How to increase tyre life | Malayalam Video | Informative Engineer |

Поділитися
Вставка

КОМЕНТАРІ • 199

  • @abduraheemabduraheem329
    @abduraheemabduraheem329 4 роки тому +14

    ആദ്യം കമന്റ് ഞാൻ
    ചേട്ടന്റെ മാത്രം പ്രതേകത ആണ് വളരെ നല്ല രീതിയിൽ മനസ്സിലാക്കി തരും എന്നുള്ളത്

  • @jahfarvt7139
    @jahfarvt7139 4 роки тому +23

    നമ്മുടെ ഭൂപ്രകൃതി കാലാവസ്ഥ റോഡ് ഇതിനെല്ലാം അനുയോജ്യമായ ടയറുകൾ (brand),ഓരോ ബ്രാൻഡ് ടയറുകളുടെ പ്രത്യേകതകൾ ഇവയെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമൊ? (കാർ,ബൈക്ക്,സ്കൂട്ടർ).
    ഇങ്ങനെ ഒരു വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നവർ സപ്പോട്ട് ചെയ്യു.

    • @sriyapts656
      @sriyapts656 4 роки тому

      ഡിഫെറെൻഷ്യൽ ന്റെ വർക്കിംഗ് ന്റെ ഒരു വീഡിയോ ഇടാമോ ....?

    • @vipinvijay5477
      @vipinvijay5477 3 роки тому

      @@sriyapts656 video und

  • @rokeytom7120
    @rokeytom7120 4 роки тому

    A very good presentation . Spoken very correctly and understandably.

  • @niyazkalluvila6458
    @niyazkalluvila6458 4 роки тому +3

    Well explained vedio i ever seens good job man 👏

  • @edisrehtoeht1426
    @edisrehtoeht1426 10 місяців тому

    ടയറിൽ അടയാളപ്പെടുത്തിയിരിക്കുന്ന pressure അല്ല vehicle manufacturers recommend ചെയ്യുന്ന pressure ആണ് follow ചെയ്യേണ്ടത് എന്ന കാര്യം ഒരു vital information ആണ്.video is informative and useful 👍 ❤❤❤

  • @manojus6592
    @manojus6592 2 роки тому

    THANKS FOR THE EXPLANATION 👍

  • @safiyullape5389
    @safiyullape5389 4 роки тому +2

    വളരെ നല്ല അവതരണം. വളരെ നല്ല അറിവ്.

  • @Rex-cn8re
    @Rex-cn8re 4 роки тому +1

    ഇനി മുതൽ ഉണ്ടാവും എന്നറിഞ്ഞതിൽ സന്തോഷം😍😍😍

  • @adarsh7267
    @adarsh7267 4 роки тому

    Katta waiting aayirinnu video ke aaayi😍😍😍😍

  • @Gayami
    @Gayami 3 роки тому

    Informative, thanks...

  • @nihalrasheed84
    @nihalrasheed84 4 роки тому

    Good video...👍👍 Drifting kurich oru video cheyyamo...

  • @johny6201
    @johny6201 4 роки тому +1

    Thank you for your help and I really appreciate your efforts 😊

  • @Shihabyoosef
    @Shihabyoosef 4 роки тому +1

    നല്ല വീഡിയോ കുറെ കാര്യങ്ങൾ മനസിലാക്കി. All the best

  • @jomonkj8752
    @jomonkj8752 3 роки тому

    Good explanation

  • @machinist4385
    @machinist4385 4 роки тому

    First coment😍😍😍. *ബ്രോ സസ്‌പെൻഷൻ നെ കുറിച്ചു ഒരു വീഡിയോ ചെയ്യൂ . ലീഫ് പ്ലേറ്റ് സസ്‌പെൻഷൻ കൂടി ഉൾപ്പെടുത്തണം*

  • @ramadasraghavan7509
    @ramadasraghavan7509 3 роки тому

    Nitrogen filling will encase tyre life by maintain atmosphere temperature

  • @akhilts9881
    @akhilts9881 4 роки тому

    Thanks bro❤️

  • @pravinrajababu4518
    @pravinrajababu4518 4 роки тому

    Bro long time i am waiting for technical videos.

