"കർട്ടനിട്ട കുർബാന വേണ്ട, ഞങ്ങള്‍ക്ക് വേണ്ടത് ഞങ്ങളുടെ കുർബാനയാ"

Поділитися
Вставка
  • Опубліковано 15 чер 2024
  • "കർട്ടനിട്ട കുർബാന വേണ്ട, ഞങ്ങള്‍ക്ക് വേണ്ടത് ഞങ്ങളുടെ കുർബാനയാ"; ഏകീകൃത കുർബാന നിർബന്ധമക്കി സിറോ മലബാർ സഭ പുറത്തിറക്കിയ സർക്കുലറിനെതിരെ വ്യാപക പ്രതിഷേധം
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 251

  • @judythomas9388
    @judythomas9388 24 дні тому +47

    ഞങ്ങൾ മാർപാപ്പയുടെ കുർബ്ബാനയോടൊപ്പം

    • @Syro-Zero
      @Syro-Zero 24 дні тому +1

      വിമത പൊട്ടൻ ചേട്ടന്മാർ വിവരക്കേട് പറയുന്നു..
      1) ഈ വിമത ചേട്ടന്മാരുടെ അപ്പനും അമ്മയും കണ്ടത് അൾത്താര അഭിമുഖം ആയ കുർബാന അല്ലായിരുന്നോ ? ഇവരുടെ അപ്പന്മാർ ഇവറ്റകളെപ്പറ്റി എന്ത് വിചാരിക്കും ?
      2) മാർപാപ്പ അർപ്പിക്കുന്നത് ലത്തീൻ റീത്തു കുർബനയാണ് . ഈ ചേട്ടന്മാർ ലത്തീൻ രീതിൽ ചേർന്നു സന്തോഷമായി ജീവിക്കാമല്ലോ ? പക്ഷെ അവർ സിറോ മലബാർ സഭയെ നശിപ്പിക്കാൻ ശ്രമിക്കുന്നു.. ജോൺ പോൾ രണ്ടാമൻ മാർപാപ്പ കേരളത്തിൽ (കോട്ടയത്ത് ( വന്നപ്പോൾ അർപ്പിച്ച കുർബാന ഇതായിരുന്നു എന്ന് ഈ വിമത പൊട്ടൻ ചേട്ടന്മാർക്കറിയില്ലേ.. ഏകീകൃത കുര്ബാനയാണ് കേരളത്തിൽ മാർപാപ്പ അർപ്പിച്ചതു് !
      വിമത പൊട്ടന്മാർക് ഒട്ടും വിവരമില്ലല്ലോ.. കഷ്ടം !
      3) മാർപാപ്പ തീർപ്പു കല്പിച്ചു, എറണാകുളം അങ്കമാലിയിൽ ഏകീര്ത്ത കുർബാന നടപ്പാക്കണമെന്ന് . പക്ഷെ ഈ വിമത പൊട്ടന്മാർക് ഒട്ടും വിവരമില്ലല്ലോ.. കഷ്ടം !

    • @josephchacko8422
      @josephchacko8422 24 дні тому +7

      എന്നാൽപ്പിന്നെ ഒരു പ്രശനവുമില്ല മാർപാപ്പ അർപ്പിക്കുന്ന ലത്തീൻ റീതിൽ ചേരൂ ലത്തീൻ കുർബാന അർപ്പിക്കൂ .സീറോമലബാറിൽ നിൽക്കുകയുംവേണം ലത്തീൻ കുർബാന ചൊല്ലുകയും വേണം രണ്ടുംകൂടി നടക്കില്ലല്ലോ സഹോദര .മാർപാപ്പ അർപ്പിക്കുന്നത് ലത്തീൻ റീത്തിലുള്ള കുർബാനയല്ലേ .അർത്ഥമില്ലാത്ത കാര്യങ്ങൾ ഉരുവിടാതെയിരിക്കൂ .

    • @Syro-Zero
      @Syro-Zero 23 дні тому +1

      വിമത പൊട്ടൻന്മാർ വിവരക്കേട് പറയുന്നു..
      1) ഈ വിമത ചേട്ടന്മാരുടെ അപ്പനും അമ്മയും കണ്ടത് അൾത്താര അഭിമുഖം ആയ കുർബാന അല്ലായിരുന്നോ ? ഇവരുടെ അപ്പന്മാർ ഇവറ്റകളെപ്പറ്റി എന്ത് വിചാരിക്കും ?
      2) മാർപാപ്പ അർപ്പിക്കുന്നത് ലത്തീൻ റീത്തു കുർബനയാണ് . ഈ ചേട്ടന്മാർ ലത്തീൻ രീതിൽ ചേർന്നു സന്തോഷമായി ജീവിക്കാമല്ലോ ? പക്ഷെ അവർ സിറോ മലബാർ സഭയെ നശിപ്പിക്കാൻ ശ്രമിക്കുന്നു.. ജോൺ പോൾ രണ്ടാമൻ മാർപാപ്പ കേരളത്തിൽ (കോട്ടയത്ത് ( വന്നപ്പോൾ അർപ്പിച്ച കുർബാന ഇതായിരുന്നു എന്ന് ഈ വിമത പൊട്ടൻ ചേട്ടന്മാർക്കറിയില്ലേ.. ഏകീകൃത കുര്ബാനയാണ് കേരളത്തിൽ മാർപാപ്പ അർപ്പിച്ചതു് ! വിമത പൊട്ടന്മാർക് ഒട്ടും വിവരമില്ലല്ലോ.. കഷ്ടം !
      3) മാർപാപ്പ തീർപ്പു കല്പിച്ചു, എറണാകുളം അങ്കമാലിയിൽ ഏകീര്ത്ത കുർബാന നടപ്പാക്കണമെന്ന് . പക്ഷെ ഈ വിമത പൊട്ടന്മാർക് ഒട്ടും വിവരമില്ലല്ലോ.. കഷ്ടം !

    • @sajuvarghese5975
      @sajuvarghese5975 23 дні тому

      ​​@@josephchacko8422നിങ്ങൾ അച്ഛന്റെ നിൽപ് കാണാനാണോ പള്ളിയിൽ പോകുന്നത്.. ആഴ്ചയിൽ ഏതാനും മണിക്കൂർ നിങ്ങൾ ദേവാലയത്തിൽ എത്തുന്നത് പ്രാർത്ഥിക്കാനല്ലേ.. ബാക്കിയുള്ള റരൂപതകളിലെ വിശ്വാസികൾക്ക് യാതൊരു പ്രശ്നവും തോന്നിയിട്ടില്ലല്ലോ.. നിങ്ങളുടെ പ്രശ്നം എന്താണ്.. അഹങ്കാരം അല്ലേ ഇത്.. പണത്തിന്റെ ഹുങ്ക്..

    • @forest7113
      @forest7113 23 дні тому +3

      Go to latin church....60 kollatgekkal valuthu 1600 varshathe parambaryam aanu

  • @salviyagilson5875
    @salviyagilson5875 23 дні тому +18

    മാർപ്പാപ്പാ ചൊല്ലുന്ന കുർബാന ലത്തീൻ ആണ്

  • @user-zm6sn9io5k
    @user-zm6sn9io5k 23 дні тому +12

    34 രൂപതകളിലെ വിശ്വാസികളിൽ നിന്നും കൂടുതലായ എന്ത് മേന്മയാണ് നിങ്ങൾക്കുള്ളത് ദൈവ സന്നിധിയിൽ നാമെല്ലാം തെറ്റുകാരല്ലേ

  • @user-st8ic4xg8z
    @user-st8ic4xg8z 21 день тому +8

    മാര്പാപ്പ പറഞ്ഞത് അംഗീകരിക്കുക. നീയമം മനുഷന് വേണ്ടി ആണ്. മനുഷൻ നീയമത്തിന് വേണ്ടി അല്ല. കർത്താവിന്റെ വചനം മനസ്സിലാക്കി പ്രവർത്തിക്കുക.

    • @mathewmpaul3181
      @mathewmpaul3181 17 днів тому

      കർത്താവിന്റെ വചനം മനസിലാക്കി പ്രവർത്തിച്ചാൽ പെരും കള്ളനായ കിങ്ലയർ മാർ കലൻഞ്ചേരിയേ എത്രയും വേഗം അവിടെ നിന്നും ഒഴിവാക്കി ശുദ്ധികലശം നടത്തണം. ഒരു രുപതയെ സമ്പത്തീകമായും, അല്മീയമായും നശിപ്പിച്ച വിരുതൻ ആണയാൾ

  • @thomaspaul3385
    @thomaspaul3385 23 дні тому +23

    മാർപ്പാപ്പ അർപ്പിക്കുന്ന കുർബാന ലത്തീൻ കുർബാന ആണെന്നു പോലും അറിയില്ലാത്ത വിവരദോഷി . അറുപത് വർഷത്തെ അനുസരണക്കേടിൻറ പാരമ്പര്യം പേറുന്ന "ഉണ്ണാക്കൻ" . നിങ്ങൾക്ക് നാണമില്ലേ ഈ വിവരദോഷം എഴുന്നെള്ളിക്കാൻ .

