Is premium petrol good for our vehicle ?| what is premium petrols | malayalam video |

Поділитися
Вставка

КОМЕНТАРІ • 896

  • @tcasalam
    @tcasalam 5 років тому +596

    As a Refinery Employee I can say “What You have told is Exactly Correct”

  • @naserpallithodi6605
    @naserpallithodi6605 5 років тому +274

    നല്ലൊരു അറിവ് പകർന്നുതന്ന ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ

  • @aromalvenu9140
    @aromalvenu9140 5 років тому +84

    കറേ നാളത്തെ സംശയസം ശയം ആയിരുന്നു. നന്ദി🙏👏👏👏👏

  • @shyamkrishna1174
    @shyamkrishna1174 5 років тому +125

    എന്റെ ഏറ്റവും വലിയ സംശയമായിരുന്നു എല്ലാ അറിയാത്ത വാക്കിന്റെ അർത്ഥം പറഞ്ഞു തന്നു thank you ചേട്ട

    • @informativeengineer2969
      @informativeengineer2969  5 років тому +2

      Ok... thank you

    • @sajanpeniel9415
      @sajanpeniel9415 5 років тому

      @@informativeengineer2969 Thanks ok good

    • @abdulvajid5280
      @abdulvajid5280 5 років тому

      Sathyam.... Enteyum Kure kalathe doubt aayirunnu

    • @georgeaniyan7708
      @georgeaniyan7708 3 роки тому +1

      BS 6 ബൈക്കിൽ ഏത് പെട്രോൾആണ് അടിക്കേണ്ടത് .

  • @rajeevnair9181
    @rajeevnair9181 5 років тому +156

    ചുരുക്കി പറഞ്ഞാൽ നമ്മുടേ നാട്ടിൽ നോർമൽ പെട്രോൾ മതി എന്നർഥം...~★★

    • @shinemanchery6329
      @shinemanchery6329 4 роки тому

      😁😁😁🤣

    • @libinbaby8651
      @libinbaby8651 3 роки тому

      ഉപയോഗിക്കുന്ന വാഹനം അനുസരിച്ച്

  • @Kuttu48
    @Kuttu48 5 років тому +30

    He just mocked the entire pretroleum companies...🤣🤣🤣🤣🤣 brilliantly briefed

  • @kjoemon
    @kjoemon 5 років тому +154

    Compression ratio മാത്രമല്ല, ignition timing കൂടെ ആശ്രയിച്ചാണ് വാഹനത്തിൽ ഉപയോഗിക്കേണ്ട fuel ന്റെ octane rating തീരുമാനിയ്ക്കേണ്ടത്. Octane rating കൂടുന്തോറും ഇന്ധനത്തിന്റെ burning time കൂടുന്നതിനാൽ high octane fuel ഉപയോഗിക്കാൻ പ്രാപ്തമായ engine ന്റെ ignition timing കൂടുതൽ advanced ആയിരിക്കും. അതിനാൽ 91 octane ഉപയോഗിക്കാൻ design ചെയ്‌ത engineൽ octane number കൂടിയ fuel ഉപയോഗിച്ചാൽ incomplete burning മൂലം emissions ഉം, engine ൽ carbon deposits ഉം വർദ്ധിയ്ക്കുന്നത് കാണാം.
    വർഷങ്ങൾക്ക് മുൻപ് ആദ്യമായി പ്രീമിയം പെട്രോൾ ഇന്ത്യൻ വിപണിയിൽ വന്നപ്പോൾ mileage കിട്ടുമെന്ന് പറഞ്ഞ് അന്നത്തെ 100cc ബൈക്കുകളിൽ കൂടുതൽ കാശുകൊടുത്ത് പ്രീമിയം പെട്രോൾ മേടിച്ച് അടിച്ച് valveകളിൽ carbon deposit കൂടി compression leak വന്ന് engine പണിത ചില പാവപ്പെട്ടവരെ ഞാൻ ഓർക്കുന്നു!
    സാധാരണയായി ഉയർന്ന octane നമ്പർ ആവശ്യമായിവരുന്ന വാഹനങ്ങളിൽ fuel cap/flap ന്റെ പരിസരത്ത് warning sticker കൊടുത്ത് കാണാറുണ്ട്. അല്ലാത്ത വാഹനങ്ങൾ "normal fuel" ഉപയോഗിക്കാൻ യോജിച്ചവയാണ് എന്ന് കരുതാവുന്നതാണ്.
    ഓരോ വാഹനത്തിനും അനുയോജ്യമായ fuelഉം, octane number ഉം അതതിന്റെ manufacturer പ്രസിദ്ധീകരിക്കും. വാഹനത്തിന്റെ owner's manual ൽ അത് കാണേണ്ടതാണ്, അല്ലാത്തപക്ഷം product knowledge ഉള്ള sales rep നോട് ചോദിയ്ക്കുകയോ, കമ്പനിയുമായി നേരിട്ട് email/social media മുഖേനയോ ബന്ധപ്പെടുകയോ ചെയ്ത് അവനവന്റെ വാഹനത്തിന് അനുയോജ്യമായ fuel ന്റെ octane number അറിയുന്നതാണ് ഉത്തമം.

