🔅വിശന്നാൽ പിന്നെ ഞാൻ, ഞാൻ അല്ലാതാവും‼️ |

Поділитися
Вставка
  • Опубліковано 2 жов 2021
  • INSTAGRAM : @refillyourtummy refillyourtummy...
    🔻
    🔻
    ELLU PODI DOSA (SET) - ₹60
    [7.5/10]
    CURRY VEPPILA PODI DOSA (SET) - ₹60
    [7.5/10]
    GARLIC PODI DOSA (SET) - ₹60
    [7.8/10]
    BADAM MILK - ₹30
    [7.8/10]
    CHOLE BHATURA - ₹60
    [7.6/10]
    MASALA DOSA - ₹50
    [8.3/10]
    VADA - ₹14
    [8.5/10]
    BOOST - ₹30
    [7.5/10]
    MINI IDLI - ₹50
    [8.3/10]
    HORLICKS - ₹30
    [7.5/10]
    MUSHROOM MASALA DOSA - ₹90
    [7.8/10]
    TEA - ₹10
    [7.8/10]
    OOTHAPPAM - ₹50
    [7.7/10]
    🔻
    HOTEL SREE VAISHNAVES PURE VEGETARIAN
    J S PAUL CORNER
    RAJIV GANDHI ROAD
    ▫️
    CONTACT: 092495 11774

КОМЕНТАРІ • 1 тис.

  • @sachin7236
    @sachin7236 2 роки тому +222

    കടയിൽ ആരെയും കാണാതെ ഉടമ വിഷമിച്ച് ഇരിക്കുമ്പോഴാണ് അണ്ണൻ കേറിയത്. പിന്നെ നടന്നത് ചരിത്രം 😌

  • @kaleshksekhar2304
    @kaleshksekhar2304 2 роки тому +754

    വിശന്നാൽ നിങ്ങൾ നിങ്ങള്ളാതെ ആകും.... 😌🤟

    • @Syken444
      @Syken444 2 роки тому +13

      Aduku snikers😂😂🤣🤣

    • @alienated.5527
      @alienated.5527 2 роки тому +12

      @HRS SMOKEY illa

    • @TeRoR555
      @TeRoR555 2 роки тому

      Nee snickers kazhikku

    • @revanthkannan
      @revanthkannan 2 роки тому +5

      @HRS SMOKEY da nee poyi pani eduthu jeevikku illenkil nee alukalkku venda content undakku support thaane varum

    • @salvinmartin2969
      @salvinmartin2969 2 роки тому

      ഇപ്പോ ശെരിയായൊ...!!

  • @mohammedhafeez7846
    @mohammedhafeez7846 2 роки тому +153

    ഇതെല്ലാം ....കണ്ട് നിൽക്കാൻ😌 എനിയും
    എന്റെ ജീവിതം ബാക്കി......😔😔😂😂😂

  • @kggamers6751
    @kggamers6751 2 роки тому +835

    എന്റമ്മോ😱😱 ഒരു മസാല ദോശ കഴിച്ചാൽ തന്നെ എന്റെ വയറൊക്കെ full ആവും.... ഇതൊക്കെ എങ്ങനെ സാധിക്കുന്നു😍😍

    • @kochukunj3926
      @kochukunj3926 2 роки тому +34

      8 masala dosa kazhikkunna ennodaano baala 😌

    • @suja605
      @suja605 2 роки тому +25

      @@kochukunj3926 8 😲
      Njan 3 ennam okke thattum
      😌

    • @Syken444
      @Syken444 2 роки тому +17

      Njan 2 dosa😂

    • @rahulfz3350
      @rahulfz3350 2 роки тому +2

      🙄

    • @Adarsh-gv9ho
      @Adarsh-gv9ho 2 роки тому +5

      @KOCHUKUNJ vayattil vella koka puzhum onda

  • @laaziiim
    @laaziiim 2 роки тому +292

    😯 വയറ് രണ്ട് ദിവസത്തേക്ക് വാടകയ്ക്ക് തരുമോ... 😂
    Poli bro...
    തിന്ന് തിന്ന് പുറത്തേക്ക് നോക്കുമ്പോലാ... മനസ്സിലായത് സമയം രാത്രിയായി.. 🤣🙌

