🔅ഈ വെജിറ്റേറിയൻ ഹോട്ടൽ ഒരു രക്ഷയില്ല |

Поділитися
Вставка
  • Опубліковано 27 сер 2024
  • INSTAGRAM : @refillyourtummy ...
    🔸
    OOTHAPPAM - ₹50
    [9/10]
    VADA - ₹14
    [8.7/10]
    MINI IDLI - ₹50
    [8.4/10]
    CHANNA BHATURA - ₹50
    [9.2/10]
    GHEE MASALA DOSA - ₹60
    [8.5/10]
    BOOST - ₹20
    [8/10]
    RAVA ROAST - ₹50
    [8.6/10]
    PANEER MASALA DOSA - ₹90
    [8.8/10]
    COFFEE - ₹15
    [8.6/10]
    KESARI - ₹20
    [8/10]
    🔸
    SREE KRISHNAS PURE VEGETARIAN
    J S PAUL CORNER
    THALIKKAVU ROAD
    KANNUR

КОМЕНТАРІ • 1,4 тис.

  • @sayyidali9186
    @sayyidali9186 2 роки тому +1347

    മൊതലാളീ : അവൻ നമുക്ക് ഒരു വരം aaahn 😂😂😂

  • @Ch6lln
    @Ch6lln 2 роки тому +1666

    ആ സാധനം കൊണ്ടുവരുന്ന ചേട്ടന്റെ അവസ്ഥ 😂

  • @shanifca1143
    @shanifca1143 2 роки тому +673

    കടയിലെ ചേട്ടൻ,,,, മോൻ ആഴ്ചയിൽ വരണം എന്നില്ല മാസത്തിൽ വന്നാലും ഞങ്ങൾക്ക് തൃപ്തി ആയി

  • @ajnas6117
    @ajnas6117 2 роки тому +360

    മൊതലാളി : ഇനി നാളെ കട തുറന്നില്ലെങ്കിലും കുഴപ്പമില്ല 😂

  • @AppuAppu-th1rr
    @AppuAppu-th1rr 2 роки тому +340

    7 ആമത്തെ ഐറ്റം കൊണ്ടുവന്നപ്പോൾ ആ ചേട്ടന്റെ ചിരി 😂

  • @roshankottayam3256
    @roshankottayam3256 2 роки тому +557

    കൊണ്ട് തന്ന പുളിയുടെ കാണു തളി പോയി 🥰

  • @noushidamohammed5642
    @noushidamohammed5642 2 роки тому +114

    മുന്നിൽ ഇരിക്കുന്ന ലെ ചേട്ടൻ ഭീകരൻ ആണവൻ കൊടും ഭീകരൻ

  • @minisekhar8962
    @minisekhar8962 2 роки тому +64

    എന്നും ഇതുപോലെ കഴിക്കണം എന്ന് ചേട്ടൻ evdekilum നേർച്ച ittittundo😆😁

  • @rk-sv7tr
    @rk-sv7tr 2 роки тому +340

    കർണ്ണനും ഭഗത്സിങ്ങും ഒന്നുമല്ല എന്റെ ഹീറോ..ഒറ്റ ഇരിപ്പിൽ ഇത്രയൊക്കെ തട്ടിക്കയറ്റിയ നിങ്ങളാണെന്റെ ഹീറോ !!

    • @HCR2gone
      @HCR2gone 2 роки тому +2

      👈👈50 പേര് വിചാരിച്ചാൽ 250 ആകും 🥺🥺

  • @pranavkp1822
    @pranavkp1822 2 роки тому +585

    ഇതൊക്കെ ഒറ്റക്ക് തിന്നുന്ന നിങ്ങൾ ആൾ കൊള്ളാല്ലോ 😂💥❤️

  • @kavyanandana4444
    @kavyanandana4444 2 роки тому +10

    Basically, non veg ആണെങ്കിലും എവിടെ പോയാലും veg.നോടാണ് ഒരു പ്രത്യേക ഇഷ്ട്ടം ❤️❤️.. നെയ് റോസ്റ്റ്, മസാല ദോശ, ഊത്തപ്പം, ഇഡലി these are my fvrt...😍😍
    അതൊക്കെ അവിടെ നിൽക്കട്ടെ ഒരു കട ഫുൾ ആയിട്ട് ടമ്മിയിൽ ആക്കിയിട്ടുണ്ടല്ലോ..😄

