Ceramic coating | Malayalam video | Informative Engineer|

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 331

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 2 роки тому +4

    എത്ര കുലീനമായ രീതിയിൽ ആണ് താങ്കൾ കാര്യങ്ങൾ പ്രതിപാദിക്കുന്നത് ! നിറഞ്ഞ അഭിനന്ദനങ്ങൾ; ആശംസകൾ നേരുന്നു!
    താങ്കൾ ഈ വിഷയത്തിൽ മികച്ച ഒരു ട്യുട്ടർ ആണ്!

  • @tcasalam
    @tcasalam 4 роки тому +68

    വളരെ നല്ല അവതരണ രീതി കൊണ്ട് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനായി നിൽക്കുന്നു. Keep it up.

  • @niyasbappu3729
    @niyasbappu3729 4 роки тому +38

    സെറാമിക് കോട്ടിങിനെ കുറിച് അറിയാൻ വേണ്ടി ആദ്യം നോക്കിയത് ബ്രോയുടെ വീഡിയോ ആണ്. വിഷധമായി പറഞ്ഞു. നന്ദി. 👌

  • @kksanilkumarvaikom5364
    @kksanilkumarvaikom5364 3 роки тому +2

    വളരെ വിജ്ഞാനപ്രദമായ വിവരണം, താങ്കൾക്ക് അഭിനന്ദനങ്ങൾ, ഇനിയും ഇതുപോലുള്ള അറിവുകൾ പങ്കുവെക്കുന്നു കരുതുന്നു. Best of luck. 🌹🌹🌹🙏🙏🙏

  • @mohanachandranpullyathdamo9952
    @mohanachandranpullyathdamo9952 4 роки тому +8

    Clear lecture. You have taken me back to my school / college periods.Some teachers do magic with their knowledge and thought and ofcourse with their presentations.You are one among them.I don't want to miss your class.Thank you.

  • @AtHuL_ShAjI_787
    @AtHuL_ShAjI_787 3 роки тому +1

    ഗുഡ് വീഡിയോ
    എല്ലാവരും അറിയാനായി ഇരുന്ന കാര്യങ്ങൾ ആണ് ചേട്ടൻ വീഡിയോ ആയി ഇടുന്നത്
    താങ്ക്സ് 💕

  • @joseemerson6435
    @joseemerson6435 10 місяців тому

    നല്ല രീതിയിൽ വിവരിച്ചു തന്നു. അഭിനന്ദനങ്ങൾ... 👍

  • @Shafeek75.
    @Shafeek75. 4 роки тому +19

    Super class.... very smooth with superb language ....❤️❤️❤️❤️

  • @kishorekumar-cs4lq
    @kishorekumar-cs4lq 4 роки тому

    ഏതാണ്ട്എല്ലാ സംശയങ്ങളുംദൂരീകരിക്കുന്ന വിധത്തിലുള്ള വളരെ നല്ല വിശദീകരണം👍

  • @fasilk113
    @fasilk113 4 роки тому +7

    This is my first comment on youtube because your presentation is very well. Keep it up 💯💙

  • @anilmungath4574
    @anilmungath4574 Рік тому

    ഇത്രയും വിശദീകരിച്ച് പറഞ്ഞതിന് നന്ദി.

  • @edwindavid8755
    @edwindavid8755 22 дні тому

    Very clearly and neatly explained. Great job. And thank you. Was very informative

  • @ravindranpanchami2902
    @ravindranpanchami2902 3 роки тому

    നല്ല അവതരണ ശൈലി അതിലുപരി വ്യക്തമായതും കൃത്യമായതുമായ വിവരണം.

