🔅കണ്ണൂരിലെ 103 വർഷം പഴക്കമുള്ള വെജിറ്റേറിയൻ ഹോട്ടൽ | 103 YEARS OLD HOTEL

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 825

  • @Anu-gr9dx
    @Anu-gr9dx 3 роки тому +759

    കട തുടങ്ങി 100 വർഷം ആയിട്ടും ഇങ്ങനെ ഒരു ഐറ്റത്തിനെ കണ്ടു കാണില്ല.. 😄😍

  • @cidmoosa4759
    @cidmoosa4759 3 роки тому +888

    ഇത്രയുമധികം വിഭവങ്ങൾ കഴിച്ച ഈ ചേട്ടൻ ഒരു കില്ലാടി അല്ലേ ഗുയ്സ്..!! 💥💥💥🔥

    • @nivedg3721
      @nivedg3721 3 роки тому +4

      😂😂😂🤣🤣💯💯💯

    • @amxr.7
      @amxr.7 3 роки тому +6

      Njan kayikkum🌝

    • @MANU-qz4nj
      @MANU-qz4nj 3 роки тому +2

      Yes dosa aanel njn etra venelum kazhikum

    • @jithudinesh5885
      @jithudinesh5885 3 роки тому +3

      Ivide aadhyam aayittano.

    • @cidmoosa4759
      @cidmoosa4759 3 роки тому +4

      @@jithudinesh5885 39 Comment itta njan athyum ayitaa 🚶🚶🚶

  • @midhunrajr3381
    @midhunrajr3381 3 роки тому +141

    എന്റെ ഒരാഴ്ചത്തെ ഫുഡ്‌ ആണ് അണ്ണൻ ഒറ്റ നേരം കഴിച്ചത്. അണ്ണൻ ഒരു കില്ലാടി തന്നെ

  • @MinnalHaaland10
    @MinnalHaaland10 3 роки тому +577

    *LE WAITER - ഇയാൽ ipo Hotel il ulla ഭക്ഷണങ്ങൾ തീർകോ 🤣🤣*

  • @Sreeragkichu63
    @Sreeragkichu63 3 роки тому +1126

    ഇത്രയും കഴിക്കാൻ ചേട്ടനെ കൊണ്ട് മാത്രമേ കഴിയൂ നമിച്ചു🙏😖

  • @nikhils8420
    @nikhils8420 3 роки тому +85

    ഓരോ വട്ടവും food മായി supplier പേടിച്ചാണ് വരുന്നത്.....
    1:23🤣🤣🤣

  • @anushkats2777
    @anushkats2777 3 роки тому +227

    അങ്ങേതിലെ വൈറ്റെർ : ഇവന്റെ വയറ്റിൽ കൊക്കോ പുഴുവല്ല, കൊക്കോ പാമ്പാണ്.. ഓടിക്കോ 😂😂

  • @AnaswaraS02
    @AnaswaraS02 3 роки тому +27

    1:24
    Waiter : ഇതൊക്കെ എങ്ങോട്ടേക്കാ പോണേ 😂

  • @UnboxingDudeVolte
    @UnboxingDudeVolte 3 роки тому +91

    എനിക്ക് ആ കേസരി പോലും മാര്യതയ്ക്ക് കഴിക്കാൻ പറ്റില്ല. അപ്പോഴാ ഇത്രേം items തിന്നുന്ന ചേട്ടൻ.സമ്മതിച്ചു തന്നേക്കാണ്.

    • @dalbinmathew
      @dalbinmathew 3 роки тому +2

      @MR TECHY VLOGZ ingane irann alla valarnn varandath

    • @dalbinmathew
      @dalbinmathew 3 роки тому

      @MR TECHY VLOGZ sed aakki

    • @dalbinmathew
      @dalbinmathew 3 роки тому

      @MR TECHY VLOGZ ok bro ❤️

  • @adersapsatheesh7344
    @adersapsatheesh7344 3 роки тому +40

    ചേട്ടൻ്റെ ഈ capacity ആണ് -Power💪

  • @Anurag_M.S
    @Anurag_M.S 3 роки тому +27

    ആ voice ഇഷ്ടമുള്ളവർ like adi 💕💕

  • @don3589
    @don3589 3 роки тому +19

    ഇത് പലപ്പോഴായി കഴിച്ചിട്ട് എഡിറ്റ് ചെയ്ത് ഇടുന്നതാണോ?

