പ്രണയം സിനിമയിൽ നിന്ന് തന്നെ ആയിരുന്നു ; പക്ഷെ എനിക്ക് തന്നെ വർക്ക് ഔട്ട് ആയില്ല : നവ്യ നായർ
Вставка
- Опубліковано 20 бер 2022
- Reporter Live
Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
Shows Telecasted:
* Editor's Hour
* Meet The Editors
* Close Encounter
* 3PM Debate
* Reporter Interactives
* My Doctor
* Reporter Explainer and Several unique tales
#ReporterLive #ReporterTV #MalayalamNews #Kerala #NewsUpdates
Explore Reporter Live via various Social Media Platforms :
Website ► www.reporterlive.com
Facebook► / reporterlive
Telegram ►t.me/ReporterTVnews
UA-cam1► / @reporterlive
UA-cam2► / @reportertv224
Twitter 1 ► / reportertv_news
Twitter 2 ► / reporter_tv
With Regards
Team Reporter
Genuine ആയി സംസാരിക്കുക എന്നത് ഒരു ' quality ' ആണ്
ua-cam.com/video/BqK5g68iuS4/v-deo.html❤
നവ്യ ഒരു കിടിലം നടി മാത്രമല്ല ഒരു കിടുക്കാച്ചി മനുഷ്യ സ്നേഹിയും ബുദ്ധിമതിയും metuerd artist കൂടിയാണ്... ഈ വർഷത്തെ സംസ്ഥാന അവാർഡും നമ്മുടെ ഈ നവ്യക്കായിരിക്കും.... ഉറപ്പാണ്...
No man.... Ee kazhija state awrdil ee filim ozhivakii... Ath chila aalukal news aakiyirunu..... Chechiku deserving ayirunu award
@@arunajay1896 മച്ചാ ഇത് ഈ വർഷംറിലീസ് ആണ്. അപ്പൊ ഈ വർഷത്തേ അവാർഡിനാണ് പരിഗണിക്കുകയുള്ളൂ. പിന്നെ ഇതിന് നവ്യക്ക് j c ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് കിട്ടിരിരുന്നു മികച്ച നടിക്കുള്ളത് അറിഞ്ഞിരുന്നില്ലേ ഇത്... Enthaanu
മച്ചാ
@@unnipandikkad8791 yes bro filim ee kazhija state awrdilum jc Daniel awrd athiloke pariganichu..... State awardil ninnum manapoorvam ee filim first round il ozhivakki... Sarikum best actress award kittendathayirunnu.. Jc Daniel award kitty....
ua-cam.com/video/BqK5g68iuS4/v-deo.html❤
കഴിഞ്ഞ വർഷത്തെ ഫസ്റ്റ് റൗണ്ടിൽ രണ്ട് ജൂറി അംഗങ്ങൾ ചില പ്രതികാര നടപടി പോലെ ഈ പടത്തെ തഴഞ്ഞു.നവ്യക്ക് ലഭിക്കേണ്ടിയിരുന്ന അവാർഡ് ഒരു യോഗ്യതയുമില്ലാത്ത അന്ന ബെന്നിന് നൽകി.
ശരിക്കും പഴയ നവ്യയോടെ നവ്യയുടെ അഭിനയത്തോട് യാതൊരു ഇതും ഇല്ലായിരുന്നു.. പക്ഷേ ഇപ്പൊ നവ്യ by person and by acting എന്തോ ഇഷ്ടപെടുന്നു. Keep going
Yes
S... Aa paranjathaanu sheri..
Sarikkum
True
Never..pazhaya navy super aayirunnu..especially navyayude songs..expressions dance okke kidu aan
I dont understand why the interviewers asked questions related to her personal life. it appeared to be an inappropriate act from a matured person like Nikesh . Some how she managed the questions diplomatically without getting offended . In this interview we see a talented , matured , bold , intelligent and diplomatic actress in Navya.Congratulations.
ua-cam.com/video/BqK5g68iuS4/v-deo.html
for views
They always discus the questions before recording starts and the questions will be approved by both parties. Pretty sure she was fine with those questions.
