സിറോ മലബാർ സഭ കുർബാന തർക്കം ; അഡ്മിനിസ്ട്രേറ്റർക്കെതിരെ കോടതിയിൽ ഹർജി ‌| Syro-Malabar Sabha

Поділитися
Вставка
  • Опубліковано 4 жов 2024
  • സിറോ മലബാർ സഭ കുർബാന തർക്കത്തിൽ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർക്കെതിരെ കോടതിയിൽ ഹർജി. ബിഷപ്പ് മാർ ബോസ്കോ പുത്തൂരിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. സിനഡ് കുർബാന അർപ്പിക്കാൻ സാഹചര്യമൊരുക്കണമെന്ന കോടതിവിധി നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഒരു വിഭാഗം വിശ്വാസികളാണ് ഹർജി നൽകിയിരിക്കുന്നത്.
    #syromalabarsabha #marraphaelthattil #angamalyarchdiocese #keralanews #newsinmalayalam #todaynews #latestnewskerala #malayalamnews #todaynewsmalayalam #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 42

  • @joyaugustine2690
    @joyaugustine2690 3 місяці тому +4

    വിമതരുടെ ഭാഗത്താണ് സത്യം .

  • @sebastianke9424
    @sebastianke9424 3 місяці тому +5

    ജനഭിമൂഹ കുർബാനയും എകികൃത കുർബാനയു നടത്തണം

    • @josemathew444
      @josemathew444 3 місяці тому +3

      ആ കൊള്ളാമല്ലോ നല്ല ഐഡിയ. ഓരോരുത്തർ ഇഷ്ടം പോലെ പ്രവർത്തിക്കുന്നത് പെൻതാക്കോസ്തു സഭയിലെ ചില വിഭാഗങ്ങൾ ആണ്. ഓരോ പാസ്റ്റർ മാർക്കും ഓരോ സഭ. അതുപോലെ ആകാം ജൂലൈ 3കഴിയട്ടെ

    • @jayyes532
      @jayyes532 3 місяці тому +3

      അത്രയ്ക്ക് വേണ്ട ഒന്നുകില്‍ അനുസരിക്കുക എല്ലാവർക്കും വേണ്ടി കോംപ്രമൈസ് ചെയത് കൊണ്ടുവന്ന ഏകീകൃത കുര്‍ബാന ബാകി എല്ലാരും അനുസരിക്കുന്ന സാഹചര്യം ഈ വിമതരുടെ പരാക്രമം ഇനി സഹിക്കേണ്ട കാര്യമില്ല

    • @seekeroftruth3150
      @seekeroftruth3150 3 місяці тому

      വിമതവൈദികരെ ഇനി ആവശ്യമില്ല അവർ ചീഞ്ഞുനാറിയ പിശാചുക്കളായി.

    • @9387473424
      @9387473424 3 місяці тому

      ജനങ്ങൾക്ക് ഇപ്പൊൾ ഒരു കുർബാനയും വേണ്ട എന്ന നിലയിൽ ആണ് കാര്യങ്ങളുടെ കിടപ്പ്

  • @joyaugustine2690
    @joyaugustine2690 3 місяці тому +1

    പാരമ്പര്യങ്ങളിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും മാറ്റം വരുത്താൻ വിമതർക്ക് താല്പര്യം ഇല്ല എന്നാണ് മനസ്സിലാക്കേണ്ടത്.

    • @daitho9856
      @daitho9856 3 місяці тому

      ദൈവവിശ്വാസം തന്നെ വെറുതെയാണെന്ന് വൈലിക്കോടൻ എന്നേ ഉത്ഘോഷിച്ചിരുന്നു!പിന്നെയല്ലെ സഭാനുഷ്ഠാനങ്ങൾ. അധികാരങ്ങളും സ്വത്തും. അതു മാത്രം.

  • @thomasvj4725
    @thomasvj4725 3 місяці тому +1

    മതമാണ്, പക്ഷെ ശരിയും തെറ്റും മനസ്സിലാക്കാൻ യുഗങ്ങൾ വേണം. ജനങളുടെ നേരെ നില്കുന്നതിന് സഭയിൽ നിന്നും പുറത്താക്കും പോലും!!!ഭാവിയിൽ ഇങ്ങനെ ഒരു രീതി വീണ്ടും വന്നാൽ നിങ്ങൾ ക്ഷമ പറയുമോ? കർത്താവിനു യോജിച്ചതുമാത്രം പ്രവർത്തിക്കുക.

