good

  • @commentroaster8363
    @commentroaster8363 3 роки тому

    Valare nalla video