പ്രായക്കൂടുതലുള്ളവർ കുറഞ്ഞവരെയും,മറിച്ചും വിവാഹം കഴിച്ചും അല്ലാതെ living. Together, പുരുഷനും പുരുഷനും, സ്ത്രീ സ്ത്രീയും, ആണ്,പെണ്ണായും പെണ്ണ് ആണായും ജീവിക്കുന്ന കാലഘട്ടമാണിത്. അതൊന്നു മല്ല പ്രശ്നം. ഇണകൾ പരസ്പരം സ്നേഹ വിശ്വാസത്തോടെ ജീവിതകാലം മുഴുവൻ കഴിയുകയെന്ന അപൂർവ്വം ചിലർക്ക് മാത്രം ലഭിക്കുന്ന അസുലഭ ഭാഗ്യം ഇവർക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥന പ്രാർത്ഥന❤🌹🌹
വലിയവർ ചെയുമ്പോൾ മഹത്തായ പ്രേമം. പാവപെട്ടവർ ചെയുമ്പോൾ വ്യഭിചാരവും. ഇവർ ചെയ്തപോലെ പാവപെട്ട വീട്ടിലെ പെൺകുട്ടികൾ ചെയ്താൽ അവരെ എന്തൊക്കെ പറയും കഴപ്പാണ്, വ്യഭിച്ചരിണി, അങ്ങനെ എന്തൊക്കെ. എന്തായാലും ഇവർ പൈസക്കാരും സൗന്തര്യം ഉള്ളവർ ആയതു നന്നായി.
ജീവിതപങ്കാളിയെ എപ്പോഴും കൂടെകൂട്ടുന്നതു , അതൊരു നല്ല മനസ്സിനുടമയാണ് ,മറ്റുള്ളവർ മനസുള്ളവരല്ലാന്നല്ല..അവർ നമ്മുടെ തോളോട് ചേർന്ന് കൂടെയുള്ളത് ഒരു നിശബ്ദമായ support ആണ് .
ഈ മലയാളക്കരയിൽ ഈ ഗായകന് വിവാഹം ചെയ്യുവാൻ ഒരു അവിവാഹിതയെയും കിട്ടിയില്ല, ആരാന്റെ ഭാര്യയെ മാത്രം. അത് ആഘോഷമാക്കി ഭർത്താവിനെയും കുഞ്ഞിനേയും വിട്ടെറിഞ്ഞു മറ്റൊരാളുടെ കൂടെ ഓടിപ്പോന്ന പതിവ്രതയും ഷാജനും ഗായകനും കൂടിയിരുന്നു ആഘോഷം.
"Dalit aayathil njan abhimanikkunnu" enna comments okke sthiram kaanare unde. Menon ayathil avar abhimanichotte. She basically mentioned teaching carnatic music to kids is very common in her caste.
വഴിയെ പോയ വിവാഹിതയായ സുന്ദരിക്ക് വഴിയെ പോയ അവിവാഹിതനായ സുന്ദരനോടും ഒരിത്! അരവും അരവും ചേരുമ്പോൾ കിന്നരം! പഴയ രാത്രിഞ്ചര ബാന്ധവത്തിൻ്റെ ഓർമകൾ നൊട്ടി നുണയുന്നവരുടെ ലഹരി! ... പൊതുസ്ഥലത്ത് ഇരുന്നു മുക്കി മൂളാനും വേണം ഒരു തൊലിക്കട്ടി.
ശ്രീകണ്ഠൻ നായർ സന്തോഷ് ജോർജ് കുളങ്ങര സാറിനോടും ഇതു പോലെ പറഞ്ഞപ്പോൾ അദ്ദേഹം "താങ്കളെ പോലെ ഭാര്യയ്ക് പകരം ഞാൻ ആരേയും യാത്രയിൽ കൂട്ടുകില്ലാ" എന്നു തിരിച്ചടിച്ചു......😊
അദ്ദേഹം അങ്ങനെ അല്ല പറഞ്ഞത് ശ്രീ കണ്ടൻ നായർ ജോലി സ്ഥലത്ത് എന്ത് കൊണ്ട് അദ്ദേഹത്തിന്റ ഭാര്യയെ കൊണ്ട് വരുന്നില്ല അതെ പോലെ യാത്ര കളിൽ സന്തോഷ് അദേഹത്തിന്റെ ഭാര്യയെ കൂട്ടറില്ല എന്നാണ് പറഞ്ഞത്
അതെന്താ അങ്ങനത്തെ കുശുമ്പ് എല്ലാവരുടെയും കാര്യങ്ങൾ അറിയാൻ തനിക്കു ആഗ്രഹമില്ലായിരിക്കും പക്ഷെ എനിക്കു കേട്ടിട്ട് സന്തോഷം തോന്നി കാരണം ഞാനും ഇതിലിക്കൂടയൊക്കെ കടന്നുപോയിട്ടുള്ള ആളാ
അവർ സന്തോഷമായി ജീവിക്കുന്നു.. അവർ സന്തോഷമാണ് പ്രതീക്ഷിക്കുന്നത്..അവരത് തുറന്നു പറയുന്നതിൽ താത്പര്യമുള്ളവരാണ്.. പിന്നെ ചോദിക്കുന്നതിന് അവർ അവരുടെ അനുഭവത്തിൻടെ വെളിച്ചത്തിൽ മറുപടി പറയുന്നു… Past മോശമാണെന്നു തോന്നണ്ട..ഓരോ ജീവിതം ഓരോ രീതിക്കാണ്..ഇപ്പൊ positive ആണോന്നു നോക്കിയാൽ മതി..
My respect to Sreekkumar and Lekha Sreekumar for sticking to your principles and ethics and living as true human beings. People around us mostly worry about what society would think and lead a pretentious life for this fake society. They never realize that society never bothers when you go through any hardship and never lend a helping hand. Still many people are afraid to fight against the societial norms and thus living a meaningless life. I felt happy for both of you after watching this interview.
@@malavikamenon4465daughter is in US, MG n Lekha are visiting her adequately. MG is the best friend of one of my relatives who have settled in US n these both are visiting them whenever going to meet her daughter.
@@ravichandranravi3154എന്റെ പൊന്നു രവി എത്ര കൊല്ലം മുമ്പുള്ള കാര്യമാണ്...😂 ഏകദേശം 35 കൊല്ലം എങ്കിലും പഴക്കം കാണും... എന്തായാലും മകളെ കൈവിട്ടില്ലല്ലോ... ആ കുട്ടി ഇപ്പോഴും ഇവരുടെ അടുത്ത് വന്നു പോകാറുണ്ട്..
അന്നത്തെ വനിതയുടെ ഇഷ്യൂ ഞാൻ വായിച്ചതാണ്. അതിൽ നിങ്ങൾ രണ്ട് പേരും പറഞ്ഞത് ഇപ്പോഴും ഓർമ്മ ഉണ്ട്. ലേഖയുടെ കല്യാണം ആദ്യമേ കഴിഞ്ഞതാണെന്നൊന്നും അതിൽ രണ്ട് പേരും സൂചിപ്പിച്ചിട്ടില്ലായിരുന്നു. ആദ്യമായി ഒരു പെൺ കുട്ടിയെ കണ്ടതും പരിചയപ്പെട്ടതും ഒക്കെ വിശദമായി ശ്രീകുമാർ തന്നെ അതിൽ പറഞ്ഞിരുന്നു. ലേഖയുടെ ആദ്യ വിവാഹമോ കുട്ടി ഉള്ളതോ ഒന്നും അതിൽ മിണ്ടിയിട്ടില്ലായിരുന്നു.. (ഞങ്ങ tvm കാർക്ക് അതൊക്കെ അന്നേ അറിയാമായിരുന്നു എന്നുള്ളത് വേറെ കാര്യം)
ശരിക്കും പറഞ്ഞാൽ ഇവളെ കിട്ടിയതിനുശേഷം ആണ് എംജി ശ്രീകുമാർ വളർന്നത്...❤ ഭഗവാൻ കുട്ടികളെ മാത്രം കൊടുത്തില്ല.. എന്നാലും കുഴപ്പമില്ല ഭാര്യയുടെ ആദ്യത്തെ കുട്ടിയെ നല്ലതുപോലെ സ്നേഹിക്കുന്നുണ്ടല്ലോ... മാത്രമല്ല ഇത്രയും കാലം വരെയും..ഏതാണ്ട് 35 കൊല്ലം.. അതൊരു ചെറിയ കാലയളവല്ല...❤
Divorced ആയിരുന്നില്ല. അതു കൊണ്ടാണ് ഈ ബന്ധം വലിയ എതിർപ്പുകൾ ഉണ്ടാക്കിയത്. അവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് പോലും ഇറക്കി വിട്ടു. വിവാഹമോചനം നേടാതിരുന്നത് കൊണ്ടു വിവാഹം ചെയ്യാനാവാതെ ലിവിങ് ടുഗെതർ ചെയ്യേണ്ടി വന്നു. I tjink after this relationship her marriage was spoiled. It was a big issue at that time. His family members also discarded him on this issue.
