ഡ്രൈവർ ചങ്കുകൾക്ക് ഒരു കൈത്താങ്ങ് I kerala chicken roast recipe I The Food Traveller

Поділитися
Вставка
  • Опубліковано 8 кві 2020
  • പ്രിയ സുഹൃത്തുക്കളെ, ഇന്നലെ (08.04.2020) ആലപ്പുഴ അരൂർ NH ബൈപാസ്സ്‌യിൽ വെച്ച് കുറച്ചു ഡ്രൈവർ ചങ്കുകൾക്ക് ഉച്ച ഭക്ഷണവും,
    വെള്ളവും നൽകാനായി വളരെ സന്തോഷം. ഈ സമയത്തു ഞങ്ങളുടെ ഒരുചെറിയ കൈത്താങ്ങു അത്രേ ഉദ്ദേശിച്ചുള്ളൂ... എന്റെ നാട്ടിലെ പ്രിയ സുഹൃത്തും പാചകത്തിൽ പുലിയും ആയ നജീബ് വടുതല ആണ് ഭക്ഷണം ഉണ്ടാക്കിയത്.
    ഞങ്ങൾ രണ്ടുപേരും കൂടിതന്നെയാണ് വിതരണം ചെയ്തതും...
    നജീബിന്റെ ആദ്യ വിഡിയോകൾ കാണാം...
    ------------------------------------------------------------------
    നല്ല സോഫ്റ്റ് പൊറോട്ട എങ്ങനെ ഉണ്ടാക്കാം - • How To Make Layered So...
    സൂപ്പർ പുളിങ്കറി side dish - • സൂപ്പർ പുളിങ്കറി side ...
    കല്യാണ വീട്ടിലെ പാലട പായസം - • സദ്യ സ്പെഷ്യൽ പിങ്ക് പ...
    Stay Tuned for more. Do like, share subscribe to us;
    Facebook: / thefoodtraveller
    Instagram: / thefoodtraveller_official
    UA-cam: / thefoodtraveller
    Email: connectfoodtraveller@gmail.com
    Mob : 9846 2255 01
    #malabargheerice #easychikenroast #thefoodtraveller #spicychikenroast #kerala style chicken fried#chickenfriedrice#chickenroast #chickenroastandgheerice #ammachiyudeadukkala #5minuterecipe #നെയ്ചോർ #quickrecipes #5minvideo #5min #5minrecipe #5minuterecipe
    #gheericerecipe #chickenroast
  • Навчання та стиль

КОМЕНТАРІ • 424

  • @sufailashiquetva
    @sufailashiquetva 4 роки тому +132

    നജീബ്ക്ക ഉള്ളത് കൊണ്ട് മാത്രം ലൈകും സബ്സ്ക്രൈബ് ചെയ്യുന്നവർ ഉണ്ടോ..

  • @ArunKumar-oi4gv
    @ArunKumar-oi4gv 4 роки тому +78

    കണ്ടു കണ്ട് അവസാനം കണ്ണ് നിറഞ്ഞു ബ്രോ , ഇത്രയും വൃത്തിയോടെ രുചിയോടെ ആഹാരം ഉണ്ടാക്കി നൽകിയ നിങ്ങൾക്ക് എല്ലാ നന്മകളും ഈശ്വരൻ നൽകട്ടെ

  • @renjithnatesan7430
    @renjithnatesan7430 4 роки тому +68

    നജീബ് ഇക്കാന്റെ കുറച് ഏറെ വീഡിയോ ചെയ്തൂടെ. നജീബ് ഇക്ക ഉയിർ💓

  • @shoukathap7410
    @shoukathap7410 4 роки тому +19

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പടച്ചോൻ അനുഗ്രഹിക്കട്ടെ നല്ലത് വരട്ടെ 🙌🙌🤲🤲

  • @midhunkaru
    @midhunkaru 4 роки тому +9

    ഞാൻ ഒരു പോലീസ് കാരൻ ആണ്...l&o duty ഇല്ലെങ്കിലും ഇപ്പൊൾ അതിനേക്കാൾ റിസ്ക് ആണ്..നിങ്ങള് ചെയ്യുന്ന നല്ല കാര്യങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല..സേവനം നമുക്ക് ഒന്നും തരുന്നില്ല എന്ന് തോന്നും. മറ്റുള്ളവരാൽ സ്നേഹിക്കപ്പെടുക എന്നതാണ് വലിയ കാര്യം.....

