തേങ്ങാച്ചോറ് പരമ്പരാഗത രീതി | Ibroos Diary 62 | Kerala Food |

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 722

  • @muneeredv301
    @muneeredv301 4 роки тому +177

    തേങ്ങാ ചോറു ബീഫ് വരട്ടിയതും
    എജ്ജാതി കോംബോ കഴിച്ചവർ ഉണ്ടോ 😍😍👍

    • @Rrrthugtd
      @Rrrthugtd 4 роки тому +3

      എന്റെ ഇബ്രാഹിംകുട്ടി ഇക്ക കൊതിപ്പിച്ചു കളഞ്ഞല്ലോ.

    • @sheenusachin9802
      @sheenusachin9802 4 роки тому

      Illlappa 😣😣😣

    • @Haaminbeegam
      @Haaminbeegam 3 роки тому +1

      Und.. Kottayam idukki karde kalyna thalenn splaa 😍

    • @niflac.v2087
      @niflac.v2087 Рік тому

      ​@@Rrrthugtdmashallah mashallah mashallah ❤❤❤❤❤😂🎉

    • @rock00023
      @rock00023 4 місяці тому

      ഞങ്ങടെ ഭാഗത്തൊന്നും ഇത് കിട്ടത്തില്ല കടയിൽ പോലും

  • @MYMOGRAL
    @MYMOGRAL 4 роки тому +82

    നല്ല കലാകാരനും
    പാചകക്കാരനും ആണല്ലേ
    അതുപോലെ തന്നെ നല്ല
    അവതരണം കേട്ടോ 😍😍👏👏

  • @Rrrthugtd
    @Rrrthugtd 4 роки тому +21

    എന്റെ ഇബ്രാഹിംകുട്ടി ഇക്ക കൊതിപ്പിച്ചു കളഞ്ഞല്ലോ.

  • @NejiyaAzees
    @NejiyaAzees Рік тому +11

    ആഫിയത്തോട് കൂടിയുള്ള ദീർഗായുസ് അള്ളാഹു തരട്ടെ 🤲🤲🤲🤲❤️❤️❤️❤️❤️👍

  • @muneeramuneera3219
    @muneeramuneera3219 4 роки тому +14

    ഇബ്രുക്ക എല്ലാ മേഖല യിലും സൂപ്പർ അഭിനയത്തിലായാലും 👌👌👌👌👌🏆🏆🏆🏆🏆🏆

  • @faizalrahman9060
    @faizalrahman9060 4 роки тому +7

    ഇക്ക കൊതിപ്പിക്കല്ലേ. നിങ്ങളും മമ്മൂക്കയും സൂപ്പർ. രണ്ടുപേരും ഇപ്പോഴും ഇബാദത്തിൽ ശ്രദ്ധിക്കുന്നുണ്ട്. അത് മുറുകെ പിടിക്കുക

  • @fahadcraftart2431
    @fahadcraftart2431 4 роки тому +12

    തേങ്ങാ ചോർ
    പൊളിയാണ്🥰🙂👍🏻👍🏻

  • @gijesh3
    @gijesh3 4 роки тому +6

    നാട്യങ്ങളോ ഓവർ expressiono ഇല്ലാത്ത സിംപിൾ അവതരണം,

  • @sarafu-K
    @sarafu-K 4 роки тому +6

    തേങ്ങാച്ചോർ എന്റെ ഇഷ്ട ഭക്ഷണം👌👌 സൂപ്പർ

  • @naseembeevi8399
    @naseembeevi8399 4 роки тому +4

    എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ചോറാണ് തേങ്ങാച്ചോറ് ബീഫും ചിക്കനും നല്ല കോമ്പിനേഷൻ ആണ് . കണ്ടിട്ട് കൊതി വരുന്നു

  • @sreelathasugathan8898
    @sreelathasugathan8898 4 роки тому +6

    ഇബ്രുക്ക കൊതിപ്പിച്ചു. ഇതുണ്ടാക്കി കഴിക്കും തീർച്ച. ഇക്ക പറഞ്ഞ കറികളുടെ എല്ലാ റെസിപ്പിയും വേണം. പിന്നെ നല്ല അവതരണം. അടുത്ത വ്ലോഗിനായി കാത്തിരിക്കുന്നു.🌹🌹🌹🌹

