ഭാര്യമാരുടെ യൂട്യൂബ് ചാനൽ റീച്ച് കൂട്ടാൻ വേണ്ടി കോപ്രായങ്ങൾ കാണിക്കുന്ന ഒരുപാട് ഭർത്താക്കന്മാർ ഉണ്ട് അതിൽ നിന്നും വിത്യസ്താമായി നമ്മളെ വിഷ്ണു ഏട്ടൻ❤❤❤❤❤
😂correct Adh nere opposite anenki onn imagine chyth noku... aa girl nu illatha kutam indavilla.. ee chetan enth adipoliya, ee chechi chetanu otum match alla ennoke ayirikum comments Alle guys... enik angane thonunu.. wht u think?
Vishnu ൻ്റെ ഇരുപ്പ് കണ്ടാൽ UPSC യുടെ interview attend ചെയ്യാൻ പോകുന്നത്ര tension feel ചെയ്യുന്നു. പുറമേ tension ഇല്ലാന്ന് ഭാവിക്കുമ്പോഴും അകമേ ഇതൊന്നു തീർത്തു തരൂ Aishu എന്ന vishnu വിൻ്റെ ആ വിലാപം നമ്മളാരും കാണാതെ പോകരുത്.😊😊
I agree with Vishnu about his opinion on home tour video. Home is a very personal space which is designed, organized & arranged as per our own comfort & convenience. It doesn't need to be exhibited thru a YT video just to gain some likes & views. Most of the space is covered during the course of the vlogs & so its enough.
Baby planning is personal; everyone has their own timeline. Some couples may also face challenges in becoming pregnant, and societal pressure can be stressful. It’s important to respect their choices-having a baby is no one’s business but their own🙂
I like the way Vishnu replied about why doing these kind of interviews and what people gain from it … nice outlook… then keeping some privacy of the life is good like he said …
വിഷ്ണു കാര്യങ്ങൾ പറയുമ്പോൾ ആയിശു മിണ്ടാതിരുന്നു കെട്ടിരിക്കുന്നതും ആയിശു പറയുന്ന കാര്യങ്ങൾ വിഷ്ണു കേട്ടിരിക്കുന്നത് കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം തോന്നി രണ്ടുപേരും 100% മനസ്സിലാക്കി ജീവിതം ഇനിയും മുന്നോട്ടു പോവുക made for each other ജീവിതത്തിൽ എല്ലാ കാര്യങ്ങളും രണ്ടുപേരും മനസ്സിലാക്കി ജീവിക്കുക
Having a baby is a huge responsibility and it's completely their choice. I have a one month old and we are living abroad. Even though I have a huge support from my husband mentally and physically, there are somethings about baby only mums understand(postpartum blues) . I have huge anxiety and sleep deprivation having a tiny human around . I am always worried that babies can't actually express their emotions and pain or difficulty especially in newborn stage, sometimes anxious of sleeping deeply and chances of ignoring baby at night.
Get good sleep dear, if the baby is eating and sleeping , it’s fine, keep an alarm and get at least 4 hrs sleep in a stretch , make sure to burp after feeding and let the baby sleep on his back
Why are ppl so bothered about baby planning wth is wrong with ppl 🙄🙄 guys it's their life their personal choices 🙄🙄!!! Oh god 🙄 I'm married and we had a kid after 3 years cuz 3 years we had a lot of other priorities and thats❤️completely our choice!! And I have heard so many ppl asking me n my husband the same I seriously kept those boundaries!! I blv that nobody has rights to ask or to get into one's personal life!! So it's just temporary and if ypu guys are feeling bad about it its normal it happens to everyone who is on a spouse visa especially!!
Enthengilum choikkan vendi chodikkunnathayirikkum! I hear this question quite regularly too. Adyamokke I used to feel irritated sometimes I used to react also! But now I don’t feel anything. When people meet you, they ask most common questions like these to just have a conversation. Not to be taken seriously!
കുട്ടികളില്ലെന്ന് ചോയ്ക്കാൻ നാണമാവുന്നില്ലേ മലയാളികളെ ... എത്ര personal ആയിട്ടുള്ള question ആണ്.... ഇതൊക്കെ രണ്ട് പേരുടെ ഇടയിൽ തീരുമാനമാവേണ്ട കാര്യമാണ്... ആരേയും ബോധിപ്പിക്കേണ്ട ഒരു കാര്യവും ഇല്ല... നിങ്ങൾക്ക് വേണമെങ്കിൽ കുട്ടികളെ ഉണ്ടാക്കികൊള്ളൂ അത് പോലെ മറ്റുള്ളവരും ചെയ്യണോ... So irritating question.... ഇതിനൊന്നും മറുപടി കൊടുക്കെ ചെയ്യരുത് ചേച്ചി...
ഈ ചോദ്യം എൻ്റെ ഹൗസ് ഓണർ ചോദിക്കുമ്പോ ആണ് എനിക്ക് ഏറ്റവും അധികം ദേഷ്യം തോന്നിയിട്ടുള്ളത്......ഒരു ദിവസം ഫോൺ ചെയ്ത് utreusn എന്തെങ്കിലും പ്രശ്നം കാണുമെന്നും ചുരുങ്ങി പോയിട്ടുണ്ടാവും എന്നൊക്കെ അവർ പറഞ്ഞു..... ഇങ്ങനെ ഒക്കെ ആണ് ഓരോരുത്തരുടെ സംസാരം
I know I don’t have to post in this way but I thought to take this platform to share my views on the most controversial topic or the question, I hope that some one might get a benefit from it. Yes it’s about getting pregnant in certain age. I was also who lived some one like aishu, I didn’t have any pressure or faced any questions about getting pregnant . I was busy in sorting out my responsibilities etc. finally I get pregnant at my age of 33 …now I really think every time, that in my life if some one should have asked me about getting pregnant earlier…the reason is until we get pregnant or going through pregnancy time we never know how our pregnancy period will be..I was imagining about a normal pregnancy time and routine. But from 3 months I started to suffer lots of difficulties. I was diagnosed with a medical condition called SPD , I end up in crutches and couldn’t walk or lie down or literally can’t do anything…same time I have to work and to go back to work as soon as possible as I was in work permit visa ,working as a nurse in uk. Even though I have maternity leave I couldn’t able to take too much leave bce of my visa issues…my pain and struggles continues to almost 3 years and still struggling some times even now…So what is my point is , now I am sincerely thinking that if if some of my close relatives or friends suggested me to get pregnant earlier or to had a serious conversation about the importance of getting pregnant in earlier age I should have have a thought about getting pregnant by 29 or 30 ..the reason is now my girl is 7 year old and I’m in my 40’s …my age is a-little late to convince for a second time and I really regret about it. We never know how our pregnancy period will be going to be..if everything is prefectly going to be ok , no problems..but in case if some things unexpectedly happens it will direct affect our decision to have a second child and we end up taking more gap . I really want to share my experiences to give an idea about the things than can happen if we decided to get pregnant late…nothing lease..I don’t want to offend anyone but if my experiences helps some one to take a better decision in their life that’s what I’m aiming…😊😊
I think most educated people are already informed of this late pregnancy and it’s potential complications . Nobody can or should point it out or make it a huge deal and ask or advise someone to get pregnant. If a couple has put having kids to wait, that decision has to be respected by everyone else because it clearly isn’t anyone else’s business. No amount of medical or moral advice is necessary there. No need of pointing out personal experiences and warning them. The couple know, it’s upto them, having or not having a baby or when to have a baby and most importantly it is not mandated anywhere that a couple should have babies once they are married ! Each to their own ❤
@@buildingandbecoming I totally agree with you…but still those educated people or whoever never might have imagined any complications they may going to face and how that will affect their life from that point…I am saying about those minorities those may end up in a same situation like me and to point out my experiences,that’s all..bce I only imagined good about pregnancy time which didn’t happen then I realised one factor was my age…certain things we can buy or can make some adjustments but once we pass certain age it’s gone for ever and I don’t think most people will agree that unless they face a problem…I am not intended to pass this message to someone who struggles to get pregnant but to someone like me who just waited to fulfill their responsibilities before they get pregnant…my suggestion is not for everyone,but if it helps someone I’m happy 😊
@@mariaj7283 yes I agree with you Maria...even I had my baby late at the age of 36 .. She is just 3 now...i and my husband delayed it initially later facing issues with conceiving.. The age gap is very large and more than that after a certain age our health doesn't support as it should be.. I would also like to advise all the couples especially women to not delay their pregnancies unless it's very much needed ...
