എത്ര ഭംഗി ആണെന്ന് അറിയുമോ കേട്ടിരുന്നു പോകും ആരും

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 1,5 тис.

  • @DevikaMuraliR
    @DevikaMuraliR 9 місяців тому +53

    ദുബായിലെ ഈ ഫ്ലാറ്റ് ജീവിതത്തിനിടയിൽ ഇത് കേട്ട് കണ്ണടച്ചൊന്നു കിടന്നപ്പോൾ വീട് വല്ലാതെ മിസ്സ് ചെയ്യുന്നു. വല്ലാത്തൊരു നൊസ്റ്റാൾജിയ..
    🥹

  • @mohammedbasheer2133
    @mohammedbasheer2133 Рік тому +572

    മകരമാസത്തിലെ തണുത്ത പുലരിയിൽ മഞ്ഞുത്തുള്ളികൾ നിറഞ്ഞ പുല്ലുകൾ കാലിന് തലോടി പാടവരമ്പിലൂടെ നടന്നുപോകുന്ന ആ ചെറുപ്പ കാലം... അടുത്ത ക്ഷേത്രത്തിൽ നിന്നും ഒഴുകിവരുന്ന ഈ മനോഹര കീർത്തനങ്ങൾ എല്ലാം ഒരു നൊസ്റ്റാൾജിയ പോലെ വീണ്ടും മനസ്സിലേക്ക് കൊണ്ടുവന്ന ഈ ചേച്ചിക്ക് ഒരായിരം നന്ദി❤❤❤...

    • @kesavankp6183
      @kesavankp6183 Рік тому +9

      Chechi pranamam

    • @gowarigowari4771
      @gowarigowari4771 Рік тому +11

      നമിക്കുന്നു പെങ്ങളേ🙏🙏🙏

    • @Sandhya7441
      @Sandhya7441 Рік тому +21

      എത്ര വാസ്തവം.. ! ആ അനുഭവം പുനർ ജനിച്ചു..🙏🏻

    • @panyalmeer5047
      @panyalmeer5047 Рік тому +2

      നീ ഇത്ര ഭയങ്കരൻ ആണ് എന്ന് എനിക്ക് അറിയില്ലായിരുന്ന ആട്ടെ നീ ഉരാതെ എത്ര അടിക്കും 🤣

    • @mohammedbasheer2133
      @mohammedbasheer2133 Рік тому +6

      @@panyalmeer5047 ബ്രോ🤣 നാലെണ്ണം🥰... ബീഫും പൊറോട്ടയും അടിച്ചാൽ മുറിയണ്ടി ഉറങ്ങത്തില്ല💯💪 അപ്പോ ആറെണ്ണം😍💋🍌

  • @satyamsivamsundaram143
    @satyamsivamsundaram143 Рік тому +476

    അതി മനോഹരം. പി.ലീലാമ്മയെ ഓർത്തു പോയി, അതേ പോലെ ഘന ഗംഭീരമായ സ്ത്രീ ശബ്ദം. ഭഗവാൻ കൃഷ്ണൻ പെങ്ങളെ അനുഗ്രഹിക്കട്ടെ.

    • @panyalmeer5047
      @panyalmeer5047 Рік тому +2

      കേവലം ഒരു കൊറോണ വൈറസ് വന്നപ്പോൾ ഭഗവാൻ കൃഷ്ണൻ ഓടിയ ഓട്ടത്തിന് വഴിൽ എപ്പോഴും പുല്ല് മുള ച്ചില്ല. ഉടുത്തിരുന്ന കോണകം വടി പോലെയാ നിന്നത്. പിന്നെ ഇവരെയൊക്കെ കൊണ്ട് വന്ന് പ്രതിഷ്ടിക്കാൻ ശാസ്ത്രത്തിന്റെ സഹായo വേണ്ടി വന്ന്. അങ്ങനെയുള്ള ഈ കൃഷ്ണന്റെ കൈയിൽ നിന്ന് എന്ത് തേങ്ങ അനുഗ്രഹം കിട്ടാനാ 🥵

    • @satyamsivamsundaram143
      @satyamsivamsundaram143 Рік тому

      @@panyalmeer5047 നീ ആറാം നൂറ്റാണ്ടിലെ പെൺപിടിയന്റെ അനുഗ്രഹം വേണമെങ്കിൽ വാങ്ങിക്കോ പരാതിയില്ല. ഭഗവാൻ കൃഷ്ണനും ശിവനും മുരുകനുമെല്ലാം ഞങ്ങൾക്ക് അനുഗ്രഹം തരാനുളളതാണ്, അത് കിട്ടുകയോ കിട്ടാതിരിക്കുകയോ ആവാം, അത് നിന്റെ വിഷയമേയല്ല. പിന്നെ നിന്റെ മുതുമുത്തശ്ശന്മാർ വിളിച്ചിരുന്നതും ഇവരെ തന്നെ. ഏതോ ഒരു തലമുറയിലെ ഭീരുവായ മുത്തപ്പൻ മതം മാറിയത് ഞങ്ങളുടെ തെറ്റല്ലാ. പിന്നെ കോറോണ വന്നപ്പോൾ ഞങ്ങൾ കൃഷ്ണനോടും ശിവനോടും കൂടുതൽ അടുത്തു. പുറത്ത് പോകണ്ടല്ലോ. അപ്പോൾ വീട്ടിലിരുന്ന് ഇവരോട് കൂടുതലായി സംവദിക്കുവാൻ സാധിച്ചു.

    • @2232214
      @2232214 Рік тому +33

      ​@@panyalmeer5047 കുത്ത് നബി യുടെ കൈയിൽ നിന്നും നിനക്ക് കിട്ടുന്നുണ്ടാല്ലോ ആസനത്തിൽ...

    • @anilkumarrpillai4301
      @anilkumarrpillai4301 Рік тому +1

      @@panyalmeer5047 വട്ടായോടാ താ.. @ളി നിനക്ക്. എന്തൊക്കെയാടാ എഴുതി വിടുന്നത്. മുറി അണ്ടി പൊക്കിപിടിച്ചു ഓടി പോയ സ്വന്തം അനുഭവം ആണോ പുലമ്പുന്നത്. എവിടെ എന്ത് പറയേണമെന്ന് പഠിച്ചില്ല എങ്കിൽ ആദ്യം നിന്നെ ഉണ്ടാക്കിയവനെ എല്ലാവരും പറയും.

    • @aparnaaparna375
      @aparnaaparna375 Рік тому

      @@panyalmeer5047 ശബരിമല ധർമ്മ ശാസ്താവ് നോട് കളിച്ചവർ വാങ്ങി കൂട്ടുന്നുണ്ട്, അങ്ങേക്ക് തേങ്ങ വേണമെങ്കിൽ അതു പോലെ കിട്ടും.