Tht is a well planned marketing yaar.. thts for movie promotion. . Otherwise I don't think Nikesh will be interested to know abt her ex-bf, tht too at this time, whn she is married and well settled..
ചില ചോദ്യങ്ങൾ അനാവശ്യമായി പ്പോയി.... നവ്യയുടെ പക്വതയുള്ള മറുപടിക്ക് 👍🏼
നവ്യ ചേച്ചിയുടെ കാഴ്ചപാടുകളോട് ഒരുപാടു ഇഷ്ടം.. ഒരു നല്ല നടി മാത്രമല്ല അതിനേക്കാൾ നല്ല വ്യക്തി കൂടിയാണ് നവ്യ ചേച്ചി ❤😍
പ്രണയം ഇല്ലാത്തവരായി ആരും ഉണ്ടാവില്ല, പക്ഷെ ഒരു dhampatyamayi കഴിയുന്നവരോട് കുറച്ച് നഷ്ടപെട്ട ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു.
ua-cam.com/video/BqK5g68iuS4/v-deo.html
Currect
നാവ്യ 10 വർഷം കൊണ്ട് ഒരുപാട് പഠിച്ചു നല്ല മോട്ടിവേഷൻ നടിയും കുടിയാണ് എനിക്ക് നവ്യയുടെ ചില ചിന്തകൾ വലിയ ഇഷ്ടമാണ് നല്ല ഭാവിയുള്ള നടിയാണ്
അന്നും ഇന്നും നവ്യ ഇഷ്ടം ❤️❤️
I liked the transparency she maintained in the discussions
I think she deserves better..
Genuine talk...👌👌👌
Navya happy to see you. Thanks Nikesh sir.
She s very transperent n brilliant...
👍
She s good in interviews... mature woman
നവ്യയുടെ ആക്ടിംഗ് നവ്യയുടെ ഇൻറർവ്യൂ നല്ലൊരു രസമാണ്
Nalla midikki aayit utharam paranju...nalla genuinity thonni oro interview lum....ishtam koodi ee interviews okke kettathinu shesham...avanvante cheithikal enthanennu krithyamaya bodham ulla athinu utharam kodukkanna aal....🙏🥰
Welcome back dear navya
Enna pinne snehicha nadante name koodi paranju tharam navaya👌 reply.avar marriage cheythu sugam ayi jeevikkunnu pazhaya karyangal enthina chikayunnathu.premam illatha oru manushyarum boomiyil undakilla atleast oneside love enkilum🙏🙏
Ayyoda enthu rasava ee interview kand irikkan....she is very open minded person 😍😎👍
ua-cam.com/video/BqK5g68iuS4/v-deo.html❤
സോഷ്യൽ മീഡിയയ്ക്ക് പോലും ജീവിതം ആയി ബന്ധം ഇല്ല 👍👍സത്യം
I didn't like the old Navya.. but now I like her attitude and personality.
Nikesh sir your preparation for interviewing Navya was not at all enough... please make use of this kind of actress for better answers
പ്രണയം ആരോട് ആയിരുന്നു എന്നു ചോദിച്ചു കുഴപ്പിക്കരുത് ❤️അവർക്കു ഒരു ഫാമിലി ഉണ്ട് ❤️പ്രണയം ഇല്ലാത്ത ആരാ ❤️❤️❤️❤️
@@pinraibijyan navya yude aadya padam ഇഷ്ടം aanu. Pinneed mazhathullikilukkam ennitt aanu nandanam, kalyanaraman ok cheyyunne
നവ്യ ഇത്രയ്ക്കും പൊളിയായിരുന്നുല്ലേ..!!!!!❤️👌🏼
Yees
ആദ്യമായി പ്രണയം തോന്നിയ 'കഥാപാത്രം' ബാലാമണി ആയിരുന്നു, ഒരു പക്ഷെ അതു നവ്യ ആയതു കൊണ്ടു മാത്രം ആയിരിക്കാം..
