🔅 വിശപ്പിൻ്റെ മണി മുഴങ്ങി.. പിന്നെ സംഭവിച്ചതെല്ലാം യാന്ത്രികമായിരുന്നു | 14 ITEMS IN 1 SITTING‼️

Поділитися
Вставка
  • Опубліковано 27 сер 2024
  • INSTAGRAM : @refillyourtummy / refillyourtummy
    Email | yourtummyrefill@gmail.com
    🔹
    Cream Shots 4 : ₹300
    [7.9/10]
    Paneer Makani Pizza: ₹260
    [8/10]
    Chilli Cheese Roll: ₹90
    [7.8/10]
    Bbq Burger: ₹180
    [8.2/10]
    Special Falooda: ₹240
    [8.3/10]
    Snickers Falooda: ₹240
    [7.9/10]
    Dahi Puri: ₹120
    [8/10]
    Crispy Katch Bite: ₹75
    [8.2/10]
    Pani Puri: ₹76
    [8.3/10]
    Pav Bajji: ₹160
    [7/10]
    Brownie With Roasted Almond Icecream: ₹180
    [8.3/10]
    Kisses Waffles: ₹180
    [7.5/10]
    Tender Falooda: ₹220
    [7.5/10]
    Ganga Jamuna Sarswati: ₹130
    [8/10]
    Raffaello Cream: ₹300
    [7.3/10]
    🔹
    The Admira Courtyard
    Bellard Road
    Kannur

КОМЕНТАРІ • 797

  • @smithamitha9991
    @smithamitha9991 2 роки тому +300

    നിങ്ങടെ വീഡിയോ കാണുമ്പോ കൊതി മാത്രമല്ല ചിരിയും വരും🤣🤣 നിങ്ങള് പൊളിയാട്ടോ

    • @elsak5905
      @elsak5905 2 роки тому +1

      Sathyam 😂😂

  • @gayathri4843
    @gayathri4843 2 роки тому +53

    5:50 അങ്ങോട്ട് മാറുമോളെ, ചേട്ടൻ പോയി കഴിക്കട്ടെ 😂😂

  • @abhijith1010
    @abhijith1010 2 роки тому +69

    Hotel owner : ivane ella divasavum onnu ingade paranjayikane😂god😂😂😂😂😂😂😂😂😂

  • @harinair17
    @harinair17 2 роки тому +99

    THE CHAT WALA WORK WAS SO GOOD HE WAS EXPLAINING THE THINGS TO HIM PERFECTLY BY ENJOYING HIS WORK 😄

  • @vnvc6513
    @vnvc6513 2 роки тому +277

    ഒരു ആൾ ശരാശരി കഴിക്കുന്ന അത്രേം കഴിച്ചോണ്ട് ഇരുന്ന ഞാൻ ഈ പുള്ളിടെ video കണ്ടു -കണ്ടു ഇപ്പോൾ 3 പേർക് ഒള്ളത് ഒറ്റക് കഴിക്കും 🤣

  • @karthikag.s8582
    @karthikag.s8582 2 роки тому +15

    ഇതിലെ പല ഐറ്റംസും ഞനിതവരെ നേരിട്ട്പോലും കണ്ടിട്ടില്ല എന്നതാണ് ഏറ്റവും വല്യ സത്യം 😂😂 but ഈ vdo കണ്ടപ്പോ ശരിക്കും എല്ലാം കഴിച്ച ഫീൽ ആണ് 🤭❤😍💖

  • @user-pb8zb8pm4e
    @user-pb8zb8pm4e 2 роки тому +34

    Refill your tummy യുടെ ഓരോ വീഡിയോ കാണുമ്പോഴും കൊതിയാവുന്നു....😋❤🔥

  • @pappees79
    @pappees79 2 роки тому +27

    7:49 നല്ല ഷെഫ്, good presentation 🤙

  • @Alefootgaming
    @Alefootgaming 2 роки тому +25

    10:20 Scoop കുറച്ച് അധികം ആയാൽ കുഴപ്പം ഇല്ലാട്ടാ. കുറയാതെ ഇരുന്നാൽ മതി 😂😂

  • @wishnewbites
    @wishnewbites 2 роки тому +67

    Polichu … Mona … Really Like ur appearance toward food … 🥰❤️😘 Perfect Foodie and Yummy food 🥰😍❤️