  • @Right..thinker
    @Right..thinker 3 роки тому

    Good information

  • @Kaalachakram--
    @Kaalachakram-- 4 роки тому

    Valare upakara pradham🙏🌷

  • @jacobabraham7311
    @jacobabraham7311 3 роки тому

    Sudden braking and sudden accelaration and parking car in the hot sun and keeping the tyres always dirty may reduce tyre life. Always insist 5 wheel rotation oththrwise the spare tyre will be useless after 3 or 4 years.

  • @muhammadsajid1264
    @muhammadsajid1264 4 роки тому +1

    Video ക് വേണ്ടി waiting aanu

  • @muhammedshefeek2489
    @muhammedshefeek2489 4 роки тому

    Excellent video
    Toyota liva 175/65 r14
    ഏത് ബ്രാൻഡ് ടയർ ആണ് നല്ലത്

  • @satheeshkappimala4874
    @satheeshkappimala4874 4 роки тому +2

    Super
    Turbine engine working Oru video cheyyamo

  • @Manu-gw2lw
    @Manu-gw2lw 4 роки тому

    pwoli

  • @shabinp.k2075
    @shabinp.k2075 4 роки тому

    itharama videokal orupad varunund....informative engineering kurach koodi advanced aaya karyngal cheyyanamenu...abhyarthikkunu....automobile adimiludi maari....puthya updations varatte....

  • @nisamp8254
    @nisamp8254 4 роки тому

    Pwoli

  • @mhdakrml2514
    @mhdakrml2514 4 роки тому

    Super 👌

  • @manikandank4238
    @manikandank4238 4 роки тому +1

    Engine flush ne patti entha abiprayam athu pole thanne petrol l add cheyyunna shooter enna productum acceccessores ne patti oru video cheyyumo

  • @zerinzaman2355
    @zerinzaman2355 4 роки тому

    Well explained✌🏻

  • @kirant9888
    @kirant9888 4 роки тому

    Informative 👍🏻

  • @ranjithkarangat4636
    @ranjithkarangat4636 3 роки тому

    Pls explain 5 wheel tyre rotation.

  • @tgramachandran5125
    @tgramachandran5125 3 роки тому

    What should be the average life of car tyres,taking into account either the total kilometres run or date of manufacture.Please reply.

  • @sreejeshjnair6755
    @sreejeshjnair6755 4 роки тому

    Very good video, Cooling system, Lubrication system ennivaye pattiyulla video pratheekshikkunnu

    • @informativeengineer2969
      @informativeengineer2969  4 роки тому

      👍👍

    • @lij0076
      @lij0076 3 роки тому

      @@informativeengineer2969 36 psi ആണ് അളവ് എങ്കിൽ air നിറക്കുമ്പോൾ ഇതേ അളവിലല്ലേ ഫിൽ ചെയ്യേണ്ടേ? 🤔🤔🙄1, 2 mnth കൂടുമ്പോൾ ഫിൽ ചെയ്താൽ പോരെ?wheel Bal. ഉം alinment ഉം rotation ഉം ഓരോ 5k കൂടുമ്പോൾ ചെയ്യണോ? Reply pls🙏🙏🙏🙏🙏🙏

  • @kirandavid6878
    @kirandavid6878 2 роки тому

    Good

  • @mohammedshehin5627
    @mohammedshehin5627 4 роки тому

    Good information BrO.. 👌👍👏😀💓

  • @muhammedthaha2615
    @muhammedthaha2615 4 роки тому

    Excellent

  • @faisalponkunnam1683
    @faisalponkunnam1683 4 роки тому +3

    എനിക്കും കമന്റ് ഒന്നും
    കാണാൻ പറ്റുന്നില്ല
    വീഡിയോ ഇട്ടതിന് വളരെ നന്ദി

  • @mrperfecttalk8437
    @mrperfecttalk8437 4 роки тому

    Nice

  • @sujiths.p302
    @sujiths.p302 4 роки тому

    I changed 4 new tires today...Can u tell me why if got punchered in sideways of the tire cannot repair ?

