8 വയസ്സിൽ അപ്പുപ്പൻ പഠിപ്പിച്ചു 74 വയസ്സായ ഞാൻ ഇപേ പാളും പൊല്ലുന്നുണ്ട് അമ്പലത്തിൽ അന്നൊക്കെ ഞായറാഴ്ച മതപാഠശാലയും ഉണ്ടായിരുന്നു. അന്നു അതു കഴിഞ്ഞാൽ കിട്ടുന്ന പായസം' അതിൻ്റെ മധുരം ഇന്നു നാവിൽ : ഒരുപാടു കീർത്തനം പഠിച്ചു
നന്ദി തിരുമേനി എനിക്ക് അറിയില്ലായിരുന്നു ഞാൻ എഴുതി എടുത്തു സന്ധ്യസമയത്തു വിളക്കു കത്തിച്ചു ദശാവതാര കിർത്താനം ചൊല്ലുന്നു നന്ദി. കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ.
നമസ്കാരം 🙏🙏🙏 ഭഗവാൻ മഹാവിഷ്ണു തൻ്റെ പത്താം അവതാരം ആയ ശ്രീ കൽക്കി രാമനായ് അവതരിച്ചു കഴിഞ്ഞു. ഇനി മാറ്റങ്ങളുടെ കാലം സനാതനികളുടേയും സനാതന ധർമ്മത്തിൻ്റേയും വിജയകാലം രാമരാജ്യം വരും. 100 % ഗ്യാരണ്ടി Jai Shree Krishna.Kalki Raman 🙏🙏🙏🙏 Jai 🪷🪷🪷🪷
Namaeste Therumeni.Govinad Hari Govida Hari Govind Hari Govinda. Govinan ThruAmbalapusha vasum ene Hari Govida. My mother praying like the keerthanam.so like this keerthanam very much.
ഹരേ കൃഷ്ണ🙏🙏🙏🙏 40 വർഷം മുൻപ് ചൊല്ലിയിരുന്നു അന്ന് അത് കാണാപാഠം ആയിരുന്നു🙏 വീണ്ടും അതും ഏകാദശി നാളിൽ കേൾക്കാൻകഴിഞ്ഞത് പുണ്യമായി കരുതുന്നു. പല വരികളും മറന്നിരുന്നു അങ്ങയുടെ കൂടെ ചൊല്ലാൻ കഴിഞ്ഞു. 🙏🌹🙏🙏 നന്ദി പ്രഭുജി🙏
കുഞ്ഞിലേ അമ്മ പഠിപ്പിച്ചു തന്ന കീർത്തനം 🙏 അമ്മയുടെ ഓർമ്മയുടെ സുഗന്ധം 🙏 സന്ധ്യക്കഴിഞ്ഞു മടിയിലേക്ക് തല ചായ്ച്ച കിടത്തി മുടിയിലൂടെ കൈ വിരൽ ഓടിച്ചു കൊണ്ട് അമ്മൂമ്മ പറഞ്ഞു തന്ന മഹാഭാരതം, രാമായണം കഥകൾ. അമ്മുമ്മയുടെ മുഖത്ത് വിവിധ ഭാവങ്ങൾ മിന്നി മറയും കഥക്ക് അനുസരിച്ചു. ഇന്നും മനസ്സ് നിറയെ ആകഥകൾ ഒറിജിനൽ വായിച്ചതിനേക്കാൾ തെളിഞ്ഞു നിൽക്കുന്നു. കീർത്തനങ്ങൾ എല്ലാം പഠിപ്പിച്ചത് അമ്മയാണ് 🙏
What you spoke is right mothers have notime, sitting in front of TV to watch negative serial, I have seen this in many houses.cildren are not interested the result is in front of us