    • @judythomas9388
      @judythomas9388 23 дні тому

      ഭൂമിയിടപാട് മറക്കാൻ കുർബ്ബാന ഏകീകരണം

    • @judythomas9388
      @judythomas9388 21 день тому

      വർക്കി വിതയത്തീൽ പിതാവ് കുർബ്ബാന ഏകീകരണം കൊണ്ടുവന്നപ്പോൾ ശക്തമായീ എതീർത്തത് ആൻഡ്രൂസ് പീതാവാണ്

    • @judythomas9388
      @judythomas9388 21 день тому

      ക്ഷമിക്കണം ഞങ്ങളുടെ പള്ളിയിൽ സിനഡ് അംഗീകരിച്ച കുർബ്ബാനയാണ് അർപ്പിക്കുന്നത്

    • @judythomas9388
      @judythomas9388 21 день тому +1

      ക്ഷമിക്കുക ഞങ്ങളുടെ പള്ളിയിൽ സിനഡ് അംഗീകൃത കുർബ്ബാനയാണ് അർപ്പിക്കുന്നത്

    • @malabaricarlift5014
      @malabaricarlift5014 21 день тому

      നിങ്ങൾ കണ്ണ് അടച്ച് ഇരുട്ടാക്കാൻ നോക്കല്ലേ? മറ്റുള്ളവർക്ക് ഇരുട്ടാകില്ല എന്ന സത്യം ആദ്യം നിങ്ങൾ മനസ്സിലാക്കണം. ആലഞ്ചേരി പിതാവ്, താഴത്ത് പിതാവ്, ഇപ്പോൾ പൂതവേലിയച്ചനും തൽസ്ഥിയിൽ നിന്നും മാറിയത് അല്ല മാറ്റിയത് എന്തിനാണ് ? വെറുതെ മലന്ന് കിടന്ന് തുപ്പരുത്. അറിയാത്തവരെ കൂടി അറിയിച്ച് അവരെ കൂടുതൽ നശിപ്പിക്കരുത്. മാർപാപ്പയെ കർദ്ദിനാളും സിന്നഡും തെറ്റിദ്ധരിപ്പിച്ചെന്നും മറ്റുള്ളവരുടെ മുമ്പിൽ നാണം കെടുത്തിയെന്നുമുള്ള പാപ്പയുടെ കത്ത് അദ്ദേഹത്തിന്റെ പ്രതിനിധി കഴിഞ്ഞ സിന്നഡിൽ വന്ന് നേരിട്ട് വായിച്ച് കേൾപിച്ചത് അറിയാത്ത ആളാണോ നിങ്ങൾ? ആദ്യം കാര്യങ്ങൾ ശരിക്കും പഠിക്കണം. മാർപാപ്പ അംഗീകരിച്ച വിശുദ്ധ കുർബ്ബാന തക്സാ അനുസരിച്ചാണ് എറണാകുളത്ത് ബലിയർപ്പിക്കുന്നത്. പുറകിലോട്ട് തിരിയണം എന്നത് പിന്നീട് എഴുതി ചേർത്തതാണെന്ന് മാർപാപ്പമാർക്കും ഇപ്പോൾ ബോദ്ധ്യപ്പെട്ടു. *35 രൂപതകളിൽ തെക്ക് മുന്ന് രൂപതകളിൽ മാത്രം വിശ്വാസ പ്രമാണത്തിൽ വ്യത്യാസം. അവിടെതന്നെ വിശുദ്ധ കുർബാന ആരംഭത്തിൽ പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തിൽ എന്നത് ഇല്ല. കുറച്ച് രൂപതകളിൽ മാത്രം കർട്ടൺ. എന്താ ഐക്യരുപം എല്ലാത്തിലും വേണ്ടേ ? എറണാകുളത്തിനെ പുറകിലോട്ട് തിരിക്കാൻ നിങ്ങൾ തെക്കൻമാരുടെ കയ്യിൽ നിന്നും അച്ചാരം വല്ലതും വാങ്ങിയിട്ടുണ്ടോ?* ഇത് അവസാനം ദീർഘ വീക്ഷണം ഉണ്ടായിരുന്ന വർക്കി പിതാവിന്റേയും തൂങ്കുഴി പിതാവിന്റേയുമൊക്കെ dispensation നിൽ കലാശിച്ച തീർപ്പ് പോലെ ആകുമെന്ന് അറിയാത്തവർ മഠയൻമാർ എന്ന് ഭാവിയിൽ പറയപ്പടും. സ്വതന്ത്ര അധികാരമുള്ള സഭ ഈ കാര്യത്തിൽ വെറുതെ മാർപാപ്പയെ വലിച്ചിഴക്കേണ്ടതുണ്ടോ ? സിന്നഡ് തെറ്റ് ചെയ്തു എന്ന ബോധ്യം സിന്നഡിനുള്ളതുകൊണ്ടാണ് മാർപാപ്പയെ ഇടപെടുത്തുന്നത് എന്ന് ആർക്കാണ് അറിയാത്തത്. ഇനി ഈ സ്വതന്ത്ര അധികാരം മാർപാപ്പ വേണ്ടി വന്നാൽ പിൻവലിക്കും എന്ന ധ്വനിയും സിന്നഡിൽ വായിച്ച പാപ്പയുടെ കത്തിൽ ഉണ്ട്. എല്ലാം ആദ്യം ശരിക്ക് പഠിക്കണം. പഴയ കാലങ്ങളിൽ നടന്നതടക്കം. അപ്പോൾ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാം.OK.

  • @sushadasyanto7270
    @sushadasyanto7270 18 днів тому +2

    ഈശോയേ...... തിരുസഭയെ അങ്ങേകരങ്ങളിൽ അർപ്പിക്കുന്നു.....🙏

  • @doniapaul9899
    @doniapaul9899 20 днів тому +4

    പാവപെട്ട വിശ്വാസികളെ ഓർത്തു പ്രാർത്ഥിക്കുന്നു. നിങ്ങൾ മാർപാപ്പ പറഞ്ഞത് കേൾക്കുക

  • @Just.arandom1
    @Just.arandom1 24 дні тому +14

    I m also syro Malabar. If you want your own kurbana then leave the church and make your own church. Get lost

    • @cissyantony5088
      @cissyantony5088 24 дні тому +2

      ടോ പുറത്ത് പോകാൻ അല്ല സീറോ മലബാർ സഭ ഉണ്ടാക്കിയത് ഞങ്ങളുടെ പൂർവ്വികർ ആണ്. കേറി വന്ന് കസേര കൈക്കലാക്കി അഭ്യാസം കാണിക്കുന്നുവോ '

    • @Just.arandom1
      @Just.arandom1 24 дні тому +4

      @@cissyantony5088 syro Malabar church was created by Jesus Christ and Pope with his apostles were appointed as the head of the church. You are not the authority of the church. If you want to disobey the pope then leave. You are already outside the church and schismatic if you don’t submit to the pope.

    • @Just.arandom1
      @Just.arandom1 24 дні тому +4

      @@cissyantony5088 also cissy you don’t know anything about the church. Church is not your kudumba Swathu. Kure disobedient ayittulla alukal parayunnathu kelkkan allathe what justification do you have to disobey the Pope and deny his authority. Either you are with the chair of Peter or you are outside the church. Choose one

    • @josephchacko8422
      @josephchacko8422 24 дні тому +2

      ​​@@cissyantony5088സീറോമലബാർ സഭയിൽ തുടരണമെഗില് സഭാപറയുന്നതു അനുസരിച്ചേ പറ്റൂ .കസേര എടുത്തു സഹോദരന്റെ വീട്ടിൽകൊണ്ടു വച്ചോ .സഭാപറയുന്നതു അനുസരിക്കുക അല്ലെങ്കി മാന്യമായി പുറത്തുപോയി ഇഷ്ടമ്പോലെ ചെയുക .വെറുതേ തൊണ്ട വലിച്ചുകീറി എനർജി കളയണ്ട .

    • @josephchacko8422
      @josephchacko8422 24 дні тому +1

      👍👍👍👍👍👍

  • @babuyohannan6707
    @babuyohannan6707 22 дні тому +23

    എന്താണ് കുർബാന എന്ന് 60വർഷമായിട്ടും ഇതേഹത്തിന് മനസ്സിലായി ല്ല.തല്ലുകൂടി അർപ്പിക്കുന്നതാണോ കുർബാന.കത്തോലിക്ക സഭയുടെ ഉന്നത പദവി യിൽ ഇരിക്കുന്ന മാർപ്പാപ്പ പറയുന്നത് അനുസരിക്കാൻ പറ്റാത്ത ഇവരൊക്കെ എന്ത് വിവരക്കേടാണ് പറയുന്നത്. അവസാന നാളിൽ ഇതൊക്കെ സംഭവിക്കും.

    • @Aljabalalaswadsteelproducttr
      @Aljabalalaswadsteelproducttr 20 днів тому

      Marpapa eathue kurbana arpikunnathue ennue thankalkue ariyumo ? Thankal aadhyam athue aryiu.ennittue paryu

    • @nalkaravarghesejacob
      @nalkaravarghesejacob 19 днів тому

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @oshkosh8619
      @oshkosh8619 17 днів тому

      നിനക്കും നിന്റെ ചങ്ങനാശ്ശേരിക്കാര്‍ക്കും ആണ് കുർബാന എന്താണ് എന്ന് അറിവില്ലാത്തത്

  • @mariageorge6621
    @mariageorge6621 23 дні тому +10

    പിതാവായ അബ്രഹാം പറയുന്നില്ലേ ബൈബിളിൽ മരിച്ചവരിൽ നിന്നൊരുവൻ വന്നു പറഞ്ഞാൽ പോലും ഇവർ അനുസരിക്കില്ല.... പിന്നെ... ഗലത്തിയ ലേഖനം പറയുന്നു ഭിന്നത, വിഭാഗിയ ചിന്ത.... പിശാചിൽ നിന്നാണ്...... ഇവർക്ക് ആത്മീയത.... വേണ്ട... ഭൗതികത മതി എന്ന് ഘോര ഘോരം... പറയുന്നു...