  • @nickyt151
    @nickyt151 3 роки тому +24

    തീറ്റ റപ്പായിയുടെ ശിശ്യനാണോ ബ്രോ നിങ്ങൾ
    എന്നാലും കൊള്ളാം പൊളി സാനം 👌

  • @ITS_ME_AFSIN
    @ITS_ME_AFSIN 3 роки тому +23

    ചേട്ടന്റെ kazhip കണ്ട വെയ്റ്റർ ചേട്ടൻ...
    waiter--ഇവൻ ഈ കട പൂട്ടിക്കൊ... 😂😂😂😂
    (Just for fun.. 💖)

  • @orvinr4836
    @orvinr4836 3 роки тому +144

    സ്ഥിരം ചോദ്യം . ഇതെല്ലാം ഒറ്റക്ക്‌.ആണോ കഴിച്ചെ 😂👍🙌👏👏👏

    • @rohanjs2533
      @rohanjs2533 3 роки тому +4

      😂😂🔥

    • @muhammadshammascv898
      @muhammadshammascv898 3 роки тому +6

      ഒറ്റ ഉത്തരം : ഞാൻ തന്നെ 😂

    • @orvinr4836
      @orvinr4836 3 роки тому

      @@muhammadshammascv898 😂😂😂💪👍

    • @orvinr4836
      @orvinr4836 3 роки тому

      @@rohanjs2533 😂

    • @safnafathima7586
      @safnafathima7586 3 роки тому +2

      Pala pala days aayi poyi kazhichathavum..allathe oru manushyan ithra okke thinnan patto

  • @reflexop6201
    @reflexop6201 3 роки тому +39

    ശെടായി ഇവന്റെ വയർ ഏതാ 😂😂😂😂❤

  • @Mono-note
    @Mono-note 3 роки тому +60

    100 വർഷമുള്ള കടയിൽ
    100 ഇന്റെ സ്വാദ് 😌🤤🤤

    • @oggyeee
      @oggyeee 3 роки тому +2

      Kalla🥺

    • @samipotatofy
      @samipotatofy 3 роки тому +4

      @@oggyeee angane avar onnikukeyan suhurthukale😂

    • @oggyeee
      @oggyeee 3 роки тому +1

      @@samipotatofy 😹

    • @Mono-note
      @Mono-note 2 роки тому +1

      @@oggyeee ente

  • @Anurag_M.S
    @Anurag_M.S 3 роки тому +28

    Refill your tummy fans like adi 💕

  • @HaneenHanasWORLD
    @HaneenHanasWORLD 3 роки тому +10

    ഇത്ര അധികം food എങ്ങെനെ കഴിച്ചു തീർത്തു... 💕🔥

  • @navanayanam1397
    @navanayanam1397 3 роки тому +5

    എന്റമ്മോ....ചേട്ടൻ പൊളിച്ചു. ഇത്രയും കഴിക്കാൻ ചേട്ടനുമാത്രേ പറ്റു...😁😁

  • @spark.mv3508
    @spark.mv3508 3 роки тому +11

    Le Owner 😲: എന്റെ ഇത്രയും കാലയളവിൽ നിന്നെ പോലെ ഒരു കില്ലാടിയെ ഞാൻ കണ്ടിട്ടില്ല🔥. "ഞ്യാമം ക്യാ ഹേ ബേട്ടാ ...."
    Refillyourtummy ❤️

  • @sayyidali9186
    @sayyidali9186 3 роки тому +2

    Oru 30min vedio undaaakkanulla അത്രയും കഴിച്ചിട്ട് 2min ഒതുക്കി ഇങ്ങൾ വല്ലാത്തൊരു പഹയൻ തന്നെ ❤️

  • @afal007
    @afal007 3 роки тому +16

    *പഴക്കം കൂടുന്തോറും വീര്യം കൂടും എന്നാണല്ലോ 🤤🔥...*

  • @ഇടിവെട്ട്_സുഗുണൻ-ന5ഭ

    ഇത്രയും ഭക്ഷണം കഴിക്കാൻ ചേട്ടനെ കൊണ്ട് മാത്രമേ പറ്റൂ. സമ്മതിച്ചു👏👑

  • @ayramehaq804
    @ayramehaq804 3 роки тому +9

    ലെ കടക്കാരൻ :എന്നും വരണെ മോനെ 😁
    ലെ ചേട്ടൻ :തിർചായയും
    ലെ writter :ഇയാളെ കൊണ്ട് ഇന്നത്തേക്കില്ലേ ശമ്പളം റെഡി 🤣

  • @arshagopi8109
    @arshagopi8109 3 роки тому +5

    Fall in love with your voice chetta❤️

  • @107-q6k
    @107-q6k 3 роки тому +25

    11)മത്തെ ഐറ്റം കേസരി കയിച് കയിഞ്ഞ് നേരെ വീട്ടിലേക് എന്നിട്ട് നേരെ കക്കൂസിലേക് 😂😊👍

  • @tharungk
    @tharungk 3 роки тому +2

    ഇതൊക്കെയെങ്ങനെ ഒരു മനുഷ്യന്! ❤️

  • @kfatomyt6945
    @kfatomyt6945 3 роки тому +2

    എന്റെ മോനെ സമ്മതിച്ചു. 🔥.