  • @saneshvn434
    @saneshvn434 4 роки тому +4

    Njan orupadu serch cheyda topic anu. Thank you for the information.
    Good explanation ❤

  • @SumanlalEE
    @SumanlalEE 4 роки тому +1

    Inganulla videos sadharanakarkk valare upayogapradhamanu..... Good work

  • @rahimkvayath
    @rahimkvayath 4 роки тому

    1.പുതിയ ബോഡിയിൽ കുണ്ടും കുഴിയും ഉണ്ടാവില്ല ( വണ്ടികൾ ഉണ്ടാക്കുമ്പോൾ പ്രൈമറിലും, പിന്നെ പെയിൻ്റിലും മുക്കി എടുക്കുകയാണ് ചെയ്യുക)
    2പ്രൈമർ അടിക്കുന്നത് പെയിൻറും (ഇരുമ്പ്)ബോഡിയും തമ്മിൽ ബോണ്ടിങ്ങിനു വേണ്ടിയാണ്, നേരിട്ട് പെയിൻറടിച്ചാൽ അത് പെട്ടെന്ന് ഇളകിവരുന്നത് കാണാം
    3. ക്ലിയർ കോട്ടിങ്ങ് മെറ്റാലിക് കളറുകൾക്കാണ് പ്രധാനമായി ഉപയോഗിക്കുക

  • @farooqm2470
    @farooqm2470 4 роки тому +17

    Please do a video on “TEFLON COATING” also..

  • @muhammedjascp6086
    @muhammedjascp6086 3 роки тому

    Bro...polich bro...
    Keep going...
    Ottum boring alla thangalude class. Very interesting, arum ket poghum , skip cheyyathe njan ee video fullum kandu..
    No doubts, no confusions in your lecture.
    Nalloru adhyapaghane thangalil kanunnu.
    Very informational..ithupole ulla vendum pratheekshikunnu .

  • @holaamigo6335
    @holaamigo6335 2 роки тому +1

    Why vdeos onnum illathe kore aaylo

  • @faisalalis6915
    @faisalalis6915 4 роки тому +13

    Teflon coatingne kurich onnu vivarikkamooo?

  • @krishnakanth3139
    @krishnakanth3139 4 роки тому +9

    Bro...ningade videos valare usefull anu & thanks for that...pinne carintem bike intem basic...like under the bonet...engine oil..brake oil...eningane basic ayi oru vandi odikunna aal athyavashyam arinjirikenda karyangal ulpeduthi oru vdo cheyyamo nb: with live explanation

  • @deference3
    @deference3 4 роки тому +54

    *bro ....... Silencer മാറ്റുമ്പോ എങ്ങനെ ആണ് milage നും ...... വണ്ടി ടെ power ലും മറ്റും change വരുന്നത് എന്നതിനെ കുറിച്ച് ഒരു video ചെയ്യോ🙌🤗*

    • @informativeengineer2969
      @informativeengineer2969  4 роки тому +13

      Ok

    • @theboogeyman1611
      @theboogeyman1611 4 роки тому +4

      Venm

    • @shibilcp4924
      @shibilcp4924 4 роки тому +4

      Pettannu veeenam

    • @shibilcp4924
      @shibilcp4924 4 роки тому +4

      Waiting

    • @akhilgopan6331
      @akhilgopan6331 4 роки тому +9

      @Abhishek KTR
      Power drop and mileage kurayan ulla main reason back pressure ann...
      Silencer agath oru pressure und..
      Exhaust gas high pressure il an manifoldil kudii varunath.. apo silencer ullaa pressure ee high pressurenne resist cheyyum.. apo kurach amount exhaust gas cylinderil thanne nilkumm.. apo power and mileage drop varumm.. so back pressure kuravulla silencer ann vakkunengil kuzhapillaa..

  • @sreechakramvlogs3711
    @sreechakramvlogs3711 Рік тому

    നല്ല വിവരണം 👌👍🌹

  • @voiceofsajeermannani8153
    @voiceofsajeermannani8153 3 роки тому +1

    പഠനാർഹമായ അവതരണം 👌👌💖💖💖

  • @sonutn
    @sonutn 3 роки тому +1

    Very detailed. Superbly presented. Keep doing more videos.

