200KG അരി കൊണ്ട് 1500 പേർക്ക് തേങ്ങ ചോറ് ഉണ്ടാക്കുന്നത് കാണാം 😮 | Beaf Roast l The Food Traveller

Поділитися
Вставка
  • Опубліковано 9 січ 2022
  • കേരളത്തിൽ തേങ്ങ ചോർ ഒരു സ്പെഷ്യൽ ഉച്ച ഭക്ഷണമാണ്,
    കൂടെ ബീഫ് കറിയും ഉണ്ടെങ്കിൽ പിന്നെ പറയണ്ട ലെ 😋😋
    നമ്മുടെ നാട്ടിൽ സാധാരണ ഇതിന്റെ കൂടെ കുമ്പളങ്ങ കറിയും ഒരു പപ്പടവും വരാറുണ്ട്...
    കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ പല പല രീതിയിൽ ആണല്ലോ വിഭവങ്ങൾ സ്നേഹത്തോടെ വിളമ്പുക 😍❤️
    എല്ലാവർക്കും വീഡിയോ ഇഷ്ടമാവും എന്ന് കരുതുന്നു...
    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങങ്ങളും
    ഞങ്ങളുമായി കമന്റ് ബോക്സിലൂടെ പങ്കുവെക്കുമല്ലോ ❤️❤️
    Stay Tuned for more. Do like, share subscribe to us;
    Instagram: / thefoodtraveller_official
    Facebook: / thefoodtraveller
    Twitter: / foodtravelvlogs
    For Business Enquiry: connectfoodtraveller@gmail.com
    WhatsApp/call: 9846225501
    #തേങ്ങചോർ #beefcurry #keralastyle #Thengachorandbeefcurry #ബീഫ് കറി
    #beefcurry #beef #curry #foodie #food #foodporn #foodstagram #keralafood #foodblogger #yummy #kerala #instafood #chickencurry #homecooking #foodlover #foodgasm #beeffry #indianfood #curryrice #beefstew #keralafoodie #beeflovers #chicken #instagram #beefsteak #delicious #foodiesofinstagram #coconutrice #foodie #foodporn #food #foodphotography #coconut #naijafood #africanfood #rice #nasilemak #foodstagram #yummy #instafood #freshfood #naijabrandchick #dinner #abujafoodie #coconutmilk #ofadastew #homemade #chicken #lunch #lunchpack #peppersnail #goodcooking #beautyinabuja #abujabusiness #keralatradition #foodmaking #makingvideo #keralafoodmaking #Tastyfoodrecipe #healthyfoodrecipe #verityfoodvideo #foodvideo #topfoodvideo #foodlovers #beefitem #beafcurry #bestbeafcurry #beefcurrykeralastyle #keralastylebeefcurry #curry #beef #keralathengachor #ThengaChoruMalayalam #നാടൻതേങ്ങാച്ചോറ് #തേങ്ങാച്ചോറ് #
  • Навчання та стиль

КОМЕНТАРІ • 269

  • @suhara7298
    @suhara7298 2 роки тому +3

    Masala podikal cherthathinu sesam pinne entho oru podi cherthallo..entha athu..ithil malli podiyano kooduthal cherkendathu...pls reply..eniku undakananu