@@abcdefgh8403 ഡിവോഴ്സ് കേസിൽ ആയിരുന്നു.. അതിന് അതിന്റ കാലതാമസം ഉണ്ട്. രണ്ടാം കെട്ട് ആയത് കൊണ്ടാണ് എതിർപ്പ് ഉണ്ടായത്.. അല്ലാതെ MG യെ പരിചയപെട്ടപ്പോൾ ഡിവോഴ്സിന് കേസ് കൊടുത്തതല്ല.
Coment വായിച്ചാൽ തോന്നും വിവാഹിതർ എല്ലാം ഒരിക്കലും പിരിയാത്തവർ ആണന്നു.മാനസികമായി യോജിക്കുന്നവർ ഒന്നിച്ചു ജീവിക്കും. മകൾക്കു ഇല്ലാത്ത വിഷമം ആണ് നാട്ടുകാർക്ക്.സ്വന്തം കാര്യം നോക്കി ജീവിക്കു. നന്നായി ജീവിക്കുന്നവരെ കണ്ടു സന്തോഷിക്കു 😊🥰
" സൈക്കിളിലെ ഒരുത്തനെ ആണെങ്കിൽ നോക്കില്ലായിരുന്നു " " മേനോൻമാരല്ലേ? " അതിൽ എല്ലാം പറയാതെ പറഞ്ഞു.. ഇതാണ് മനുഷ്യർ... ഇത് ആദ്യം തിരിച്ചറിഞ്ഞാൽ ആവശ്യമില്ലാത്ത മഹത്വം മനുഷ്യരിൽ പ്രതീക്ഷിക്കില്ല... ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി, അല്ലെങ്കിൽ ഒന്നും പ്രതീക്ഷിക്കേണ്ട എന്ന് മനസ്സിലാവും..
@@stylesofindia5859 അതേ.. അതാണ് മനുഷ്യർ ഉണ്ടാക്കി വച്ചിരിക്കുന്ന മൂഡതയിൽ ഊന്നിയ അവരുടെ സത്യം.... അതിൽ നിന്നുയരണമെങ്കിൽ അത്ര എളുപ്പമല്ല.. അപൂർവ്വം ചിലർക്ക് മാത്രം കഴിയുന്ന കാര്യമാണ്..
@@kvsurdas താൻ എന്ത് ദുരന്തമാണ് താൻ നായർ ആണ് എന്ന് അല്ലാതെ പുലയർ ആണ് എന്ന് പറയാൻ സാധിക്കുമോ ? ഭാഷ പോലെ തന്നെ എല്ലാവരുടെയും ഉള്ളിൽ തന്നെ ഉള്ളതാണ് ജാതി മതം ഒക്കെ / ഇപ്പോൾ കുറെ നവലിബറൽ ടീമുകൾ ജാതി മതം എന്നിവക്ക് എതിരാണ് എന്ന് പറയുന്നുണ്ട് ഈ പറയുന്നത് അവരുടെ ( നിങ്ങൾ അടക്കം ) മനസിൽ ജാതി മതം ഉള്ളത് കൊണ്ട് മാത്രമല്ലേ ? ഓർത്തു നോക്ക്
@@kvsurdasഅത് തോന്നലാണ് ഈ വിട്ടു പോകൽ ആർക്കും സാധ്യമല്ല ' ഭാഷ പോലെ ഉള്ളിലുള്ളതാണ് ജാതി മതം ഒക്കെ ലേഖ ശ്രീകുമാർ നായർ എന്നല്ലാതെ പിന്നെ താൻ പുലയി എന്ന് പറയണോ ?? ജാതി ചിന്ത കൂടുതലുള്ളവരാണ് തനിക്ക് ഇതിൽ വിശ്വാസമില്ല എന്നൊക്കെ പറയുന്നത് ഇത്തരക്കാർ താൻ പരിചയപ്പെടുന്ന ഏതു വ്യക്തിയുടെയും ജാതി ആയിരിക്കും ആദ്യം തിരയുന്നത്
ഈ ഇന്റർവ്യൂ കണ്ടിട്ട് ഈ ജാതി വിഷയം മാത്രം ശ്രദ്ധിച്ച നിങ്ങൾ എത്രമാത്രം ജാതി പിശാച് ആണ് എന്ന് മനസിലായി കൂടുതൽ ജാതി താൽപര്യം ഉള്ളവരാണ് " എനിക്ക് ജാതി മതം " ഇതിലൊന്നും താത്പര്യമില്ല എന്ന് പറയുന്നത് /
ഭർത്താവുമായി തെറ്റി കഴിഞ്ഞാണ് അവർ M. G. ശ്രീകുമാറിന്റെ കൂടെ പോയത് അല്ലാതെ അയാൾ അറിയാതെ പോയത് ഒന്നും അല്ല ആ കുട്ടിയ്ക് സ്നേഹം കുറയാതിരിക്കാൻ വേറെ കുട്ടികൾ വേണ്ടാ എന്നും വച്ചു അപ്പൊ അവരുടെ മനസ്സ് തന്നെ ഗ്രേറ്റ് 🙏❤️❤️😍
ഭർത്താവ് ഉള്ളപ്പോൾ തന്നെ ഇവൾ ഇയാളുമായി ചുറ്റിക്കളിയായിരുന്നു ലാസ്റ്റ് സ്ഥിരം ആയപ്പോൾ നാട്ടുകാർ പിടിച്ചു തലയിൽ കെട്ടിവച്ചു കൊടുത്തു അതാണ് ഈ വന്നിരുന്ന് തള്ളുന്നത്
അന്ന് ഞാൻ തിരുവനന്തപുരത്തു പഠിക്കുന്നു...വിവരമറിഞ്ഞപ്പോൾത്തന്നെ 19 വയസ്സുള്ള മകളെ അമ്മയുടെ അടുത്തു നിന്നും ഭർത്താവ് വിദേശത്തേയ്ക്ക് കൊണ്ടുപോയി...ശ്രീകുമാറിനെക്കാൾ വളരെ വളരെ പ്രായക്കൂടുതൽ ഉള്ള ഇവർ ഇപ്പോഴും ബ്യൂട്ടി മെയ്ന്റയിൻ ചെയ്യാൻ ശ്രദ്ധിക്കുന്നു എന്നത് അഭിനന്ദനാർഹമാണ്..
അന്യൻ്റെ ഭാര്യയെ മണപ്പിച്ച് നടന്ന് ചാടിച്ചിട്ട്.....വലിയ കേമത്തം പറയുന്നത് കൊള്ളാം... നിങ്ങളേപ്പോലുള്ളവർ സമൂഹത്തിന് കൊടുക്കുന്ന മെസ്സേജ് കുടുംബ ഭദ്രത എന്ന കാഴ്ചപ്പാടിന് വിരുദ്ധമാണ്... തീർച്ചയായും ഈ ഇൻ്റർവ്യൂ കണ്ട് പലരും വേലി ചാടും... മറുനാടൻ ചിരിച്ചുല്ലസിച്ച് ദമ്പതികളുടെ വായിൽ നിന്ന് എല്ലാം ചാടിച്ചു ! ബുദ്ധിമാൻ!!!