8 വയസ്സിൽ അപ്പുപ്പൻ പഠിപ്പിച്ചു 74 വയസ്സായ ഞാൻ ഇപേ പാളും പൊല്ലുന്നുണ്ട് അമ്പലത്തിൽ അന്നൊക്കെ ഞായറാഴ്ച മതപാഠശാലയും ഉണ്ടായിരുന്നു. അന്നു അതു കഴിഞ്ഞാൽ കിട്ടുന്ന പായസം' അതിൻ്റെ മധുരം ഇന്നു നാവിൽ : ഒരുപാടു കീർത്തനം പഠിച്ചു
😢
Krishna 🙏Ammumma kudae ullathu polae
@@UshaChellappan-xc2bv 'എൻ്റെ കൂടെ പഠിച്ച ഒരു സരസും ചെല്ലപ്പനെ ഓർത്തു പോയി ഞാൻ ദൈവം അനുഗ്രഹിക്കട്ടെ
🙏🙏🙏🙏🙏🙏🙏
🙏
ഹരേ കൃഷ്ണ.... എന്റെ അമ്മ പഠിപ്പിച്ചു തന്നിട്ടുണ്ട്... ഒരിക്കലും മറക്കില്ല 🙏🏻🙏🏻
നന്ദി തിരുമേനി എനിക്ക് അറിയില്ലായിരുന്നു ഞാൻ എഴുതി എടുത്തു സന്ധ്യസമയത്തു വിളക്കു കത്തിച്ചു ദശാവതാര കിർത്താനം ചൊല്ലുന്നു നന്ദി. കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ.
അത് ഏതായാലും കുഴപ്പമില്ല
അത് ഏതായാലും കുഴപ്പമില്ല
ഉള്ളിലെ ഭക്തി സ്വരത്തിലും സ്ഫുരിപ്പിയ്ക്കുന്ന ഗാനരീതി -- മധുരം, ഹൃദ്യം ! നന്ദി !
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന
കൃഷ്ണ ഗോവിന്ദ നാരായണ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവ
സച്ചിദാനന്ദ നാരായണാ ഹരേ !
അംബുജായത ലോചന കോമള
കംബുധാരണ കാരുണ്യവാരിധേ
കന്മാഷാപഹ നിൻപാദപങ്കജം
ചെമ്മേ കാണുമാറാകണം ഗോവിന്ദ ....
ആഴിതന്നിൽമുഴുകിയ വേദത്തെ
മീളുവാനൊരു മീനായിച്ചെന്നുടൻ
ഏഴു സാഗരം ചൂഴെ നിന്നീടുന്ന
വേഷമൻപൊടു കാണണം ഗോവിന്ദ....
ഇച്ഛയോടെ സുരാസുരസഞ്ചയം
സ്വച്ഛവാരിധി തോയം കടയുമ്പോൾ
കച്ഛപാകൃതി കൈകൊണ്ടുമേവിടും
വിശ്വവ്യാപിയെ കാണുമാറാകണം ...
ഈഷലെന്നിയേ സൂകരവേഷമായ്
ദ്വേഷിച്ചിടും ഹിരണ്യാക്ഷനെക്കൊന്നു
ധാത്രിചക്രത്തെ വീണ്ടു കൊണ്ടന്നൊരു
ഗാത്രമമ്പൊടു കാണണം ഗോവിന്ദ ....
ഉഗ്രനായ ഹിരണ്യകശിപുവെ
നിഗ്രഹിച്ച നരസിംഹമൂർത്തിയെ
അഗ്രേ പ്രഹ്ലാദ സേവിതനായിട്ടു
വ്യഗ്രം കൂടാതെ കാണണം ഗോവിന്ദ ....
ഊഢമോദം മഹാബലിതന്നോടു
ഗൂഢമായി ചെന്നു മൂന്നടി ഭൂമിയെ
യാചിച്ചീടുന്ന വാമനമൂർത്തിയെ
സേവിച്ചീടുമാറാകണം ഗോവിന്ദ ....
എണ്ണിക്കൊണ്ടിരുപത്തൊന്നു പ്രാവശ്യം
എണ്ണമില്ലാത്ത ക്ഷത്രിയവംശത്തെ
ദണ്ഡിപ്പിച്ച പരശുരാമാകൃതി
കണ്ണിൽ കാണുമാറാകണം ഗോവിന്ദ ...