  • @bismibismi5189
    @bismibismi5189 Рік тому +6

    🥰അടിപൊളി 😍😍😍

  • @sharafu4721
    @sharafu4721 Рік тому +16

    പാചകം ഒരു വല്ലാത്ത സംഭവം തന്നെ പൊളി,, 👍👍

  • @shefinshefi393
    @shefinshefi393 9 місяців тому +6

    ഇന്ന് first time കാണുവാ ഇങ്ങനെ ഒരു ചാനൽ ഇഷ്ടായ് cooking ഇഷ്ടം 🥰sub ചെയ്തു 🥰

  • @harrizkmlhassainar2143
    @harrizkmlhassainar2143 2 роки тому +1

    അടിപൊളി ആയിട്ടുണ്ട് ട്ടോ

  • @arjunjs1433
    @arjunjs1433 Рік тому +3

    Ejjathi work ❤️

  • @mohamedfaizal1648
    @mohamedfaizal1648 2 роки тому +6

    Najeebkka Hard work 💪💪

  • @rasheedcarasheedca1044
    @rasheedcarasheedca1044 2 роки тому

    Super ayadanajee oruglassarik etrapal ozhikanam

  • @kannanj435
    @kannanj435 Рік тому +27

    നജീബിക്കാ.. ഞാൻ ഇപ്പോഴാണ് നിങ്ങളുടെ വീഡിയോ കാണുന്നത്... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.... നിങ്ങള് പൊളിച്ചു... ❤❤👍🏻👍🏻👍🏻

  • @user-mp8yy1br1k
    @user-mp8yy1br1k 16 днів тому

    സൂപ്പറാട്ടോ

  • @ayurstudyayurveda7460
    @ayurstudyayurveda7460 9 місяців тому +1

    Paal pizhiyumpole gluose upayugikamayirunnu

  • @suhara7298
    @suhara7298 2 роки тому +1

    Enthayalum try cheyyum

  • @user-lg8vz3pz7n
    @user-lg8vz3pz7n 9 місяців тому

    👍🏼👍🏼👍🏼👍🏼
    സൂപ്പർ ആയില്ലേ

  • @shalylaxman8880
    @shalylaxman8880 7 місяців тому

    Polichu,,ugran taste,,

  • @shahnashahul8159
    @shahnashahul8159 6 місяців тому +2

    ഇങ്ങൾ പൊളിയാണല്ല ഇക്കാ 🥰

  • @kadheejahamsa8920
    @kadheejahamsa8920 4 дні тому +1

    Wow super

  • @meeraanilkumar9762
    @meeraanilkumar9762 Рік тому +2

    ഒരു. രക്ഷ. ഇല്ല. Machna

  • @bindhujobi9044
    @bindhujobi9044 Рік тому +1

    അടിപൊളി 👌👌👌👌

  • @shahanahabeeb3927
    @shahanahabeeb3927 9 місяців тому +1

    ഒന്നും പറയാൻ ഇല്ല. സൂപ്പർ

  • @user-oy5df7ut8t
    @user-oy5df7ut8t 5 місяців тому

    ❤ പൊളിച്ച് മോനെ

  • @najeemaspathu6878
    @najeemaspathu6878 8 місяців тому

    എന്റെ സാറേ 👍👍👍സൂപ്പർ സാറേ ❤❤കിടു

  • @ershadkm2911
    @ershadkm2911 2 роки тому +5

    സൂപ്പർ .. മാഷാഅല്ലാഹ്‌.... ഒരു കിലോ യുടെ റെസിപ്പി കൺക്കുമോ... ❤❤❤❤❤👍👍👍🌹🌹🌹🥰🥰🥰

  • @sareena507
    @sareena507 9 місяців тому

    Suppar poliyatto 👍👍👌👌🌹

  • @Muhammedziyan
    @Muhammedziyan 2 роки тому +4

    Najeeb ikkande videos iniyum pradeekshikunnu🥰

  • @noujaskp459
    @noujaskp459 10 місяців тому

    Alhamdulilla....Allahu kavalundakatte...😊

  • @ambikakumari8117
    @ambikakumari8117 9 місяців тому

    50 perk എത്ര അരി, ബീഫ്‌, മസാലയളവ്‌ ഒന്ന് parayumo

  • @user-sj4eu4pj1k
    @user-sj4eu4pj1k 2 роки тому +3

    Ningade vedio kathirikkuvarunnu♥️♥️♥️♥️♥️

  • @shamsudeenkutty8632
    @shamsudeenkutty8632 2 роки тому +1

    പൊളി👍👍👍

  • @Jubi-iq3ig
    @Jubi-iq3ig 6 місяців тому +1

    ഇക്കാന്റെ കുക്കിംഗ് ഭയങ്കര ഇഷ്ടം

  • @ramakrishnankambayi9836
    @ramakrishnankambayi9836 9 місяців тому +1

    Great bro❤

  • @user-ll1wt4zx2i
    @user-ll1wt4zx2i 9 місяців тому

    manjerikkar uluva cherkkum vende

  • @sineyaboobaker2200
    @sineyaboobaker2200 7 місяців тому

    തേങ്ങാ ചോറ് sona മസൂരി റൈസ് വെച്ചിട്ട് ഉണ്ടാക്കാൻ പറ്റുമോ?

