മുന്‍പൊരിക്കലും ഇത് നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല 💥💥💥

Поділитися
Вставка
  • Опубліковано 19 чер 2022
  • Hykon Halo Home Inverter / UPS with inbuilt lithium ion phosphate battery Unboxing Review
    Quick Enquiry Link : bit.ly/3xGieMT
    Ph : 9020121121 Whatsapp : 9846330159

КОМЕНТАРІ • 133

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  2 роки тому +16

    നിങ്ങളുടെ വീട്ടിലേക്ക് ഇതുപോലൊന്നു ആവശ്യമെങ്കില്‍ ഇവരെ വിളിക്കാം
    Quick Enquiry Link : shorturl.at/bwCQZ
    Ph : 9020121121 Whatsapp : 9846330159
    #madeinkerala #Hykon

  • @majidvalapra
    @majidvalapra 2 роки тому +6

    Good, But now everything is hybrid, so they have to provide solar input option too. I hope they will upgrade next model.

  • @ppkcreative
    @ppkcreative 2 роки тому +2

    Good info.... futuristic product!

  • @sugeshpa1064
    @sugeshpa1064 2 роки тому +1

    Updated product updated review valare nanayitundu bro thanks

  • @arjunanjarakandy
    @arjunanjarakandy 2 роки тому +4

    Hykon ente 150ah battery sokam aayirunnu... Replacement il new one kitty...
    Service side il kurach delay um aanu...

  • @aneesh8880
    @aneesh8880 2 роки тому +25

    തമിഴ്നാട്ടിൽ സേലത്ത് ഒമേഗ ഒരുകമ്പനി ഇതുപോലൊരു ഇൻവെർട്ടർ ഉണ്ട്

  • @hadhin3984
    @hadhin3984 2 роки тому +3

    Good information 👍

  • @Babu.moothedath
    @Babu.moothedath 2 роки тому +2

    Sir what's app backup failure ആയാൽ വീണ്ടും Backup ചെയ്തെടുക്കാൻ കഴിയുമോ ?

  • @iamshareef6277
    @iamshareef6277 2 роки тому +1

    Solar connect cheyyan pattumo

  • @AjayKumar-tx8po
    @AjayKumar-tx8po 2 роки тому

    very good presentation 👍

  • @ijumonsasidharan-zo5xp
    @ijumonsasidharan-zo5xp Рік тому

    Which is the best home using inverter?

  • @georgethomas7309
    @georgethomas7309 11 місяців тому

    Can we connect solar panel to this?

  • @shaheebuk
    @shaheebuk 2 роки тому +4

    Try to have solar inverter, solar is really futuristic

  • @cprijesh
    @cprijesh 2 роки тому

    25000 price lot of companies available in Bangalore and tamil nadu

  • @chandhiroor
    @chandhiroor 2 роки тому +2

    sooperrr 🌾👍👍👍👍👍

  • @ibm7867
    @ibm7867 Рік тому

    Nice product 👌💕

  • @vishnups3241
    @vishnups3241 Рік тому

    കൊള്ളാം 👍 ഇങ്ങനത്തെ ചെറിയ മോഡൽ ഉണ്ടോ വേറെ brand ആയാലും മതി, അത്യാവശ്യം 2 ബൾബ്, ഫാൻ, tv, ഒകെ use ചെയ്യാൻ പറ്റിയത് ചെറിയ സോളാർ പാനൽ കൂടി വെച്ച് charg ചെയ്യൻ പറ്റുന്നത്?

  • @shajisha4928
    @shajisha4928 2 роки тому +3

    7years kazhijal new battery buy cheyano or exchange cheyan pattumo? Pl reply.

  • @sadique876
    @sadique876 2 роки тому +2

    സോളാർ ചാർജിങ് ഉണ്ടെങ്കിൽ പോളിച്ചീന്

  • @aneesh6940
    @aneesh6940 2 роки тому

    Solar charging undo ithil

  • @ffhcgnnnhonob
    @ffhcgnnnhonob 2 роки тому +1

    Right this is very good
    I brought vgaurd was very bad and very costly maintenance in vgaurd
    Don't buy vgaurd

  • @cvnair1991
    @cvnair1991 2 роки тому +3

    Rewiew unit anel enik venam😀😀😀

  • @sukumaransukumaran7527
    @sukumaransukumaran7527 Місяць тому

    സോളാർ പാനൽ കണക്ട് ചെയ്യാൻ പറ്റുമോ...