  • @unnikrishnan190
    @unnikrishnan190 3 роки тому

    Bro യുടെ ഏത് വീഡിയോ നോക്കിയാലും 1year, 2 year, 10 year
    എന്നാണല്ലോ. പുതിയ വീഡിയോ കൾ
    ഇല്ലേ. ഇത്ര നല്ല class കൾ ആണ്‌
    ആവശ്യം

  • @matmt964
    @matmt964 4 роки тому

    Excellent video, സിറാമിക് കോട്ടിങ്ങിന് കുറിച്ചുള്ള ഫുൾ ഇൻഫർമേഷൻ തന്നതിന് നന്ദി

  • @librevyas
    @librevyas 3 роки тому

    Thank you for the information. This channel deserve more love

  • @PraveenKumar-ib7om
    @PraveenKumar-ib7om 3 роки тому

    Good Job ... Cleared all my Doubts ... Covered all my Clarification ...

  • @dipinr
    @dipinr 3 роки тому

    Simple but powerful .. and no gimmicks.. keep it up

  • @MuhammedKLM
    @MuhammedKLM 4 роки тому

    നല്ല ക്വാളിറ്റി ഉള്ള വില കുറഞ്ഞ ചൈനീസ് പ്രോഡക്ട് ഉണ്ട്. കൂടിയ ചിലവിൽ ചെയ്യുന്ന സെറാമിക് കോട്ടിങ് സബ്സ്റ്റാൻസും ചൈനീസ് പ്രൊഡ്യൂക്റ്‌സ് ആണ്.

  • @hasheem8285
    @hasheem8285 4 роки тому +1

    Water Spot ആണ് സെറാമിക് കോട്ടിങ്ങിന്റെ ഏറ്റവും വലിയ ശത്രു.
    സംഭവം അടിപൊളി ആണ്.
    പക്ഷേ water mark വരുന്നത് വളരെ അഭംഗിയായി തോന്നുന്നു.

  • @shameem4441
    @shameem4441 3 роки тому +2

    Nice presentation.❤️thank u bro

  • @christosimon2424
    @christosimon2424 3 роки тому +1

    Ceramic coating cheytha vandi pine scratch films otikano

  • @rejithnbr
    @rejithnbr 2 роки тому +1

    Hello brother , thanks for the detailed information about ceramic. I have purchased new i20 last week. Can I do ceramic coating myself ? Since it's a new car paint quality is too good. Whether applying compound is mandatory?

  • @lillygeorge763
    @lillygeorge763 3 роки тому +1

    Hi, Very well explained and narrated. Keep it up.

  • @frijofrijo6477
    @frijofrijo6477 4 роки тому +3

    Ellavidha Suspension systemsnekurich oru video cheyyo?

  • @SiddiqueP1
    @SiddiqueP1 2 місяці тому

    Very good information 👌

  • @aruns2078
    @aruns2078 4 роки тому +1

    Undercoating puthiya carinu cheyyendathundo? Undercoating cheytha car underwashing cheyyenda aavasyamille?

  • @jithil3450
    @jithil3450 2 роки тому

    Well explained. All doubts clear.

  • @ShahulHameed-ti7ft
    @ShahulHameed-ti7ft 2 роки тому

    Very clear explanation good 👍

  • @MYYOUNGVAULT
    @MYYOUNGVAULT 4 роки тому +5

    1st cmnt... full support

  • @shibilcp4924
    @shibilcp4924 4 роки тому +4

    3 cylinder vs 4 cylinder engine full information video plsssss

  • @muhammedashique4165
    @muhammedashique4165 4 роки тому +2

    Bro,. Enginesന്റെ വക ഭേദങ്ങളെ കുറിച് ഒരു video ചെയ്യുമോ ? For ex. Petrol engine, diesel engine, V10 engine, V12 engine, Hibrid engine Etc...

  • @nazarillath9236
    @nazarillath9236 3 роки тому

    Very good and valuable information ...Thanks bro..