    • @vt8941
      @vt8941 23 дні тому

      സിനഡാലിറ്റി ഇല്ലാത്ത സിനഡ് .
      ദൈവജനം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതൊന്നും നോക്കാൻ പിതാക്കന്മാർക്കു നേരമില്ല . ലക്ഷക്കണക്കിന് യുവാക്കൾ വിവാഹം കഴിക്കാതെ നിൽക്കുന്നു .ഒരു ഭാഗത്ത് യുവജനങ്ങൾ വിദേശങ്ങളേക്കു കുടിയേറുന്നു . വിവാഹമോചനം കൂടിവരുന്നു .ബിസിനസ് മേഖലകളിൽ ക്രൈസ്തവർ പുറന്തള്ളപ്പെടുന്നു. മലയോര കടലോര പ്രദേശങ്ങളിൽ നിരവധി പ്രതിസന്ധികൾ ആണ് ക്രൈസ്തവരുടെ എണ്ണം വളരെ ചുരുങ്ങി വരുന്നു. നിരവധി പ്രശ്നങ്ങൾ ജനത്തെ അഭിമുഖീകരിക്കുമ്പോൾ വിശുദ്ധ കുർബാന എന്ന സ്നേഹത്തിൻറെ കൂദാശയെ ഉപയോഗിച്ച് സഭയെ തകർക്കുന്ന സിനഡ് പിതാക്കന്മാർ എന്ത് സന്ദേശമാണ് നൽകുന്നത്.
      ഓരോ സിനഡിലും പുതിയ മെത്രാന്മാരെ പെറ്റുകൂട്ടുന്നത് അല്ലാതെ ദൈവജനത്തിന് യാതൊരു ഉപകാരവും ഇല്ല .സമൂഹത്തിന് മുമ്പിൽ സിറോ മലബാർ സഭ നാണംകെട്ടു. മാർപാപ്പ പറഞ്ഞു സ്വതന്ത്ര സഭ എന്ന നിലയിൽ
      നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾക്ക് തന്നെ തീരുമാനമെടുത്തു പരിഹരിക്കാം . അതൊന്നും ചെയ്യാതെ സ്നേഹത്തിന്റെ കൂദാശയായ വി കുർബാനക്ക് വേണ്ടി മഹറോൻ ചൊല്ലുന്നത് വലിയൊരു അധപതനം തന്നെയാണ്.
      ആടുകൾക്ക് വേണ്ടി ചോര ചിന്തിയിലെങ്കിലും, സിനഡ് പിതാക്കന്മാർ കുഞ്ഞാടുകളെ തമ്മിൽ അടിപ്പിച്ചു ചോരകുടിക്കരുത്

    • @GoodNews385
      @GoodNews385 22 дні тому

      ​@@vt8941മാർപ്പാപ്പ പറഞ്ഞു ? മാർപ്പാപ്പ എന്താണ് പറഞ്ഞതെന്ന് നന്നായി മനസ്സിലാക്കി പ്രതികരിക്കു! മാർപ്പാപ്പ പറഞ്ഞത് അനുസരിക്കാൻ തയ്യാല്ലൊത്തവരോട് , എന്ത് അനുസരിക്കാനാണ് പറയേണ്ടത്? സഭയെ അനുസരിക്കാൻ തയ്യാറാകാത്ത വൈദീകർ വചനവേദിയിൽ ഇവകയിലെ ജനങ്ങളോട് എന്ത് അനുസാരിക്കാനാണ് പറയേണ്ടത്? സഭയെ അനുസരിക്കേണ്ടതില്ല എന്നാണോ പറയേണ്ടത് ?വിവാഹം നടക്കുന്നില്ലാ , യുവാക്കൾ നാടുവിടുന്നു എന്നതിൻ്റെ ഒക്കെ ഉത്തരവാദിത്തം ബിഷപ്പുമാരുടെ തലയിൽ ! കൊള്ളാം! എൻ്റെ സഹോദരാ........ കുറ്റം പറയാൻ ഭയങ്കര എളുപ്പമാണ് ! നല്ല വിശുദ്ധിയുള്ള ഒരു വൈദീകനെ ,ബിഷപ്പിനെ ഉള്ള മക്കളിൽ നിന്നും നല്കാൻ താങ്കൾക്കു കഴിയുമോ? ആത്മശോധന ചെയ്തിട്ടുമതിയില്ലേ കുറ്റപ്പെടുത്തലും പോരയ്മ പറച്ചിലും?

  • @vimalasr4289
    @vimalasr4289 17 днів тому

    Your description is valuable & correct ❤ Let other people know the Truth 😢😢😢

  • @mariageorge6621
    @mariageorge6621 23 дні тому +13

    ചേട്ടാ ചേട്ടനും ചേട്ടന്റെ രൂപതയും പണ്ടും അനുസരിക്കുന്നില്ല.... ഇപ്പോഴും അനുസരി ക്കുന്നില്ല

    • @JohnsonKJJohn
      @JohnsonKJJohn 21 день тому

      രൂപ താ അതിരൂപ. താ 😂

    • @malabaricarlift5014
      @malabaricarlift5014 21 день тому

      നിങ്ങൾ കണ്ണ് അടച്ച് ഇരുട്ടാക്കാൻ നോക്കല്ലേ? മറ്റുള്ളവർക്ക് ഇരുട്ടാകില്ല എന്ന സത്യം ആദ്യം നിങ്ങൾ മനസ്സിലാക്കണം. ആലഞ്ചേരി പിതാവ്, താഴത്ത് പിതാവ്, ഇപ്പോൾ പൂതവേലിയച്ചനും തൽസ്ഥിയിൽ നിന്നും മാറിയത് അല്ല മാറ്റിയത് എന്തിനാണ് ? വെറുതെ മലന്ന് കിടന്ന് തുപ്പരുത്. അറിയാത്തവരെ കൂടി അറിയിച്ച് അവരെ കൂടുതൽ നശിപ്പിക്കരുത്. മാർപാപ്പയെ കർദ്ദിനാളും സിന്നഡും തെറ്റിദ്ധരിപ്പിച്ചെന്നും മറ്റുള്ളവരുടെ മുമ്പിൽ നാണം കെടുത്തിയെന്നുമുള്ള പാപ്പയുടെ കത്ത് അദ്ദേഹത്തിന്റെ പ്രതിനിധി കഴിഞ്ഞ സിന്നഡിൽ വന്ന് നേരിട്ട് വായിച്ച് കേൾപിച്ചത് അറിയാത്ത ആളാണോ നിങ്ങൾ? ആദ്യം കാര്യങ്ങൾ ശരിക്കും പഠിക്കണം. മാർപാപ്പ അംഗീകരിച്ച വിശുദ്ധ കുർബ്ബാന തക്സാ അനുസരിച്ചാണ് എറണാകുളത്ത് ബലിയർപ്പിക്കുന്നത്. പുറകിലോട്ട് തിരിയണം എന്നത് പിന്നീട് എഴുതി ചേർത്തതാണെന്ന് മാർപാപ്പമാർക്കും ഇപ്പോൾ ബോദ്ധ്യപ്പെട്ടു. *35 രൂപതകളിൽ തെക്ക് മുന്ന് രൂപതകളിൽ മാത്രം വിശ്വാസ പ്രമാണത്തിൽ വ്യത്യാസം. അവിടെതന്നെ വിശുദ്ധ കുർബാന ആരംഭത്തിൽ പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തിൽ എന്നത് ഇല്ല. കുറച്ച് രൂപതകളിൽ മാത്രം കർട്ടൺ. എന്താ ഐക്യരുപം എല്ലാത്തിലും വേണ്ടേ ? എറണാകുളത്തിനെ പുറകിലോട്ട് തിരിക്കാൻ നിങ്ങൾ തെക്കൻമാരുടെ കയ്യിൽ നിന്നും അച്ചാരം വല്ലതും വാങ്ങിയിട്ടുണ്ടോ?* ഇത് അവസാനം ദീർഘ വീക്ഷണം ഉണ്ടായിരുന്ന വർക്കി പിതാവിന്റേയും തൂങ്കുഴി പിതാവിന്റേയുമൊക്കെ dispensation നിൽ കലാശിച്ച തീർപ്പ് പോലെ ആകുമെന്ന് അറിയാത്തവർ മഠയൻമാർ എന്ന് ഭാവിയിൽ പറയപ്പടും. സ്വതന്ത്ര അധികാരമുള്ള സഭ ഈ കാര്യത്തിൽ വെറുതെ മാർപാപ്പയെ വലിച്ചിഴക്കേണ്ടതുണ്ടോ ? സിന്നഡ് തെറ്റ് ചെയ്തു എന്ന ബോധ്യം സിന്നഡിനുള്ളതുകൊണ്ടാണ് മാർപാപ്പയെ ഇടപെടുത്തുന്നത് എന്ന് ആർക്കാണ് അറിയാത്തത്. ഇനി ഈ സ്വതന്ത്ര അധികാരം മാർപാപ്പ വേണ്ടി വന്നാൽ പിൻവലിക്കും എന്ന ധ്വനിയും സിന്നഡിൽ വായിച്ച പാപ്പയുടെ കത്തിൽ ഉണ്ട്. എല്ലാം ആദ്യം ശരിക്ക് പഠിക്കണം. പഴയ കാലങ്ങളിൽ നടന്നതടക്കം. അപ്പോൾ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാം.OK.

