നടന്‍ കൃഷ്ണകുമാറും ഭാര്യയും മനസ്സ് തുറക്കുന്നു I actor krishna kumar interview part - 1

Поділитися
Вставка
  • Опубліковано 22 січ 2021
  • കൃഷ്ണകുമാറും സിന്ധുവും ഒന്നായപ്പോള്‍ സംഭവിച്ചത്
    #actor #krishnakumarwife

КОМЕНТАРІ • 197

  • @Snehitha143
    @Snehitha143 3 роки тому +27

    നിങ്ങളുടെ പ്രണയവും, വിവാഹവും, കുട്ടികളുമൊത്തുള്ള ജീവിതവും എന്നും ഒരു കൗതുകമായിരുന്നു.
    ഒരു കുഞ്ഞു മഴയുടെ കുളിരിൽ കേട്ട സംഗീതം പോലൊരു പ്രണയകാവ്യം.
    ഈ സന്തോഷത്തിൽ പങ്ക് ചേരുന്നു.
    കൃഷ്ണാ ഫാമിലിക്ക്,
    ആശംസകൾ!

  • @Ardra_mohan
    @Ardra_mohan 3 роки тому +119

    എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഇവരുടെ family ... Especially Ahaana , sindhu aunty & Krishnakumar chettan 💞
    ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് , വർഗീയത പറയാത്ത , മറ്റൊരാൾക്ക് ഒരു ദോഷവും ചെയ്യാത്ത ഒരാളെ എന്തിനാ കുറച്ചു ട്രോളന്മാർ ചേർന്ന് വർഗീയവാദി ആയി ചിത്രീകരിക്കുന്നത് എന്ന് ?
    But എല്ലാരും അങ്ങിനെ അല്ല ട്ടോ ഞാനും 2016 തൊട്ട് ട്രോൾ ഇടാറുള്ള ഒരാൾ ആണ് ..ചില പ്രത്യേക troll group ലെ ചില ട്രോളന്മാർ മാത്രമാണ് അവർക്ക് താൽപ്പര്യം ഇല്ലാത്ത പാർട്ടിക്കാർ ആണെങ്കിൽ അവരെ മോശം ആയി ചിത്രീകരിക്കുന്നത് .

    • @anilbabu4499
      @anilbabu4499 3 роки тому +1

      Yes

    • @tinusajeeb1
      @tinusajeeb1 3 роки тому +2

      Njyanum ചാണകം നിങ്ങളും ചാണകം എന്ന് പറയുന്നവരെ ട്രൊള്ളതെ പിന്നെ എന്ത് വേണം സഹോദരി 🙏🙏

    • @Ardra_mohan
      @Ardra_mohan 3 роки тому

      @@tinusajeeb1 അത് അവർ ചാണകം എന്നും പറഞ്ഞുള്ള ട്രോളിന് എതിരെ പറഞ്ഞത് ആണ്

    • @tinusajeeb1
      @tinusajeeb1 3 роки тому +1

      @@Ardra_mohan അതിനു ഇതാണോ ഒരു മറുപടി !മറ്റുള്ള മനുഷ്യർ ഒകെ ചാണകം ആണെന്ന്... ഇദ്ദേഹം തന്നെ പറയുന്നു, മമ്മൂട്ടി ye ട്രോളുനില്ല enne trollunnu Ennu...മമ്മൂട്ടി ഇത് പോലെ ഉള്ള viditharangal പറഞാൽ മലയാളി മമ്മൂട്ടി yeyum trollum...vargeeyam പറയുന്ന ആരെയും മലയാളികൾ trollum വെറുക്കും..അതിൽ അതിശയികാൻ ഇല്ല

    • @Ardra_mohan
      @Ardra_mohan 3 роки тому +2

      @@tinusajeeb1 കൃഷ്ണകുമാർ എന്ന വ്യക്തി എപ്പോഴാണ് വർഗീയത പറഞ്ഞത് ? അദ്ദേഹം ഇതുവരെ വർഗീയത പറഞ്ഞതായി എന്റെ അറിവിൽ ഇല്ല

