സിറോ മലബാർ സഭ കുർബാന തർക്കം; വിയോജിപ്പ് പരസ്യമായി പറഞ്ഞ് ബിഷപ്പുമാർ

Поділитися
Вставка
  • Опубліковано 20 чер 2024
  • സിറോ മലബാർ സഭ കുർബാന തർക്കം; വിയോജിപ്പ് പരസ്യമായി പറഞ്ഞ് ബിഷപ്പുമാർ
    #syromalabar #irinjalakuda #kerala #protest #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 111

  • @varghesechamakkala123
    @varghesechamakkala123 14 днів тому +27

    ഇരിങ്ങാലക്കുടയിലെ നട്ടെല്ല് ഉള്ള, സത്യത്തിലും നീതിയിലും വിശ്വസിക്കുന്ന പുരോഹിതർക്ക് അഭിവാദ്യങ്ങൾ ❤❤❤❤❤

    • @sebastiankt2421
      @sebastiankt2421 14 днів тому

      അവിടത്തെ മെത്രാൻ എന്തിയേ?

    • @varghesechamakkala123
      @varghesechamakkala123 14 днів тому +4

      @@sebastiankt2421 അവരൊക്കെ മനസ്സുകൊണ്ട് എറണാകുളം അങ്കമാലി അതിരൂപത യുടെ കൂടെ ആണ്...ഒന്നുമില്ലെങ്കിലും അദ്ദേഹം ഇരിങ്ങാലക്കുട കാരൻ അല്ലേ..???

    • @ancymartin5149
      @ancymartin5149 14 днів тому +3

      ഒപ്പിട്ട കുറിപ്പ് വ്യാജം

    • @varghesechamakkala123
      @varghesechamakkala123 14 днів тому +1

      @@ancymartin5149 അങ്ങിനെ പറഞ്ഞു സമാധാനിക്കു.🤭🤭🤭🤭 ..എന്തായാലും സിനടിനു കാര്യം മനസ്സിലായിട്ടുണ്ട്...😜😜😜

    • @varghesechamakkala123
      @varghesechamakkala123 14 днів тому +1

      @@ancymartin5149 കുറച്ച് ദിവസം മുന്നേ അല്ലേ....st Mary's cathedral തുറക്കുന്നു എന്ന വാർത്ത വന്നപ്പോൾ അത് fake news ആണ് എന്ന് നിങൾ കമൻ്റ് ഇട്ടത്...എന്നിട്ട് എന്തായി....😜😂😜😂😜🤣😜😂

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 14 днів тому +35

    വിയോജിപ്പ് പറഞ്ഞ വിമത മെത്രാന്മാരെയും പുറത്താക്കണം

    • @varghesechamakkala123
      @varghesechamakkala123 14 днів тому +3

      എറണാകുളം അങ്കമാലി അതിരൂപത ക്ക് പിന്തുണ വർധിക്കുന്നു.... വിയോജന കുറിപ്പ് പരസ്യമായി അറിയിച്ച് 5 ബിഷപ്പ് മാർ...
      സിനഡിൽ എറണാകുളം അങ്കമാലി അതിരൂപത ക്ക് പിന്തുണ അറിയിച്ചു മൊത്തം 21 ബിഷപ്പ് മാർ...
      മാർ തട്ടിലിൻ്റെ ഉത്തരവിനെ പരസ്യമായി എതിർത്ത് ഇരിങ്ങാലക്കുട രൂപത യിലെ 89 പുരോഹിതർ...
      മാനന്തവാടി രൂപത യിലെ 25 പുരോഹിതർ...
      😂😂😂😂😂😂😂😂😂
      ഇനി ആരെ ഒക്കെ പുറത്താക്കും...😂😂😂😂😂😂

    • @sebastiankt2421
      @sebastiankt2421 14 днів тому +1

      ​@@varghesechamakkala123യേശുവിനെപുറത്താക്കിമാമോൻറെപിറകേപോയവരല്ലേ.കടക്കൂപുറത്തേഅറിയാവൂ."വാമക്കളേഅടുത്തുവാ""
      എന്ന ഏശുവചനംഅറിയില്ല

    • @varghesechamakkala123
      @varghesechamakkala123 14 днів тому +3

      ഇനി പുറത്താകാൻ ആരും ഇല്ല....😂😂😂😂🤣🤣🤣🤣

    • @tessyvarghese1797
      @tessyvarghese1797 14 днів тому +1

      കൽദയരെ നമുക്ക്. പുറത്താക്കിയലോ 😅😅 ഇവർ വാ തുറന്നാൽ പുറത്താക്കുന്ന കാര്യം ആണല്ലോ പറയുന്നത്

    • @ancymartin5149
      @ancymartin5149 14 днів тому

      @@varghesechamakkala123 വാടകക്ക് ഇനിയും ഒപ്പ് കിട്ടും

  • @paulvarghese1736
    @paulvarghese1736 11 днів тому +3

    ഭരണിനേരത്തെ തന്നെ വിമതരുടെ ഭരണിയിലായിരുന്നു എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്.