  • @SunilKumar-qq9hs
    @SunilKumar-qq9hs Рік тому +438

    ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര, .
    ഇരേഴവടക്ക്
    അൻപൊലിക്കളമാണ് പാരായണ വേദി.
    ഭക്തിനിർഭരവും സംഗീത സാന്ദ്രവുമായ ആലാപനം.
    കാപ്പിൽ പുഷ്പ എന്ന വനിതയാണ് പാരായണക്കാരി എന്ന് അറിയാൻ കഴിഞ്ഞു.
    പുഷ്പ ആരുടെയും കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ല എന്ന് കേട്ടപ്പോൾ അത്ഭുതം .

    • @panyalmeer5047
      @panyalmeer5047 Рік тому +6

      ശബ്ദ മലിനീകരണ സംഗീതം പഠിക്കാൻ സ്വാതി തിരുനാൾ സoഗീത അക്കാദമിയിൽ പോകേണ്ട കാര്യം ഉണ്ടോ 😜

    • @csatheesc1234
      @csatheesc1234 11 місяців тому +27

      പാരായണ വേദിയിൽ ഭക്തിസാന്ദ്രമായ ഭാഗവതപാരായണം നടത്തുന്ന ആരാധ്യ ശ്രീമതി കാപ്പിൽപുഷ്പ അവർകൾക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏 അനുമോദനങ്ങൾ 🙏🙏🙏 അഭിനന്ദനങ്ങൾ 🙏🙏🙏

    • @sudhamanyokpullai8578
      @sudhamanyokpullai8578 11 місяців тому +5

      Supperannu

    • @mohansubusubu2116
      @mohansubusubu2116 11 місяців тому +8

      കാപ്പിൽ കൊല്ലം പരവൂർ ന് അടുത്തുള്ള ഒരു തീര ദേശ ഗ്രാമം ആണ് പുറ്റിങ്ങൽ ദേവി ക്ഷേത്രം ശർക്കര ദേവി ക്ഷേത്രം കാപ്പിൽ ദേവി ക്ഷേത്രം പൊഴിക്കര ദേവി ക്ഷേത്രം എന്നിവ പരിധി യിൽ വരുന്ന ക്ഷേത്രങ്ങൾ

    • @jessjo7304
      @jessjo7304 11 місяців тому +3

      💔💔💔💔💔🙏🙏🙏🙏🙏

  • @anithatnair8658
    @anithatnair8658 15 днів тому +6

    ഇങ്ങനെ. പാരായണം ചെയ്യാൻ കഴിയുന്നത് തന്നെ കോടി പുണ്യമാണ് അമ്മെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sreevallyedayalil955
    @sreevallyedayalil955 10 місяців тому +11

    വളരെ നല്ല പാരായണം എല്ലാം ഭഗവാന്റെ അനുഗ്രഹം. ചേച്ചി... അഭിനന്ദനങ്ങൾ 👌

  • @minimanju9431
    @minimanju9431 Рік тому +313

    അക്ഷരസ്ഫുടതയും ഈണവും അതിലുപരി അനുഗ്രഹീതമായ ശബ്ദസൗകുമാര്യവും ശ്രോതാക്കളെ പിടിച്ചിരുത്തുന്ന ലയിച്ചുള്ള ഭക്തിസാന്ദ്രമായ ആലാപനവും
    ഹൃദയംഗമമായ അഭിനന്ദനങ്ങൾ ❤
    ആരാണ് , എവിടെയാണ് എന്നറിയണമെന്ന് അതിയായ ആഗ്രഹമുണ്ട് '

    • @vinodsukumaran7068
      @vinodsukumaran7068 Рік тому +11

      👍👍👍സുന്ദരം മനോജ്‌ഞം 🙏🙏🙏🙏

    • @panyalmeer5047
      @panyalmeer5047 Рік тому +1

      പക്ഷെ സംഗതി പോരാ 😔

    • @2232214
      @2232214 Рік тому

      ​@@panyalmeer5047 അത് നി ഉസ്താതിന്റെ അടുത്ത് വെളിച്ചെണ്ണ മായിട്ട് പോകുമ്പോൾ സംഗതി കിട്ടു പന്നി ഓളി

    • @raimonjc1167
      @raimonjc1167 Рік тому +15

      @@panyalmeer5047 ippo ninte umma nannayi thummunnundaavum

    • @mahendranprasadam5300
      @mahendranprasadam5300 Рік тому

      ​@@panyalmeer5047 ഏതാ ഈ കാട്ടറബിക്കു, പട്ടിയിൽ ഉണ്ടായ മുറിയൻ.

  • @sreekalabindhu2110
    @sreekalabindhu2110 Рік тому +52

    നന്നായി പാരായണം ചെയ്യുന്ന ഈ ചേച്ചിക്ക് ഭഗവാൻ ആയുസ്സും, ആരോഗ്യവും നൽകട്ടെ 🙏🙏🙏

  • @sreevalsanmelethil8920
    @sreevalsanmelethil8920 Рік тому +77

    P ലീലാമ്മയെ അനുസ്മരിക്കുന്ന ശബ്ദം. ഭക്തിസാന്ദ്രമായ പാരായണം നന്നായി ആസ്വദിച്ചു.അഭിനന്ദനങ്ങൾ❤❤❤

  • @aaha355
    @aaha355 11 місяців тому +35

    നമിച്ചു. ഈശ്വരൻ എല്ലാകർമ്മളും നിർത്തി താനെ ഇറങ്ങി വന്നിരിക്കും. അത് അനുഭവിയ്ക്കാൻ ഒരു ഭാഗ്യം എനിയ്ക്കും..... ഭഗവാനേ!!!❤

  • @CM-mw8qd
    @CM-mw8qd Рік тому +139

    ശ്രുതി മധുരമായ ശബ്ദം...നല്ല രാഗ ബോധം.. 🙏🌷🙏
    സഹോദരിക്ക് നല്ലത്‌ വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊള്ളുന്നു... 🙏

    • @panyalmeer5047
      @panyalmeer5047 Рік тому

      ഒന്നും ചെയ്യാൻ കഴിവില്ലാത്തവർക്ക് പറ്റിയ ഒരു പണിയാ ഈ നാണം കെട്ട പ്രാർത്ഥന 🤪

    • @CM-mw8qd
      @CM-mw8qd Рік тому +5

      @@panyalmeer5047
      പള്ളീ പോവാറില്ലാത്തതിന്റെ കുറവ് നല്ലത്‌ പോലുണ്ട്.. 🤔

    • @2232214
      @2232214 Рік тому +10

      ​@@panyalmeer5047 അത് കൊണ്ടായിരിക്കും 5 നേരവും നീ ഉസ്താതിന്റെ അടുത്ത് പോയി കുനിഞ്ഞു നിന്നും കൊടുക്കുന്നത്....

