ഒരല്പം സ്നേഹം കൊടുത്താൽ ഒരായിരം സ്നേഹം തിരിച്ചു തരുന്ന ഇനമാണ് ഈ മക്കൾ അത്രത്തോളം ഈ കുഞ്ഞുങ്ങളെ സ്നേഹിച്ചു പഠിപ്പിക്കുന്നത് കൊണ്ടാണ് അവര് ഇത്രയും നല്ല കുഞ്ഞുങ്ങളായി വളരുന്നത് അത് മനുഷ്യൻ കുഞ്ഞുങ്ങളായാലും മറ്റേതു കുഞ്ഞുങ്ങളായാലും ശരി തന്നെ ലൈക്ക് അതി ബുദ്ധിയുള്ള ഒരു മോളാണ് മറ്റേ മോനും അത്ര മോശം ഒന്നുമല്ല എന്നിരുന്നാലും അവരാണ് നിങ്ങളുടെ ഏറ്റവും വലിയ സ്വത്ത് കാരണം മനുഷ്യനേക്കാൾ ഏറ്റവും കൂടുതൽ നല്ലതു തന്നെയാണ് പിണക്കങ്ങളും പിണക്കങ്ങളും അവരുടെ കളിയും തമാശയും കുറുമ്പും കണ്ടു നമ്മുടെ സമയങ്ങൾ പോകും എല്ലാം മറക്കുന്നത് ഇവരുടെ കളിയും ചിരിയും കാണുമ്പോഴാണ് എനിക്കൊരു മോൾ ഉണ്ടായിരുന്നു. ഒരുപാട് എതിർപ്പ് ഉണ്ടായിരുന്നു പക്ഷേ 13 വർഷം എന്റെ മാളു ഞാൻ കിടക്കുന്നിടത്ത് അവൾ കിടക്കുന്നത് ഞാൻ ഭക്ഷണം കൊടുക്കുമ്പോൾ അവൾ കഴിക്കുന്നത് ഞാൻ വാരി കൊടുക്കണമായിരുന്നു ഞാൻ ഒരു മുസ്ലിം ആണ് എന്നിട്ടും എനിക്ക് അവളെ ഒരുപാട് ഇഷ്ടമായിരുന്നു അവൾക്കുവേണ്ടി ഞാൻ വീടു വിട്ടു തന്നെ പോയി വേറെ ഒരു വീട് എടുത്തിട്ട് അവളെയും കൊണ്ട് താമസിച്ചു അതുകൊണ്ട് എനിക്ക് നല്ലതുപോലെ അറിയാം ഇവരുടെ സ്നേഹവത്സല്യത്തിന്റെ ഓരോ ഉറവിടം കാര്യങ്ങളും
അവൾ മരിക്കുന്നതിന് രണ്ടു മൂന്നു ദിവസത്തിനു മുമ്പ് എന്നെ നോക്കി വല്ലാതെ കരയുമായിരുന്നു പ്രത്യേക അസുഖങ്ങളോ പനിയോ ഒന്നുമില്ലായിരുന്നു മരിക്കുന്നതിന്റെ അന്ന് രാവിലെ ഞാൻ അവളുടെ അടുത്ത് ചെന്ന് അടുത്ത് ചെന്ന് എന്നും രാവിലെ ചായ കൊടുക്കും അന്നും ഞാൻ ചായയും കൊണ്ട് ചെന്നു പക്ഷേ എന്റെ മോള് എന്റെ മടിയിൽ കിടന്നോട്ടെ എന്ന് എന്നോട് ചോദിക്കും പോലെ എനിക്ക് തോന്നിയത് മാത്രമല്ല അവൾ എന്റെ മടിയിൽ കിടന്നു തലവെച്ച് എന്നിട്ട് എന്റെ കണ്ണിലോട്ടു നോക്കി കൈകൊണ്ട് എന്റെ കയ്യിൽ കൈയെടുത്ത് വെച്ചു എന്നിട്ട് എന്റെ മുഖത്തോട്ട് നോക്കി അപ്പോൾ അടുത്തുള്ള ഒരുക്ക കണ്ടായിരുന്നു ഇക്ക ഓടിവന്ന് കുറച്ചു വെള്ളം കൊടുക്കാൻ പറഞ്ഞു അങ്ങനെ ഞാൻ ഈ ചായ വെള്ളം കുറച്ചു വായിൽ ഒഴിച്ചു കൊടുത്തു രണ്ടരക്ക് അവൾ കുടിച്ചു മൂന്നാമത്തെ കുടിച്ചില്ല അത് കഴിഞ്ഞ് എന്റെ കയ്യിൽ മുറുകെ പിടിച്ചു എന്റെ പൊന്നുമോള് യാത്രയായി എന്റെ മോളെ ഓർമ്മകൾ എനിക്ക് മറക്കാൻ കഴിയില്ലായിരുന്നു അത്രയ്ക്ക് സ്നേഹനിധിയായിരുന്നു എന്റെ ഓരോ ചലനങ്ങളും അവൾക്ക് നന്നായിട്ട് അറിയാം ഇന്നും അവളുടെ ഓർമ്മയിൽ മറ്റൊരാളെ വളർത്താൻ എനിക്ക് പറ്റുന്നില്ല എന്റെ മാളു അടുത്ത ജന്മത്ത് എന്റെ മകളായി ജനിക്കട്ടെ