As if he is interviewing some politician , trying to get some truth.. She is married and having kid now asking about ex-love .same question to be asked to that guy and wanted to see his wife reaction 🤥
These two guys were totally demolished by this young smart girl.Good on you Navya
Who?
@@meenu5920 who is taking interview .those ppl
ua-cam.com/video/BqK5g68iuS4/v-deo.html❤
ua-cam.com/video/BqK5g68iuS4/v-deo.html
@Vishnu Nair Are you from the jurassic park era by any chance?
Ee interview cheyunavarde bharyamaroda ee vaka personal qns chodicha ivark ishtapedumo.. Onetime chodichu vidillla.. Veendum veendum.. Vere ethelum feminichi arnel valichkeeri otichene..
Navya is simply superb..🥰
Personal questions avoide.cheyyu plzz.chechi.personal.matter ethu ellam
Yes
She is very happy mood.... I respect her ..
എല്ലാം സത്യസന്ധമായി എത്ര നല്ല പെരുമാറ്റത്തിലാ സംസാരിക്കുന്നെ🥰🥰🥰
Navya ithra open character ayerunnu .good 👍👍👍🥰🥰
നവ്യ ചേച്ചി ❤❤❤
ആരൊക്കെയോ നിന്ന് തുമ്മുന്നുണ്ടാവും 😀👍
questiones on personal life shouldnot be asked
they are artists but life is personal
ധന്യാ എന്റെ ടീച്ചറിന്റെ മോളെ.......❣️❣️❣️❣️🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
Perum koodi parayaayirunnu😌🚶♀️🚶♀️
Reporter channel.. Nikesh sir nte aduthennu oru nilavarathil thaazhe ulla questions njan pratheekshikunilla... Ithil gaps fill cheyyan enna pole anavashya questions chodikunnu.. She is actually very good to talk to abt social affairs or the politics in movie field and all.. Why dont u guys concentrate on such things rather than her prior affairs..athokke ipo chodichu parayippikkan shremikkunnathinte uddeshyom enthanu?
അങ്ങനെയുള്ള ചോദ്യമാണെന്ന് thumbnail കണ്ടുകാണുമല്ലോ താങ്കൾ പിന്നെ എന്തിനാണ് താല്പര്യമില്ലെങ്കിൽ ഈ vedio കണ്ടത്?
@@anagha791 of course thumbnail kanditum koode thanne aanu njanum kandathu. But, rather than that I have been watching all her interviews because I like her way of answering questions asked.. Nikesh nte avumbol kore koode nalla reethiyil aavum ennu vechu.. but, kandathil vechu etavum moshamayi thonniye interview on her aanu ithu. Veruthe oru interview pole.. Also, aaru aare interview cheyyunne ennullathanu eniku imp.. click bait ayathu kondu ozhivakaarilla angine ullathu
*പൃഥ്വിരാജ് അല്ലേ നവ്യാ*?
Prithviraj aayirikkum 🤩🤩
Was it Prithviraj?
Navya paranha oru karyam valare clear aan social media il Ulla her lyf maayi real lyf nod oru bandhavum illa .ath ellavarkum anginey aan but aarum thirich ariyunnillà.... social media il valare happy aayi kanda oru couples ne oru partner nte maranathodu koodi aalkark bodhyamayi social media lyf n real lyf totally different
Enthinanu pranayathe kurichu chodhikkunne. Avaru oru family girl alle.
ഇതിനിടയിൽ നികേഷിന് നാണം വന്നു...കാലു കൊണ്ടു നിലത്തു കളം വരച്ചു...നവ്യക്ക് അത്രേം പോലും നാണം വന്നില്ല....എന്റെ നികേഷേ...🙏
Ayalkk pranayam undayrikkam Navyayod..