    • @arunvijay5427
      @arunvijay5427 Рік тому +6

      @@panyalmeer5047 athavum neeyoke divasavum five times kuniju erinnu practice cheyunnath...😅

    • @Suman-l5x1q
      @Suman-l5x1q Рік тому

      ​@@panyalmeer5047എല്ലാം തികഞ്ഞവരുടെ മാത്രം ലോകം അല്ലല്ലോ ഇത്. കഴിവില്ലാത്തവരും വേണ്ടേ. ബോധം ഉള്ളവരും വേണം ബോധം ഇല്ലാത്തവരും വേണം.

  • @sasikumargopalanachari356
    @sasikumargopalanachari356 Рік тому +48

    എത്രയും ഹൃദ്യമാണ്. മോഹനരാ ഗത്തിലുള്ള കൃഷ്ണ വിളി കണ്ണ് നിറഞ്ഞുപോയി. 🙏🙏🙏🙏🙏🙏🙏

  • @sreekumarkc2651
    @sreekumarkc2651 Рік тому +74

    എന്തൊരു മനോഹരമായ ഗംഭീര ശംബദം, എന്തൊരു ശബ്ദ നിയന്ത്രണം. ഇവർ ആരായാലും ആ പാദങ്ങളിൽ നമസ്കരിച്ചു പോകും. ❤️🙏🙏🙏

  • @SureshKumar-b9h1u
    @SureshKumar-b9h1u 11 місяців тому +40

    ഇത്തരത്തിൽ ഉള്ള മികവുറ്റ ആലാപനം കേട്ടിരിക്കാൻ എന്ത് രസം ആണ്, സംഗീതജ്ഞാനം ഉള്ള സഹോദരി ആണ്... ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤

  • @KrishnaDas-xp9iv
    @KrishnaDas-xp9iv Рік тому +87

    എത്ര മനോഹരം ആലാപനം ശരിയാ മുഴുവനും കേട്ടിരുന്നു പോകും അമ്പലത്തിൽ ഇതുപോലെ പാടുന്നവർ ഉണ്ടെങ്കിൽ ഞാനും കേൾക്കാറുണ്ട് നല്ല രസാണ് 😀🥰🥰

  • @devaamrtham
    @devaamrtham Рік тому +104

    രാവിലെ ഉണരുമ്പോൾ ഉള്ള ഒരു അമ്പലത്തിൽ നിന്നും കേൾക്കുന്ന സുപ്രഭാതം പോലെ നല്ലൊരു അനുഭൂതി ❤🎉

  • @mathrukripa4626
    @mathrukripa4626 Рік тому +100

    ഭഗവാന്റെ കൃപ... എത്ര നന്നായി വായിക്കുന്നു .. എല്ലാവർക്കും മനസ്സിലാവേണ്ട രീതിയിൽ.. എന്തൊരു ഭംഗിയായി ട്ടാണ് വായിക്കുന്നത് 🙏🙏🙏🙏🙏

  • @p.chandramohan9810
    @p.chandramohan9810 Рік тому +23

    ഹൃദയത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന പാരായണം. വളരെ കേമമായിട്ടിട്ടുണ്ട്. ആരുടെ മനസ്സിലും ദൈവീക ചിന്തയുണ്ടാക്കും. ഹരേകൃഷ്ണ. രാധേ രാധേ. എല്ലാ അനുഗ്രഹങ്ങളും ഇവർക്ക് ലഭിക്കട്ടെ.

    • @panyalmeer5047
      @panyalmeer5047 Рік тому

      അല്ലാ അനുഗ്രഹവും ലഭിച്ചത് കൊണ്ടാണ് അവർ ഇന്ന് ഈ പെരുവഴിയിൽ ആയതു 🤣

  • @bgkrishnannairnair7926
    @bgkrishnannairnair7926 Рік тому +36

    ശുദ്ധ മലയാളത്തിലുള്ള ഭാഗവത പാരായണം മനസ്സിലുള്ള എല്ലാ ഓർമ്മകളും, ചിന്ത യും ഒരു ഒരു ജന്മം കൂടി ഇവിടെ കഴിയാൻ തോന്നിപ്പോകുന്നു, കെ പി സുന്ദരാംബാൾ ആലപിച്ച സുബ്രഹ്മണ്യ കീർത്തനം പോലെ തോന്നുന്നു , അഭിനന്ദനം അഭിനന്ദനം

    • @panyalmeer5047
      @panyalmeer5047 Рік тому

      ഈ ജന്മ്മം മൊത്തം താങ്കൾ ഭാഗവതം കേട്ട് തൊലച് കളഞ്ഞു. പാഴ് ജന്മ്മം 😥😓

    • @satyamsivamsundaram143
      @satyamsivamsundaram143 Рік тому

      @@panyalmeer5047 കുത്തു നബീടെ കുത്തു പുസ്തകം വായിച്ച് നീ വെളളം കളഞ്ഞു കാലവും കളഞ്ഞു

  • @nirmaladevi1323
    @nirmaladevi1323 Рік тому +39

    നമസ്കാരം 🙏🏻.... ഈ പാരായണം അടുത്തിരുന്നു കേട്ട് ആസ്വദിക്കാൻ അവസരമുണ്ടായെങ്കിൽ.... ഒക്കുമോ ഭഗവാനേ. Njnum ചെറിയ ഒരു പാരായണ ക്കാരിയാണ്. അതാ വലിയ ആഗ്രഹം 🙏🏻🙏🏻🙏🏻😘😘😘

  • @vasudevan.k9655
    @vasudevan.k9655 17 днів тому +5

    പാരായണം ഇങ്ങനെതന്നെ ആവണം. വായിക്കുന്നവർ അറിഞ്ഞെങ്കിൽ മാത്രമേ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കഴിയൂ. കേൾവിക്കാർക്ക് മനസ്സിലാകത്തക്കവണ്ണം പാരായണം ചെയ്തതിൽ അതിയായ സന്തോഷം. ഇത് ആരാണെന്നു അറിഞ്ഞാൽ കൊള്ളാമായിരുന്നു. 🙏🙏🙏🙏🙏❤

  • @raghavanzbrr7683
    @raghavanzbrr7683 11 місяців тому +34

    ഇതുവരെ കേൾക്കാത്ത ശബ്ദം എത്ര മനോഹമായ പാരായണം

  • @aswinbabu5353
    @aswinbabu5353 Рік тому +113

    എത്ര ഹൃദ്യമായ ആലാപനം കോടി കോടി നമസ്ക്കാരം പുണ്യം ചെയ്ത അമ്മ 🙏🙏🙏

    • @sasankanmk6971
      @sasankanmk6971 Рік тому +1

      അതിമനോഹരമായി ആലാപനം ചെയ്തിരിക്കുന്നു. എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.