  • @bofinbabu
    @bofinbabu 14 днів тому +4

    This is good, and a sign of democracy within catholic system. In many religions directions still come from top and you can't question them.

  • @valsaable
    @valsaable 14 днів тому +2

    എറണാകുളം വിശ്വാസികളുടെ കുടെ നിൽക്കാൻ താല്പര്യമുള്ള മറ്റു രൂപതാകളുടെ വിശ്വാസികളും വൈടീകാരും അവർക്കു support കൊടുക്കു! പ്രശ്നം തീരട്ടെ!

  • @urfhj-iu3bp
    @urfhj-iu3bp 14 днів тому +9

    5 bishops അല്ല....ഇപ്പൊൾ 16 ആയിട്ടുണ്ട് 🎉🎉

    • @Joyal-kr2dk
      @Joyal-kr2dk 14 днів тому

      Arokkeya

    • @varghesechamakkala123
      @varghesechamakkala123 14 днів тому +1

      16 അല്ല...മൊത്തം 21 ബിഷപ്പ് മാർ....പേര് പുറത്ത് വന്നിട്ടില്ല...മാർ പ്ലാമ്പാനി ഉറപ്പ്..

    • @josedas2989
      @josedas2989 12 днів тому

      സ്വന്തം സഭയും കൊണ്ട് പൊങ്ങികളായി നടക്കുന്നവരുടെ തമ്മിലടി മാർപ്പാപ്പയുടെ തലയിൽ വെച്ച് മാർപ്പാപ്പയെ അനുസരിക്കുന്നില്ലെന്നു വരുത്തുന്നതെന്തിനാണ്. സ്വതന്ത്ര സഭയും സിനഡും തീരുമാനിച്ചു വേണ്ടപോലെ ചെയ്യൂ. മാർപാപ്പ ആരെയും പുറത്താക്കണ്ട. കേമന്മാർ തമ്മി തല്ലി ഒതുങ്ങട്ടെ. കത്തോലിക്ക സഭയെ നാണം കെടുത്താൽ നടക്കുന്ന പാരമ്പര്യം മൂത്ത പൊങ്ങന്മാർ 'എല്ലാ വിശ്വാസികളേയും നാറ്റിച്ചു കൊണ്ടേയിരിക്കുന്നു. മറ്റു സഭകളിൽ അംഗത്വം ലഭിക്കാതിരിക്കാനാണ് മാർപ്പാപ്പയെ മുൻനിർത്തി പലരും നാറിയ കളികളിക്കുന്നത്.

  • @georgepv9956
    @georgepv9956 14 днів тому +6

    ഞാൻ എന്ന ഭാവം അഹങ്കാരം ഞാൻ എടുത്ത തീരുമാനം (ആൻഡ്രുസ്സ് താഴഞ്ഞ് പിതാവ്) തുടങ്ങി വച്ച ഏകാധ്യ പരമായി എടുത്ത തീരുമാനം അത് ഇന്ന് എവിടെം വരെ കൊണ്ട് എത്തിച്ചു.
    ഒന്ന് എളിമപ്പെട്ട് വിട്ടുവീഴ്ച ചെയ്താൽ സ്വർഗ്ഗം സന്തോഷിക്കും
    അവസാനവിധി ദിനം സ്വർഗ്ഗം ദൈവം തരുന്നത് ഒരു വ്യക്തി എങ്ങോട്ട് തിരിഞ്ഞു നിന്ന് കുർബ്ബാന അർപ്പിച്ചു എന്നു നോക്കിയല്ല എന്ന സത്യം മനസ്സിലാക്കിയാൽ എത്രയോ നല്ലത്.