ഏണനേർമിഴി ജാനകീചോരനെ
ബാണമെയ്തു വധിച്ച ശ്രീരാമനെ
കാണുംനേരം പിരിയാതെയെൻ മുമ്പിൽ
കാണുമാറരുളീടണം ഗോവിന്ദ ...
ഐയ്യോ ഹസ്തിനമായ പുരിപുക്കു
കയ്യിൽമേവും കലപ്പയിൽ കോരീട്ടു
പയ്യവേ എറിവാൻ തുനിയും ബല-
ഭദ്രരാമനെ കാണണം ഗോവിന്ദ ...
ഒട്ടൊഴിയാതെ ഭൂഭാരം തീർപ്പാനായ്
ദുഷ്ടഭൂപരെക്കൊന്നു മുടിച്ചതും
പെട്ടെന്നൻപോടു കാട്ടിയതൊക്കെയും
കൃഷ്ണരൂപമേ കാണണം ഗോവിന്ദ ....
ഓർക്കിലെത്രയും പേടിയാമിനിമേൽ
കൽക്കിയായിട്ടവതരിക്കുന്നതും
ഖഡ്ഗവുമേന്തി മ്ലേച്ഛ രെയൊക്കെയും
വെക്കം കൊൽവതും കാണണം ഗോവിന്ദ ...
ഔവ്വിധമായ പത്തവതാരവും
ചൊവ്വോടെ ചൊൽവനാർക്കു കഴിയുന്നു
ദൈവമേ താവകകാരുണ്യം കൊണ്ടു മേ
കൈവരേണമേ കൈവല്യം ഗോവിന്ദ .....
അന്തമില്ലാതെ ഞാൻ ചെയ്ത പാപത്തെ
നിന്തിരുവടി നീക്കിക്കളഞ്ഞുടൻ
അന്ത്യകാലത്തു മുക്തിയെ നൽകുവാൻ
ബന്ധു നീയല്ലാതില്ല മേ ഗോവിന്ദ ....
അച്യുതാനന്ദ ഗോവിന്ദ മാധവ
സച്ചിദാനന്ദ രൂപ സനാതന
ഉച്ചരിയ്ക്കയായ് വരേണം നിൻ നാമങ്ങൾ
വിശ്വനായക വിഷ്ണോ നമോസ്തുതേ...
Very good👍 thanks🙏
Very good 👍🏼🙏🏼🙏🏼🙏🏼🙏🏼നാരായണ നാരായണ കാത്തോളണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
താങ്ക്സ് dear🙏🏻🥰
❤
തീർച്ചയായും കൊച്ചുമക്കളെ കേൾപ്പിച്ചു പഠിപ്പിക്കും. നന്ദി തിരുമേനി 🙏🙏
ആ കാലങ്ങൾ 💖💖💖💖ദൈവമേ 🙏🏻അതായത് കുട്ടിക്കാലം, ഇതുപോലെയുള്ള കീർത്തന ങ്ങൾ 🙏🏻🙏🏻🙏🏻എല്ലാം ഹൃദിസ്തമാ ക്കി
എന്റെ അമ്മ ഞങ്ങൾ അഞ്ച് മക്കളെയും പഠിപ്പിച്ചു എന്നും സന്ധ്യയ്ക്ക് ജപിപ്പിച്ച നാമം 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ നാരായണായ 🙏🙏🙏🙏🙏
മനസ്സും ശരീരവും കൂട്ടിക്കാലത്തെ നാമം ജപിച്ചതോർത്തു പോയി വളരെ നന്നായിരിക്കുന്നു ഹരി ഓം
നമസ്കാരം 🙏🙏🙏
ഭഗവാൻ മഹാവിഷ്ണു തൻ്റെ പത്താം അവതാരം ആയ ശ്രീ കൽക്കി രാമനായ് അവതരിച്ചു കഴിഞ്ഞു.
ഇനി മാറ്റങ്ങളുടെ കാലം
സനാതനികളുടേയും സനാതന ധർമ്മത്തിൻ്റേയും വിജയകാലം
രാമരാജ്യം വരും.