  • @arunimaraveendran5570
    @arunimaraveendran5570 3 роки тому +25

    Enthu velya chinthakal.🙏🙏manushyane manasilakkan kazhinja vekthi🙏🙏🙏🙏🙏🙏❤️❤️❤️lot of lovee

  • @sajand2757
    @sajand2757 11 місяців тому +2

    നിങ്ങളുടെ കാഴ്ചപ്പാട് നിങളുടെ നന്മയാണ് ആ കാഴ്ചപ്പാട് മറ്റുള്ള ബിജെപി നേതാക്കൻമാർ മുതലെടുക്കുന്നു നിങ്ങൾ ചിന്തിക്കുന്നത് പോലെ അവർ ചിന്തിക്കുന്നില്ല അവർ മുസ്ലിങ്ങൾ ക്രിസ്ത്യാനികൾ എന്ന് കേൾക്കുമ്പോൾ അവർ മറ്റേതോ ഗ്രഹത്തിന്റെ സൃഷ്ടിയാണ് എന്ന് കരുതുന്നവരാണ് നിങ്ങളെ പോലെ ചിന്തിക്കാനും മനസ്സിലാക്കാനും അവരും മനുഷ്യരാണ് സഹോദരങ്ങളാണ് എന്ന് കരുതുവാനും ഉതകുന്ന ഒരു കാലത്ത് ഈ ചിന്തകളൊക്ക് മാറും നിങ്ങൾക്ക് തുല്ല്യം നിങ്ങൾ മാത്രം ❤

  • @sooryasugathan1080
    @sooryasugathan1080 3 роки тому +45

    great to talk in a tone that krishnakumar sir and sindhu maam can. Sometging to learn from both of you.

  • @shynink9680
    @shynink9680 3 роки тому +57

    Sindhu parannathe right........religion and party secondary aane.......we all are human beings 😍😍😍😍😍😍

  • @saraswathynair7405
    @saraswathynair7405 3 роки тому +5

    I am a Krishnakumar fan
    Happy to see you in koodevide serial,annum innum same look.

  • @sarayu_02
    @sarayu_02 3 роки тому +29

    Healthy talk 👍👍

  • @DivyaOpUnniOp
    @DivyaOpUnniOp 3 роки тому +66

    Ella parents um ith kaananm.... miss cheyyaruth..... good family aanu ith...... god bless all

    • @jasnajasna694
      @jasnajasna694 3 роки тому

      💯

    • @sudhakaranpanicker6858
      @sudhakaranpanicker6858 2 роки тому +1

      "നല്ല ഫലം ഉള്ള മരത്തിൽ ഏറു കൂടും "അത് ആനന്ദം ആയെ മരത്തിനു തോന്നു,

  • @priyav4898
    @priyav4898 3 роки тому +18

    100% true and correct what sindhu chechi and sir....

  • @vineethavv1610
    @vineethavv1610 3 роки тому +56

    Krishakumar sir parayunath 100 % crect annu

  • @sreelekshminair653
    @sreelekshminair653 3 роки тому +20

    Ma super lady❤💜

  • @sheringeorge2791
    @sheringeorge2791 Рік тому +6

    He is lucky to have her. A gem of a woman.

  • @neethaharimohan6881
    @neethaharimohan6881 2 роки тому +3

    Perfect Pairs... Great mind both of YOU😍😍😍😍😍😍😍😍Actually role models to everyone❤️❤️❤️❤️❤️😘😘😘😘😘😘

  • @chinkysgalaxy7415
    @chinkysgalaxy7415 3 роки тому +8

    Very nice to listen to both of u,good sense of humour.

  • @oneplus3254
    @oneplus3254 3 роки тому +25

    Best motivational man KK 👍❤️

  • @soumyarovish4842
    @soumyarovish4842 3 роки тому +32

    Concept regarding marriage, daughters super.......

  • @LekshmiSNair-eu1jn
    @LekshmiSNair-eu1jn 3 роки тому +5

    Omg.. Krishna Kumar is really really open.. wahhh

  • @sobhanath3550
    @sobhanath3550 3 роки тому +3

    Very good family 👍 god bless u all

  • @amrithasatheesh392
    @amrithasatheesh392 3 роки тому +15

    Superbbb... Interview👏

  • @susanchan941
    @susanchan941 3 роки тому +13

    Masha Allah, beautiful family. Peace and God bless.