  • @urfhj-iu3bp
    @urfhj-iu3bp 14 днів тому +4

    Stand with ernakulam diocese ❤❤❤

  • @davidsilvester2939
    @davidsilvester2939 13 днів тому +2

    വാശിയല്ലാ വലുതെ, വിശ്വാസമാണെന്നുള്ള കാര്യം ഈ മേലാധ്യക്ഷന്മാർ മറക്കുന്നത്, അല്ലെങ്കിൽ മറച്ചു വക്കുന്നതെ?

  • @user-zx5fh1fk2j
    @user-zx5fh1fk2j 9 днів тому +1

    വിമതരെ പുറത്താക്കുകയും ചെയ്യുക

  • @josevarghese6899
    @josevarghese6899 14 днів тому +4

    All ways with Ernakulam Angamaly Diocese. We the members of this Ancient Archdiocese stand firmly with our Priests and Bishops.
    Long Live our Ernakulam Angamaly Diocese. Long live our People's Face Mass

  • @Jijopdevassy
    @Jijopdevassy 14 днів тому +7

    ഏകാധിപത്യ ശൈലിയുള്ള നേതാക്കൾക്കെതിരേ ഇന്ത്യയിലെയും കേരളത്തിലെയും ജനങ്ങൾ ഇലക്ഷനിലൂടെ പ്രതികരിച്ചപ്പോൾ സീറോ മലബാർ സഭയിലെ ഏകാധിപത്യ ശൈലിക്കെതിരേയും കൂടുതൽ പേർ രംഗത്തുവരുന്നു എന്നത് 'സഭാംഗമെന്ന നിലയിൽ വലിയ സന്തോഷവും പ്രതീക്ഷയും നല്കുന്നു

  • @josephmm3715
    @josephmm3715 14 днів тому

    Very good welcome Synod Decision. The Synod respected all Vimatha Priests. Their anxiety about future now gone. Synod approved them with at least one Qurbana in the Unified procedure. In a great battle field, this type forgiveness good. In all treaties some sort of deductions and concessions require. The priests and laities of all other dioceses have only happy. Because the Synod decision contain one Golden aspect. The Vimatha Priests also are Catholics. They shall not leave Sabha on the reason of the present dispute. Congragulations to all Vimatha Priests and Rev Fr Mundadan. Thanks a lot to the Synod of the Syro Malabar Sabha. The Vimatha Priests and leaders please visit Mar Thattil and Mar Bosco and Cardinal and please say thanks to God and to the Synod.

  • @ligiittop4732
    @ligiittop4732 14 днів тому +1

    All support to Ernakulam Angamaly diocese

  • @josekollamkudy2971
    @josekollamkudy2971 12 днів тому +1

    തക്ക സമയത്ത് നടപടി എടുക്കാത്തത്, പ്രശ്നം വഷളായി '4 വർഷം ചർച്ച ചെയ്തിട്ടും ഇപ്പോഴും ഏകപക്ഷീയമായി ..... എന്നു പറയുന്നത് ... വിമതർ ഒരിക്കലും ഒന്നും അംഗീകരിക്കുല്ല എന്നതാണ്. ഇനിയെങ്കിലും പിതാക്കന്മാർ ശക്തമായ നടപടികളുമായി മുന്നോട്ടു പോക .

  • @sebastiantv4011
    @sebastiantv4011 14 днів тому +1

    Where were these people so far? After being behind the scene actors for decades, they have now come out in the open. Their so called statement clearly show that they justify the acts of disobedience by some church members of Ernakulam Angamaly.
    Will they hold any moral authority to correct church members who disobey their orders?

