DAILY BLESSING 2024 MAY 16/FR.MATHEW VAYALAMANNIL CST

Поділитися
Вставка
  • Опубліковано 14 тра 2024

КОМЕНТАРІ • 7 тис.

  • @Linsonmathews
    @Linsonmathews 20 днів тому +178

    യേശുവേ, പ്രഭാതത്തിൽ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ, ആമേൻ... ✝️✝️✝️

    • @lindamathew8087
      @lindamathew8087 19 днів тому

      ആമേൻ ഈസോയെ 🙏🙏🙏🕯️🕯️🕯️

    • @miniphilip1296
      @miniphilip1296 18 днів тому

      Yesuve ente bharthavinte blood testukalilum kidney liverilum onnnum valya prasnam.undakkalle adhehathinte. Madhyapanam mattitharane. Ente makante blood resultukal ok akka I avane nall a makanayi valarthane.

  • @royaljose9957
    @royaljose9957 20 днів тому +79

    പഠിച്ചു കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈശോയെ🙏🏼🙏🏼🙏🏼🙏🏼

    • @preethavarghese5024
      @preethavarghese5024 20 днів тому

      Karthavae appacha entae kochumol bencyke uparipadanathil apply cheyta course thanne avidunne nalki anugrahamakanae Amen

    • @preethavarghese5024
      @preethavarghese5024 20 днів тому

      Karthavae appacha entae kochumol bencyke stair stepil ninne veenu avalkae naduvine vedanaya. Avidunne thotte saukiyamakanae Amen

    • @wilsonvarkey4288
      @wilsonvarkey4288 20 днів тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josephm.v8629
    @josephm.v8629 19 днів тому +20

    എന്റെ യേശുവേ എന്റെ നടുവേദന മാറ്റി തരണമെന്ന് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു🙏🙏🙏. എന്റെ കെെയ്യുടെ വേദനയും അലർജിയും മാറ്റി തരണമെന്ന് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏🙏

  • @seenusebastian2189
    @seenusebastian2189 19 днів тому +4

    കർത്താവെ ഞാൻ അറിഞ്ഞും അറിയാതെയും ചെയ്ത് പോയ തെറ്റുകൾ പൊറുക്കേണമേ.. ഞാൻ കാരണം ആർകെങ്കിലും എന്തെകിലും വേദനകൾ ഉണ്ടായിട്ടുണ്ടാകിൽ എന്നോട് പൊറുക്കേണമേ ആമേൻ 😔😔👏🏻👏🏻👏🏻👏🏻👏🏻🛐🛐

  • @binijoseph4685
    @binijoseph4685 20 днів тому +62

    യേശുവേ ഞങ്ങളെ നാലുപേരെയും ഏറ്റവും വിശുദ്ധിയോടെ ജീവിക്കുവാൻ അനുഗ്രഹിക്കണമേ.

  • @nicysebastian6805
    @nicysebastian6805 20 днів тому +222

    എന്റെ യേശുവേ ഇന്നത്തെ ഡെയ്ലി ബ്ലസിംഗിൽ ജോലിക്കു വേണ്ടി പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കളെയും സമർപ്പിയ്ക്കുന്നു എന്റെ മകളേയും കരുണ തോന്നണേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻

    • @rosilymsmanjali5165
      @rosilymsmanjali5165 20 днів тому +1

      🙏🙏🙏🙏🙏

    • @nethaniaraichelrobin5974
      @nethaniaraichelrobin5974 20 днів тому

      Amen🙏🙏

    • @soothram1419
      @soothram1419 20 днів тому +1

      അപ്പാ 💞 കുഞ്ഞുങ്ങൾക്ക് ജോലി നൽകി കുടുംബത്തിന്റെ അവസ്ഥയിൽ അങ്ങ് കരുണയോടെ ഇടപെടേണമേ 🙏 ആമേൻ 🙏

    • @beenajosephjoseph3396
      @beenajosephjoseph3396 20 днів тому

      🙏🙏

    • @pen_and_ink6831
      @pen_and_ink6831 20 днів тому

      Amen

  • @joyjacob7053
    @joyjacob7053 19 днів тому +8

    എൻറെ യേശുവേ ഞങ്ങളുടെ താമസസ്ഥലത്ത് ഞങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകളും അപവാദങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ. സമാധാനം തരണമേ. ഞങ്ങൾ ഒറ്റയ്ക്കാണ് ഞങ്ങളുടേതായ എല്ലാ കാര്യങ്ങളിലും അങ്ങയുടെ സഹായവും കരുണയും ഉണ്ടാകണമേ. ആമേൻ

  • @CarmaliChackochan
    @CarmaliChackochan 19 днів тому +4

    ഈശോയെ ഞങ്ങളെ എല്ലാവരെയും അങ്ങേ തൃകരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ

  • @pushpavally84
    @pushpavally84 20 днів тому +339

    യേശുവേ എന്റെ നിയോഗങ്ങളെ സാധിച്ചു തരണമേ എന്റെ തലമുറയെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏❤️❤️❤️❤️❤️

    • @rosammathomas8004
      @rosammathomas8004 20 днів тому

      ആമീൻ🙏🙏🙏

    • @soothram1419
      @soothram1419 20 днів тому +5

      അപ്പാ 💞 കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിക്കണമേ 🙏 നന്ദി അപ്പാ 💞

    • @sarathomas164
      @sarathomas164 20 днів тому

      Amen Jesus ❤

    • @valsammamani8423
      @valsammamani8423 20 днів тому +1

      Amen prayers ❤❤🎉

    • @pen_and_ink6831
      @pen_and_ink6831 20 днів тому +1

      Amen

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 20 днів тому +120

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

    • @rojijose4982
      @rojijose4982 20 днів тому

      Prayers ❤❤❤❤

    • @soothram1419
      @soothram1419 20 днів тому

      ഓ എൻറെ ദൈവമേ കുടുംബങ്ങളിൽ സമാധാനം നിറയ്ക്കണമേ എന്റെ കുഞ്ഞുങ്ങളേ നിന്റെ കൃപയാൽ നിറക്കേണമേ 🙏 അപ്പാ 💞 നന്ദി അപ്പാ 💞 ആമേൻ 🙏

