ഏകീകൃത കുർബാനഅർപ്പിക്കാത്ത വൈദികരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാർസഭ ആസ്ഥാനത്ത് പ്രതിഷേധം

Поділитися
Вставка
  • Опубліковано 4 лип 2024
  • ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാർ സഭ ആസ്ഥാനത്ത് പ്രതിഷേധം
    Protest at Syro-Malabar Church headquarters demanding dismissal of priests who do not offer unified mass

КОМЕНТАРІ • 31

  • @roydavis4537
    @roydavis4537 4 дні тому +21

    സഭ അംഗീകരിക്കുന്ന കുർബാന അർപ്പിക്കാത്തവർക്ക് എതിരെ കടുത്ത നടപടിത്തനെ സ്വീകരിക്കണം 🙏🙏🙏

  • @bernardthome9003
    @bernardthome9003 4 дні тому +18

    വളരെ ന്യായമായ ആവശ്യം❤

  • @georgegeorge4731
    @georgegeorge4731 4 дні тому +5

    ഗുഡ് മക്കളെ നിങ്ങൾക്ക് പിന്തുണാ 100%

  • @BabuJacob-rl5uc
    @BabuJacob-rl5uc 4 дні тому +3

    ഒന്നും നടക്കില്ല!

  • @abrahomjoseph1321
    @abrahomjoseph1321 4 дні тому +2

    ഇതാണോ ക്ഷമിക്കുന്ന സ്നേഹം 😂

  • @vargheseedathiruthikaran9244
    @vargheseedathiruthikaran9244 4 дні тому +1

    Quite obvious that it must get them out the vimathar. If it happened in a family, pukanja kolli purathu 😮😮

  • @antokattikkaran8650
    @antokattikkaran8650 4 дні тому +8

    Why waste time, do something creative

  • @simonabraham9645
    @simonabraham9645 4 дні тому

    Kshemikkuka 🙏🙏 mathapithakkale anusarikatha makkale veettil ninnum purathakkan pattumo 🤔🤔🤔????!!!! Avar madangi vannekkam prarthikkuka ✝️✝️✝️🙏🙏✝️

  • @joms-f2o
    @joms-f2o 4 дні тому +5

    Adyam jomon arakuzha ye purathakanam

  • @tencymonr8027
    @tencymonr8027 4 дні тому

    സഭ യോട് ഒപ്പം പോപ്പിന് ഒപ്പം

  • @bindumartin142
    @bindumartin142 3 дні тому

    രാവിലെത്തെ കുർബാന ഏകീകൃത കുർബാന അർപ്പിക്കണം.
    ഇതൊക്കെ ആർക്കുവേണ്ടിയാണ് .ഇവർ കുർബാന അർപ്പിക്കാൻ ആണൊ, അല്ലെങ്കിൽ അലങ്കോലപെടുത്താനോ. ആരെ പ്രീതിപ്പെടുത്താൻ ആണ്.സാത്താൻ സേവ ക്കാരെ ആണോ.തമ്പുരാനേ സ്തുതിക്കാൻ നേരമില്ല.സമരഥ്തിനാണ് നേരം.അവർക്ക് ആവശൃമുള്ള കുർബാന കണ്ടാൽ പോരെ .

  • @rosmabiscutcups6381
    @rosmabiscutcups6381 4 дні тому

    കടുത്ത നടപടി എന്നല്ല പുറത്താക്കുക.. Simply kick them out.... 🙄 no more excuses.
    ഇല്ലെങ്കിൽ കാർദിനാൾ സ്ഥാനം ഒഴിയുക...

  • @joms-f2o
    @joms-f2o 4 дні тому +4

    Kaldhayarku mount il enthu karyam?😅

  • @lincy2796
    @lincy2796 4 дні тому

    ഉപരോധം, സമരം ഇത്യാദി പദങ്ങൾക്കൊന്നിനും ഇവിടെ സ്ഥാനമില്ല. വിമതക്കോമരങ്ങളുടെ നേതൃത്വത്തിലാണ് ഇതെല്ലാം അരങ്ങേറുക. കരിങ്ങായിൽ, കുപ്പിയേറ്, തെറി വിളി ഇതൊന്നും നല്ല നസ്രാണികൾക്ക് ചേർന്നതല്ല. അതുകൊണ്ടു തന്നെ കത്തോലിക്കാ സഭയുടെ യഥാർത്ഥ വിശ്വാസികളെ ഇടക്ക് കാണിക്കുന്നത് നല്ലതാണ്

  • @ppgeorge5963
    @ppgeorge5963 3 дні тому

    സെന്റ് തോമസ് മൗണ്ട് അല്ല....മൗണ്ട് സെന്റ് തോമസ്

  • @sageralias
    @sageralias 4 дні тому +1

    ഒന്നു നടക്കാൻ പോകന്നില്ല.😂😂

  • @user-gp4sk1oc2v
    @user-gp4sk1oc2v 3 дні тому

    Mtns മാര്പാപ്പമാർ കുർബാന ചൊല്ലും

  • @thomasvarghese6825
    @thomasvarghese6825 4 дні тому

    24 ലെ റിപ്പോർട്ടേഴ്സിനെ ആരാണ് എണ്ണാൻ പഠിപ്പിച്ചത്🤣

  • @davymookken4585
    @davymookken4585 4 дні тому

    പുകഞ്ഞ കൊള്ളി പുറത്ത്.

  • @nobinpeter6481
    @nobinpeter6481 4 дні тому +4

    Avasana chance anu Onnu shine cheyan MTNS chettanmarku. Epol ella issues solve ayii. The MTNS team didn’t get that expected reach compared to EKM Media and Shiju Antony.

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 3 дні тому

    😂

  • @koottunkaljoseph
    @koottunkaljoseph 4 дні тому +2

    The do called rebels are the true priests

  • @joshydevassy5567
    @joshydevassy5567 4 дні тому +4

    First ivanmaray adichu. Purathakkau

  • @augustinejoseph5300
    @augustinejoseph5300 4 дні тому +9

    കൽദായർ പുറത്തുപോകണം

    • @josephchacko8422
      @josephchacko8422 4 дні тому

      ഏകീകൃത കുർബാന ചൊല്ലാത്തവന്മാരെ സഭ തൂക്കിയെടുത്തു പുറത്തോട്ടിടണ൦.