    • @sugunanks23
      @sugunanks23 Рік тому +1

      🙏🏼🙏🏼🙏🏼

  • @rcnair7694
    @rcnair7694 4 місяці тому +13

    ഭക്തിനിർഭരമായ ഈ പാരായണം ശ്രവിച്ച് ആ ക്ഷേത്ര പരിസരത്ത് കുറച്ച് സമയം ചെലവഴിക്കാനും ഭാഗ്യം വേണം .ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ

  • @jkveyes6040
    @jkveyes6040 Рік тому +93

    🙏🙏🙏🙏 എന്തൊരു ഭംഗിയാണ് ഈ പാരായണം കേൾക്കാൻ ദൈവം ആയുസും ആരോഗ്യവും നൽകട്ടെ ❤

    • @panyalmeer5047
      @panyalmeer5047 Рік тому

      ആയുസ്സിന് കോശ വിഭാജനം മുറപോലെ നടന്നാൽ മതി. ആരോഗ്യത്തിന് നല്ല ഭക്ഷണo കഴിക്കണം 👍

    • @2232214
      @2232214 Рік тому

      ​@@panyalmeer5047 എന്ന നീ ഉസ്താതിന്റെ കുണ്ണ ദിവസവും കഴിക്കു

    • @unnikrishnan-hq1jp
      @unnikrishnan-hq1jp Рік тому +2

      ​@@panyalmeer5047 തുമ്പ് മുറിച്ചു കളയുകയും വേണം 😂

  • @madhudamodarannair6526
    @madhudamodarannair6526 Рік тому +70

    ഈ ശബ്ദം ഈ ഭക്തി,,,,, ഈ വായന,,,,, സംഗീതം,,,, പ്രതിഫലം ഉദ്ദേശിച്ചല്ല എന്ന് വ്യക്തം ..... പ്രണാമം പ്രിയ സോദരി 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

    • @radhakrishnank3966
      @radhakrishnank3966 11 місяців тому +3

      ശരിക്കും ഒരു കഥകളി കാണുന്നപോലെ തോന്നി. നമ്മളെയും കുടി ആ ചേച്ചി കുചേലെനോടൊപ്പം ദ്വാരകയിൽ എത്തിച്ചു. ഭഗവാന്റെ അനുഗ്രഹം വാനോളം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ കടക്ഷിക്കണേ!!!!!!

    • @rejasreens625
      @rejasreens625 10 місяців тому

      മനോഹരമായ ശബ്ദം. നമസ്കാരം ചേച്ചി

    • @sathyviswam149
      @sathyviswam149 7 місяців тому

      Kodi Pranamam❤❤

  • @vinodsukumaran7068
    @vinodsukumaran7068 Рік тому +118

    ശബ്ദമാധുര്യം നല്ല താളം അക്ഷര ശുദ്ധി പദം തിരിച്ചുള്ള പാരായണം 🙏🙏🙏🙏🙏സുന്ദരം 🚩🚩🚩🚩

    • @panyalmeer5047
      @panyalmeer5047 Рік тому

      അത് ഏത് താളം 😇

    • @2232214
      @2232214 Рік тому

      ​@@panyalmeer5047 കുണ്ടൻ ഉസ്താതിന്റെ കുത്ത് നബി താളം അല്ല

    • @vinodsukumaran7068
      @vinodsukumaran7068 Рік тому +7

      @@panyalmeer5047 കുണ്ടനടി താളം അല്ല
      ങ്ങക്ക് മനസ്സിലാവൂല്ല കോയാ 😂

    • @ssnair2006
      @ssnair2006 Рік тому +3

      സുന്ദരം, മനോഹരം ❤❤

    • @vinodsukumaran7068
      @vinodsukumaran7068 Рік тому +2

      @@ssnair2006 👍👍🚩🚩👍👍

  • @nadiyaliju2311
    @nadiyaliju2311 Рік тому +49

    ശരിക്കും കരഞ്ഞുപോയി ട്ടോ. ആ വിളിയിൽ ഭഗവാൻ വന്നത് എന്നിലാണ്. എത്ര നമിച്ചാലും മതിവരില്ല 🙏🙏🙏🙏🙏

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 Рік тому +92

    സംഗീതമപി സാഹിത്യം സരസ്വത്യാ സ്തനദ്വയഠ പാരായണം ചെയ്തവർക്ക് അഭിനന്ദനങ്ങൾ

  • @vinodnandanaam8781
    @vinodnandanaam8781 Рік тому +24

    കർണ്ണാമൃതം ഈ ആലാപനം
    ഈ അമ്മയെ, ഈ നന്മയെ നമിക്കുന്നു. 🙏🙏🙏🙏🙏🙏

  • @sajeeshkumar2624
    @sajeeshkumar2624 Рік тому +150

    ഇതുപോലുള്ള വീഡിയോകൾ ഓരോ ക്ഷേത്രങ്ങളും പ്രചരിപ്പിക്കുക ❤❤❤

    • @വൈഷ്ണവം-ങ2ജ
      @വൈഷ്ണവം-ങ2ജ Рік тому

      🙏 ക്ഷേത്രതിനൊന്നും ഒരു താൽപര്യവും ഇല്ലാത്ത പരിപാടിയാണിത് ഒരു മണിക്കൂർ വന്നിരുന്നു തെറി പറയുന്നതിന് കൊടുക്കുന്നതിന്റെ പതിനായിരത്തിൽ ഒരു അംശം പോലും പാരായണക്കാർക്ക് കൊടുക്കാനില്ല കൊടുക്കയുമില്ല അപ്പോഴാ പിന്നെ പ്രചരിപ്പിക്കുന്നത് ഇതിന്റെയൊക്കെ വില പോയി പോയതല്ല ചില പാരായണ കാർ തന്നെ കളഞ്ഞു പുളിച്ചതാണ് കഷ്ടം തന്നെ😭

  • @vijuvn334
    @vijuvn334 11 місяців тому +19

    ഭക്തി തൊട്ടുണർത്തുന്ന മനോഹരമായ ആലാപനം🙏👌

  • @prasannanprasannan4296
    @prasannanprasannan4296 Рік тому +28

    ഭക്തിസാന്ദ്രമായ ആലാപനം. സ്ഫുടതയോടെ പാരായണം ചെയ്യുന്നത് കൊണ്ട് വ്യക്തമായി മനസിലാകുന്നു

  • @MuraliNair-vf8ku
    @MuraliNair-vf8ku 10 місяців тому +3

    ദൈവാനുഗ്രഹം ഉണ്ട് ചേച്ചിക്ക് എത്ര കേട്ടാലും മതിയാവുന്നില്ല നന്നായിട്ടുണ്ട് ചേച്ചി 🙏