    • @akhilakhi96
      @akhilakhi96 5 років тому +1

      👏👏👏👏👌💯💯💯

    • @abduljaleel8494
      @abduljaleel8494 5 років тому +3

      ഈ സംശയം മാറിക്കിട്ടി നന്ദിBro..

    • @oommencherian614
      @oommencherian614 5 років тому +3

      വളരെ പ്രയോജനകരമായ അറിവ്' നന്ദി.

    • @akhillal4059
      @akhillal4059 4 роки тому +3

      Chettanum pwolichu

    • @harikrishnan1954
      @harikrishnan1954 3 роки тому

      വളരെ ശരിയാണ്. സാധാരണ Engine ല്‍ Premium Fuel ഉപയോഗിച്ചാൽ Spark Plug ല്‍ കൂടുതൽ carbon deposit ഉണ്ടാകു൦.

  • @jickymr
    @jickymr 5 років тому +70

    ജാടകളില്ലാത്ത നല്ല അവതരണം. Keep it up bro.

  • @RbeeVlog
    @RbeeVlog 5 років тому +169

    Oru tuition cls il irikkunna feel...😄
    Ith Thonniyavar like here 🤙

  • @arjun-k
    @arjun-k 5 років тому +31

    ഈ ചാനലിലെ ആദ്യമായി കാണുന്ന വീഡിയോ... അവതരണം കലക്കി... ഒറ്റ വീഡിയോയിലൂടെ തന്നെ Subscriber ആയി...

  • @unnikrishnann.k6250
    @unnikrishnann.k6250 3 роки тому

    ഈയിടെയാണ് എനിക്ക് താങ്കളുടെ വീഡിയോകൾ കാണാൻ അവസരം കിട്ടിയത്. വളരെ നല്ല വിവരങ്ങളാണ് കിട്ടുന്നത്. നല്ല അവതരണം. പുതിയ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു.

  • @ansar.tpunnodu3936
    @ansar.tpunnodu3936 5 років тому +26

    മുത്തേ നീ പൊളിയാ നല്ലൊരു ആശയമാണ് മറ്റുള്ളവരിലേക്ക് പകർന്നു തന്നത് keep going.....

  • @rajmohan9473
    @rajmohan9473 4 роки тому +1

    Thanks bro.. Nice information..
    I really wait for this type video

  • @nikhilmadhusudanan785
    @nikhilmadhusudanan785 5 років тому +2

    Thanks ചേട്ടാ,ഇത്പോലുള്ള നല്ല information പറഞ്ഞ്തന്നതിന്

  • @saipn407
    @saipn407 5 років тому

    Good and useful information bro.കൂടുതൽ വീഡിയോസിനായ് കാത്തിരിക്കുന്നു

  • @naseebcm8664
    @naseebcm8664 5 років тому +3

    Nice video, you cleared most of my doubts, and pls do a video about compression ratio, I reading about that one

  • @avinpalocaren7339
    @avinpalocaren7339 5 років тому +20

    Nice videoo
    Expecting more videos from you!