Super
@Advaith kn 😂
@Advaith kn 😁
@Advaith kn 😂😂🙏
3:23..👍👍👍👍Navya rockzzz
Reporter ചാനെൽ online media level ലേക്ക് ആയല്ലോ. കുറേ നല്ല സിനിമകളുടെ ഭാഗം ആയ നടി. കാലങ്ങൾക്ക് ശേഷം ശക്തമായ ഒരു സ്ത്രീ കഥാപാത്രം ആയി തിരിച്ചു വരുന്നു. അപ്പോഴും നികേഷിന് അറിയേണ്ടത് അവരുടെ past life ൽ എന്നോ കഴിഞ്ഞു പോയ പ്രേമ കഥ. സർ ന്റെ മീഡിയ ലോകത് പ്രേമവും അവിഹിതവും ഒക്കെ ആയി എത്ര ഉണ്ടായിരുന്നു എന്ന് കൂടെ എങ്കിൽ കൂട്ടത്തിൽ പറഞ്ഞാൽ അത് ഒരു പ്രോത്സാഹനം കൂടെ ആയേനെ.
വിനായകന്റെ ഒരു ചുവ 😁
അനാവശ്യ ചോദ്യങ്ങൾ, പേർസണൽ ആയിട്ടുള്ള കാര്യങ്ങൾ,
ഒക്കെ ഒഴിവാക്കാൻ ശ്രെമിക്കണം
ഇന്റർവ്യൂ ചെയ്യുന്നവർക്ക് അതിന് ഒരു മിനിമം കോളിറ്റി ഉണ്ടായിരിക്കണം
Athu ilathondu aanalo chodhiche... Kasttam.. Enthinna personal matters chikayunneee...
Athorikkaluk ivarkonnum ozhivakkan kazhiyilla... Especially britas ne polullavar... Ellarkum pazhayathokke chikanjillenkil thripthi avilla... Ithanu madhyama dharma
@@itsmylife9631 Sheri aanu avarku parayaan thalpryam ilankilum kuthi chodhikum...naanam thonunile evark engane chodhikaan oke... Britas main
ippo ee oru interview vedio athira open cheytha thanna orupakshae a thumpum titlem kandit avamm... athoru technique aan viewersnae kootka.. budhiillathondo... allel ee parayunna minimum quality kuravonnm alla... ethoru youtube vedioyum upload chayyunath views koodanannn... athinu nth factor ano vendath ath chodyakarthav ulpedthm.. ithil thanna etrayo per navya aa answer kazhinjapo ee vedio skip cheythitundavm.. its a tactics.. pinnae navyak athoru budhimutt akillann urapundarunirikam... bcoz vere interviewsilm njn ith paranjitund enn avar parayunundallo... athoka nikeshm ktitundennm parayunnu.. athil koodthal nthenkilm kitumonn nokiyathakam.. dont underestimate anyone.. its all tactics
Sheri maaniya
Nikesh kumar ano
കല്യാണസം കഴിഞ്ഞാൽ ജീവിതം പഠിക്കും.അതാണ് സത്യം
True..
Kalyanam kazhikkathavar entha jeevikkan padikkathavar ano?
@@karunaas3626 nigal vivahitha anaengil orikkalum ee oru question chodikkilla
കല്യാണം കഴിഞ്ഞാൽ എന്ത് ജീവിതം പഠിക്കാൻ?കുറച്ചു ഉദാഹരണങ്ങൾ പറയാമോ??