  • @aliyaspallikara9547
    @aliyaspallikara9547 14 днів тому +1

    എല്ലാ പള്ളികളും സർക്കാർ ഏറ്റെടുക്കണം അപ്പോൾ എല്ലാവരുടേയും സൂക്കേട് മാറും

  • @thomasdavid712
    @thomasdavid712 12 днів тому +1

    കത്തോലിക്കാ അൽമായർ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. ക്രിസ്തവ സഭ എന്നാൽ അത്‌ അൽമായരാണ്. പുരോഹിതാനും ബിഷപ്പും ആർച്ച് ബിഷപ്പും മാർപാപ്പയും. അൽമായരായ സഭയുടെ ശുഷ്രൂഷകർ ആണ്. അൽമായർ ഇല്ലെങ്കിൽ സഭ ഇല്ല. മാർപാപ്പ ഇല്ലെങ്കിലും. സഭ നിലനിൽക്കും. മറ്റു സ്ഥാനീയർ ഇല്ല എങ്കിലും സഭ നിലനിൽക്കും കത്തോലിക്ക സഭയിൽ ജനാധിപത്യം സ്ഥാപിക്കണം. കിഴക്കോട്ടു തിരിഞ്ഞു നിന്ന് പ്രാർത്ഥിച്ചാൽ, ബലി അർപ്പിച്ചാൽ മാത്രമേ ഈശോ അത് അംഗീകരിക്കൂ എന്ന് പറയുന്നത് ഭൂമി പരന്നതാണ് എന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് പറഞ്ഞത് പോലെ തന്നെ അസംബന്ധം ആണ്. ക്രൈസ്തവ സഭകൾ എല്ലാം തന്നെ ക്രിസ്തുവിൽ നിന്നും ഏറെ അകന്ന് പോയി. എല്ലാ സഭകളും ഇപ്പോൾ ആരാധിക്കുന്നത് അധികാരത്തെയും പണത്തെയും യൂദാ ഇസ്കര്യോതായെ ആണ്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ബലി അർപ്പിച്ചതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. ക്രിസ്തു ഒരിക്കലായി എല്ലാവരുടെയും പാപ പരിഹാരത്തിനായി സ്വയം ബലി അർപ്പിച്ചു കഴിഞ്ഞു. ഇപ്പോഴത്തെ ഈ " ദിവ്യ ബലി " ആർക്ക് വേണ്ടി. ഇത് തിരുവേഴുത്തിന് വിരുദ്ധമാണ്.

  • @alexjoseph1261
    @alexjoseph1261 14 днів тому

    😮

  • @me4socialmedia878
    @me4socialmedia878 14 днів тому +2

    No pressure, if they want to go out they can.

    • @thomasjohn3594
      @thomasjohn3594 14 днів тому

      Thank you dear Changanassery ABHAYARTI. Go back to your HELL...you are only worth it 😂

  • @georgepattery4278
    @georgepattery4278 12 днів тому

    Learn to discern the process together.

  • @abrahamphilip3416
    @abrahamphilip3416 8 днів тому

    Mar Alanchery and Mar Andrews created all the issues in Syro Malabar church

  • @lvl3172
    @lvl3172 14 днів тому +8

    കുർബ്ബാനക്ക് മാത്രേ തർക്കമുള്ളൂ,, നേർച്ചപണത്തിനും പിരിവിനും ഒരു തർക്കമില്ല..😂😂😂 അത് കാണുമ്പോൾ കമിഴ്ന്നടിച്ചു വീഴും..😂😂😂

  • @thomask.k9812
    @thomask.k9812 14 днів тому +6

    അൽമായർ നോക്കി നിൽക്കില്ല.ബീഷപ്പന്മാരുടെ ആസനത്തിന് തീവെക്കും

  • @alexmathew6613
    @alexmathew6613 14 днів тому +1

    Ellam chayakoppayile kodunkattu matram .catholic church is not going to break .it has internal problems since it's inception.thus problem will also wanes in time

  • @varghesechamakkala123
    @varghesechamakkala123 14 днів тому +13

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤❤

    • @AadishMathew
      @AadishMathew 14 днів тому

      Bro only you guys are against it but the whole entire church including all other dioceses are doing it....!!! You guys have to think again.

    • @varghesechamakkala123
      @varghesechamakkala123 14 днів тому +1

      ​@@AadishMathewplease listen the news first....you may understand....I hope

    • @jolly6609
      @jolly6609 14 днів тому

      @@varghesechamakkala123 ennum ore comnent anallo🤔

    • @varghesechamakkala123
      @varghesechamakkala123 14 днів тому

      @@jolly6609 അത് തന്ത ഒന്ന് മാത്രം ഉള്ളതുകൊണ്ടാണ് ... പലത് ഉള്ളവർക്ക് ഇത് കാണുമ്പോൾ കുരു പോട്ടും....

    • @varghesechamakkala123
      @varghesechamakkala123 14 днів тому +1

      എന്നും ഒരേ കമൻ്റ് ഇടുന്നത് അപ്പൻ ഒന്ന് മാത്രം ഉള്ളതുകൊണ്ടാണ്.... പല അപ്പന് ഉണ്ടായവർക്ക് അത് കാണുമ്പോൾ കുരു പൊട്ടും...സ്വാഭാവികം...