    • @malabaricarlift5014
      @malabaricarlift5014 21 день тому

      ഈ കാര്യത്തിന് കൂടി ഉത്തരം താ പെങ്ങളെ

    • @mercyjoseph9623
      @mercyjoseph9623 18 днів тому

      പണം

  • @user-pf6xh9hp5u
    @user-pf6xh9hp5u 24 дні тому +3

    Ernakulam and Agamaly persons are very very strong we need janakeeya qurbana

  • @goodvoice4410
    @goodvoice4410 20 днів тому +2

    ഞങ്ങളുടെ പള്ളികളിലെന്നും കർട്ടനില്ല എന്നിട്ടും ഏകീകൃത കുർബാന തന്നെയാണ് 'ഒരു പ്രശ്നവുമില്ല പിന്നെ വിമതരുപതയുടെ സമ്പത്തിൻ്റെ വളർച്ച തന്നെ ' കാരുണ്യ പ്രവർത്തികളുടെ കുറവ് തന്നെയാണ് കാണിക്കുന്നത്. 'ക്രിസ്ത്യാനിറ്ററിയുടെ പരാജയം തന്നെയാണ് ഈ വിമതരുപത.

  • @sajimg1407
    @sajimg1407 8 днів тому

    ക്രോധം മോഹം അസൂയ എല്ലാം വെടിയു പ്രിയ സഹോദരാ സഭയെ അനുസരിക്ക് അത് നന്മക്ക് കാരണമാകും

  • @nalkaravarghesejacob
    @nalkaravarghesejacob 19 днів тому

    पिता ईश्वर का प्रेम प्रभु येसु मसीह की कृपा पवित्र आत्मा ईश्वर की सहभागिता सारे मानव जातियों के साथ सदा सर्वदा बना रहे। आमीन । हालेलुया ,हालेलुया।🎉😢😢😮😅😊

  • @neenavlog41
    @neenavlog41 24 дні тому +1

    👍👍👍

  • @mathewjohn2891
    @mathewjohn2891 23 дні тому +8

    അപ്പാപ്പൻ ഇത്രയും കമ്പി ആകണോ. മുണ്ടാടൻ സഭ ഉടനെ വരും, അപ്പോൾ പോരേ..

  • @junyjose2460
    @junyjose2460 24 дні тому +1

    ❤❤❤❤❤❤

  • @johnsonouseph7631
    @johnsonouseph7631 22 дні тому

    100% ആ ചേട്ടൻ പറയുന്നത് ശരിയാണ്.❤

  • @jaineykuriakose4495
    @jaineykuriakose4495 24 дні тому +3

    We should obey papa

  • @jewelmathew9230
    @jewelmathew9230 24 дні тому +1

    🙏🙏🙏🙏🙏👍👍👍👍👍

  • @mollypious4000
    @mollypious4000 24 дні тому +1

    Rest in peace 🙏

  • @kjthomas3989
    @kjthomas3989 24 дні тому +8

    ചേട്ടാ എമ്പറർ ഇമ്മാനുവേലിലേക്ക് എല്ലാവർക്കും സ്വാഗതം ഓരോരുത്തനും ഇഷ്ടം പോലെ കുർബാന ചെല്ലാം കടന്നു വരൂ

    • @user-ec3ft7cy8q
      @user-ec3ft7cy8q 17 днів тому

      എല്ലാവർക്കും കടന്നു വരൻ അതെന്താ ചന്ത ആണോ?

  • @cicilywilson5459
    @cicilywilson5459 24 дні тому +31

    60 വർഷമായിട്ടും കുർബാന യായി തീരാത്ത മനുഷ്യർ കുർബാന എന്തെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ പ്രതികാരവും പകയും വിദ്വേഷവും നിറഞ്ഞ കുർബാന തൊഴിലാളികൾ അടുത്ത വലിയ ഭൂകമ്പം എറണാകുളത്തും അങ്കമാലി രൂപതയിലും ആയിരിക്കട്ടെ പിതാവേ

    • @Syro-Zero
      @Syro-Zero 24 дні тому +1

      വിമത പൊട്ടൻ ചേട്ടന്മാർ വിവരക്കേട് പറയുന്നു..
      1) ഈ വിമത ചേട്ടന്മാരുടെ അപ്പനും അമ്മയും കണ്ടത് അൾത്താര അഭിമുഖം ആയ കുർബാന അല്ലായിരുന്നോ ? ഇവരുടെ അപ്പന്മാർ ഇവറ്റകളെപ്പറ്റി എന്ത് വിചാരിക്കും ?
      2) മാർപാപ്പ അർപ്പിക്കുന്നത് ലത്തീൻ റീത്തു കുർബനയാണ് . ഈ ചേട്ടന്മാർ ലത്തീൻ രീതിൽ ചേർന്നു സന്തോഷമായി ജീവിക്കാമല്ലോ ? പക്ഷെ അവർ സിറോ മലബാർ സഭയെ നശിപ്പിക്കാൻ ശ്രമിക്കുന്നു.. ജോൺ പോൾ രണ്ടാമൻ മാർപാപ്പ കേരളത്തിൽ (കോട്ടയത്ത് ( വന്നപ്പോൾ അർപ്പിച്ച കുർബാന ഇതായിരുന്നു എന്ന് ഈ വിമത പൊട്ടൻ ചേട്ടന്മാർക്കറിയില്ലേ.. ഏകീകൃത കുര്ബാനയാണ് കേരളത്തിൽ മാർപാപ്പ അർപ്പിച്ചതു് !
      വിമത പൊട്ടന്മാർക് ഒട്ടും വിവരമില്ലല്ലോ.. കഷ്ടം !
      3) മാർപാപ്പ തീർപ്പു കല്പിച്ചു, എറണാകുളം അങ്കമാലിയിൽ ഏകീര്ത്ത കുർബാന നടപ്പാക്കണമെന്ന് . പക്ഷെ ഈ വിമത പൊട്ടന്മാർക് ഒട്ടും വിവരമില്ലല്ലോ.. കഷ്ടം !

    • @jonsonkharafi7617
      @jonsonkharafi7617 24 дні тому +2

      മകളേ ഞാൻ പ്രാർത്ഥന കേട്ടിരിക്കുന്നു. സമാധാനമായി പോയ്ക്കൊണ്ടാലും... പുറത്തിറങ്ങുമ്പോൾ തലയിൽ ഹെൽമെറ്റ് ധരിക്കുക അല്ലെങ്കിൽ മറ്റവർക്കുള്ള ഇടിത്തീ നിൻറെ തലയിലും വീഴും. ജാഗ്രതൈ....

    • @Syro-Zero
      @Syro-Zero 23 дні тому +1

      വിമത പൊട്ടൻന്മാർ വിവരക്കേട് പറയുന്നു..
      1) ഈ വിമത ചേട്ടന്മാരുടെ അപ്പനും അമ്മയും കണ്ടത് അൾത്താര അഭിമുഖം ആയ കുർബാന അല്ലായിരുന്നോ ? ഇവരുടെ അപ്പന്മാർ ഇവറ്റകളെപ്പറ്റി എന്ത് വിചാരിക്കും ?
      2) മാർപാപ്പ അർപ്പിക്കുന്നത് ലത്തീൻ റീത്തു കുർബനയാണ് . ഈ ചേട്ടന്മാർ ലത്തീൻ രീതിൽ ചേർന്നു സന്തോഷമായി ജീവിക്കാമല്ലോ ? പക്ഷെ അവർ സിറോ മലബാർ സഭയെ നശിപ്പിക്കാൻ ശ്രമിക്കുന്നു.. ജോൺ പോൾ രണ്ടാമൻ മാർപാപ്പ കേരളത്തിൽ (കോട്ടയത്ത് ( വന്നപ്പോൾ അർപ്പിച്ച കുർബാന ഇതായിരുന്നു എന്ന് ഈ വിമത പൊട്ടൻ ചേട്ടന്മാർക്കറിയില്ലേ.. ഏകീകൃത കുര്ബാനയാണ് കേരളത്തിൽ മാർപാപ്പ അർപ്പിച്ചതു് ! വിമത പൊട്ടന്മാർക് ഒട്ടും വിവരമില്ലല്ലോ.. കഷ്ടം !
      3) മാർപാപ്പ തീർപ്പു കല്പിച്ചു, എറണാകുളം അങ്കമാലിയിൽ ഏകീര്ത്ത കുർബാന നടപ്പാക്കണമെന്ന് . പക്ഷെ ഈ വിമത പൊട്ടന്മാർക് ഒട്ടും വിവരമില്ലല്ലോ.. കഷ്ടം !