  • @vinayakanvs9357
    @vinayakanvs9357 Місяць тому +2

    നജീബിനും ഇതിന്റെ പിന്നിൽ പ്രേവർത്തിച്ചവർക്കുംഎല്ലാവിധ നന്മകളും ഉണ്ടാകട്ടെ 🥰

  • @freakboy643
    @freakboy643 3 роки тому +19

    ഇങ്ങനെ ഒരു ഉദ്യമമം ഏറ്റെടുത്തു നടത്തിയ നജീബ് കാക്കും സുഹൈൽ കാക്കും ആശംസകൾ 🥰🥰🥰🥰

  • @ahameedmoosa3803
    @ahameedmoosa3803 4 роки тому +22

    നജീബ് ക്കാ നിങ്ങടെ രണ്ടാളുടെ ഈ മനസ്സഉണ്ട ലൊ....😙😙😙😙😙😙😙👍👍 പറയാൻ വാക്കുകൾ ഇല്ല

  • @RENJAN4
    @RENJAN4 4 роки тому +17

    നജീം ചേട്ടാ....... ഒരു youtube ചാനൽ അങ്ങ് തുടങ്ങ് ഞങ്ങൾ കട്ട സപ്പോർട്ട് ഉണ്ട്. നിങ്ങൾ വേറെ ലെവൽ ആണ്.

  • @mohamedkokkur
    @mohamedkokkur 8 місяців тому +1

    വിശക്കുന്നവന്റെ വിശപ്പ്‌ മാറ്റുക അതിലും വലിയ പുണ്യം വേറെ ഒന്നും ഇല്ല ദൈവാനുഗ്രഹം നിങ്ങളിൽ ഉണ്ടാവട്ടെ 💚

  • @bluejackal9786
    @bluejackal9786 4 роки тому +18

    ഒരു മാഷ് ആവണ്ട ആളാണെന്ന് തോനുന്നു....
    വിശദമായി പറഞ്ഞു തന്നു കൊണ്ടാണ് എല്ലാ വീഡിയോയിലും ഫുഡ് തയ്യാറാക്കുന്നത്

    • @thefoodtraveller
      @thefoodtraveller  4 роки тому

      ഹാ വിധിയുടെ വിളയാട്ടം

    • @roja8315
      @roja8315 4 роки тому +2

      Njanithu alochichathanu..

  • @Finu-xq4ni
    @Finu-xq4ni 7 місяців тому +2

    മാഷാഅള്ളാഹ് 🥰ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @saifudeencm1625
    @saifudeencm1625 4 роки тому +3

    വളരെ നല്ലത്. എല്ലാം നന്നായി വിശദീകരിച്ചു തരുന്നു നജീബ്.

  • @sadicksadick6638
    @sadicksadick6638 3 роки тому +2

    Masha Allah Adippoli

  • @shakiraashraf5947
    @shakiraashraf5947 Місяць тому

    അടിപൊളി മാഷാഅല്ലാഹ്‌ 👌🏻🌟

  • @pramod9728
    @pramod9728 8 місяців тому +2

    നിങ്ങളെ വിഡിയോ എല്ലാം ഞാൻ കാണാർ ഉണ്ട് നജിബിക്കാന്റെ ഒരു ആരാധകൻ ആണ് ഞാൻ എല്ലാം ഒന്ന്ന് നല്ലത് ആണ് ഇനിയും പ്രതിക്ഷിക്കുന്നു