  • @Cola2466
    @Cola2466 3 роки тому +10

    ചേട്ടനും ഒരു വയറു തന്നെ ആണല്ലല്ലോ ഉള്ളത് അല്ലെ🤣😇

  • @MinnalHaaland10
    @MinnalHaaland10 3 роки тому +2

    PAAV BAAJI 💖😻

  • @mrsyoongi9038
    @mrsyoongi9038 3 роки тому +2

    ചേട്ടനും ചേട്ടന്റെ ഒരു വയറും സമ്മധിച്ചു
    സൗണ്ട് ഇഷ്ടം 😁

  • @ranna4383
    @ranna4383 3 роки тому

    CongratZzz...300K Fam 🎉🎊🎉🎊

  • @Karthik-mk8kn
    @Karthik-mk8kn 3 роки тому

    Bro ഒറ്റക്കാണോ full കഴിച്ചത് അതോ വേറെ ആരെക്കിലും ഉണ്ടായിരുന്നോ???

  • @MinnalHaaland10
    @MinnalHaaland10 3 роки тому +6

    *REFILL YOUR TUMMY യുടെ ശബ്ദം ഇഷ്ടമുള്ളവർ ഉണ്ടോ💖💯*

  • @justinjacob7277
    @justinjacob7277 3 роки тому +1

    അടുത്ത വിഡിയോയിൽ ആ വയർ ഒന്ന് കാണിക്കണേ😁😁

  • @ameentc4135
    @ameentc4135 3 роки тому +1

    300 k congratulations 🥳

  • @lekshmi336
    @lekshmi336 3 роки тому +2

    ആഹാ കുറഞ്ഞു പോയലോ 😜😜😜😁😁😁എന്തായാലും അടിപൊളി ആയിട്ടൊണ്ട്

  • @weareherebruhh
    @weareherebruhh 3 роки тому

    Enganaya orumich kazhikan pattune 🤐♥️
    Enthaayalum vdos kidu💥♥️

  • @ಠಠMRKALKI
    @ಠಠMRKALKI 2 роки тому +1

    Super Poli 🔥❤️🔥

  • @abidha7306
    @abidha7306 3 роки тому +3

    ചേട്ടന് ഇത്രയേ കഴിക്കാൻ പറ്റിയുള്ളൂ 🤭🤭😜😜

  • @padmajakannan4248
    @padmajakannan4248 3 роки тому +3

    Ente ponnu bhai ee voice oru Rakshayum illa ❤️

  • @Adhixzen
    @Adhixzen 3 роки тому +1

    Eee ede kurachu comedy kuduthala, settttttt😘😘

  • @dhanustudiosgaming3945
    @dhanustudiosgaming3945 3 роки тому +1

    *Congrats 300K bro* 🥳🥳🥳

  • @neymarjunior1067
    @neymarjunior1067 3 роки тому

    ഇന്ന് നങ്ങൾ പോയി കയിച്ച് സൂപ്പർ നിങ്ങൽ പറന്നത് കൊണ്ട് പോയതാ ഞാൻ സത്യം പറയാലോ കണ്ണൂർ ആയിട്ട് ഞൻ നിങ്ങൽ പറന്നപ്പോൾ അണ് അറിന്നത് ഞൻ അത് ഹോട്ടൽ ഓണെറോട് പറന്നു നിങ്ങളെ വീഡിയോ കണ്ടിട്ട് വന്നതാണ് എന്ന് പിന്നെ ഫുഡ് ഒരു രക്ഷയും ഇല്ല സൂപ്പർ പറയാൻ വാക്കുകൾ ഇല്ല

  • @trollgaming5078
    @trollgaming5078 3 роки тому +1

    എന്റെ മോനെ uff 🤤

  • @shinipk9184
    @shinipk9184 3 роки тому +4

    ഈ തിരുമുഖം കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ...?? 😌

  • @genos2355
    @genos2355 3 роки тому +2

    എനിക്കി ഒരു കാര്യം ഉറപ്പായി, ചേട്ടൻ തടിയൻ ആയിരിക്കും 😂😂😂

  • @Shahbas_
    @Shahbas_ 3 роки тому +2

    Ennum chodhikune pole...
    Nb; ithokke ottakano kazhikune 😂😂❤️

  • @-greatff
    @-greatff 3 роки тому +1

    Masala dosa enthe oru vigarama ☺️😍🙆🙆🤤🤤

  • @Arisham_gamer
    @Arisham_gamer 3 роки тому

    * ലെ ഹോട്ടൽ മുതലാളി
    ഇത് പോലെ എന്നും വരണേ മോനെ....