    • @josephdevassia8162
      @josephdevassia8162 20 днів тому

      Prayers. Ameen 🙏🙏🙏

    • @somanswarna
      @somanswarna 19 днів тому

      🙏🙏🙏

  • @dhanyaabhilash123-xh3xs
    @dhanyaabhilash123-xh3xs 19 днів тому +6

    യേശുവേ എന്റെ ജീവിത പങ്കാളിയെ മദ്യപാനത്തിൽ നിന്നും മോചനം തരണേ കർത്ത വേ🙏🙏🙏🙏🙏 ഈ ദിവസം എന്നോട് വഴക്ക് ഉണ്ടാക്കരു തേ കർത്തവേ ഞങ്ങളുടെ കുടുബത്തിൽ വഴക്ക് ഇല്ല തെ ആ വണോ🙏🙏🙏

  • @lilzuzzy
    @lilzuzzy 19 днів тому +7

    ശനിയാഴ്ച നടക്കുന്ന nursing entrance exam എഴുതുന്ന എല്ലാ മക്കളും നന്നായി എഴുതാനും നല്ല മാർക്ക് ലഭിക്കാനും എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. 🙏🙏🙏

  • @RegivargheseVarghese
    @RegivargheseVarghese 20 днів тому +247

    ഈശോയെ കടബാധ്യതയിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും കുടുംബത്തെ രക്ഷിക്കണമേ എന്റെ കുഞ്ഞുങ്ങളെ രക്ഷിക്കണമേ കുടുംബത്തെ സമാധാനം നിലനിൽക്കണമേ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @JainyLino
    @JainyLino 20 днів тому +159

    ഈശോയെ എന്റെ കൂടും ബത്തെ സമർപ്പിക്കുന്നു. രോഗങ്ങളിൽ നിന്നും പൈശാചിക പീഢകളിൽ നിന്നും േമാചനം നല്കണമേ. എന്റെ ജീവിത പങ്കാളി കുബസാരിച്ച നല്ല ജീവിതം നയിക്കുവാൻ പ്രാർത്ഥിക്കണമേ.

    • @sarathomas164
      @sarathomas164 20 днів тому

      O Lord have mercy on us

    • @marybaby675
      @marybaby675 20 днів тому

      Amen

    • @soothram1419
      @soothram1419 20 днів тому +1

      അപ്പാ 💞 അങ്ങയുടെ മക്കളായ ഞങ്ങളുടെമേൽ കരുണയായിരിക്കേണമേ കുഞ്ഞുങ്ങൾക്ക് സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ ദൈവതിരുനാമത്തെ മഹത്വപെടുത്തുന്നതിന് അനുവദിക്കേണമേ ആമേൻ 🙏

    • @pen_and_ink6831
      @pen_and_ink6831 20 днів тому

      Amen

    • @bilubiju8400
      @bilubiju8400 20 днів тому

      ആമേൻ 🙏

  • @annamageorge5662
    @annamageorge5662 19 днів тому +8

    എന്റെ പൊന്നുകർത്താവെ oru ദിവസം കൂടി ദാനമായി തന്ന പൊന്നുകർത്താവിനെ നന്ദി നിറഞ്ഞ ഹൃദയത്തോടെ കോടി കോടി കോടി..... പ്രാവശ്യം സ്തോത്രം ചെയ്യുന്നു. പൊന്നുകർത്താവെഅടിയങ്ങളോട് കരുണ ചെയ്യണമേ. അടിയന്റെ മകൾക്കു പരിപൂർണമായ രോഗസഖ്യം തരണമേ. അടിയന്റെ ജീവിതപങ്കാളിയും മരുമകനും തമ്മിലുള്ള അകൽച്ച മാറ്റി സ്നേഹത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ അടിയങ്ങളെ അനുഗ്രഹിക്കേണമേ. എല്ലാവരും കൂടി കുടുംബപ്രാർത്ഥന നടത്താൻ അനുഗ്രഹിക്കേണമേ. ആമേൻ.

  • @PrincyThomas-wl3iw
    @PrincyThomas-wl3iw 19 днів тому +1

    കർത്താവേ എൻറെ ജീവിത പങ്കാളിയുടെ മദ്യപാനത്തെ പൂർണമായി നിർത്തുവാൻ യേശുവേ എനിക്കന്ന് സാധിച്ചു തരണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെ ദൈവമേ മാനിക്കണ മേ എൻറെ മനസ്സിനെ മുറിവേൽപ്പിച്ച ഓരോ വ്യക്തികളെയും ദൈവമേ അനുഗ്രഹിക്കണമേ ദൈവമേ ഞങ്ങൾക്ക് നല്ലൊരു ഭവനം തന്നു അനുഗ്രഹിക്കണമേ ആമേൻ

  • @JewelS-dm7wk
    @JewelS-dm7wk 20 днів тому +111

    എന്റെ ഈശോയെ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റിത്തരാണമേ സന്തോഷകരമായ ജീവിതം ഉണ്ടാകണേ ഈശോയെ

  • @aneeshbalan2556
    @aneeshbalan2556 20 днів тому +71

    ഈശോയെ രോഗവസ്ഥയിൽ കഴിയുന്ന മക്കളോട് കരുണയും കൃപയും തോണേണമേ ആമേൻ ഈശോയെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ഒരു തലമുറയെ നൽകി അനുഗ്രെഹിക് അനുഗ്രഹിക്കണേ ആമേൻ 😥😥😥😥😥😥🙏🙏🙏🙏🙏🙏

  • @ShijiSaju
    @ShijiSaju 19 днів тому +2

    യേശുവേ എൻ്റെ നിയോഗങ്ങളുടെമേൽ കരുണ ആയിരിക്കണമെ

  • @aleenashaji3655
    @aleenashaji3655 19 днів тому +8

    ഈശോയെ എന്നോട് ഇന്ന് വിഷമങ്ങൾ പറഞ്ഞ ആ മകളെ സമർപ്പിക്കുന്നു ഈശോയെ ആ മോൾക് ശെരിയായ തീരുമാനം എടുക്കാൻ സഹായിക്കണമേ ആ കുട്ടിയുടെ കാര്യത്തിൽ ഇടപെടണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-nc4gx3ze1e
    @user-nc4gx3ze1e 20 днів тому +335

    ഈശോയെ ഈ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഇന്നത്തെ ദിവസം ഞങ്ങൾക്ക് ഒരു അനുഗ്രഹമായി തരണമേ

  • @binijoseph4685
    @binijoseph4685 20 днів тому +56

    കർത്താവേ ഞാൻ പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.