  • @adithyapa3646
    @adithyapa3646 2 роки тому +20

    ലെ Food കൊണ്ടുത്തരുന്ന chettan : ഇവൻ വയറ് vadakak eduthond vannekuvanna thonnunnae 😂😅
    Nthaylum Udesharaii🔥✨

  • @stephineeyy
    @stephineeyy 2 роки тому +457

    പാവം കടക്കാരൻ നടന്ന് നടന്ന് ക്ഷീണിച്ചു കാണും 😿😿

  • @user-rp4zo5ox5n
    @user-rp4zo5ox5n 2 роки тому +204

    നമ്മക് കൊതി വിടാൻ മാത്രം യോഗം😹🔥

  • @anand.c.c
    @anand.c.c 2 роки тому +14

    ഇതിന്റെ പകുതി പോലും തിന്നത്തെ thanne njan തടിച്ചിട്ട് appol ഇത്രയും കഴിച്ചാൽ എന്റെ അവസ്ഥ എന്തായിരിക്കും 🦍🦣

  • @moratagaming5189
    @moratagaming5189 2 роки тому +353

    11 ഐറ്റം ഒരുമിച്ച് കഴിച്ച നിനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😂👌

  • @LEOOMESS1
    @LEOOMESS1 2 роки тому +42

    4:32 കട കാലിയാക്കുവോ എന്നുള്ള tension ആണ്...!! 😂🚶🏼‍♂️

  • @happyworld9766
    @happyworld9766 2 роки тому +14

    ലെ ഹോട്ടൽ മൊതലാളി : ഇവൻ നമുക്കൊരു വരം ആണ് 😂

  • @amritham.k2387
    @amritham.k2387 2 роки тому +20

    It's really great to watch you explore good food from every corner of Kannur...makes me wonder "why in the world I hadn't eaten from there!" being a Kannurkaari 😅

  • @aswin9851
    @aswin9851 2 роки тому +116

    ചേട്ടന്റെ തീറ്റി കണ്ടാൽ സാക്ഷാൽ MATT STONIE വരെ മാറി നിൽക്കും 🤩🥰💪😍

    • @lezinyoosuf6128
      @lezinyoosuf6128 2 роки тому +3

      City fan spotted 💙💙💙🔥🔥🔥💪💪

  • @sreenandan1234
    @sreenandan1234 2 роки тому +213

    ഇനി മുഖം കാണിക്കണ്ട... ആ
    വയർ എങ്കിലും ഒന്ന് കാണിക്ക്😂....
    ഇത്രയും കഴിച്ച ചേട്ടൻ പൊളി
    ആണ്.. 🔥♥️ നമക്കൊക്കെ ഒരു
    ജീവിതല്ലേ ഉള്ളു ഇനിയും ഇതേപോലത്തെ
    വീഡിയോ പ്രതീക്ഷിക്കുന്നു... 🤓

  • @fayiz4342
    @fayiz4342 2 роки тому +14

    ഇത്രെയും വാരി വലിച്ച് തിന്നുന്ന ആ മഹാനെ കാണാൻ കൊതിയാവുന്നു😂

  • @hrm1249
    @hrm1249 2 роки тому +7

    വെയിറ്റർ കൊണ്ടുവന്നു ക്ഷീണിച്ചു.. പക്ഷേ നമ്മൾ കഴിച്ച് ക്ഷീണിച്ചില്ല 👌

  • @dharshikvs3620
    @dharshikvs3620 2 роки тому +245

    ഇതൊക്കെ കൂടെ എങ്ങനെ കഴിക്കുന്നു 😱

    • @terrornrc6799
      @terrornrc6799 2 роки тому +5

      ആർക്കറിയാം 😄

    • @nifcreation7940
      @nifcreation7940 2 роки тому +1

      😎

    • @user-wx1ie6mv3m
      @user-wx1ie6mv3m 2 роки тому +17

      Oru masala dosa kazhichal njn theernnu😪

    • @Ch6lln
      @Ch6lln 2 роки тому +9

      ഞാനാണെങ്കി ആ ദോശ തീരുമ്പോത്തേക്കും ഒള്ള ബോധം പോവും 😂😂

    • @tessyjose3539
      @tessyjose3539 2 роки тому +1

      Ath ingeru onn kandale parayan pattuvo

  • @nihiths8883
    @nihiths8883 2 роки тому +45

    Onnum parayanne illa kannur ille one of the best eater award chettan urapanne✨

  • @das8992
    @das8992 2 роки тому +1

    ചേട്ടൻ ഒരു കില്ലാടി തന്നെ..... 😇🧛🏻‍♀️

  • @ananthuteckss9397
    @ananthuteckss9397 2 роки тому +4

    മൊതലാളി :ഇവനെ ആരും കൊണ്ടുപോവാതെ നോക്കണം 😅

  • @arjav__8669
    @arjav__8669 2 роки тому +74

    Oru sharasheri malayaali oru aychel kazhikana food oru neram kazhikana ee chettan aan ente hero😂🤣❤️🥵