There is nothing wrong in this interview, MG Sreekumar is an established singer and there are lot of people who like to know about his personal life and happiness....tnx Shajan Sir ...
ചിത്രം എന്ന സിനിമയിലാണ് ഇവരുടെ കൂടിക്കാഴ്ച. ആ സമയത്തു എംജിയുടെ കൂട്ടുകാർ എല്ലാവരും കൂടെ കൂടി പെടുത്തി തലയിൽ വച്ചുകൊടുത്തതാ നറുക്ക് വീണത് എംജിയേട്ടൻ 👍..... അങ്ങനെ ഒരു സത്യം ഉണ്ട് എല്ലാവർക്കും വേണ്ടി എംജി ഏട്ടൻ ഏറ്റെടുത്തു.....😢 നല്ല ജോഡി നന്നായി വരട്ടെ
MG ശ്രീകുമാറിൻറെത് രണ്ടാം കെട്ടാണെങ്കിലും കണ്ടാൽ മാലാഘയെ പോലെ ഇരിക്കുമെന്ന് ഞാൻ ഡിഗ്രിക്കു പഠിക്കുമ്പോൾ അവരെ കണ്ടിട്ടുള്ളവർ പറഞ്ഞത് എനിക്കറിയാം. മോഹൻലാല് പോലും MG യെ പിൻതിരിപ്പിക്കാൻ നോക്കി എന്നൊക്കെ അവർ പറഞ്ഞുതന്നതും കേട്ടിരുന്നു.
മുസ്ലിമായ ആസിയ ക്ക് അവരുമായി പുലബന്ധം പോലുമില്ലാത്ത ജാതിവാലുപയോഗിച്ച് തോന്ന്യാസം കാണിച്ചുകൊണ്ടു നടക്കാം എങ്കിൽ ഇവർ താൻ ജനിച്ച ജാതി പറയുന്നതിൽ എന്ത് തെറ്റാണുള്ളത്.
Varshangal k munne Vanitha yil interview kandappol muthal ivar engane onnichu ennu ariyal agrahichirunnu....ippo real story avarude navil ninnum....athum Marunadanil koodi....❤Thanks a lot🙏
എല്ലാ സൗഭാഗ്യത്തോടെ happy ആയി ജീവിക്കുന്നു നന്നായിരിക്കട്ടെ എല്ലാർക്കും ആ ഭാഗ്യം ഉണ്ടാവില്ല പക്ഷെ രണ്ടുപേർക്കും ഒരുപാട് മൂല്യങ്ങളൊന്നും feel ചെയ്യുന്നില്ല
Good interview. Good and frank answers by both. Great presentation. Sreekumar and wife you are welcome to our house. Atleast once. We can sing some old Malayalam songs.
Ivar engane onnichu enathil upari, ipol enganr aanu enathu aanu important. Look how respectful they are to each other. Despite being together for 3 decades and all the ignoring from their families, they stood by each other. Athu ivde palarum kandu padikanam. Kudos to them. Naatukare pedichu irunel, ipol nashtabodham kondu jeevikendi vanne ivarku
Dont whitewash the love affairs of married women with bachelor boys .Fraud affairs must not be glorified . Sajan sir must not indulge in negative topics .
വഴിയെ പോയ സുന്ദരി അപ്പോള് കെട്ടി ഒരു കൊച്ചും undaarunnallo അവരെ തമ്മിൽ പിരിച്ചിട്ടാണ് സുന്ദരിയെ കെട്ടിയതെങ്കിൽ മോശം
വളരെ നന്നായിരിക്കുന്നു.❤❤ മറ്റുള്ളവർ പറഞ്ഞു കേൾക്കുന്നത്തിലും നല്ലതല്ലേ അവർ തന്നെ പറയുന്നത്.ഷാജൻ ചേട്ടാ വളരെ നന്ദി.❤❤
❤
ഏതു കോണാത്തില നീ 😄😄😄
അന്നത്തെ പാട്ടിന്റെ വരികൾ ചേട്ടൻ മറന്നാലും ചേച്ചി മറന്നിട്ടില്ല. അതാണ് സ്ത്രീയുടെ മനസ്സ്
പക്ഷേ, അവരുടെ ഭർത്താവിനെയും, കുഞ്ഞിനേയും ഈസി യായി മറന്നു 😄
കറക്റ്റ് @@geethakumari2014
ഡിവോഴ്സ് ആയവനെ ഓർത്തു ഇരിക്കണോ 🙆♂️@@geethakumari2014
കഴിഞ്ഞ ജന്മത്തിലെബന്ധമായിരിക്കാം അതുകൊണ്ടാണ് ഇവർ ഇത്രയും സ്നേഹത്തോടെ ജീവിക്കുന്നത് . God Bless
അപ്പൊ ഇനിയും ജനിക്കുമൊ?
Ofcourse
ആയിരിക്കും അല്ലെങ്കിൽ ഒരു വയസ്സ് മൂപ്പുള്ളതിനെ പുരുഷന്മാർ മടുക്കും. ഇതു ഇരട്ടിയിലധികം പ്രായമുള്ള സ്ത്രീ.19 വയസ്സുള്ള മകളും..
Ou ji😅 hu hu
❤😢@@milin.b
പ്രായക്കൂടുതലുള്ളവർ കുറഞ്ഞവരെയും,മറിച്ചും വിവാഹം കഴിച്ചും അല്ലാതെ living. Together, പുരുഷനും പുരുഷനും, സ്ത്രീ സ്ത്രീയും, ആണ്,പെണ്ണായും പെണ്ണ് ആണായും ജീവിക്കുന്ന കാലഘട്ടമാണിത്. അതൊന്നു മല്ല പ്രശ്നം. ഇണകൾ പരസ്പരം
സ്നേഹ വിശ്വാസത്തോടെ ജീവിതകാലം മുഴുവൻ കഴിയുകയെന്ന അപൂർവ്വം ചിലർക്ക് മാത്രം ലഭിക്കുന്ന അസുലഭ ഭാഗ്യം ഇവർക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥന പ്രാർത്ഥന❤🌹🌹
😮ik😮
Very good interview. So natural and peaceful without any stringent rules.
വലിയവർ ചെയുമ്പോൾ മഹത്തായ പ്രേമം. പാവപെട്ടവർ ചെയുമ്പോൾ വ്യഭിചാരവും. ഇവർ ചെയ്തപോലെ പാവപെട്ട വീട്ടിലെ പെൺകുട്ടികൾ ചെയ്താൽ അവരെ എന്തൊക്കെ പറയും കഴപ്പാണ്, വ്യഭിച്ചരിണി, അങ്ങനെ എന്തൊക്കെ. എന്തായാലും ഇവർ പൈസക്കാരും സൗന്തര്യം ഉള്ളവർ ആയതു നന്നായി.
Vijayaravindran .Correct words
സത്യം
Truth !
Correct
😂
ഷാജൻ സർ എത്ര സരസമായാണ് ഇന്റർവ്യൂ ചെയ്യുന്നത്.... അടിപൊളി. ശ്രീകുട്ടന്റെ വികൃതികൾ പുറത്തു കൊണ്ടുവന്ന രസകരമായ അനുഭവം ❤🎉🎉
സെലിബ്രിറ്റിയായത് കൊണ്ട് മാതൃകാ ദമ്പദികൾ എന്ന് പുകഴ്ത്താൻ എത്രയോ പേർ. ഇതിലും മാതൃകാപരമായി എത്രയോ പേർ ഈ ലോകത്തിൽ ജീവിക്കുന്നു. ?