  • @ShajiJacob-gw2cj
    @ShajiJacob-gw2cj 19 днів тому +2

    കർത്താവെ ഞങ്ങളുടെ നിയോഗങ്ങൾ അവിടുത്തെ കാൽക്കൽ സമർപ്പിക്കുന്നു. സാധിച്ചു തരണമേ 🙏🏻😭🙏🏻

  • @princejohn1413
    @princejohn1413 19 днів тому +2

    യേശുവേ എന്റെ നിയോഗങ്ങളെ ഏറ്റെടുക്കണേ ആമേൻ 🙏🏻🙏🏻🙏🏻

  • @shobanas4583
    @shobanas4583 20 днів тому +20

    ഈശോ അച്ഛനെ ദീർഘയുസ്നൻകീ കൃപചെരിയണമേ ആമേൻ അമ്മ കൃപചെരിയണമേ ആമേൻ

    • @soothram1419
      @soothram1419 20 днів тому

      ആമേൻ 🙏 അപ്പാ 💞 ബഹുമാനപ്പെട്ട മാത്യു അച്ചനെ നന്മകളാൽ നിറച്ച്അനുഗ്രഹിക്കണമേഞങ്ങളുടെമേൽ നിന്റെ കൃപയെ അയച്ചു ഞങ്ങളെ നന്മയാക്കണമേ അലീനയിലൂടെ ദൈവാനുഗ്രഹം കുടുംബത്തിൽ ഉണ്ടാകട്ടെ അപ്പാ 💞 നന്ദി അപ്പാ 💞 നന്ദി അപ്പാ 💞 ആമേൻ 🙏

  • @Aleena781
    @Aleena781 20 днів тому +57

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബങ്ങളുടെ എല്ലാം പ്രാർത്ഥനാ നിയോഗങ്ങളെയും അങ്ങ് ഏറ്റെടുത്തു അനുഗ്രഹിക്കേണമേ
    ആമ്മേൻ 🙏🙏🙏🙏🙏🙏

  • @avirachanak4301
    @avirachanak4301 19 днів тому +7

    എന്റെ കിഡ്നി രോഗവും, ഭാര്യയുടെ ബ്രെയിൻ സ്ട്രോക് രോഗവും, അയൽവാസി ലിസ്സി മാത്യുവിന്റെ കാൻസർ രോഗവും സുഖപ്പെടുത്തി അനുഗ്രഹിക്കേണമേ, മകന് നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ, ബിസിനസ്‌ അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️

  • @sollybiju1777
    @sollybiju1777 19 днів тому +1

    ദൈവമേ എന്റെ വായിക്കാത്ത കൈപ്പും രുചിയില്ലായ്മയും വായിലെ വെള്ളം പറ്റുന്നത് ഉണങ്ങി വരണ്ടിരിക്കുന്നതുമായ അസുഖങ്ങളിൽ നിന്നും എനിക്ക് പൂർണ്ണ സൗഖ്യം നൽകി ദൈവമേ എന്നെ അനുഗ്രഹിക്കണമേ

  • @judithalosious7976
    @judithalosious7976 20 днів тому +123

    ഈശോയെ ഞങ്ങളുടെ ഭവനത്തിന്റ പണി എത്രയും പെട്ടന്ന് തുടങ്ങുവാനും സാമ്പത്തീക ബുദ്ധിമുട്ട് മാറ്റിത്തരുവാനും അനുഗ്രഹിക്കേണമേ 🙏

  • @johnmadathil6537
    @johnmadathil6537 20 днів тому +46

    എന്റെ ഈശോയെ എന്റെ ജീവിതപങ്കാളിയുടെ രോഗങ്ങളെല്ലാം പരിപൂർണ്ണമായി മാറ്റിത്തരേണമേ

  • @greeshmasr3279
    @greeshmasr3279 19 днів тому +1

    യേശുവേ ഞങ്ങൾ കടഭാരത്താൽ ഭാരപ്പെടുന്നു. കടഭാരം ഉടനെ മാറ്റി തരേണമേ.വസ്തു വിൽക്കുവാൻ ഇട്ടിരിക്കുന്നു ഉടനെ കച്ചവടം നടത്തി തരേണമേ യേശുവേ. എല്ലാ ഭാരങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ. 🙏

  • @reethammaashokan5385
    @reethammaashokan5385 19 днів тому +2

    എന്റെ ഈശോയേ എന്റെ തലചുറ്റലും പിടലി വേദനയും ക്ഷീണവും മറ്റ് അസ്വസ്ഥതകളും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 20 днів тому +39

    യേശുവേ എന്റെ കുടുംബത്തിലെ തടസ്സങ്ങൾ മാറ്റിത്തരണമെ.. ഭവനം തന്ന് അനുഗ്രഹിക്കണമെ.

