Bosch C3 Car & Bike Battery Charger & Charge Maintainer | Doctor for Vehicle Batteries | Ajith Buddy

Поділитися
Вставка
  • Опубліковано 22 вер 2022
  • ബൈക്കിൻറെയും കാറിൻ്റെ യും battery വീട്ടിൽ വച്ച് ചാർജ് ചെയ്യാൻ കഴിയുന്ന Bosch ൻ്റെ C3 charger നെ കുറിച്ചാണ് ഈ വീഡിയോ. ഇത് എങ്ങനെ use ചെയ്യണം എന്ന് മാത്രമല്ല, അത് ചിലപ്പോ പലരും കണ്ടിട്ടുണ്ടാവാം; പക്ഷേ എന്തൊക്കെ ചെയ്ത് കൂടാ എന്നുകൂടി ഉൾപ്പെടുത്തിയുള്ള വീഡിയോ ആണിത്. ഒരു bike എങ്കിലും വീട്ടിൽ ഉള്ള എല്ലാവർക്കും പ്രയോജനപ്പെടുന്ന വീഡിയോ ആയിരുക്കുമിത്.
    Link-
    Bosch C3 Car and Bike Battery Charger: amzn.to/3r0aqmi
    Some other products I use and recommend:
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • Авто та транспорт

КОМЕНТАРІ • 141

  • @devadathpm7509
    @devadathpm7509 Рік тому +36

    ഓരോ സംഭവവും വിവരിക്കുമ്പോൾ ഉണ്ടാകുന്ന ചോദ്യങ്ങളും സംശയങ്ങളും കൃത്യമായി മുന്നിൽ കാണുന്ന അജിത്ത് ബഡ്ഡി കൊലമാസ്.. 😅🤩

  • @manikandadas7875
    @manikandadas7875 Рік тому +4

    ഇന്നു രാവിലെ ഒരു article വായിച്ചതേ ഉള്ളു. വാഹന ഉടമകൾക്ക് അത്യാവശ്യം വേണ്ടുന്ന ഒരു ഉപകരണമാണന്ന് ഇതിൽ പറഞ്ഞിരുന്നു. അപ്പോൾ ഒരെണ്ണം വാങ്ങുന്നതിനെപ്പറ്റി ചിന്തിച്ചു. അപ്പോഴാണ് ദേ വരുന്നു പുതിയ വീഡിയോയുടെ notification. കൃത്യമായ വിവരണം. BOSCH തന്നെ വാങ്ങാമെന്നു വച്ചു.thanks

  • @pk.5670
    @pk.5670 Рік тому +12

    ഇവിടെ എല്ലാം Usefull🔥അതാണ് നമ്മുടെ baddy

  • @vijayam1
    @vijayam1 Рік тому +10

    I am using this for the past 5 years and I am extremely happy with what this little thing can do. Extremely efficient, charges well, revives even a almost dead battery. In short, this thing is a life saver. As always, good one buddy.

  • @devarajanss678
    @devarajanss678 Рік тому +8

    അഭിനന്ദനങ്ങൾ🌻🌻🌼🌼💓♥️💓♥️
    വാഹനങ്ങളും ബാറ്ററി ചാർജ്ജ് സംബന്ധിച്ച് നിരന്തരം വാർത്തകൾ ഒക്കെ നടക്കുന്ന കാലത്താണ്. യഥാർത്ഥ പ്രശ്നങ്ങൾ എവിടെയൊക്കെ എന്ന് വിശദമാക്കി ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിഡിയോകളിലൂടെ നന്നായി അവതരിപ്പിച്ചു.

  • @santhoshck9980
    @santhoshck9980 Рік тому

    പുതിയ അറിവുകൾ... Tq... അഭിനന്ദനങ്ങൾ ❤😊

  • @aravindaravind1322
    @aravindaravind1322 Рік тому +1

    Nice vedio ella vedio um poli ahn💕

  • @MalayalamTechOfficial
    @MalayalamTechOfficial Рік тому +1

    Kidu 👍🏻👍🏻👍🏻

  • @TheSarathveyron
    @TheSarathveyron Рік тому +6

    I have been using Bosh C3 for the past 3 years , It is a very useful device.

  • @arvin_is_here
    @arvin_is_here Рік тому

    Now I’m using this in my tvs .
    Thanks buddy for recommending

  • @rockstarruban933
    @rockstarruban933 Рік тому

    I'm addicted to your voice ,great bro

  • @mathewjoseph7493
    @mathewjoseph7493 10 місяців тому

    I just bought this charger. Reading the instruction manual was not clear how to operate it.
    After listening to your talk, I am able to do it confidently.
    Thank you.