Ith enth maathruka.asleelangal
Avar avrude eshttathinu jeevikatte
ജീവിതപങ്കാളിയെ എപ്പോഴും കൂടെകൂട്ടുന്നതു , അതൊരു നല്ല മനസ്സിനുടമയാണ് ,മറ്റുള്ളവർ മനസുള്ളവരല്ലാന്നല്ല..അവർ നമ്മുടെ തോളോട് ചേർന്ന് കൂടെയുള്ളത് ഒരു നിശബ്ദമായ support ആണ് .
കളഞ്ഞു പോയാലോ എന്ന പേടി ശ്ശി കാണും
ഇവർ എപ്പോഴും നല്ല ഐക്യത്തോടെ ജീവിക്കുന്നു അതു തന്നെ വലിയ കാര്യം
നല്ല ഇൻ്റർവ്യൂ...... നല്ല ജോഡി...... ആയുസ്സും ആരോഗ്യവും നൽകട്ടെ🙏🙏🙏🙏 ഷാജൻ sir..... അഭിനന്ദനങ്ങൾ..
മുഴുവൻ വാളിത്തരങ്ങളും വിളമ്പി സന്തോഷത്തോടെ യിരിക്കുന്ന നിങ്ങൾ രണ്ട് പേർക്കും അഭിനന്ദനങ്ങൾ.??😅❤❤
😂😂😂😂😂😂😂😂😂
😂😂
😂😂😂
ഈ മലയാളക്കരയിൽ ഈ ഗായകന് വിവാഹം ചെയ്യുവാൻ ഒരു അവിവാഹിതയെയും കിട്ടിയില്ല, ആരാന്റെ ഭാര്യയെ മാത്രം. അത് ആഘോഷമാക്കി ഭർത്താവിനെയും കുഞ്ഞിനേയും വിട്ടെറിഞ്ഞു മറ്റൊരാളുടെ കൂടെ ഓടിപ്പോന്ന പതിവ്രതയും ഷാജനും ഗായകനും കൂടിയിരുന്നു ആഘോഷം.
My yyyyy yyyyy yyyyy you are yyyyy yyyyy 6@@nishasanthosh1530
ഭയങ്കര ജാതി Spirit ആണല്ലോ ലേഖയ്ക്ക്
So what? ബാക്കി ഉള്ളവരെല്ലാം മോശമാണെന്നു പറഞ്ഞോ ??
"Dalit aayathil njan abhimanikkunnu" enna comments okke sthiram kaanare unde. Menon ayathil avar abhimanichotte. She basically mentioned teaching carnatic music to kids is very common in her caste.
അതല്ലാവരും പറയും ലേഖ over spirit ആണ് 🙏🏻🙏🏻
അവർ ജാതി പറയുന്നതിൽ നമ്മൾ എന്തിന് വിഷമിക്കണം. മറ്റുള്ള ജാതിയെ അവർ കുറ്റം പറഞ്ഞില്ലല്ലോ
നായർ.. നായർ..... നായർ....
വഴിയെ പോയ വിവാഹിതയായ സുന്ദരിക്ക് വഴിയെ പോയ അവിവാഹിതനായ സുന്ദരനോടും ഒരിത്! അരവും അരവും ചേരുമ്പോൾ കിന്നരം! പഴയ രാത്രിഞ്ചര ബാന്ധവത്തിൻ്റെ ഓർമകൾ നൊട്ടി നുണയുന്നവരുടെ ലഹരി! ... പൊതുസ്ഥലത്ത് ഇരുന്നു മുക്കി മൂളാനും വേണം ഒരു തൊലിക്കട്ടി.
ശ്രീകണ്ഠൻ നായർ സന്തോഷ് ജോർജ് കുളങ്ങര സാറിനോടും ഇതു പോലെ പറഞ്ഞപ്പോൾ അദ്ദേഹം "താങ്കളെ പോലെ ഭാര്യയ്ക് പകരം ഞാൻ ആരേയും യാത്രയിൽ കൂട്ടുകില്ലാ" എന്നു തിരിച്ചടിച്ചു......😊
അദ്ദേഹം അങ്ങനെ അല്ല പറഞ്ഞത് ശ്രീ കണ്ടൻ നായർ ജോലി സ്ഥലത്ത് എന്ത് കൊണ്ട് അദ്ദേഹത്തിന്റ ഭാര്യയെ കൊണ്ട് വരുന്നില്ല അതെ പോലെ യാത്ര കളിൽ സന്തോഷ് അദേഹത്തിന്റെ ഭാര്യയെ കൂട്ടറില്ല എന്നാണ് പറഞ്ഞത്
@@moonlitbelle sjk ശരണം.....😊
@aaSaranya-8888
എംജി ചേട്ടൻറെ ചിരി തന്നെ സൂപ്പറാ നല്ല മനസ് ഉള്ളവർക്ക് അങ്ങനെ ചിരിക്കാൻ കഴിയും ചേട്ടനും കുടുംബത്തിനും എല്ലാവിധ ആശംസകൾ അർപ്പിക്കുന്നു
കൈവിട്ടില്ല എന്ന് അല്ല . വിവാഹിത ആണെന്ന് അറിഞ്ഞിട്ടും കൈ പിടിച്ചു എന്നാണ് വേണ്ടത്.
Pettupoyathaa..vanitha karanam😂
സ്നേഹിച്ചുജീവിക്കുന്നത് എല്ലാ സൗഭാഗ്യങ്ങൾക്കും ഉപരിയാണ്. അതു അറിയുമ്പോൾ നല്ലവർക്ക് പോസിറ്റീവ് എനർജി ലഭിക്കും.
MG ശ്രീകുമാറിന്പോലും നാട്ടുകാരെക്കൊണ്ട് ശല്യം ഉണ്ടായിരുന്നു അപ്പോൾ ഈ സദാചാരക്കാർ ഗുണ്ടകൾ ഈ രാജ്യം മുഴുവൻ ഉള്ളതാണ്
ആദ്യ ഭർത്താവിനെ കളഞ്ഞ് മേക്കപ്പ് ഇട്ടു വന്ന മേക്കപ്പ് സുന്ദരി. കഷ്ടം. ഇവനൊക്കെ നാണമില്ലേ? കഷ്ടം.
@@royjoy6168ppp.
76yg66.kt6v 7p
അതെന്താ അങ്ങനത്തെ കുശുമ്പ് എല്ലാവരുടെയും കാര്യങ്ങൾ അറിയാൻ തനിക്കു ആഗ്രഹമില്ലായിരിക്കും പക്ഷെ എനിക്കു കേട്ടിട്ട് സന്തോഷം തോന്നി കാരണം ഞാനും ഇതിലിക്കൂടയൊക്കെ കടന്നുപോയിട്ടുള്ള ആളാ
Sure
അതിന് അവരുടെ ഭർത്താവുമായി ബന്ധം ഒഴിയാൻ ഇരുന്നത് അല്ലെ.
അവർ സന്തോഷമായി ജീവിക്കുന്നു.. അവർ സന്തോഷമാണ് പ്രതീക്ഷിക്കുന്നത്..അവരത് തുറന്നു പറയുന്നതിൽ താത്പര്യമുള്ളവരാണ്.. പിന്നെ ചോദിക്കുന്നതിന് അവർ അവരുടെ അനുഭവത്തിൻടെ വെളിച്ചത്തിൽ മറുപടി പറയുന്നു…
Past മോശമാണെന്നു തോന്നണ്ട..ഓരോ ജീവിതം ഓരോ രീതിക്കാണ്..ഇപ്പൊ positive ആണോന്നു നോക്കിയാൽ മതി..
😊
My respect to Sreekkumar and Lekha Sreekumar for sticking to your principles and ethics and living as true human beings. People around us mostly worry about what society would think and lead a pretentious life for this fake society. They never realize that society never bothers when you go through any hardship and never lend a helping hand. Still many people are afraid to fight against the societial norms and thus living a meaningless life. I felt happy for both of you after watching this interview.
Pinne kuree nal endinu ee relation olichu vachu..
Leka married anennum... Kutti undennum ee edaku aanu reveal aakiye.. Athuvare arokkeyo pedichu hide cheithu..