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair298 Рік тому +163

    ഭഗവാൻ ഇറങ്ങി വരുന്ന പാരായണം 🙏🏻🙏🏻

    • @panyalmeer5047
      @panyalmeer5047 Рік тому +1

      ഈ ഭഗവാൻ അല്ലിയോ ജരാസന്ധനെ കണ്ട് ജീവനും കൊണ്ട് ഓടിയത് 🤣

    • @indirapk5798
      @indirapk5798 Рік тому +1

      🙏🙏🙏🥰

    • @vinodkumarvvasudavannair298
      @vinodkumarvvasudavannair298 Рік тому

      @@panyalmeer5047 nee nintte mathintte kariyum nokkiyal pore.. Nintte mathintte kuttam njan agottu parayano.... Athano nee agrehikkunnathu

    • @aparnaaparna375
      @aparnaaparna375 Рік тому +4

      @@panyalmeer5047 സർ അവിടെയും ഇവിടേയും വായിച്ചറിഞ്ഞവർ മദ്രസയിൽ പറഞ്ഞു തരുന്നത് കേൾക്കാതെ വായിച്ചറിയുക.
      ജരാ സന്ധൻ എന്നാണ് ശരി - ജരയാൽ സന്ധിക്കപ്പെട്ടവൻ അതായത് കൂട്ടിച്ചേർക്കപ്പെട്ടവൻ. കുട്ടി യായിരുന്നപ്പോൾ ജാരസന്ധന്റെ അമ്മക്ക് ( കൃഷ്ണന്റെ ബന്ധു ആയിരുന്നു അവർ - കൃഷ്ണൻ ആദ്യമായി കുട്ടിയെ കണ്ടപ്പോൾ കൃഷ്ണനാൽ വധിക്കപ്പെടും എന്ന് ആശരീരി യുമായി ) കൊടുത്ത വാക്കാണ് 100 തെറ്റുകൾ വരെ ക്ഷമിക്കും അതിനു ശേഷമേ വധിക്കൂ എന്ന്.
      സ്വയം വായിക്ക് ഒരു സാഹിത്യ ഗ്രന്ഥം എന്ന നിലയിൽ = സ്കൂളിൽ പഠിക്കുമ്പോൾ ഖുർആൻ അല്ലാതെ ഉള്ള പുസ്തകങ്ങൾ വായിച്ചിട്ടില്ലേ? അതുപോലെ. താങ്കളെ പോലെ ഉള്ളവർക്ക് മറുപടി കൊടുക്കാൻ വേണ്ടി ഹിന്ദു, ക്രിസ്ത്യൻ വംശംജർ ഖുർആൻ പഠിക്കുന്നത് പോലെ കരുതിയാൽ മതി. നല്ല സാഹിത്യ ഭംഗി ഉള്ള ഗ്രന്ഥങ്ങൾ ആണ്.

    • @panyalmeer5047
      @panyalmeer5047 Рік тому

      ​@@aparnaaparna375 ഇത് സാഹിത്യ ഗ്രന്ഥം ആണെന്ന് തന്നോട് ആരാ പറഞ്ഞത്. ഇതൊക്കെ ബാലരമ കഥകൾ അല്ലെ 😅ശ്രീ ബുദ്ധൻ ഈസ്വരനെ അന്നെഷണം നടത്തി അവസാനം പറഞ്ഞ് ഇല്ലാത്ത ഒരു ഈശ്വരനെ അന്നോഷിച്ചു ആരും സമയം കളയാതെ ഉള്ള സമയം സാമൂഹിക നന്മക്ക് ഉപയോഗിക്കാൻ. ചുമ്മാതെ തിണ്ണയിൽ കുത്തിയിരുന്ന് തൊണ്ട വലിച്ചു കീറിയാൽ ശബ്ദമലിനീകരണം സഹിക്കാൻ കഴിയുന്നില്ല 🙏

  • @mohanankkkariyathamkottamm1568
    @mohanankkkariyathamkottamm1568 Рік тому +68

    അനുഗ്രഹീത കലാകാരി... ഭക്തി ഗാനങ്ങളുടെ റാണി യായ സാക്ഷാൽ പി ലീലയുടെ സ്വരമാധുരിയുണ്ട്. ഈശ്വരൻ ഉയരങ്ങളിൽ എത്തിക്കട്ടെ....!!🙏🙏🙏

    • @panyalmeer5047
      @panyalmeer5047 Рік тому

      ഈ ഉയരകളിൽ എന്ന് പറയുമ്പോൾ തെങ്ങ് കയറ്റം ആണോ ഉദേശിച്ചത്‌ 🤣

    • @2232214
      @2232214 Рік тому +1

      ​@@panyalmeer5047 നീ ഉദ്ദേശിക്കുന്നത് പോലെ ഉസ്താതിന്റെ കുണ്ണയിൽ കായറ്റം അല്ല... കുണ്ടൻ സുടാപ്പി

    • @indirakk1974
      @indirakk1974 11 місяців тому +1

      അതിമനോഹരം, അതിഗംഭീരം 🙏🙏

    • @sindhusisukumarsindhusisuk604
      @sindhusisukumarsindhusisuk604 6 місяців тому

      ​@@panyalmeer5047ഉയരം എന്ന് നീ ഉദ്ദേശിച്ചത് തെങ്ങ് കയറ്റം ആണോ?? തല തിരിഞ്ഞവൻ ആണോ നീ?? മദ്രസയിൽ പഠിച്ചാൽ ഉള്ള ദോഷം 😂😂

  • @kgvaikundannair7100
    @kgvaikundannair7100 Рік тому +9

    കേട്ടിരുന്നു പോകുന്ന പാരായണം ഇമ്പമുള്ള വ്യക്തമായ ശബ്ദം സൂപ്പർ ആയിരിക്കുന്നു.നേരിൽ കാണാൻ കഴിഞ്ഞില്ല.. ❤️

  • @mohanannair518
    @mohanannair518 Рік тому +8

    അതി മനോഹരമായമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം സഹോദരി, ശ്രീ കൃഷ്ണ ഭഗവാന്റെ അനുഗ്രഹം എപ്പോഴും സഹോദരിയുടെ കുടെയുണ്ട്, ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം, ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമഃ ശിവായ ശംഭോ മഹാദേവ 🙏🙏🙏❤️❤️❤️🌹🌹🌹

    • @panyalmeer5047
      @panyalmeer5047 Рік тому

      ഒരു കൊറോണ വൈറസ് വന്നപ്പോൾ കണ്ട് ശ്രീ കൃഷ്ണൻ ന്റെ അനുഗ്രഹം 🤣

    • @sindhusisukumarsindhusisuk604
      @sindhusisukumarsindhusisuk604 6 місяців тому

      ​@@panyalmeer5047അള്ളാഹുവിന്റെ അനുഗ്രഹം ഞങ്ങളും കണ്ടു വൈറസിലൂടെ യ്യോ പൊന്നോ ഓർമിപ്പിക്കല്ലേ 🤣🤣

  • @lekshmi.s9193
    @lekshmi.s9193 Рік тому +239

    അല്ലെങ്കിലും ഭഗവാന്റെ ഭക്തർ ഭഗവാനെ സ്തുതിക്കുന്നത് കേൾക്കുമ്പോൾ തന്നെ ഭക്തി വന്നു പോകും 😍