  • @smruthyps7035
    @smruthyps7035 3 місяці тому +5

    1) കുര്യാക്കോസ് മുണ്ടാടൻ പറയുന്നു, Synod ആണ് പരമാധികാരി എന്ന്. സിനഡിൽ ചർച്ച ചെയ്യാതെ ഇറക്കുന്ന സർക്കുലർ സ്വീകാര്യമല്ല എന്ന്.
    2) അപ്പോൾ പിന്നെ മിസ്റ്റർ മുണ്ടാടാ, ഒരു കാര്യം ചോദിക്കട്ടെ , ഈ സിനഡ് അല്ലെ തീരുമാനം 1999 ലും 2021 ലും എടുത്തത് ? അനുസരിച്ച് കൂടെ ?? അപ്പോൾ മുണ്ടാടൻ സിനഡിന്റെ പരമാധികാരം നിരസിച്ചു !! അതുംപോട്ടെ കഴിഞ്ഞ സിനഡിൽ 49 മെത്രാന്മാർ ഒപ്പുവെച്ച സർക്കുലറിൽ നിങ്ങളോടു സിനഡ് ഏകകണ്ഠമായി ഏകീകൃത കുർബാന അർപ്പിക്കുവാൻ പറഞ്ഞിട്ടും നിങ്ങൾ അനുസരിച്ചോ ? ഇല്ല !
    3) കാണാത്ത അധികാരി യേശുവും , കാണുന്ന അധികാരി മാര്പാപ്പയാണെന്ന് ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞ മുണ്ടാടൻ , എന്തുകൊണ്ട് മാർപാപ്പ നിങ്ങളോടു ആവർത്തിച്ചു ആഹ്വാനം ചെയ്ത ഏകീകൃത കുർബാന എന്ന ആവശ്യം അനുസരിക്കുന്നില്ല ? മാർപാപ്പയുടെ വിഡിയോ സന്ദേശം മറന്നു പോയോ ?

    • @daitho9856
      @daitho9856 3 місяці тому +2

      മുണ്ടാടനു ബുദ്ധിസ്ഥിരതയുണ്ടായി
      ട്ടു വേണ്ടേ !

  • @bernardthome9003
    @bernardthome9003 3 місяці тому +1

    Very good

  • @josephkallarackal9528
    @josephkallarackal9528 3 місяці тому +2

    കുർബ്ബാനയെ വികൃതമാക്കുകയാണ് നമ്മുടെ സഭ ചെയ്തത് . ക്രിസ്തു സ്ഥാപിച്ച കുർബാനയെ നാം അനുകരിക്കുകയാണ് വേണ്ടത് . യേശുവിനെ തിരുത്തുന്നത് പൈശാചികമാണ് . നടക്കാൻ പോകുന്നില്ലാ . 😪😪😪😪😪😪😪

    • @jonesgeorgethanuelil4739
      @jonesgeorgethanuelil4739 3 місяці тому

      Liturgical celebration
      *Concerted to Malayalam from Antiochan East suriyani 1969Alterfaced
      *Malayalam liturgy modified as in
      Roman catholic Rite facing public 1999
      *Malayalam liturgy modified again as
      in public faced/Alter faced with the
      Methodology of Sanctity.1921/1923
      Confrontation between Synodal gang and Rebels in this Diocese only

  • @fp2599
    @fp2599 3 місяці тому +2

    ഇപ്രശ്നങ്ങളുടെ പിന്നിലെ ഗൂഡ വ്യക്തി ബോസ്കോ പുത്തൂർ തന്നെ... റിട്ടയർ ചെയ്തിട്ടും അധികാരത്തിൻ്റെ കസേരയിൽ കയറാൻ മെത്രാൻ കാണിച്ച വൃത്തികെട്ട കളികൾ അധികം താമസിയാതെ പുറത്തുവരും.....