  • @muhammediqbal8149
    @muhammediqbal8149 4 роки тому

    GOOd information

  • @jayanp999
    @jayanp999 4 роки тому +1

    വാഹനത്തിൻറെ വയറിങ്ങിന് കുറിച്ച് വീഡിയോ ചെയ്യാമോ
    എന്തൊക്കെ കാര്യങ്ങളാണ് ആണ് വയറിങ്ങിന് കുറിച്ച്
    വാഹനത്തിൻറെ ഉടമസ്ഥരായ നമ്മൾ മനസ്സിലാക്കേണ്ടത്
    ടൂവീലർ,ഓട്ടോറിക്ഷ&ഫോർ വീലർ
    വിശദമായ ഒരു വീഡിയോ ചെയ്യൂ.

  • @harikrishnankumar2328
    @harikrishnankumar2328 4 роки тому

    Good info

  • @ijojames1296
    @ijojames1296 4 роки тому

    Car tyril pressure kuravanennu drivinginidayil engane manasilakkam?Symptoms enthokkeyanu?

  • @eaglevision9191
    @eaglevision9191 4 роки тому

    Nice video

  • @rahulthomas5555
    @rahulthomas5555 4 роки тому

    👌👌👌

  • @umarul5545
    @umarul5545 3 роки тому

    Which tyre is best for alto 800

  • @doordie9340
    @doordie9340 4 роки тому

    🔥🔥🔥 drift cheyynnathkond vere problems ndaguo?

  • @maskkk1235
    @maskkk1235 4 роки тому

    Good video

  • @prasaddp8771
    @prasaddp8771 3 роки тому

    Great

  • @srdn1610
    @srdn1610 4 роки тому

    Hi, kidilom videos

  • @ilyas_1
    @ilyas_1 4 роки тому

    👍

  • @k.rajneshkumarnair903
    @k.rajneshkumarnair903 Рік тому

    Hello good afternoon, i'm Rajnesh Kumar Nair from Palakkad, want to know that, I have an Alto k10 model car with recommended air pressure is 35 Psi. Is any problem with filling one psi additionl to it.?

  • @amaldev7736
    @amaldev7736 2 роки тому

    Am using nitrogen... 35 aanu normal vendath. 2 psi kurach adikkunnathil prblm undo, bcz after nitrogen filling kulukkam koodi.

  • @krishnakumara7822
    @krishnakumara7822 4 роки тому

    Waiting for your videos

  • @fazalrahman92
    @fazalrahman92 4 роки тому

    Adipoli

  • @vipinvijay5477
    @vipinvijay5477 3 роки тому

    Avoid sudden breaking

  • @aalifmuhmad2180
    @aalifmuhmad2180 4 роки тому

  • @vishnuv2469
    @vishnuv2469 4 роки тому

    Bike l wheel balancing cheyyaan pattumo broiii

  • @vishnuroop
    @vishnuroop 3 роки тому

    ♥️👍

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 4 роки тому

    എഫിഷ്യൻസ് നോംസ് അതിനെ കുറിച്ചും bs4അതിനെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @gopikrishnannairm
    @gopikrishnannairm 4 роки тому

    1st comment

  • @prasanths8921
    @prasanths8921 3 роки тому

    Ideal tire pressure kazhinju ethra " pis" vare kuranjal tyre nu problem undavilla

  • @abinantony1295
    @abinantony1295 3 роки тому

    ❤❤❤

  • @Thej.Steel.Doors.and.Windows
    @Thej.Steel.Doors.and.Windows 4 роки тому

    👌

  • @mobiletechnique3373
    @mobiletechnique3373 2 роки тому

    Aviator ill idan pattiya Michelin back ടയർ??

