Marangadu Muralikrishnan Namboothiri | Malliyoor Bhagavathamritha Sathram 2023 | January 31

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ •

  • @geethaajithm4673
    @geethaajithm4673 9 місяців тому +2

    Ithupoloru bhagavathakatha kelkkanamenghil kodi kodi punyam cheyyaam. Thirumeni anandha kodi pranamam❤

  • @madhuambalapuzha21
    @madhuambalapuzha21 Рік тому +2

    Great...... Thirumeni... 🙏🙏🙏

  • @vellodyviswanathan3714
    @vellodyviswanathan3714 Рік тому +4

    wonderful discourse.let it continue forever. Let God bless you to preach lord Krishna's avatharams till your whole life.

  • @sreekumarwarrier2073
    @sreekumarwarrier2073 Рік тому +4

    Hare Krishna Guruvayoorappa narayana narayana narayana Guruvayoorappa saranam

  • @ramachandranchandran6666
    @ramachandranchandran6666 Рік тому +1

    Very nice speech

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 Рік тому +5

    ഇത്രയും മനോഹരമായി ഭഗവാൻ സുധാമാ വിൻ്റെ അവിൽ കഴിച്ചപ്പോൾ പറഞ്ഞതു പോലെ ഇത്രയും മധുരമായി ഭാഗവത കഥാ തീർത്ഥം ശ്രവിക്കാൻ കഴിഞ്ഞിട്ടില്ല. അത്രയ്ക്കു ആസ്വാദ്യകരമായി രന്നു അങ്ങയുടെ ഈ ഭാഗവത പാരായണം
    രണ്ടു കൈയ്യും കൂപ്പി നമിക്കുന്നു.
    ഭഗവാനെ എല്ലാവരിലും അനുഗ്രഹം ചൊരിയണേ ഹരേ കൃഷ്ണാ ഹരേ നാരായണാ നാരായണാ ത്വൽപാദാരവിന്ദങ്ങളിൽ എല്ലാം സമർപ്പിക്കുന്നു ഭഗവാനെ🙏🙏🙏🌿🌿🌿

  • @keshavarajand423
    @keshavarajand423 11 місяців тому +3

    What a wonderful lecture. Touching narration. I felt that, I went myself to Dwaraka & met Krishna along with Sudama. Really engrossing narration that makes one shed tears profusely.

  • @vaidyanathanseetha1606
    @vaidyanathanseetha1606 Рік тому +1

    Great pravachanam. Namaskarams

  • @radhakrishnantv4116
    @radhakrishnantv4116 Рік тому +2

    Excellent way of presenting Kuchelopakhyanam. Our namaskarams

  • @narayanikuttiamma742
    @narayanikuttiamma742 4 місяці тому +1

    തിരുമേനി കേട്ടിട്ടു മതിയായില്ല് അങ്ങേക്ക് ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം

  • @syamalapeethambaran9075
    @syamalapeethambaran9075 Рік тому +3

    ഭഗവാനെ മധുരമായ പ്രേഭാഷനങ്ങൾ കേൾക്കാൻ ഇനിയുള്ള കാലവും ഭാഗ്യം തരണേ എന്റെ കൃഷ്ണ 🙏🙏🙏🙏🙏❤🌹🌹🌹

  • @sunilapi9112
    @sunilapi9112 Рік тому +3

    ഭാഗവത മഹാത്മ്യം എത്ര കേട്ടാലും മതിവരില്ലകൃഷ്ണ് ഗുരുവായൂരപശരണം

  • @bindugopakumarukkarath8289
    @bindugopakumarukkarath8289 4 місяці тому +1

    സ്വാമി വളരെ നന്ദി. കുടുംബസമേതം ഇരുന്നു അങ്ങയുടെ ഈ വർണ്ണന കേട്ടപ്പോൾ മനസ്സിൽ ഭഗവാനും സുദാമാവും ഒക്കെ നിറഞ്ഞു നിന്നു. കണ്മുന്നിൽ ഓരോ രംഗവും തെളിഞ്ഞു വന്നതു പോലെ മനസ്സിൽ ആനന്ദം നിറഞ്ഞു. അങ്ങേക്ക് സർവായുരാരോഗ്യ സൗഖ്യങ്ങളും ഭഗവാനോട് പ്രാർത്ഥിക്കുന്നു.