  • @AshokKumar-fg4jp
    @AshokKumar-fg4jp 4 роки тому +5

    ഇക്കാ super.😍
    അടിപൊളി combination 👌👌👍

  • @ahmedyousuf
    @ahmedyousuf 4 роки тому +8

    തേങ്ങാച്ചോറും പോത്തിറച്ചീം..കിടു

  • @althaf0
    @althaf0 4 роки тому +3

    എന്റെ പൊന്ന് ഇബ്രോയ്ക്ക.. തേങ്ങാ ചോറ് കണ്ടപ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു... super...

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 4 роки тому +3

    ഇക്കയുടെ അടുക്കള വിശേഷം കേൾക്കാൻ തന്നെ വല്ലാത്തൊരു സുഗം ആണ്...

  • @hahimono2540
    @hahimono2540 4 роки тому +6

    തേങ്ങ ചോർ എന്നു kandsppaze ലൈക്‌ അടിച്ചു

  • @sulfikersulfi7547
    @sulfikersulfi7547 4 роки тому +3

    തേങ്ങാ ചോറും ബീഫും ഇനിക്ക് ഇഷ്ടപെട്ട വിഭവം.. ഇക്കാ സൂപ്പർ 👌

  • @anupamabineesh7804
    @anupamabineesh7804 3 роки тому +4

    ഹാവു, കൊതി ആയിട്ടും പാടില്ല... ഇതുവരെ കഴിച്ചിട്ടില്ല... നാളെ ഉണ്ടാക്കണം... 👍🏻🥰

  • @asnamanu8479
    @asnamanu8479 4 роки тому +4

    First Viewer Njan.commentum ente an to ikkaa

  • @noushad2777
    @noushad2777 4 роки тому +21

    ഇബ്രുക്ക വീണ്ടും കൊതിപ്പിക്കാൻ ഉള്ള പരിപാടി ആണല്ലേ 😁

    • @pattileruchi6284
      @pattileruchi6284 4 роки тому +1

      മമ്മൂക്ക സോങ് ua-cam.com/video/rRJhdljGD0M/v-deo.html
      . plz like ആൻഡ് സബ്സ്ക്രൈബ്.....Plz support

    • @noushad2777
      @noushad2777 4 роки тому

      @@pattileruchi6284 subscribe cheyythu ഇബ്രൂക്ക 🤩

  • @noufalnoushad8680
    @noufalnoushad8680 2 роки тому +2

    ഇക്കാ യുടെ. ബ്ലോഗ്. എല്ലാം കാണും നാടൻ കോഴി കറി. ചെയ്‍തത്... സൂപ്പർ ആയിരുന്നു 👍👍👍👍

  • @arifasaeed6617
    @arifasaeed6617 4 роки тому +8

    ബ്ലോഗിനായി കട്ട വെയിറ്റിംഗ് ആയിരുന്നു

  • @yoosefameen1806
    @yoosefameen1806 4 роки тому +8

    അടിപൊളി തേങ്ങാ ചോർ എനിയ്ക്ക് ഭയങ്കര ഇഷ്ടാട്ടോ മമ്മുട്ടിയുടെ same ഗാദീര്യ സൗണ്ട് നല്ല അവതരണം കൊള്ളാം ☺☺✨✨✋✋

  • @Sallunavas
    @Sallunavas 2 роки тому +9

    മമ്മൂക്കാടെ സൗണ്ട് ഇടക് കേറിവരുന്നുണ്ട്..😍

  • @hismathm.m5954
    @hismathm.m5954 4 роки тому +9

    ഇക്കാ തേങ്ങചോറ് സൂപ്പർ 😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @sheejasheejasalam2729
    @sheejasheejasalam2729 4 роки тому +2