  • @josetv4750
    @josetv4750 3 місяці тому +2

    അവർ പുറത്ത് പോകട്ടെ.പോയി തോന്ന്യാസ കുർബാന അർപ്പിക്കട്ടെ. എന്തായാലും സിറോമലബാർ സഭയിൽ മാർപാപ്പയുടെ കീഴിൽ ആയിരിക്കില്ല എന്ന് മാത്രം.

    • @preethageorge1971
      @preethageorge1971 3 місяці тому +1

      We i ekm know what to do in our church

    • @preethageorge1971
      @preethageorge1971 3 місяці тому

      in*

    • @jojothomas5423
      @jojothomas5423 3 місяці тому

      ​@@preethageorge1971വിമതൻ്റെ വേണു വായിച്ചായിരിക്കും very pathetic

    • @daitho9856
      @daitho9856 3 місяці тому

      our church?😅

  • @vageorgekuttygeorgekutty5537
    @vageorgekuttygeorgekutty5537 3 місяці тому +1

    If the laity want to continue in the church,they should throw out the priests from the church premises. No need of reading the circular in the church
    Question and answer have been read out in the media. Mundadan has cleared it in the press meet after reading the circular. Now it is all public with his reply in the media. Only question is who all want to continue in the church.

  • @seekeroftruth3150
    @seekeroftruth3150 3 місяці тому

    ഒരു കാരണവശാലും സഭാസിനഡിന്റേയും മാർപാപ്പയുടേയും തീരുമാനത്തെ മറികടക്കാൻ വിമതർക്കാവില്ല.അവരെ മഹറോൻചെല്ലിയാൽ അപ്പോൾ തീരും അവരുടെ സൂക്കേടു അതോടെ അവർ സാത്താനുസ്വന്തം അതോടെ അവരുടെ തലമുറകൾ തിന്മയുടെ പ്രതീകമായിമാറും ആ ശിക്ഷ അവർ ഇരന്നുവാങ്ങാൻ ശ്രമിക്കുകയാണു.വിനാശകാലേ വിമതർക്കു വിപരീതബുദ്ധി.

  • @daitho9856
    @daitho9856 3 місяці тому

    അണലി കടിച്ചുണ്ടായ വ്രണം പോലെ ഒരിക്കലും ഭേദമാകാതെ, പള്ളികളിൽ ഇപ്പോൾ നടത്തിവരുന്ന ആധിപത്യം കാലങ്ങളോളം മുന്നോട്ടു കൊണ്ടു പോകണം എന്നു മാത്രമേ വിമതർക്കു താത്പര്യമുള്ളു.
    സഭാവിശ്വാസങ്ങളെ കാറ്റിൽപ്പറത്തിയാലും വിശ്വാസികളുടെ തലമുറകളെ ഹനിച്ചാലും അവർക്കു യാതൊരു പ്രശ്നവുമില്ല.
    ഇതിനൊരന്ത്യംകുറിക്കുക തന്നെ വേണം

  • @tejijoy8984
    @tejijoy8984 3 місяці тому +2

    നിസ്സാരമായ ഒരു ശാരീരിക അനുഷ്ഠാനം ഇത്രയും നാൾ എങ്ങനെ ആയിരുന്നു അങ്ങനെ തന്നെ ചെയ്യാൻ അവരെ അനുവദിക്കൂ,എന്തിന് ഇത്ര കടു൦പിടിത്ത൦,കഷ്ട൦, 28 വർഷത്തോളം ജനാഭിമുഖ കുർബാന അർപ്പിച്ച് ഇപ്പോൾ യേശുവിന്റെ തിരുശരീരരക്തങ്ങൾ ഉയർത്തുന്നതു കാണണമെങ്കിൽ എത്തി വലിഞ്ഞു നോക്കേണ്ട അവസ്ഥ വന്ന തൃശ്ശൂർ രൂപതയിലെ ഒരു വിശ്വാസി😢🙏വി.കുർബാന ഒരു അനുഭവമാണ് ക്രിസ്തുവിനെ തന്നെയാണ് വി.കുർബാനയിൽ കാണുന്നതു,പെട്ടെന്നു ഒരു ദിവസം ആ അനുഭവത്തിനുണ്ടാകുന്ന മാറ്റം അത്ര പെട്ടെന്ന് ദഹിക്കില്ല,ഒരു അത്യാവശ്യവു൦ ഇല്ലാത്ത ഒരു കാര്യത്തെ പ്രതി ക്രിസ്തുവിന്റെ ദൈവജനത്തെ വിഭജിച്ച് 2 തട്ടിലാക്കിയ പുരോഹിത വർഗത്തിനോടു കർത്താവു ക്ഷമിക്കട്ടെ

  • @jonesgeorgethanuelil4739
    @jonesgeorgethanuelil4739 3 місяці тому

    Your announcement as Malankara .
    No this is Malabar Syrian Catholic Rite
    Ernakulam -Ankamaly MAD problem.