  • @krishnadevv._
    @krishnadevv._ 2 роки тому +105

    Shop owner: ഇനി കുറച്ചു ദിവസം കട തോർകണ്ട സന്തോഷം😌

  • @_asif
    @_asif 2 роки тому +52

    എന്നും വരണേ മോനെ എന്നു owner പറയുന്നത് കൂടി ചേർക്കാർന്നു...😂😁

  • @aswathivfd
    @aswathivfd 2 роки тому +118

    ഇതൊക്കെ എപ്പോഴെത്തെയും പോലെ ഒറ്റക്ക്... 🥳🤭🔥🤙🏼🥰

  • @velunaicker5625
    @velunaicker5625 2 роки тому +92

    Le waiter : മൊതലാളി........ ലോലെവൻ നമക്ക് ഒരു വരവ് ആണ് 😆😆

  • @Shyamsankar2002
    @Shyamsankar2002 2 роки тому +107

    വീട്ടിൽ ദോശ ഉണ്ടാകുമ്പോൾ പോലും രണ്ടെണ്ണം തിന്നാൻ വയറു നിറയുന്ന ഞാൻ 😧

    • @Gam12387
      @Gam12387 2 роки тому +5

      Nallonum workout cheythal nalla vishap thonum

    • @swetha4844
      @swetha4844 2 роки тому +2

      Randennamo. Athu kondh enthaavaana

    • @pinewoods2247
      @pinewoods2247 2 роки тому +1

      Randu dosayo? Ayye, athra capacitye ullo?

  • @MRRODO-ns7kv
    @MRRODO-ns7kv 2 роки тому +103

    ഒരു മസാലദോശ കഴിച്ചാൽ പിന്നെ ഒന്നും കഴിക്കാൻ പറ്റാത്ത ഞാൻ...

    • @revanthkannan
      @revanthkannan 2 роки тому +2

      @HRS SMOKEY go and beg

    • @mchazila9643
      @mchazila9643 2 роки тому +1

      eeeee beluga
      😁

    • @KL58VLOGER
      @KL58VLOGER 2 роки тому +1

      @HRS SMOKEY yes

    • @revanthkannan
      @revanthkannan 2 роки тому

      @@aleander713 da neeyokke enthina subscribers nu vendi irakkan nikkunne ningalkku aalukalkku venda content undakkikkode enkil subscribers varille ennittu oru uluppum illathe comment boxil irakkan vannirikkunnu 1 monthinullil ninteyokke ee comments span aanennu karuthi remove cheyyum comment boxil vannu irikkunna timenu oru video koode undakkedo😑

    • @aleander713
      @aleander713 2 роки тому +1

      @@adarshss5165 da poda nirthi poda poyi picha edukk

  • @devipriyas2655
    @devipriyas2655 2 роки тому +92

    കൈയും കാലും കണ്ടു ഇനിയും ആ മുഖവും കൂടി 😇

    • @malayalisquad8949
      @malayalisquad8949 2 роки тому +2

      Face njan revel cheyyam

    • @devipriyas2655
      @devipriyas2655 2 роки тому +2

      @@malayalisquad8949 Ahmm

    • @ZAK-us9yw
      @ZAK-us9yw 2 роки тому +4

      Face kananam enu enikum Agraham nd

    • @malayalisquad8949
      @malayalisquad8949 2 роки тому

      Pakshe machane thalparyam indo polum

    • @aleander713
      @aleander713 2 роки тому +4

      Bro 29:00 min il cheruthayitt aa omni yude glass il face kaanam

  • @akhilababu2585
    @akhilababu2585 2 роки тому +420

    ഈ സൗണ്ടിന്റെ ഉടമയെ കാണാൻ താല്പര്യവും ഉള്ളവർ അടി ലൈക് 👍🏻ഒരു face reveal ചെയ്യുമോ plzz🙏🙏

    • @adhisharavind6393
      @adhisharavind6393 2 роки тому +11

      @HRS SMOKEY illa

    • @revanthkannan
      @revanthkannan 2 роки тому +14

      @HRS SMOKEY ithilum nallathu nee rottil poyi picha edukkunnatha nee aalukalkku aavashyamulla content undakku support thaane vannolum

    • @Sandeep-kj9rj
      @Sandeep-kj9rj 2 роки тому +2

      Vayar revealum

    • @adnankarat7619
      @adnankarat7619 2 роки тому +3

      @HRS SMOKEY pattoola..