  • @LEOOMESS1
    @LEOOMESS1 2 роки тому +54

    ഇതെല്ലാം എങ്ങോട്ട് പോകുന്നു ആശാനെ.. ഒന്ന് കഴിയുമ്പോ വേറൊന്നു..!! 🥵😹🚶🏼‍♂️

  • @reenaalbin
    @reenaalbin 2 роки тому +1

    Gosh!!!! You ate this all at one go!!!my..my.... I liked it anyway...a soothing voice and narration 😍😍😍

  • @salinirajesh5138
    @salinirajesh5138 2 роки тому +4

    3:00, oh ith ithuvare thirunnille😂😂😂

  • @adithyaks1883
    @adithyaks1883 2 роки тому +48

    4:31 ഓർഡർ കൊണ്ടുത്തരുന്ന മച്ചാന് വെറുതെയല്ല ആവേശം കുറഞ്ഞത് 😁😉

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 роки тому +3

      അയാളുടെ ഒരു ദിവത്തെ കൂലി ക്കാൾ കൂടുതലാ ചെക്കൻ തിന്നത്, അയാൾക്ക്‌ ഹാർട് അറ്റാക് വരാത്തത് നന്നായി. 😅

    • @adithyaks1883
      @adithyaks1883 2 роки тому

      @@user-fv2oz2qj3y 🤣

  • @s_h_i_k_a194
    @s_h_i_k_a194 2 роки тому +23

    11 items ഇതൊക്കെ കൂടെ എങ്ങനെ കഴിക്കുന്നു 😱...
    4:32 കട കാലിയാക്കുവോ എന്നുള്ള tension ആണ്..വയറിനെ സമ്മതിക്കണം...

  • @meenakshimeenu8758
    @meenakshimeenu8758 2 роки тому +5

    വോയിസ്‌ മാത്രേ ഇതുവരെ കേട്ടിട്ടുള്ളു ഈ പുള്ളിക്കാരനെ ഒന്ന് കാണാൻ പറ്റിയാൽ കൊള്ളാരുന്നു 😌🙂

  • @anvikaworld6508
    @anvikaworld6508 2 роки тому +1

    Ettanta video kanubole poliii feel aann

  • @Marimayams271
    @Marimayams271 2 роки тому +7

    കഴിക്കുന്ന കാര്യത്തിൽ tummy ചേട്ടൻ uyir💥💥💥

  • @railfanabhi
    @railfanabhi 2 роки тому +30

    എവിടെയായിരുന്നു 3 days.... 3 ദിവസമായി കാത്തിരിക്കുന്നു... ഫുൾ സപ്പോർട്ട
    ഇതൊക്കെ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു 🤩🤩🤩

  • @farzeen_fazz.18
    @farzeen_fazz.18 2 роки тому +4

    Thumbnail പിന്നെ ഇങ്ങളുടെ വോയിസ്‌ പിന്നെ ഫുഡിന്റെ വീഡിയോ കണ്ടാൽ ചുറ്റുള്ള ഒന്നും കാണാൻ പറ്റില്ല 😌❤

  • @thrissurstreetportraits
    @thrissurstreetportraits 2 роки тому +2

    ഇത് ഒറ്റക്ക്😱😱😅💯💯

  • @siyadclm6527
    @siyadclm6527 2 роки тому +6

    എങ്ങനെ പറ്റുന്നു ഇതൊക്കെ 🔥
    ഇഷ്ട്ടം മാത്രം നിങ്ങടെ ശബ്ദത്തോടും ഫുഡിനോടും❤️❤️

  • @pkemng6492
    @pkemng6492 2 роки тому +7

    Face reveal ചെയ്യാത്തതിന്റെ കാര്യം എന്താണന്നു എനിക്ക് മാനിസിലായി 😌

  • @abctou4592
    @abctou4592 2 роки тому +1

    Unbelievable ability, really enjoyed the video 👍

  • @aromalsuresh6658
    @aromalsuresh6658 2 роки тому +19

    മൊയലാളി : ഇവനെ പോലുള്ള 5 എണ്ണം വന്നാൽ മതി 😂😂

  • @sheebaa9600
    @sheebaa9600 2 роки тому +5

    Ingal aaal pwoliyanallo 😃😃😃😃😃😊☺🥰🥰

  • @nishasanthosh1530
    @nishasanthosh1530 2 роки тому +5

    Kadakkaaran: goal Adichu makkale payasayude mazha . Pakshe, waiter: ettamo maduthu Engane orale njan ente jeevathathil kanditilla😭😭😭