  • @sreejithm2533
    @sreejithm2533 3 роки тому

    വളരെ നല്ല വീഡിയോ

  • @bfrancisfrancis3654
    @bfrancisfrancis3654 2 роки тому

    Very Informative, thanks 😊

  • @saalamabdul2475
    @saalamabdul2475 3 роки тому

    PPf koode explain cheyyamo

  • @rajeshbhuvanesan85
    @rajeshbhuvanesan85 4 роки тому +1

    Lock down time kanduthudanghiyath super,

  • @bijo577
    @bijo577 3 роки тому

    Car polishing material ethokke aanennu comment cheyyumo? With polishing machine. Including ceramic coating material

  • @the6r471
    @the6r471 4 роки тому +2

    Bro suspension Swag നെ കുറിച്ചു ഒരു video ചെയ്യാമോ അതിനെക്കുറിച്ചു bro പറയുമ്പോൾ കുറച്ചുംകൂടി നന്നായിരിക്കും എന്നു തോന്നിയതുകൊണ്ടാണ് ഇവിടെ പറഞ്ഞത്

  • @soorajpp7669
    @soorajpp7669 4 роки тому +1

    Thanks from the bottom of my heart.

  • @vijayanpillai3800
    @vijayanpillai3800 4 роки тому

    Very good information presented convincingly. Thanks.

  • @akhilgeorge1119
    @akhilgeorge1119 4 роки тому +1

    3 cylinder and 4 cylinder engine difference and best engine type ne pati vdo cheyyamo?

  • @JAHRA.KUWAIT
    @JAHRA.KUWAIT 4 роки тому +2

    Hi bro
    Wax , Compound and Polish
    Difference each. ..
    Video cheyyamo?

  • @samuelalex8596
    @samuelalex8596 3 роки тому

    Fantastic extraordinary mind blowing sir

  • @raveendran_e_
    @raveendran_e_ 4 роки тому

    Narrated excellently, 👍👍👍

  • @e-slick9908
    @e-slick9908 2 роки тому

    Kidu

  • @kalavirunn1231
    @kalavirunn1231 4 роки тому +22

    കാറിന്റെ അണ്ടർ കോട്ട് പെയ്ന്റിങിനെ കുറിച് പറയുമോ എന്താണ് റബർ കോട്ടിങ് ഇതും പെയിന്റ് ആണോ അതോ അതിലും മികച്ചത് ആണോ

  • @arunsuresh9514
    @arunsuresh9514 4 роки тому +1

    Nallareethiriyil paranju👌

  • @rahulpallippara
    @rahulpallippara 4 роки тому +7

    Ceramic Coating, glass ഇല്‍ ചെയ്യാമോ...?
    എന്നാൽ wiper ഇടാതെ മഴയത്ത് പോവാമല്ലോ....?

  • @shajivs1214
    @shajivs1214 4 роки тому +2

    വളരെ നല്ല വിശദീകരണം thank you

  • @danielv5282
    @danielv5282 Рік тому

    Sooopper session..

  • @tjacobkwt
    @tjacobkwt 2 роки тому

    What is best quality ceramic coating product

  • @anooppr3977
    @anooppr3977 4 роки тому

    Bulletinte crank weight ne pattiyum decompression ne pattiyum oru video cheyyamo

  • @mohanambady1515
    @mohanambady1515 4 роки тому +1

    What is required to be done, if there is an accident repair? Can the newly repaired parts be subject to coating?

  • @conqurethelife1133
    @conqurethelife1133 4 роки тому +1

    Bro.. hatback, sedan, suvs,.. ee segamentil varunna cars nte sub catagariees onn parayamo.. pls

  • @blackhawk8753
    @blackhawk8753 4 роки тому +2

    *Bro Indiayil legal ayyi cheyyan pattunna Modification eathokkayaa enn parayammo*

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 4 роки тому +1

    Good. Very informative.

  • @voiceofsajeermannani8153
    @voiceofsajeermannani8153 3 роки тому

    സമ്മതിച്ചു ❤️👍🏻👌👌👌

  • @nitheshpot
    @nitheshpot 3 роки тому

    Nammal ethe wax Anu use cheyyendathe

  • @saidpathoor8137
    @saidpathoor8137 4 роки тому

    PCV (possitive crank ventilation) കുറിച് ഒരു വീഡിയോ ചെയ്യോ... നിങ്ങളെ കുറിച് കൂടുതൽ അറിയാനും ആഗ്രഹം ഉണ്ട്... തിരക്കിലേൽ ഒരു റിപ്ലൈ തരണം 😍👍

  • @AdarshAnand-fk1by
    @AdarshAnand-fk1by 4 роки тому +1

    Bro... performance headers ine kurichu parayamo ??