  • @RAHULGOPINATHS
    @RAHULGOPINATHS 2 роки тому +1

    Najeeb ikkaa ❤

  • @premkumarkp465
    @premkumarkp465 7 місяців тому

    Very Very nice explanation ❤❤❤

  • @nishadm4291
    @nishadm4291 7 місяців тому

    Bro ishtam❤❤

  • @anascholakkal2370
    @anascholakkal2370 2 роки тому +2

    മസാലയുടെ അളവ് ഒന്ന്. പറയുമോ

  • @ambilysasi8549
    @ambilysasi8549 7 місяців тому +5

    തേങ്ങാപാൽ പിഴിയുമ്പോൾ പറയുന്ന diolog കേട്ടപ്പോൾ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂

  • @misiriyafiros7546
    @misiriyafiros7546 Місяць тому

    അടിപൊളി ഇക്ക

  • @ShamnaMahaboob-fg1pc
    @ShamnaMahaboob-fg1pc 8 місяців тому

    ❤പൊളിച്ചു 👍

  • @shajikanjirathingal8250
    @shajikanjirathingal8250 Місяць тому

    സൂപ്പർ

  • @hasbinkunjappu8594
    @hasbinkunjappu8594 2 роки тому +1

    Polichu ikka👌🏻👌🏻

  • @fathimak3651
    @fathimak3651 2 роки тому

    Thengachoril thengachoril anganeidugayanu pathiv ith adyamayittanukanunnath

  • @JumailathShabeer-ti9im
    @JumailathShabeer-ti9im 7 місяців тому

    സൂപ്പർ👌👌🥰

  • @nanduvalsalan3206
    @nanduvalsalan3206 3 місяці тому

    😂Chettan e video thudaghiathu evening anu...theernathu morning...u r a good person to handiling..your carries in your video and your worķ also...good

  • @satheeshananthapuri...
    @satheeshananthapuri... 9 місяців тому +1

    കൊതിപ്പിച്ചു👍

  • @fathimak3651
    @fathimak3651 2 роки тому

    Ethrayum super ayi vekkunnathu kandittilla

  • @santhosharuvath
    @santhosharuvath 10 місяців тому +19

    സംഭവം പൊളി പക്ഷെ വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന രീതിയിൽ കറക്റ്റ് അളവൊക്കെ പറഞ്ഞു ഒരു പത്തു പേർക്ക് ഉള്ള രീതിയിൽ ഒരു video ചെയ്‌താൽ കൊള്ളാമായിരുന്നു 👍

    • @ambros5247
      @ambros5247 9 місяців тому

      Bro video vekthamaayi paryunnunde one kg etra venam enn

    • @jameelapp4398
      @jameelapp4398 9 місяців тому

      ​@@ambros5247😂😂😂😂😂😊.