  • @jincyshaju6627
    @jincyshaju6627 2 роки тому

    ലെ ഹോട്ടൽ ഉടമ : ദൈവമേ ഇവൻ എന്നും ഇവിടെ തന്നെ കേറണേ 🙏🙏

  • @surya7980
    @surya7980 2 роки тому +2

    സത്യം ആ ചായ കൊണ്ട് വന്നപ്പോഴ് എനിക്ക് തോന്നി 😂

  • @sinan1884
    @sinan1884 2 роки тому +4

    ചേട്ടൻ പോകുന്ന ഹോട്ടലിലെ മൊതലാളി മാരുടെ ഭാഗ്യം 😅

  • @anusreeanooz3711
    @anusreeanooz3711 2 роки тому +3

    Innu video kandu, innu thanne poi kazhichu😍 adipoliii food. Thankyou for sharing this location 💞. Really it is the most tastiest ghee masala dosa which i ever had.

  • @scarygamingyt7287
    @scarygamingyt7287 2 роки тому +1

    Ottak ithreem food engane kazhikunnu machane ningal oru killadi thanne pinne voice ath enk vayakkara ishttayi keep going 🙌🏻💖

  • @tk_fw_
    @tk_fw_ 2 роки тому +2

    Mothlali be like : ha monei namak edakk okke engana kananam ketto, enta sir ningal ethokke vayarinte ullil engana kollikunnu nee killadi thanne 😂🔥

  • @ajithff8557
    @ajithff8557 2 роки тому +8

    ഈ ചേട്ടൻ ഒരു തടിയൻ ആയിരിക്കും 🤣🤣🤣

  • @akshayamohan8885
    @akshayamohan8885 2 роки тому +6

    Adipoliya chetta😘😘😍😍😊

  • @adarshratnakumar2855
    @adarshratnakumar2855 2 роки тому +1

    Best veg restaurant in kannur... ഇവിടുത്തെ Chennabattura 👌🏻👌🏻

  • @kishan657
    @kishan657 2 роки тому +2

    ഇതൊക്കെ തിന്നുന്ന tummy ചേട്ടൻ ആണെനന്റെ hero 🥰

  • @Amal_Biju
    @Amal_Biju 2 роки тому +3

    ചേട്ടനെ കൊണ്ട് മാത്രമേ ഇത്രയും കഴിക്കാൻ പറ്റു 😯😂

  • @ajeshkumars8059
    @ajeshkumars8059 2 роки тому +5

    ഇങ്ങർ കഴിക്കുന്നത് കണ്ട് വായിൽ വള്ളം വന്നു.... ഇന്നിനി ഒന്നും കഴിക്കാൻ വേണ്ടിവരില്ല 🤤

  • @joker-ge5gi
    @joker-ge5gi 2 роки тому

    Ithokke evdekk povunnuu.... Nthayalum poliii..... Keep going bro😁😁

  • @KJDerEntdecker
    @KJDerEntdecker 2 роки тому +2

    Excellent food.. nice service too

  • @5kammus
    @5kammus 2 роки тому +8

    ഇത് എല്ലാം ഒറ്റക് തന്നെയാണോ കഴിക്കുന്നത്¿?

    • @allaboutdogs627
      @allaboutdogs627 2 роки тому

      അതെ ..

    • @5kammus
      @5kammus 2 роки тому +1

      @@allaboutdogs627 എനിക്ക് ആ ചേട്ടന്റെ കയ്യിന്നു ഉത്തരം കിട്ടിയാൽ മതി.