  • @sandeepsarma3649
    @sandeepsarma3649 Рік тому +3

    ഹരേകൃഷ്ണ 🙏🙏
    തിരുമേനിയുടെ ഭാഗവത കഥ എത്ര കേട്ടാലും മതിയാകയില്ല.
    ഗുരുവായൂരപ്പാ ശരണ൦. 🙏🙏

  • @jayalekshmisureshkumar1836
    @jayalekshmisureshkumar1836 Місяць тому +1

    ഭഗവാനെ അവിടുത്തെ കഥകൾ എത്ര കേട്ടാലും മതിവരുന്നില്ലല്ലോ..ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @pushpasreenivas5245
    @pushpasreenivas5245 Рік тому +2

    തിരുമേനി കുചേലോപാഖ്യാനം പ്രഭാഷണം മനോഹരമായി.ആ തരത്തിലുള്ള ഭക്തിക്കായി പ്രാർത്ഥനയോടെ🙏🙏🙏🌷

  • @MiniRajan-b5r
    @MiniRajan-b5r Рік тому +2

    Hare Krishna Hare Krishna

  • @bhavaniputhanpurayil9815
    @bhavaniputhanpurayil9815 Рік тому +4

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @geethabnair9020
    @geethabnair9020 Рік тому +2

    Hari om 🙏 Thirumeni aviduthe padangalil Namaskaram first time anu ie vedio kanunnathu kettu kone irikkunnu bhayankara santhosham santhi und 🙏 Thirumeni

  • @vijayammak9714
    @vijayammak9714 Рік тому +2

    Namaesteji.Bagavave Ente kannaa Buvana suthara Vanamali Namaskaram.

  • @ushasukumaran2698
    @ushasukumaran2698 Рік тому +2

    Hare Krishna namaskaramswamy

  • @aramachandran5548
    @aramachandran5548 Рік тому +3

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @mohanannair518
    @mohanannair518 Рік тому +16

    സർവ ശ്രീ മുരളി കൃഷ്ണൻ നമ്പൂതിരിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

    • @shynamk9857
      @shynamk9857 10 місяців тому

      ❤❤❤❤❤❤❤❤❤

    • @narayanikuttiamma742
      @narayanikuttiamma742 4 місяці тому

      ഞങ്ങള് മറന്നാലും ഞങ്ങളെ മറക്കരുതേ ഭഗവാനേ... ഞങ്ങൾ മറക്കില്ല' എന്നാലും അഥവാ ..::... ........

  • @krishnakumarik3334
    @krishnakumarik3334 7 місяців тому +1

    ഭഗവാനേ കൃഷ്ണാ ആചാര്യന് നമസ്ക്കാരം അവിടുന്ന് പറഞ്ഞ കൃഷ്ണകഥകൾ ആനന്ദക്കണ്ണീരോടെ കേട്ടു എത്രകേട്ടാലും മതിവരാത്ത കൃഷ്ണ കഥകൾ നാരായണാ അഖില ഗുരോ ഭഗവൻ നമസ്‍തേ