    സൂപ്പർ combination
    ഇക്ക kazhikkunnathu kandappol kittiya👍👍😋😋

  • @sindhubabu1607
    @sindhubabu1607 4 роки тому +8

    Njan കണ്ടു ഇക്ക suuperrr.😍😍😍😍.
    നല്ല video ആണ്. 😋😋😋 Reple തരണേ.... (കണ്ടാൽ). ഇക്ക...
    പിന്നെ തേങ്ങ ചോറ് എന്ന് ഞാൻ കേട്ടിട്ടേയില്ല., തക്കാളി ചോറ് എന്നു കേട്ടിട്ടുണ്ട്. ഇത് എനിക്ക് പുതിയ അറിവാണ്. Thank you., 😊😀😀😀😀😀😍😍😍😍😍🤝🤝🤝🤝🤝🤝🤝😀😀😀😀😀😀😀😀.......

  • @thameeskareem6884
    @thameeskareem6884 4 роки тому +5

    ഇക്ക എന്റെ Favourite food ആണ് തേങ്ങ ചോറും ബീഫ്‌ കറിയും. കൂടെ പരിപ്പും പപ്പടവും ഉണ്ടെങ്കിൽ പൊളിക്കും.

  • @harisnadapuram2728
    @harisnadapuram2728 3 роки тому +4

    അടിപൊളി നൊസ്റ്റാൾജിയ..😍😍. കുറച്ച് സമയത്തേക്ക് കുട്ടിക്കാല രുചിയാഹാരങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇക്കാ....😋😋😋 തീരെ ബോറില്ലാത്ത അവതരണം....👌👌 ആശംസകൾ👍👍🤝🤝❤

  • @noujaskp459
    @noujaskp459 Рік тому +2

    Paavam ...verumpaavam Manushyan😊..Masha Allah....🎉

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 3 роки тому +5

    ഇബ്രുക്ക എല്ലാ മേഖല യിലും സൂപ്പർ അഭിനയത്തിലായാലും

  • @razakpang
    @razakpang 4 роки тому +4

    തേങ്ങാച്ചോറും ബീഫും..പൊളിക്കും ...😋

  • @rafeenanazer8048
    @rafeenanazer8048 4 роки тому +1

    Ente ammoooo ibroosee kothipikalleee Super

  • @swapnaabraham7664
    @swapnaabraham7664 4 роки тому +13

    വേണം വേണം ബീഫ്, ഇഞ്ചി കറി, പരിപ്പ് റെസിപ്പി വേണം...... 😍😍😍

  • @nihal4426
    @nihal4426 4 роки тому +4

    Ente mona mmukka huda brother🤩🤩🤩

  • @shanishani5624
    @shanishani5624 4 роки тому +2

    വളരെ നാളുകൾക്ക് ശേഷം ഒരു കുക്കിംഗ് വീഡിയോ... അതും തനി നാടൻ തേങ്ങാച്ചോറ്..😋😋👌👌

  • @jubyarun3572
    @jubyarun3572 4 роки тому +3

    ഇത്രയും കൊതിപ്പിക്കല്ലേ.. നവരാത്രി വൃതം ആയി പോയി. My fav food🌹🌹ഇപ്പോഴാണ് തേങ്ങാ ചോറിന്റെ perfect receipe കിട്ടിയത്. Beef &പരിപ്പുകറി റെസിപ്പി കൂടി വേണം

  • @arifasaeed6617
    @arifasaeed6617 4 роки тому +5

    ഇക്കയ്ക്ക് എല്ലാറ്റിനും ഓരോ സ്റ്റൈലാണ്

  • @keralasanchariblog8582
    @keralasanchariblog8582 4 роки тому +4

    എനിക്ക് ഒരു പാട് ഇഷ്ടം തേങ്ങാ ചോrഞാൻ ഇന്ന് കഴിച്ചു

  • @faizukalari3936
    @faizukalari3936 4 роки тому +2

    ഇബ്‌റൂക കൊതിപ്പിച്ചു 👌🏻👌🏻😋😋👍👍😍😍

  • @Chinnu.RChinnu.R
    @Chinnu.RChinnu.R Рік тому

    അങ്കിളെ ഞാൻ ആദ്യം ആയിട്ടാണ് ഈ പേരും കേൾക്കുന്ന കണ്ടിട്ട് 👌

  • @babithasharaf9612
    @babithasharaf9612 4 роки тому +1

    അടിപൊളി combo ഇൻശാ അല്ലാഹ് ട്രൈ ചെയ്തു നോക്കാം

  • @abim.s3419
    @abim.s3419 4 роки тому +2

    Njan kazhichittilla kothiyakunnu ikka.