  • @nidhinwilson1053
    @nidhinwilson1053 5 років тому +2

    Good information and nice presentation.keep going

  • @venugopal-gl8vy
    @venugopal-gl8vy 26 днів тому

    അനിയാ നന്നായിട്ടുണ്ട് നല്ല വീഡിയോ നല്ല അവതരണം...

  • @Roadmaster3
    @Roadmaster3 5 років тому +13

    I have yamaha r3 ,which has 11.2:1 compression ratio.and i normally use normal fuel. But had used HP power 99 many times.But theier is a huge difference.engine is much smoother with easy reves and better acceleration .
    Based on vehicles the results changes .

  • @SREEKUMAR8506
    @SREEKUMAR8506 3 роки тому

    Exactly correct.... Good briefing bro ❤️

  • @KrishnaDas-vs7wp
    @KrishnaDas-vs7wp 5 років тому

    Very informative ..Thanks Bro....A realistic analytical. sincere suggestions.. God Bless You.

  • @lifehacks7560
    @lifehacks7560 3 роки тому

    Really informative bro.... keep going

  • @GeoCherian
    @GeoCherian 5 років тому +2

    Finally Happy to see a Good Malayalam Channel making videos on true facts alone,not like those crooked channels spreading wrong information to gain views.Myself an Engineer and i used to see many malayalam tech channels chipping a part of a fact served in there masala, destroying common sense of a lot of young and aged people.Thank You for making this channel and i wish you grow over those crooked ones.
    This video didn't touch on The Extra Premium Diesel and its difference,that too would have been nice or may be in another video.

  • @libinjohn100
    @libinjohn100 5 років тому

    കുറേ നാളായുള്ള സംശയം മാറിക്കിട്ടി. നല്ല അവതരണം നന്ദി

  • @BennyClement
    @BennyClement 5 років тому +3

    Good information 🔥 vedicha annu muthal extra premium adicha le njan 🤦🏻‍♂️ ktm RC anu bike , BUT ! sadha adikunnekkalum premium adikumbo nalla kidukkachi output kittunnund

  • @uvaiseek
    @uvaiseek 5 років тому +6

    നല്ല അറിവ് thanks

  • @yethuraj4873
    @yethuraj4873 2 роки тому +1

    My motorcycle has compression ratio of 10.0:1 and I had used xp95 from Indian oil and had improvements in milage and power. Quick acceleration along with improved mileage.

  • @ansalbinrazak3095
    @ansalbinrazak3095 5 років тому

    Thank u bro for an informative useful video 👍👍👍

  • @pollayils
    @pollayils 5 років тому +2

    കറേ നാളത്തെ സംശയസം ശയം ആയിരുന്നു. നന്ദി

  • @shajik698
    @shajik698 Рік тому

    പെട്രോളിനെ കുറിച്ചു നല്ല അറിവ് കിട്ടി Thanks bro വളര നന്ദി

  • @advlogs7426
    @advlogs7426 3 роки тому

    Realy informativee thanks👍

  • @afsalpa6440
    @afsalpa6440 5 років тому +1

    നല്ല അവതരണം അഭിനന്ദനങ്ങൾ

  • @djr2598
    @djr2598 5 років тому

    Simple and very informative..tnx bro

  • @AnilKumar-Signals
    @AnilKumar-Signals 4 роки тому

    This information was new for me. Well done

  • @ashishjohn86
    @ashishjohn86 5 років тому

    എന്റെ മനസ്സിൽ കുറേ നാളായി ഈ സംശയം ഉണ്ടായിരുന്നു. ഇപ്പൊ അത് മാറി. വളരെ നന്ദി...

  • @jishnuprabhu1
    @jishnuprabhu1 5 років тому +1

    Very informative bro

  • @mkvlog5064
    @mkvlog5064 5 років тому

    Kollam valare usefull aya video anu cheythathu congraatzzzz...

  • @hariraju565
    @hariraju565 4 роки тому +1

    very good, congrats

  • @prasadtvm1
    @prasadtvm1 5 років тому +11

    ഇതു വരെ അറിയില്ലായിരുന്നു. ഇൻഫൊർമേഷന് thanks.