  • @ibrahimmax7012
    @ibrahimmax7012 2 роки тому

    കൊള്ളാം....

  • @Dileepdilu2255
    @Dileepdilu2255 2 роки тому

    Super

  • @gireeshik8577
    @gireeshik8577 2 роки тому

    സോളാറിൽ ചാർജ് ചെയ്യാൻ പറ്റുമോ

  • @raeespp2701
    @raeespp2701 2 роки тому

    Price too high tubular battary 160ah 5+2 replace with 1350 va 25 okke kittum

  • @sreejithknair5295
    @sreejithknair5295 2 роки тому

    ഹാ,,, കൊള്ളാം... ഫ്രിഡ്ജിൻ്റെ കം പ്രസ്സർ വാറൻ്റി പോലെ...!

  • @091ammu
    @091ammu 2 роки тому

    Super sir

  • @lalthazhemuriyil
    @lalthazhemuriyil 2 роки тому +5

    2014 April മുതൽ Amaron 150Ah battery യും 880 ൻറ്റെ Inverter ഉം കൂടി ഉപയോഗിക്കുന്നു . രാവിലെ തുണി കഴുകിക്കൊണ്ടിരിക്കുമ്പോൾ കരണ്ട് പോയാൽ അത് പൂർത്തീകരിക്കാറുണ്ട് . വൈകുന്നേരം അരി അരച്ചെടുക്കാറുണ്ട് . രാത്രി 3 fan രാവിലെ വരെ ഉപയോഗിച്ചിട്ടുണ്ട് . ബാറ്ററി top up മാത്രം .

    • @lalthazhemuriyil
      @lalthazhemuriyil 2 роки тому

      @ཧᜰ꙰ꦿ➢ Amaron 880watts pure sine wave

    • @muhammedkhan5344
      @muhammedkhan5344 Рік тому

      Eoow

    • @anilpottayil
      @anilpottayil 5 місяців тому

      ഇതിൽ ½ hp യുടെ water pump work ചെയ്യുമോ?

  • @jaisonvarghese9815
    @jaisonvarghese9815 2 роки тому +2

    ഇതിൽ അലുമിനിയം ട്രാൻസ്ഫോമർ ആണ് ഉപയോഗിക്കുന്നത്

  • @praveen8017
    @praveen8017 2 роки тому

    👌

  • @rahulrajur5305
    @rahulrajur5305 2 роки тому +5

    രതീഷ് 💞ഏട്ടാ 👍കൊള്ളാം 👍👍👍

  • @keralawoodcutting1923
    @keralawoodcutting1923 5 місяців тому

    Omega inverter

  • @pvali5022
    @pvali5022 2 роки тому

    Gas Kutti ozhichu vekkunnapole vechal nallath

  • @jerin456789
    @jerin456789 2 роки тому +1

    👍👍👏👏

  • @bijuj5943
    @bijuj5943 2 роки тому

    Price

  • @sreeparwy
    @sreeparwy 2 роки тому +3

    Solar charging possible?

  • @shimmitht1268
    @shimmitht1268 2 роки тому

    👍👍👍

  • @sarathmd1510
    @sarathmd1510 2 роки тому +2

    😍😍👍,ഞാൻ ക്രിസ്റ്റോ സാറിനെ അറിയും 😀🤪

  • @abdulkareemedappatta4921
    @abdulkareemedappatta4921 3 місяці тому

    ഇത് Ev-സ്കൂട്ടിക്കു ഉപയോഗിക്കാൻ പറ്റുമോ

  • @muthutec7304
    @muthutec7304 2 роки тому

    Price??

  • @rrahul1378
    @rrahul1378 2 роки тому

    👍🏻👍🏻👍🏻

  • @Charlotte_Knott
    @Charlotte_Knott 2 роки тому +2

    Wenn künftige Generationen uns mehr mit Dankbarkeit als mit Trauer in Erinnerung behalten sollen, müssen wir mehr als nur die Wunder der Technik vollbringen. Wir müssen ihnen auch einen Einblick in die Welt hinterlassen, wie sie erschaffen wurde, nicht nur so, wie sie aussah, als wir damit fertig waren

  • @sudheerkavungil
    @sudheerkavungil 2 роки тому +1

    Extra battery യൂടെ വില പറഞ്ഞില്ല

  • @nishadsubair7749
    @nishadsubair7749 Рік тому

    This is not very recommended inverter idea because lithium battery needs proper ventilation. Otherwise it will heat up since the inverter is producing some kind of heat and you are putting the lithium battery together in one cabin. This will make less life for the lithium battery. And research and development side is very poor in Kerala products

  • @kssarun1518
    @kssarun1518 2 роки тому +6

    ഒരു മെയിൻ ലൈൻ stabilizer വീഡിയോ ചെയ്യുമോ?
    കേരളത്തിൽ അധികം ആരും യൂസ് ചെയ്യാത്ത സാധനം ആണ്.