  • @PramodKumar-di1gq
    @PramodKumar-di1gq 2 роки тому +61

    Oru shake കുടിക്കാൻ പ്രയാസപ്പെടുന്ന njan....😂😂

    • @Farrhhhaa
      @Farrhhhaa 2 роки тому +4

      Same avastha😅

  • @Muhammed_azin098
    @Muhammed_azin098 2 роки тому +15

    #Michaelite aan allaaa
    Raghuram sir 😂⚡💯

  • @titanclive
    @titanclive 2 роки тому +13

    Le. കടകരൻ നിങ്ങൾ എല്ലാ ദിവസവും വരണേ 😌😅😁

  • @muhmmedahsan1056
    @muhmmedahsan1056 2 роки тому +6

    10:55 Le refill your tummy: enne trollan enik vere oru thendineyum avishyamila 😹😹

  • @abhijith_warlord
    @abhijith_warlord 2 роки тому +13

    Tummy settan uyir

  • @msm6439
    @msm6439 2 роки тому +22

    Super
    Actually your videos helps alot to know the various food spot
    That too in Kannur
    Very helpful to go out with family..

  • @sreenand8340
    @sreenand8340 2 роки тому +2

    5:40 Michaels 🔥

  • @amruthashine5648
    @amruthashine5648 2 роки тому +1

    Ningle kaanan oru day njn vrum... Ingalu poliyaatta...in love with your voice... Ketta thnne kzhikn thonnum... Ninglde videos kanditta njnipo oru vlya foodie aayi maareeth....🤭😅😹😹

  • @sreelakshmimurali7997
    @sreelakshmimurali7997 2 роки тому +2

    5:49 അങ്ങോട്ട് മാറ് മോളേ... 🤣🤣🤣❤

  • @tomjerry240
    @tomjerry240 2 роки тому +9

    നിങ്ങളും സ്‌ട്രെൽ മച്ചാനും ഒരുപോലെ പൊളിയാണ്....🔥🥳
    നിങ്ങളെ രണ്ടാളെയും ട്രോളാൻ മറ്റാറക്കും അവസരങ്ങൾ കൊടുക്കാറില്ലല്ലോ...
    അല്ല കിട്ടില്ല....😁❤️

  • @crazygirl4261
    @crazygirl4261 2 роки тому +21

    Voice poli ❤😍

  • @ashikvichu525
    @ashikvichu525 2 роки тому +4

    വരുന്നു.. കൊതിപ്പിക്കുന്നു.. പോകുന്നു Repeat
    വരുന്നു.. കൊതിപ്പിക്കുന്നു.. പോകുന്നു
    Repeat
    Mudiyale തലൈവരെ....🥵

  • @fathimakhalid8849
    @fathimakhalid8849 2 роки тому +3

    Ethile korach items nan kazhichathan supr ann haj Ali nigaludd oru devasathe fod anno kono eth nan 5pravishiym poyittan oro item kazhichath nigal entha vdo il varathe 😁😁

  • @crazybablluop9734
    @crazybablluop9734 2 роки тому +7

    Bro നല്ല ഫുഡ് കഴിക്കൽ ആണല്ലോ ചുമ്മാ പറഞ്ഞതാ ഇങ്ങനത്തെ വീഡിയോ ഇനിയും വേണം ♥😀

  • @govind5120
    @govind5120 2 роки тому +2

    0:18 🚶

  • @krishnaknair1458
    @krishnaknair1458 2 роки тому +10

    Jaladhosham karanam thalavedhana kadinam ivide video vanna kanathirikan paatuvo athinte edakku tummy chettan falooda okke kanichu kothipikka 😜😍

  • @user-no4ci9pq7p
    @user-no4ci9pq7p 2 роки тому +5

    വട്ടപേരു പറയട😂😂😂😘😘

  • @nourasmuhammed2647
    @nourasmuhammed2647 2 роки тому +19

    Njan oru heavy shawarma kazhichapo thanne ende stomach full aayi enk kazhikan pattatha avastha aayapo njn ningale namich poyitind
    Keep going bruh enjoy n eat the food well ❤️

  • @alphy2134
    @alphy2134 2 роки тому +3

    Vishapp vanna pinne chettan chettanallathagum ....... 😂😂😂😂😂😂😂😂😂

  • @Sana-df4dc
    @Sana-df4dc 2 роки тому +4

    ചേട്ടന്റെ video കണ്ട് ഇന്ന് മൊത്തോതിൽ ഒന്ന് തണുത്തു 🤤

  • @aswathinair1631
    @aswathinair1631 2 роки тому +2

    Chettanu Ella divasavum nannayi visakkane ennu prarthikunnundu njan daily ☺️☺️☺️☺️