    • @panyalmeer5047
      @panyalmeer5047 Рік тому

      ഇത് വായിച്ചു വെറുതെ ആരോഗ്യo കളയാം എന്നല്ലാതെ വേറെ യാതൊരു പ്രയോജനവും ഉണ്ടാകില്ല.🤣 ഈ ഭാഗവതം വായിക്കുന്നവരുടെ ജീവിതം വെള്ളത്തിൽ കിടന്നടിക്കന്ന വള്ളo പോലെയാ 😜ദാരിദ്രിയo മാത്രം മിച്ചം 😥😥😥

    • @lekshmi.s9193
      @lekshmi.s9193 Рік тому +21

      @@panyalmeer5047 നിന്നെ പോലെയുള്ള ചവറുകൾക്ക് ഒരു ഗുണവും ഉണ്ടാകില്ല. കാരണം ധർമ്മബോധം ഇല്ല. 🤣അത്കൊണ്ട് stand വിട്

    • @panyalmeer5047
      @panyalmeer5047 Рік тому

      ​@@lekshmi.s9193 രാമൻ പൂർണ്ണ ഗർഭിണി ആയ സ്വന്തം ഭരിയെ കാട്ടിൽ കൊണ്ട് കളഞ്ഞ ആ ധർമ്മബോധം 👍ഒളിച്ചു നിന്ന് കൊണ്ട് ബാലിടെ മാറിൽ അത്രം തൊടുത്ത ഭീരു, 😂5 ഭർത്താക്കന്മാരെ വച്ചോണ്ടിരിക്കുന്ന പാഞ്ചാലി 😅 സ്വന്തം ബന്ധുക്കളുടെ മാറിൽ അസ്ത്രo തൊടുത്തു വിട്ട് അർജുനനെ കൊണ്ട് യുദ്ധം ചെയ്ക്കുന്ന കൃഷ്ണൻ അതിന് വേണ്ടി ഭഗവത് ഗീത എന്ന ബാലരമ കഥകൾ ഇതൊക്ക ഗുഹാ മനുഷ്യ ന്റെ ധർമ്മം ആയിരിക്കും 😇ഇതൊന്നും എവടെ ആർക്കും വേണ്ടേ വേണ്ട 🙏

    • @rekhajayaraj3688
      @rekhajayaraj3688 Рік тому

      ​@@panyalmeer5047 0¢ßq😊😊😊😊😊😊qq as❤

    • @samarth4054
      @samarth4054 Рік тому +1

      ​@@panyalmeer5047പശ്ചിമഘട്ടം പൊളിക്കുക.. യോനി സ്വർണ്ണം ...വിവിധതരം പുകകൾ..കള്ളനോട്ടുകൾ😂😂😂😂😂😂

  • @jayakumardivakaran5674
    @jayakumardivakaran5674 11 місяців тому +29

    ജ്ഞാനപാന... കേട്ടത് പോലെ എന്താ ഭംഗിയായി വായിക്കുന്നു.. 🙏🙏🙏🙏🙏നമിക്കുന്നു ചേച്ചി.... 🙏🙏🙏🙏🙏

  • @asokkumar2953
    @asokkumar2953 Рік тому +18

    നല്ല ആലാപനം 🙏🙏🙏സഹോദരിക്ക് അഭിനന്ദനങ്ങൾ!!!

  • @govindankelunair1081
    @govindankelunair1081 Рік тому +7

    മനോഹരമായ ആലാപനം. വ്യക്തമായ, സ്പുടതയാർന്ന പാരായണം. അഭിനന്ദനങ്ങൾ. നന്ദി.

  • @ushaprabha6576
    @ushaprabha6576 Рік тому +9

    വളരെ നന്നായി ചൊല്ലുന്ന സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @poojarejipoojareji8530
    @poojarejipoojareji8530 11 місяців тому +14

    ഇതാണ് ഭാഗവത പാരായണം,.. ഭക്തിയുണ്ട്... കേട്ടിരിക്കാൻ തോന്നുന്നു.. വളരെ ഹൃദ്യം പുഷ്പ ചേച്ചി❤

  • @pkkrishnankutty4075
    @pkkrishnankutty4075 11 місяців тому +8

    അതിമനോഹരം ഹൃദ്യം. ഈ സഹോദരിക്ക് എല്ലാ വിധ ഈശ്വരാനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @jayakrishnanunnithan5665
    @jayakrishnanunnithan5665 11 днів тому

    Om namo bhagavathe vasudevaya namasthe very very mind attractive very rare for such a parayanam 🙏🏻🙏🏻🙏🏻

  • @poomana96.8
    @poomana96.8 11 місяців тому +10

    ഭക്തിയോടു കൂടി,,,, തന്നേ ഉള്ള പാരായണം,,,,, മനസ്സു നിറച്ചു തന്നു സഹോദരി,, 🙏🙏🙏💐💐

  • @sreekalam5194
    @sreekalam5194 9 місяців тому +1

    Chehy നന്നായിട്ടുണ്ട്, very good performance

  • @muralidharanm7728
    @muralidharanm7728 3 місяці тому +1

    മനോഹരവും ഭക്തിനിർഭരവുമായ
    ആലാപാനം നമിക്കുന്നു ❤ 🙏🌹🌹🌹🌹🌹

  • @suseelapadman9262
    @suseelapadman9262 Рік тому +6

    എന്തു മനോഹരം കെട്ടു മതിയായില്ല... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shajusaniyan2265
    @shajusaniyan2265 Рік тому +50

    ഭാഗവത പാരായണമാണോ, സംഗീതാത്മകമായി വളരെ മനോഹരമായി സ്വന്തം ശൈലിയിൽ പാരായണം ചെയ്ത സഹോദരിക്ക് അഭിനന്ദനങ്ങൾ.

  • @sureshthakappan3682
    @sureshthakappan3682 Рік тому +19

    എത്ര മനോഹരം ആലാപനം
    പുണ്യും ചെയ്ത അമ്മ 🌹🌷🌷🙏🙏🙏

  • @jayachandran282
    @jayachandran282 2 місяці тому +1

    എത്ര കേട്ടാലും മതിവരില്ല . നല്ല ശബ്ദമാധുര്യം , ഈണം, ശ്രുതി, താളം.എല്ലാംകൊണ്ടും അതിമനോഹരം.സൂപ്പർ.ചേച്ചിയുടെ ഫോൺ നബരും അഡ്രസും കൊടുക്കാമായിരുന്നു.സൂപ്പർ

  • @radhakrishnannair242
    @radhakrishnannair242 Рік тому +8

    അതിമനോഹരം പറയാൻ വാക്കുകളില്ല ഹരേ കൃഷ്ണാ........