വിഷ്ണു നെ കണ്ട് പഠിക്കണം കേരത്തിലെ ചില youtubers😄40 ലൈക് കിട്ടിയത് കൊണ്ട് ബാക്കി കൂടി പറയാം.. നല്ല അന്തസ് ആയി ജോലി എടുത്തിട്ട് ബാക്കി time ൽ ആണ് ഇവർ യൂട്യൂബ് ൽ വരുന്നത്.. കേരത്തിലെ ചിലർ ഉള്ള പണി യും കളഞ്ഞു ജീവിച്ചു കാണിക്കേണ്ടടത് കാണിച്ചു ജീവിക്കുന്നു 😁
Every job has its own integrity. Whether you are a developer or a UA-camr ,both demands different skills. I thinks it will be nice if everyone can understand this.
വെറുതെ ഇരിക്കുമ്പോൾ യൂട്യൂബിൽ വീഡിയോ ഇടാൻ പറ്റില്ല അതിനും എഫർട് ഉണ്ട്. റെക്കോർഡിങ് എഡിറ്റിംഗ് കോൺടെന്റ് മേക്കിങ് ഒക്കെ ചെയ്യണ്ടെ. ജോലിക്ക് പോകുന്നവരും അവരുടെ ലൈഫ് അല്ലെ കാണിക്കുന്നത് എന്താണ് രണ്ടും തമ്മിൽ വ്യത്യാസം
No one should be bothered about your having a baby. It's your wish and time. That's true. Be stable and enjoy life before you take additional responsibility. God bless. ❤️🥰😇👍
I think you both are the kind of people who go with the flow. Baby should happen naturally. It's a beautiful experience & not by baby planning. Enjoy togetherness as long as you can & baby will happen along the way ❣️ Stay blessed you both 💞
9:19 From the book"Seven level of intimacy" by Mathew kelly # Human beings yearn above all else for intimacy. We desire happiness, and sometimes we confuse this desire for happiness with a desire for pleasure and possessions. But once we have experienced the pleasure or attained the possessions, we are still left wanting. Wanting what? Intimacy. Our desire for happiness is ultimately a desire for intimacy. If we have intimacy we can go without an awful lot and still be happy. Without intimacy, all the riches of the world cannot satisfy our hungry hearts. Until we experience intimacy, our hearts remain restless, irritable, and discontented.
I love how you and vishnu handled the question about growing a family. It's a personal choice and matter. It affects you and you only. No one's opinion matters in that.
Hai... Vishunu oru celebrity alla ... Saadharana aalanu.....but.....your character and talking and the way of thinking എല്ലാം നമ്മളെ കേട്ടിരിക്കാൻ തോന്നിപ്പിക്കും.... Aishu vinte talking um character okke angane thanne aanu.... നമ്മുക്ക് ഒരു happiness ...and some knowledge okke included aanu ningalde Q and A yilum und...
എനിക്ക് വിഷ്ണുവിന്റെ ചിരി ഭയങ്കര ഇഷ്ടമാണ്. ആള് ഒരു പാവമാണ് നല്ല understanding ആണ്. എനിക്ക് രണ്ടുപേരെയും ഇഷ്ടമാണ്. Especially നിങ്ങളെ Q&A കണ്ടാൽ അറിയാം നിങ്ങൾ preplanned ആയിട്ടല്ല answer ചെയ്യുന്നത് എന്ന് അത് എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ടു.വിഷ്ണു പറഞ്ഞത് പോലെ പുള്ളി ഒരു നോർമൽ പേഴ്സൺ ആണെങ്കിൽ കൂടി something is special about him may be that is his genuinity. പുള്ളിയുടെ ഈ character ഒത്തിരി inspiring anu. Love u both ജീവിത അവസാനം വരെ ഇങ്ങനെ തന്നെ പടച്ചോൻ നിങ്ങളെ blessed ആയിട്ടു നിലനിർത്തട്ടെ.❤️❤️❤️
I feel that Aishu aunty is not genuine in the Q&A section. her answers seem fake and dishonest. However, Vishnu doesn’t seem fake.. I think he is genuine.
Rand kutti already undayitt moonamathe kuttik pressure choluthunna mother in law ne orthkond nigalude family ye njan appreciate cheyyunnu .ath ororutharude choice aan .personal karyathil idapedaan arkum avakaashalla.
@@ansiyaarshad8605ഈ വീഡിയോന്റെ കാര്യമല്ല സുഹൃത്തേ ഞാൻ പറഞ്ഞത്, അവരുടെ എല്ലാ വീഡിയോയും skip ചെയ്യാതെ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ... Cmnt വായിച്ചാൽ മാത്രം പോരാ അത് മനസ്സിലാക്കി Reply ഇടാനും പഠിക്ക് ആദ്യം... ഈ video Related ആയിട്ടുള്ള cmnt അല്ല ഞാൻ ഇട്ടത്... ഞാൻ video കണ്ടോണ്ട് തന്നെയാണ് cmnt ചെയ്തത്
ഐഷുന്റെ വീഡിയോസ് മുടങ്ങാതെ കാണുന്ന ആളാണ് ഞൻ.. ഇപ്പോൾ എനിക്ക് 30 വയസ്സ്.. കല്യാണം കഴിഞ്ഞിട്ട് 6 മാസം.. കുട്ടിക്ക് വേണ്ടി രണ്ടു വീട്ടുകാരുടെ ഭാഗത്തു നിന്നും ഒടുക്കത്തെ പ്രഷർ.. സത്യം പറഞ്ഞാൽ ഭയങ്കര ഇറിറ്റേറ്റഡ് ആണ്.. ഞാനും എന്റെ ഭർത്താവും തമ്മിൽ 1.5 ഇയർ കഴിഞ്ഞ് മതി എന്നാണ് തീരുമാനമെടുത്തത്.. പക്ഷെ ഈ നാട്ടുകാരും ബന്ധുക്കളുടെയും ചോദ്യങ്ങൾ.. പേടിപ്പിക്കൽ.. സഹിക്കാൻ പറ്റണില്ല..തികച്ചും രണ്ട് ആൾക്കാരുടെ സ്വകാര്യതയിൽ ഇങ്ങനെ ഇടപെടാൻ മലയാളികളെ കഴിഞ്ഞേ ആൾകാർ ഉള്ളു..