  • @BobanXavier-gt8fu
    @BobanXavier-gt8fu 14 днів тому

    I hope for the last ten years Holiday Church 🍀 and Kerala church struggling to solve this matter ,but we can solve this by60:40 formula 🌹

  • @georgekuriankanatt4768
    @georgekuriankanatt4768 14 днів тому

    For all the virtues humility is the basis and synodal leaders must somehow acquire it now and listen to the just demands of EKAM to solve the problem! God bless and fill our synodal bishops with the Holy Spirit to realise the harm they are doing to the church by getting hijacked by an influential and errant lobby! Remember EKAM people are staunch Roman Catholics since the first century and it will be unimaginable for them to go with chaldaya methods similar to some other denominations!!

  • @kuruvilajoseph7483
    @kuruvilajoseph7483 14 днів тому +4

    സഭാ നേതൃത്വത്തിൻ്റെ കഴിവുകേടാണ് കാര്യങ്ങൾ ഇവിടെ വരെ എത്തിച്ചത്. കടുത്ത നടപടികൾ ഇനിയെങ്കിലും എടുത്തില്ലെങ്കിൽ വലിയ നാശം ഉണ്ടാകും. മാർപാപ്പായുടെ കൽപനയ്ക്ക് ഒരു വിലയും സഭാനേതൃത്വം കൊടുക്കുന്നില്ലേ?

    • @varghesechamakkala123
      @varghesechamakkala123 14 днів тому +4

      എറണാകുളം അങ്കമാലി അതിരൂപത ക്ക് പിന്തുണ വർധിക്കുന്നു.... വിയോജന കുറിപ്പ് പരസ്യമായി അറിയിച്ച് 5 ബിഷപ്പ് മാർ...
      സിനഡിൽ എറണാകുളം അങ്കമാലി അതിരൂപത ക്ക് പിന്തുണ അറിയിച്ചു മൊത്തം 21 ബിഷപ്പ് മാർ...
      മാർ തട്ടിലിൻ്റെ ഉത്തരവിനെ പരസ്യമായി എതിർത്ത് ഇരിങ്ങാലക്കുട രൂപത യിലെ 89 പുരോഹിതർ...
      മാനന്തവാടി രൂപത യിലെ 25 പുരോഹിതർ...
      😂😂😂😂😂😂😂😂😂
      ഇനി ആരെ ഒക്കെ പുറത്താക്കും...😂😂😂😂😂😂

  • @theenlightened5811
    @theenlightened5811 13 днів тому

    തട്ടിൽ പിതാവിന് ഇത്തരത്തിലുള്ള crisis, handle ചെയ്യാനുള്ള ഒരു പ്രാപ്തി ഉള്ളതായി തോന്നുന്നില്ല.

  • @georgepattery4278
    @georgepattery4278 12 днів тому

    Unilateral decision of the synod is the problem.

  • @DrBijuLukoseKudakasseril
    @DrBijuLukoseKudakasseril 9 днів тому

    Delhi bishop is playing role by creating the problems due to lost of cardinal post

  • @josephthomas1813
    @josephthomas1813 14 днів тому

    Major Archbishop Mar Vettil.

  • @seekeroftruth3150
    @seekeroftruth3150 14 днів тому +3

    മറഞ്ഞിരുന്നു വിമതൻമാർക്കുവേണ്ടി സിനഡിനെ വഴിതെറ്റിച്ചുകൊണ്ടു പണിനടത്തി ഇപ്പോൾ ഈ 5 അംഗസംഘം മറനീക്കി പുറത്തുവന്നു ഇനി ഇവരുടെ സമ്മർദ്ദംതന്ത്രം വിലപോവില്ല നടപടിയെടുക്കും പുറത്താകും.

  • @thomasjohn3594
    @thomasjohn3594 14 днів тому +2

    Where is Gafoor Alencherry....? Do not waste our diocesan wealth to provide for his living. 🎉

  • @MathewLukose-qx7xz
    @MathewLukose-qx7xz 13 днів тому

    സ്വയം പുണ്യവാളൻ ചമയുന്ന എല്ലാവരും കൂടി ഇന്ത്യയിലെ കത്തോലിക്ക സഭയെ തന്നെ ക്ഷയിപ്പിയ്ക്കും ........ നേതൃത്വത്തിലുള്ള ആരുടെയും വീട്ടു മുതൽ ഇട്ടല്ലല്ലോ ഈ വൃത്തികെട്ട കളികൾ........