    • @kavyaelangovan1748
      @kavyaelangovan1748 23 дні тому

      Sathyam

    • @RR-tc1se
      @RR-tc1se 22 дні тому

      നിങ്ങളുടെ വിവരക്കേട് ന് ഇതര മതസ്ഥരും മറ്റും എന്തിന് ഭൂകമ്പം സഹിക്കണം? വിവരക്കേട് പറയാതെ സ്ത്രീയെ

  • @georgepattery4278
    @georgepattery4278 24 дні тому +2

    Why not restore 'status quo ante' now and dialogue in discernment.

  • @Jj-ym8ux
    @Jj-ym8ux 23 дні тому

    ജീവൻ വേണ്ട.. മാറി നിന്നാൽ മതി..

  • @shajijames6523
    @shajijames6523 17 днів тому +1

    മാർപ്പാപ്പ അർപ്പിക്കുന്ന കുർബാന ലത്തീൻ ആരാധനാ ക്രമത്തിലുള്ളതാണ്. അതിന് ലത്തീൻ സഭയിൽ ലയിച്ചാൽ മതി.

  • @sojanantony6427
    @sojanantony6427 18 днів тому

    "സത്യത്തെ സംബന്ധിച്ച് പൂർണ്ണമായ അറിവ് ലഭിച്ചതിന് ശേഷം നാം മന:പൂർവ്വം പാപം ചെയ്യുകയാണെങ്കിൽ പാപത്തിന് അർപ്പിക്കുവാൻ പിന്നീട് ഒരു ബലി അവശേഷിക്കുന്നില്ല"

  • @vimalasr4289
    @vimalasr4289 17 днів тому

    I support only Janabhimukkam Qurbana 🙏 💯 percentage ❤

  • @elsammajoy3673
    @elsammajoy3673 19 днів тому +1

    കുർബാന നാടകം കാണുന്ന തുപോലെ യുള്ള പ്രധാനന്യ മേ ഈ പറയുന്നർക്കുള്ളു.പുറത്തു പോകുന്നതാ നല്ലത്

  • @user-mh1iv9qk8r
    @user-mh1iv9qk8r 24 дні тому +8

    മദ്ബഹ വിരി വേണം സഭ ഇതുവരെ പറഞ്ഞടില്ല.. അത് വേണ്ട തന്നെ പറഞ്ഞിട്ടുള്ളു.. അങ്ങനെ ആണേൽ ബാക്കി 34രൂപതകളിലും എകികരണം വന്നപ്പോ വരേണ്ടത് ആണ് ല്ലോ.. വിമതർ പലതും പറഞ്ഞു അവിടെ ഉള്ള വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചേക്കുവാണ്.. അവരുടെ ഒപ്പം നിക്കാൻ.. അവർ പറയുന്നതെ അവർ വിശ്വസിക്കൂ.. അവർ പകൽ നോക്കി ഇതു ഇരുട്ട് ആണെന് പറഞ്ഞ ചിലപ്പോ അതും വിശ്വസിക്കും. സഭയെ കുറിച്ചുള്ള അൽമായരുടെ അറിവില്ലായ്‍മ വിമത പുരോഹിതർക്ക് ഗുണം ആയി.

  • @jithavarghese4322
    @jithavarghese4322 19 днів тому

    Very nice super 👍

  • @ashishplamparambil8379
    @ashishplamparambil8379 24 дні тому +4

    ഇതിയാന് വട്ടാണ്

  • @johnypa7388
    @johnypa7388 24 дні тому +13

    ലോക ജനതയുടെ തലവൻ മാർപാപ്പ ആണ്.ഈ മാർപാപ്പ നടത്തുന്ന കുർബാന മതി ഇന്ത്യയിൽ.ചില തൽപര കക്ഷികളുടെ ആവശ്യം അനുസരിച്ച് ഉള്ള അടിച്ചു അമർത്തൽ വേണ്ടാ.

    • @josephchacko8422
      @josephchacko8422 24 дні тому +3

      ഇതൊക്കെ യാണ് കുഴപ്പം .മാർപാപ്പ ലോകജനതയുടെ പിതാവല. കത്തോലിക്കാസഭയുടെ പരമാദ്യ ക്ഷനാണ് .പല റീത്തുകൾ ചേർന്നതാണ് കത്തോലിക്കാ സഭ. ഓരോസഭക്കും വെത്യസ്തങ്ങളായ ആരാധന ക്രെമങ്ങളാണ് ഉള്ളത്. മനുഷ്യരെതല്ലുകൂടിക്കുന്ന വിമത നേതാക്കന്മാരോട് കുത്തിത്തിരുപ്പുകൾ അവസാനിപ്പിച്ചു വസ്തുതകൾ പറഞ്ഞു തരാൻ പറയൂ .

    • @forest7113
      @forest7113 23 дні тому

      Latin sabayil cheru....suriyani sabha aanu syro malabar not latin rite

    • @laxmipandit1440
      @laxmipandit1440 22 дні тому +1

      The pope is following novo ordo style mass which was introduced only in the 1960s. The eastern oriental churches follow the orthodox style mass which the latin church too followed till the early 1960s. Those who want larin catholic stlye novo ordo mass should join the larin catholic church as the malabar syrian catholic church is an eastern church whose rites are based on eastern orthodox traditions.

    • @Duniyavilyathrakkaran-hj7jo
      @Duniyavilyathrakkaran-hj7jo 22 дні тому

      ലോകജനതയുടെ🤣🤣🤣🤣

    • @oshkosh8619
      @oshkosh8619 17 днів тому

      ​​​@@josephchacko8422താങ്കൾ വിവരദോഷിയാണോ അതോ വിവരംകെട്ടവനായി അഭിനയിക്കുകയാണോ ??. കത്തോലിക്കാ സഭയിലെ വിശ്വാസികളിൽ 99% ലത്തീൻ അഥവാ റോമൻ കത്തോലിക്കരാണ്. 24 റീത്തിൽ നിന്നുമുള്ള വിശ്വാസികൾ കത്തോലിക്കാ സഭയുടെ ആകെ ജനസംഖ്യയിൽ കേവലം 1% മാത്രമേ ആകുന്നുള്ളൂ. ആ 24 റീത്തുകളിൽ ഒന്നുമാത്രമാണ് സീറോ മലബാർ സഭ. നിങ്ങളെ ആരും പിടിച്ചു നിർത്തിയിട്ടില്ല. നിങ്ങൾക്ക് അന്തസ്സായി പുറത്തുപോയി സ്വതന്ത്ര സഭയായി വർത്തിക്കാവുന്നതേയുള്ളൂ. നേരെ നിന്നോ,പുറം തിരിഞ്ഞു നിന്നോ, കർട്ടൻ ഇടാതെയോ, കർട്ടൻ ഇട്ടോ, അതല്ല ഹെൽമറ്റ് ധരിച്ചോ കുർബാന നടത്താവുന്നതേയുള്ളൂ. പാരമ്പര്യത്തിന്റെ പേരിൽ നാളെ ചങ്ങനാശ്ശേരി മെത്രാന്മാർ തങ്ങളുടെ രൂപതകളിലുള്ള വിശ്വാസികൾ പണ്ടുകാലത്തെപ്പോലെ മാറ് മറക്കേണ്ട എന്ന് ആവശ്യപ്പെട്ടാൽ താങ്കൾ അംഗീകരിക്കുമോ ?????

  • @georgejoseph2918
    @georgejoseph2918 23 дні тому +3

    ഒന്നു പോടോ.അവൻ്റെ ഒരു കുർബാന പ്രേമം.ചേട്ടൻ എന്താ കഴിച്ചത് .ചേട്ടന് വീട്ടിൽ ആരും ഇല്ലേ.ജീവൻ കൊടുക്കാൻ തയ്യാർ.

    • @vt8941
      @vt8941 23 дні тому

      സിനഡാലിറ്റി ഇല്ലാത്ത സിനഡ് .
      ദൈവജനം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതൊന്നും നോക്കാൻ പിതാക്കന്മാർക്കു നേരമില്ല . ലക്ഷക്കണക്കിന് യുവാക്കൾ വിവാഹം കഴിക്കാതെ നിൽക്കുന്നു .ഒരു ഭാഗത്ത് യുവജനങ്ങൾ വിദേശങ്ങളേക്കു കുടിയേറുന്നു . വിവാഹമോചനം കൂടിവരുന്നു .ബിസിനസ് മേഖലകളിൽ ക്രൈസ്തവർ പുറന്തള്ളപ്പെടുന്നു. മലയോര കടലോര പ്രദേശങ്ങളിൽ നിരവധി പ്രതിസന്ധികൾ ആണ് ക്രൈസ്തവരുടെ എണ്ണം വളരെ ചുരുങ്ങി വരുന്നു. നിരവധി പ്രശ്നങ്ങൾ ജനത്തെ അഭിമുഖീകരിക്കുമ്പോൾ വിശുദ്ധ കുർബാന എന്ന സ്നേഹത്തിൻറെ കൂദാശയെ ഉപയോഗിച്ച് സഭയെ തകർക്കുന്ന സിനഡ് പിതാക്കന്മാർ എന്ത് സന്ദേശമാണ് നൽകുന്നത്.
      ഓരോ സിനഡിലും പുതിയ മെത്രാന്മാരെ പെറ്റുകൂട്ടുന്നത് അല്ലാതെ ദൈവജനത്തിന് യാതൊരു ഉപകാരവും ഇല്ല .സമൂഹത്തിന് മുമ്പിൽ സിറോ മലബാർ സഭ നാണംകെട്ടു. മാർപാപ്പ പറഞ്ഞു സ്വതന്ത്ര സഭ എന്ന നിലയിൽ
      നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾക്ക് തന്നെ തീരുമാനമെടുത്തു പരിഹരിക്കാം . അതൊന്നും ചെയ്യാതെ സ്നേഹത്തിന്റെ കൂദാശയായ വി കുർബാനക്ക് വേണ്ടി മഹറോൻ ചൊല്ലുന്നത് വലിയൊരു അധപതനം തന്നെയാണ്.
      ആടുകൾക്ക് വേണ്ടി ചോര ചിന്തിയിലെങ്കിലും, സിനഡ് പിതാക്കന്മാർ കുഞ്ഞാടുകളെ തമ്മിൽ അടിപ്പിച്ചു ചോരകുടിക്കരുത്