    • @anoopts2280
      @anoopts2280 2 роки тому

      LUMNIOUS MAINLINE SUPERRR ANU. njan oru 100 pice vare koduthu. Woking good anu

  • @elfineldho
    @elfineldho 2 роки тому

  • @sujithstanly6798
    @sujithstanly6798 2 роки тому

    💕💕💕

  • @shareefsharfu1490
    @shareefsharfu1490 2 роки тому

    👌🏻👌🏻👌🏻

  • @wilsonv4b
    @wilsonv4b 2 роки тому +5

    എന്റെ അടുത്തു ഇതേ same configuration ഇൻവേർട്ടർ ഉണ്ട്
    വില 27000/-
    1250va
    100ah ബാറ്ററി
    4year വർറന്റി
    കമ്പനി പേര് omega ups

    • @shaanvh7290
      @shaanvh7290 2 роки тому

      Number?

    • @Traveladvisorlyson
      @Traveladvisorlyson 2 роки тому

      @@shaanvh7290 you can contact wise power solutions , Omega Digital inverter dealer in Kerala

    • @saneeshbanerji3014
      @saneeshbanerji3014 2 роки тому

      100ah matti 150 oh 200 akku atha better

  • @vasum.c.3059
    @vasum.c.3059 2 роки тому +11

    ലിഥിയം ബാറ്ററിയുടെയായതിനാൽ നല്ല ലൈഫ് കിട്ടും.👌.

  • @rejithr729
    @rejithr729 Рік тому

    ചേട്ടാ ചേട്ടനെ എനിക്കൊന്നു contact ചെയ്യണം എന്താണ് മാർഗം

  • @ajeeshp5229
    @ajeeshp5229 2 роки тому

    ഇൻവട്ടെർ സൂപ്പർ

  • @madhumadhu8629
    @madhumadhu8629 2 роки тому

    Oru giveaway tharou ratheesh anna 😀

  • @APM68.
    @APM68. 2 роки тому

    Battery മാത്രം എത്ര വില ?

  • @Dileepdilu2255
    @Dileepdilu2255 2 роки тому

    ❤️❤️👍😍💕

  • @abdulfaas
    @abdulfaas 2 роки тому

    ലിഥിയം ഇൻവർട്ടറുകളുടെ കൂട്ടത്തിൽ ഏറ്റവും സുന്ദരൻ
    പക്ഷേ ഇൻവർട്ടർ സോളാർ ഇൻവർട്ടർ ആകേണ്ടിയിരുന്നു, കൂടെ സ്മാർട്ടും, ഇതിനെക്കാൾ വില കൂടുതലുള്ളതും വില കുറവുള്ളതും വിപണിയിൽ ലഭ്യമാണെങ്കിലും അതിനനുസരിച്ച് ക്വാളിറ്റിയിലും വ്യത്യാസമുണ്ടായിരിക്കണം, കൂടുതൽ ബാറ്ററി കൂട്ടിച്ചേർക്കാൻ പറ്റിയ ഈ ഡിസൈൻ സൂപ്പർ

  • @sajithappy1067
    @sajithappy1067 2 роки тому

    ഒരു അതിഥി കൂടി ഉണ്ട്, മഴപ്പാറ്റ

  • @dils2562
    @dils2562 2 роки тому +3

    ഇത്രയും വില കുറച്ചു വിറ്റാൽ നഷ്ട്ടം വരില്ലേ 😂😂

  • @anzariph9718
    @anzariph9718 2 роки тому

    High service cost. Not recommended

  • @abdulgaseerkp292
    @abdulgaseerkp292 2 роки тому

    സോളാർ പാനൽ connect cheyyan സാധിക്കുമോ...

  • @ismailpjamal3242
    @ismailpjamal3242 Рік тому

    സോളാർ ഇൻവേറ്റർ ഉണ്ടോ??