  • @shynibinu1350
    @shynibinu1350 20 днів тому +25

    ഈശോയെ എന്റെ നിയോഗങളുടേ മേൽ കരുണയായിരികേണേമേ🙏🙏🙏

  • @jessyprakash9777
    @jessyprakash9777 19 днів тому +1

    യേശുവേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാൻ വഴി ഒരുക്കി തരേണമേ

  • @marythankachan8190
    @marythankachan8190 19 днів тому +1

    ഈശോയെ നന്ദി എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചുതരേണമേ 22 തീയതി മുതൽ നടക്കുന്ന ഒരു നേരത്തെ ഫുഡ്‌ ഉപേഴിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @AmbilyThomas-zu2uv
    @AmbilyThomas-zu2uv 20 днів тому +27

    ഈശോയെ എൻ്റെ നിയോഗം സാധിച്ചു തരണമെ

  • @neenuchichu9753
    @neenuchichu9753 20 днів тому +27

    ഈശോയെ പ്രതിക്ഷ നഷ്ടപെട്ട എന്റെ ജീവിതത്തെ അവിടുന്നു എന്നെ ഉയർത്തണമേ 🙏

  • @ansonregi8687
    @ansonregi8687 19 днів тому +1

    എൻ്റെ ഈശോയെ എന്നെ പരീക്ഷയിൽ ജയിപ്പിച്ചതിന് ഒരായിരം നന്ദി ഈശോയെ എനിക്ക് Science Groupil admission നൽകണമേ +1,+2 നന്നായി പഠിക്കാനും നല്ല മാർക്ക് കരസ്തമാക്കുവാനും അനുഗ്രഹിക്കണമേ BDS പഠിക്കാനും നല്ല Dentist ആയി തീരുവാനും എന്നെ സാധിപ്പിക്കണമേ അമ്മേൻ 🙏🏻🙏🏻🥹🥹🙏🏻🙏🏻🥹🥹✝️✝️

  • @gerardjoseph4777
    @gerardjoseph4777 19 днів тому +1

    ഈശോയെ, ഡെയിലി ബ്ലെസ്സിങ്കിളിലൂടെ അങ്ങയുടെ വചനം ശ്രവിക്കുകയും, ഞങ്ങളുടെ ആഗ്രഹങ്ങളും, ആവശ്യങ്ങളും പ്രധീക്ഷകളും, പ്രാർത്ഥനകളും അങ്ങയുടെ മുൻപിൽ സമർപിക്കുകയും ചെയ്യുന്നു.

  • @Sree___20
    @Sree___20 20 днів тому +29

    യേശുവേ എന്റെ മക്കളെ നേർ വഴിക്ക് നയിക്കണമേ അങ്ങയുടെ കരുണയിൽ ഞങ്ങൾ ആശ്രയിക്കുന്നു ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @marykm2093
    @marykm2093 20 днів тому +33

    മക്കളുടെ വിവാഹം നടത്തി തലമുറയെ അനുഗ്രഹിക്കണമേ അനുയോജ്യരായ ജീവിത പങ്കാളികളെ നൽകി ഈശോയെ അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏

  • @AswathygireeshGireesh-tg7df
    @AswathygireeshGireesh-tg7df 19 днів тому +1

    യേശുവേ നന്ദി, അമ്മേ മാതാവേ കുടുബഹത്തിലുള്ള എല്ലാപേരെരയും🙏🙏🙏🙏🙏🙏 അനുഗ്രഹിക്കണമെ

  • @arathyshibu8455
    @arathyshibu8455 19 днів тому +1

    ഇശോയെ എൻ്റെ ഫീസ് അടക്കാൻ ഉള്ള കൃപ തരണമേ......🙏🙏🙏
    ഇശോയേ എൻ്റെ അമ്മയുടെ കടഭരങ്ങൾ മറേണമെ 🙏🙏🙏🙏🙏🙏

  • @lucyvarghese2122
    @lucyvarghese2122 20 днів тому +32

    കർത്താവേ കരുണയായിരിക്കേണമേ അങ്ങേ മക്കളോട് കരുണ കാണിക്കേണമേ ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും പൂർവ്വികരും വഴി വന്നുപോയ സകല പാപങ്ങളും അപരാധങ്ങളുംക്ഷമിക്കേണമേ ഞങ്ങളെ ശിക്ഷിക്കരുതേ ഞങ്ങളുടെ പാപങ്ങൾ ഇളച്ചു തരേണമേ ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കേണമേ ആമേൻ 🔥

  • @hermischacko8689
    @hermischacko8689 20 днів тому +33

    എൻ്റെ ഈശ്ശോയേ, എൻ്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്ക് സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ..🙏

  • @jishabiju2352
    @jishabiju2352 19 днів тому +1

    ഈശോയേ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ മക്കളേ അനുഗ്രഹിക്കേണമേ സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിക്കുന്ന വരെയും അനുഗ്രഹിക്കണമേ ഈശോയേ ഭവനം ഇല്ലാതെ വിശമികുന്നവരെ അനുഗ്രഹിക്കണമേ വിവാഹ തടസ്സം നേരിടുന്നു എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ ❤❤❤

  • @jerinnechikattil7054
    @jerinnechikattil7054 19 днів тому +2

    ഈശോയെ ഓരോ ദിവസവും ഡെയിലി ബ്ലെസ്സിങ് എന്ന് ശ്രിശ്രുഷയിലൂടെ ദൈവവചനം 📖 കേട്ട് പ്രാർത്ഥിക്കുവാനും ഈശോയെ വചനത്തിലൂടെ എന്നെ ശക്തിപ്പെടുത്തതിനെ ഓർത്ത് ഈശോയെ ഞാൻ അങ്ങേയ്ക്കൂ നന്ദി പറയുന്നു ഈശോയെ ആമേൻ 🙏🕯️

  • @joygrito9610
    @joygrito9610 20 днів тому +760

    യേശുവേ എന്റെ മകന് ഒരു ഇന്റർവ്യൂ കഴിഞ്ഞു വീണ്ടും നാളെ അവർ രണ്ടാമത് ഇന്റർവ്യൂ നു ചെല്ലാൻ പറഞ്ഞിട്ടു വിളിച്ചു... എന്റെ മകന് നാളെ ആ ഇന്റർവ്യൂ കൂടി പാസ്സായാൽ ആ ജോലി അവൻ ആഗ്രഹിച്ച പോലെ കിട്ടുള്ളൂ... എന്റെ മകന് ആ ജോലി നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ വീടിന്റെ കടം തീർക്കാൻ എന്റെ മകനെ അനുഗ്രഹിക്കണമേ... എന്റെ മകനെ പോലെ ജോലിക്കു വേണ്ടി ഇന്റർവ്യൂ കഴിഞ്ഞു കാത്തിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏 കൈവെടിയല്ലേ ഈശ്വയേ കരുണ കാണിക്കണമേ... അങ്ങ് എന്റെ മകന്റെ കൂടെ ഇന്റർവ്യൂ നു അവന്റെ കൈപിടിച്ച് കൂടെ പോകണമേ ആരുമില്ല ഞങ്ങൾക്ക്... ഈശ്വയേ കരുണ കാണിക്കണമേ ഇ അമ്മയുടെ അപേക്ഷ കേൾക്കാതെ ഇരിക്കരുതേ... 😥😥🙏🙏🙏

    • @elsypj2764
      @elsypj2764 20 днів тому +15

      Daivam sarva sakthananu viswasickuka .kaividilla.