  • @sunnypvaruthunny
    @sunnypvaruthunny 11 днів тому

    അൽമായർക്കു ഒരു ഉപകാരവും ഇല്ലാത്ത സഭ സിറോ മലബാർ

  • @gracymanuel385
    @gracymanuel385 14 днів тому

    Appo. Marppappa paranjathu. Anusarikkendayo pinneyenthinanu. Saphakkoru thalavan. Athumalla netruthathe. Anusarikkukamathram cheyyunna. Njangal. Viddikalavukayano. ESOW njangalude prarthana. Kelkkathirikkilla Adikarikale anusarikkan. ESOW padippichirikkunnathukondanu. Njangal. Athumathram cheyyunnath

  • @johnsonsonbabycharivukalay6323
    @johnsonsonbabycharivukalay6323 14 днів тому

    നല്ല നട്ടെല്ലുള്ള മെത്രന്മാർ വാ തുറക്കട്ടെ.... അപ്പോൾ അറിയാം...... പ്രാർത്ഥിക്കുന്ന മെത്രാൻ മാറും അച്ഛന്മാരും പ്രാർത്ഥനപോലെ എടുക്കട്ടെ.....

  • @moncy1947
    @moncy1947 11 днів тому

    എന്തായാലും സഭ രണ്ടാകും ഇനി അടി മാത്രം

  • @Mam_2005
    @Mam_2005 14 днів тому +1

    ഒന്നും നോക്കാൻ ഇല്ല .. സഭയുടെ നിലപാട് അനുസരിക്കാത്ത ബിഷപ്പുമാരെയും വൈദീകരെയും പുറത്താക്കണം. മാർപാപ്പ വരെ അന്തിമ തീരുമാനം പറഞ്ഞു. സഭയുടെ അച്ചടക്ക നടപടി എടുക്കണം.

    • @bijoypillai8696
      @bijoypillai8696 14 днів тому

      മാർപാപ്പ ഇതൊന്നും അറിയുന്നില്ല.. ഇത് താഴെകിടയിലെ പൊളിറ്റിക്സ്..

    • @Mam_2005
      @Mam_2005 14 днів тому

      @@bijoypillai8696 മാർപാപ്പ ഇതെല്ലാം അറിഞ്ഞിട്ടുണ്ട്. അദ്ദേഹം video confrence വരെ വിളിച്ചാണ് കല്പന ഇട്ടത്. കത്തോലിക്ക സഭയുടെ ഏതൊരു കാര്യവും മാർപാപ്പ അറിയാതെ ഇരിക്കില്ല. അതിനാണ് ഓരോ രാജ്യത്തും മാർപാപ്പായുടെ പ്രതിനിധികൾ ഉള്ളത്. അവർ ആണ് ആ രാജ്യത്തിൽ ഉള്ള കത്തോലിക്ക വിശ്വാസികളുടെ പ്രേശ്നങ്ങൾ അത് വലുതാണെങ്കിൽ മാർപാപ്പയെ അറിയിക്കുന്നത്.. ഈ സിറോ മലബാർ സഭയുടെ വിഷയം മാർപാപ്പ അറിഞ്ഞതാണ് അതുപോലെ അന്തിമ കല്പന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

  • @abrahamphilip3416
    @abrahamphilip3416 8 днів тому

    He is ridiculous and disgrace

  • @janceyjoseph2251
    @janceyjoseph2251 14 днів тому +2

    ഈ വിമത വൈദികരുടെ എല്ലാ ചെയ്തികൾക്കും ഈ 5 bishops അവർക്കു തീർച്ചയായും secret support കൊടുത്തു കാണും.

  • @bennyjos7555
    @bennyjos7555 14 днів тому

    Who is Vimathar.... Ash Wednesday..ash Monday ആക്കിയ ആളുകൾ അല്ലെ.