  • @santhosh10469
    @santhosh10469 Рік тому

    Ajith bought one C3, thanks for detailed video

  • @amalpramesh
    @amalpramesh Рік тому +3

    Good explanation bro 😍🥰.
    I have purchased the same charger, since I found my car battery charge is 12.50V.
    The content is good and it must be appreciated.
    Before watching the video, I did not imagine if the 12V battery voltage is very low if it is inbetween 12 and 12.5V.
    Thanks for the knowledge sharing, I believe you can go ahead with our support ❤️.

  • @aravindg9461
    @aravindg9461 Рік тому +1

    Oru used bike edukkumbo endhokke nokkanam vedio cheyyo
    Use full ayirikkum🙂

  • @binithpr
    @binithpr Рік тому +1

    Nice and useful device buddy 👍 thanks

  • @sanusanu3026
    @sanusanu3026 Рік тому

    Very Usefull Video Thanks

  • @sanofalku
    @sanofalku Рік тому

    Thanks 👍

  • @abdullashamil2729
    @abdullashamil2729 Рік тому

    Wow thanks lot buddy

  • @wisdomania123
    @wisdomania123 Рік тому +3

    Do a video on iridium spark plugs

  • @mallucomics8988
    @mallucomics8988 Рік тому

    Ajith chetta HHO GENARATOR KIT ne patti oru video cheyyamo
    advantage disadvatage

  • @MALLUTRONICS
    @MALLUTRONICS Рік тому

    Black n decker inte charger ane njan use cheyunath super item ane

  • @noilrodrigues1483
    @noilrodrigues1483 Рік тому

    Tanks Ajith etta

  • @aaaarewe3967
    @aaaarewe3967 Рік тому +1

    Honda history video cheyyooo pls

  • @vaisakhe.v.1383
    @vaisakhe.v.1383 Рік тому

    💖💖💖
    Bike engane systematic ayi turn cheyyam ennathinepatti oru video cheyyamo ?

  • @Ashok-hz4ph
    @Ashok-hz4ph Рік тому

    Michelin digital air Pump video cheyyu,Phone charging socket enganey set cheyyam enna video um

  • @vishnuachu2101
    @vishnuachu2101 Рік тому

    Machane❤️👍🏻

  • @yahiyayasar
    @yahiyayasar Рік тому

    Ithra professional review vere illa. 💥

  • @blackmalley_
    @blackmalley_ Рік тому

    Very useful video

  • @aue4168
    @aue4168 Рік тому

    very usefull

  • @anandhu.s.n
    @anandhu.s.n Рік тому +1

    Yamaha FZ v3 left side pulling-ne kurichu oru video cheyyumo

  • @punnokkilravindranath
    @punnokkilravindranath Рік тому

    Good one

  • @inri690
    @inri690 Рік тому

    Bosch 👌👍 Multimeter -> UNI -T മേടിക്ക് നല്ല കമ്പനിയാണ്. Rs 400/500

  • @midhunrajk.p2196
    @midhunrajk.p2196 Рік тому

    ഞാൻ ഉപയോഗിക്കുന്നുണ്ട്, നല്ലതാണ്,3100 1 yr മുൻപ്

  • @localadventurer875
    @localadventurer875 Рік тому

    എനിക്ക് ഒരു pulsar 150 und 2014 model ആണ്
    ഞാൻ രണ്ടു ആഴ്ച മുന്നേ ചാസ് പെയിന്റ് അടിക്കാനായി enginum കാർബുറേറ്ററും ഊരിയിരുന്നു
    പിന്നെ ഒരു ദിവസ്സം മുന്നേ ഞാൻ എൻജിൻ ഫിറ്റ്‌ ചെയിതു
    Engine oil, spark plug, airfilter ഒക്കെ ഞാൻ പുതിയത് ഇട്ടിരുന്നു
    കാർബുറേറ്റർ അയിച്ചു ക്ലീൻ ആകിട്ടുണ്ടാർന്നു
    എൻജിൻ ഫിറ്റ്‌ ചെയിതു നോക്കുമ്പോൾ പെട്ടന്ന് തന്നെ എൻജിൻ ചൂടാവുന്ന്
    Self start കിട്ടുന്നില്ല
    Self അടിക്കുമ്പോൾ ബാറ്ററി യുടെ അടുത്തുള്ള relay യിൽ നിന്നും ഒരു സൗണ്ട് കേൾക്കുന്നു
    എൻജിൻ അഴിക്കുന്നതിന് മുന്നേ എല്ലാം ok ആയിരുന്നു
    എന്റെ ഭാഗതിന്നു വല്ല തെറ്റും സംഭവിച്ചു കാണാൻ ആണ് സാധ്യത
    മറുപടി ഉണ്ടാവുമെന്ന് പ്രേതീക്ഷിക്കുന്നു
    എല്ലാം സ്വയം ഞാൻ തന്നെ ആണ് ചെയ്തത്