  • @merinvarghese5786
    @merinvarghese5786 Рік тому

    Good thoughts, thankyou sir

  • @sumakr7516
    @sumakr7516 3 роки тому +1

    God bless your family 🙏🙏🙏

  • @desiads157
    @desiads157 3 роки тому +31

    interviw cheyyunna ladie screen il kanunne ilalloo🙄

  • @Saraswati-kt7sv
    @Saraswati-kt7sv 3 роки тому +6

    Ethra nlla family.God bless your family more and more.Makkale kanichilla llo? Koodevide Sooper Anu .

  • @gaya3915
    @gaya3915 3 роки тому +8

    🤩😍

  • @binulekshmananbinulekshman7263
    @binulekshmananbinulekshman7263 3 роки тому +6

    കൃഷ്ണകുമാർജിക്കും കുടുംബത്തിനും എല്ലാ നൻമകളും ഭഗവാൻ തരട്ടെ

  • @rajaneeshknair5554
    @rajaneeshknair5554 3 роки тому +14

    കട്ട സപ്പോർട്ട് ചേട്ടാ

  • @vagmine7003
    @vagmine7003 3 роки тому +18

    Wonderful person

  • @nissymathew4390
    @nissymathew4390 3 роки тому +2

    Super interview 👍

  • @sooryasugathan1080
    @sooryasugathan1080 3 роки тому +11

    wonderfully wonderful

  • @shynink9680
    @shynink9680 3 роки тому +5

    Super talk.........krishnakumar sir and sindhu❤

  • @aparna.m.r7177
    @aparna.m.r7177 3 роки тому +27

    Enthore sundaranum sundariyum aanlleeee e age lum....

  • @kunjatta9835
    @kunjatta9835 3 роки тому +3

    Super jodi

  • @annapremnabas4286
    @annapremnabas4286 3 роки тому +8

    Gd family 👌👌👌16:51 ആ പറഞ്ഞത് സത്യം, അതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടം 👏👏👏

  • @athulyasethu
    @athulyasethu 3 роки тому +8

    Mature dad😍😍😍

  • @mariyafrancis4465
    @mariyafrancis4465 3 роки тому +30

    I respect your perspective about girls

  • @jeevanprakash4485
    @jeevanprakash4485 3 роки тому +2

    സാധരണക്കാരുടെ കലാകുടുംബം. ഇഷ്ട്ടം.

  • @sunithasunitha2679
    @sunithasunitha2679 3 роки тому +8

    Krishnakumar very innocent person. God bless u & ur family

  • @bintabiju1230
    @bintabiju1230 3 роки тому +1

    Pwoli

  • @95unlimiteddreams43
    @95unlimiteddreams43 3 роки тому +8

    Krishnakumar chettan nannayi samsarikunnu 👍kettirunnupokum ❤️❤️

  • @marynair8442
    @marynair8442 2 роки тому

    Great talk

  • @aswathims7631
    @aswathims7631 3 роки тому +2

    I ❤ it

  • @lekshmisuresh9732
    @lekshmisuresh9732 3 роки тому

    Nala interview 😍😍

  • @anjuvijayan5595
    @anjuvijayan5595 11 місяців тому

    Njan epo kk de fan aayi...and sindu chechi is looking pretty 😍

  • @reality1756
    @reality1756 3 роки тому +5

    ശരിയാണ് കൃഷ്ണകുമാർ പറയുന്നത്. Profession il ഉയരണമെന്ന ആഗ്രഹമുള്ളവർ ഒരു പൊസിഷനിൽ എത്തിയിട്ടെ കല്ല്യാണം കഴിക്കാവു.

  • @user-ry8qp4wd7r
    @user-ry8qp4wd7r 3 роки тому +25

    Made for each other couple.. God bless their family .

  • @robinalbert93
    @robinalbert93 3 роки тому +9

    Second part??