  • @mohammednafih2425
    @mohammednafih2425 4 роки тому +1

    Hello ikka.. Am your new subscriber... Adipolli video aanto athite oppam presentation kalakii.. Insha Allah ee Friday ikkade thengachor try cheyan irikuvaan...

  • @nissarmuhammed4974
    @nissarmuhammed4974 4 роки тому +3

    ഇത് തന്നെയാണ് കണ്ണൂർ സ്റ്റൈൽ തേങ്ങാച്ചോർ. Gr8

  • @ZICHUVLOG
    @ZICHUVLOG 2 місяці тому

    L 👍 ok വളരെയധികം ഇഷ്ടപ്പെട്ടു ഇക്കാ നിങ്ങളുടെ റെസിപ്പി വളരെ നല്ല അവതരണം ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത് വളരെ നല്ല വീഡിയോ വളരെ ഇഷ്ടത്തോടെ സപ്പോർട്ട് ചെയ്തു ❤️❤️❤️❤️👍👍👍

  • @merinjosephine5347
    @merinjosephine5347 3 роки тому +1

    Ikka kazhkunna kandapam kothi adaakn patilla.. Pettenu thane undaki... Adipol😍😍

  • @ashurak1583
    @ashurak1583 4 роки тому

    Ikkante cooking ishttamullavar arokke veediyo kanunnund like cheyyoo super ikka super 😋😋😋

  • @fasilijisha2033
    @fasilijisha2033 4 роки тому +1

    Kothippikkalle ibroose.... adipoly combination. 👍👌

  • @arunsdiary5780
    @arunsdiary5780 4 роки тому +3

    തേങ്ങ ചോറ് കിടു ❤️ആശംസകൾ ഇക്കാ

  • @iswaandarmanirfan360
    @iswaandarmanirfan360 2 роки тому +2

    Kazhikkunnathu kanichu thannathu ,,,,,kollam ekkaaaaa 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @haseenaph7094
    @haseenaph7094 4 роки тому +1

    Valare nishkalankamaya samsaravum avatharanavum

  • @unicornguys2501
    @unicornguys2501 4 роки тому +5

    കുട്ടിക്ക കൊതിപ്പിച്ചു 👌👌👌👌

  • @vinodnedumprams5460
    @vinodnedumprams5460 4 роки тому +1

    ഇക്കാ കലക്കിട്ടോ... കൊതിപ്പിക്കല്ലേ ❤️😍😘😋😋😋😋😋

  • @thesoldier3199
    @thesoldier3199 4 роки тому +3

    First watch❤️

  • @anandvysh
    @anandvysh 4 роки тому +1

    Ibrooka veendum kothipikunnu. Ikka yude food njan veethil pareshikar und

  • @ajmalmohammed5094
    @ajmalmohammed5094 4 роки тому +1

    Nanmakal nerunnu ikkakkum ikkade kudumbathinum....sarvasakthan anugrahikatte.. All the best

  • @rubeenaali7100
    @rubeenaali7100 4 роки тому +1

    Enik eshtapetta thengachorum parippum beefum pappadavum .super .nangal kozhikottukar ethinte birinji ennanu parayunnath.evide manjal podiyum jeerakavum cheriyulliyum velichennayum thengapalum kariveppilayum muyuvan kurumulakum patta grambu elakka cherthanu undakunnath

  • @shahulhameed8902
    @shahulhameed8902 4 роки тому +1

    ഇക്ക പറയുന്നത് വളരെ ശെരിയാണ് ഞങ്ങൾ ഇതേ രീതിയിലാണ് തേങ്ങാച്ചോറ്‌ ഉണ്ടാക്കുന്നത് അപാര രുചിയാണ്