  • @unniunni97
    @unniunni97 2 роки тому +1

    ☺☺☺☺☺❤❤❤❤❤❤

  • @rajeshdevi2537
    @rajeshdevi2537 2 роки тому +4

    Powerful 💪💪💪

  • @rajeshmr8246
    @rajeshmr8246 2 роки тому

    വെറും 34 K ഒള്ളു😳😳

  • @All_in_one_admin
    @All_in_one_admin 2 роки тому

    Out dated information Ratheesh etta ithinekkal updated orupaad device kittan und promotion aanelum Ithu pole thallaruth please ulla bhahumanan Ithu polulla promotion cheyth illathakkaruth: Oru Orkut friend orma undavilla

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 роки тому

      ഇത് ഔട്ട് ഡേറ്റഡ് ആയി തോന്നിയ താങ്കൾ ഉടനെ ഒരു ചാനൽ തുടങ്ങുക ലോകത്തിലെ ഏറ്റവും പുതിയ അറിവുകൾ ഞങ്ങളെപ്പോലെ ഉള്ളവർക്ക് അവിടന്ന് ലഭിക്കുമല്ലോ ഇത്ര കാലമായിട്ടും മംഗ്ലീഷിൽ ടൈപ്പ് ചെയ്യുന്ന സ്വന്തം നാടിന്റെ ഭാഷയായ മലയാളത്തിൽ പോലും ടൈപ്പ് ചെയ്യാൻ അറിയാത്ത താങ്കളിൽ നിന്ന് തന്നെ ആവട്ടെ ആ ചാനൽ ...

  • @rijimohanan3194
    @rijimohanan3194 2 роки тому

    ആരാ ഇത്

  • @muralikaanth7828
    @muralikaanth7828 2 роки тому

    Super👍👍👍

  • @mohamedameer453
    @mohamedameer453 2 роки тому

    ഹായ് മലയാളി

  • @shebeerahammed9503
    @shebeerahammed9503 2 роки тому

    Athithi enn paranjappo vava sureshine oorma Vanna najn 🤣

  • @thetrianglescompany2057
    @thetrianglescompany2057 2 роки тому

    Hii

  • @joysr3380
    @joysr3380 6 місяців тому

    Sir translate to malayalam please

  • @bibinvv6279
    @bibinvv6279 2 роки тому

    അപകടം മാ.. ബാറ്ററി ........

  • @indianfurniture683
    @indianfurniture683 2 роки тому +1

    ഇത്രയും വില കൊടുത്തു ഇതുപോലൊരു ഇൻവേർട്ടർ വാങ്ങിക്കേണ്ട ആവശ്യമില്ല

  • @aabaaaba5539
    @aabaaaba5539 2 роки тому

    വില കൂടുതൽ ആകുന്നു. Omega 24000 രൂപയെ ഉള്ളു 100 AH lithium iorn phosphete battary provide ചെയുന്നു

    • @vinodvinees1629
      @vinodvinees1629 Рік тому

      അവർ അല്ലാതെ വേറെ ഒരു കമ്പനിയും ഇത്രയും കുറഞ്ഞ വിലയ്ക്കു വിൽക്കുന്നില്ല.. ചൈനയിൽ നിന്ന് direct import ചെയ്താൽ പോലും omega യുടെ വിലയ്ക്കു വിൽക്കാൻ കഴിയില്ല.. ഒരു സംശയം omega സ്വന്തമായി ബാറ്ററി പ്രൊഡക്ഷൻ ഉണ്ടോ?

  • @sijothomas1762
    @sijothomas1762 2 роки тому

    Ac ചാർജർ off ചെയ്യാൻ പറ്റില്ലല്ലോ

  • @RenjithChengal
    @RenjithChengal Рік тому

    അവരുടെ സൈറ്റിൽ ലിദിയം അയൺ എന്ന് ആണല്ലോ.. ലിദിയം ഫോസ്ഫെറ്റ് അല്ല.. ചേട്ടന് തന്ന പെട്ടിയിൽ ഫോസ്ഫെറ്റ് കേറ്റി എഴുതിയത് ആണെന്ന് തോനുന്നു..

  • @sasikumarr1382
    @sasikumarr1382 7 місяців тому

    ഇതിൽ സോളാർ കണക്റ്റ് ചെയ്യുന്നതിനുള്ള സംവിധാനമുണ്ടോ.