  • @kamalavarma1580
    @kamalavarma1580 Рік тому +3

    ഭക്തി സമ്പൂര്‍ണം.❤

  • @sujathadevi1202
    @sujathadevi1202 Рік тому +2

    എന്തൊരു ആസ്വാദനം.ഹരേ കൃഷ്ണാ

  • @sanadanantp3609
    @sanadanantp3609 12 днів тому

    ഹരേ കൃഷ്ണ 🙏 അതീവ ഹൃദ്യമായ പ്രഭാഷണം നമസ്കാരം 🙏

  • @remacc5744
    @remacc5744 Рік тому +43

    തിരുമേനിയുടെ പ്രഭാഷണം എത്ര കേട്ടാലും മതി വരില്ല അത്ര മനോഹരമാണ് ഞങ്ങളും കുചേല ന്റെ കൂടെ കൃഷ്ണന്റെ അടുത്ത് പോയിവന്നു 🙏 ഇനിയും തിരുമേനിയുടെ പ്രഭാഷണം ഉണ്ടങ്കിൽ ഇതിൽ ഇടണം ഞാൻ എപ്പോഴും നോക്കാറുണ്ട് കൊച്ചുകുട്ടികൾക്കുപോലും മനസിലാക്കാൻ കഴിയും അങ്ങയുടെ പ്രഭാഷണം 🙏 വിവരിക്കാൻ വാക്കുകൾ ഇല്ല അങ്ങയ്ക്കു വിനീത പാദ നമസ്കാരം 🙏🙏🙏🙏🙏

    • @balakrishnanpallipunathil61
      @balakrishnanpallipunathil61 Рік тому

      Bhagavane Saranam

    • @RithuPri
      @RithuPri Рік тому

      Ee thirumeni yude prabhaashanam njan orupadu thavana kettittund.. Ente veedinaduthulla vishnu kshethrathil idheham bagavatha sapthahathinu acharyanayi vararundu.krishnan nammude Munniloode oodi kalikkum idheham kadha parayumbol. Ithrayum manohara maya parayanam, nammale vridhavanathilum...dwarakayilum mattum koottikkondu pokunna, nammal swayam marannu pokunna prabhaashanam idhehathinte prathyekatha aanu. Athupole idheham keerthanam paadumbol kannu niranjozhuki povum. Ithavna idheham alla ivide vannathu. Enikku valiya sangadam aayirunnu thirumeni varanjitt🙏🙏
      Idheham sharikkum punyam cheytha vyakthi aanu. Thirumenikku namaskaram 🙏 🙏 🙏 🙏

    • @RithuPri
      @RithuPri Рік тому

      Idhehathinte prabhaashanam evide yoke eppol okke undaavum nnu lla details evide kittum onnu parayamo pls 🙏🙏

    • @janakiamma7030
      @janakiamma7030 Рік тому

      P11àhàŕì😊

    • @vasunair9112
      @vasunair9112 10 місяців тому

      1

  • @preethyka22
    @preethyka22 Рік тому +1

    ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു

  • @pushpakumari1156
    @pushpakumari1156 Рік тому +12

    ഹരേ കൃഷ്ണാ,, 🙏 ഭാഗവതാമൃതത്തിനു എന്താ മാധുര്യം,,,,, ഒരു തുള്ളി പോലും നിലത്തു വീഴാതെ ശ്രദ്ധയോടെ,, മന്ദഹാസത്തോടെ, തുറന്നഹൃദയത്തോടെ കുട്ടികളുടെമനസ്സോടെ നുണഞ്ഞു,,,, 🙏🙏🙏🙏🙏 👌👌👏👏👏🙌🙌

  • @mohanannair518
    @mohanannair518 Рік тому +11

    അതി മനോഹരമായിരിക്കുന്നു ഭഗവാൻ്റെ ലീലകൾ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ 🙏🙏🙏❤️❤️❤️🌹🌹🌹

  • @narayanankanathayar7281
    @narayanankanathayar7281 Рік тому +3

    അവതരണം വളരെ നന്നായിട്ടുണ്ട്. മനസ്സിനെ ഭഗവാന്റെ അടുത്തെത്തിക്കാൻ സാധിക്കുന്നു 🙏🏻🙏🏻🙏🏻

  • @radhakrishnannair651
    @radhakrishnannair651 Рік тому +2

    ഹരേ... കൃഷ്ണാ.... 🙏🙏🙏

  • @prasannamohandas8263
    @prasannamohandas8263 Рік тому +2

    Om Namo Bhaghwate Vasudevaya! Om Namo Bhaghwate Narayanaya! Krishna..... Govinda....Madhava...... Keshava... Achutha....... Koode undavana eppozhum. Sarvam Krishnarpanamastu.