  • @sajimanelil4276
    @sajimanelil4276 14 днів тому

    അഞ്ചെണ്ണത്തിനെയും പുറത്താക്കണം

  • @suprelawrence7470
    @suprelawrence7470 14 днів тому

    Vmda pattige

  • @edizonvarghese6079
    @edizonvarghese6079 14 днів тому

    Ee bharaniyoke Aadyam vilakkanam . Kariyilinte avastha aakum

  • @georgephilip9988
    @georgephilip9988 14 днів тому

    Get out bharani

  • @Snapdragon-r5l
    @Snapdragon-r5l 13 днів тому

    😂

  • @josejoseph7518
    @josejoseph7518 14 днів тому

    Ayalke vattanu

  • @ajujustin2078
    @ajujustin2078 14 днів тому

    ഏകീകൃതകുർബാന എന്നാൽ എന്താണ്

    • @Mam_2005
      @Mam_2005 14 днів тому

      സിറോ മലബാർ സഭ ഉപയോഗിക്കുന്നത് കൽദായ സുറിയാനി ആരാധന ക്രമം ആണ്. കേരളത്തിലെ ഏറ്റവും പഴക്കം ഉള്ള സഭയാണ് syro malabar സഭ. പോർച്ചുഗീസ്കാർ വന്നതോടെ ലാറ്റിൻ സഭയുടെ പ്രവർത്തനങ്ങളും കേരളത്തിൽ നടന്നു. അന്നു ഇവിടെ ഉണ്ടായിരുന്ന സുറിയാനികാർ അവരെ സ്വീകരിച്ചു. കത്തോലിക്ക സഭയുടെ ഐക്യത്തിൽ നിൽക്കുന്നവർ എന്ന രീതിൽ എല്ലാ പിന്തുണയും നൽകി. എന്നാൽ തുടർന്ന് latinisation (ലത്തീനീകരണം ) മൂലം പല സുറിയാനി പാരമ്പര്യങ്ങളും ലാറ്റിൻ വൈദീകരും നേതാക്കളും നശിപ്പിച്ചു. അന്നത്തെ പുരാതന സുറിയാനി പുസ്തകങ്ങൾ പോലും കത്തിച്ചു കളയുക ഉണ്ടായി. ലാറ്റിൻ ഇടപെടൽ കാരണം സിറോ മലബാർ സഭയിൽ കുർബാന ഉൾപ്പടെ liturgy ഇൽ മാറ്റങ്ങൾക് കാരണം ആയി. ഇത് യഥാർത്ഥ കൽദായ ആരാധന ക്രമവുമായി വത്യാസം ഉണ്ടായിരുന്നു. ഇപ്പോൾ സഭ തങ്ങളുടെ യഥാർത്ഥ പാരമ്പര്യത്തിലേക് തിരികെ വരണം എന്ന അനുഗ്രഹത്താൽ കുർബാനയിൽ മാറ്റങ്ങൾ കൊണ്ടുവന്ന ശെരിയായ കൽദയ ആരാധനയിലേക് മടങ്ങി വരാൻ ഉള്ള നടപടികൾ സ്വീകരിച്ചു. അതാണ് ഏകീകൃത കുർബാന എന്ന് ഉദേശിച്ചത്‌. എന്നാൽ നിലവിൽ കുറച്ചു ബിഷപ്പ്മാരും വൈദീ കരും ഇതിന് എതിരാണ്..... മാർപാപ്പ പോലും അന്തിമ കല്പന പുറപെടുവിച്ചിട്ടും അത് നടപ്പിലാക്കാൻ തടസം ഉണ്ടാകുന്നു.

    • @ajujustin2078
      @ajujustin2078 14 днів тому

      @@Mam_2005 appo സീറോ മലബാർ സഭയിൽ രണ്ടു കുർബാന രീതികൾ ആണോ ഇന്നുവരെ അനുഷ്ഠിച്ചു പോയിരുന്നത്????

  • @chackoxavier5835
    @chackoxavier5835 14 днів тому

    ഭരണി

    • @sebastiankt2421
      @sebastiankt2421 14 днів тому +1

      "ആലി"ബാബയെഭരണിയിട്ട്
      ____-----____----

    • @seekeroftruth3150
      @seekeroftruth3150 14 днів тому

      ഭരണി ഒരു വൈധരണി അയാളെ ഡല്ലിയിൽ വിശ്വാസികൾ തളച്ചു.

  • @MediaBusiness-vl5zr
    @MediaBusiness-vl5zr 14 днів тому

    നമ്മുടെ സഭ നിലനിൽക്കാൻ വേണ്ടി പൊരുതിയ
    Kuriakose Mundadan അച്ഛനും , ഷൈജു ഷൈജു ആന്റണിക്കും, മറ്റു എല്ലാവർക്കും ആയിരം ആയിരം നന്ദി അറിയിക്കുന്നു 🙏

  • @kirmaniji9912
    @kirmaniji9912 14 днів тому

    സീറോ എന്നാൽ വട്ടപ്പൂജ്യം.