    • @krishnadevv._
      @krishnadevv._ 2 роки тому

      Ys

  • @adwaithss9106
    @adwaithss9106 2 роки тому +40

    ഇത്രയും കഴിക്കാൻ ചേട്ടന് മാത്രമെ കഴിയൂ

  • @nidhafathima9843
    @nidhafathima9843 2 роки тому +20

    ലെ കടകാരൻ :ഇവനെന്താ ഒരാഴ്ച ആയിട്ടു ഒന്നും കഴിച്ചിട്ടില്ലേ 🙄🙄

  • @hananafathima3090
    @hananafathima3090 2 роки тому +18

    ഇങ്ങനത്തെ വീഡിയോസ് കാണുമ്പോൾ ഞാനും ഞാനല്ലാതായി മാറുന്നു...😇 😂😌😌😐

  • @Thejomation
    @Thejomation 2 роки тому +59

    *വിശന്നാൽ ഞാൻ രാവണൻ ആണ് 😜😁 അറിയാതെ അറിയാതെ ഈ പവിഴ വാ൪തിങ്കൾ അറിയാതെ 😜💖💖*

    • @abhinavsumesh2549
      @abhinavsumesh2549 2 роки тому +1

      @@adarshss5165 athinu than enthina pottichirikkunne?

    • @aleander713
      @aleander713 2 роки тому +1

      @@adarshss5165 onnu poda myre ellayidathum keri picha edukkan... nalla content ittal views thaane vannolum.....pinne real face onnum allalo varachath 🖕

  • @arjunarju4207
    @arjunarju4207 2 роки тому +7

    രാവിലെ break fastinu വന്നതാ രാത്രി യാ പോയത് ശ്രദ്ധിച്ചോ 😂😂😂😂

    • @mishahalmichu6242
      @mishahalmichu6242 2 роки тому

      Chilappo pala timilakum kazhikkunnathu.ennittu otra vedio aakki kanum

  • @fidaaaaah1685
    @fidaaaaah1685 2 роки тому

    Heyy All! ❤️For customized Save The Date Invitation Card Dm instagram.com/fidcraft.in/

  • @Anurag_M.S
    @Anurag_M.S 2 роки тому +6

    Waiting aayirunnu ❤️💕

  • @anjanaanjz9265
    @anjanaanjz9265 2 роки тому +7

    Vishanal njan njan allathe akumn
    Oru Snickers kazhikayirun... 🤩😂
    Ethonum kazhikanda avishym ellayirun 😂
    Egeru pwaliyan... ❤️❤️
    Sound oru rakshalyaa ❤️❤️

  • @cidmoosa4759
    @cidmoosa4759 2 роки тому +16

    എന്നാ പിന്നെ ഞാനും അങ്ങോട്ട്..!🚶🚶❤️

  • @AbshirRahman0010
    @AbshirRahman0010 2 роки тому

    Chettan oru killadi thanne😆😆

  • @manavalan_from_dubai
    @manavalan_from_dubai 2 роки тому +6

    നിങ്ങൾ ഒരു രാവണൻ തന്നെ പത്ത് വയറുള്ള രാവണൻ 😂

  • @anandhakrishnan10b38
    @anandhakrishnan10b38 2 роки тому +14

    Eni allapuzheyil varanam❤️❤️⚡

  • @amgees2671
    @amgees2671 2 роки тому +16

    നിങ്ങൾക്കുതെങ്ങനെ സ്ധിക്കുന്നു ദൈവമേ . എന്തായാലും നിങ്ങടെ പരിസരത്തുള്ള ഹൂറെകരുടെ ഭാഗ്യം..... സ്നേഹം മാത്രം 🥰

    • @amgees2671
      @amgees2671 2 роки тому

      ഹോട്ടൽ എന്നാണ് ഉദ്ദേശിച്ചത്

  • @shamiiir
    @shamiiir 2 роки тому

    Iyy oru killadi thanne ❤️🙏

  • @sajna8138
    @sajna8138 2 роки тому

    ഇങ്ങടെ prasentation ufff... ഒരു രക്ഷേം ഇല്ല മച്ചാനെ 😋😋😋😋😋🤤

  • @abhicr7866
    @abhicr7866 2 роки тому +33

    Boost is the secret of ente energy 😁⚡

  • @the_lively_captain
    @the_lively_captain 2 роки тому +6

    Boost ആണ് എന്റെ favorite 🔥❤

  • @abhinavvs4713
    @abhinavvs4713 2 роки тому +2

    Chettate video poli aanu

  • @archanajomonachu4516
    @archanajomonachu4516 2 роки тому

    വിഡിയോ കണ്ടപ്പോൾ തന്നെ തോന്നി വിശന്നാൽ ചേട്ടൻ വേറെ ലെവൽന്ന് വിഡിയോ കൊള്ളാം ❤️❤️❤️❤️