  • @NICE.273
    @NICE.273 2 роки тому +2

    പൊട്ടിത്തെറി സാധ്യത കൂടുതലാണ്.

    • @Missingtailpipesby
      @Missingtailpipesby 2 роки тому

      In this UPS it's used the LFP prismatic battery which never going to catch fire, in worst case scenario it will get heatip and smoke

  • @nibinrajan8245
    @nibinrajan8245 2 роки тому +1

    Hi bro💞

  • @jaisonvarghese9815
    @jaisonvarghese9815 2 роки тому +1

    മാർക്കറ്റിംഗ് വേണ്ടി ചെയ്യുന്ന പരിപാടിയാണ്

    • @aone4343
      @aone4343 2 роки тому +3

      ഇങ്ങനെ തന്നെ യല്ലേ എല്ലാവരിലേക്കും എല്ലാം എത്തിക്കാൻ പറ്റു ആവശ്യം ഉള്ളവർ വാങ്ങും. അതിൽ എന്താണ് തെറ്റ്

    • @ajithkumar-fy6vg
      @ajithkumar-fy6vg 2 роки тому

      ജീവിച്ചു പോട്ടേ !

  • @pranayamyathrakalodu5009
    @pranayamyathrakalodu5009 Рік тому

    ഈ കമ്പനിയുടെ ഇലക്ട്രിക്കൽ ഓട്ടോ മേടിച്ചവരൊക്കെ ഒരു വഴിക്കായി

  • @ideaokl6031
    @ideaokl6031 2 роки тому

    ⚡⚡⚡⚡⚡⚡👍👍👍👍👍👍👍👍👌👌👌👌👌👌✊

  • @ratheeshratheesh9557
    @ratheeshratheesh9557 2 роки тому

    Booooooooom

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 2 роки тому +2

    ഇത് വാങ്ങിയാൽ പണി കിട്ടുമോ കബ്ലയ്ൻ്റ് വന്നാൽ നന്നാക്കാൻ ആളുണ്ടാകുമോ 🤔🤔

    • @jijunarayanan1
      @jijunarayanan1 2 роки тому

      Hykon സർവീസ് നല്ലതാണെന്നു കേട്ടിട്ടുണ്ട്.

  • @omarsyed8187
    @omarsyed8187 Рік тому

    Hycon service ശരിയല്ല

  • @krishnakumar-lb4nm
    @krishnakumar-lb4nm 2 роки тому

    No good

  • @noise873
    @noise873 2 роки тому +1

    ഞാനൊരു ഇൻവെർട്ടർ വീട്ടിൽ പിടിപ്പിക്കാൻ ആഗ്രഹിച്ചു വരികയാണ് ഇത് വെക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷേ ഇതിൻറെ വില മറ്റേ ഇൻവെർട്ടർ നെക്കാളും കൂടുതലാണ് സാധാരണ ഇൻവെർട്ടർ 21 ആയിരം രൂപയ്ക്ക് കിട്ടും ഇതിനെ ആ 40000 മുടക്കണം 🙄😔

    • @happyrides6692
      @happyrides6692 2 роки тому +1

      ഞാൻ ഒമേഗാ ഡിജിറ്റൽ യുപിഎസ് വാങ്ങിയിരുന്നു , സെയിം മോഡൽ ഏകദേശം 28500 രൂപയാണ് വരുന്നത് .....തൃശ്ശൂർ ഉള്ള ഒരു കമ്പനിയിൽ നിന്നും ആണ് വാങ്ങിയത് ....

    • @suneeshpnair-pi8mk
      @suneeshpnair-pi8mk 2 роки тому

      @@happyrides6692 ഷോപ്പിന്റെ പേര് ഒന്ന് പറഞ്ഞു തരുമോ

    • @happyrides6692
      @happyrides6692 2 роки тому

      Wise Power Solutions, Thrissur

  • @mammuct3166
    @mammuct3166 2 роки тому

    Kothuvum athithiya

    • @gireeshik8577
      @gireeshik8577 2 роки тому

      സോളാർ ചാർജ് ചെയ്യാൻ പറ്റുമോ

  • @vimalaunni
    @vimalaunni 2 роки тому

    ഇതു പോലെ പരസ്യം ചെയ്യാൻ എത്രെയാ മേടിക്കുന്നെ.

  • @praveen8017
    @praveen8017 2 роки тому

    👌