  • @sr.deepticmc549
    @sr.deepticmc549 17 днів тому +1

    🙏🙏🙏എന്താ കുർബാന മാത്രം മാറ്റാൻ പറ്റാത്തത്.? 60 വർഷം കഴിഞ്ഞു നിങ്ങൾക് എന്തെല്ലാം മാറ്റം വന്നു. വയസ്സൻ ആയില്ലേ????
    മാർപ്പാപ്പയെ അനുസരിക്കാത്തവർ കാതോലിക്കേറാണോ??

  • @user-sr6vd2nc6k
    @user-sr6vd2nc6k 24 дні тому +3

    ദേവസ്വം ബോർഡ് പോലെ വരുമാനം ഇവരോടും പിരിക്കുക

  • @user-pf6xh9hp5u
    @user-pf6xh9hp5u 24 дні тому +1

    Janakeeya qurbana ZINDABAD ZINDABAD

  • @josephcd4724
    @josephcd4724 22 дні тому

    Before sixty years there is mass

  • @valsageorge5663
    @valsageorge5663 22 дні тому

    അതെ അതുമതി ജനഭിമുഖ കുർബാന മതി

  • @jijostephen664
    @jijostephen664 23 дні тому

    Full support

  • @jollyjoseph429
    @jollyjoseph429 17 днів тому

    ചേട്ടാ രൂപതയുടെ വളർച്ച കണ്ട് അസൂയപ്പെടേണ്ടാ. ദൈവാനുഗ്രഹം വേണം ട്ടോ.

  • @sureshc4527
    @sureshc4527 24 дні тому +2

    Well said! We are with EKM-Angamaly. ഈ കൽദാ യന്മാർ ഭൂമി കുംഭകോണത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടിയാണു ഈ പ്രശനം ഉണ്ടാക്കിയത് തന്നെ. പറ്റില്ലെങ്കിൽ അവർ വിട്ടു പോകട്ടെ. ഞങ്ങൾ ജനാഭിമുഖ കുര്ബാനക്കൊപ്പം. അത് തന്നെയാണ് മാർപാപ്പ ചൊല്ലുന്നതും.

  • @josemanjaly6905
    @josemanjaly6905 22 дні тому

    Let the Mass, continue as what it was?Shame!

  • @ejniclavose1897
    @ejniclavose1897 17 днів тому +1

    Oro sundayilum
    Nerach ozhivakkanam
    Panam aruku

  • @vimalasr4289
    @vimalasr4289 17 днів тому

    First Diocese is EKM Angamaly

  • @lissyt.r6285
    @lissyt.r6285 23 дні тому

    Ganafimugha Kurbana Mathram

  • @malabaricarlift5014
    @malabaricarlift5014 21 день тому +1

    നിങ്ങൾ കണ്ണ് അടച്ച് ഇരുട്ടാക്കാൻ നോക്കല്ലേ? മറ്റുള്ളവർക്ക് ഇരുട്ടാകില്ല എന്ന സത്യം ആദ്യം നിങ്ങൾ മനസ്സിലാക്കണം. ആലഞ്ചേരി പിതാവ്, താഴത്ത് പിതാവ്, ഇപ്പോൾ പൂതവേലിയച്ചനും തൽസ്ഥിയിൽ നിന്നും മാറിയത് അല്ല മാറ്റിയത് എന്തിനാണ് ? വെറുതെ മലന്ന് കിടന്ന് തുപ്പരുത്. അറിയാത്തവരെ കൂടി അറിയിച്ച് അവരെ കൂടുതൽ നശിപ്പിക്കരുത്. മാർപാപ്പയെ കർദ്ദിനാളും സിന്നഡും തെറ്റിദ്ധരിപ്പിച്ചെന്നും മറ്റുള്ളവരുടെ മുമ്പിൽ നാണം കെടുത്തിയെന്നുമുള്ള പാപ്പയുടെ കത്ത് അദ്ദേഹത്തിന്റെ പ്രതിനിധി കഴിഞ്ഞ സിന്നഡിൽ വന്ന് നേരിട്ട് വായിച്ച് കേൾപിച്ചത് അറിയാത്ത ആളാണോ നിങ്ങൾ? ആദ്യം കാര്യങ്ങൾ ശരിക്കും പഠിക്കണം. മാർപാപ്പ അംഗീകരിച്ച വിശുദ്ധ കുർബ്ബാന തക്സാ അനുസരിച്ചാണ് എറണാകുളത്ത് ബലിയർപ്പിക്കുന്നത്. പുറകിലോട്ട് തിരിയണം എന്നത് പിന്നീട് എഴുതി ചേർത്തതാണെന്ന് മാർപാപ്പമാർക്കും ഇപ്പോൾ ബോദ്ധ്യപ്പെട്ടു. *35 രൂപതകളിൽ തെക്ക് മുന്ന് രൂപതകളിൽ മാത്രം വിശ്വാസ പ്രമാണത്തിൽ വ്യത്യാസം. അവിടെതന്നെ വിശുദ്ധ കുർബാന ആരംഭത്തിൽ പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തിൽ എന്നത് ഇല്ല. കുറച്ച് രൂപതകളിൽ മാത്രം കർട്ടൺ. എന്താ ഐക്യരുപം എല്ലാത്തിലും വേണ്ടേ ? എറണാകുളത്തിനെ പുറകിലോട്ട് തിരിക്കാൻ നിങ്ങൾ തെക്കൻമാരുടെ കയ്യിൽ നിന്നും അച്ചാരം വല്ലതും വാങ്ങിയിട്ടുണ്ടോ?* ഇത് അവസാനം ദീർഘ വീക്ഷണം ഉണ്ടായിരുന്ന വർക്കി പിതാവിന്റേയും തൂങ്കുഴി പിതാവിന്റേയുമൊക്കെ dispensation നിൽ കലാശിച്ച തീർപ്പ് പോലെ ആകുമെന്ന് അറിയാത്തവർ മഠയൻമാർ എന്ന് ഭാവിയിൽ പറയപ്പടും. സ്വതന്ത്ര അധികാരമുള്ള സഭ ഈ കാര്യത്തിൽ വെറുതെ മാർപാപ്പയെ വലിച്ചിഴക്കേണ്ടതുണ്ടോ ? സിന്നഡ് തെറ്റ് ചെയ്തു എന്ന ബോധ്യം സിന്നഡിനുള്ളതുകൊണ്ടാണ് മാർപാപ്പയെ ഇടപെടുത്തുന്നത് എന്ന് ആർക്കാണ് അറിയാത്തത്. ഇനി ഈ സ്വതന്ത്ര അധികാരം മാർപാപ്പ വേണ്ടി വന്നാൽ പിൻവലിക്കും എന്ന ധ്വനിയും സിന്നഡിൽ വായിച്ച പാപ്പയുടെ കത്തിൽ ഉണ്ട്. എല്ലാം ആദ്യം ശരിക്ക് പഠിക്കണം. പഴയ കാലങ്ങളിൽ നടന്നതടക്കം. അപ്പോൾ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാം.OK.

  • @marykuttysebastian1954
    @marykuttysebastian1954 23 дні тому +3

    ചേട്ടൻ നാടകം കളിച്ചുള്ള ശീലം അല്ലേ ഉള്ളൂ വിശുദ്ധ കുർബാനയുടെ അർത്ഥം അറിഞ്ഞിട്ടില്ലാത്ത ചേട്ടൻ പോയിട്ട് വിശുദ്ധ കുർബാനയിലെ അർത്ഥം മനസ്സിലാക്കൂ ചേട്ടാ രാഷ്ട്രീയ പ്രസംഗത്തിനുള്ള സ്ഥലമല്ല പള്ളി

    • @kmmathew6398
      @kmmathew6398 23 дні тому

      ഒക്കെ തല നരച്ച് 70 കഴിഞ്ഞു. ഇവരൊക്കെ 1968 വരെ അൾത്താര കുർബാന കണ്ടവരാണ്. അനുസരണക്കേടോടുകൂടി പാറേക്കാട്ടിൽ പിതാവ് ഈ കുർബാന തുടങ്ങിവച്ചപ്പോൾ നിങ്ങൾ എന്തുകൊണ്ട് എതിർത്തില്ല. റോം രണ്ടു കൊല്ലത്തേക്ക് അനുവദിച്ച ജനാഭിമുഖ കുർബാന തുടർന്നും അനുസരണക്കേട് കാണിച്ച് പാറേക്കാട്ടിൽ നിങ്ങൾക്ക് മാതൃകയാണ്. അന്നും ഇന്നും എന്നും നിങ്ങൾ വഴിപിഴച്ചവരും അനുശ്രീയില്ലാത്തവരുമാണ്. നിങ്ങളുടെ സ്ഥാനം പുറത്താണ് തൈര് ഉണ്ടെങ്കിൽ മുണ്ടാടാൻ മെത്രാന്റെ കീഴിൽ അണിനിരക്ക്

  • @lissyjose1138
    @lissyjose1138 23 дні тому

    എല്ലാം പണം....