ശ്രീകുമാർ സർ എന്നും സന്തോഷത്തോടെ ഇങ്ങനെ അടിച്ചു പൊളിച്ചു ജീവിക്കു
തല്ലിതകർത്ത കുടുബത്തിന്റെയും സ്വന്തം കുടുബത്തിന്റെയും ശാപം എക്കാലവും ഇവറ്റകളേ പിൻതുടരും...
സ്നേഹിച്ച പെൺകുട്ടിയെ കൈവിട്ടില്ലല്ലോ സൂപ്പർ sir
But this woman abandoned her husband who loved her.
സ്നേഹിച്ച ഭർത്താവിനെയും.... മകളെയും കൈവിട്ടു😂
@@ravichandranravi3154wrong.
They already took the decision to seperate before meeting MG.
@@malavikamenon4465daughter is in US, MG n Lekha are visiting her adequately.
MG is the best friend of one of my relatives who have settled in US n these both are visiting them whenever going to meet her daughter.
@@ravichandranravi3154എന്റെ പൊന്നു രവി എത്ര കൊല്ലം മുമ്പുള്ള കാര്യമാണ്...😂 ഏകദേശം 35 കൊല്ലം എങ്കിലും പഴക്കം കാണും... എന്തായാലും മകളെ കൈവിട്ടില്ലല്ലോ... ആ കുട്ടി ഇപ്പോഴും ഇവരുടെ അടുത്ത് വന്നു പോകാറുണ്ട്..
അന്നത്തെ വനിതയുടെ ഇഷ്യൂ ഞാൻ വായിച്ചതാണ്. അതിൽ നിങ്ങൾ രണ്ട് പേരും പറഞ്ഞത് ഇപ്പോഴും ഓർമ്മ ഉണ്ട്. ലേഖയുടെ കല്യാണം ആദ്യമേ കഴിഞ്ഞതാണെന്നൊന്നും അതിൽ രണ്ട് പേരും സൂചിപ്പിച്ചിട്ടില്ലായിരുന്നു. ആദ്യമായി ഒരു പെൺ കുട്ടിയെ കണ്ടതും പരിചയപ്പെട്ടതും ഒക്കെ വിശദമായി ശ്രീകുമാർ തന്നെ അതിൽ പറഞ്ഞിരുന്നു. ലേഖയുടെ ആദ്യ വിവാഹമോ കുട്ടി ഉള്ളതോ ഒന്നും അതിൽ മിണ്ടിയിട്ടില്ലായിരുന്നു.. (ഞങ്ങ tvm കാർക്ക് അതൊക്കെ അന്നേ അറിയാമായിരുന്നു എന്നുള്ളത് വേറെ കാര്യം)
അതെ tvm കാർക് ചരിത്രം മൊത്തത്തിൽ അറിയാം. ഇതൊന്നും അല്ല കഥ. ഒന്നും പറയുന്നില്ല
വനിതയുടെ പണിയായിരുന്നു ഇങ്ങനെ ഉള്ളവരെ വെളുപ്പിക്കൽ ........
Tvm kar enganeyulla karyamgalil midukkaranu😅
@@ലാവെൻഡർകിച്ചൻ enthanu sherikkulla kadha? did she cheat on her ex?
Ith kandapol enik thonniyath vanithayil photo vanath kondum nattukar parayunath kondum oru avihitham kalyanathilek ethipetu🤔🤔 nalla reethik jeevikate.. Aarem cheat cheythit allenkil nallath
Subi ❤…kutty pattalam, miss you dear subi
വളരെ നല്ല അവതരണം ഇതു കാണുമ്പോൾ പ്രമത്തെക്കാൾ അവർ സ്നേഹിക്കുന്നു എന്നു മനസിലാവും❤
മറുനാടൻ എപ്പോഴും മറ്റുള്ളവരെ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണ്. അതാണ് വിജയം 🙏
💩💩💩💩💩
🙏🏼എല്ലാവരും സ്നേഹിച്ചു കല്ല്യാണം കഴിക്കണം. Arranged maarriage നിൽക്കണം. മുൻപരിചയം ഇല്ലാത്ത ഒരാളുടെ കൂടെ ജീവിക്കേണ്ട ദുർഗ്ഗതി ആർക്കും ഉണ്ടാകരുത്.
Exactly നമ്മളോക്കേ പെട്ട് കിടക്കുകയാ 😂
Ella arranged mrgem angane alla. Ella love mrge m nallathalla.Athokke oru luck aanu. Arranged mrge moshamalla.
സ്നേഹിച്ചു കല്യാണം കഴിക്കുന്നത് എത്ര നാൾ ഒരുമിച്ച് ജീവിക്കുന്നു അടിച്ചു പിരിയുന്നവരും ഉണ്ട്
സ്നേഹിച്ചു കല്യാണം കഴിച്ചവരിൽ കൂടുതലും തെറ്റി പിരിയുന്നതാണ് കാണുന്നത്.. Arranged marriage കഴിച്ചവർ തെറ്റി പിരിയുന്നത് വളരെ അപൂർവമാണ്
@@basheerkp9358 എന്നാൽ കുറച്ച് കാലമെൻകിലും പ്രണയിച്ചല്ലോ
ശരിക്കും പറഞ്ഞാൽ ഇവളെ കിട്ടിയതിനുശേഷം ആണ് എംജി ശ്രീകുമാർ വളർന്നത്...❤ ഭഗവാൻ കുട്ടികളെ മാത്രം കൊടുത്തില്ല.. എന്നാലും കുഴപ്പമില്ല ഭാര്യയുടെ ആദ്യത്തെ കുട്ടിയെ നല്ലതുപോലെ സ്നേഹിക്കുന്നുണ്ടല്ലോ... മാത്രമല്ല ഇത്രയും കാലം വരെയും..ഏതാണ്ട് 35 കൊല്ലം.. അതൊരു ചെറിയ കാലയളവല്ല...❤
Enthu indengilim kuttikal illenghi nthonnu jeevitham vallavanteyum kuttiye snehichal mathiyo
കുട്ടികൾ വേണ്ടെന്നു അവർ തീരുമാനിച്ചതാണ്.
@@ibrat8082 അവൾ
Oru kutty ondallo snehikkaan.
@@bindusivaraj329athokke chelarku thonnunnathanu.. kuttikal illengi jeevitham illa ennokke
വാ മൂടിക്കെട്ടിയ സാംസ്കാരിക നായകന്മാരെക്കാളും ബെറ്റർ ആണ് ഇദ്ദേഹം ..❤
പാവം ആ ഭർത്താവിന്റെ അവസ്ഥ..... എല്ലാവരും സെലിബ്രിറ്റി കളോട്ടൊപ്പം 😢
എന്തോന്ന് ഭർത്താവ്.. അവർ ഡിവോഴ്സ് കേസിൽ ആയിരുന്നല്ലോ
പോടാ അമേരിക്കയിലേ മലയാളി doctors നേ കെട്ടിയാലുള്ള അവസ്ഥ നിനക്ക് അറിയില്ല divorce is super 🎉
Divorced ആയിരുന്നില്ല. അതു കൊണ്ടാണ് ഈ ബന്ധം വലിയ എതിർപ്പുകൾ ഉണ്ടാക്കിയത്. അവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് പോലും ഇറക്കി വിട്ടു. വിവാഹമോചനം നേടാതിരുന്നത് കൊണ്ടു വിവാഹം ചെയ്യാനാവാതെ ലിവിങ് ടുഗെതർ ചെയ്യേണ്ടി വന്നു. I tjink after this relationship her marriage was spoiled. It was a big issue at that time. His family members also discarded him on this issue.
@@SajiSajir-mm5pg
Enna Spirit parayan
Hoo oru Koch undyittum.kastham thanne.....