Areyum Kuttam paranjitu karyamila bcoz the age is 30 . Same avasthaya ayirunnu anikum 30 age kalyanam kazhichu 32 age first delivery annu njan kanda gynaecologist vare anik class eduthu bcoz 35 40 age akumbol our egg quality will decrease and pregnant akanam vicharichalum pregnant ayilannu varam at age 34 I deliveredmy second baby with lot and lot of complications and the doc said it’s due to my age Oru healthy pregnancy venam enkil u hv to be in 25 - to 30 age but annu life aswadikanam kuttikal oke pathuke ennu vicharichu bur suffered a lot at the age 37 I delivered my third baby and it was a hell time 3 kuttikal venom enna agraham undayirunel athoke nerathe try cheyanamayirunnu ennu doc upadesham vasayankalathu Alla kuttikal undakende ennu natukarude upadesham but women’s plz try out kids before 35 otherwise it will be in a traumatic stage 3 baby ayapol I faced some genetic pblms in baby ethoke nammude age kondanu but luckily I got survived So womens if you want a baby make it before u reach 35 otherwise ur health condition will not allow to deliver a healthy baby in 40’s
@@calicut_to_californiamedically a women's peak reproductive period is considered to be teens to late 20. By your 30's quality may reduce and fertility starts to decline. This is the truth whether you like it or not. The decision is ofcourse personal but one must also consider the consequences in prior.
ഒരു ചെറിയ request ഉണ്ട്. എല്ലാ സൺഡേയിലും ഒരു ആഴ്ചയിലേക്കുള്ള ഫുഡ് പ്ലാൻ തയ്യാറാക്കാറുണ്ടല്ലോ അത് റെഡി ആക്കി കഴിയുമ്പോൾ എല്ലാ ആഴ്ചയിലും short video ആക്കി ഇടണം
പറഞ്ഞിട്ടും, ഒരാൾ ചെയ്തില്ലെങ്കിൽ, മറ്റെ ആൾ ഒന്നും പറയാതെയ് അതങ്ങ് ചെയ്തേക്കുക്ക. അപ്പോള് ഒരു problem ഉണ്ടാകില്ല. അതാണ് understanding. അല്ലാതെ തർക്കിക്കാൻ തുടങ്ങിയാൽ അതിനെ നേരം കാണൂ. Silently deal ചെയ്യുക. അപ്പോൾ മറ്റെ ആൾക്ക് നമ്മോട് പാവം തോന്നും. സ്നേഹം കൂടും. പരസ്പരം പാഠം പഠിപ്പിക്കാൻ നോക്കതിരിക്കുക
32:5 😊😊 ഒന്നും ചെയ്യാതെ vishnuchettan celebrity aayirikkukayaanu 🎉❤❤ chechinde videosil chettanum koodi verumbol Kaanumbol thanne oru happiness aanu ❤❤
32:59 The best reply❤ YouTubil oru karyam illand daily q and A chyunnavre kanumbo comedy thonnumn😂😂engne thinnune...engne kidakunnee...angnee....verthe vannirunn q and a 😂😂vishnu bro set❤❤
More than ishu Vishnu could answer the question like maturely and he is respond properly I respect his genuine answers. Mostly a perfect couple is one of them is talkative and the other one is quite. God bless you
Vishnu is not easily handable but i think Aishus way of handling le molding nadanne oru vekthi ane vishnu . He is such an introvert, matured guy . Aishu is just completey opposite. But u guys wonderfully managing it ❤
ഞാൻ നിങ്ങളുടെ വീഡിയോസ് കാണുന്നുണ്ടെങ്കിലും ഇതു വരെ മെസേജ് അയച്ചിട്ടില്ല. ഇത് ആദ്യമായിട്ടാണ്. ഒരു കുട്ടി എന്നത് നിങ്ങളുടെ വ്യക്തി പരമായ കാര്യമല്ലേ എന്നാണ് ഞാൻ ചോദിക്കുന്നത്.
ഞാൻ ഒരു ഹയർ സെക്കന്ററി ടീച്ചർ ആണ്.... എനിക്ക് വിഷ്ണു ചേട്ടനെ കാണുമ്പോൾ എന്റെ ഒരു സ്റ്റുഡന്റ് അഭിനവ് എന്ന കുട്ടിയെ ഓർമ വരും.. വിഷ്ണു ചേട്ടന്റെ same ആറ്റിട്യൂട്സ് പോലെ ആണ് അവനും.. Including ബോഡി ലാംഗ്വേജ്..
Aishu got a diamond and vishnu got a diamond. നിങ്ങളുടെ mutual understand, mutual respect, personal space ഒക്കെ പരസ്പരം കൊടുക്കുന്നത് കാണുമ്പോൾ നിങ്ങളോട് respect തോന്നുന്നു. എല്ലാ couples um ഇങ്ങനെ ആയിരുന്നെങ്കിൽ..
Hi chechi😊😊😊 ആദ്യം തന്നെ ഒരു thanks എന്റെ question നു (34:45) answer പറഞ്ഞതിന്......... ഈ questionu ആകെ 4 like ഉള്ളോ....അതോണ്ട് ഇതു പരിഗണിക്കില്ല എന്ന് കരുതിയിരുന്നു........... എനിക്ക് എന്റെ സ്വന്തം ചേട്ടനും ചേച്ചിയും പറഞ്ഞു തരുന്ന പോലെ feel ചെയ്തു......... എന്റെ ചോദ്യത്തിനുള്ള ഉത്തരവും എനിക്ക് കിട്ടി (40:08) With lot of love from ഗുജറാത്തിലെ ഒരു മലയാളി കുട്ടി 😊
വിഷ്ണു ഇരിക്കുന്ന കണ്ടാൽ ട്യൂഷൻ നു പോകാൻ ഇഷ്ടമില്ലാത്ത കുട്ടി ട്യൂഷൻ നു പോയ പോലെ ഉണ്ട് 😂
😂
😂
😂😂😂
satyam
😂😂😂😂
വിഷ്ണു ഫാൻസ് ഇവിടെ ഒത്തുകൂടാം 😍
വിഷ്ക്കുണു 🤘🏽
Yes❤️
Ss
Big fan❤️
Nagale bidhu teachere mon 🤩
ഭാര്യമാരുടെ യൂട്യൂബ് ചാനൽ റീച്ച് കൂട്ടാൻ വേണ്ടി കോപ്രായങ്ങൾ കാണിക്കുന്ന ഒരുപാട് ഭർത്താക്കന്മാർ ഉണ്ട് അതിൽ നിന്നും വിത്യസ്താമായി നമ്മളെ വിഷ്ണു ഏട്ടൻ❤❤❤❤❤
അവർ അവരുടെ ഭാര്യയെ സപ്പോർട്ട് ആണ് ചെയ്യുന്നത് അത് മോശം ആണെന്നാണോ പറയുന്നത്
ഓവർ ആക്ടിംഗ് ഇല്ല @@saranyars8275
UA-cam ൽ attitude ഇട്ടു fans ഉണ്ടാക്കിയ ഒരേ ഒരു ആൾ 😌😅🔥 vishnu chettan ki🔥❤️✊🏼
വായാടിയായ ഐഷൂനു മുന്നിൽ നിസ്സംഗത കൊണ്ടും നിർവികാരത കൊണ്ടും പുച്ഛം കൊണ്ടും മാത്രം ഫാൻസ് ഉണ്ടാക്കിയ വിഷ്ക്കുണു....😂
Love you dears....❤❤
സത്യം 🤣🤣
😂😂😂
😂correct
Adh nere opposite anenki onn imagine chyth noku... aa girl nu illatha kutam indavilla.. ee chetan enth adipoliya, ee chechi chetanu otum match alla ennoke ayirikum comments
Alle guys... enik angane thonunu.. wht u think?