  • @pavithral.n565
    @pavithral.n565 2 роки тому +6

    amazing voiceee

  • @user-zh8tp2cv8m
    @user-zh8tp2cv8m 2 роки тому +3

    എന്തിന ഇങ്ങനെ കൊതിപ്പിക്കണേ

  • @nk5634
    @nk5634 2 роки тому

    Chettante video full kanunathinumunbe ariyam kidu video anu

  • @tk_fw_
    @tk_fw_ 2 роки тому +2

    Hotel mothlali :mone ninta peru vayar karanam enta pocket full ayi 😂nammak eniyum kananam ketto uff nee poli anello 🔥🔥

  • @_DROXY_
    @_DROXY_ 2 роки тому +15

    Hotelkar vijarikkunundayirikkum ithpole oru 10 customersne kittiyirunnu enkil enn😂

  • @Heavan_man
    @Heavan_man 2 роки тому +12

    Snikers dialogue - വിശന്നാൽ ഞാൻ ഞാനല്ലാതാവും 😂😍

    • @athulnambiar
      @athulnambiar 2 роки тому +1

    • @MinnalHaaland10
      @MinnalHaaland10 2 роки тому +1

      @@adarshss5165 SPAM ആണ് അല്ലേ നിൻ്റെ HOBBY 😹😹🍼🍼

    • @MinnalHaaland10
      @MinnalHaaland10 2 роки тому +1

      @@adarshss5165 ♥️😹🧑‍🦯

  • @FFC_LEO
    @FFC_LEO 2 роки тому

    എന്റെ മോനെ നിങ്ങൾ പോളിയാണ് കേട്ട

  • @amsgaming2614
    @amsgaming2614 2 роки тому

    Ith motham kazhichangil njan nigala kallik veen namaskarikum athrek killadi thanne 🤩

  • @alnascreation264
    @alnascreation264 2 роки тому +31

    Eppozha face reveal cheyyunne😍😍

    • @AKGAMER-cw4fp
      @AKGAMER-cw4fp 2 роки тому

      @@adarshss5165 👍👍

    • @Faleela443
      @Faleela443 2 роки тому

      നാളെ idum

    • @CANVASARTS123
      @CANVASARTS123 2 роки тому +1

      @@adarshss5165 Ithupole spam cheyyalle bro reach kurayum

  • @MinnalHaaland10
    @MinnalHaaland10 2 роки тому +5

    *ഈ മനോഹര ശബ്ദത്തിൻ്റെ ഉടമയെ കണ്ടെത്താൻ ആണ് Subscribers ഇൻ്റെ തീരുമാനം 😹♥️🤸*

  • @rohitkrishnan8249
    @rohitkrishnan8249 2 роки тому

    Vere level.. Oru divasam ningade koode vann onn food kaikkanam

  • @aadhisworld1178
    @aadhisworld1178 2 роки тому

    Ethreem kazhikkanulla vayarundo chettanu.. Ee samsaram kelkumbo thanney nammalku kothi thonnum. Ammadhiri avatharanam aanu. 😊

  • @johndennis1917
    @johndennis1917 2 роки тому +3

    Chettante voice 😍😍

  • @Curiosity_Calls
    @Curiosity_Calls 2 роки тому +3

    ശബ്ദം സൂപ്പർ ആട്ടോ ..... 👌

  • @Zaid_muhd
    @Zaid_muhd 2 роки тому +1

    ഒന്നും പറയാൻ ഇല്ല... 🤤😅💖

  • @jattends1755
    @jattends1755 2 роки тому

    Ettante voice lover aa njn 🥰

  • @mayavi___ff6734
    @mayavi___ff6734 2 роки тому +4

    Ith വയർ ആണോ water ടാങ്ക് ആണോ 🥵

  • @SG_NAVNEETH
    @SG_NAVNEETH 2 роки тому +27

    ഒരു ദോശ കഴിക്കുമ്പോളേക്കും വയർ നിറയുന്നവർ ഉണ്ടോ ✌️😁??.