  • @seghathozhampurath2343
    @seghathozhampurath2343 3 роки тому +15

    Super parents ❤️

  • @thahirafathimath8131
    @thahirafathimath8131 3 роки тому

    ❤ ❤ ❤ ❤ ❤ Lots of love dears💕💕💕💕💕

  • @athiraraveendranct1279
    @athiraraveendranct1279 3 роки тому +19

    Fan of krishnakumar😍😍😍😍😍

  • @annie1879
    @annie1879 3 роки тому +5

    Completely agree to Krishnakumar and Sindhu

  • @gijojosephkottoorkunnmkalj3529
    @gijojosephkottoorkunnmkalj3529 3 роки тому

    Suppar

  • @nibinstanly6562
    @nibinstanly6562 3 роки тому +2

    🥰💯

  • @smithaa1078
    @smithaa1078 3 роки тому +4

    Great couple...Nice interview...

  • @Surya-fb2yv
    @Surya-fb2yv 3 роки тому +6

    Sir, mam ennonnm vilikkanda kaarym illa chetta, chechi that's more and enough

  • @shabanasmimuhammad8603
    @shabanasmimuhammad8603 11 місяців тому

    Super family❤

  • @korothu
    @korothu 3 роки тому

    His views are very good

  • @reenajose5528
    @reenajose5528 3 роки тому

    Suuuuupper

  • @shymarajeev8772
    @shymarajeev8772 3 роки тому +8

    Like

  • @preethimb182
    @preethimb182 11 місяців тому

    വളരെ ഇഷ്ടമാണ് എല്ലാ നന്മയും ഉണ്ടാവും

  • @Sangeetha_CV
    @Sangeetha_CV 3 роки тому

    👍

  • @shynink9680
    @shynink9680 3 роки тому +12

    Waiting for the second part🤣🤣🤣

  • @gitadas2322
    @gitadas2322 3 роки тому

    😁👍 u r right kuchuvetta

  • @deepthijayan9244
    @deepthijayan9244 3 роки тому +1

    💯💯💯💯💯💯

  • @brijisureshbrijisuresh2559
    @brijisureshbrijisuresh2559 3 роки тому +11

    I ♥️family👌👌👌💕💕💕💕💕

  • @lasinlalu3704
    @lasinlalu3704 11 місяців тому +1

    Happy

  • @bittuhulk8313
    @bittuhulk8313 3 роки тому

    ❤❤

  • @cintholcinthol7604
    @cintholcinthol7604 3 роки тому +2

    V good interview

  • @MrNanz_
    @MrNanz_ 3 роки тому +5

    🔥🔥👍

  • @gowrib8391
    @gowrib8391 3 роки тому +5

    😀

  • @jibirajeev8411
    @jibirajeev8411 3 роки тому

    Good wife

  • @vineethavv1610
    @vineethavv1610 3 роки тому +14

    Krishnakumar sir athoru inacent character annu

  • @fidhafidha975
    @fidhafidha975 3 роки тому +2

    Enik like theru

  • @himasreeragnair8422
    @himasreeragnair8422 3 роки тому

    👍👏👏👏👏👏👏

  • @damodarantp4503
    @damodarantp4503 3 роки тому +4

    Correct

  • @vvgggg5789
    @vvgggg5789 3 роки тому

    Ammaa ammaa ammaa love ❤❤❤5.23

  • @devaki7306
    @devaki7306 3 роки тому +7

    👍fan of krishnakumar sir

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu Місяць тому

    സിന്ധു ചെയ്യുന്നത് കറക്റ്റ് ആണ്
    ഞാൻ ഇതുപോലെ വൃത്തിയുള്ളആളാണ്
    Singer
    Sidharthan

  • @abim.s3419
    @abim.s3419 3 роки тому +4

    Sincere manass sir nte samsaaram enik ishttamaanu💞

  • @nidhafathima1585
    @nidhafathima1585 3 роки тому +1

    👍👍👍

  • @shibub5808
    @shibub5808 3 роки тому +2

    Sagini kajaki sagi paya picture te alle

  • @faezamohammed3619
    @faezamohammed3619 3 роки тому +15

    മുകേഷ്.. പോലെ സംസാരം

    • @sobhanapn199
      @sobhanapn199 3 роки тому

      Good personality and character.