    • @Rechu448
      @Rechu448 9 місяців тому

      ഞാനും അതാ ആഗ്രഹിക്കുന്ന

    • @emiratesmallu2282
      @emiratesmallu2282 4 місяці тому

      Oru kapp arikk randara cup vellam👍🏻

  • @yahoofinder
    @yahoofinder Рік тому

    അടിപൊളി

  • @user-op7fu7kg7z
    @user-op7fu7kg7z Рік тому

    ഇറച്ചി മൂത്തത് ആണോ ഇളയത് ആണോ ന്ന് എങ്ങനെ മനസ്സിലാക്കാൻ പറ്റുന്നത്

  • @saniyaaa321
    @saniyaaa321 10 місяців тому

    ഞാൻ ആദ്യമായിട്ടാ കാണുന്നത് ഇന്ന്

  • @jaleeljaleel3820
    @jaleeljaleel3820 7 місяців тому +2

    ഇത് തേങ്ങാച്ചോറ് എന്ന് പറയുമോ.. ഞങ്ങളുടെ നാട്ടിൽ രണ്ടുവിധം തേങ്ങ ചോറുണ്ട്.. ഒന്ന് മഞ്ഞനിറത്തിലും ഒന്ന് വെള്ളം നിറത്തിലും.. അതിൽ എണ്ണയോ അല്ലെങ്കിൽ മല്ലിച്ചപ്പോൾ ഡാൽഡ ഒന്നും ചേർക്കില്ല.. തേങ്ങ ചെറിയ ഉള്ളി ഉലുവ ഓൺലി. എന്നിട്ട് അരിയും ഇടും..

    • @hishamsalim4908
      @hishamsalim4908 Місяць тому

      അത് മലബാർ സ്റ്റൈൽ ഇത് തെക്കൻ style....

  • @lijujoseurukkunnu4250
    @lijujoseurukkunnu4250 2 роки тому +2

    Ikka sprrr...

  • @rareboy8205
    @rareboy8205 9 місяців тому +1

    Masha Allah
    Ethra neet aayittaa ellaam chaithad
    Oru video kandappo pinned ellaam kaanaan thonnuaan😅

  • @anoopkhan2268
    @anoopkhan2268 2 роки тому +1

    Poli video....

  • @beemashameer4404
    @beemashameer4404 9 місяців тому +1

    ടോ ചെറുക്ക ഞങ്ങളുടെ നാട്ടിൽ തേങ്ങ ചോറിന് മഞ്ഞൾ പൊടി ചെർക്കും ചോറിൽ ഡാൾഡ ചേർക്കില ബീഫ് സൂപ്പർ ചെറുക്കനെ അളളാഹു അനുഗ്രഹികും