    • @Z__ADIQ
      @Z__ADIQ 2 роки тому

      Lla mama...😁

  • @aradhyasdasp8356
    @aradhyasdasp8356 2 роки тому

    Ithreyum Mari Mari mukkenda tto weight koodum😂😂
    Njn chettante voicinte oru addict aannuuuu♥️♥️♥️♥️♥️

  • @imraniqbal582
    @imraniqbal582 2 роки тому

    Chettan powli ann😍🔥

  • @aquinoshaju6193
    @aquinoshaju6193 2 роки тому +3

    വയറ്റിൽ vella kochum indo ariyan പാടില്ലാത്തതുകൊണ്ട് ചോയ്ച്ചതാ.......... 🤭

    • @thakkuduvava1_
      @thakkuduvava1_ 2 роки тому +2

      3 ᴇɴɴᴀᴍ ᴇɴᴋɪʟᴜᴍ ᴋᴀɴᴜᴍ

    • @Tojo_jzf
      @Tojo_jzf 2 роки тому +1

      😑

  • @sujith.p.s
    @sujith.p.s 2 роки тому +6

    ഒരു 7ആൾക്ക് ഉള്ള ഭക്ഷണം അല്ലേ ഇപ്പോ ഒറ്റയ്ക്ക് കഴിച്ചത്... 👀🥵

  • @Anurag_M.S
    @Anurag_M.S 2 роки тому +1

    Waiting for next video 💕💕

  • @user-lw2qd6qu6j
    @user-lw2qd6qu6j 2 роки тому +1

    Enik boost aan ishtam😆✨️

  • @Adil-rp2vs
    @Adil-rp2vs 2 роки тому +6

    ഇങ്ങേരുടെ കട്ട fans 0:28 poykko , മുഖം ഒരു മിന്നായം പോലെ അപ്പുറത്തെ carinte glassil kaanam 😀

  • @localking2001
    @localking2001 2 роки тому

    Bro presantation super anuttoo ✌️✌️❤️

  • @user-xc9sq4oh3r
    @user-xc9sq4oh3r 2 роки тому

    ഹൊ...അടിപൊളി😳❤

  • @foodandexplore6393
    @foodandexplore6393 2 роки тому

    ചേട്ടന്റെ Veg food റിവ്യു പൊളിയാണ്❤️

  • @FF-vw5bv
    @FF-vw5bv 2 роки тому +1

    Ethu ellam kude ekana karikune chettan vere level

  • @Funtub102
    @Funtub102 2 роки тому +2

    എന്നാ പിന്നെ ഞാൻ അങ്ങോട്ട്‌ 😂

  • @jeffinmanesh4652
    @jeffinmanesh4652 2 роки тому

    U have missed one thing u didn't say ithe njan ottake theenathe🤣🤣🤣💥🤤🤤

  • @kashyappes3909
    @kashyappes3909 2 роки тому

    Poil........... 😍😍😍😍

  • @neenu4021
    @neenu4021 2 роки тому

    Eth fullum channel muthalali kazchathano ennu choich arum kannuvekkale 😁
    Touchwood

  • @Arjunharidas1
    @Arjunharidas1 2 роки тому +1

    Enthoke paranjalum ingall oru killadi thanee🔥

  • @user-pb8zb8pm4e
    @user-pb8zb8pm4e 2 роки тому +2

    വിശന്നു കഴിഞ്ഞാൽ എല്ലാവരും അവരെല്ലാതാവും 😋🔥🔥❤❤❤❤🔥🔥

  • @frozen_ff3531
    @frozen_ff3531 2 роки тому +1

    Ithrem capcitiyo🥴🙌💥💖

  • @raihanvs4963
    @raihanvs4963 2 роки тому

    Oru masala dosha kaichal njan mayakkam vann oranghi poyya katha vare indd apoola eee pahayan inghane okk thinnan inghakk njan award tharum🤣🤣🤣❤❤❤🔥🔥🔥🔥🔥🔥🔥Ninghal poli aaan bhaaayy🔥🔥🔥🔥❤