    • @rojijose4982
      @rojijose4982 20 днів тому +10

      Prayers ❤❤❤

    • @shijageorge6357
      @shijageorge6357 20 днів тому +7

      Prayers, amen 🙏🏻

    • @susanmathew2588
      @susanmathew2588 20 днів тому +23

      എൻറെ മോനും ഒരു ജോലി ക്ക് പറഞ്ഞിട്ടുണ്ട്.അതു കിട്ടുവാൻ കരുണ കാണിക്കണേ.എന്നിട്ട് ലോൺ അടച്ച് തീർക്കാൻ കൃപ കൊടുക്കണേ സഹായിക്കണേ

    • @susanmathew2588
      @susanmathew2588 20 днів тому +11

      യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ ഞാൻ സമർപ്പിച്ചു പ്രാർത്ഥിച്ചു കൊള്ളുന്നു സാധിച്ചുതരണമേ ആമ്മൻ

  • @vineethavasudevan5351
    @vineethavasudevan5351 20 днів тому +63

    എന്റെ ഈശോയെ ഇന്നേ ദിവസം അങ്ങയുടെ ദിവ്യസാന്നിധ്യം ഞങ്ങളോടൊപ്പം ഉണ്ടാകേണമേ, ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ 🙏🙏🙏

    • @soothram1419
      @soothram1419 20 днів тому +1

      നിന്റെ കൃപയാൽ ഞങ്ങൾ അനുഗ്രഹിക്കപെടട്ടെ ജീവിതത്തിൽ അങ്ങയേ മാത്രം ആശ്രയിച്ച് മുന്നേറുവാൻ കൃപ തരേണമേ 🙏

    • @sarathomas164
      @sarathomas164 20 днів тому

      🙏

    • @pen_and_ink6831
      @pen_and_ink6831 20 днів тому

      Amen

    • @pen_and_ink6831
      @pen_and_ink6831 20 днів тому

      Amen

  • @AnuSebastian-vr5bh
    @AnuSebastian-vr5bh 19 днів тому +1

    ജീവിതാന്തസ്സ് തിരെഞ്ഞെടുപ്പ് തെറ്റിപോയതിന്റെ പേരിൽ മറ്റുള്ളവരിൽ നിന്നും വേദന അനുഭവിക്കുന്ന എല്ലാവരെയും ചേർത്ത് നിർത്തണമേ 🙏🙏🙏

  • @latheeshcbe6862
    @latheeshcbe6862 19 днів тому +1

    എന്റെ ഈശോയെ ഈ പാപിയോട് കരുണ തോന്നേണമേ എന്റെ നാഥാ 🙏

  • @sophiajoshy6040
    @sophiajoshy6040 20 днів тому +25

    വീട് പണി പൂർത്തിയാകുവാനുള്ള കൃപ നൽകി അനുഗ്രെഹിക്കണമേ ഈശോയെ 🙏🏻🙏🏻🙏🏻

  • @albingeorge8268
    @albingeorge8268 20 днів тому +21

    എൻ്റെ കർത്താവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പൂർണ്ണമായി മാറ്റി കുടുംബ സമാധാനം നൽകണമേ, ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @binirajesh18
      @binirajesh18 20 днів тому +1

      ആമേൻ ഹാലേലുയ്യാ

    • @susan4665
      @susan4665 20 днів тому +1

      Ente ettante madhypanam matti thannu kudumbasamadhanM nalkane esoye 🙏🙏🙏🙏🙏

  • @jerinnechikattil7054
    @jerinnechikattil7054 19 днів тому +1

    ഈശോയെ എന്റെ എല്ലാ ക്ഷീണവും അസുസ്ഥതയും ഉന്മേഷക്കുറവും ഈശോയെ അങ്ങ് ഏറ്റെടുക്കണമേ ഈശോയെ ഈശോയെ എനിക്ക് നല്ല ഉന്മേഷവും ധൈര്യവും നല്ല ആരോഗ്യവും നൽകി എന്നെ അനുഗ്രഹിക്കണമേ ഈശോയെ ആമേൻ 🙏🕯️

  • @arathyshibu8455
    @arathyshibu8455 19 днів тому +1

    ഇശോയേ എൻ്റെ അനിയത്തി നല്ലൊരു കോഴ്സ് എടുക്കാൻ ഉള്ള കൃപ തരണമേ 🙏🙏🙏🙏

  • @vincentsanthibhavan4903
    @vincentsanthibhavan4903 20 днів тому +66

    യേശുവേ, വീണ്ടും ഒരു ദിവസം കാണുവാനും. ഡെയ്ലി ബ്ലസി ങ്ങ് കേൾക്കുവാൻ ഒരുങ്ങിയിരിക്കുന്ന ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കണെ. പ്രിയദാസൻ്റെ ശുശ്രുഷ അനുഗ്രഹമുള്ളതായിരിക്കട്ടെ. അടിയൻ്റെ ഭവനത്തിൽ ആത്മീയ ജീവിതം എല്ലാവരിലും ഉണ്ടാകണെ❣️❣️❣️❣️❣️🙏🙏🙏

    • @soothram1419
      @soothram1419 20 днів тому

      അനുഗ്രഹദാതാവേ ഞങ്ങളുടെ ആത്മീയ മേഖലയെ നിറവുമുള്ളതാക്കി നന്മയാക്കണമേ പരിശുദ്ധാത്മാവിനാൽ നയിക്കേണമേ ആമേൻ 🙏

  • @thresiammageorge5829
    @thresiammageorge5829 20 днів тому +25

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വികരിച്ചു അത് സാധിച്ചു തരണമേ .ഞങ്ങളെ പരിശുദ്ധൽമാവ് കൊണ്ട് നിരക്കണമേ മകന് ഒരു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമേ .അമ്മേൻ.