    • @faezamohammed3619
      @faezamohammed3619 3 роки тому

      @@sobhanapn199 ഇപ്പൊ എല്ലാ ഇമേജ് പോയി

  • @manjukrishna2123
    @manjukrishna2123 3 роки тому +11

    Krishnakumar chettan Joke adikumbol Mukesh nte tone varunnath enik mathramano thonniyathu

  • @lifesong1149
    @lifesong1149 11 місяців тому

    Speech Mukesh style

  • @indiram524
    @indiram524 3 роки тому +1

    May I know which religion is sindhu Krishna.

  • @rasheedkottedath4899
    @rasheedkottedath4899 3 роки тому

    Good family 👍

  • @techzooka3338
    @techzooka3338 3 роки тому +2

    Hansu❤

  • @aparna.m.r7177
    @aparna.m.r7177 3 роки тому +2

    Krishna Kumar Nair aane
    Sindhunde veettil aayirunnuuu cast problem enn vere intrvw l paranjittuund...

  • @remyasamla5336
    @remyasamla5336 3 роки тому +17

    Ente athe concept

  • @jayakrishnanhr6698
    @jayakrishnanhr6698 3 роки тому +13

    Interview questions poraa

  • @leelak4416
    @leelak4416 3 роки тому

    നല്ല ഫാമിലി

  • @minimol8495
    @minimol8495 3 роки тому +1

    It's correct opinion

  • @deepika-en5df
    @deepika-en5df 3 роки тому +5

    Parayunne pole ano lifil palikunne

  • @greengamer1359
    @greengamer1359 3 роки тому +2

    He is a very good person, then how he adopt bjp as a party?

    • @aadithyanc.koccupyandcolon6792
      @aadithyanc.koccupyandcolon6792 2 роки тому

      Other parties are very corrupt whether it is kh@ngre$$ or comm!es.....And Krishnakumar Sir's interest is towards the h!ndu side and development...And rest all parties they shift their political/Rel!gious ideologies when election comes but BjP stands with their moral of h!ndu Dharma...but ker@la ppl won't understand....

    • @greengamer1359
      @greengamer1359 2 роки тому

      @@aadithyanc.koccupyandcolon6792
      Then, how Kerala became best state in India?
      BJp is not corrupted? Bjp is acting for devpt for Hindus and country?

  • @lovedale28
    @lovedale28 3 роки тому +19

    Your wife would have been a CEO if she worked for a corporate. She’s the CEO of the house now. Anyway movie actors have to do all kinds of dirty jobs, although they look glamorous outside . Being a cleaner is a respectable job.

  • @Karyam--
    @Karyam-- 3 роки тому +9

    *52 വയസോ!!!? അവിശ്വസനീയം.. എന്തൊരു ചുള്ളൻ*

  • @sambasivanb4274
    @sambasivanb4274 3 роки тому +2

    ഇവനു വേറെ ഒരു ചോദ്യവും ചോദിക്കാനില്ലേ തുടക്കത്തിൽത്തന്നെ ജാതി ഇവർ ജാതി നിലനിർത്താൻ എന്തു മാത്രം ബുദ്ധിമുട്ടുന്നു മനസിൽ അഴുക്കില്ലാത്തതുകൊണ്ടാണ് അദ്ദേഹം ചെറുപ്പമായിരിക്കുന്നത്

  • @mayflower1139
    @mayflower1139 3 роки тому

    Krishna Kumar's face when she mentions Rahman :) 29:30

    • @farisams5745
      @farisams5745 3 роки тому

      Y??

    • @mayflower1139
      @mayflower1139 3 роки тому

      @@farisams5745 She says that she had a crush on him during her younger days..

    • @farisams5745
      @farisams5745 3 роки тому

      @@mayflower1139 ooh ok ok😃😃

  • @vpsheela894
    @vpsheela894 3 роки тому

    Sree narana guru ayi theernnu alle