  • @glitch1444
    @glitch1444 3 роки тому +1

    Puli kalikk vallom pokunnundo ithin shesham?

  • @adhinathans5605
    @adhinathans5605 3 роки тому

    Chettante avatharanam adipwoli aah. Njan valiyoru fan aah🌈💟💞

  • @nooraansaj3127
    @nooraansaj3127 3 роки тому +1

    Hff dinner avde kazhnju... sheryenna..👩🏻‍🦯🤣

  • @pupe9639
    @pupe9639 3 роки тому +3

    Went at 9 o clock for breakfast
    Leaves at 2 o clock after lunch . 🙏🏼 namiechu

  • @sijanjames5983
    @sijanjames5983 3 роки тому +6

    Ithelam ningal engaaane kazhikunni🤣❤❤❤❤❤❤❤❤❤❤❤❤

  • @muhamadlasim7308
    @muhamadlasim7308 3 роки тому +1

    thankal manushyan thanneee ijjathi vayar love from kollam broooo

  • @najmasakeernajmasakeer2022
    @najmasakeernajmasakeer2022 3 роки тому

    Ithokke chettayiyude vayattilott engane pokunnu?🙄ennathaayalum pwolichn.....😋😉

  • @a3v3n
    @a3v3n 3 роки тому

    1:49 ലലലലലലലലലല😂

  • @Sreeharii2006
    @Sreeharii2006 3 роки тому +3

    Polichu🔥🔥🔥❣️❣️💓💓💓😘😘😘❤😍😍😍

  • @umaibajamal9224
    @umaibajamal9224 3 роки тому

    Ithokke ottakk✌️ njan sthiram video kanunna aal aantto🥰 kakka

  • @calvindsilva1934
    @calvindsilva1934 3 роки тому +1

    Hemmeeee😂🔥💥

  • @karveni7047
    @karveni7047 3 роки тому +1

    Pattar hotel adipoli ya ulli oothappavum sambarum vaday sambaar

  • @noopurams
    @noopurams 3 роки тому

    Chettan oru killadi thanee😂

  • @reborn9929
    @reborn9929 3 роки тому +2

    ഹോട്ടൽ പോകുമ്പോൾ വയർ വാടകക്ക് കൊണ്ട് പോകുന്ന വെക്തി 👌😄

  • @vinayprasad6843
    @vinayprasad6843 3 роки тому +1

    Avidathe masala dosa ufff🔥🔥

  • @vijayakumar389
    @vijayakumar389 Рік тому

    Adipoli food Anu Njan kayichitudu❤❤❤❤

  • @editzz2394
    @editzz2394 3 роки тому

    ഒറ്റക്ക്💥💥

  • @meghamadhu9959
    @meghamadhu9959 3 роки тому

    Enddddheee ammmooooo 🤤🤤🤤🤤🤤😍😍😍😍😍

  • @nasiya2125
    @nasiya2125 3 роки тому +2

    🤗Ithellam chettan oru divasam thanne aahno kazhiche 🤔

  • @gokulkrishnan2010
    @gokulkrishnan2010 3 роки тому

    നിങ്ങൾ ഒരു വിസ്മയം ആണ് മിസ്റ്റർ 🙏🏽🔥🔥

  • @ashiqueabdulla5537
    @ashiqueabdulla5537 3 роки тому

    എല്ലാം ചേട്ടൻ ഒറ്റക്ക് കില്ലാടി thanne
    Face onn kanikkumo kanditt illa enn an ഓർമ ini ഏതെങ്കിലും video yil face kanichitt undo

  • @shanasherin4928
    @shanasherin4928 3 роки тому

    Nan kazhichittund super an masala dosa😍😍😍😍🤩🤩🤩🤩

  • @shabarip2940
    @shabarip2940 2 роки тому

    എങ്ങനെ പറ്റുന്നു bro ഇങ്ങനെ കഴിക്കാൻ 😃😃😃. All videos r good 👍👍👏

  • @SuperJavad123
    @SuperJavad123 3 роки тому

    Oru maasathekk ulla food onnich kazhikko brother ?? Appo eni 1 month breakfast kazhikkilla allee.. nice idea