    • @sujajoseph4923
      @sujajoseph4923 20 днів тому

      🙏🙏🙏

    • @elsypj2764
      @elsypj2764 20 днів тому

      Daivathinassathya mayi onnumilla.ellam daivam nadathitharum.prarthickatto.

  • @bennymathew210
    @bennymathew210 19 днів тому +1

    എന്റെ യേശുവേ കടബാധ്യത
    മാറ്റി തരണമേ

  • @AnuSebastian-vr5bh
    @AnuSebastian-vr5bh 19 днів тому +1

    ഈശോയെ എത്ര പഠിച്ചിട്ടും പഠിക്കുന്ന കാര്യങ്ങൾ ഓർത്തെടുത്തു പരീക്ഷ എഴുതാൻ പറ്റാത്ത എന്റെ ബുദ്ധിമുട്ടിനെ എടുത്ത് മാറ്റണെ. 🙏🙏🙏

  • @minialex2666
    @minialex2666 20 днів тому +27

    ഈശോയെ ഞങ്ങളുടെ കുടുംബം ഈശോയോട് ചേർന്നു നിൽക്കുവാൻ ക്യപയാകണമെ🙏🙏🙏

  • @joyesjoykutty2742
    @joyesjoykutty2742 20 днів тому +42

    ആമേൻ എന്റെ ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയേ എന്റെ അനുജത്തിടെ കുടുംബത്തെ രക്ഷിക്കണമേ ഈശോയേ മക്കൾക്കു ജോലി നൽകണേ ഈശോയേ കഷ്ടപ്പാടിലൂടെ കടന്നുപോകുന്നു കുടുംബം ഈശോയേ അറിവില്ലായ്മയാൽ ചെയ്തു പോയ തെറ്റുകൾ ക്ഷമിച്ചു അവരെ അനുഗ്രഹിക്കണമേ ഈശോയേ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sjoseph8444
    @sjoseph8444 19 днів тому

    ഈശോയെ മാതാവേ സകല വിശുദ്ധരെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി... എന്റെ ട്രെയിനിങ് നന്നായി നടത്തണമേ... ഇന്നത്തെ യാത്രയെ സംരക്ഷിക്കണേ... കടബാധ്യതൾ വരുത്തരുതേ... കുടുംബത്തെ അനുഗ്രഹിക്കണേ... ഹാലേലൂയ.. ആമേൻ 🙏🙏🙏

  • @seenaanil2367
    @seenaanil2367 18 днів тому

    കർത്താവേ കുടുംബസമാധാനവും മനസമാധാനവും തന്ന് അനുഗ്രഹിക്കണമെ ദൈവ സ്നേഹത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണമെ

  • @JainyCyriac
    @JainyCyriac 20 днів тому +31

    എന്റെ ഈശോയേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏 ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരേണമേ 🙏 ഞങ്ങളുടെ ഭവനം ഒരനുഗ്രഹമാകേണമേ 🙏 ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ ✝️🙏🙏

  • @nishasamson9809
    @nishasamson9809 19 днів тому +1

    ദൈവമേ എന്റെ രാജുച്ചായനെ അനുഗ്രഹിക്കണമേ 🙏🙏സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും രക്ഷിക്കണമേ... നല്ല ഒരു ജോലി ഖത്തർ il കൊടുക്കണമേ ❤❤

  • @mini.s659
    @mini.s659 19 днів тому

    യേശുവെ അടിയങ്ങളെ അനുഗ്രഹിക്കേണമേ 🙏
    ഭർത്താവിന്റെ മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ തരേണമേ 🙏🙏
    മക്കളെ കാക്കേണമേ പരീക്ഷയിൽ കൂടെയിരിക്കേണമേ 🙏🙏🙏
    എന്റെ സൈഖ്യത്തിനായി നന്ദി 🙏🙏
    മമ്മിക്കു കുട്ടുകാകിക്കും സൈഖ്യം തരേണമേ 🙏🙏
    ആമേൻ🙏🙏🙏

  • @SharonJewel-lj1hd
    @SharonJewel-lj1hd 20 днів тому +34

    എന്റെ ഈശോയെ എന്റെ ജ്യൂവൽ മോളുടെ വേദന എല്ലാം മാറ്റി എഴുന്നേറ്റു നടക്കാൻ സഹായികേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ss6dy5ig8g
    @user-ss6dy5ig8g 20 днів тому +38

    ഈശോയെ എന്റെ സോറിയാസിസ് അസുഖം പൂർണമായി മാറ്റിത്തരേണമേ
    എനിക് ചൊറിച്ചിൽ ഇല്ലാതെ രാത്രിൽ ഉറങ്ങാൻ പറ്റേണമേ
    എന്നെയും എന്റെ കുടുംബത്തെയും ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തെയും കാത്തുകൊള്ളണമേ
    ആമേൻ

  • @akhilatk1324
    @akhilatk1324 19 днів тому

    എന്റെ ഇശോയെ പപ്പായുടെ കാൻസർ ഭേതമാക്കണമേ.സന്തോഷവും സമാധാനവും നൽകണമേ.കിമോ ടെ ഷീണം മാറ്റി കൊടുക്കണമേ.വയറിലെ വേദന മാറ്റണമേ.അങയു അത്ഭുതമായ് കരം പപ്പയുടെ മേൽ തൊടണമേ.കൈവേടിയാലെ ഞങ്ങളുടെ പ്രാർത്ഥന

  • @sherinaliasraju7336
    @sherinaliasraju7336 19 днів тому +1

    യേശുവേ എന്റെ മോളുടെ കാലിന്റെ നീര് മാറ്റി kodukkaname

  • @shynigirish6834
    @shynigirish6834 20 днів тому +30

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ... എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ....