  • @CubeTitles
    @CubeTitles 4 роки тому

    Bike Pranthanmaar undoo 😍😍
    Bike nokki vannatha... but full car aanu... ennalum kollam ❤️❤️

  • @Thebillionairetraderinvestor
    @Thebillionairetraderinvestor 3 роки тому

    WHICH TYRE BRAND IS LONG LASTING?IM GOING TO CHANGE TYRE

  • @SuperPatyg
    @SuperPatyg Рік тому

    Wats the medium speed??

  • @jayanparayil7866
    @jayanparayil7866 4 роки тому

    Use cheyyathe irikunna carinte tyre etra year aayus undu eppol change cheyyanam

  • @saneshvn434
    @saneshvn434 4 роки тому

    Bro bikesineyum koodi ulpeduthi videos cheydal nalladayirunnu.

  • @syammohan7771
    @syammohan7771 3 роки тому

    Used tyres vangunathu nallathano angane vangiyal enthenkilum pblm undo

  • @narayananc.s731
    @narayananc.s731 4 роки тому +1

    Bike tyre enthu kondanu one side tiring varunnathu

  • @hamrazkv844
    @hamrazkv844 4 роки тому

    Nitrogen filling vitt poyathanoo??

  • @Sirajk690
    @Sirajk690 4 роки тому +1

    Nitrogen adikkunnond gunam aano dhosham aano?

  • @iasm6331
    @iasm6331 4 роки тому +1

    Comments onnum kaanunnillaa ??

  • @antonyjikku2519
    @antonyjikku2519 4 роки тому +1

    😍

  • @alraas1238
    @alraas1238 4 роки тому

    Wheel balancing ഒരു പ്രാവശ്യം ചെയ്താൽ മതിയോ

  • @nivedkp5121
    @nivedkp5121 4 роки тому

    Nys UCB t shirt

  • @everythingiknow366
    @everythingiknow366 2 роки тому

    Egr cleaning parts ഇളക്കി ക്ലീൻ ചെയ്യാതെ എങ്ങനെ കാർബൺ ഡെപ്പോസിറ്റ് കുറക്കാം

  • @anandhukannai544
    @anandhukannai544 4 роки тому

    ബ്രോ ബൈക്കിന്റെ CD യൂണിറ്റ് മാറ്റുമ്പോൾ അതിൽ ഉള്ള നമ്പർ ഉള്ളത് തന്നെ വാങ്ങണം എന്നുണ്ടോ അതോ ഇഷ്ടമുള്ളത് വാങ്ങാമോ?

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 3 роки тому

    175/65/R14 81H ഇതിൽ H speed റേറ്റിംഗ് അല്ലെ ബ്രോ speed റേറ്റിംഗ് ഇനെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @jibinhari4154
    @jibinhari4154 4 роки тому

    Athu entha bro

  • @naijusalam
    @naijusalam 4 роки тому +1

    Nice ❤️

  • @panchajanyam2477
    @panchajanyam2477 4 роки тому

    ഹലോ ചേട്ടാ കാറിന്റേത് എവിടെയാണ് ഉണ്ടാകുക

  • @pratheeshchandran4297
    @pratheeshchandran4297 3 роки тому

    4 ടയറും ഒരുമിച്ചു മാറുന്നതാണോ നല്ലത്, അതോ രണ്ടെണ്ണം വീതം മാറുന്നതാണോ നല്ലത്

  • @adarsh7267
    @adarsh7267 4 роки тому

    ❤❤❤❤❤

  • @littlethinker3992
    @littlethinker3992 4 роки тому

    enthanu problem bro

  • @unaispathiyil3769
    @unaispathiyil3769 3 роки тому

    Michilng tayre yagne unde bro

  • @Colours_n_colours
    @Colours_n_colours 4 роки тому

    *Bro.. എന്റെ ബെക്കിന്റെ ഫ്രണ്ട് ടയർ വെടിച്ചു... ഈ അടുത്താണ് ഞാൻ അത് കണ്ടത്.. പക്ഷെ പുതിയ ടയർ ആണ്... എന്താണ് ചെയ്യേണ്ടത്. Plse reply*