  • @kailasanayagan8994
    @kailasanayagan8994 Рік тому

    Super 👍👍👍👌👌👌

  • @kechusvlogs7774
    @kechusvlogs7774 Рік тому +1

    Nice💕💕💕💕

  • @georgenokia9572
    @georgenokia9572 Рік тому

    Super

  • @mohammedshafeequeshafeeque785

    Bro, oru samshayam. engine flush cheyyunna vdo njaan kandu. Nano lube and compression oil upayogikkunna kaaryathil endha ningaludey abipraayam? Am planning for an engine flush and then to use nano lube as well as compression oil for my bullet classic 350. Wots ur opinion?

  • @albinsebastian084
    @albinsebastian084 Рік тому

    Auto blipper video cheyamo

  • @viveksoman9551
    @viveksoman9551 Рік тому

    CRDI engine nte video cheyyumo

  • @aravindm.s.486
    @aravindm.s.486 Рік тому

    nanolube ine patty oru video cheyyamo?

  • @yaserridwan7694
    @yaserridwan7694 Рік тому +2

  • @shinukumar3691
    @shinukumar3691 Рік тому +1

    💥

  • @ibnuroshans8142
    @ibnuroshans8142 Рік тому +1

    👍🤩

  • @ompareed9481
    @ompareed9481 Рік тому

    👍👍👍

  • @visruthvinod1687
    @visruthvinod1687 Рік тому

    Hi bro rtr 200 bikile uneven chain slack engane ready aakaan pattum

  • @ashish00007
    @ashish00007 Рік тому

    I've used an old UPS to charge the battery. Any disadvantages to it?

  • @manojp6641
    @manojp6641 Рік тому

    Battery connection..videechu charge cheyanow

  • @sunilKumar-lz3et
    @sunilKumar-lz3et Рік тому +1

    സ്കൂട്ടർ ലെ secondary air filter ന്റെ ഉപയോഗം എന്താണെന്ന് explain ചെയ്യാമൊ

  • @akshaysanthosh5628
    @akshaysanthosh5628 Рік тому

    ചേട്ടാ wd40 video cheyyo

  • @aslammp5234
    @aslammp5234 Рік тому

    ❤️✌️

  • @rajeshrajeshpt2325
    @rajeshrajeshpt2325 Рік тому

    ❤️❤️👍

  • @sjsvlogs332
    @sjsvlogs332 Рік тому

    Carill charge chyeumboll stero on chyethu ittal kuzapam undo

  • @samshanker5753
    @samshanker5753 Рік тому +1

    Li- iron battery upayogikan pattole...?

  • @reneeshify
    @reneeshify Рік тому

    😍😍😍

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 Рік тому +5

    10 സ്പാനർ എടുത്ത് battery remove ചെയ്ത് charge ചെയ്യുന്നതല്ലേ നല്ലത് 👍👍

  • @sudhiks11
    @sudhiks11 Рік тому

    ❤❤❤

  • @achayandc4385
    @achayandc4385 Рік тому

    Bro njan oru battery charging shop ittekuvanu tvm il vzm th kadalil kondpokan 12 v battery charge akki kodukkum 13 above aanu avarkk venda charge
    Ingana charge akumbol battery kk enthelum preshnam undakumo

  • @bionlife6017
    @bionlife6017 Рік тому

    'You only live once
    but if you do it right, once is enough.'
    -Mae West

  • @ajasaj2299
    @ajasaj2299 Рік тому

    😊😊

  • @hbscreations4049
    @hbscreations4049 Рік тому +1

    ബൈക്കിൻ്റെ എയർഫിൽറ്റർ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എങ്ങനെ മാറ്റാം അതുപോലെ അഫ്റ്റ്റർമർകേറ് ആയി ലഭിക്കുന്ന എയർഫിൽറ്ററിൻ്റെ കുണവം തോശവും..

