ഇത് ഒരിക്കലും കാണുന്നവർ ചെയ്യരുത് കാരണം എന്റെ ഒരു ബാറ്ററി പോയികിട്ടി. ഇതിൽ വരുന്ന വോൾറ്റേജ് 19v ആണ് . ചാർജ് ചെയുമ്പോൾ ഒരു സൗണ്ട് ബാറ്ററി വരുകയും പിന്നീട് ബാറ്ററി എത്ര ചാർജ് അകിയാലും 1 ദിവസം കൊണ്ട് 12v അല്ലങ്കിൽ അതിൽ താഴെ വോൾറ്റേജ് ആകുന്നു. 12v ബാറ്ററി ചാർജ് ചെയ്യാൻ 14.5v maximum voltage മതി. അതിൽ കൂടുതൽ voltage ബാറ്ററി കേറാൻ പാടില്ലാ
25 മിനിറ്റു മാത്രം ആണ് നമ്മൾ ഇതു use ചെതു ചാർജ്ജ് ചെയ്യുന്നത്.അതുകൊണ്ട് ബാറ്ററി പ്രോബ്ലെം വരാന്‍ സാധ്യത ഇല്ലാ. 30 മിനിറ്റ് നു കൂടുതൽ സമയം ഇത് യൂസ് ചെയ്യരുത്.
@@jaibushpeter4169 12v 10w bulb ആണ് ഉപയോഗിക്കാറ്. Bulb charger to battery positive wire ൽ series ആയി connect ചെയ്യുക. Laptob charger 3 ampere ആണ്. ഏകദേശം 1Amp നടുത്ത് bulb ഉപയോഗിക്കുന്നത് കാരണം ബാക്കി 2Amp battery യിലേക്ക് പോകുന്നുള്ളൂ...

😳👍🏻
12v charger patto??
@@nabeelmohammed charge aakum but full charge aakillllla
അതിൽ എന്തോ ബൾബ് കൂടെ വെക്കണം voltage reduce ചെയ്യാൻ എന്തോ ആണ് വേറെ വിഡിയോയിൽ കണ്ടു
@@kombanpc5383 14 v undenkil full charge avum
പുതിയൊരു ബാറ്ററി വാങ്ങിവെച്ചിട്ട് പഴയത് ചാർജ് ചെയ്യുക😂
+ലീഡിൽ 12v ബൾബ് സീരീസ് ആയി കൊടുത്താൽ ചാർജ്ജ് ചെയ്യാം
13.8v ആയി കുറക്കണം
അല്ലങ്കിൽ ബാറ്ററി പെട്ടന്ന് കേട് ആവും
Auto charge cutoff circuit, ഉപയോഗിക്കണം
One doubt. Is it right to charge 12volt battery with 19v charger? Won't it damage the battery ? Please reply.
Brother it would damage car or any type vehicle batteries
Use 12v 40amp supply to charge a battery...
June 2021
Success like this by charging half hour ✅
Please subscribe
12 volt battery ക്ക് 14.7 volt ൽ അതികം ചെയ്യാൻ പറ്റുമോ
Illaa
Bike battery charge cheyyan pattumo?
Good👍
ചിത്രത്തിൽ കാന്നു ബാറ്ററി
ലാപ് ടോപ്പിന്റേ താണോ ?
12V Car battery
👍
Q1àwwww
sambhavam eanik working aanu
After doing this battery, battery started to heating constantly and got bulged f*ck
Don't attempt without checking every video and instructions on internet 😜
Not try this
Maximum charging voltage is 14v for 12v battery
mara mandan
Waste of time. You did not show the result
🙄
12vbattery 19v charge chetunod battery problm verille
25 മിനിറ്റു മാത്രം ആണ് നമ്മൾ ഇതു use ചെതു ചാർജ്ജ് ചെയ്യുന്നത്.അതുകൊണ്ട് ബാറ്ററി പ്രോബ്ലെം വരാന്‍ സാധ്യത ഇല്ലാ. 30 മിനിറ്റ് നു കൂടുതൽ സമയം ഇത് യൂസ് ചെയ്യരുത്.
Angane charge cheythal battery life kittilaa pettanu adichu pookum battery
അത് വീഡിയോയിൽ പറയാതി രുന്നത് എന്ത് കൊണ്ട് ?@@livetech4055
Clip copper അല്ല
12 Volt 4 Amp Bike ബാറ്ററി ഇതുപോലെ ചാർജ് ചെയ്യാൻ പറ്റുമോ? Pls Reply 🙏.....
Cut-off circuit ഉപയോഗിക്കുന്നത് നല്ലതാണ്. ഇല്ലെങ്കിൽ ബാറ്ററി ലൈഫ് കുറയും. OK നല്ല അവതരണം❤️
Cutoff circuit ഉപയോഗിക്കണം bro, ഇലെങ്കിൽ ബാറ്ററി cell വീക്ക് ആവും
ഇതിൽ 12 വോൾട് ഒരു ബൾബ് conect ചെയ്യുന്നത് നല്ലതല്ലേ ഇല്ലെൽ ബാറ്ററി പോകില്ലേ
@@jaibushpeter4169 12v 10w bulb ആണ് ഉപയോഗിക്കാറ്. Bulb charger to battery positive wire ൽ series ആയി connect ചെയ്യുക. Laptob charger 3 ampere ആണ്. ഏകദേശം 1Amp നടുത്ത് bulb ഉപയോഗിക്കുന്നത് കാരണം ബാക്കി 2Amp battery യിലേക്ക് പോകുന്നുള്ളൂ...
Battery ninn kathum 12v bike, കാർ batteryil 19 volt koduthaal
12 volt 5 ampr car battery charge cheyyan pattumo
Yes