100 % ഗ്യാരണ്ടി
Jai Shree Krishna.Kalki Raman 🙏🙏🙏🙏
Jai 🪷🪷🪷🪷
Ok
എത്രയും പെട്ടെന്ന് സംഭവിക്കട്ടെ രാമരാജ്യം 🙏🏻🙏🏻🙏🏻
Thirumeni. Namaskaram
Ponnuguruvayurappan ambalathil nannayi keerthanagal paadi
മനോഹരം., ഭക്തി തുളുമ്പുന്ന ആലാപനം
ഹരേ കൃഷ്ണ 🙏 നമസ്തേ തിരുമേനി
നമസ്തേ തിരുമേനി ഹരേ കൃഷ്ണ 🙏
കൃഷ്ണകൃഷ്ണ മുകുന്ദജനാർദ്ദനാ കൃഷ്ണഗോവിന്ദ നാരായണ ഹരേ അച്യുതാനന്ത ഗോവിന്ദ പാഹിമാം സദ്ചിതാനന്ദ നാരായണാ ഹരേ🙏🌷🙏
Ammayil ninnu kettittundu ,by heart aakan Sramichilla .Ayachutanna swamikku thanks !Hare Rama Hare Krishna!
വളരെ മനോഹരമായി അവതരിപ്പിച്ചു....അതും ഭക്തി നിർഭരമായിത്തന്നെ.... ഇനിയും കാത്തിരിക്കുന്നു ❤
നന്ദി 🙏വളരെ നല്ല കീർത്തനം 🙏🙏🪔🪔🪔🪔🪔🪔🪔🙏
അമ്മ ചൊല്ലി കേൾപ്പിച്ചതോർമ വരുന്നു, ഹരേ കൃഷ്ണ 🙏🏻🙏🏻
A
ഹരേ കൃഷ്ണ 🙏, എന്നും ചൊല്ലുന്ന കീർത്തനം ആണ്. Bhagavane🎉കാത്തുകൊള്ളണേ krishn
തമസ്തേ തിരുമേനി. വളരെ മനോഹരം
Namaeste Therumeni.Govinad Hari Govida Hari Govind Hari Govinda. Govinan ThruAmbalapusha vasum ene Hari Govida. My mother praying like the keerthanam.so like this keerthanam very much.
Bhakthi thulumpunna manoharamaya alapanam.....Hare Rama Hare Krishna
കുട്ടികാലം ഓർമയിൽ. സുന്ദരമായിരുന്നു 🙏🙏🙏
ഇടയ്ക്ക് ഇപ്പോഴും ചൊല്ലാറുണ്ട് തിരുമേനീ🙏🙏🙏🙏🙏🙏🙏
Beautifull, soothing and nice! One can keep on listening to this beautifully sung Bhajan.
God bless!
ചെറുപ്പത്തിൽ പഠിച്ചതാണ്. ഇപ്പോഴും എല്ലാ ദിവസവും ജപിക്കാറുണ്ട്.🙏🙏🙏
Namaeste Therumeani. I know this keerthanam. Everyday morning my mother praying this keerthanam. Now I remember mother.Thanks to god
Send this prayer
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർധന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ
ഹരേ കൃഷ്ണ 👌👌👌👍👍👍🙏🙏🙏🌹
ഹരേ കൃഷ്ണാ ശരണം 🙏🙏🌹❤️
Awesome,very good clarity thank you
വളരെ മനോഹരം ഭക്തി സാന്ദ്രം.