😂😂
Yes
Vishnu chetta...chettan പോലും അറിയാതെ chettan ഇപ്പൊൾ ഫേമസ് ayi...
Genuine person...love you Aishu
പരസ്പരം കൊടുക്കുന്ന ഈ respect തന്നെയാണു നിങ്ങളുടെ സക്സസ്...
Vishnu ൻ്റെ ഇരുപ്പ് കണ്ടാൽ UPSC യുടെ interview attend ചെയ്യാൻ പോകുന്നത്ര tension feel ചെയ്യുന്നു. പുറമേ tension ഇല്ലാന്ന് ഭാവിക്കുമ്പോഴും അകമേ ഇതൊന്നു തീർത്തു തരൂ Aishu എന്ന vishnu വിൻ്റെ ആ വിലാപം നമ്മളാരും കാണാതെ പോകരുത്.😊😊
Yes എനിക്കും അങ്ങനെ ഫീൽ ചെയ്തു
😂😂
അയ്യാ 😂😂😂
slowly he is getting relaxed, but initially, he was so tensed i think
Forcefully doing things is not comfortable… let them leave at their own phase
വിഷ്ണുവിന്റെ ഇരിപ്പും തലയാട്ടാലും കാണുമ്പോ പഴയ ദൂരദർശൻ പ്രതികരണം പരിപാടി പോലെ ഉണ്ട്...😂
Sharikum .. thumbnail kandal athu pole thanne thonnum
😂
Ee comment kandappo enikkum angane thonni😅
Yes
Correct 😂
ഇനി മേലാൽ ഈ ചോദ്യം ചോദിക്കരുത് എന്ന് പറഞ്ഞ വിഷ്ണു ആണ് ഇന്നത്തെ സ്റ്റാർ 🔥🔥🔥
Ys
Ath epo Paranj kandillloo
Yes
Which time 🤔
Yes
വിഷ്ണു എന്ത് പക്വതയിലാ സംസാരിക്കുന്നെ മറ്റുള്ള യുട്യൂബർസ് നമുക്ക് പൈസ കിട്ടുമെന്ന് വിചാരിച്ചു ഓരോന്നുകാട്ടിക്കൂട്ടുമ്പോൾ വിഷ്ണു അവന്റെ രീതിയിൽ അടിപൊളി
അത് സത്യം പുള്ളി ഇതു ഒരു സൈഡ് കൂടി പോകുന്നു. പുതിയത് പുതിയത് പഠിക്കാൻ ഉള്ള ആഗ്രഹം ആ മുഖത്തു ഉണ്ട്. എന്നാൽ എല്ലാം ആസ്വദിക്കുന്നു ഉണ്ട്
I agree with Vishnu about his opinion on home tour video. Home is a very personal space which is designed, organized & arranged as per our own comfort & convenience. It doesn't need to be exhibited thru a YT video just to gain some likes & views. Most of the space is covered during the course of the vlogs & so its enough.
Baby planning is personal; everyone has their own timeline. Some couples may also face challenges in becoming pregnant, and societal pressure can be stressful. It’s important to respect their choices-having a baby is no one’s business but their own🙂
Evidunnu kitti ee vishnuvine😢😢😢 ,,, gem of a man❤. May not be perfect- but nobody is- but he seems to be very secure and grounded. Lucky couple
Credits to his parents🎉
Tani malayalide oru videos polum modagathe kanunnavar undo..
Pinnallaaand❤
Me❤
Njan
Njn😊
Yes
വിഷ്ണു നന്നായി കാര്യങ്ങൾ പറഞ്ഞു 👍🏻❤️
എന്റെ മോനെ പോലെ തന്നെ വിഷ്ണു. വല്യ ബഹളംല്യാത്ത ഒരു പാവം കുട്ടി 😍
എന്ത് പക്വതയോടെ രണ്ടാളും മറുപടി തരുന്നത് നല്ല കുട്ടികൾ ❤
I like the way Vishnu replied about why doing these kind of interviews and what people gain from it … nice outlook… then keeping some privacy of the life is good like he said …
32:00 actually Vishnu chettante perspectives ellam adipoli aan... Very thoughtful and inspiring✨
വിഷ്ണു കാര്യങ്ങൾ പറയുമ്പോൾ ആയിശു മിണ്ടാതിരുന്നു കെട്ടിരിക്കുന്നതും ആയിശു പറയുന്ന കാര്യങ്ങൾ വിഷ്ണു കേട്ടിരിക്കുന്നത് കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം തോന്നി രണ്ടുപേരും 100% മനസ്സിലാക്കി ജീവിതം ഇനിയും മുന്നോട്ടു പോവുക made for each other ജീവിതത്തിൽ എല്ലാ കാര്യങ്ങളും രണ്ടുപേരും മനസ്സിലാക്കി ജീവിക്കുക
നല്ല കുട്ടിയാ ഐഷുൻ്റെ വിഷ്ണു, ആ അമ്മയും മോനും ഒരേ പോലെയാണ്, നല്ല പക്വതയുള്ള മോനാണ്.❤
Vishnuu is a100% perfect man❤️
😂😂. No one s 100percent perfect everyone got their own flaws.
@@Prettypreppygril yes... Yess😊
I used to believe that. But when i saw vishnu's perspectives and life style i felt that he is 100 % perfect man❤️
ഇനി മേലാൽ ഈ ചോദ്യം ചോദിക്കുന്നത് ഇഷ്ടം അല്ലെന്ന് വിഷ്ണു ഓപ്പൺ ആയി തന്നെ പറഞ്ഞു 🤦♀️
Agane aan parayendth athokke avarude personal karym aan
വിഷ്ണുവിന്റെ ഇരുത്തം 😅നല്ല ഒരു നിഷ്കളങ്കൻ 😻👍🏻
Having a baby is a huge responsibility and it's completely their choice. I have a one month old and we are living abroad. Even though I have a huge support from my husband mentally and physically, there are somethings about baby only mums understand(postpartum blues) . I have huge anxiety and sleep deprivation having a tiny human around . I am always worried that babies can't actually express their emotions and pain or difficulty especially in newborn stage, sometimes anxious of sleeping deeply and chances of ignoring baby at night.