  • @tjacobkwt
    @tjacobkwt 2 роки тому

    സെറാമിക് കോട്ടിങ് പ്ലേറ്റിങ്ന്റെ പുറത്ത് ചെയ്യാമോ ?

  • @shahidmaliyakkal
    @shahidmaliyakkal 4 роки тому

    Nice presentation bro..very informative.

  • @abdulashfaqanwar914
    @abdulashfaqanwar914 3 роки тому

    Graphene coating video cheyyamo

  • @namram2
    @namram2 3 роки тому

    Very informative video. Thank you.

  • @learnandfix9485
    @learnandfix9485 3 роки тому

    Your video is Very much informative and very useful tips appreciated for
    your efforts ..

  • @peter71641
    @peter71641 3 роки тому

    Very informative and detailed...

  • @ranjithvijayan1483
    @ranjithvijayan1483 3 роки тому

    Good information about ceramic coating

  • @manalipuzha
    @manalipuzha 4 роки тому +5

    വർഷങ്ങളായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ A to Z വരെ അടങ്ങിയിട്ടുണ്ട്!

  • @ashwinmallya3465
    @ashwinmallya3465 4 роки тому +2

    Ceramic coating scooter nu chayan pattumo?

  • @SOLOSTORY.
    @SOLOSTORY. 4 роки тому

    Good videos , നല്ല ശ്രമം, ആശംസകൾ

  • @jofry
    @jofry 4 роки тому

    Paddle Shiftna കുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു..

  • @maneshsebastian4275
    @maneshsebastian4275 3 роки тому

    very good explanation

  • @Jobinluke
    @Jobinluke 4 роки тому

    paint protection film ine patty video undo

  • @midhunmohanan4087
    @midhunmohanan4087 4 роки тому

    Please explain about teflon coating also

  • @soorajpp7669
    @soorajpp7669 4 роки тому

    Superb presentation dear.
    If possible will you please explain anti tyre puncture solution benifits.

  • @vinuprasad5717
    @vinuprasad5717 3 роки тому

    Bro my new car brezza ceramic coating use ful ano

  • @binoopt6566
    @binoopt6566 4 роки тому

    Very informative . Thanks

  • @renysimethy
    @renysimethy 3 роки тому

    preassure pump use cheythu wash cheyyamo?

  • @shanmuhammed6513
    @shanmuhammed6513 4 роки тому +1

    Simple and perfect

  • @shankerkrishnamoorthy290
    @shankerkrishnamoorthy290 4 роки тому

    PPF otichale protect aavu ceramic use cheytal avumo enu doubt aanu

  • @deva_646
    @deva_646 3 роки тому

    Excellent 👍👌

  • @ajeeshk.m4115
    @ajeeshk.m4115 3 роки тому

    Ceramic coating serikum cheyenda avashym undo

  • @RAHUL-vf2yz
    @RAHUL-vf2yz 4 роки тому

    Informative... very useful

  • @Kopsocs
    @Kopsocs 4 роки тому

    Sliper clucthine kurich video cheyavo

  • @vishnuputhanalakkal4309
    @vishnuputhanalakkal4309 4 роки тому

    Bro palatharam ceramic cotingine kurich Oru video cheyuo

  • @safdarhashim5990
    @safdarhashim5990 4 роки тому

    Please make a video about Paint Protection Film

  • @santhosh9045
    @santhosh9045 4 роки тому +2

    Very good information
    How ceramic coating will go after two three years...even it is very hard

    • @jafinjahfar8020
      @jafinjahfar8020 4 роки тому +1

      Kaalakramena thickness kuranj kuranj varum