  • @rasnak.
    @rasnak. Рік тому +23

    18 വര്ഷങ്ങൾക്കു മുമ്പ് ഭാഗവതാമൃതം അങ്ങയുടെ മുഖത്തുനിന്ന് നേരിട്ട് ലഭിച്ചിരുന്നു. ഇന്ന് വീണ്ടും കേൾക്കുമ്പോഴും ആദ്യമായി ഭാഗവൽകഥകൾ കേൾക്കുന്നപോലെ മതിമറന്നു കേട്ടു. ഒരുപാട് ഒരുപാട് സന്തോഷം. ഇനിയും ഒരുപാട് ഭാഗവൽകഥകൾ കേൾക്കാൻ ആ താമരക്കണ്ണൻ അനുഗ്രഹിക്കുമാറാകട്ടെ.

  • @rajeswariammak
    @rajeswariammak 3 місяці тому +3

    അദ്ദേഹത്തിൻ്റെ ആരാധനാ മൂർത്തിയായ മൂകാംബികാദേവിയുടെ അനുഗ്രഹവർഷം തന്നെയാണ് വാക്ധോരണിയായിട്ട് ഉതിരുന്നത പനമസ്ക്കാരം

  • @jayaprakashpputtatt5505
    @jayaprakashpputtatt5505 Рік тому +10

    അങ്ങയുടെ പ്രഭാഷണം കേട്ടാലും കേട്ടാലും മതി ആവില്ല.കണ്ണന്റെ ഓരോ കഥകളും എത്രയോ മാധുര്യം.
    ഹരേ കൃഷ്ണ

  • @Ramanivn-t1j
    @Ramanivn-t1j 8 місяців тому

    Excellent presentation Thirumeni

  • @sujathank1350
    @sujathank1350 Рік тому +8

    ഒരു മണിക്കൂർ മനസ് ഭഗവാൻ കൃഷ്ണനിൽ നിന്നു മാറാതിരു ന്ന തി നു തിരു മേ നിക്കു കോടി കോടി അഭിനന്ദനങ്ങൾ 🙏🏾🙏🏾🙏🏾

  • @swarnalatha-763
    @swarnalatha-763 Рік тому +3

    Kannukal nirayunn bhagavane agayude kadhakettitt acharyan kodikodi pranamam👍👏🌺🌹💑🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @radhamk6538
    @radhamk6538 Рік тому +3

    Hare Krishna 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 Guruvayoor appa saranam 🙏🏼

  • @sreemuthirakkal1799
    @sreemuthirakkal1799 14 годин тому

    Nalla oru prabhashanam annu
    Nannaiiett manasilakunnum und

  • @Priya-eh3gl
    @Priya-eh3gl 9 днів тому

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤

  • @ravimp2037
    @ravimp2037 Рік тому +2

    Pranamam!!!
    What a powerful discourse!
    Couldn't control the tears.
    Feel like this day is fulfilled.
    Hare Krishna:

  • @manthittavishnugouri1645
    @manthittavishnugouri1645 Рік тому

    Hare Guruvayurappa Hare sree. Krishna Hare. Rama Rama

  • @DeepakChoychiveettil
    @DeepakChoychiveettil Рік тому +5

    ഭഗവാനെയും സുധാമാവിൻറയും ആ സൗഹൃദ കഥ കേൾക്കുമ്പോൾ പരമാനന്ദത്തിൽ ലയിച്ചു ചേർന്നു

  • @rsasipillai5737
    @rsasipillai5737 Рік тому +1

    കുചേലകഥാമൃദം കഥ നിരവധി പേര് പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ ഇത്രയും മനോഹരമായി, അർഥപുഷ്ടമായി, കൃഷ്ണനെ കാണാൻ, കൃഷ്ണന് അവിൽകിഴി നൽകാൻ, കൃഷ്ണൻ കുചേലപാദം കഴുകാൻ ഒക്കെ ഒക്കെ ഇടയാക്കിയതിന്റെ ഒക്കെ കാരണം സുവ്യക്തമായി വിസ്തരിച്ചു നായനാർദ്ധമായി, ശ്രവണർദ്രമായി തീർത്തത്തിൽ നമസ്കാരം. 🙏