T
Get good sleep dear, if the baby is eating and sleeping , it’s fine, keep an alarm and get at least 4 hrs sleep in a stretch , make sure to burp after feeding and let the baby sleep on his back
@@skottarath1508 ❤️❤️
ദൂരധർശൻ ചാനൽ പ്രതികരണ പരുപാടിയിൽ സീരിയസ് ചേട്ടനെ പോലെ, ഞാൻ ഐഷുവിനെ നോക്കിയതേയില്ല വിഷ്ണുവാണ് തരാം
Why are ppl so bothered about baby planning wth is wrong with ppl 🙄🙄 guys it's their life their personal choices 🙄🙄!!! Oh god 🙄 I'm married and we had a kid after 3 years cuz 3 years we had a lot of other priorities and thats❤️completely our choice!! And I have heard so many ppl asking me n my husband the same I seriously kept those boundaries!! I blv that nobody has rights to ask or to get into one's personal life!! So it's just temporary and if ypu guys are feeling bad about it its normal it happens to everyone who is on a spouse visa especially!!
Malayali de swabhavam marum nn vijarikkrth... Jst mallu things 😂
Thankyou for speaking up !
@@Mayasree700 very true 😂
Enthengilum choikkan vendi chodikkunnathayirikkum! I hear this question quite regularly too. Adyamokke I used to feel irritated sometimes I used to react also! But now I don’t feel anything. When people meet you, they ask most common questions like these to just have a conversation. Not to be taken seriously!
G must be capital in God
വിഷ്ണു ഈ ചാനലിന്റെ ഐശ്വര്യം
കുട്ടികളില്ലെന്ന് ചോയ്ക്കാൻ നാണമാവുന്നില്ലേ മലയാളികളെ ... എത്ര personal ആയിട്ടുള്ള question ആണ്.... ഇതൊക്കെ രണ്ട് പേരുടെ ഇടയിൽ തീരുമാനമാവേണ്ട കാര്യമാണ്... ആരേയും ബോധിപ്പിക്കേണ്ട ഒരു കാര്യവും ഇല്ല... നിങ്ങൾക്ക് വേണമെങ്കിൽ കുട്ടികളെ ഉണ്ടാക്കികൊള്ളൂ അത് പോലെ മറ്റുള്ളവരും ചെയ്യണോ... So irritating question.... ഇതിനൊന്നും മറുപടി കൊടുക്കെ ചെയ്യരുത് ചേച്ചി...
ade
Yes
ഈ ചോദ്യം എൻ്റെ ഹൗസ് ഓണർ ചോദിക്കുമ്പോ ആണ് എനിക്ക് ഏറ്റവും അധികം ദേഷ്യം തോന്നിയിട്ടുള്ളത്......ഒരു ദിവസം ഫോൺ ചെയ്ത് utreusn എന്തെങ്കിലും പ്രശ്നം കാണുമെന്നും ചുരുങ്ങി പോയിട്ടുണ്ടാവും എന്നൊക്കെ അവർ പറഞ്ഞു..... ഇങ്ങനെ ഒക്കെ ആണ് ഓരോരുത്തരുടെ സംസാരം
@@saranyasreekutty7548 ഞാനും ഇതേ പ്രശ്നം അനുഭവിക്കുന്ന ആളാണ്..എനിക്ക് മനസ്സിലാവും.. നമുക്കില്ലാത്ത വിഷമം ആണ് ബാക്കി ഉള്ളവർക്ക്
ഞാനും ഇന്നും കേട്ട് കൊണ്ടിരിക്കുന്ന ചോദ്യം ആണ് കുട്ടികൾ ഇല്ലേ ന്ന്
Vishnu is very matured and practical guy ❤😊
Vishnu resembles Sureshgopi's younger son Madhav a lot
Yes
E comment ntha arum edate enn njn palapolum think chytitond
സത്യം ഞാൻ എപ്പോഴും വിചാരിക്കും
വിഷ്ണുവും അയിശുവും എന്തൊരു പക്വതയുള്ള മക്കളാണ്.... ഒരുപാട് ഇഷ്ടമാണ് നിങ്ങളെ 😍😍🥰
Vishnu is very level headed and matured for his age which is great for a balanced life. Aishu is more creative person I believe.
I know I don’t have to post in this way but I thought to take this platform to share my views on the most controversial topic or the question, I hope that some one might get a benefit from it.
Yes it’s about getting pregnant in certain age. I was also who lived some one like aishu, I didn’t have any pressure or faced any questions about getting pregnant . I was busy in sorting out my responsibilities etc. finally I get pregnant at my age of 33 …now I really think every time, that in my life if some one should have asked me about getting pregnant earlier…the reason is until we get pregnant or going through pregnancy time we never know how our pregnancy period will be..I was imagining about a normal pregnancy time and routine. But from 3 months I started to suffer lots of difficulties. I was diagnosed with a medical condition called SPD , I end up in crutches and couldn’t walk or lie down or literally can’t do anything…same time I have to work and to go back to work as soon as possible as I was in work permit visa ,working as a nurse in uk. Even though I have maternity leave I couldn’t able to take too much leave bce of my visa issues…my pain and struggles continues to almost 3 years and still struggling some times even now…So what is my point is , now I am sincerely thinking that if if some of my close relatives or friends suggested me to get pregnant earlier or to had a serious conversation about the importance of getting pregnant in earlier age I should have have a thought about getting pregnant by 29 or 30 ..the reason is now my girl is 7 year old and I’m in my 40’s …my age is a-little late to convince for a second time and I really regret about it.
We never know how our pregnancy period will be going to be..if everything is prefectly going to be ok , no problems..but in case if some things unexpectedly happens it will direct affect our decision to have a second child and we end up taking more gap .
I really want to share my experiences to give an idea about the things than can happen if we decided to get pregnant late…nothing lease..I don’t want to offend anyone but if my experiences helps some one to take a better decision in their life that’s what I’m aiming…😊😊
I think most educated people are already informed of this late pregnancy and it’s potential complications . Nobody can or should point it out or make it a huge deal and ask or advise someone to get pregnant. If a couple has put having kids to wait, that decision has to be respected by everyone else because it clearly isn’t anyone else’s business. No amount of medical or moral advice is necessary there. No need of pointing out personal experiences and warning them. The couple know, it’s upto them, having or not having a baby or when to have a baby and most importantly it is not mandated anywhere that a couple should have babies once they are married ! Each to their own ❤
@@buildingandbecoming
I totally agree with you…but still those educated people or whoever never might have imagined any complications they may going to face and how that will affect their life from that point…I am saying about those minorities those may end up in a same situation like me and to point out my experiences,that’s all..bce I only imagined good about pregnancy time which didn’t happen then I realised one factor was my age…certain things we can buy or can make some adjustments but once we pass certain age it’s gone for ever and I don’t think most people will agree that unless they face a problem…I am not intended to pass this message to someone who struggles to get pregnant but to someone like me who just waited to fulfill their responsibilities before they get pregnant…my suggestion is not for everyone,but if it helps someone I’m happy 😊
@@mariaj7283 No worries ❤️
@@mariaj7283 yes I agree with you Maria...even I had my baby late at the age of 36 .. She is just 3 now...i and my husband delayed it initially later facing issues with conceiving.. The age gap is very large and more than that after a certain age our health doesn't support as it should be.. I would also like to advise all the couples especially women to not delay their pregnancies unless it's very much needed ...