    • @Yakshikaavu118
      @Yakshikaavu118 2 роки тому

      @@5kammus vedio യിൽ പറയുണ്ട് അതെ നു ❤

    • @5kammus
      @5kammus 2 роки тому +1

      @@Yakshikaavu118 എനിക്ക് അറിയാം. ചുമ്മാ ചോദിച്ചതാ

    • @Yakshikaavu118
      @Yakshikaavu118 2 роки тому

      @@5kammus 🤭

  • @sayiswathi5805
    @sayiswathi5805 2 роки тому +4

    വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോ അമ്മയുടെ കമന്റ്‌ ഈ മോൻ ഇങ്ങനെ ഒക്കെ ഒറ്റ ദിവസം കഴിച്ചെന്നു പറയുന്നത് ശെരിയാണോന്ന് എന്തെന്നാൽ അത്ര പോലും വിശ്വസിക്കൻ പറ്റുന്നില്ല 😂

  • @Sreeharii2006
    @Sreeharii2006 2 роки тому

    രാവിലെ എണ്ണിറ്റതേയുള്ളു നിങ്ങടെ വീഡിയോ കണ്ടു കൊതിയാവുന്നു 🤤🤤😋😋❤💖💖💖💖❣️😍

  • @niranjanarnair1814
    @niranjanarnair1814 2 роки тому +1

    Athe pakshe aa parcel enik alla too 😂😂chettan pwoli tto

  • @jichu_jibi
    @jichu_jibi 2 роки тому +3

    എന്താടോ വയറു പൊട്ടിപോകും അല്ലോ എന്തൊരു തീറ്റയാണ് 😄
    അപ്പുറത്തെ വീട്ടിൽ പോയപ്പോ അവര് e വീഡിയോ കണ്ണൊന്നു അവരുടെ കൂടെ ഒരിക്ക കണ്ടു എന്നിട്ട് ആ ഏച്ചി പറഞ്ഞു എങ്ങനെയാ ഇവൻ ഇത് കഴിക്കുന്നേ എന്ന് 😂😂😂😂😂
    സൗണ്ട് ഇഷ്ടം 💕🤗💕

  • @swali_thasni4953
    @swali_thasni4953 2 роки тому +14

    ഇതൊക്കെ എങ്ങനെ ഒറ്റക്ക് കഴിക്കുന്നു 🤧😳 എനിക്ക് ഒരു മസാല ദോശ പോലും മൊത്തം കഴിക്കാൻ പറ്റില്ല 😳😳

  • @animenine3909
    @animenine3909 2 роки тому +1

    I like this guy , he won't waste any food

  • @STATUS_WORLD_YT
    @STATUS_WORLD_YT 2 роки тому +2

    ❤️😍😍

  • @nnnnnndu
    @nnnnnndu 2 роки тому +15

    ഇതെല്ലാം ഒറ്റയ്ക്ക് കഴിക്കുന്ന താങ്കളെ സമ്മതിക്കണം... 😌🌝

  • @yadukrishnane
    @yadukrishnane 2 роки тому +4

    കണ്ണൂർ വിട്ട് കളിയില്ല 🔥🔥🔥

  • @sindhupv8076
    @sindhupv8076 2 роки тому +1

    മയ്യിൽ ഭാഗത്ത് വാ . കിടിലൻ spot ആണ്

  • @emmanuval6444
    @emmanuval6444 2 роки тому +2

    എന്ത് വാണി ഇത് വായേല്ക്ക് അല്ലെ ഈ സാധനം PONNE 🤣🤣😂 ഇതു പൊളി

  • @sunithaak3422
    @sunithaak3422 2 роки тому +5

    ചേട്ടൻ്റെ വയറിനെ സമ്മതിക്കണം

  • @bindhubindhu1294
    @bindhubindhu1294 2 роки тому +3

    ഇതൊക്കെ എങ്ങനെ ഒരാൾ കഴിക്കും 😨😨😳

  • @masster8483
    @masster8483 2 роки тому +1

    ഇതൊക്കെ എങ്ങോട് പൊന്നു bro🤯
    ഒരു പൊറോട്ട മൊത്തം തിന്നാൻ പറ്റാത്ത ആളാണ് ഞാൻ 🤐

  • @amegh_vk_1842
    @amegh_vk_1842 2 роки тому

    Innale video illatha vishamathil aayirunnu njan ....inn ee video vannappo Namma full Happy aayi 🧡❤️😍😍

  • @nightbot4890
    @nightbot4890 2 роки тому +6

    സത്യം പറ ഇതൊക്കെ നിങ്ങൾ ഒറ്റക്ക് കഴ്ച്ചതാണോ 🧐

  • @Everyone116
    @Everyone116 2 роки тому +3

    നിങ്ങൾ എത്ര വെണ്ണേലും കഴിച്ചോളൂ പക്ഷെ ഒരിക്കലും food waste ആക്കരുത് 🙂🙂

  • @praveen.m7269
    @praveen.m7269 2 роки тому +1

    Happy husbandsile suraju parayunna dialogua orma varunne nirthi poda bhakiyullavanem koodi kothipikand 😂😅

  • @adwaithff1201
    @adwaithff1201 2 роки тому +1

    Love from Newyork...