  • @sajicleatus3569
    @sajicleatus3569 20 днів тому +32

    എന്റെ ഈശോയെ ഒരു ദിവസം കൂടെ കാണാൻ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിച്ചതിനെ ഓർത്തു കൊണ്ടു അങ്ങേക്ക് കോടാനുകോടി നന്ദിയും, സ്തുതിയും, ആരാധനയും അർപ്പിക്കുന്നു.
    ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️

    • @pen_and_ink6831
      @pen_and_ink6831 20 днів тому

      ,Amen

    • @soothram1419
      @soothram1419 20 днів тому

      നന്ദി അപ്പാ 💞 നന്ദി അപ്പാ 💞 ആമേൻ 🙏 ഹല്ലേലൂയ്യ 💞 ഹല്ലേലൂയ്യ 💞 ഹല്ലേലൂയ്യ 💞

  • @lizybsam5836
    @lizybsam5836 19 днів тому +1

    Yesuappacha niyogam vachu prarthikkunna Ella makkaleyum anugrahikkaname adiyante niyogangal nivarthichu thannu anugrahikkane deivame kadangalil ninnum poorna viduthal tharane sthiravarumanam tharane kunjinu anugrahikkappetta future health partner parents home office friends ellam orukkaname Thakka thunaye orukkaname deivakripayil nirakkanee cash settlement ellam timewise cheyth tharane kathukollanee mathave 🕯️😭🙏

  • @gowri2373
    @gowri2373 5 днів тому

    കർത്താവെ ഞങ്ങളെ സാമ്പത്തികമായി അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @lalyjigimon2862
    @lalyjigimon2862 20 днів тому +31

    എന്റെ കർത്താവെ 10വർഷമായിട്ട് എന്റെ മോൾ കഷ്ടത അനുഭവിക്കുന്നു ഈശോയെ ഈ അവസ്ഥയിൽ നിന്ന് എഴുന്നേൽപ്പിക്കണമേ. അനുഗ്രഹത്തിലേക്ക് ഉയർത്തണമേ

  • @jomonr2959
    @jomonr2959 20 днів тому +33

    ദൈവമേ എന്റെ മക്കളേ നേർവഴി നടത്തണേ നന്മ തിന്മകൾ തിരിച്ചു അറിയാൻ ഉള്ള കഴിവ് അവർക്ക് കൊടുക്കണേ എന്റെ മകൻ ഇപ്പോൾ ആയിരിക്കുന്ന സ്ഥലത്തു നിൽക്കാൻ മനസ്സ് കൊടുക്കണേ എല്ലാ നല്ല കാര്യങ്ങളിലും എന്റെ മക്കൾ മുന്നിൽ തന്നേ ആയിരിക്കണേ എന്റെ മകൾക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണേഎന്റെ മക്കളേ സാത്താന്റെ കൈകളിലും അവന്റെ പ്രലോഭനങ്ങളിലും അകപ്പെടുത്തരുതേ എന്റെ കടങ്ങൾ എല്ലാ മാറ്റി എനിക്ക് സ്വന്തമായി ഒരു ഭവനം തരണേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന എല്ലാ പ്രയാസങ്ങളിലും നിന്നും രോഗങ്ങളിലും നിന്നും എന്നേ രക്ഷിക്കണേ താഴ്മയായി അപേഷിക്കുന്നു കൃപയോട് കേൾക്കണേ ആമേൻ

  • @Aleena781
    @Aleena781 19 днів тому +3

    എന്റെ കസിൻ ചേച്ചി pregnantആണ് ഇന്നലെ സ്കാനിംഗ് പോയപ്പോൾ ഡോക്ടർ പറഞ്ഞു കുഞ്ഞിന് ഹാർട്ട്‌ ബീറ്റ് കുറവാണെന്നും വളർച്ചക്കുറവാണെന്നും ഇന്ന് ഒന്നുംകൂടി സ്കാനിങ്ങിന് പോയിരിക്കുവാ അച്ഛന് അവർക്കുവേണ്ടി ഒന്നും പ്രാർത്ഥിക്കണേഎന്റെ ഈശോയെ നല്ല ആരോഗ്യമുള്ള കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കണമേ

  • @emilyjoseph8707
    @emilyjoseph8707 19 днів тому +1

    എൻ്റെ ഈശോയേ ഞങ്ങളുടെ കുടുംബത്തെയും എൻ്റെ പഠന മേഖലയെയും അനുഗ്രഹിക്കണമേ ❤🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 20 днів тому +19

    യേശുവേ Daily Blessing പ്രാർത്ഥനയിൽ നിയോഗങ്ങൾ സമർപ്പിച്ച് ഞങ്ങൾക്ക് അവയെല്ലാം സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @user-ce5vo2oe4w
    @user-ce5vo2oe4w 20 днів тому +24

    ഈശോയെ സെ പരീക്ഷ എഴുതുന്ന കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ പഠിത്തത്തിൽ ശ്രദ്ധിക്കുവാൻ മനസ്സ് കൊടുക്കണേ ബുദ്ധി കൊടുക്കണേ അംഗങ്ങളുടെ പാപങ്ങൾ കണക്കിടല്ലേ eshoye

  • @smitharappel4497
    @smitharappel4497 19 днів тому

    ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന ഈശോയെ മഹത്വം ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ സഹായിക്കേണമേ കരുണയായിരിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏

  • @user-te1vx3pi7l
    @user-te1vx3pi7l 19 днів тому +1

    ഈ ശോയെ എൻ്റെ കുഞ്ഞിന് 0 ET കിട്ടണേ എനിക്ക് ഒരു വിടിന് അനുമതി കിട്ടണേ എൻ്റെ കുഞ്ഞുങ്ങൾക്ക് നല്ല ഭാവി കൊടുക്കണേ ആമേൻ🙏🙏🙏🙏🙏

  • @prasanna946
    @prasanna946 20 днів тому +21

    ഈശോയെ എല്ലാം ദിവസത്തെ പ്രാർത്ഥനയിൽ പങ്കടുക്കുന്ന എല്ലാവരുടെയും കാര്യങ്ങൾ സാധിച്ചു കൊടുത്തു അവരെ അനുഗ്രഹിക്ക ണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-qo9jq5mk3h
    @user-qo9jq5mk3h 20 днів тому +16