  • @beemashameer4404
    @beemashameer4404 9 місяців тому +3

    ഇത് ഇത്ര വർഷം കഴിഞ്ഞു കണ്ടിട്ടും എൻറെ കണ്ണ് നിറഞ്ഞു പോയി ചെറുക്ക പടച്ചോൻ അനുഗ്രഹികടെ ചെറുക്കനെ 🤲🤲🤲🤲❤

  • @sithuskitchen3334
    @sithuskitchen3334 3 роки тому +1

    Najib ikka superr...adipoli cooking annu

  • @Sreekuttankarakkad
    @Sreekuttankarakkad 4 роки тому +3

    Kerala porotta kandu super..

  • @ahalyameledath4023
    @ahalyameledath4023 3 роки тому +2

    ചിരി Super

  • @ghoshrav
    @ghoshrav 9 місяців тому +1

    നജീബിക്ക സൂപ്പർ സൂപ്പർ ഇത്രയും നല്ല മനസ്സിന് നന്മകൾ ഉണ്ടാകട്ടെ'

  • @SoufansanoojSoufansanooj
    @SoufansanoojSoufansanooj 4 місяці тому +1

    സൂപ്പർ 🔥👌💯

  • @shafeekmc2934
    @shafeekmc2934 4 роки тому +1

    അടിപൊളി 👍👍

  • @ebadurahmantech
    @ebadurahmantech 4 роки тому +7

    Good 👍👍

  • @arunns5468
    @arunns5468 3 роки тому +2

    Najeeb ikkane parijayapedan pattiyathill paikara santhosham

  • @shihabshihab6813
    @shihabshihab6813 4 роки тому +1

    Najeebkka 👍. Biriyani raciepe. Kathirikkunnu

  • @sreejubhaskaran3369
    @sreejubhaskaran3369 8 місяців тому +2

    Orupadu Happy ❤

  • @faseelacdlm7763
    @faseelacdlm7763 8 місяців тому

    Nighal supers.glamourum..paachakavum...addipoli

  • @Gopan4059
    @Gopan4059 7 місяців тому +2

    നല്ല മനസിന്റെ ഉടമ
    ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @rincirinci6155
    @rincirinci6155 2 роки тому +1

    Najeeb ikka poliyalle super.
    Iniyum nalla videos pratheekshikunnu

  • @13-ameenka38
    @13-ameenka38 3 роки тому +1

    Masha Allah

  • @shanshan3135
    @shanshan3135 8 місяців тому

    ഒന്നും പറയാനില്ല ഇക്കാ അള്ളാഹു ബറകത്ത് ചെയ്യട്ടെ ❤❤👍🥰🥰

  • @jeevakrazy
    @jeevakrazy 3 роки тому +1

    Najeebkkaa ningalu pwoliyaanu...adipoli avatharanam ..adipoli aayittu cookingum..pwoli ikka...

  • @elizamol1683
    @elizamol1683 Рік тому +2

    najeeb ikka eniyum ithupole ulla cooking videos cheyanea.....

  • @safrinabeel
    @safrinabeel 4 роки тому +2

    Masha allhaa.allhaa barkath rahmath theratteeeeee.....

  • @benhur007
    @benhur007 Рік тому +1

    Great to see najeeb bhai cooking..💖👌 Need his more videos

  • @noufiyanoufiya801
    @noufiyanoufiya801 4 роки тому +2

    Masha Allah ☺☺✌✌✌✌

  • @Sreekuttankarakkad
    @Sreekuttankarakkad 4 роки тому +4

    നിങ്ങൾക്ക് ആശംസ നേരട്ടെ, കേരളം

  • @arjuzz1
    @arjuzz1 4 роки тому +3

    Good job manhh

  • @thanoojababu3587
    @thanoojababu3587 4 роки тому +3

    ഇനിയും ്് നജിബ്ക്കയുടെവിഡീയേഇടുവേ....