  • @sajidalappuzha938
    @sajidalappuzha938 2 роки тому +4

    First

  • @Gunter06
    @Gunter06 2 роки тому

    ലെ ഹോട്ടൽ മൊതലാളി : ഇവൻ മിക്കവാറും നമ്മുടെ കട പൂട്ടിക്കും 🤣😂

  • @amithprabhu919
    @amithprabhu919 2 роки тому +1

    Ithrem kazhikkunna oru full video koodi idamo 🙏☺️

  • @velgvm
    @velgvm Рік тому

    வீடியோ சூப்பரா இருந்தது.... பார்க்கும் போதே பசிக்குது...

  • @jasnabk7443
    @jasnabk7443 2 роки тому

    It's one of my favrt spot. Njngl masala dosa adhikavu avidnna kazhikkal. kidlo aann 😍

  • @vishnushaji461
    @vishnushaji461 2 роки тому

    അവൻ ഒറ്റകര്യരുന്നു മോൻസ്റ്റർ. 😊

  • @abinsamjose7708
    @abinsamjose7708 2 роки тому

    ഇങ്ങള് ഒരു കില്ലാടി ആണല്ലോ

  • @Athikannan08
    @Athikannan08 2 роки тому

    Piliyar kovilil, kamashi amman kovilum poya ividunna masal dosha must ann

  • @Hmmmmmmmmmmmmmmmmmmmmz
    @Hmmmmmmmmmmmmmmmmmmmmz 2 роки тому

    Our hero is backk

  • @user-qq4pr2om8r
    @user-qq4pr2om8r 2 роки тому

    Aa bakshanam kondu varunna chatante avastha ...evan aa sthalavum thinnoo😂😂😂❤️💥🔥

  • @mijilarashid7076
    @mijilarashid7076 2 роки тому +1

    Orikal poyal pine automatically namal avide ethum 😀.super tasty food aan

  • @babys7505
    @babys7505 2 роки тому +1

    Aake oru life ullu, ath thinn chaavanm enna abhiprayam ulla aalaan njnum..chettan powliyaan🙌❤💙💚💛💜

  • @abhinavkanakkara7202
    @abhinavkanakkara7202 2 роки тому +1

    ചേട്ടാ അതിൻറെ അപ്പുറത്ത് ഒരു ഷെയ്ക്ക് shop unde onne vidio edukumo

  • @nk5634
    @nk5634 2 роки тому

    Chettantte vayyaru enik undayirunuvekil enne irkili ennu alukal vilikilayirunu😊

  • @jasni_jazz6677
    @jasni_jazz6677 2 роки тому

    Ingannwe adhikham kayikkunnadh arogyattinn nalladhallwaa.....😊😊

  • @Zaid_muhd
    @Zaid_muhd 2 роки тому +1

    11 item നിങ്ങൾക് 2 ആയിച്ചതെ content ആയിരുന്നു. നിങ്ങൾ ഒരു content king ആയേനെ.പക്ഷെ ഇതൊക്കെ നിങ്ങൾ ഒറ്റ അടിക് കേറ്റിലെ...😂🔥💖

  • @hasnahaneefa9096
    @hasnahaneefa9096 2 роки тому

    ഇതൊക്കെ എങ്ങോട്ടാ പോവുന്നെത് എൻ്റെ ponnoo 🤭😃 എന്തായാലും പോളി🥰

  • @abhinanthc.m8711
    @abhinanthc.m8711 2 роки тому +1

    Abharaaaa kazhivvv thannaee😄😄😄😄

  • @sasikanthnedungadi6841
    @sasikanthnedungadi6841 Рік тому

    My all time favourate restaurent veg food in kannur 😍😍

  • @jasil1296
    @jasil1296 2 роки тому

    ഇത് ഒക്കെ ഓർഡർ ചെയ്യാൻ മടിയില്ലാത്ത bro😘

  • @jinadevmjijoy3799
    @jinadevmjijoy3799 2 роки тому +1

    Tummy Chettante Tummy Ippam Ippam Oru Bheegharam Aayirikum 😂😂