    ജോലിക്കു ശ്രമിക്കുന്ന മകൾക്ക് അവളുടെ യോഗ്യതയനുസരിച്ചുള്ള ജോലി കൊടുത്തു സഹായിക്കണേ യേശുവേ അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ

  • @evanaelizabeth2650
    @evanaelizabeth2650 19 днів тому +1

    Jesus bless my paper work processes with no further difficulties and my GTE process to get accepted for July intake.
    Bless my parents and brothers.
    Bless my both eyes with no further problems and my health related conditions to recover quickly.
    Amen ❤🙏🙏

  • @user-ew4ui9qs5r
    @user-ew4ui9qs5r 19 днів тому

    ഈശോയെ കഠിനമായ വേദന യോടെ പ്രാർത്ഥിക്കുന്നു അപ്പാ രക്ഷികേണമേ 😭😭😭😭🙏🙏🙏🙏🙏ഈശോയെ ജീവിതം മടുത്തു 😭😭😭😭🙏🙏🙏🙏🙏🙏

  • @susythumbon4667
    @susythumbon4667 20 днів тому +14

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങു സ്വീകരിച്ചു ഞങ്ങൾക്ക് അതു സാധിച്ചു തരേണമേ. ആമേൻ. 🙏🙏🙏🙏🙏

  • @shylabalan9184
    @shylabalan9184 20 днів тому +20

    ഈശോയെ ഒരു പ്രഭാതം കൂടി കാണിച്ചു തന്നതിന് നന്ദി കർത്താവെ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏🙏🙏🙏

  • @jessyprakash9777
    @jessyprakash9777 19 днів тому

    യേശുവേ എൻ്റെ ഭർത്താവിനെ അനുഗ്രഹിക്കണമേ നല്ല സ്വഭാവം കൊടുക്കണമേ യേശുമേ നല്ല ജോലി കൊടുക്കണമേ അവിടെ നിന്നും അനുഗ്രഹിക്കണമേ

  • @user-li3yp7tg6o
    @user-li3yp7tg6o 20 днів тому +14

    എന്റെ കർത്താവെ ഇന്നത്തെ ദിവസം കാത്തുപരിപാലിക്കണേ 🙏🙏

  • @AloshAntony
    @AloshAntony 20 днів тому +18

    ജീവിതത്തിൽ ഓരോ തടസങ്ങളും സങ്കടങ്ങളും വേദനകളും ഒറ്റപ്പെടലും നിന്ന് ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും രക്ഷിക്കണേ, അനുഗ്രഹിക്കണേ ഈശോയേ.
    ആമേൻ.....

  • @KjAleena-yn1yh
    @KjAleena-yn1yh 19 днів тому

    ഈശോയെ കാത്തുപരുപാലിക്കണമേ ഒരു നാളും അങ്ങ് കൈവിടല്ലേ അമ്മേ മാതാവേ എല്ലാം വിധ അസുഖത്തിൽനിന്ന് എല്ലാവരെയും അനുഗ്രഹികണമേ 🙏 ഈശോയെ വീണ്ടും Bsc ക്ക് ഒരു അവസരം തരണമേ ellavrudeyum എന്റെയും നിയോഗം അങ്ങ് സാധിച്ചുനല്കണമേ ഈശോയെ 🙏 എന്റെ പ്രാർത്ഥന കേൾക്കേണ്മെ ഈശോയെ ഈശോയെ...... 🙏

  • @ambilycs4538
    @ambilycs4538 19 днів тому

    എന്റെ കർത്താവേ എന്റെ വീടുപണിക്കുള്ള പണം ഞങ്ങൾക്ക് കണ്ടെത്തി തരേണമേ. എന്റെ മകളെ നേർവഴിക്കു നടത്തേണമേ. പഠിക്കണമെന്നുള്ള തോന്നൽ മനസ്സിൽ തോന്നിക്കേണമേ പഠിക്കാനുള്ള കൃപ അവൾക്ക് നൽകേണമേ

  • @Beenajomon__
    @Beenajomon__ 20 днів тому +16

    എന്റെ കുടുംബത്തിൽ ഉള്ളവരെ പരിശുദ്ധ ആത്മാവ് കൊണ്ട് നിറക്കേണമേ 🙏🙏🙏

  • @sherlyshibu8531
    @sherlyshibu8531 20 днів тому +39

    എന്റെ കർത്താവെ എന്റെ ഭർത്താവിന്റെ കൈടെ വേദനമാറ്റി ജോലി ചെയ്യാൻ കൃപ യാക്കണമേ കരുണതോന്നി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🌹🌹🌹❤️❤️❤️

  • @sonabaiju15
    @sonabaiju15 19 днів тому +1

    ഈശോയെ നാളെ നടക്കുന്ന എന്റെ examine സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... ഞാൻ പഠിച്ച കാര്യങ്ങൾ ഒക്കെയേ തന്നെ ചോയ്ക്കുവാനും നല്ലപോലെ പരിക്ഷ എഴുതുവാനും പഠിച്ചതൊക്കെ ഓർമയിൽ നിക്കുവനും ഉള്ള അനുഗ്രഹം നൽകി അനുഗ്രഹിക്കണേ അപ്പാ 🙏🏼🙏🏼

  • @amalababuvelikkakath6078
    @amalababuvelikkakath6078 19 днів тому +1

    മകന്റെ ജോലിക്കുള്ള ഓഫർ ലെറ്റർ എത്രയും വേഗം കിട്ടുന്നതിന് ഈശോയെ അവനെ അനുഗ്രഹിക്കണം u🙏🏻🙏🏻

  • @minibabu1148
    @minibabu1148 20 днів тому +18

    എൻ്റെ ഈശോയെ എൻ്റെ അമ്മയെ ഉപദ്രവിക്കുന്നക്കുന്ന അയൽക്കാരെ അനുഗ്രഹിക്കണമേ ആമേൻ

  • @Merinmaria963
    @Merinmaria963 19 днів тому +33

    യേശുവേ അങ്ങയുടെ പരിശുദ്ധത്മാവിനെ എല്ലാ മക്കളിലേക്കും അയ്ച്ച് വിശുദ്ധിക്കരിക്കണമേ....! ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