  • @sasikr6342
    @sasikr6342 17 годин тому

    കണ്ണ് നിറഞ്ഞു പോയി

  • @radhakrishnan4624
    @radhakrishnan4624 8 місяців тому

    🙏🏼🙏🏼🙏🏼ഓം നമോ നാരായണായ 🙏🏼🙏🏼🙏🏼

  • @radhamk6538
    @radhamk6538 Рік тому +2

    Valare Nalla Prabashanam🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤

  • @sankarannamboodirit5963
    @sankarannamboodirit5963 Рік тому +6

    ഹരേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @nalinimuralidharan7815
    @nalinimuralidharan7815 Рік тому +1

    എത്ര മനോഹരമായ വർണ്ണന പ്രണാമം തിരുമേനി

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 9 місяців тому

    Krishna guruvayoorappaaaaa 🙏🙏🙏🙏bhagavante kadhakal ethra kettalum mathiyavunnillaa🙏

  • @anoopatp8358
    @anoopatp8358 Рік тому +8

    അങയുടെ മുഖത്തു നിന്നാണ് ആദ്യമായി ഭാഗവത കഥകൾ കേട്ടത് അതോടെ എന്റെ ജീവിതവും മാറി മറഞ്ഞു അതോടെ ആ ഉണ്ണികണ്ണനെ ഒരു നിമിഷം പോലും പിരിയാൻ കഴിഞ്ഞിട്ടില്ല കോടി കോടി നമസ്കാരം കണ്ണന്റെയും അങ്ങയുടെ പാദ പത്മങ്ങളിൽ

    • @RithuPri
      @RithuPri Рік тому

      Njanum idhehathil ninnanu bagavatham aadyamaayi kettathu. Marakkane kazhiyilla aa athyapoorvam manoharamaaya baghavadha anubhavam.
      namskaram thirumeni 🙏 🙏 🙏

    • @geethachandrashekharmenon3350
      @geethachandrashekharmenon3350 9 місяців тому

      Hare Krishna....🙏🙏🙏🙏

  • @thilakampiravam3107
    @thilakampiravam3107 Рік тому +1

    ഉ ട്യൂബിലെ. എല്ലാവരുടെയും. പ്രഭാഷണം. ഞാൻ. കേൾക്കാറുണ്ട്. ഓരോന്നുകേൾക്കുമ്പോഴും എത്ര. ആസ്വദിയമായിട്ടാണ് കേൾക്കാൻ. കഴിയുന്നതിനു. പറഞ്ഞറിയിക്കാൻ വയ്യ തിരുമേനിയുടെ. പ്രഭാഷണം കേട്ടപ്പോൾ. എന്റെ. കണ്ണ്. നിറയുന്നതോടൊപ്പംമനസും. സന്തോഷിക്കുകയായിരുന്നു. എല്ലാം. ഭഗവാന്റെ. അനുഗ്രഹം. കോടി. പ്രണാമം. Thirumeni🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🏻🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @HssgjwHshs-yb5fe
      @HssgjwHshs-yb5fe Рік тому

      Muraleekrshnnanthirumenicknamasckaram

    • @jayasreekaningat5921
      @jayasreekaningat5921 Рік тому

      ആർക്കെങ്കിലും ഇദ്ദേഹത്തിൻ്റെ phone number അറിയാമെങ്കിൽ ഇതിൽ ഇടാമോ.

  • @sumamgaladevirajagopal1631
    @sumamgaladevirajagopal1631 Рік тому +1

    Hare krishna🙏. Punyathmn angayude prabhashanam hrudayathilninnu varunna bhakthiyude reflection thanneyanu. Angekku Kodi Kodi pranamam. Koottathil ee puthrane valarthi eesamskaram pakarnnuthanna ammakkum ente namaskaram.