  • @BINUCJOHN-d3r
    @BINUCJOHN-d3r 25 днів тому +2

    എന്താണ് എങ്ങനെയും വായന സൂപ്പർ 25 വർഷംത്തിനു ശേഷം ഇന്ന് ആണ് ഇങ്ങനെ ഒരു വായന കേൾക്കാൻ സാധിച്ചത് 👍👍❤️👏

  • @Harippadanz
    @Harippadanz 10 місяців тому +4

    ❤❤ വളരെ ഹൃദയസ്പർശിയായഭക്തി നിർഭരമായ വായന മനസ്സു നിറഞ്ഞു.❤❤❤❤❤❤

  • @jayasreenair3101
    @jayasreenair3101 10 місяців тому +7

    അർത്ഥമറിഞ്ഞുള്ള പാരായണം ശ്രുതി, രാഗം എല്ലാമെത്രാമനോഹരം എത്രറ്റോപ്പില പാടുന്നത് ❤❤

  • @SmithaDinesh-k1r
    @SmithaDinesh-k1r 10 місяців тому +3

    🙏👌👏👍. അതിമനോഹരം. അഭിനന്ദനങ്ങൾ. അനുഗ്രഹീത ശബ്ദം. 👍

  • @mohammedbasheer2133
    @mohammedbasheer2133 5 днів тому

    🙏കണ്ണടച്ച് സൗദിയിൽ നിന്നും ഈ കീർത്തനം ഞാൻ ഇന്നും കേൾക്കുന്നു❤❤... ചെറുപ്പകാലത്തിലെ കുളിരു കോരുന്ന പുലരികളിലെ കുളിരൂറും ഓർമ്മകൾ മനസ്സിൻറെ ആഴത്തിൽ ഒരുപാട് കുളിര് സമ്മാനിക്കുന്ന ഒരുപാട് ഓർമ്മകൾ❤❤❤ നന്ദി..സഹോദരി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ, 🙏🙏.. ശബ്ദം മാധുര്യം മധുരമാം ഈ ഈണം എന്നും നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @AathiraKaruthedath
    @AathiraKaruthedath 10 місяців тому +6

    Blessed to hear this recitation 🥰 so soothing... നല്ല ആലാപനം. 🙏

  • @ashokkumar-qn8ez
    @ashokkumar-qn8ez Рік тому +8

    P. ലീലാമ്മയുടെ ആലാപനത്തോട് നല്ല സാദൃശ്യം. സൂപ്പർ...

  • @suryasuseelan6430
    @suryasuseelan6430 4 місяці тому +8

    ഭഗവാൻ സകുടുംബം വന്നിരുന്നു കേട്ടുകാണും ഈ പാരായണം. ഹരേ കൃഷ്ണ

  • @SreedeviSatheesan
    @SreedeviSatheesan 5 місяців тому +2

    Pushpavalli mole ninne sree krishnabhagavan anugrahukatte 🙏🙏🙏

  • @ajithasaji8716
    @ajithasaji8716 11 місяців тому +9

    പ്രിയ പുഷ്പ ചേച്ചി..... ഭഗവാൻ ചേച്ചിയെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @ManojNair123
    @ManojNair123 3 місяці тому +1

    ♥️ ഹൃദ്യമായ ആലാപനം 🙏🏽
    നല്ലതു വരട്ടെ എല്ലാവർക്കും. 🙏🏽
    ഹരേ രാമ ഹരേ കൃഷ്ണാ 🙏🏽🙏🏽🙏🏽

  • @ajithakamal9877
    @ajithakamal9877 Рік тому +11

    കേൾക്കാൻ എന്താ സുഖം 🙏🙏🙏അക്ഷര ശുദ്ധി. ഭാഗവാനിൽ ലയിച്ചുപോയി 👏👏👏 ഞാനും ഭാഗവത പാരായണം ചെയ്യുന്ന ഭഗവാന്റെ ഒരു ദാസിയാണ്.. 👌👌👌

  • @UshaKumari-vt9zi
    @UshaKumari-vt9zi День тому +1

    Super chechi

  • @bijuk7114
    @bijuk7114 Рік тому +7

    നല്ല പാരായണം.... പുഷ്പ ചേച്ചി.....മനസ്സിന് ഒരു ശാന്തി കിട്ടി..... thanks

  • @shylajasuresh4668
    @shylajasuresh4668 Рік тому +17

    ഭഗവാൻ എല്ലാ വിധ അനുഗ്രഹങ്ങളും ഈ സഹോദരിക്കും കുടുംബത്തിനും നൽകട്ടെ 🙏🙏🙏

    • @panyalmeer5047
      @panyalmeer5047 Рік тому

      അനുഗ്രഹം കൂടി പോയത് കൊണ്ടാണ് വല്ല തിണ്ണയിലും കുത്തി ഇരുന്നു ഒരു പുറംപോക്ക് ന്റെ ഗതി വന്നത് 🤣

  • @bhadranks5719
    @bhadranks5719 11 місяців тому +18

    എനിക്ക് വായന കേൾക്കാൻ താല്പര്യമില്ല. കാരണം ഒന്നും മനസിലാകത്തില്ല.
    പക്ഷെ ഈ ചേച്ചിയുടെ വായന പലതവണ കേട്ടു. ശരിക്കും ഭഗവാനിൽ മനസ് അർപ്പിച്ച് പാരായണം ചെയ്യുന്നു.

    • @ayyapannairpalode955
      @ayyapannairpalode955 10 місяців тому +1

      വിവരം ഇല്ലാ ത്തവർ പാരായണം ചെയ്യുന്നത് മൂലം

    • @dasdas4762
      @dasdas4762 6 місяців тому

      മനസ്സിലാക്കാൻ ശ്രമിക്കൂ... ഇന്നത്തെ കാലത്ത് അത് അത്ര ബുദ്ധിമുട്ട് ഉള്ള കാര്യം അല്ലല്ലോ... മനസ്സ് വെച്ചാൽ മാത്രം മതി..

  • @jithinmj2262
    @jithinmj2262 Рік тому +10

    പുഷ്പങ്ങളുടെയും, കർപ്പൂരത്തിന്റെയും, എരിഞ്ഞു തീർന്ന തിരികളുടെയും സുഗന്ധം അനുഭവിച്ച feeling,,,, 👌👌👌👌

  • @babykumari4861
    @babykumari4861 Рік тому +17

    🙏ദൈവാനുഗ്രഹം ഉണ്ടാകട്ടെ കേട്ടിരുന്നു പോകും ഈ വായന 🌹🙏

  • @shajit4022
    @shajit4022 11 місяців тому +19

    ആ ശബ്ദത്തിലേ ദൈവീകത ആരേയും പിടിച്ചിരുത്തും 👌🙏

  • @ajayank3081
    @ajayank3081 11 місяців тому +4

    ഭാഗവാനേ, ഈ പാരായണം വളരെ ഹൃദ്യം.