Vishnu ഇന്ന് അടിപൊളി ആയിട്ട് സംസാരിച്ചു 😍
എത്ര ക്ലാരിറ്റിയോടെ ആണ് വിഷ്ണു സംസാരിക്കുന്നത് 😍genuine person
Apriciate vishnus patience and co operations .And God bless you both .Always be happy like this
Aishu Vishnu ഒത്തിരി ഇഷ്ടമാണ്...
Both r very genuine....അതാണിഷ്ടം.. 💖💖💖☺️💖💖
ഒരു ഓവർ റിയാക്ഷൻ ഇല്ലാത്തതും കാണിക്കാത്തതുമായ couples ❤. റിയൽ ലൈഫ് കാണിക്കുന്നു. മറ്റുള്ളവർ വിഡിയോയിൽ അഭിനയിക്കുന്നു. നിങ്ങൾ ജീവിക്കുന്നു.❤❤❤
വിഷ്ണു നെ കണ്ട് പഠിക്കണം കേരത്തിലെ ചില youtubers😄40 ലൈക് കിട്ടിയത് കൊണ്ട് ബാക്കി കൂടി പറയാം.. നല്ല അന്തസ് ആയി ജോലി എടുത്തിട്ട് ബാക്കി time ൽ ആണ് ഇവർ യൂട്യൂബ് ൽ വരുന്നത്.. കേരത്തിലെ ചിലർ ഉള്ള പണി യും കളഞ്ഞു ജീവിച്ചു കാണിക്കേണ്ടടത് കാണിച്ചു ജീവിക്കുന്നു 😁
Hits😂
True👍
👍👍😂
Every job has its own integrity. Whether you are a developer or a UA-camr ,both demands different skills. I thinks it will be nice if everyone can understand this.
വെറുതെ ഇരിക്കുമ്പോൾ യൂട്യൂബിൽ വീഡിയോ ഇടാൻ പറ്റില്ല അതിനും എഫർട് ഉണ്ട്. റെക്കോർഡിങ് എഡിറ്റിംഗ് കോൺടെന്റ് മേക്കിങ് ഒക്കെ ചെയ്യണ്ടെ. ജോലിക്ക് പോകുന്നവരും അവരുടെ ലൈഫ് അല്ലെ കാണിക്കുന്നത് എന്താണ് രണ്ടും തമ്മിൽ വ്യത്യാസം
Epo Vishnu nalla super aayit karyangal samsarikkunnundu.Aishu happy aayit erikkan Karanam vishu aannu.Athu thanne Aishunte bhagyam aannu
ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ വിഷ്ണു ചേട്ടന്റെ കട്ട ഫാൻ ആണ് ♥️☺️
കമൻറ് ബോക്‌സ് ഫുൾ വിഷ്ണു ചേട്ടന്റെ ഫാൻസ് എടുത്തു....😊😊😊😊......
പ്രതികരണം പരിപാടിയിലേക്ക് സ്വാഗതം..😂വിഷ്ണു like 😌
😂
Vishnu's maturity is next level😊😊
No one should be bothered about your having a baby. It's your wish and time. That's true. Be stable and enjoy life before you take additional responsibility. God bless. ❤️🥰😇👍
ഇന്നിപ്പോ നമ്മുടെ ശ്രീരാഗിൻ്റെ ഫിനാലെ ഒള്ളത് കൊണ്ട് ....കഴിഞ്ഞ് വരാം(ശ്രീരാഗ് അയൽവാസി ആണ്) .....വിഷ്ണു ഫാൻസ് common
Winner
Chakkamkandam aano veedu
@@rincy-fh9lo അതേലോ
I think you both are the kind of people who go with the flow. Baby should happen naturally. It's a beautiful experience & not by baby planning. Enjoy togetherness as long as you can & baby will happen along the way ❣️
Stay blessed you both 💞
I agree to your answer regarding baby planning 9:12.
9:19 From the book"Seven level of intimacy" by Mathew kelly # Human beings yearn above all else for intimacy. We desire happiness, and sometimes we confuse this desire for happiness with a desire for pleasure and possessions. But once we have experienced the pleasure or attained the possessions, we are still left wanting. Wanting what? Intimacy. Our desire for happiness is ultimately a desire for intimacy. If we have intimacy we can go without an awful lot and still be happy. Without intimacy, all the riches of the world cannot satisfy our hungry hearts. Until we experience intimacy, our hearts remain restless, irritable, and discontented.
I love how you and vishnu handled the question about growing a family. It's a personal choice and matter. It affects you and you only. No one's opinion matters in that.
Hai... Vishunu oru celebrity alla ... Saadharana aalanu.....but.....your character and talking and the way of thinking എല്ലാം നമ്മളെ കേട്ടിരിക്കാൻ തോന്നിപ്പിക്കും.... Aishu vinte talking um character okke angane thanne aanu....
നമ്മുക്ക് ഒരു happiness ...and some knowledge okke included aanu ningalde Q and A yilum und...
എനിക്ക് വിഷ്ണുവിന്റെ ചിരി ഭയങ്കര ഇഷ്ടമാണ്. ആള് ഒരു പാവമാണ് നല്ല understanding ആണ്. എനിക്ക് രണ്ടുപേരെയും ഇഷ്ടമാണ്. Especially നിങ്ങളെ Q&A കണ്ടാൽ അറിയാം നിങ്ങൾ preplanned ആയിട്ടല്ല answer ചെയ്യുന്നത് എന്ന് അത് എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ടു.വിഷ്ണു പറഞ്ഞത് പോലെ പുള്ളി ഒരു നോർമൽ പേഴ്സൺ ആണെങ്കിൽ കൂടി something is special about him may be that is his genuinity. പുള്ളിയുടെ ഈ character ഒത്തിരി inspiring anu. Love u both ജീവിത അവസാനം വരെ ഇങ്ങനെ തന്നെ പടച്ചോൻ നിങ്ങളെ blessed ആയിട്ടു നിലനിർത്തട്ടെ.❤️❤️❤️
6:08 Vishnu is very clever and honest....aish nte answer kayiil ninnu poyennu manasilakki pulli athu proper aayi handle chythu 👍
I feel that Aishu aunty is not genuine in the Q&A section. her answers seem fake and dishonest. However, Vishnu doesn’t seem fake.. I think he is genuine.