  • @ravis.pillai8181
    @ravis.pillai8181 Рік тому +1

    ശ്രീ ഗുരുവായൂരപ്പാ ശരണം....
    🙏
    തിരുമേനിക്ക് നന്ദി🙏

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki Рік тому +3

    Hare Krishna hare Krishna 🙏🙏🙏🙏

  • @remavijayan2113
    @remavijayan2113 Рік тому +1

    ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @savithria9332
    @savithria9332 Рік тому +1

    Very hearty and touching prabhashanam Thirumeni.
    With Pranams 🙏🙏🙏

  • @shyleshkumarm.v8398
    @shyleshkumarm.v8398 2 місяці тому

    രാധേ കൃഷ്ണാ... ഹരേ കൃഷ്ണ കൃഷ്ണ 🙏🙏🙏

  • @hemanair9142
    @hemanair9142 Рік тому +2

    നമസ്കാരം തിരുമേനി എത്ര പ്രാവശ്യം ഓരോ ഗുരുമുഖത്ത് നിന്ന് കേട്ടാലും ആദ്യമായി കേൾക്കുന്ന പോലെ. എത്ര കേട്ടാലും മതിയാകുന്നില്ല ഭാഗവനെ 🙏🏼 തിരുമേനി അങ്ങയുടെ പ്രഭാഷണം വളരെ ഗംഭിരം. ഇനിയും അങ്ങയുടെ പ്രഭാഷണങ്ങൾ upload ചെയ്യണേ 🙏🏼

  • @BijuV.G
    @BijuV.G Рік тому

    Super

  • @savitrikesavan8181
    @savitrikesavan8181 Рік тому +1

    ഹരേകൃഷ്ണാ🙏🏻🙏🏻🏵🏵നമസ്കാരംതിരൂമേനീ ഹരി ഓം 🙏🏻🙏🏻🏵🏵

  • @UmmaDevi-iv1or
    @UmmaDevi-iv1or Рік тому

    Harekrishnaharekrishna

  • @devoteeofnarayanan5594
    @devoteeofnarayanan5594 Рік тому +2

    🙇🏻‍♂️നമസ്തേ മഹാത്മനെ 🙏🏻 നാരായണാ 🙏🏻

  • @SijiMadhu-p8y
    @SijiMadhu-p8y Рік тому

    Harekrishna Harekrishna Krishna Krishna Harehare.

  • @vijayannair7043
    @vijayannair7043 Рік тому

    Super. Om namo narayanaya

  • @ggirish7641
    @ggirish7641 10 місяців тому

    Soulful

  • @theerthasworld8980
    @theerthasworld8980 9 місяців тому

    thirumeni,aviduthe prabhaashabam eniyum kelkkaan aagrahikkunnu.athramathram santhoshamund ithokke kettu manassilaakkan

  • @ushakumar3536
    @ushakumar3536 Рік тому

    Nannayi aaswadhichu kettu kuchelacharitham.... 🙏🙏🙏

  • @surimenon7660
    @surimenon7660 9 місяців тому

    🙏🙏🙏❤️🕉️❤️🙏🙏🙏 ALWAYS be Sri Krishna Servant, WE ALL BELONG TO SRI KRISHNA, VERY ATMA, SOUL IS PART OF SRI KRISHNA ONLY,SO Live and Love SRI KRISHNA ONLY 🙏Hare Krishna 🙏🙏🙏Radhe Radhe 🙏🙏🙏💪🚩🚩🚩💪

  • @umadevicholakkara6310
    @umadevicholakkara6310 Рік тому

    ഹരേ കൃഷ്ണ 💐💐💐

  • @ManjimaMadhu-p1w
    @ManjimaMadhu-p1w Рік тому

    മാധവ ലീലകൾ കേട്ടാൽ മതി വരുവോ.. ബോധം വരുത്തും ഹരി കഥ . നാരായണ നല്ലോ സർവ്വം. ഹരേ കഷ്ണാ...