  • @pramodov001
    @pramodov001 3 роки тому +1

    very good job ,all the best

  • @bushrathrashid8383
    @bushrathrashid8383 4 роки тому +6

    Good job dears..... അവസാനം food കൊടുക്കുന്നത് കണ്ടു കണ്ണ് നിറഞ്ഞു പോയി.... (സന്തോഷം കൊണ്ടാ ട്ടോ ) നല്ലത് മാത്രം വരട്ടെ എന്റെ bros ന്... അള്ളാഹു അനുഗ്രഹിക്കട്ടെ...
    നജീബ് ഇക്കാ ന്റെ cooking vedios ഇനിയും പ്രധീക്ഷിക്കുന്നു

  • @fathimaameer6649
    @fathimaameer6649 8 місяців тому

    അവിയൽ ഉണ്ടാക്കി സൂപ്പർ നിങ്ങൾ പോളിയാണ് ❤❤❤

  • @firdousevellikath3059
    @firdousevellikath3059 4 роки тому +7

    ദൈവം തമ്പുരാൻ നിങ്ങളുടെ ഈ നല്ല പ്രവർത്തനത്തിന് അർഹമായ പ്രതിഫലം നൽകട്ടെ ....🤲🤲🤲🤲

  • @sahadsulaiman686
    @sahadsulaiman686 3 роки тому +2

    ഞാൻ പോയി പൊറോട്ടയും ചിക്കൻ പാർട്സും കഴിച്ചിട്ട് വരാം 😘😘😘😘കൊതി ആയിട്ട് വയ്യ ഇക്കാടെ പൊറോട്ട ഓക്കേ

  • @farishvlogs8385
    @farishvlogs8385 4 роки тому +3

    ഇരുവരേയും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @muhasinat8324
    @muhasinat8324 4 роки тому +1

    Great job ikka👍👍👍
    Cooking superb

  • @glynigeorge3396
    @glynigeorge3396 4 роки тому +2

    Great job

  • @WALKWITHJAMJAS
    @WALKWITHJAMJAS 4 роки тому +11

    നല്ല ഭക്ഷണം... അതിനേക്കാൾ മികച്ച പ്രവർത്തനം 👍👍👍👍രണ്ടാൾക്കും അഭിനന്ദനങ്ങൾ 💓

  • @unaizamohammad1666
    @unaizamohammad1666 4 роки тому +2

    Masha allah good work

  • @user-oo9hr8or4j
    @user-oo9hr8or4j 8 місяців тому

    സൂപ്പർ 👍

  • @ANGEL12750
    @ANGEL12750 2 роки тому +1

    Polichu

  • @thankachanrosy
    @thankachanrosy 5 місяців тому

    Nice work😊

  • @najmathsidhiq2939
    @najmathsidhiq2939 3 роки тому +2

    Masha allah.. allahu അനുഗ്രഹിക്കട്ടെ.... 👍👍👍

  • @shanavasshanu9936
    @shanavasshanu9936 4 роки тому +4

    വിശക്കുന്നവറ്റെ വിശപ്പറിഞ്ഞു സഹായിച്ച പ്രിയചങ്ക് brooo കൾക്ക് ബിഗ് സല്യൂട് 👏👏👏👏

  • @sandhiyashankar9619
    @sandhiyashankar9619 Рік тому +1

    Supper chettaaa

  • @faizalmohamed6092
    @faizalmohamed6092 3 роки тому +2

    Najeebkka is really great.