  • @dharunpr633
    @dharunpr633 5 років тому +2

    Good information thanks bro

  • @midhunsmuraly8481
    @midhunsmuraly8481 3 роки тому

    Good info bro .... Subscribed...

  • @ansabnp1179
    @ansabnp1179 3 роки тому

    Really informative bro

  • @akhilajayan7646
    @akhilajayan7646 4 роки тому

    സാധാരണ ജനങ്ങൾക്കു ഉപകാരപ്പെടുന്ന നല്ല വീഡിയോ

  • @sallapss6924
    @sallapss6924 5 років тому

    Useful video bro👍

  • @tareemalayali7713
    @tareemalayali7713 5 років тому +29

    നിങ്ങളുടെ തൊട്ടടുത്ത പമ്പിൽ ലഭിക്കുന്ന പ്രീമിയം പെട്രോൾ ഒറിജിനൽ ആണ് എന്ന് ഉറപ്പുണ്ടെങ്കിൽ നിങ്ങളുടെ വാഹനം പ്രീമിയം പെട്രോൾ അടിക്കാൻ പറ്റാത്ത വാഹനം ആണെങ്കിൽ പോലും മാസത്തിലൊരുതവണ പ്രീമിയർ പെട്രോൾ അടിക്കുന്നത് നല്ലതാണ്. സ്ഥിരമായി സാദാ പെട്രോൾ അടിക്കുന്ന വാഹനമാണെങ്കിൽ സാദാ പെട്രോളിനുള്ള എന്തെങ്കിലും പാർട്ടിക്കിൾസ് വണ്ടിയുടെ എൻജിനിൽ അടിഞ്ഞു കിടപ്പുണ്ടെങ്കിൽ അതിന് ഫ്ലാഷ് ഔട്ട് ചെയ്യാൻ നല്ലതാണ് ഒരു മാസത്തിൽ ഒന്ന് പ്രീമിയം പെട്രോൾ അടിക്കുന്നത്. സ്ഥിരമായി പ്രീമിയം പെട്രോൾ അടിക്കുന്നത് കൊണ്ട് നാട്ടിലെ റോഡുകളിൽ പ്രത്യേകിച്ചു ഗുണമൊന്നുമില്ല അല്ലെങ്കിൽ നിങ്ങളുടെ വാഹനം പരമാവധി വേഗത 80 കിലോമീറ്റർ സ്പീഡിൽ പോവുകയാണെങ്കിൽ മാത്രമേ സാധാ പെട്രോളിനെ അപേക്ഷിച്ച് പ്രീമിയത്തിൽ ഉള്ള ഗുണമേന്മ വാഹനത്തിൽ കിട്ടുകയുള്ളൂ. സ്ഥിരമായി പ്രീമിയം പെട്രോൾ അടിക്കണം എന്നുപറയുന്ന വാഹനങ്ങൾ മിക്കതും suv ടൈപ്പ് അതായത് മിത്സുബിഷി ,നിസ്സാൻ, ടയോട്ട, Hyundai , Benz എന്നീ കമ്പനികളുടെ അതും സ്പോർട്സ് കാറുകളും ആയിരിക്കും. ചില കമ്പനികൾ മാത്രമേ പ്രീമിയം പെട്രോൾ ഉപയോഗിക്കത്തക്ക രീതിയില് വാഹനത്തിൻറെ എഞ്ചിനുകൾ നിർമ്മിക്കുന്നു.നിങ്ങൾ സ്വയം തീരുമാനമെടുക്കുന്നതിനു മുമ്പ് വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു ഡീലറുടെ ഉപദേശം തേടുന്നത് നല്ലതാണ് കൂടാതെ കാറിൻറെ ഹാൻഡ് ബുക്ക് കൂടി നോക്കുന്നതും നല്ലതാണ്.