  • @jyothipriyapriya1929
    @jyothipriyapriya1929 3 роки тому +26

    ഒരു സംശയം ഇതെല്ലാം നിങ്ങൾ ഒറ്റക്ക് തന്നെയാന്നോ കഴിച്ചത് 🙄🙄

    • @khyrunnisa3645
      @khyrunnisa3645 2 роки тому +2

      ഞാനും ചോദിക്കാൻ വരുവായിരുന്നു..🤣

    • @jyothipriyapriya1929
      @jyothipriyapriya1929 2 роки тому

      @@khyrunnisa3645 aa😄

  • @nandhukrishna5227
    @nandhukrishna5227 3 роки тому +1

    Chetan chuma 🔥🔥

  • @vishnucenaks8941
    @vishnucenaks8941 3 роки тому

    Besh besh 😋😋😍😍😍

  • @darthwader8386
    @darthwader8386 3 роки тому

    Engane sathikkunnu ithrayum kazhikkan 😀 nammichu bro🙏🙏🙏

  • @adithyaks1883
    @adithyaks1883 3 роки тому +1

    ദൈവമേ....😱😯😝😝

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 3 роки тому +1

    ഒരു കണ പുട്ട് തിനുമ്പോൾ തന്നെ എന്റ വയർ full ആകും. പക്ഷെ ചേട്ടൻ ഒരു കില്ലാടി hero തന്നെ 🔥😍

  • @atbgameradwaith3958
    @atbgameradwaith3958 3 роки тому +2

    Ithu fullum chettan jazhichoo 😲😲😲

  • @muhammadbasith11
    @muhammadbasith11 3 роки тому

    Chetto ningal kannura avide "onnakkambarath" hotel ille avide video cheyyo pls

  • @minnal_dude
    @minnal_dude 3 роки тому +10

    മച്ചാനെ തിന്നത് ലേഷം കുറഞ്ഞു പോയോ എന്ന് എനിക്കൊരു സംശയം 😂.. ❤😍

  • @aishaahiba
    @aishaahiba 3 роки тому +1

    Nte ponnoo touch wood😂🙌🏻

  • @nicejames2459
    @nicejames2459 3 роки тому

    Ella dishum full um kazikko??

  • @rachuzvlog9036
    @rachuzvlog9036 3 роки тому +1

    Thaankal kudal vadakaykk eduthathaano😮😮

  • @jyothishkumar8194
    @jyothishkumar8194 3 роки тому

    കഴിച്ചിറങ്ങിയപ്പോൾ ഹോട്ടലിന്റെ ഓണർ 🤗ഇനി എന്നും വരണേ അണ്ണാ 😜😜😜

  • @amazil545
    @amazil545 3 роки тому +1

    Title ഇലാത്ത വീഡിയോയോ..!😁

  • @abiieyyyy
    @abiieyyyy 3 роки тому +1

    Eth enthoru vayar??

  • @thahiravk3942
    @thahiravk3942 3 роки тому

    Chetan parnj pole njan poyinnn inn nice food spring dosayum pavu bajiyum

  • @muthusweety5730
    @muthusweety5730 3 роки тому

    Etaaaa❤️❤️❤️❤️❤️❤️❤️

  • @okibei9526
    @okibei9526 3 роки тому

    Ethreyum kazhikkan engane pattunnu🔥🔥🔥🔥

  • @pranavjithmp6604
    @pranavjithmp6604 3 роки тому

    Broയുടെ appetite secret ഒന്നു പറഞ്ഞു തരുമോ വളരെ useful ആയിരിക്കും😅

  • @sasnababuniduakku2737
    @sasnababuniduakku2737 3 роки тому

    Ippozha notification vanne

  • @mrlegend7653
    @mrlegend7653 3 роки тому +1

    Oru Masala Dosa Kazhichal Tummy full avunnavar Ondoo...😌

  • @arjunkrishna9038
    @arjunkrishna9038 3 роки тому +1

    കൊതി വിട് മാത്രം കാണാൻ ഞാൻ

  • @Arjunharidas1
    @Arjunharidas1 3 роки тому

    Killadi spotted🔥

  • @akashunni8851
    @akashunni8851 3 роки тому

    ന്റെ മോനെ വേറെ ലെവൽ ❤️😱

  • @himas8400
    @himas8400 3 роки тому

    Chettante face oru videoyil kanikkamo