  • @harikumar5878
    @harikumar5878 4 дні тому

    ഭഗവാൻ കനിഞ്ഞുനൽകിയ സുന്ദരമായ സ്വരം, പാരായണം 🙏🙏

  • @indiramadhavan2121
    @indiramadhavan2121 Рік тому +7

    വളരെ മധുരമായ കിളി പാട്ടു ആ രുടെ കുതൽ നല്ലതു പറയാൻ വയ്യ അത്രയും മധുരം ഹരേ കൃഷ്ണ🙏

  • @geethadileep490
    @geethadileep490 2 місяці тому

    അതിമനോഹരം❤-+ve energy ചിലർക്ക് മനസ്സിലാവില്ല. നല്ല മനസ്സുള്ളവർക്ക് നല്ലത് മനസ്സിലാവും - മനസ്സ് അത്രയും വിശാലമാവണം-❤❤🙏🙏🌹🌹

  • @maheswarannair9678
    @maheswarannair9678 Рік тому +4

    മനോഹരമായ പാരായണം
    🌹🌹🙏🙏🌹🌹

  • @aromalrs9946
    @aromalrs9946 Рік тому +4

    അർഥം അറിഞ്ഞു വായിക്കുന്നു നല്ലസ്വരം

  • @nairrr7663
    @nairrr7663 11 місяців тому +3

    Hare Krishna, പാരായണം അതി മനോഹരം ഭഗവാൻ്റെ അനുഗ്രഹം ഒരുപാട് ഉണ്ട് സഹോദരിയുടെ കുടെ.

  • @RajeshKumar-t2d2v
    @RajeshKumar-t2d2v 3 місяці тому

    എന്റെ ഹൃദയത്തിൽ ഭക്തി നിറച്ചു തന്നു ഈ പാരായണം 🙏🙏🙏

  • @thulasidasm.b6695
    @thulasidasm.b6695 Рік тому +10

    Hare krishnaa🙏🙏🙏🙏🙏
    Great.. . Humble pranam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ashakannan5328
    @ashakannan5328 9 місяців тому

    Hare krisha❤ കെട്ടിരുന്നുപോയി ചേച്ചി. നന്നായിരുന്നു

  • @sureshm4745
    @sureshm4745 10 місяців тому +3

    വളരെ നല്ല ആലാപനം

  • @swapnasudhakar3607
    @swapnasudhakar3607 11 місяців тому +3

    നല്ല ശബ്ദം നല്ല പാരായണം 👌🏼👏🏼👏🏼🙏

  • @SajithaSajitha-nl5cx
    @SajithaSajitha-nl5cx Рік тому +3

    Super👏 അതി മനോഹരമായ പാരായണം

  • @rajannair5736
    @rajannair5736 4 місяці тому +3

    ഇത് പോലെ പാരായണം ഇതുവരെ കേട്ടിട്ടില്ല. അഭിനന്ദങ്ങൾ. ❤

  • @aiswaryagayathry2761
    @aiswaryagayathry2761 6 місяців тому

    അതി മനോഹരം..സ്വരമാധുരി.യില്. അലിഞ്ഞ്. ഞാൻ ഉറങ്ങി പോയി. ഈ സ്വര മാധുരി ഈാരൻ തന്ന കഴിവ് ആണല്ലോ ദിക്കുകൾ എട്ടും മുഴങ്ങുന്ന.ശബ്ദം. ഇവരൻ കാത്ത്. കൊള്ളട്ടെ ഈ മനോഹര.ശബ്ദത്തിൻ്റെ. ഉടമയുടെ മുമ്പിൽ ഞാൻ മുട്ടു മടക്കുന്നു.നമസ്കാരം.

  • @suryasurya-lo7ps
    @suryasurya-lo7ps Рік тому +13

    🙏👌.അതിമനോഹരം,സ്രവണസുന്ദരം, ഇബമേകിയ വരികൾ,അതി പ്രശംസനീയം.

  • @rajeevrajeevpanicker1804
    @rajeevrajeevpanicker1804 Рік тому +14

    ശ്രീ പുഷ്പ കാപ്പിൽ ❤️അനുഗ്രഹിത 🙏❤️❤️

  • @satheeshbabu911
    @satheeshbabu911 10 місяців тому +3

    സൂപ്പർ പാരായണം.....

  • @thulasibhaigeetha4464
    @thulasibhaigeetha4464 10 місяців тому +3

    നല്ല ആലാപനം സഹോദരിക് നല്ലത് വരും

  • @PraveenPraveen-kh6ug
    @PraveenPraveen-kh6ug Рік тому +14

    സൂപ്പർ 👏👏👏👏

  • @vazhenkadaanandan3343
    @vazhenkadaanandan3343 2 місяці тому

    ശഹാനയും മോഹനവും എല്ലാം അതി ഗംഭീരം തന്നെ.. അസാധ്യം 🙏🙏

  • @kanakalenithan998
    @kanakalenithan998 10 місяців тому +3

    കൃഷൻവിളി ഞാൻ കുറേപർവശ്യം കേട്ടു❤❤❤❤❤❤❤❤❤❤❤

  • @shibuka9062
    @shibuka9062 4 місяці тому

    ഹരേ രാമാ ഹരേ രാമാ.... അങ്ങയുടെ ഈ പാരയണം.... ദേവി അങ്ങയുടെ ഗന്ധത്തിൽ കുടികൊള്ളുന്ന കൊണ്ടാവാം ഇത്രയും കേൾക്കാൻ മാധുര്യം....

  • @baijup1033
    @baijup1033 11 місяців тому +10

    ഹരേ കൃഷ്ണ 🙏 എത്ര സുന്ദരമാണ് കേട്ടിരിക്കാൻ. ചേച്ചിയുടെ കോൺടാക്ട് നമ്പർ കിട്ടിയാൽ ഞങളുടെ അടുത്തുള്ള ക്ഷേത്രത്തിൽ പാരായണത്തിന് (പത്തനംതിട്ട )ക്ഷണിക്കാമായിരുന്നൂ

    • @deepplusyou3318
      @deepplusyou3318 11 місяців тому +4

      ചെട്ടികുളങ്ങര അമ്പലത്തിൽ തിരക്കിയാൽ കിട്ടും അതിനടുത്തു ആണ് ചേച്ചിയുടെ വീട്

  • @beenact3814
    @beenact3814 11 місяців тому +11

    ഭഗവാന്റെ അനുഗ്രഹം. പൂർണ്ണമായി, കിട്ടിയ ചേച്ചി...

  • @sreeniketh.b7102
    @sreeniketh.b7102 6 місяців тому

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ വളരെ മനോഹരമായ പാരായണം🙏🏻🌹

  • @ardrasyam7470
    @ardrasyam7470 Рік тому +6

    പുഷ്പ ചേച്ചി sukano, നന്നായി ചേച്ചി..പാരായണം 👌🏻