    • @shahimuhd
      @shahimuhd 4 роки тому

      Appol high way cruise nu premium petrol aano nallath .. when ride in 100 km/hr

  • @manjuvincent3280
    @manjuvincent3280 5 років тому

    എന്റെ കുറെ സംശയം തീർന്നു
    ചേട്ടന് നന്ദി ഇനിയും ഇത്തരത്തിലുള്ള വീഡിയോ പ്രതീക്ഷിക്കുന്ന

  • @muhammednoufan261
    @muhammednoufan261 5 років тому

    NiCE Video bro 😍

  • @johnpaul9233
    @johnpaul9233 5 років тому

    Very informative.Thanks.

  • @gopinathannottath
    @gopinathannottath 3 роки тому +1

    It depends, Not only the octane and heptane values matter. The sulfer content which is found in the crude oil is also a major culprit to deteriorate the power and finally ends with metal fatigue. The hydrogen which is entering with the natural air into the combustion chamber gets a chemical reaction there and it becomes H2SO4, is you know; sulfuric acid. In refinery it is possible to remove 100 percent sulfer free fuel. But we have to pay almost a double price to get that fuel, so they leave a certain percent of sulfer in the fuel, and SAE lube.oils acts a major role to remove the sulfer without mixing it with the oil (it will float on the oil surface like balls) and eventually deposits in the oil filters/centrifugal filters. Thank you very much for detailing the power/speed fuel, in which big tycoons are looting public🙏

  • @neozynk
    @neozynk 5 років тому

    Very detailed and simple explanation. Good job. Subscribing for more informative content

  • @AppleSiru
    @AppleSiru Рік тому

    വാഹനത്തിൻ്റെ മാനുവലിൽ കൃത്യമായി എഴുതിയിട്ടുണ്ട് ഏത് Octane റേഞ്ച് ഉപയോഗിക്കണമെന്ന്. അതാരും വായിച്ച് നോക്കാറില്ലന്ന് മാത്രം. താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്

  • @melvinrodrigues2286
    @melvinrodrigues2286 5 років тому +7

    Nice presentation. Expecting more videos

  • @doraswable
    @doraswable 5 років тому

    Very good excellent...No words..

  • @pravinrajababu4518
    @pravinrajababu4518 5 років тому

    Very usefull information, thank you bro

  • @Lijo_Mathew
    @Lijo_Mathew 5 років тому +1

    വളരെയധികം നന്ദി

  • @rakeshr2692
    @rakeshr2692 5 років тому +4

    Ith poke Vandiyude lubesine kurich oru video cheyyamo...lubesnta kure variety ipol undallo 2T ,4T ,MG, Ithokke enth anu

  • @nammalvlogasp1701
    @nammalvlogasp1701 3 роки тому

    Informative points,Well described

  • @unnikrishnan190
    @unnikrishnan190 2 роки тому

    നല്ല അറിവ്. നന്ദി

  • @triangleinepitrochoid
    @triangleinepitrochoid 5 років тому +3

    Ente 2018 model disciver125 il power petrol adical nalla difference und..mileage vityasam illa but vibration um knocking um nalla kuravund.so i keep using it