  • @anvinmathew697
    @anvinmathew697 4 роки тому

    ഭാരത് 6 നെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ, ഭാരത് 4 ഇൽ നിന്നും 6 ലേക്കു വരുമ്പോൾ എന്തെല്ലാം മാറ്റങ്ങൾ ആണ് വാഹനങ്ങൾകു വരുന്നത്
    ഭാരത് 6 ഡീസൽ വാഹനങ്ങളിൽ ചിലതിൽ adblue ഉപയോഗിക്കുന്നു ചില വാഹനത്തിൽ ഉപയോഗിക്കുന്നില്ല ഇത് എന്തുകൊണ്ട്ആണ്

  • @remyamaheshkumarpp2812
    @remyamaheshkumarpp2812 3 роки тому

    Sയറിൽ എയർ നിറക്കുമ്പോൾ അഴിച്ചെടുത്ത് നിറച്ചാൽ കൂടുതൽ കാക്ടായ അളവിൽ നിറക്കാമെന്ന് തോന്നുന്നു. അതായത്.വാഹനത്തിൻ്റെ ഭാരം കൂടി താങ്ങുമ്പോൾ പ്രഷർ അധികം കാണിക്കില്ലേ.

  • @shaji3474
    @shaji3474 3 роки тому

    ടയർ ലൈഫ് കൂട്ടാൻ ഒരു പ്രധാന മാർഗ്ഗമുണ്ട് അതാരും പറഞ്ഞുകേട്ടിട്ടില്ല. വണ്ടി ഓടാതിരിക്കുകയാണ് അതിനുള്ള മാർഗ്ഗം.

  • @sajigopal8827
    @sajigopal8827 4 роки тому

    Hi

  • @CeeBeeEnnTravelVlog
    @CeeBeeEnnTravelVlog 4 роки тому

    നാട്ടിൻപുറത്തൊക്കെ നല്ല മെക്കാനിക്ക് ഉണ്ട് അവർ നൂല് പിടിച്ചു നോക്കി ആണ് അലയമെന്റ് ചെയ്യുന്നത് ഇപ്പോഴത്തെ 3d യും കമ്പ്യൂട്ടർ അലയമെന്റ് ഒന്നും അവരുടെ കൂടെ എത്തില്ല.

  • @royyohannan51
    @royyohannan51 4 роки тому

    ചില ടയറുകളിൽ ഔട്ട്സൈഡ് ഒള്ളി എന്നുമാത്രം എഴുതിയിരിക്കുന്നല്ലോ എന്തായിരിക്കും കാരണം ബ്രോ?

  • @anasalangad8430
    @anasalangad8430 4 місяці тому

    എയർ അടിക്കുമ്പോൾ പമ്പിൽ നിന്ന് 40 അടിച്ച്ചു പഞ്ചർ കടയിൽ പോയി നോക്കിയാൽ 40 ഉണ്ടാകില്ല നേരെ തിരിച്ച കടയി നിന്നു 40 അടിച്ചാൽ പമ്പിൽ നിന്നു നോക്കിയാൽ കൂടുതൽ ആയിരിക്കും അതെന്താ കാരണം

  • @selmanfaris2777
    @selmanfaris2777 4 роки тому

    Kanaamo

  • @_Arjunrs_
    @_Arjunrs_ 4 роки тому +2

    Bro എനിക്കും ഒരു കമെന്റും കാണാൻ പറ്റുന്നില്ല 😵

  • @amithsunilkumar6063
    @amithsunilkumar6063 4 роки тому

    Ksheenichallo mann....endhpati ? Evideyaayirunnu ? Hope you are fine