  • @bineesh680
    @bineesh680 6 місяців тому

    നല്ല മനസിന്റെ ഉടമ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @nihalniyas6242
    @nihalniyas6242 4 роки тому +3

    നജീബ് ഇക്ക സൂപ്പർ ആ
    😍😍😎😎😍😍

  • @ManuAjuYanu
    @ManuAjuYanu 4 роки тому +4

    ഇതിൽ രണ്ട് മാന്യന്മാർ dislike ചെയ്തിട്ടുണ്ടല്ലോ അവരോട് പറയാനുള്ളത് അവർക്ക് ഭക്ഷണം ആണ് കൊടുത്തത് അല്ലാതെ കള്ളും കഞ്ചാവും അല്ല കൊടുത്തത് ഓരോ ..........------.....മനുഷ്യർ 🙏🙏 പിന്നെ നിങ്ങളുടെ ഈ motivation ഈ ഒരു സാഹജര്യത്തിൽ കൊടുക്കാൻ സാതിച്ചതിന് ഒരുപാട് പുണ്യം കിട്ടും തീർച്ച ബിഗ് സലൂട്ട് 🤲😍

    • @thefoodtraveller
      @thefoodtraveller  4 роки тому +2

      ഈ വീഡിയോ മറ്റുള്ളവർക്ക് മാതൃക ആകുക എന്ന ഉദ്ദേശം തന്നെയായിരുന്നു ( ഞങ്ങൾ ഒരു വീഡിയോ കണ്ട്, നമ്മൾ തന്നെ സാധനം വാങ്ങി ഭക്ഷണം പാകം ചെയ്തു കൊടുത്തു ) കാരണം അവരുടെ ബുധിമുട്ട് നമുക്ക് മനസിലാകും. പറഞ്ഞാൽ ചിലർക്ക് മനസിലാകില്ല.... ❤️

    • @ManuAjuYanu
      @ManuAjuYanu 4 роки тому +1

      The Food Traveller ❤️

  • @jamsheersanu1529
    @jamsheersanu1529 4 роки тому +1

    Polli

  • @ajivalasseril8470
    @ajivalasseril8470 9 місяців тому +2

    Super💜

  • @rosminrobert1972
    @rosminrobert1972 4 роки тому +3

    Super Brother, God bless you and all support for your channel

  • @mehfiletyba5682
    @mehfiletyba5682 3 роки тому +1

    Poli

  • @9995213370
    @9995213370 3 роки тому +1

    Najeeb bhaai..ellaam anugrahangalum daivam tharatte...nalla manushyana ningal..aathmarthatha oro vaakkukalilum ..

  • @VishnuRamkumar7
    @VishnuRamkumar7 4 роки тому +2

    Najeebikkaa poliii aaanu!

  • @faizbin
    @faizbin 4 роки тому +1

    Polichu llo

  • @ksdeen
    @ksdeen 4 роки тому +3

    Great job dear, keep it up

  • @aneeshsurya9321
    @aneeshsurya9321 4 роки тому +2

    Annadanam mahadanam eenoyampukalathepunym ningalku padachavan nalkum

  • @tomjerry8198
    @tomjerry8198 3 роки тому +1

    Najeeb ikkade aa kalla chirichondulla parachil super ikka...

  • @sithuskitchen3334
    @sithuskitchen3334 3 роки тому +1

    Rande perkum big salute...innathe kalathu swantham vayaru nirakkan annu ellarum nokkunathu..but nigal randu perum itrayum valiya oru kariyam annu cheyithathu....god bless u both✌✌👍👍👍👍😍😍😍

  • @hkjjjyujhh3909
    @hkjjjyujhh3909 3 роки тому +1

    ماشاء الله. ..