@@abcdefgh8403 ഡിവോഴ്സ് കേസിൽ ആയിരുന്നു.. അതിന് അതിന്റ കാലതാമസം ഉണ്ട്. രണ്ടാം കെട്ട് ആയത് കൊണ്ടാണ് എതിർപ്പ് ഉണ്ടായത്.. അല്ലാതെ MG യെ പരിചയപെട്ടപ്പോൾ ഡിവോഴ്സിന് കേസ് കൊടുത്തതല്ല.
A blessed Singer🎉😊
വീഡിയോ കേട്ടോണ്ട് കമന്റ് വായിക്കുന്ന ഈ ഞാൻ... 👍
ഞാനും
Me
Me too 😅
ഞാനും
Coment വായിച്ചാൽ തോന്നും വിവാഹിതർ എല്ലാം ഒരിക്കലും പിരിയാത്തവർ ആണന്നു.മാനസികമായി യോജിക്കുന്നവർ ഒന്നിച്ചു ജീവിക്കും. മകൾക്കു ഇല്ലാത്ത വിഷമം ആണ് നാട്ടുകാർക്ക്.സ്വന്തം കാര്യം നോക്കി ജീവിക്കു. നന്നായി ജീവിക്കുന്നവരെ കണ്ടു സന്തോഷിക്കു 😊🥰
മറുനാടൻ ഇനിയും പൈങ്കിളി കഥകൾ തുടരും
വളരെ ശരി
പയിനായിരത്തിന്റെ കണ്ടംചാടി പെണ്ണൊരുത്തിയെ കണ്ടപ്പോൾ മറുനാടന് ഇക്കിളി കൊണ്ട്.. 😲
@@norbertnorbertancil279😁😄😄
" സൈക്കിളിലെ ഒരുത്തനെ ആണെങ്കിൽ നോക്കില്ലായിരുന്നു "
" മേനോൻമാരല്ലേ? "
അതിൽ എല്ലാം പറയാതെ പറഞ്ഞു..
ഇതാണ് മനുഷ്യർ...
ഇത് ആദ്യം തിരിച്ചറിഞ്ഞാൽ ആവശ്യമില്ലാത്ത മഹത്വം മനുഷ്യരിൽ പ്രതീക്ഷിക്കില്ല...
ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി, അല്ലെങ്കിൽ ഒന്നും പ്രതീക്ഷിക്കേണ്ട എന്ന് മനസ്സിലാവും..
അവർ സത്യം പറഞ്ഞു
@@stylesofindia5859
അതേ.. അതാണ് മനുഷ്യർ ഉണ്ടാക്കി വച്ചിരിക്കുന്ന മൂഡതയിൽ ഊന്നിയ അവരുടെ സത്യം....
അതിൽ നിന്നുയരണമെങ്കിൽ അത്ര എളുപ്പമല്ല..
അപൂർവ്വം ചിലർക്ക് മാത്രം കഴിയുന്ന കാര്യമാണ്..
@@kvsurdas താൻ എന്ത് ദുരന്തമാണ് താൻ നായർ ആണ് എന്ന് അല്ലാതെ പുലയർ ആണ് എന്ന് പറയാൻ സാധിക്കുമോ ? ഭാഷ പോലെ തന്നെ എല്ലാവരുടെയും ഉള്ളിൽ തന്നെ ഉള്ളതാണ് ജാതി മതം ഒക്കെ / ഇപ്പോൾ കുറെ നവലിബറൽ ടീമുകൾ ജാതി മതം എന്നിവക്ക് എതിരാണ് എന്ന് പറയുന്നുണ്ട് ഈ പറയുന്നത് അവരുടെ ( നിങ്ങൾ അടക്കം ) മനസിൽ ജാതി മതം ഉള്ളത് കൊണ്ട് മാത്രമല്ലേ ? ഓർത്തു നോക്ക്
@@kvsurdasഅത് തോന്നലാണ് ഈ വിട്ടു പോകൽ ആർക്കും സാധ്യമല്ല ' ഭാഷ പോലെ ഉള്ളിലുള്ളതാണ് ജാതി മതം ഒക്കെ
ലേഖ ശ്രീകുമാർ നായർ എന്നല്ലാതെ പിന്നെ താൻ പുലയി എന്ന് പറയണോ ??
ജാതി ചിന്ത കൂടുതലുള്ളവരാണ് തനിക്ക് ഇതിൽ വിശ്വാസമില്ല എന്നൊക്കെ പറയുന്നത് ഇത്തരക്കാർ താൻ പരിചയപ്പെടുന്ന ഏതു വ്യക്തിയുടെയും ജാതി ആയിരിക്കും ആദ്യം തിരയുന്നത്
ഈ ഇന്റർവ്യൂ കണ്ടിട്ട് ഈ ജാതി വിഷയം മാത്രം ശ്രദ്ധിച്ച നിങ്ങൾ എത്രമാത്രം ജാതി പിശാച് ആണ് എന്ന് മനസിലായി
കൂടുതൽ ജാതി താൽപര്യം ഉള്ളവരാണ് " എനിക്ക് ജാതി മതം " ഇതിലൊന്നും താത്പര്യമില്ല എന്ന് പറയുന്നത് /
ഭർത്താവുമായി തെറ്റി കഴിഞ്ഞാണ് അവർ M. G. ശ്രീകുമാറിന്റെ കൂടെ പോയത് അല്ലാതെ അയാൾ അറിയാതെ പോയത് ഒന്നും അല്ല ആ കുട്ടിയ്ക് സ്നേഹം കുറയാതിരിക്കാൻ വേറെ കുട്ടികൾ വേണ്ടാ എന്നും വച്ചു അപ്പൊ അവരുടെ മനസ്സ് തന്നെ ഗ്രേറ്റ് 🙏❤️❤️😍
ഭർത്താവ് ഉള്ളപ്പോൾ തന്നെ ഇവൾ ഇയാളുമായി ചുറ്റിക്കളിയായിരുന്നു ലാസ്റ്റ് സ്ഥിരം ആയപ്പോൾ നാട്ടുകാർ പിടിച്ചു തലയിൽ കെട്ടിവച്ചു കൊടുത്തു അതാണ് ഈ വന്നിരുന്ന് തള്ളുന്നത്
Best comady😂😂😂
പണ്ടത്തെ നാന സിനിമ മാസിക കിട്ടുമെങ്കിൽ എടുത്തു വായിക്കൂ. അതിൽ എല്ലാം സത്യങ്ങളും എഴുതിയിരുന്നു.
ഉവ്വ 😅😅
Appol MG ke pinthudarche aalu vendanne enthoru selfish
ഷാജൻ, താങ്കളും ഈ വഴിവിട്ട കാര്യം ആഘോഷിക്കുന്നു. വല്ലവന്റേം ഭാര്യയല്ലേ MG ടെ കൂടെപോയത് അല്ലേ? എന്ത് രസാല്ലേ ഷാജൻ ഇത് കേൾക്കുവാൻ!!
അന്ന് ഞാൻ തിരുവനന്തപുരത്തു പഠിക്കുന്നു...വിവരമറിഞ്ഞപ്പോൾത്തന്നെ 19 വയസ്സുള്ള മകളെ അമ്മയുടെ അടുത്തു നിന്നും ഭർത്താവ് വിദേശത്തേയ്ക്ക് കൊണ്ടുപോയി...ശ്രീകുമാറിനെക്കാൾ വളരെ വളരെ പ്രായക്കൂടുതൽ ഉള്ള ഇവർ ഇപ്പോഴും ബ്യൂട്ടി മെയ്ന്റയിൻ ചെയ്യാൻ ശ്രദ്ധിക്കുന്നു എന്നത് അഭിനന്ദനാർഹമാണ്..