  • @user-zm6sn9io5k
    @user-zm6sn9io5k 23 дні тому

    4:02 4:02

  • @santhosh8117
    @santhosh8117 23 дні тому +1

    ചേട്ടാ നിങ്ങൾ മാത്ര)മല്ലാ പുറത്ത് നല്ലാ അനസരണയുള്ള വിശ്വാസികൾ ഉണ്ട് ഞങ്ങൾ ഇടപെടണ്ടെങ്കിൽ നിങ്ങൾ നിർത്തിക്കോ ഇത് ഫസ്റ്റ് വാണിംഗ്

  • @user-pf6xh9hp5u
    @user-pf6xh9hp5u 24 дні тому +2

    We are not alone but we are one Ernakulam and Agamaly ZINDABAD
    We need janakeeya qurbana

  • @sijothomas3018
    @sijothomas3018 24 дні тому +1

    Ocha vekkanda chetta purathu pokom ready ayekkoo

  • @miniwilson1854
    @miniwilson1854 21 день тому

    അനുസരണം aañu ചേട്ടാ ബലിയേക്കാൾ sreshttam

  • @kavyaelangovan1748
    @kavyaelangovan1748 23 дні тому +1

    Nigalkkokke nanamille. Daivathe ariyunna makkal aanakil orikkalum nigal onnum ee pravarthi cheyathilla. Davam ethellam kanunnudu ennorkkanam. Nigalkkokke ethrayum vayasu aayathu enthinau. Virthikedu..

  • @kmmathew6398
    @kmmathew6398 23 дні тому +1

    വിമത അച്ഛന്മാരും വിശ്വാസികളും ഈ കുർബാനിക്ക് വേണ്ടി ജീവൻ കളയും. വല്ല മിഷൻ പ്രദേശത്ത് പോയി ക്രിസ്തുവിനെ പ്രഘോഷിച്ച ജീവൻ കളയാൻ തന്റെ ഉണ്ടോ നിങ്ങൾക്ക്.. ഇത് ഉണ്ടുമുറിയും അടുക്കളയിൽ കയറി കുരയ്ക്കുന്ന പണിയാ ഇതിന് നല്ല സുഖമുണ്ട്

  • @PAULVINSUBASH
    @PAULVINSUBASH 20 днів тому

    68 ayyilea enni kuziyil nokkunatha നല്ലത്

  • @vimalasr4289
    @vimalasr4289 17 днів тому

    Pope is doing only Janabhimukkam Qurbana only ❤❤❤

  • @DPDPOP
    @DPDPOP 21 день тому

    എടൊ നിങ്ങൾ ജീവൻ കൊടുക്കടോ... മാർപ്പാപ്പയെ കേൾക്കടോ കിളവന്മാരെ... മാർപാപ്പ കീ ജയ്...

  • @jomythoppiljohn8305
    @jomythoppiljohn8305 22 дні тому +1

    ഈ അപ്പാപ്പൻമാരുടെ വീഡിയോ കളയാതെ സൂക്ഷിക്കണം😂😂😂 കുറച്ച് സമയം ക്ഷമയോടെ കാത്തിരിക്കുക ആവശ്യം വരും.😂😂😂 ഇവരുടെ കരച്ചിലോടെ ഒറ്റക്കെട്ടിൽ നിന്നും പിരിഞ്ഞു എന്ന് പറയുന്ന കാലം വിദൂരത്തല്ല... പുതിയ സഭയുടെ ഹണിമൂൺൈ ടൈം കഴിഞ്ഞാൽ പിന്നെ അടിയുടെ മേളം തുടങ്ങിയാൽ പിന്നെ ഇതുപോലെയുള്ള കേമരങ്ങൾ കരച്ചിലായി റോഡിൽ വീണ്ടും വരും.

  • @sankarcjm
    @sankarcjm 23 дні тому

    കിഴക്കൻ പാരമ്പര്യം അനുസരിച്ചുള്ള കുർബാന അനുവദിക്കാത്തവരെ പുറത്താക്കി കളയണം 🤝

  • @stellapaulose2143
    @stellapaulose2143 17 днів тому

    ഈ പറയുന്ന ആൾ യേശുവിന് പ്രിയപ്പെട്ടവനാണെന്ന് ഉറപ്പാണല്ലോ അല്ലേ. മക്കളുടെ വിശ്വാസം സംരക്ഷിക്കാൻ കാണിക്കുന്ന മാതൃക കൊള്ളാം. അനുസരണക്കേട് 😢

  • @abdulg1528
    @abdulg1528 24 дні тому

    Tammil talli. Chavo kunjadukale..

  • @sushadasyanto7270
    @sushadasyanto7270 18 днів тому

    പുതിയ തലമുറക്ക് നല്ല മാതൃക .......... വിശുദ്ധ കുർബാന എന്താണെന്ന് അറിയാമോ എന്തോ

  • @jijoxavier4986
    @jijoxavier4986 9 днів тому

    ചേട്ടാ ദുരാത്മാവിൻ്റെ ആത്മാവിനെ ദൂരെ എറിയ!

  • @bleson1981
    @bleson1981 22 дні тому

    Bible mothom vayichu nokkeetum kurbana ennoru vakke kandittilla.. eni parayum bible undakunnenu munpe sabha anu undayathennu..

  • @snehajoy9932
    @snehajoy9932 22 дні тому

    yesu christu ippol vannal chatta varau eduthu ellathinem thalliyene

  • @lissyt.r6285
    @lissyt.r6285 23 дні тому

    Marppappa Lathin Kurbana Chollunnathe OK,Athupole Ganafimughakurbana Thudarnnum lafikkanam Athra mThram Avasyam ullu Ethu Sammathichal Oru problem Ella

  • @joicemary9291
    @joicemary9291 23 дні тому

    Jesus solve their problems

  • @pappachancc9432
    @pappachancc9432 24 дні тому

    Kashttam,nanakkedanu,Methranmare

  • @jessammathomas290
    @jessammathomas290 23 дні тому

    Naanamille chetta inganu pulamban....praayam aayille

  • @bijoybabu9013
    @bijoybabu9013 18 днів тому

    മാർപ്പാപ്പ എപ്പോ ആണ് സിറിയൻ കുർബാന ചൊല്ലിയത്

  • @sharlydominic1164
    @sharlydominic1164 21 день тому

    എന്റെ ചേട്ടാ കർ ട്ടനിട്ട കുർബാന... അവിടെന്താ നാടകം നടക്കുന്നോ ചേട്ടാ... ആ വിരിയുടെ പ്രധാന്യം അറിയാത്തതുകൊണ്ടല്ലേ ഇങ്ങനെ പറയുന്നേ.. കണ്ട ചാനലുകൾതോറും നിന്നെ വലിച്ചുകീറുന്നത്.. നാണമില്ലേ നിങ്ങൾക്... സഭാധികാരികളെ അനുസരിക്കാൻ തയാറല്ലങ്കിൽ... ഇറങ്ങിപോകണം സഭയിൽനിന്നെ... നിങ്ങളാണോ സഭയുണ്ടാക്കിയത്.,? നിങ്ങൾ ഇതുവരെ ബലിപീഠത്തെ കണ്ടതെ വെറുമൊരു നാടക സ്റ്റേജ് ആയിട്ടാണോ ... അതുകൊണ്ടല്ലേ അതിവിശുദ്ധസ്ഥലത് വിരിയെ വെറും കർ ട്ടനെ ന്ന് വിശേഷിപ്പിച്ചതെ.. കഷ്ടംതന്നെ

  • @KusumamPM-ip7wb
    @KusumamPM-ip7wb 20 днів тому

    കുപ്പിയുടെ കാര്യത്തിലും ഒറ്റക്കെട്ടാ...

  • @Jj-ym8ux
    @Jj-ym8ux 23 дні тому +1

    മാർപാപ്പാ അർപ്പിക്കുന്നത് ലാറ്റിൻ കുർബാന ആണ്.. ചേട്ടൻ അങ്ങോട്ട് പോ

  • @pappachancc9432
    @pappachancc9432 24 дні тому

    Ethokke,Kachavadamanade,Thalppathirikkunna,thirumenimar,Orkkanam,Andipoarippum,Batham,parippum,Thinnirikkunna,Vanban,sravukal,

  • @edizonvarghese6079
    @edizonvarghese6079 22 дні тому

    Pls u change ur rite to Latin rite.

  • @user-pv1mw9tg9i
    @user-pv1mw9tg9i 23 дні тому

    കുർബാന മലയാളം അർത്ഥം എന്താകുന്നു,?, ഹിന്ദിയിലെ കുർബാനി യാണോ ഇത്.