  • @technotrivia
    @technotrivia Рік тому

    Present 😀

  • @nsctechvlog
    @nsctechvlog Рік тому

    🙏🙏🙏🙏

  • @ashikhuzyn866
    @ashikhuzyn866 Рік тому

    Correct time ilaaa video vannath 😌

  • @CHELSEABOY7
    @CHELSEABOY7 Рік тому

    Bro Bike battery maran udheshikkunnud... Nalla Battery brand Eathanu...?

  • @bibints
    @bibints Рік тому +3

    ഇതൊക്കെ ഇത്രെയും സങ്കീർണമായ പരിപാടി ആയിരുന്നോ..

  • @vinoygeorge7983
    @vinoygeorge7983 Рік тому

    Can we keep it for charging for 3 or 4 weeks at home when we go out of station?

  • @bijeeshkumar4602
    @bijeeshkumar4602 Рік тому

    ❤️❤️🙏

  • @crazyindian357
    @crazyindian357 2 місяці тому

    brother e charger nammauk shopil set cheyyavo,comercial purposeinu

  • @arif9142
    @arif9142 Рік тому

    ❤👍👍

  • @Mohanaditya1998
    @Mohanaditya1998 2 місяці тому

    Bro can we charge diesel car battery?

  • @JacobThomasTomlukesindia
    @JacobThomasTomlukesindia 8 місяців тому

    Why amzn is not giving return policy for the item. What if defective product rcd?

  • @sijoabraham6258
    @sijoabraham6258 Рік тому

    Car battery charge cheyumbol car lekulla terminals releasr cheyano

  • @tlewisin
    @tlewisin Рік тому

    Epolane battery faulty ene manasilakunadhe ....etra voltage akumbolane battery faulty for car/bike.

  • @Reshma50592
    @Reshma50592 5 місяців тому

    bike il charge kuravanenkil running il charge avillee.???
    ath average ethra km oodanam fulcharge avanamenkil.???

  • @saftharahammedpp
    @saftharahammedpp Рік тому

    Ithu jump start cheyyan pattumooo? Allenkil charging start cheyyan pattummoo?

  • @user-uw7ui3si6y
    @user-uw7ui3si6y Рік тому +1

    MI യുടെ എയർ compressor വാങ്ങുന്നത് നല്ലതാണോ? അത് ഉപയോഗിക്കുന്നവർ ഉണ്ടോ?

  • @mspakb
    @mspakb Рік тому

    Hi

  • @kiswajanna6004
    @kiswajanna6004 Рік тому

    ഫോർക്. ഓയിൽ. മാറ്റുന്ന. Vedio. ചെയ്യാമോ

  • @albinantony4998
    @albinantony4998 Рік тому

    Ente ponnu bro 310gs battery issue indu.. kurachu naalu kaziyumo alternator, startar motor, battery ellam povum.. ente thane epo 2 times change cheythu.. worst quality bike.. most of the 310 twin owners face the same issue

  • @jayasooryaps9986
    @jayasooryaps9986 Рік тому

    Battery poyathu anel ithil kanikan ulla option illa dead yennu kanikunna option

  • @mspakb
    @mspakb Рік тому

    Inverter battery charger kittumo

  • @shajirothyoth
    @shajirothyoth Рік тому

    My car battery 16 manikoor chargil ittittum ithuvare full ayilla bosch c3 vehitt

  • @hassanak4646
    @hassanak4646 Рік тому

    ni

  • @sarathpv401
    @sarathpv401 Рік тому

    ❤❤❤💯💯💯🔥🔥🔥

  • @rahulp4364
    @rahulp4364 Рік тому

    ബാറ്ററി സർക്യൂട്ടിൽ കിടക്കുമ്പോൾ ചാർജർ കണക്ട് ചെയുന്നത്കൊണ്ട് എന്തേലും പ്രോബ്ലം ഉണ്ടാകുമോ...

  • @beadsmelodies-songs2987
    @beadsmelodies-songs2987 7 місяців тому

    ലെഡ് acid ബാറ്ററി മാത്രമേ charge ചെയ്യാൻ പാടുള്ളൂ.... എന്ന് പറയുമ്പോൾ മറ്റു ബാറ്റരികൾ charge ചെയ്യാൻ എന്തു ചെയ്യും

  • @akshaysanthosh5628
    @akshaysanthosh5628 Рік тому

    ചേട്ടാ ഉപയോഗിക്കാത്ത bike ഒരു ദിവസം എത്ര നേരം സ്റ്റാർട്ട് ചെയ്ത് ഇടാം.... please replay agane കുറെ നേരം സ്റ്റാർട്ട് ചെയ്ത് ഇട്ടാൽ കുഴപ്പം ഇൻഡോ please reply.....