ഹരേ കൃഷ്ണ🙏🙏🙏🙏 40 വർഷം മുൻപ് ചൊല്ലിയിരുന്നു അന്ന് അത് കാണാപാഠം ആയിരുന്നു🙏 വീണ്ടും അതും ഏകാദശി നാളിൽ കേൾക്കാൻകഴിഞ്ഞത് പുണ്യമായി കരുതുന്നു. പല വരികളും മറന്നിരുന്നു അങ്ങയുടെ കൂടെ ചൊല്ലാൻ കഴിഞ്ഞു. 🙏🌹🙏🙏 നന്ദി പ്രഭുജി🙏
, 🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹❤️
ഹായ് നമസ്കാരം തിരുമേനി എന്റെ ചെറുപ്പത്തിലും അമ്മ ചൊല്ലാറുണ്ട് ഹരേകൃഷ്ണാ🙏🙏🙏🙏🙏
Ente ammayum njangale pafippicha keerthanam. Hare krishna🙏
Narayana akilaguro bagavan namasthe. Super slokam
Amma padippichu thannittundu.nandi
ഹരേ കൃഷ്ണ ❤ ഞാൻ എന്നും ജപിക്കുന്ന കീർത്തനം ആണ് ❤
Clear voice. Om namo narayana
Thirumeni namasthe 🙏
വളരെ ചെറുപ്പത്തിൽ ഏതാണ്ടഞ്ചുവയസ്സുള്ളപ്പോൾ മുതൽ അമ്മൂമ്മയുടെ കൂടെ നാമം ജപിച്ചു പഠിച്ച വരികൾ ഇപ്പഴും ജപിക്കുന്നു
Annum namathil ulpeadutharundu🙏🙏🙏🙏🙏
അച്ഛു ദാന്ദ ഗോവിന്ദ മാധവാ🙏🙏🙏
🙏🙏🙏ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ
🙏🙏🙏🙏നമസ്കാരം തിരുമേനി ❤️
Sarala Sidharthan Hare Krishna 🙏🙏🙏
Good presentation janappana eeradigal thank you God bless you
Krishna Krishna Mukunda Janardhana...Krishna Govinda Narayana Hare...Achuthananda Govinda Madhava Sachidananda Narayana Hare.
ഞാൻ എന്നും ചൊല്ലുന്ന കീർത്തനം. ഹരേ കൃഷ്ണാ
ഓം നമോ ഭഗവതേ വാസുദേവായ 🙏🏿🙏🏿🙏🏿🙏🏿
Dombivli പൊന്നൂഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ചു തിരുമേനിയെ നേരിട്ടു കാണാൻ സാധിച്ചു.. 🙏🏼🙏🏼
കുഞ്ഞിലേ അമ്മ പഠിപ്പിച്ചു തന്ന കീർത്തനം 🙏 അമ്മയുടെ ഓർമ്മയുടെ സുഗന്ധം 🙏
സന്ധ്യക്കഴിഞ്ഞു മടിയിലേക്ക് തല ചായ്ച്ച കിടത്തി മുടിയിലൂടെ കൈ വിരൽ ഓടിച്ചു കൊണ്ട് അമ്മൂമ്മ പറഞ്ഞു തന്ന മഹാഭാരതം, രാമായണം കഥകൾ. അമ്മുമ്മയുടെ മുഖത്ത് വിവിധ ഭാവങ്ങൾ മിന്നി മറയും കഥക്ക് അനുസരിച്ചു. ഇന്നും മനസ്സ് നിറയെ ആകഥകൾ ഒറിജിനൽ വായിച്ചതിനേക്കാൾ തെളിഞ്ഞു നിൽക്കുന്നു. കീർത്തനങ്ങൾ എല്ലാം പഠിപ്പിച്ചത് അമ്മയാണ് 🙏
Valare nannayittund
Ammoomma japikumarunnu nithyam ..annokke kanathe ariyamayirunnu..pinne eppozho okke marennu poi..valare nandhi ee vaishaka masathil ormipichathinu..eni nithyam japikum
Eppol muthassimare makcal vredhaa sadanathil kondu vidum
സച്ചി താനന്ദാ ഹരേ കൃഷ്ണാ....🙏🙏🙏🙏
ശ്രീ ഹരയെ നമഃ
Very nice song. Thank you so much for sharing.