@Ans-w5u I also felt the same
ഈ ചെങ്ങായിനെ അറിയുന്തോറും ഇഷ്ട്ടം കൂടുവാണലോ 😍♥️ രണ്ടുപേരെയും ഇഷ്ട്ടം ♥️😘😘
വിഷ്ണു നിൻ്റെ ഭാഗ്യം ആണ് മോളെ. തിരിച്ച് വിഷ്ണു വിൻറെ ഭാഗ്യം ആണ് Aishu. God bless you 🎉🎉
Aishu Vishnu എനിക്ക് മക്കളെ വളരെ ഇഷ്ടമാണ് പരസ്പരം understanding ആണ് Life❤❤
Rand kutti already undayitt moonamathe kuttik pressure choluthunna mother in law ne orthkond nigalude family ye njan appreciate cheyyunnu .ath ororutharude choice aan .personal karyathil idapedaan arkum avakaashalla.
56 അല്ല 150 minutes ഇരുന്ന് കണ്ടാലും ബോറടിക്കാത്ത videos ആണ് അയ്ശുവിന്റെ 👍❤️... ആ പ്രഹസനം കേൾക്കാൻ അടിപൊളിയാണ് ട്ടോ ❤️
Aadhyam 56 mntinte video full irunn kanu enitt comment idu. Video itt 15mnt poolum kazhiyaandaano comment idunne😅
@@ansiyaarshad8605😂
@@ansiyaarshad8605ഈ വീഡിയോന്റെ കാര്യമല്ല സുഹൃത്തേ ഞാൻ പറഞ്ഞത്, അവരുടെ എല്ലാ വീഡിയോയും skip ചെയ്യാതെ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ... Cmnt വായിച്ചാൽ മാത്രം പോരാ അത് മനസ്സിലാക്കി Reply ഇടാനും പഠിക്ക് ആദ്യം... ഈ video Related ആയിട്ടുള്ള cmnt അല്ല ഞാൻ ഇട്ടത്... ഞാൻ video കണ്ടോണ്ട് തന്നെയാണ് cmnt ചെയ്തത്
ഐഷുന്റെ വീഡിയോസ് മുടങ്ങാതെ കാണുന്ന ആളാണ് ഞൻ.. ഇപ്പോൾ എനിക്ക് 30 വയസ്സ്.. കല്യാണം കഴിഞ്ഞിട്ട് 6 മാസം.. കുട്ടിക്ക് വേണ്ടി രണ്ടു വീട്ടുകാരുടെ ഭാഗത്തു നിന്നും ഒടുക്കത്തെ പ്രഷർ.. സത്യം പറഞ്ഞാൽ ഭയങ്കര ഇറിറ്റേറ്റഡ് ആണ്.. ഞാനും എന്റെ ഭർത്താവും തമ്മിൽ 1.5 ഇയർ കഴിഞ്ഞ് മതി എന്നാണ് തീരുമാനമെടുത്തത്.. പക്ഷെ ഈ നാട്ടുകാരും ബന്ധുക്കളുടെയും ചോദ്യങ്ങൾ.. പേടിപ്പിക്കൽ.. സഹിക്കാൻ പറ്റണില്ല..തികച്ചും രണ്ട് ആൾക്കാരുടെ സ്വകാര്യതയിൽ ഇങ്ങനെ ഇടപെടാൻ മലയാളികളെ കഴിഞ്ഞേ ആൾകാർ ഉള്ളു..
Areyum Kuttam paranjitu karyamila bcoz the age is 30 . Same avasthaya ayirunnu anikum 30 age kalyanam kazhichu 32 age first delivery annu njan kanda gynaecologist vare anik class eduthu bcoz 35 40 age akumbol our egg quality will decrease and pregnant akanam vicharichalum pregnant ayilannu varam at age 34 I deliveredmy second baby with lot and lot of complications and the doc said it’s due to my age Oru healthy pregnancy venam enkil u hv to be in 25 - to 30 age but annu life aswadikanam kuttikal oke pathuke ennu vicharichu bur suffered a lot at the age 37 I delivered my third baby and it was a hell time 3 kuttikal venom enna agraham undayirunel athoke nerathe try cheyanamayirunnu ennu doc upadesham vasayankalathu Alla kuttikal undakende ennu natukarude upadesham but women’s plz try out kids before 35 otherwise it will be in a traumatic stage 3 baby ayapol I faced some genetic pblms in baby ethoke nammude age kondanu but luckily I got survived So womens if you want a baby make it before u reach 35 otherwise ur health condition will not allow to deliver a healthy baby in 40’s
@@Rihaan-k1lthat depends upon each person’s body. Doctormaar palathum parayum. Enthokke aanu normal enn avar thammil thanne oru theerumaanam ithuvare aayittilla. Prasavichu kazhinjaal kuttiye nokkan doctor varilla. Namal thanne nokkanam. Adhikam dialogue adikkaathe ningal ningalde joli correct aayi cheythal mathi enn parayanamaayirunnu. Ee paranja doctor maatre ullo keralathil gynaecologist aayitt? Ithrem vrithiketta chinthagathi ullavar okke enganeya doctor aavunne!!!
നിങ്ങളുടെ ഫാദർ കുട്ടിയെ വേണ്ട എന്ന് വെച്ചിരുന്നേൽ എത്ര നന്നായിരുന്നേനെ...
@@calicut_to_californiamedically a women's peak reproductive period is considered to be teens to late 20. By your 30's quality may reduce and fertility starts to decline. This is the truth whether you like it or not. The decision is ofcourse personal but one must also consider the consequences in prior.
@@fijitom that’s what I said. That depends upon each persons body. There are people who gets pregnant at 45. So can’t generalise.
10:57 vishnu chettans answer🔥🔥
👏
🎉🎉❤
Super.... Waiting ayirunnu ee vedio kku vendi
THANKSSS....
AISHU VISHNU
Vishnu's replies are very genuine.......
ഒരു ചെറിയ request ഉണ്ട്.
എല്ലാ സൺഡേയിലും ഒരു ആഴ്ചയിലേക്കുള്ള ഫുഡ് പ്ലാൻ തയ്യാറാക്കാറുണ്ടല്ലോ അത് റെഡി ആക്കി കഴിയുമ്പോൾ എല്ലാ ആഴ്ചയിലും short video ആക്കി ഇടണം
ഇനി ഒരു ചോദ്യം വേണ്ടെന്ന മട്ടിൽ ഉള്ള വിഷ്ണുവിന്റെ മറുപടി 👍
പറഞ്ഞിട്ടും, ഒരാൾ ചെയ്തില്ലെങ്കിൽ, മറ്റെ ആൾ ഒന്നും പറയാതെയ് അതങ്ങ് ചെയ്തേക്കുക്ക. അപ്പോള് ഒരു problem ഉണ്ടാകില്ല. അതാണ് understanding. അല്ലാതെ തർക്കിക്കാൻ തുടങ്ങിയാൽ അതിനെ നേരം കാണൂ. Silently deal ചെയ്യുക. അപ്പോൾ മറ്റെ ആൾക്ക് നമ്മോട് പാവം തോന്നും. സ്നേഹം കൂടും. പരസ്പരം പാഠം പഠിപ്പിക്കാൻ നോക്കതിരിക്കുക
എത്ര ചെയ്താലും പാവം thonnathavarumund🥹
@@88...98 Aganeyum und
Vishnu chettanum famous (celebrity )aanu 😍
Aiz 🎉🎂🧁🍩
Poli hus and wife ❤🎉godbless u tanimalayi 🥰
32:5 😊😊 ഒന്നും ചെയ്യാതെ vishnuchettan celebrity aayirikkukayaanu 🎉❤❤ chechinde videosil chettanum koodi verumbol Kaanumbol thanne oru happiness aanu ❤❤
Introvert + Extrovert =Unlimited fun
Vishnu is not introvert. ക്യാമറയ്ക്കു മുന്നിൽ മാത്രമേ വിഷ്ണു silent ഒള്ളൂ...