  • @salmanisa3626
    @salmanisa3626 2 роки тому +5

    സംസാരം ഒരു രക്ഷ ഇല്ല ikka😅💞🥰🥰

  • @Mamumomu
    @Mamumomu 2 роки тому +7

    ഇങ്ങൾ എവിടെ poyo athinte 2 3ഡേ കയിഞ്ഞ് ഞാനും povum😁😁😁

  • @Muhammed_azin098
    @Muhammed_azin098 2 роки тому +5

    Starting il Voice mariyaaa polaaa thonni😅

  • @nightbot4890
    @nightbot4890 2 роки тому +2

    Bro your mobile's camera quality was so good👌

  • @smithamitha9991
    @smithamitha9991 2 роки тому +2

    ക്യാമറ പിടിക്കാൻ ആളെ വേണം എന്ന് കേട്ട് ഞാൻ റെഡി ആണ്💪🏻🤣

  • @bijishaanilkumar9330
    @bijishaanilkumar9330 2 роки тому +5

    അടിപൊളി വീഡിയോസ് ആണ്

  • @abhijith1010
    @abhijith1010 2 роки тому +4

    4:29 , 6:45 enthakilum manasilayavar undo😂😂😂😂😂hindi he😂😂😂😂

  • @fathimafida5748
    @fathimafida5748 2 роки тому +2

    നീ ഒരു കില്ലാടി‌ തന്നെ.....😌❤

  • @abhi_shek4yt
    @abhi_shek4yt 2 роки тому +1

    5:28 പടച്ചോനെ മൂർഖൻ പാമ്പിനെ ആണെല്ലോ ചവുട്ടിയത് 😂.

  • @unnimaya4587
    @unnimaya4587 2 роки тому

    ആ ഗ്ലാസ്‌ ഡോറിൽ നിങ്ങളുടെ നിഴൽ എങ്കിലും കാണാൻ പറ്റി ചങ്ങാതി 😍

  • @priyap4008
    @priyap4008 2 роки тому +25

    Adipoli 🔥💕

  • @user-by4ip9yc7o
    @user-by4ip9yc7o 2 роки тому +1

    ചേട്ടൻ ഒരു കില്ലാടി തനേ

  • @risanarisana7786
    @risanarisana7786 2 роки тому

    Videos എല്ലാം super ആണ്... നല്ല രസമുണ്ട് നിങ്ങളുടെ വർത്താനം കേൾക്കാൻ.... ❤❤❤️❤️

  • @abelsrt2265
    @abelsrt2265 2 роки тому

    0:18 reflection 😍ആളെ കിട്ടി ഗൂയ്സ്

  • @harimithila
    @harimithila 2 роки тому +2

    മുന്നേ video കണ്ടു കൊതി വരുമായിരുന്നു എങ്കിൽ ...
    എപ്പോ video കണ്ടാൽ ചിരിയും വരുന്നുണ്ട് ...
    കാണുന്ന ഞങ്ങൾ പറയണ്ട counters
    self troll കണക്ക് സ്വയം അങ്ങ് പറയുക
    ഈ ചങ്ങായി ...🤣🤣

  • @Akash-dg2sg
    @Akash-dg2sg 2 роки тому +2

    Door ചില്ലിൽ ചെറുതായിട്ട് ആളെ കണ്ടൂ പക്ഷേ മുഴുവനും കാണാൻ കഴിഞ്ഞില്ല 😅😅🤩🤩😻😻

  • @aswinzz1481
    @aswinzz1481 2 роки тому +3

    അര ഗ്ലാസ്‌ falooda kazhichaal തന്നെ വയർ നിറയുന്ന ലെ ഞാൻ😌✨️

  • @fathimaathik6681
    @fathimaathik6681 2 роки тому +25

    Nanum ഫാലൂദ നല്ലത് polle മിക്സ്‌ cheythitta kayikar നല്ല ടെസ്റ്റ്‌ ആണ് അങിനെ കഴിക്കാൻ അല്ലേ bro 👍🏻

  • @fathimaathik6681
    @fathimaathik6681 2 роки тому +8

    ഇത്‌ വരെ panipuri കഴിക്കാത്തവർ undo

  • @muhammednihalaclassixcroll545
    @muhammednihalaclassixcroll545 2 роки тому +2