  • @RISHMEDIAS
    @RISHMEDIAS Рік тому

    Kollam bro
    ബുള്ളറ്റ് പോലുള്ള വണ്ടികളിൽ അതായത് ക്ലാസിക് 350 ബാറ്ററി ചാർജിങ് ആമ്പിയർ സാധാരണ 14 Ah ബാറ്ററിയിൽ 6 amp ചാർജിങ് ഫസ്റ്റ് ടൈമിൽ നടക്കും ശേഷം കുറഞ്ഞു കുറഞ്ഞു വരുന്നതായി കാണാം പരീക്ഷിച്ചു നോക്കിയതാണ് അതിൻറെ സെൽഫ് മോട്ടോർ ഏകദേശം 20 ആമ്പിയർ ഓളം കറണ്ട് ഉപയോഗിക്കുന്നുണ്ട് സ്റ്റാർട്ട് ആയ ഉടനെ നല്ല രീതിയിൽ ബാറ്ററി ചാർജ് ചെയ്യുന്നു അതും പെട്ടെന്ന് ചാർജ് ആകാൻ ശ്രമിക്കുന്നു ആയതിനാലാണ് ഇത്രയധികം ആമ്പിയറിൽ ചാർജ് കയറുന്നത് ശേഷം ഏകദേശം ഫുൾ ചാർജ് ആകുമ്പോൾ മെയിൻറന ചെയ്യുന്നു

    • @handsomemathews
      @handsomemathews Рік тому

      Normal charging is correct as you mentioned 6 amps and reduces and maintain battery voltage to 14.4
      But for cranking a starter motor takes way to high amps, I have personally checked with fluke clamp meter, it takes near 75 amps and sometimes it takes near 115 amps in load conditions.means if you are on low gear, it may go beyond 100 amps, for about a second or more until engine starts.
      Total output watts of that magneto produces near to 192 watts( 12 ×16 amps), maximum can go at 215 watts, Rectifier is rated at 16 amps.
      Inline battery fuse is rated at 15 amps I guess for classic, since it uses 55/60watts bulb.
      My Thunderbird uses 35 wats bulb so battery fuse is rated at 10amps, I have upgraded my bulb to 55/60philips extreme vision (800rs for the bulb) too good in illumination.
      But I did some heavy duty 6 port relay wiring kit additional to activate high/low beams with inline separate 10amps fuse for safety of the stick wiring kit since it rated at 35 watts

    • @RISHMEDIAS
      @RISHMEDIAS Рік тому

      @@handsomemathews ഞാൻ പറഞ്ഞത് ഒരു ലോഡുമില്ലാതെ സ്റ്റാർട്ടർ മോട്ടോർ ഉപയോഗിക്കുന്ന ആമ്പിയർ ക്ലാമ്പ് മീറ്റർ റീഡ് ചെയ്തപ്പോൾ കിട്ടിയതാണ്

    • @handsomemathews
      @handsomemathews Рік тому

      @@RISHMEDIAS ok bikil vachu tested alla alle..okok

    • @RISHMEDIAS
      @RISHMEDIAS Рік тому

      @@handsomemathews ബൈക്കിന്റെ സ്റ്റാടോര്‍ മോട്ടോർ ബൈക്കിൽ വെച്ച് തന്നെ ന്യൂട്രൽ ഗിയറിൽ ലൈറ്റ് ഒന്നും ഓൺ ചെയ്യാതെ സ്റ്റാർട്ട് ചെയ്തപ്പോൾ കിട്ടിയ റീഡിങ് ആണ് ഞാൻ പറഞ്ഞത്

    • @handsomemathews
      @handsomemathews Рік тому

      @@RISHMEDIAS bullet okke urappayum athil kooduthal edukkum bro , I have tested on bullet electra got near 66amps on neutral , amps only shows some fraction of second.
      Oru 30 amps blade fuse inline connection cheythu crank cheythu nokkikke, fuse pokum
      Once, my starter relay poyappol pulsar 70 amps relay install cheythu athum pettanne poyi, because my thunderbird TBTS uses more current atha njan check cheyyan karanam once it showed 115 amps, vandi start cheyyan delay ayal battery volt kurayumbol amps flow koodum.
      My battery is exide 14ah MF.
      Bullet relay is rated near 100amps
      Vere oru clamp meter vachu nokkikke