@@dhanyamohan9717 jeevikkan padikkan kalyanam kazhikkanam ennonnum illa.... For example: Dr. A P J Abdul Kalam jeevitham padikkatha aalayirunno? Vivahathinu munp full parents ne depend ayi irikkunnavarkku chilapo kalyanam kazhiyumbo jeevitham padichu eñnokke thonnum... Athu verum thonnalanu...😂
My Evertime favourite heroine
നവ്യ കുറച്ച് പേരല്ല ഒത്തിരി പേര് നവ്യയെ കാത്തിരിക്കുന്നുണ്ട്.എനിക്ക് Schooter ഓടിക്കാനറിയില്ല.പക്ഷേഏത് കാറുംഓടിക്കും
Premathe kurichulla aa chothyam ozhivakkamayirunnu profession aayi benthapetta chothyam chothicha pore personal karyaghal chothich avare bhuthimuttikunath enthina
Navya very genuine 😍
Good talk
ഇപ്പൊ എവിടെ നോക്കിയാലും നവ്യാ ആണല്ലോ
പുതിയ സിനിമയുടെ പ്രോമോഷന് വേണ്ടിയുള്ള ഇന്റർവ്യൂസ് ആണ്
നികേഷ് എന്ത് ഉദ്ദേശിച്ചണാവോ... അയ്യേ.... നവ്യ നന്നായി ഉത്തരം നൽകി
ഇതു കാണുമ്പോൾ നികേഷിന് നവ്യയോട് crush ഉള്ളത് പോലെ തോന്നുന്നു. 😂
ശരിക്കും ബഹുമാനം തോന്നി.🔥🔥🔥🔥🌹
Bold, maturity ulla malayala nadimaar melle undakunnu.... Manju, navyaetc
നവ്യ ചേച്ചി 😘😘😘
Generally interviewers should learn to respect the personal and professional things ..
Sherikkum nammal malayalikal Kavyaye kore pokki pokki avale ippol potta kinattil thaathi. Ennal annum Navyayum Meerayum ivide undarunnu. Avare nammal mind cheythilla. Oru pakshe nishchayamaayum Kavyayekkal ethrayo uyarathilaanu Navyayum Meerayum.
പ്രണയത്തെ കുറിച്ച് ചോദിക്കുമ്പോൾ നികേഷ് കുമാറിന് എന്താ ഒരു നാണം 😜
😀😀
😂😂😂
😅😅
Question chodhikkunna avarude expressions 😂😂😂
നവ്യ നായർ 👌🏽👏🏼
മറ്റുള്ളവരുടെ പേഴ്സണൽ കാര്യങ്ങൾ അറിയാൻ എന്താ ഒരു ഒരു ലിത് 😀
Valare koora question...but navya valare diplomatic aayi answer cheythu ....what a graceful lady.
Vallandu kashttapedunnundallo reportarmar kuthithirippundaakan
നികേഷിന് കിട്ടേണ്ട മറുപടി തന്നെ കിട്ടി. നാണമില്ലാത്ത കൺട്രി ഫെല്ലോ
3:35 🤪
Navaya bold aayapol cheytha charectors onum endo pazhyaa charectors aayit compare cheyumbo old is good enu thonum....but natural um real um aanu navya....
Wish navya grab her second state award
Third actually...she already has two state awards
Sherikkum aarodayirunnu... Navyak... Pranayam und ayirunnath.... Njan othiri aalochaichu... Aarkenkilum ariyumo... Pls rply
Prithviraj maybe
@@musiclife-uz5gc I think may be..
@@musiclife-uz5gc prithviraj aakam
Nandanathinte timil pranayam undayathaakum
Athinte oru reflection aan vellithirayil undayirunnath
Vellithirayil avar thammilulla oru chemistry pinne veroru chithrathilum prithikko navyakko ullathaayi enik thonniyittilla
@@mubihasi2125 navya loves prithviraj but Prithvi loves Meera Jasmine they were in relationship during swapnakoodu
@@meerajose383 vellithira kazhinjittalle swapnakoodu..chilappo meerayumayi ishtam ayappol avum navyayum ayi break up ayathu
I wonder , Who was her lover in cinema industry? 🤔🤔
Is it, Starting with P and finishing with J ? 😁
I guess P....j
പ്രിത്വിരാജ് ആയിരിക്കും 😎പ്രണയം
Enikkum thonniyittund.. Randu perudem samsarathil ninnu
Yessss
Athe
എനിക്ക് thonniyitund
Appo meera jasmino
നികേഷ് sir തുമ്മൽ പിടിച്ചു നിർത്താൻ പാട് പെട്ടപോലെ തോന്നി 😆
Navya 🥰🥰🥰
Very Nice ❤️❤️❤️❤️❤️❤️
"ആരൊക്കെയോ നിന്ന് തുമ്മുന്നുണ്ടാകും"
റിപ്പോർട്ടർ: വേണ്ടിയിരുന്നില്ല 😆
❤️ navya
ഞാൻ പറയട്ടെ ആരായിരുന്നു ന്ന് 🤪🤪പൃഥ്വിരാജ് 😌😌🤓🤓🏃♀️🏃♀️😛😛
Privthi ❤️
Arokoyo ninu thummundavum ath polichu 😂😂😂
Who, is, lover
നവ്യ 👍🏻
Prithvi alle
Cheran tamil actor
Or prithwiraj..