  • @jaijujaiju9376
    @jaijujaiju9376 4 роки тому +1

    Hi ekkkaaaa..... kothippichu kalanjallo ..................👌👌👌👌👌👌👌👌👌👌

  • @alwinjoseph1240
    @alwinjoseph1240 3 роки тому +1

    Super ithu traditional anennu manasilayi thanks ikka

  • @anzarartsmedia4664
    @anzarartsmedia4664 4 роки тому +1

    ഇക്കാ ഉഷാർ ,,ഉഷാർ ...സ്വാദിഷ്ടം

  • @hellogirl5507
    @hellogirl5507 3 роки тому +1

    Adhyayittane ingane thengachore vekkunnath kandekkene...... Kothiyakunnu..... Njangalokke vellathil vevich thenga chiraki idarane.... Oru jadayumillatha pacha munushyan 💗💗

  • @shiyasshiya415
    @shiyasshiya415 4 роки тому +1

    Ekkaaa adipoliyaaa thengachorum beefum kalakkan

  • @muhammedsha123
    @muhammedsha123 3 роки тому

    Ikka first time aanu nigalkku oru UA-cam channel ullathu ariyunnathum kanunnathum njan nigalude fan aayi otta video kodu 👍👍👍👍👍

  • @shoneshone5534
    @shoneshone5534 4 роки тому +2

    Fan from Bahrain I like your kindness

  • @sachinsalim6578
    @sachinsalim6578 4 роки тому +1

    സത്യം കൊതി വന്നു എന്തായാലും ഉണ്ടാക്കണം

  • @anand006able
    @anand006able 4 роки тому +1

    ikaaa.....kothippichallooo

  • @Shilpashibin....
    @Shilpashibin.... Рік тому

    Paavm manushynaa chetten.. 🌹🌹🌹നല്ലവീഡിയോസ് ഇടനെ ഇനിയും 🎉🎉

  • @ravinp2000
    @ravinp2000 4 роки тому +3

    Adipoli combo aanallo Ibrahim Ikka ( Except Beef all are favt of mine) Keep rocking ....Cheers

  • @anzarma4628
    @anzarma4628 3 роки тому +1

    ibrookkade thengachor adipoli

  • @ramseenshareef1573
    @ramseenshareef1573 4 роки тому +1

    Thengachor nammade ummamarade okke fvrt aane

  • @californiadays37
    @californiadays37 4 роки тому +1

    Nammude thengachor. Super. Thank you ikka

  • @hymyben5613
    @hymyben5613 4 роки тому +1

    Ikkaaaa kothippikkallee

  • @mollychacko9924
    @mollychacko9924 4 роки тому +3

    Mouth watering. But no plantain leaf. Anyway very good. All the best for next video.🙏

  • @faisaljaasim7863
    @faisaljaasim7863 4 роки тому +2

    ഇക്കാ... കുറച്ചായല്ലോ അടുക്കളയിൽ കേറിയിട്ട്.. എന്തായാലും അടിപൊളി ആയി.. കൊതിപ്പിച്ചു ഇബ്രുക്ക...

  • @arifasaeed6617
    @arifasaeed6617 4 роки тому +4

    തേങ്ങാച്ചോറ് പൊളിച്ചു

  • @binorabasheer6173
    @binorabasheer6173 3 роки тому +1

    aa vaazhayilmaattumpol oru manam varum aahaa ..yenteyum priyappetta vibhavam aanu thenga chor& beef cherupayar varutthundaakkunna paripp curry ,inchi,pappadam .nammaude nattil thenga arach chertthum undaakkarind. randum taste aanu. 🤗🥰👌..

  • @Minharamla
    @Minharamla Рік тому

    ഇപ്പോൾ സബ്സ്ക്രൈബ് ചെയ്തു . നല്ല രസമുള്ള വീഡിയോസ് ❤ മിൻഹ പാലക്കാട്‌ . സ്റ്റുഡന്റ് ആണ് ❤

  • @achukuchu2107
    @achukuchu2107 4 роки тому +1

    Video kalakki uncle👍

  • @shaajimon
    @shaajimon 4 роки тому +2

    ഉണ്ടാക്കാൻ പഠിച്ചു സന്തോഷം ഇക്ക..