  • @nidhincp298
    @nidhincp298 Рік тому

    Charge full ayal Automatic off ille

  • @midhunbaby369
    @midhunbaby369 Рік тому

    8.5 volt നു താഴെ പോയ ബാറ്ററി ചാർജ് ചെയ്യാൻ പറ്റില്ലേ? ഉദാഹരണത്തിന് ഒരു കാർ നിർത്തിയിട്ടു പാർക്കിങ് ലൈറ്റ് ഓണ് ആയി കിടന്നു. അങ്ങനെ ബാറ്ററി ചാർജ് തീരുവോളം കിടന്നു ലൈറ്റ് ഓഫ് ആയി. അപ്പോൾ ആ ബാറ്ററിക്കു എത്ര വോൾട് കാണും. ഇതു വച്ചു ചാർജ് ചെയ്തെടുക്കാമോ?

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Рік тому

    ലിഥിയം അയൺ ബാറ്ററി ചാർജ്ജർ ഇത് പോലെ ലഭിക്കുമോ ?

  • @RR-vp5zf
    @RR-vp5zf Рік тому

    Sealed battery കളിൽ നമുക്ക് വെള്ളം മാറേണ്ട ആവശ്യം ഉണ്ടോ,.

  • @kiranrr4781
    @kiranrr4781 Рік тому

    ചാർജ് ചെയ്യുമ്പോൾ ബാറ്ററി വാഹനത്തിൽ നിന്ന് ഊരി മറ്റേണ്ടതുണ്ടോ? ഇല്ലെങ്കിൽ ചാർജിങ്ന് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?

  • @jabirtirur7933
    @jabirtirur7933 Рік тому

    അപ്പോൾ എന്തുകൊണ്ട് ലെഡ് ന് പകരം lithium iron ബാറ്ററി use ചെയ്തൂടാ ??🤔

  • @sanilanju7456
    @sanilanju7456 Рік тому

    മൾട്ടിമീറ്ററിനെ കുറിച്ച് വ്യക്തമായിട്ടു വിവരിക്കാൻ pattumo

  • @ranjithsnair9418
    @ranjithsnair9418 Рік тому

    എൻറെ ഒരു സംശയമാണ് ഞാൻ വണ്ടി മേടിച്ച് വീട്ടിൽ വച്ചിരിക്കാൻ ഞാൻ പുറത്താ ജോലി ചെയ്തത് ആഴ്ചയിൽ അരമണിക്കൂർ വണ്ടി സ്റ്റാർട്ട് ചെയ്ത് ഇടാറുണ്ട് അതുകൊണ്ട് വണ്ടിക്ക് ബാറ്ററി എന്തെങ്കിലും കുഴപ്പമുണ്ടാകുമോ ബൈക്കാണ്

  • @harikrishhz
    @harikrishhz Рік тому

    Oru expert advice venam buddy.
    Ente bike splendor plus 2009 model aanu. Old splendor type thanne.
    Vandi 12 hours okke off ayi irunnit edukumbol kicker adich start Avan paadanu. But ayalum ath pettenu off avum. Oru one kilometer enkilum odumbol matrame off avathe povullu( accelerator kuraykumbo thanne allenkil off avum). After 1 km ok aanu. But ith Kure nalayt ulla issue aanu. Athnte koode 12 hours okke off ayi irikumbol petrol overflow ayi drop drop verunund. Njn vaykit petrol off il iduvanu chyune. Apol povilla.
    Ipol engine oil thazhathe nutnte avdnu leakum und. Athum off ayi irikumbol aanu. Oruvattam ath vannu. Njn workshop kanichapo sealant Matti ok aayatha. But again oil leak und.
    Orikal oru workshopkaran paranjath carburettor complaint avum. Athanu ingne n. 70 kittanda vandik 56 ullu. Ipo 50 ullu mileage.
    ( NB: cylinder kit mariyathanu. Ennit 2k aayullu

    • @Avengers_47
      @Avengers_47 Рік тому

      CDI മാറി നോകു ബ്രോ

  • @ArundevOnline
    @ArundevOnline Рік тому

    ബൈക്ക് സ്റ്റാർട്ടാക്കി 2-3 മിനിറ്റ് ഐഡലിൽ ഇട്ടാൽ ഓയിൽ-ബാറ്ററി തുടങ്ങിയവയുടെ ആരോഗ്യം വീണ്ടുകിട്ടി എന്നാണ് കരുതിയിരുന്നത്.