  • @lisantorose6021
    @lisantorose6021 3 місяці тому

    ക്രിസ്തു.... തർക്കവിഷയം... ജ്ഞാനം.. ഇല്ല

  • @maryantony1873
    @maryantony1873 3 місяці тому

    എറണാകുളത്തെ വിശ്വാസികളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഇരുനൂറ് വൈദികരെ കല്‍ദായ വിഭാഗം തരുമോ

  • @joyaugustine2690
    @joyaugustine2690 3 місяці тому

    വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ കോടതി ഇടപെടേണ്ടതുണ്ടോ?

    • @daitho9856
      @daitho9856 3 місяці тому +1

      ഭയമുണ്ടല്ലെ

    • @tonymaliyekkal
      @tonymaliyekkal 3 місяці тому

      Sabhayude theerumanam vishwasikalkk labhyamakkan venda soukaryam cheythukodukkan civil niyamangalil und

  • @paulyraphel6050
    @paulyraphel6050 3 місяці тому +2

    വിശ്വാസികൾ കൊടുത്ത കോടതി ആൾക്ഷ്യത്തെ കുറിച്ച് പറയാതെ വിമതരെ പ്രകീർത്തിച്ചു പറയുന്നതാണോ ധർമം വിശ്വാസികൾക്കു സഭയുടെ ഔദ്യോഗിക കുർബാന ലഭിക്കാനാണ് കോടതിയിൽ പോയത് പിന്നെ ജൂലൈ 3 മുതലാണ് ഔദ്യോഗിക കുർബാന അർപ്പിക്കേണ്ടത് സിനടു ചേരുന്നത് കല്പന കൊടുത്തത് അറിയിക്കാനാണ് നേരത്തെ 49 പിതാക്കൾ ചേർന്നു തീരുമാനം നടപ്പാക്കാൻ ആവശ്യപ്പെട്ടിരുന്നു വെറുതെ കാര്യങ്ങൾ അറിയാതെ വീടിവായത്തം പറയല്ലേ വിശ്വാസ്യതയുള്ള ചാനൽ അല്ലെ മലങ്കര സഭ തർക്കം എന്നൊക്കെ പറഞ്ഞല്ലോ ചുമ്മാ ആർക്കാനും വേണ്ടി ഓക്കാനിക്കാൻ നിക്കല്ലേ

  • @babusyriaceravimangalamtho2801
    @babusyriaceravimangalamtho2801 3 місяці тому

    വിശ്വാസ കാര്യങ്ങളിൽ വിശ്വാസികളാണ് തീരുമാനം എടുക്കേണ്ടത്. അതിന് കോടതിക്ക് ഒന്നും ചെയ്യാനില്ല. നിലവിലെ സ്ഥിതി തുടരാൻ ഉത്തരവിടുന്നതാണ് ബഹുമാനപ്പെട്ട കോടതി ചെയ്യേണ്ടത്. കാരണം വിശ്വാസം അടിച്ചേൽപ്പിച്ചിൽ അതിൻ്റെ പ്രത്യാഘ്യാതങ്ങൾ എന്നെങ്കിലും അഗ്നിയായ് ജ്വലിക്കും. അതിന് കോടതി അവസരം കൊടുക്കരുത്.

  • @babuthomasET
    @babuthomasET 3 місяці тому

    സീറോ മലങ്കര അല്ല മലബാർ

  • @alexanderp.k2508
    @alexanderp.k2508 3 місяці тому

    ഇയാൾക്ക് ഒരു കാര്യവും അറിയില്ല.

  • @IssacAm-yi1wp
    @IssacAm-yi1wp 3 місяці тому

    go out from satan,s