  • @shemeenasalim1431
    @shemeenasalim1431 4 роки тому +1

    ആഹാ അന്തസ്സ്......എന്നെ കൊതിപ്പിച്ചു കൊല്ലുമോ... ഇബ്രൂ ഇക്കാക്ക് വയറിനു കുഴപ്പമൊന്നുമില്ലല്ലോ....ഇത് നാളെ ഞാൻ try ചെയ്യും...എന്നാലും വല്ലാത്തൊരു kothippikkal arunu.... എന്റെ ഉമ്മി പണ്ട് nabidinathinu undakumarunu....anyway kothippikals arunu... all the best....stay blessed

  • @diludilpazimali.
    @diludilpazimali. 4 роки тому +1

    ഇക്ക അടിപൊളി. പഴയകാലം ഓർമ്മ വന്നു 😍

  • @abdhullasheikhajmalchakyar7917
    @abdhullasheikhajmalchakyar7917 4 роки тому +1

    Eanikku vishakkunnu sho manushyanea idangearaakkiyallo super eantea vellumichinea ormavannu

  • @ramsihashim3401
    @ramsihashim3401 4 роки тому +1

    ഒരു ഹായ് tharo ഇക്ക....😇mammookkadenno kittunnilla... ഇക്ക എങ്കിലും tharo...😃😇

    • @ramsihashim3401
      @ramsihashim3401 4 роки тому

      ഹായ് തരാൻ പറഞ്ഞപ്പോ heart thanna ikka...🤩😊

  • @babykitty4188
    @babykitty4188 3 роки тому +3

    Inji curry.. paripp curry.. Recipe venam plzzzzzzzz 😋😋😋😋

  • @FilfilKitchen
    @FilfilKitchen 4 роки тому +1

    തേങ്ങാ ചോറ് നന്നായിട്ടുണ്ട്
    നന്നായി ചെയ്തു കാണിച്ചു

  • @vishnu-vd2vo
    @vishnu-vd2vo 4 роки тому +1

    Sir kazhikunna kanumpol kothiyakunnu😋😝😋

  • @shahidasujith7334
    @shahidasujith7334 4 роки тому +1

    Most awaiting video

  • @minisantosh3676
    @minisantosh3676 4 роки тому +1

    First time kelkuva thengachor

  • @sanahs5893
    @sanahs5893 4 роки тому +1

    Adipoli recipe kothipikale

  • @muhammedaslam261
    @muhammedaslam261 4 роки тому +2

    Fantastic Ikka,superb😀👍

  • @abidmoideen9806
    @abidmoideen9806 4 роки тому +10

    മലപ്പുറം സ്റ്റൈൽ തേങ്ങാ ചോർ അങ്ങയുടെ തേങ്ങാ ചോറിൽ നിന്നും തികച്ചും വ്യത്യാസം ഉണ്ട്,
    ഏതായാലും സൂപ്പർ

  • @raihanadubai6671
    @raihanadubai6671 4 роки тому +1

    Wow super njan ethuvare undakila

  • @jjp897
    @jjp897 4 роки тому +1

    Ikk a adipoli ❤️❤️❤️🙏🙏 kothippikkalle 👍👍👍👍

  • @HeatBlaze727
    @HeatBlaze727 3 роки тому +1

    Antay ikka oru rakshayumilla

  • @mohammedfouzudheen
    @mohammedfouzudheen 4 роки тому +1

    Ith enikk ishtamillatha rice aan enkilum ikkade pachakamayathukond muzhuvanum kandu

  • @rayyanskitchen1476
    @rayyanskitchen1476 3 роки тому +1

    Sambavam polichu ingane undakunath first time kandee
    Urapayum try cheyumm😊😊

  • @shamsumlp2226
    @shamsumlp2226 3 роки тому +1

    Njangade thengachor inganeyalla ikka🤩thengayum cheriyaulliyum uluvayumkoodi cherthittanu vekka😋ennalum Idhum vere levalatta🥰🥰

  • @munnumanna3141
    @munnumanna3141 4 роки тому +1

    Ikka thengachor suppr kothipichu kalanju 👍😋