അവരുടെ classmate എന്റെ frnd ആണ്. അവർ 1961 ഇൽ ഉള്ളത് ശ്രീകുമാർ ന് അതിനേക്കാൾ പ്രായം ഉണ്ട്
ഓഹോ
എന്തായാലും അവർ സന്തോഷത്തോടെ ജീവിക്കുന്നു
😂
ഒരു വേദ്ദനിക്കുന്ന മനസ് ഇത് കേൾക്കുന്നുണ്ട്
വഴി തുറന്ന് വിശാലമായതു ' കൊണ്ടാണ് രണ്ടാം കിളിയിൽ വീണാൻ കാരണം❤❤
Bumiyil oru heaven undegil athanu manoharamaya kudumbam
Mgsir ,lekha mam❤
അതിമനോരഹമായ ഇന്റർവ്യൂ. പറയാതെ തന്നെ എത്ര പാട്ടുകളാണ് എം.ജി. പാടിയത്. ലേഖ ചേച്ചിയോടും എം.ജി. അണ്ണനോടുമുള്ള സ്നേഹം ഇതോടൊപ്പം അറിയിക്കുന്നു.
ആരുടെയെങ്കിലും ഭാര്യയെ കൊണ്ടുപോകാം എന്ന് തമാശ പറയുന്നയാൾ അത് തന്നെയല്ലേ ചെയ്തത്.
ഡിവോഴ്സ് ചെയ്യാൻ പോയവരല്ലേ. ആരുടേയും ഭാര്യ അല്ലല്ലോ. അയാൾക്കു വേണ്ടാത്ത ഭാര്യ ആയിരുന്നല്ലോ.
Q1111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111@@geethageorge3205
ആ സ്ത്രീ യുടെ അഹങ്കാരം കണ്ടില്ലേ ???
ഭർത്താവും, കുട്ടി യും ഉള്ള സ്ത്രീ ആയിരുന്നു !!!
@@geethakumari2014 പണം .പ്രശക്തി അതുതന്നെ .
@@geethageorge3205dIvorce onnum alla avihitham nattukar valanjittu pidicjappol midukki pavam mgyude thalayilayi
M G സാറിന്റെ നല്ല ഒരു interview.
കോപ്പ് 😠😠
😂😂എനിക്ക് ചിരി വന്നിട്ട് വയ്യ.. Comments വായിച്ചിട്ടു..😂😂.. കുറ്റം പറഞ്ഞ എല്ലാവരും ആ video മൊത്തം ഒറ്റ ഇരിപ്പിന് കണ്ടിട്ടാണ് 😂😂
😂😂😂best story
😂😂
66 ഉം 63 ഉം .Still they're gorgeous as always...
Avarkk annu 15 vayass ulla makal und.ippol 70 s anu age.motham plastic surgery 😊
അന്ന് വാർത്ത വന്നത് 10 വയസ്സിന് മൂത്തതാണ് അവർ എന്നാണ്. എന്തു തന്നെയായാലും പ്രണയത്തിനു പ്രായമില്ല. അവർ സുഖമായി ജീവിക്കട്ടെ.
@@shemi6116 1960 enn karuthhoo ,18 vayassil kalyanam kazhinjaal 1978,10 years kazhinju sreekuttane kandu in 1988(Chithram).63 allenkile ollu.
@@shemi6116 njan minimum vech paranjathanu(1960+18 vayassil vivaaham anel 1978,10 varsham kazhinjappol sreekuttane kandu 1988).Athil kooduthal undenkile ollu
@@sujapaviammu No her daughter is only 42 or 43 now.
എനിക്ക് വളരെ ഇഷ്ടമുള്ളവർ ❤️❤️💕💕
എനിക്കും
Good couple ❤
അന്യൻ്റെ ഭാര്യയെ മണപ്പിച്ച് നടന്ന് ചാടിച്ചിട്ട്.....വലിയ കേമത്തം പറയുന്നത് കൊള്ളാം... നിങ്ങളേപ്പോലുള്ളവർ സമൂഹത്തിന് കൊടുക്കുന്ന മെസ്സേജ് കുടുംബ ഭദ്രത എന്ന കാഴ്ചപ്പാടിന് വിരുദ്ധമാണ്... തീർച്ചയായും ഈ ഇൻ്റർവ്യൂ കണ്ട് പലരും വേലി ചാടും... മറുനാടൻ ചിരിച്ചുല്ലസിച്ച് ദമ്പതികളുടെ വായിൽ നിന്ന് എല്ലാം ചാടിച്ചു ! ബുദ്ധിമാൻ!!!
വല്ലവരെയും കണ്ടാണോ ഈ സമൂഹം ജീവിക്കുന്നത് 🙄🙄🙄നമുക്ക് ഇഷ്ടം ഉള്ളത് പോലെ അങ്ങ് ജീവിക്കണം
Ini anagne aanelum ningalkkenna kuzhappam..athu avarde life, avarde choice...avar interviews il clear aayi parayanundu...divorce,makalde wedding kazhnju Ivar orumichathennu...interview full kaanathe eduthu chaadi oro comment aayi varum..samoohathil innannathe paadullu ennum parnaju ee kalathum ningale poleyulla Kure bodhamillatha aalukal ullatha naanakkedu....oro aalukaldem life decide cheyyane avara...ningale poleyulla sadhacharakkaar alla...kashttam...samoohamokke maari ningale pole ullavar 14th noottandil ninnu vandi kittathe nilkkanavar...ningalokkeya samoohathinu badhyatha
വഴിയേ പോയ വയ്യാവേലി, സുന്ദരിയായിപ്പോയി, കുടുംബത്തിന് തലവേദനയും.
ചേട്ടൻ എത്ര മികച്ച ജീവിതം നയിച്ചു. എന്തിനാ..... കൂടുതൽ....
There is nothing wrong in this interview, MG Sreekumar is an established singer and there are lot of people who like to know about his personal life and happiness....tnx Shajan Sir ...
Love and respect, ലേഖച്ചേച്ചീ
Good interview ❤❤MG abd mrs
നായൻ ,മാരുമാത്രമല്ല എല്ലാ മനുഷ്യരും തൈരു കഴിക്കും. ഇപ്പോൾ നായ എന്നോ, പൂച്ചയെന്നോ ഇല്ല. എല്ലാം മനുഷ്യരാണ്.
😂😂👍
🌹🤣😂😂
😂😂😂❤
എന്റെ പട്ടിയും കഴിക്കും
2:40 "ഭയങ്കര playboy" ആയിരുന്നു കേട്ടോ
MG : ഡേയ് അതിന്റെ അർത്ഥം വേറെയാ കേട്ടോ😅
Play boy മലയാളിക്ക് വേറേ അർതഥം .. American English ല് different ആണ്
English laanu njn kodukaru.msalayalam enik ariyolla.ee TVM th janichivalarnna ival
😂😂😂play boy...
@@sheejaoashree9672 it's mean ??
@@jollykv2663Ival english film il abhinayicho..?
ചിത്രം എന്ന സിനിമയിലാണ് ഇവരുടെ കൂടിക്കാഴ്ച. ആ സമയത്തു എംജിയുടെ കൂട്ടുകാർ എല്ലാവരും കൂടെ കൂടി പെടുത്തി തലയിൽ വച്ചുകൊടുത്തതാ നറുക്ക് വീണത് എംജിയേട്ടൻ 👍..... അങ്ങനെ ഒരു സത്യം ഉണ്ട് എല്ലാവർക്കും വേണ്ടി എംജി ഏട്ടൻ ഏറ്റെടുത്തു.....😢 നല്ല ജോഡി നന്നായി വരട്ടെ
Athu lissy aanu
@@SPG-uc3of ഇതെല്ലാം ഒരൊറ്റ സംഭവം തന്നെയാണ് ലിസിക്ക് പ്രിയദർശനും എംജി അണ്ണന് ഈ പെണ്ണ് സെറ്റ് ആയത് എല്ലാം ഒരുമിച്ചായിരുന്നു
പണ്ട് ഏറ്റവും കൂടുതൽ ഡീഗ്രേഡ് ചെയ്യപ്പെട്ടു ഈ ചേട്ടൻ. എന്ത് നേടി ഇതിന്റെ പിന്നിൽ ഉള്ളവർ. 🥰🥰ശ്രീച്ചേട്ടൻ
We were NOT expecting Mr. Sajan to do this interview.