    Ningalkke ore face reveel cheythuse ethra naalyitte kaathirikkuva 😝

  • @haseenashameer276
    @haseenashameer276 2 роки тому +1

    Kannur Kulfi Try Cheyuthuu poilya

  • @wizardgaming2594
    @wizardgaming2594 2 роки тому +2

    Swanthamayi thug adikkunna refillyour tummy🤩🥰

  • @rishis265
    @rishis265 2 роки тому +1

    dahi puri ondakkunne chettante ingalodalla perumattam...athang istapettu❤

  • @basimaslam779
    @basimaslam779 2 роки тому +1

    Iyall thinnunnathin oru kanakkoola rabbe
    Ingal verathanne oru mothalan kakka 😍

  • @rinshadsonu4382
    @rinshadsonu4382 2 роки тому +3

    ഇതൊക്കെ എങ്ങോട്ട് പോണൂ 😂😂😂😍

  • @kunjikana2010
    @kunjikana2010 2 роки тому +7

    Yaa പോളിസാനം 🥳🥳

  • @sharoonm2288
    @sharoonm2288 2 роки тому +2

    Payyannur= CHATPPATTA yilekku vaaa 😻😻

  • @sufairakk8502
    @sufairakk8502 2 роки тому +11

    ഒരു പഴവും കൂടി kuthikkettikkoode😆

  • @naveensayooj1836
    @naveensayooj1836 2 роки тому +3

    മേം ഹിന്ദി സേ വീക് ഹേ!but ഫുഡ്‌ കഴിക്കാൻ നേരം ബഡാ pro ഹേ!!!😂😹

  • @sruthipratheep3778
    @sruthipratheep3778 2 роки тому +4

    Finally ningale cheriya oru nizhal kand😜

  • @arjungs5679
    @arjungs5679 2 роки тому

    Refill your tummy chetttante Ella videos kandu kothi Keri aa video il ulla Same food kazhikunna njan

  • @user-nx7cx2iy2i
    @user-nx7cx2iy2i 2 роки тому +3

    വിശപ്പിന്റെ മണി മുയങി 😂

  • @shaanah1606
    @shaanah1606 2 роки тому +1

    Valare nalla oru ith!🥲Ingl kothipikkaanaayt nikkannaalle!!🥲🥲😂By dufai videos are vere level!!🌛❤️

  • @Ngx-l8p
    @Ngx-l8p 2 роки тому +1

    15mint vere fd kaychaa bro kk genius keraaa 🥵❤️😂

  • @prasanths8647
    @prasanths8647 2 роки тому +1

    Channel കണ്ടതിനു ശേഷം എപ്പിസോഡ് full കണ്ടു 🥰കൊതി ആയിട്ടു

  • @abhijith1010
    @abhijith1010 2 роки тому +3

    Avide ini enthenkilum baaki undo😂😂😂😂

  • @shaduli786shalu4
    @shaduli786shalu4 2 роки тому +3

    ഇത് എല്ലാം നിങ്ങൾ ഒറ്റക് 🤪🤪അതും ഒരു ദിവസം 😂😂

  • @tokitooww
    @tokitooww 2 роки тому +5

    Sound nthooooo oru mistake pole aa pazhaya feel kittnilla😁💖

  • @Malabarstudio
    @Malabarstudio 2 роки тому +1

    ഹിന്ദിക്കാരോട് സംസാരിക്കുമ്പോൾ കഴിവതും തൂ ഒഴിവാക്കി ആപ് ഉപയോഗിക്കുക

  • @saniyariza802
    @saniyariza802 2 роки тому +1

    Angott maare mole🤣🤣aaa parachil 😂👌🏻

  • @manavalan8773
    @manavalan8773 2 роки тому +3

    "padachone moorkan pambine ahnallo chavityye"😹😹

  • @thecrypto9431
    @thecrypto9431 2 роки тому +1

    Ithole kazhikanenkil njan ini kannurkku ponalo.....🥲

  • @movielover8765
    @movielover8765 2 роки тому +1

    Thalassery il bus സ്റ്റാൻഡിന്റെ munnil nalla pani puri kittum try chei ucha kazhinj poyal mathi