  • @prajwallal5663
    @prajwallal5663 4 роки тому +1

    Very much effective information. We expect more from you sir. Keep going

  • @nbeil0750
    @nbeil0750 5 років тому

    Good information broo👍👍✌✌

  • @choicemy2849
    @choicemy2849 2 роки тому

    നല്ലൊരു അറിവ്,, thank u dear 🌹🙏

  • @AbhiAbhi-xl6hl
    @AbhiAbhi-xl6hl 3 роки тому

    Very informative video sir🥰🥰🥰

  • @manirevathy4270
    @manirevathy4270 3 роки тому

    very good information thank you
    gohead 👍👍👍👍👍👍👍👏

  • @pareedhpattambi7363
    @pareedhpattambi7363 5 років тому

    *പുതിയ അറിവ് നൽകിയതിന് നന്ദി*

  • @hariprasad7991
    @hariprasad7991 5 років тому +1

    Very helpful bro

  • @bibinbaby31
    @bibinbaby31 5 років тому

    Good information brother 👍👍👍

  • @hashikkhalid8112
    @hashikkhalid8112 5 років тому

    Superb presentation👌

  • @harikrishnanhari6237
    @harikrishnanhari6237 3 роки тому

    Good message bro

  • @SOULxWOLF
    @SOULxWOLF 5 років тому

    Thanks for your information bro

  • @martinks7453
    @martinks7453 3 роки тому

    വളരെ നല്ല അറിവ് പകർന്നു തന്നതിന് thanks

  • @aluvasuresh
    @aluvasuresh 5 років тому

    Very informative. Thank yoy

  • @bik639
    @bik639 5 років тому

    Excellent information.. Petroleum companies always try to cheat customer. Not only in India All around world. I am in UK. I have checked with Audi they said if you have enough money use it but its waste of money. All cars engines are designed for normal petrol /diesel and tested with normal fuel. So it's a waste of money. Be careful some car companies won't give you guarantee if you use premium fuel.... Anyway good video. Pass message to all

  • @sudheeshkumarts2909
    @sudheeshkumarts2909 4 роки тому

    നല്ലൊരു അറിവാണ് പകർന്നു തന്നത് താങ്ക്സ്.....

  • @abdulhazeebnaron9048
    @abdulhazeebnaron9048 3 роки тому

    Most informative 👌

  • @the_pistonburner_
    @the_pistonburner_ 5 років тому

    Bro thax for this information👍

  • @nivedpanand7914
    @nivedpanand7914 5 років тому +1

    Thankyou bro...

  • @ayushayush9751
    @ayushayush9751 5 років тому +1

    Thank you BRO ☺☺😀

  • @laijujames9338
    @laijujames9338 5 років тому +2

    Currect....

  • @aniledapal8683
    @aniledapal8683 5 років тому +5

    വളരെ നല്ല അറിവ് തന്ന വീഡിയോ നന്ദി സഹോദരാ...!

  • @akhillal4059
    @akhillal4059 4 роки тому

    Chetta veendum pwolichu

  • @nasabroadcast89
    @nasabroadcast89 5 років тому

    Thanks bro for valuable information

  • @shereejp
    @shereejp 5 років тому

    I subscribed this cannel. Very informative. Keep the good work.

  • @oommencherian614
    @oommencherian614 5 років тому

    വളരെ പ്രയോജനകരമായ അറിവ്' നന്ദി.

  • @akshaynathog
    @akshaynathog 5 років тому

    Informative...

  • @joatjo9253
    @joatjo9253 5 років тому

    Thank you for the great information

  • @karakunnam3943
    @karakunnam3943 3 роки тому

    very informative video ,thanks

  • @npakhil
    @npakhil 3 роки тому

    Nice info bro 🤩👍

  • @sahiljose6903
    @sahiljose6903 5 років тому +1

    പുതിയ വണ്ടിയിൽ എന്ത് പെട്രോൾ അടിക്കണമെന്ന് സംശയം ആയിരുന്നു. അത് തീർത്തു തന്നതിന് നന്ദി.

  • @risvank4032
    @risvank4032 4 роки тому

    Super presentation

  • @AnilKumar-hy6km
    @AnilKumar-hy6km 3 роки тому

    Very nice and very useful video thanks

  • @souravshaju2231
    @souravshaju2231 5 років тому

    Very nice video...👍🏻👍🏻

  • @manojus6592
    @manojus6592 3 роки тому

    നന്ദി !

  • @ROULATULELM
    @ROULATULELM 3 роки тому

    Thanks a lot

  • @crananthu7605
    @crananthu7605 5 років тому

    Subscribed!

  • @SureshKumar-xx4hg
    @SureshKumar-xx4hg 5 років тому

    Good advice

  • @akshaygirishmg
    @akshaygirishmg 3 роки тому

    Good informations 💝👍

  • @thoyyibmovval1154
    @thoyyibmovval1154 3 роки тому

    Good information

  • @jithucv2236
    @jithucv2236 3 роки тому

    Ente apache 1604v aanu, speed petrol aanu use cheyunne. Nalla difference und saadhaa adikkunnathinekaalum. Smooth aanu. Dio il adichapolum same feelings kitty. More power um kittunund. Extra premium & power petrol ne apekshich speed petrol aanu ente fav.