MG ശ്രീകുമാറിൻറെത് രണ്ടാം കെട്ടാണെങ്കിലും കണ്ടാൽ മാലാഘയെ പോലെ ഇരിക്കുമെന്ന് ഞാൻ ഡിഗ്രിക്കു പഠിക്കുമ്പോൾ അവരെ കണ്ടിട്ടുള്ളവർ പറഞ്ഞത് എനിക്കറിയാം. മോഹൻലാല് പോലും MG യെ പിൻതിരിപ്പിക്കാൻ നോക്കി എന്നൊക്കെ അവർ പറഞ്ഞുതന്നതും കേട്ടിരുന്നു.
നല്ല ഇന്റർവ്യൂ 👍🏻 സമാധാനംമായി കണ്ടു.
Beautiful souls! If you love someone show it! Respect the love ❤️ Stay blessed!
അവരു മേനോൻ മാരാ😂😂😂 മനുഷ്യരല്ല😂😂😂''നിങ്ങളെ ഇഷ്ടമാണ്. പക്ഷേ എന്തിനിങ്ങനെ കൂടെ കൂടെ ജാതി പറയുന്നു.
മുസ്ലിമായ ആസിയ ക്ക് അവരുമായി പുലബന്ധം പോലുമില്ലാത്ത ജാതിവാലുപയോഗിച്ച് തോന്ന്യാസം കാണിച്ചുകൊണ്ടു നടക്കാം എങ്കിൽ ഇവർ താൻ ജനിച്ച ജാതി പറയുന്നതിൽ എന്ത് തെറ്റാണുള്ളത്.
ഇവനെയൊന്നും വിശ്വസിച്ചു വീട്ടിൽ കയറ്റല്ലെ ആരും !
A good bold inter view. Congratulations Shajan...
ഒരു പുരുഷനെക്കാൾ ഇരട്ടി പ്രായം ഉള്ള ഈ സ്ത്രീയെ കൂടെ കൂട്ടിയത് കൊണ്ടാണ് അത്രയും എതിർപ്പ് എല്ലായിടത്തും ഉണ്ടായത്..
Excellent Kuttanad Song sung by M. G Sreekumar sir in our channel.
Movie-Avan Abhayakumar
Excellent feeling kuttanad amazing
കല്യാണം കഴിഞ്ഞ ഒരു സ്ത്രീ ..... ഒരുത്തൻ പിറകേ നടന്നാൽ ഭർത്താവിനെ ഇട്ടേച്ച് പോകാൻ. ഈ വീഡിയോ ഇന്നത്തെ കാലത്ത് എല്ലാവർക്കും പ്രചോദനം ആകട്ടെ
😂😂😂
മനുഷ്യന്റെ മാലാഖ...❤
Mg ❤ chechiii
Varshangal k munne Vanitha yil interview kandappol muthal ivar engane onnichu ennu ariyal agrahichirunnu....ippo real story avarude navil ninnum....athum Marunadanil koodi....❤Thanks a lot🙏
A good interview with two beautiful souls ❤❤
എന്തൊക്കെ ആണേലും.... അവർ നന്നായി ജീവിക്കുന്നു..... എംജി അണ്ണൻ എന്നാ ഗായകൻ മലയാളികളുടെ മനസ്സിലും..... 🙏🙏🙏🙏
Pranayam njaan kandath ivaril aanu .❤❤❤❤❤❤❤
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ
എന്തായാലും ഈ സ്ത്രീയുടെ ദാർഷ്ട്യം ശെരിയല്ല അന്നും ഇന്നും.
why?
@@liladivakar3400ivar othiri oodiyathaanallee..
ആ കവർ ഫോട്ടോ ഞാൻ ഓർക്കുണ്ട്. വിവാഹിതരായി എന്നുള്ള. 🥰
എനിക്കും ഓർമ്മയുണ്ട്.
ഒറ്റ ഇരിപ്പിൽ ഇരുന്ന് വായിച്ചു
Oru family thakarthotttanodoooo premam ...kottathenga....
😂😂😂
Kollam adipoli shajan sir
Amazing couple enjoy ❤
എംജി മ്യൂസിക് അക്കാദമി ഇപ്പോൾ
കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രത്രത്തിനടുത്തു് തുടങ്ങിയിട്ടുണ്ട്
ഷാജൻ പൈങ്കിളി കഥകളിലേക്ക്...മുൻപ് കൃഷ്ണകുമാറിൻ്റെ ഭാര്യ ആയിരുന്നു അതിഥി..
ഏത് കൃഷ്ണ കുമാർ ആണ്
എംജിയുടെ പാട്ടുകൾ👌👌👌
സഹോദരാ ഇന്റർവ്യൂ ചെയ്യാൻ വേറെ ആരെയും കിട്ടിയില്ലേ 🤔
എനിക്കും അതേ അഭിപ്രായം
True..
അസാധ്യ സുന്ദരി. ❤ദേവത തന്നെ. Mg യുടെ ഭാഗ്യം ❤കുട്ടികൾ കൂടെ ഉണ്ടായിരുന്നെങ്കിൽ ഈ ഉലകത്തിലെ ഭാഗ്യവാൻ 🌹
സത്യം... പക്ഷെ എല്ലാം ഒരുമിച്ചു കൊടുക്കില്ല ദൈവം
0aint okke kazhikiyal .....
എനിക്ക് അത്ര സൗന്ദര്യം തോന്നിയിട്ടില്ല
@@jiswinjoseph1290 ഇപ്പോൾ കോലം കെട്ടു. പണ്ട് സുന്ദരി തന്നെ ആയിരുന്നു
@@jiswinjoseph1290 enikkum
എത്ര സുന്ദരമായ കഥകൾ!
എല്ലാ സൗഭാഗ്യത്തോടെ happy ആയി ജീവിക്കുന്നു നന്നായിരിക്കട്ടെ എല്ലാർക്കും ആ ഭാഗ്യം ഉണ്ടാവില്ല പക്ഷെ രണ്ടുപേർക്കും ഒരുപാട് മൂല്യങ്ങളൊന്നും feel ചെയ്യുന്നില്ല
Yes
Good interview.
Good and frank answers by both.
Great presentation.
Sreekumar and wife you are welcome to our house.
Atleast once.
We can sing some old Malayalam songs.
വിവാഹം കഴിഞ്ഞ് സുന്ദരിയായഭാര്യയെയുംകൊണ്ട്എങ്ങിനെഇവനെപോലത്തെവൻെമുന്നിലൂടെപോകും.
😂😂😂
😂😂😂
Wow ..MG …Fantastic 👌
Ivar engane onnichu enathil upari, ipol enganr aanu enathu aanu important. Look how respectful they are to each other. Despite being together for 3 decades and all the ignoring from their families, they stood by each other. Athu ivde palarum kandu padikanam. Kudos to them. Naatukare pedichu irunel, ipol nashtabodham kondu jeevikendi vanne ivarku
ഒരു ചിത്രയെ കാണാൻ എന്നും പുള്ളിയുടെ സുഹ്രത്തായ രവിന്ദർ പാലിന്റെ വീട്ടിൽ , ഞങ്ങൾ shuttle കളിച്ചിരുന്ന വഴിയേ വരും എന്നും വൈകുന്നേരം.....
നടന്നില്ല
Dont whitewash the love affairs of married women with bachelor boys .Fraud affairs must not be glorified .
Sajan sir must not indulge in negative topics .
😂😂😂😂new story...
നായർ, മേനോൻ ലേഖ ചേച്ചി പൊളി 👌
???
she is proud to be one, 😋 hence the reminders
👏👏 Best Sir, നേച്ചർ ആയുള്ള ശ്യലി. 👍
Honest interview.i went through almost like these guys.but unfortunately lost.its alife long pain.
Very happy to know the real life story of the genius singer M G Sreekumar.
Mr ഷാജൻ തേങ്ങാക്കൊല
കല്യാണം കഴിക്കാതെ ജീവിച്ചാൽ നാട്ടുകാർ വെപ്പാട്ടിയെന്നെ വിളിക്കും