അല്ലാണ്ട് തടിച്ചിയെ പോലെ കുറെ തിന്നാനും കിടക്കനും. കുവൈറ്റിൽ പോയിട്ടു പിന്നെ ബ്രോ ആയി കണ്ട മാമംനെ കെട്ടില്ല... നവ്യ , we lv u 👍👍👍🥰
🤣🤣🤣
Correct 👍👍😁😁😁😆
മയക്കണ്ണടി എന്നാ ഒരു ഫിലിമിൽ ഗോസിപ് തമിഴ് ഉണ്ടാരുന്നു ചേrന് ക്രഷ്... നവ്യകല്ല... പിന്നെ കാവ്ച്ചിയ് എന്താണ് എന്ന് എല്ലാർക്കും അറിയാം അവടെ കാര്യോം പ്രങ്ങോണ്ട വന്നാൽ വല്ലോം കേൾക്കും പിന്നെ കൂടി പോയി എന്ന് thonnalum
Alandu...... Kudumbom thaksrthu mamane keetiyvku vakkalthu prayan ent e aduthotu vannal vayi varunna valloke ngan prayum. Pinne koodi poyi ennu thonnalum... Kavaya keralthinte deshya chakka.... Poyi ouzungi thinnu...
@beautyintheeyesi wrote my views.... Dont try to change me or point out certain things what u intrested ...
If u need to put ur comment go straightly. Notjumb on my shoulder. Some time iam so rough in reply. Ok
@@godismysalvation9499 i pity you for being such a useless guy. Dont even mention your comments as your thoughts, its pathetic 😏.
Prithvi aayrunno
Prithvi Raj ayrunnu ennu paranju kettitundu. Vellithira film kazhijapol
Oraalde privacy il keri talayitt kuthi kuthi choikuka ennullath... Orikkalum maatti pidikoola... That question regarding her love interest was cringy enough to ascertain our moral values
2.09..muthal👍
Yes raju tanne
Prithewraj avan sadhyatha und
Kalyanam kayijit oru monaay pinum pranayam chothich nilkunu
കുറച്ചു നാൾ കൂടി കിട്ടിയ പടം ആണ്. ഉപദ്രവിക്കരുത്.
Pls avoid personal life qstnz..
Nanamillatha chodhyam..athum oru married aaya ladyodu...nossanmar!!! 😡😤 Aval aare premichal ningalkoke entha ithra prashnam..avar avarudethaaya smart aaya answer nalki.. 👍
Avarkkillatha kuzhappamanallo
Love is not a bad thing, have to be genuine and truthful. You know what I mean!
She's cool about it.. പക്ഷേ ചോദ്യം അനാവശ്യം ആണ്. Agreed..
Yes
Vivaham kaznjhavarod premam choykaan patulle....hahah kollaalo theory nalla rasavahamaaya q and a aarnn nthina ingane kulasthri chamayunne...love is not a crime...pinne avar ipo premikanundo ennonnumalllallo chothichath
Epol nadimaar am dfrnt am mtrd enna oru reethiyilek ulla charctr undakki edukkanallo epo thurann parachil anu trnd 😁
Navya de lover ara
പൃഥ്വി raajallee......