Santana dharmam logam swekarichu kondirikunnu.hare krishna
ഹരേ കൃഷ്ണാജയ് ശ്രീ രാധേ രാധേ
ഹരേ കൃഷ്ണ നാരായണ ഗുരുവായൂരപ്പാ
Nalla voice 👌👌🙏🙏🙏🙏🙏🙏
സത്യം എന്റെ അമ്മുമ്മാ ഒത്തിരി കഥകൾ കീർത്തനങ്ങൾ പറഞ്ഞു തരും ആയിരുന്നു
ഓം നമോ ഭഗവതേ വാസുദേവായ
🙏🙏🙏 ക്രിത്തനം മധുരം .
ഹരേ കൃഷ്ണ ഗോവിന്ദ നാരായണാ
വളരെ ഭംഗിയായിട്ടുണ്ട് തിരുമേനി.🙏🙏
മുത്തശ്ശിയിൽനിന്നുകേട്ടുപഠിച്ചു.ഉറക്കത്തിൽവിളിച്ചുചൊല്ലാൻപറഞ്ഞാലുംചൊല്ലാം
What you spoke is right mothers have notime, sitting in front of TV to watch negative serial, I have seen this in many houses.cildren are not interested the result is in front of us
Kuttikalm muthle enumepozum japekunu 👌👌🙏🙏🙏🙏🙏🙏🙏
Njan ennum chollunna keerthanam 🙏
ശ്രീഹരയേ നമ:🙏🙏🙏
Nallakeerthanam
Hare Krishna Guruvayurappa Sharanam.🙏
നമസ്കാരം ഹരേ കൃഷ്ണ
ഹരേ കൃഷ്ണ🙏🙏🙏🌹♥️🌹♥️🌹🙏🙏🙏
Hari krishna guruvayoorappa🙏🙏🙏🙏
Om namo narayana 🙏🙏🙏
. കാതുകൾക്ക് 'എന്ത് രാനന്തം കൃഷ്ണ ... എത്ര മനേ) ഹരം
Njan Ente cheruppathil Radioyil Udayageethathil kettitt padhicha Keerthanamanu ippol Enik 57aayi ippozhum Njan chollunna Keerthanamanu
ഹരേ ഹരേ നാരായണ
Vasudevaya Krishnaaa... Bhagavanweee....
🕉️🙏🌹🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹👏👏👏👏👏👏👏👏👏👏❤️❤️❤️❤️ ഹരേ കൃഷ്ണാ👍👍👍👌👌👌💐💐💐💐
Manoharam alapanam👌
ഓം നാരായണായ നമഃ
Sachidananda narayana hare
🙏🙏 ഓം നമോ നാരായണായ🙏🙏
നമസ്കാരം
🙏🙏🙏 ഹരേ നാരായണാ🙏🙏🙏
Hare KrishnaVasudevaya, Hare Guruvayoorappa, Sranam, Hare Rama Saranam
Oamnamonarayanayanamo
Innathe eettavum valiya kuzhappam puranangal namukku nalkiya samskaram polinjathanu.pinne polikkal fashion aayi .Ini ambalangalil enkilum kurchu paranju kotukkuka enthenkilum madhuravum katukkuka athu nannavillee ?ambalathil polum nannayi perumaran ariyatha kuttykal .thankal parayunnathu ethra nallathanu ?
Krishna Guruvayurappa Sharanam.
🙏ഹരേ കൃഷ്ണ 🙏
Krishnaa Guruvaayurappa sharanam🙏🙏🙏
"ഗോവിന്ദ ഹരേ ഗോവിന്ദ ഹരേ ഗോവിന്ദൻ തിരു -
വമ്പലപ്പുഴ വാഴും ഗോവിന്ദ നിന്നെ വാഴ്ത്തീടുന്നേൻ!"
എന്ന അനുപല്ലവിയാണ് ഞാൻ കേട്ടിരിക്കുന്നത്
Pranamam thirumeni
🙏🙏🙏🙏 ഹരേ കൃഷ്ണ
ചെറുപ്പത്തിൽ അമ്മ പഠിപ്പിച്ചതാണ്
ഇപ്പോഴും കാണാതെ അറിയാം 🙏
Manoharam