  • @neenasudheesh1094
    @neenasudheesh1094 2 роки тому +2

    Chetan enganr ithram bakshanam thinnum☺😃

  • @vishnunathms3111
    @vishnunathms3111 2 роки тому +1

    Bro oru videoil broente face reveal cheyyo plz broente big fan aan

  • @midhun679
    @midhun679 2 роки тому +1

    5:48 ..അങ്ങോട്ട് മാറ് മോളെ 😂

  • @malluinstastars1819
    @malluinstastars1819 2 роки тому +3

    *നിങ്ങൾ വിശപ്പ് ഉണ്ടെന്ന് പ്രേത്യേകം പറയേണ്ട ഞങ്ങക്ക് കണ്ടാലേ മനസിലാവും 🤭💕*

  • @fftommy5927
    @fftommy5927 2 роки тому

    Ee videoil oru dialoge unde enne poole ulla singles ulla dailogue 🔰angoote maare mwole😂🔰 poli ostapettu🙃🥰

  • @rinxvlogs2080
    @rinxvlogs2080 2 роки тому +2

    Kuthiyedkka…Koriyedkka…Kazhikka
    Repeat🤩🤤

  • @nova3283
    @nova3283 2 роки тому +1

    Bhai ore poli😍☺️

  • @irshad--
    @irshad-- 2 роки тому +4

    0:16 Body reveal😁

  • @ahmedshammaz9553
    @ahmedshammaz9553 2 роки тому +2

    Ithile poyittu kannur bank road etthanaakumbol 1 cheriya kada indu adipoli biriyani undu shopinte peru nale paraya

  • @musthanajasmin2087
    @musthanajasmin2087 2 роки тому +1

    11:54 എന്നെ ട്രോള്ളാൻ എനിക്ക് വേറെ ഒരു തെണ്ടിയുടെയും ആവശ്യമില്ല 😄

  • @todappu8353
    @todappu8353 2 роки тому +3

    Vdo kandu adipoli.enna njn angottu🤣🥰

  • @Jeswin0007A
    @Jeswin0007A 2 роки тому +1

    5:49 angott mar mole 😆

  • @isitLoL
    @isitLoL 2 роки тому +25

    *"let's take the moment to appreciate how much effort he puts into the content for us..❤️🚀🚀😉👍💯😭⚡"*

  • @cweecegirl920
    @cweecegirl920 2 роки тому

    5:50 angottum maaru mole🥰😜😜

  • @hubby_lover2403
    @hubby_lover2403 2 роки тому +4

    Idellam chettan ottakkano kazhiche😀oru burger matram kazhichal vayar full aakunna njn🤦🏻‍♀️😥

  • @msasports737
    @msasports737 2 роки тому +2

    ഒരു 10 video ക്ക്‌ വേണ്ട ഫുഡ്‌ ഒരൊറ്റ വിഡിയോയിൽ കഴിച്ച് സബ്സ്ക്രൈബ്ഴ്‌സിനെ സഹായിക്കുന്ന മച്ചാൻ 🔥😍

  • @abhi_shek4yt
    @abhi_shek4yt 2 роки тому +2

    Wash roomil പോകുമ്പോൾ ആ കണ്ണാടി കൂടെ ഒന്ന് കാണിച്ചുടെ 😂

  • @muhammedali365
    @muhammedali365 2 роки тому +1

    പൊളി സാനം

  • @hizasageer7551
    @hizasageer7551 2 роки тому

    Presentation adipoli super ..........

  • @user-nl6nn4jw3t
    @user-nl6nn4jw3t 2 роки тому

    Kadayilekk Kerunpol chettane our minnayam pole kandu

  • @lekshmipillai9960
    @lekshmipillai9960 2 роки тому

    Ingalude video kand kand kazhipp koodi ☔ vayar aakarayi ktoo....

  • @sujithnair1112
    @sujithnair1112 2 роки тому +1

    Bro I am your big fan but first time kaanunna orale orikalum Tum ennu abhisambodhana cheyyan padilla.. athinte artham nee ennanu.. You could have called him Aap.. Hope you understand ❤️

  • @habbysalmu5440
    @habbysalmu5440 2 роки тому +2

    Ingana kodhippikkaalla ikkaaaa😋😍🙈

  • @aadhiney1093
    @aadhiney1093 2 роки тому

    Ya mwoone best foodie of kerala

  • @muhammedadhnan3566
    @muhammedadhnan3566 2 роки тому

    Vellamirakanm chirikanm patunna fooding channel😂tummy chettan uyir💖

  • @chrismariyak.b2030
    @chrismariyak.b2030 2 роки тому

    Chettan kazhikkunna kand kand ith kazhikkunna aale kaanan Oru agraham...😉😁