  • @jo-dk1gu
    @jo-dk1gu 24 дні тому +17

    രണ്ടാമത്തെ ചേട്ടൻ പറഞ്ഞതാ ശരി....ഭൂമി ഇടപാട് മറക്കാൻ വേണ്ടിയുള്ള നാടകമാണ് ഈ വിഷയം....

    • @Syro-Zero
      @Syro-Zero 24 дні тому +1

      വിമത പൊട്ടൻ ചേട്ടന്മാർ വിവരക്കേട് പറയുന്നു..
      1) ഈ വിമത ചേട്ടന്മാരുടെ അപ്പനും അമ്മയും കണ്ടത് അൾത്താര അഭിമുഖം ആയ കുർബാന അല്ലായിരുന്നോ ? ഇവരുടെ അപ്പന്മാർ ഇവറ്റകളെപ്പറ്റി എന്ത് വിചാരിക്കും ?
      2) മാർപാപ്പ അർപ്പിക്കുന്നത് ലത്തീൻ റീത്തു കുർബനയാണ് . ഈ ചേട്ടന്മാർ ലത്തീൻ രീതിൽ ചേർന്നു സന്തോഷമായി ജീവിക്കാമല്ലോ ? പക്ഷെ അവർ സിറോ മലബാർ സഭയെ നശിപ്പിക്കാൻ ശ്രമിക്കുന്നു.. ജോൺ പോൾ രണ്ടാമൻ മാർപാപ്പ കേരളത്തിൽ (കോട്ടയത്ത് ( വന്നപ്പോൾ അർപ്പിച്ച കുർബാന ഇതായിരുന്നു എന്ന് ഈ വിമത പൊട്ടൻ ചേട്ടന്മാർക്കറിയില്ലേ.. ഏകീകൃത കുര്ബാനയാണ് കേരളത്തിൽ മാർപാപ്പ അർപ്പിച്ചതു് !
      വിമത പൊട്ടന്മാർക് ഒട്ടും വിവരമില്ലല്ലോ.. കഷ്ടം !
      3) മാർപാപ്പ തീർപ്പു കല്പിച്ചു, എറണാകുളം അങ്കമാലിയിൽ ഏകീര്ത്ത കുർബാന നടപ്പാക്കണമെന്ന് . പക്ഷെ ഈ വിമത പൊട്ടന്മാർക് ഒട്ടും വിവരമില്ലല്ലോ.. കഷ്ടം !

    • @josephchacko8422
      @josephchacko8422 24 дні тому +2

      അപ്പോൾ വ്യാജന്മാരുടെ വ്യജ രേകാ ഇടപാടോ ?

    • @Syro-Zero
      @Syro-Zero 23 дні тому +1

      വിമത പൊട്ടൻന്മാർ വിവരക്കേട് പറയുന്നു..
      1) ഈ വിമത ചേട്ടന്മാരുടെ അപ്പനും അമ്മയും കണ്ടത് അൾത്താര അഭിമുഖം ആയ കുർബാന അല്ലായിരുന്നോ ? ഇവരുടെ അപ്പന്മാർ ഇവറ്റകളെപ്പറ്റി എന്ത് വിചാരിക്കും ?
      2) മാർപാപ്പ അർപ്പിക്കുന്നത് ലത്തീൻ റീത്തു കുർബനയാണ് . ഈ ചേട്ടന്മാർ ലത്തീൻ രീതിൽ ചേർന്നു സന്തോഷമായി ജീവിക്കാമല്ലോ ? പക്ഷെ അവർ സിറോ മലബാർ സഭയെ നശിപ്പിക്കാൻ ശ്രമിക്കുന്നു.. ജോൺ പോൾ രണ്ടാമൻ മാർപാപ്പ കേരളത്തിൽ (കോട്ടയത്ത് ( വന്നപ്പോൾ അർപ്പിച്ച കുർബാന ഇതായിരുന്നു എന്ന് ഈ വിമത പൊട്ടൻ ചേട്ടന്മാർക്കറിയില്ലേ.. ഏകീകൃത കുര്ബാനയാണ് കേരളത്തിൽ മാർപാപ്പ അർപ്പിച്ചതു് ! വിമത പൊട്ടന്മാർക് ഒട്ടും വിവരമില്ലല്ലോ.. കഷ്ടം !
      3) മാർപാപ്പ തീർപ്പു കല്പിച്ചു, എറണാകുളം അങ്കമാലിയിൽ ഏകീര്ത്ത കുർബാന നടപ്പാക്കണമെന്ന് . പക്ഷെ ഈ വിമത പൊട്ടന്മാർക് ഒട്ടും വിവരമില്ലല്ലോ.. കഷ്ടം !

  • @bennyjoseph6901
    @bennyjoseph6901 24 дні тому

    ഫ്ലൂട്ട് വായിച്ചോ ചേട്ടാ 😄😄😄😄!!!

  • @sajijoseph2792
    @sajijoseph2792 19 днів тому

    എന്തിനാണ് മാധ്യമം ഇങ്ങനെ വിമതന്മാരുടെ സൗണ്ട് വളരെ ഉച്ചത്തിൽ കേൾക്കുന്ന മാതിരി അത് കേൾപ്പിച്ചു കൊണ്ടിരിക്കുന്നത് നിങ്ങളുടെ ഉദ്ദേശം ഞങ്ങൾക്ക് മനസ്സിലായിട്ടുണ്ട് നിങ്ങൾ ഉള്ളിൽ ചിരിച്ചുകൊണ്ട് ഞങ്ങൾക്ക് അനുകൂലമായി എന്ന രീതിയിൽ പറയുമ്പോൾ, അയാൾ പറയുന്ന വാക്കുകൾ നിങ്ങൾ കേട്ടില്ലേ എന്തൊരു കഷ്ടമാണ്.ഒരു ക്രിസ്ത്യാനി ഒരിക്കലും അങ്ങനെ പറയില്ല ഇത് നിങ്ങളുടെ സ്പോൺസേർഡ് പ്രോഗ്രാം അല്ലേ വളരെ സന്തോഷമായി ഇല്ലേ നിങ്ങൾക്ക്ju

  • @Daisy-fm2le
    @Daisy-fm2le 22 дні тому

    Ara curtain idan paranje enthina ingane kurbana ishoku venda ningade stubborn kurbana poyi vittilirunnu konda chelle

  • @elizabethsunny8436
    @elizabethsunny8436 24 дні тому

    No need to looks priest face , better during mass to seeJesus on cross🙏🏻🙏🏻🙏🏻. Pope 👍🏻

  • @bijoybabu9013
    @bijoybabu9013 18 днів тому

    അപ്പൊ കുർബാന അല്ല പ്രശ്നം ആലഞ്ചേരി പിതാവ് ആണോ

  • @user-et6xp5wl7k
    @user-et6xp5wl7k 23 дні тому

    ഇത് ഏതാ കത്തോലിക്ക ആണോ

  • @josephmampilly3860
    @josephmampilly3860 23 дні тому

    Alengerry group plying game with holymass and ernakulam athrupathda properties. Money, money, money, honey, honey, honey.

  • @princynp9631
    @princynp9631 24 дні тому

    Vimathar anubavikum

  • @shalomsherin75
    @shalomsherin75 21 день тому

    You are 60 years old 😮
    Church have 2,000 years history
    If you are not part of the Church
    You should follow

  • @kirmaniji9912
    @kirmaniji9912 24 дні тому +3

    അച്ചായന് വേണ്ടത് തുണി മാറ്റിയുള്ള കുർബ്ബാന. അതാണ് അച്ചായന്റെ ശീലം.

  • @user-pf6xh9hp5u
    @user-pf6xh9hp5u 24 дні тому +1

    Alenchery = Land Alibaba

  • @zachariaschacko413
    @zachariaschacko413 21 день тому

    ഏകീകരണ കുർബാന ക്രമം എന്ന ആശയം എന്തുകൊണ്ട് വികലമാകുന്നു. സഭയുടെ പൊതു ആവശ്യം മാനിച്ചു ചെയ്യുന്ന ത്യാഗം ഇന്നിന്റെ എല്ലാ പ്രശ്നങ്ങൾക്കും തീർപ്പാണ്. ഇപ്പോൾ ഈ കാണിക്കുന്ന കൂത്തുകൾ സഭയുടെ മുഖം കൂടുതൽ കൂടുതൽ വികൃതമാകാനേ ഉപകരിക്കുകയുള്ളൂ.

  • @lukosekt5102
    @lukosekt5102 24 дні тому

    🦴🦴🦴👻👻👻

  • @antonyjoseph4920
    @antonyjoseph4920 16 днів тому

    Evar paraunnathu mudadan th.....di yude brain anu.

  • @georgepj9438
    @georgepj9438 23 дні тому

    അൽത്താരയുടെ മുൻപിൽ നിന്നാണ് പ്രാർത്ഥിക്കേണ്ടത്. പിന്നിൽ അല്ല

  • @keralaindia5552
    @keralaindia5552 21 день тому

    lokathile pottan. halleluya amen

  • @jacobmathew7187
    @jacobmathew7187 21 день тому

    Menesesinte prethem

  • @sibiv.j
    @sibiv.j 24 дні тому +1

    Very good talk,janabhimuhamass veanam❤

  • @koottunkaljoseph
    @koottunkaljoseph 24 дні тому +1

    ഈ സിനഡ് പിരിച്ചുവിടുക