  • @7avishnu493
    @7avishnu493 2 роки тому +1

    Chettan aalu puliyanetto👍👍👍

  • @Jubi-iq3ig
    @Jubi-iq3ig 6 місяців тому

    കുക്കിംഗ് സൂപ്പറാ

  • @user-ll1wt4zx2i
    @user-ll1wt4zx2i 9 місяців тому +1

    Soopper

  • @achusammusworld6794
    @achusammusworld6794 9 місяців тому

    Super nejeeb

  • @hallalathjaleel4407
    @hallalathjaleel4407 6 місяців тому +1

    Super👌👌👌

  • @LathaKasinathan-wv4xs
    @LathaKasinathan-wv4xs 10 місяців тому +1

    Super

  • @lailaismail7792
    @lailaismail7792 8 місяців тому

    Supper👍👍👍👍

  • @aluanu1291
    @aluanu1291 9 місяців тому

    ഇറച്ചി കറിക്ക് വേണ്ട ചേരുവയുടെ അടവ് പറയുമോ

  • @sheejasajan1375
    @sheejasajan1375 7 місяців тому

    ഏത് റൈസ് ആണ്

  • @ppzeenath6446
    @ppzeenath6446 2 роки тому +1

    super 😄👍

  • @josemon5063
    @josemon5063 2 роки тому +9

    Najeebikka polichu.. ❤️❤️❤️

  • @user-rahmathnaseer132
    @user-rahmathnaseer132 9 місяців тому

    ചിക്കൻ ഫ്രൈ എങ്ങനെയാണ് ആക്കുക

  • @hilshanambukulangara833
    @hilshanambukulangara833 Місяць тому

    Thanku❤

  • @user-xe3be3ix8s
    @user-xe3be3ix8s 10 місяців тому

    എന്റെ സഹോദരൻ വാപ്പ ഓക്കേ

  • @renjujose5490
    @renjujose5490 2 роки тому +7

    Thank you so much for sharing this mouthwatering recipe & dubbing poli 😀

  • @school.guy555
    @school.guy555 2 роки тому +3

    Super ❤️❤️❤️❤️❤️❤️❤️

  • @user-ou2gj6nx1d
    @user-ou2gj6nx1d 10 місяців тому

    Poli👌👌👌

  • @shanshan3135
    @shanshan3135 8 місяців тому +1

    തേങ്ങ കൂടുതൽ ആയാൽ ആ ചോറാണ് കൊയകൊയ തേങ്ങ ചോറ് 😂❤👍🤗

  • @ajeeshkb1983
    @ajeeshkb1983 2 роки тому +1

    ബോസ്സേ ഇങ്ങള് സൂപ്പർ ആണ് ട്ടാ

    • @thefoodtraveller
      @thefoodtraveller  2 роки тому

      നന്ദി ബോസ്സേ... ❤️❤️

  • @gmageshang
    @gmageshang 7 місяців тому

    Super anna

  • @harisharis58
    @harisharis58 Рік тому +1

    Sooper

  • @faihadma6434
    @faihadma6434 2 роки тому +5

    Mass energy ⚡

  • @user-uh5fg9sj5s
    @user-uh5fg9sj5s 8 місяців тому

    Ningal aal nallavanaanu bro ❤❤❤

  • @12466298
    @12466298 2 роки тому +2

    Making powli ✌️👍💪🏽

  • @ramlamohammadkutty340
    @ramlamohammadkutty340 8 місяців тому

    Super🎉

  • @IamMuhammedharshad
    @IamMuhammedharshad Місяць тому

    👍🏻👍🏻

  • @ramyababuraj3973
    @ramyababuraj3973 5 місяців тому

    Super 🎉🎉

  • @jemsheerpr4444
    @jemsheerpr4444 8 місяців тому

    Najeeb.place avedzyaa

  • @shameerkochumuhammad3769
    @shameerkochumuhammad3769 2 роки тому +4

    ❤️❤️❤️ super

  • @naduthodisaidalavi5826
    @naduthodisaidalavi5826 8 місяців тому

    സംഭവം കലക്കി ഇത് എന്ത് തേങ്ങാചോറാ

  • @muthuami5763
    @muthuami5763 6 місяців тому +1

    നിങ്ങൾ ഒരു സംഭവാ ട്ടാ 😮

  • @user-uj7uv1bu5j
    @user-uj7uv1bu5j 9 місяців тому

    വീഡിയോ ഇഷ്ട്ടായി oru👌കിലോ അരിക്ക് ക്നക്ക് പറഞ്ഞു തരണം

  • @lalyappoose5969
    @lalyappoose5969 2 місяці тому

    Orabhiprayom ella kothichitoru paruvamai enivaya

  • @anvarsha6506
    @anvarsha6506 2 роки тому +1

    👍👍

  • @sunithasubashsunithas8757
    @sunithasubashsunithas8757 7 місяців тому

    Super👍🙏

  • @sunilashaji946
    @sunilashaji946 11 місяців тому +1

    Poli

  • @basheerchittadiyil8170
    @basheerchittadiyil8170 Рік тому +1

    Supar👍🌹

  • @sandhyaps4268
    @sandhyaps4268 10 місяців тому +1

    👌👌👌😋

  • @MubarakMubarak-yj6sg
    @MubarakMubarak-yj6sg 2 роки тому +4

    ഉസ്താദ് നജീബ്

  • @suhaibussanar5355
    @suhaibussanar5355 2 роки тому +2

    😋😋😋

  • @statusofficial8179
    @statusofficial8179 2 роки тому +1

    Hi enne ariyamo hidayat place

  • @jollysony2457
    @jollysony2457 Рік тому +1

    Sooooooper

  • @ramkumartk8205
    @ramkumartk8205 9 місяців тому +1

    👌👌👌

  • @rajulapt1501
    @rajulapt1501 4 місяці тому

    Alhamdulillah

  • @k.varghese6197
    @k.varghese6197 Рік тому

    Good