  • @sajeenar1722
    @sajeenar1722 4 роки тому +1

    മാഷാഅല്ലാഹ്‌

  • @subirashid4516
    @subirashid4516 9 місяців тому

    Padachon anugrahikkatte

  • @muhammedtaceantrik292
    @muhammedtaceantrik292 4 роки тому +1

    Kidu vedio bro

  • @fousiyamansoorshereef6051
    @fousiyamansoorshereef6051 4 роки тому +2

    Masha allha

  • @PriyaPriya-bq6de
    @PriyaPriya-bq6de 11 місяців тому +1

    ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ

  • @vichuzz.anddiyazz7283
    @vichuzz.anddiyazz7283 3 роки тому +1

    Sooperr

  • @lijeshsudhakarvs7532
    @lijeshsudhakarvs7532 4 роки тому +1

    Polichu bro

  • @busheerbush3497
    @busheerbush3497 9 місяців тому

    Super

  • @sulochanasasikumar854
    @sulochanasasikumar854 6 місяців тому

    Nalla manassinu orayiram nandhi❤🎉

  • @inok7151
    @inok7151 8 місяців тому +1

    Wonderful. It is real fun to watch you cutting vegetables and fruits and cooking with so much expertise and perfection.wish we will be lucky to taste your food when we visit kerala

  • @sajeenar1722
    @sajeenar1722 4 роки тому +1

    കിടുക്കി

  • @shadow-xl1dm
    @shadow-xl1dm 2 роки тому +1

    Super chetta

  • @alvinsolaman2874
    @alvinsolaman2874 3 роки тому +1

    Good bro keep it up 💞

  • @premkumarkp465
    @premkumarkp465 7 місяців тому

    Awesome cooking and very handsome Najeeb.❤❤❤

  • @hijast.e8533
    @hijast.e8533 4 роки тому +1

    വളരെ നല്ല കാര്യം, 💓💓💓

  • @sulfeekarthodengal9553
    @sulfeekarthodengal9553 8 місяців тому

    പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @mhdfaizal5546
    @mhdfaizal5546 4 роки тому +1

    Mashaaallah 👌👌👌👌

  • @vinpa9418
    @vinpa9418 4 роки тому +2

    ഞാൻ ആദ്യമായ് പൊറോട്ട ഇണ്ടാക്കാൻ വേണ്ടി പഠിക്കാൻ കണ്ട വീഡിയോ നജീബ് ഇക്കയുടെ ആയിരുന്നു .. അതുപോലെ നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു..

  • @arjuzz1
    @arjuzz1 4 роки тому +1

    Najeebkkaaaa kooduthal video pratheekshikkunnuuu

  • @HappyandHeal
    @HappyandHeal 4 роки тому +2

    Nejibikade porotta try cheythu..sooper

  • @akhilappu2704
    @akhilappu2704 4 роки тому +1

    Adipolii 😍😍😍😍😍😍

  • @meirfan4534
    @meirfan4534 4 роки тому +1

    Polich

  • @martinsunny5267
    @martinsunny5267 4 роки тому +1

    Polichu machane ...kannu niranju... Well done.. Appriciate it 🥰

  • @rajanibiju823
    @rajanibiju823 Рік тому +1

    ചേട്ടാ ഇക്കാലത്ത് വളരെ പ്രധാനപ്പെട്ട ഒരു ആഹാരം ആണല്ലോ പൊറോട്ട വ്യക്തമായ ഇത്തരം നല്ല രീതിയിൽ പറയുന്നതിന് ഒരായിരം അഭിനന്ദനങ്ങൾ

  • @the_kitchn
    @the_kitchn 4 роки тому +1

    nice cooking , lookiing so deloicious ,liked

    • @thefoodtraveller
      @thefoodtraveller  4 роки тому

      The Kitchen / المطبخ / باورچی خانہ Thank you so much!

  • @varshaaravind4059
    @varshaaravind4059 4 роки тому +2

    Najeeb ekkayude orupadu recipes eniyum pratheeshikkunnu😊😊😊😊

  • @nisambinnasar
    @nisambinnasar 4 роки тому +2

    നല്ല ഭക്ഷണത്തിന് ഒപ്പം വളരെ നല്ലൊരു പ്രവർത്തനം .....may allah reward you guys....

  • @abdulazeezarangadan8567
    @abdulazeezarangadan8567 2 роки тому +1

    ഇപ്പഴാണ് കാണുന്നത് വെറുതെ പൊറോട്ട vedo തിരഞ്ഞതായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