32:59 The best reply❤ YouTubil oru karyam illand daily q and A chyunnavre kanumbo comedy thonnumn😂😂engne thinnune...engne kidakunnee...angnee....verthe vannirunn q and a 😂😂vishnu bro set❤❤
ഐഷു, വിഷ്ണു എന്ത് രസമായിട്ടാ നിങ്ങൾ രണ്ടു പേരും ഈ ടാസ്ക് ചെയ്തത്, അടിപൊളി ആയി മക്കളെ
0:16 eth post 😅😅
😂😂😂
😮
Marannu poyi ennu thonunnu😂
വിഷ്ണു വളരെ matured ആയിട്ടുള്ള person ആണ്....❤❤❤എല്ലാരും ഇതുപോലെ ചിന്തിച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നേനെ ❤❤❤ഐഷു വിഷ്ണു ❤❤❤
More than ishu Vishnu could answer the question like maturely and he is respond properly I respect his genuine answers. Mostly a perfect couple is one of them is talkative and the other one is quite. God bless you
Vishnu's reply is very matured and genuine and his character is soo super i think his first priority is self respect and keep respect
Ys
Vishnu is not easily handable but i think Aishus way of handling le molding nadanne oru vekthi ane vishnu . He is such an introvert, matured guy . Aishu is just completey opposite. But u guys wonderfully managing it ❤
Cmnt vayich video kaanunnavarundooiii
2 million sub ayal vishnu nte day in my life cheyyuo🤣😆😆
😂
Kettirinnu poyi... understanding couples❤ samsaarikkaan madiyulla njaan.. othiri samsaarikkunna aishuvinte big fan aayi☺️
ഞാൻ നിങ്ങളുടെ വീഡിയോസ് കാണുന്നുണ്ടെങ്കിലും ഇതു വരെ മെസേജ് അയച്ചിട്ടില്ല. ഇത് ആദ്യമായിട്ടാണ്. ഒരു കുട്ടി എന്നത് നിങ്ങളുടെ വ്യക്തി പരമായ കാര്യമല്ലേ എന്നാണ് ഞാൻ ചോദിക്കുന്നത്.
adalle avar paranjadu
വിഷ്ണുന്റെ സ്വഭാവം എനിക്ക് ഇഷ്ട്ടപെട്ടു 😅😅
Enikk ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിയുടെ dance super ആണ്.
Videos full Aishu ന്റെ സംസാരം ആണെങ്കിലും Q n A യിൽ മാത്രമായി കേൾക്കുന്ന വിഷ്ണുന്റെ സംസാരം കേൾക്കാനും അടിപൊളിയാണ്☺️. So matured and clear answers🙌🏻
Aa vishnu ചേട്ടന് ഒരു mic കൊടുക്ക്, പാറയുന്നത് കേൾക്കാൻ ഫോൺ ചെവിയിൽ പിടുക്കുവ അപ്പോ aishunte ചിരി എൻ്റെ ചെവി പോയി
😂😂😂
എനിക്ക് അതാണ് ഇവരുടെ video കാണുമ്പോൾ ഉള്ള ദേഷ്യം.. Mike വെക്കൂല.. ഒന്നും കേക്കൂല... 🥶 പ്രത്യേകിച്ച് വിഷ്ണുവിന്റെ
😂😂😂
ഇത്രേം ക്ഷമ എനിക്ക് ഉണ്ടായിരുന്നോ എന്ന് ഈൗ വീഡിയോ കണ്ടപ്പൊഴാ മനസ്സിലായത്... ആദ്യം തൊട്ട് അവസാനം വരെ കണ്ട് 🥰
ഞാൻ ഒരു ഹയർ സെക്കന്ററി ടീച്ചർ ആണ്.... എനിക്ക് വിഷ്ണു ചേട്ടനെ കാണുമ്പോൾ എന്റെ ഒരു സ്റ്റുഡന്റ് അഭിനവ് എന്ന കുട്ടിയെ ഓർമ വരും.. വിഷ്ണു ചേട്ടന്റെ same ആറ്റിട്യൂട്സ് പോലെ ആണ് അവനും.. Including ബോഡി ലാംഗ്വേജ്..
Vishnuvinte shirt kandappol Ayshu oru sari udukkamayirunnu enn veruthe enikk thonni❤❤
വിഷ്ണുവിന്റെ ഓരോ സംസാരവും ഒരു ചെറുപുഞ്ചിരിയോടെ മാത്രമേ കേൾക്കാൻ പറ്റു....
The good thing about you as a couple is that no cringe content or putting up a show of perfect couple. Very honest talks and very realistic
Vishnu looking super handsome today!
Aishu got a diamond and vishnu got a diamond. നിങ്ങളുടെ mutual understand, mutual respect, personal space ഒക്കെ പരസ്പരം കൊടുക്കുന്നത് കാണുമ്പോൾ നിങ്ങളോട് respect തോന്നുന്നു. എല്ലാ couples um ഇങ്ങനെ ആയിരുന്നെങ്കിൽ..
എന്റെ മക്കളെ നിങ്ങൾ രണ്ടുപേരും അടിപൊളി
23:20 oru keralangot kerullooooo...😂❤️
First.. Aishu u r a wonderful women❤
U have got an understanding husband and family...started watching ur videos recently but i love your feel good talks and videos.
Aishu when we have babies life will change.. its such a difficult phase... So think well...
Vishnu 💯 correct annu parayyauna oke 💙
💙
Vishnu chettanu actually oru starting trouble olluuu enn thonanu... Q&A cheyyumbo vishnu Chettan nannaytt samsarikkunund 😇
Hi chechi😊😊😊 ആദ്യം തന്നെ ഒരു thanks എന്റെ question നു (34:45) answer പറഞ്ഞതിന്......... ഈ questionu ആകെ 4 like ഉള്ളോ....അതോണ്ട് ഇതു പരിഗണിക്കില്ല എന്ന് കരുതിയിരുന്നു...........
എനിക്ക് എന്റെ സ്വന്തം ചേട്ടനും ചേച്ചിയും പറഞ്ഞു തരുന്ന പോലെ feel ചെയ്തു......... എന്റെ ചോദ്യത്തിനുള്ള ഉത്തരവും എനിക്ക് കിട്ടി (40:08)
With lot of love from ഗുജറാത്തിലെ ഒരു മലയാളി കുട്ടി 😊