  • @reghagopi9045
    @reghagopi9045 Рік тому +1

    Swamiji Nala avatharanam

  • @lathasoman6265
    @lathasoman6265 Рік тому +1

    Mahathmave 🙏🙏🙏🙏🙏💐💐💐💐💐🙏🪔🪔🪔🪔🪔🪔

  • @radhavilayil8847
    @radhavilayil8847 Рік тому

    രാധേ ശ്യാം 🙏🙏

  • @ajithasatheesan5471
    @ajithasatheesan5471 Рік тому

    ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹

  • @geethaajithm4673
    @geethaajithm4673 9 місяців тому

    OM NAMO BHAGAVATHE VASUDEVAYA

  • @lalithavalsan8065
    @lalithavalsan8065 7 місяців тому

    Omnamo nanayanaya 🙏🙏🙏

  • @prameelap4709
    @prameelap4709 Рік тому

    Hare Krishna hare Krishnaaaaa.. Krishna Krishna hare hareeeee

  • @sathyanathanbp4131
    @sathyanathanbp4131 Рік тому

    Hare guruvayurappa ❤

  • @RemaMohan-je9ef
    @RemaMohan-je9ef Рік тому

    🌹ഹരേ കൃഷ്ണ 🌹

  • @rajalekshmiramachandran9055
    @rajalekshmiramachandran9055 Рік тому +1

    ഹരേ കൃഷ്ണ ഹരേ ഹരേ 🙏🕉️ pranaams, prayers🙏🙏🙏🕉️🕉️🕉️

  • @KarthiyayiniEP
    @KarthiyayiniEP 3 місяці тому

    HARESREEGHURUVAYURAPPASHARANAM

  • @KarthiyayiniEP
    @KarthiyayiniEP 3 місяці тому

    OMNAMOBHAGHAVATHEVASUDEVAYA

  • @shynachelannur6789
    @shynachelannur6789 Рік тому +3

    ഹരേ കൃഷ്ണ🙏🙏🙏

  • @raadhikaanr
    @raadhikaanr Рік тому

    Hare Guruvayurappa

  • @abhishekrmenon2756
    @abhishekrmenon2756 9 місяців тому

    Guruvayurappaaa sharanam

  • @aramachandran5548
    @aramachandran5548 Рік тому

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @jayamanychangarath6135
    @jayamanychangarath6135 Рік тому

    Hare Narayana Narayana Narayana Narayana Narayana 🙏🙏🙏

  • @UmmaDevi-iv1or
    @UmmaDevi-iv1or Рік тому

    😅😮😢😊harekrishnaguruvayurappasaranam

  • @babupr475
    @babupr475 Рік тому +3

    ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽🕉️🕉️🕉️

  • @geetha8360
    @geetha8360 Рік тому +2

    🙏🙏 ശ്രീ ഹരയേ നമഃ 🙏🙏

  • @vijayalakshmikv7170
    @vijayalakshmikv7170 Рік тому +2

    OM NAMO BHAGAVATHE VASUDEVAYA🙏🙏🙏HARE RAMA HARE KRISHNA ❤️ ❤❤

  • @vanajadamodaran8044
    @vanajadamodaran8044 Рік тому

    തി തമേ നീ നാരായണീയം തുടങ്ങി കൂടെ ഞങ്ങൾക്ക് പക്കാ മയ്യ

  • @trsreejith4452
    @trsreejith4452 Рік тому

    Harae Krishna

  • @radhasivadas4813
    @radhasivadas4813 Рік тому +1

    Om namo Bhagavathevasudevaya

  • @sm2571
    @sm2571 Рік тому +2

    തിരുമേനിയുടെ ഭാഗവത പ്രഭാഷണം കേട്ട് ശരിക്കും കരഞ്ഞു പോയി :അത്രക്കും ഹൃദയത്തിൽ തട്ടിയ പ്രഭാഷണമാണ്: ...🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️❣️❣️❣️❣️👍👍👌👌

  • @hindtradingcompany6443
    @hindtradingcompany6443 7 місяців тому

    Thirumenikke kodikodi pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Angayude praphashanam kelkan kazhiyunnathu guruvayoorappante anugrahamkondu mathram. Guruvayoorappan angaye aayurararogyathode kakkatte🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