  • @junaarza1603
    @junaarza1603 2 роки тому +1

    Pwoliiii ❣️💗💗❤️❤️😘❤️😘❤️😘❤️😘

  • @user-vb7me8lu2o
    @user-vb7me8lu2o 2 роки тому +1

    Boost annan uyir

  • @roshanravia2327
    @roshanravia2327 2 роки тому

    rapayi chetta😂😂😂😂

  • @umaibajamal9224
    @umaibajamal9224 2 роки тому

    Kakka poliyanallo ethakke ottakk 😊 kakka vishapp egane shaichu pidikkunnu😄

  • @captioncleetus9452
    @captioncleetus9452 2 роки тому

    എന്റെ fav boost ആണ് ചേട്ടാ

  • @vishnucenaks8941
    @vishnucenaks8941 2 роки тому

    Aahaaa soru soru 😍😍😍😍

  • @sreelekshmins7225
    @sreelekshmins7225 2 роки тому

    Chettante presentation super anu....... your voice is sweet

  • @fishtank965
    @fishtank965 2 роки тому +1

    ഇയാളെ നേരിൽ കാണുന്ന ദിവസം ഞാൻ ആദ്യം നോക്കുന്നത് ഇയാളുടെ വയർ ആയിരിക്കും 😂

  • @sayanthsayuzz5686
    @sayanthsayuzz5686 2 роки тому

    Nalla Pulling aanalloo😂😂👌

  • @melbinjohnson8944
    @melbinjohnson8944 2 роки тому +2

    Boost is the secret of an energy 🏆

  • @jubysebastian7023
    @jubysebastian7023 2 роки тому

    Enikku boost , Horlicks randum ishtamalla. Pinne mushroom masaladosa ishtapetto? Kazhinja weekend njan try chaithu . I ate first time, but I didn’t like that..

  • @jasminreji9806
    @jasminreji9806 2 роки тому +1

    Padiraathriyil vishakumbo Chetayeedey foodie vedio kaanunnadhaanu endey hobbies...................... Vellathoru aashvaaaasam....😁

  • @darsandezdimna6009
    @darsandezdimna6009 2 роки тому +1

    Bro Vadakara MRA try chyaamo😍😍😍

  • @jestin.p.k1831
    @jestin.p.k1831 2 роки тому +1

    Poli😍😍😍😍😍

  • @SACHU296
    @SACHU296 2 роки тому +1

    Adipoli 😋😋😋

  • @legend-offtopic
    @legend-offtopic 2 роки тому

    kidu

  • @mridhulnadhmridhul7754
    @mridhulnadhmridhul7754 2 роки тому +1

    Chettanu alla award kodukandadhu chettante vayar inannu award kodukende🏆🏅

  • @Thankan9876
    @Thankan9876 2 роки тому

    Broi.Kanhangad.pancharatna onnu try cheyyavo.. Hosdurg..

  • @imraniqbal582
    @imraniqbal582 2 роки тому

    Big fan from Kasaragod 😍🔥

  • @pscpsconly7094
    @pscpsconly7094 2 роки тому

    കൊതിയാവുന്നു 😄😄

  • @hafizameenn
    @hafizameenn 2 роки тому

    "വിശന്നാൽ നിങ്ങൾ നിങ്ങളായി മാറും "😹

  • @ZlatanIbrahimovic_
    @ZlatanIbrahimovic_ 2 роки тому +1

    Aa kond varunna chettan : മറക്കാൻ പറ്റുമോ 😌😂

  • @rizarose910
    @rizarose910 2 роки тому +1

    Big Big Fan Of You From Kanhangad💖

  • @r.h.f594
    @r.h.f594 2 роки тому

    Adi poli

  • @anwersadihk2055
    @anwersadihk2055 2 роки тому +1

    Masala dosha ah haha 😋😋😋

  • @mithunsankar9935
    @mithunsankar9935 2 роки тому

    എന്തൊരു മനുഷ്യൻ ആണ്‌ ഭായ്🔥💥

  • @abhijith_s_nair
    @abhijith_s_nair 2 роки тому

    Restaurant ഇൽ എത്തിയപ്പോൾ പകൽ ആയിരുന്നു എന്നാൽ ഇറങ്ങിയപ്പോൾ രാത്രിയും😂❣️❣️

  • @appucha6284
    @appucha6284 2 роки тому

    Tummy annan mass

  • @dwithin-pbevoy6056
    @dwithin-pbevoy6056 2 роки тому +1

    Same pich...Njnum ide timeil ede date kannurnnu battoora kazhichu , Quality hotelinnu ☺️

  • @xtcriminal4644
    @xtcriminal4644 2 роки тому +1

    Voice🥵✨️

  • @hafi_x_z
    @hafi_x_z 2 роки тому +1

    Kollam nilamel al baik kurimanthi try cheyyo