❤❤❤❤❤❤❤❤❤❤❤❤❤ അച്ഛന്റെ ആരോഗ്യം നശിപ്പിക്കാതിരിക്കാൻ ലെയ്ക്കക്കുട്ടിയുടെ മുൻകരുതൽ നന്നായി. ലിയോക്കുട്ടനും അച്ഛന്റെ സംരക്ഷകൻ. രണ്ടു പേർക്കും ചക്കര 😘😘😘😘😘😘😘😘😘😘😘😘🐕🦺🐕🐕🦺🐕🐕🦺🐕🐕🦺🐕🐕🦺🐕❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍
Uncle te health nu dosham varunnathonnum cheyyan Laikakutty um Leokuttanum sammathikilla...💕athukonda avalu cigarette packet edthukond poy kalanjae.. Ennit uncle nae adikkanaytt aunty dae kaiyil vadi eduth koduthae...😊pakshae sathym paranjaa ee oru kaaryathil uncle nu 2 adikittiyalum kuzhapamillaatto😂❤... Nthukonndennaal "cigarette smoking is injurious to health"..☠️
അച്ഛന്റെ ആരോഗ്യം ശ്രദ്ധിക്കുന്ന
ലെയ്കക്കുട്ടി..അടിപൊളി...ലിയോ
ലെയ്ക ഇഷ്ടം....സൂപ്പർ...
സ്നേഹമുള്ള കുട്ടി. അച്ഛൻ്റെ ആരോഗ്യം അവൾ എത്ര ശ്രദ്ധിക്കുന്നൂ.
പെൺകുഞ്ഞ് ഇല്ലാത്ത സ്നേഹം... ലൈക്കാ തരുന്നുണ്ട് ❤❤❤❤
അച്ഛന് ദോഷം വരുന്ന onum ചെയ്യാൻ മക്കൾ സമ്മതിക്കില്ല പൊന്ന് മുത്ത് മക്കൾക്ക് ഹായ് ❤❤❤❤😊😊😊😊
പിന്നെ അല്ലാ അച്ഛൻ അങ്ങനെ വലിക്കണ്ട 😂😂
അച്ഛന്റെ ആരോഗ്യം നോക്കുന്ന പൊന്നു മോളാണ് ലെയ്ക
പിന്നെ ലിയോ മോൻ ഒരു ആൺ കുട്ടി അല്ലെ അത്കൊണ്ട് അവൻ അച്ഛന് സപ്പോർട് 😄😄😄😄😄
സ്നേഹം ഇവരിൽ നിന്ന് പഠിക്കണം... Leo lika... ഉമ്മ 🥰🥰💕💕💕...
അച്ഛന്റെ ദുശീലം മാറ്റാൻ Laikakutty 👍😊😊. Leokutta ❤️❤️❤️❤️❤️❤️❤️💕💕💕💕💕
ഇവരെ ഇത്രയും അനുസരണയോടെ വളർത്തിയ അച്ഛന്റെയും അമ്മയുടെയും മക്കൾ സൽഗുണസമ്പന്നർ ആയിരിക്കും എന്നതിൽ സംശയം ഇല്ല
അച്ഛൻ്റെ ആരോഗ്യം നോക്കുന്ന ലെയ്ക്കക്കുട്ടി❤❤ലിയോ ലെയ്ക്കാ മുത്ത് മണികൾ❤❤
E മക്കൾ പൂർവ ജന്മ sukrithikal അതാ e അച്ഛൻ്റെയും അമ്മയുടെയും മക്കൾ ആയി തന്നെ വന്നു ചേർന്നത്❤
സിഗരറ്റ് ആരോഗ്യത്തിന് ഹാനികരം അത് എന്റെ അച്ഛൻ വലിക്കേണ്ട ഞാനതുകൊണ്ട് കളഞ്ഞു തല്ലണമെങ്കിൽ തല്ലിക്കൊ ഞാൻ മിടുക്കി അല്ലേ ഞങ്ങടെ മുത്തുകൾ മിടുക്കന്മാർ
ലൈക ലിയോ ഇന്നത്തെ വീഡിയോ സൂപ്പർ രണ്ടാൾക്കും ചക്കരയുമ്മ 😘😘😘❤️❤️❤️👌🏻👌🏻👌🏻
എന്റെ കുഞ്ഞിനെ ആരാ വഴക്ക് പറയുന്നേ ലിയോ &ലൈക ❤❤❤❤❤
എന്റമ്മോ എന്താ ബുദ്ധി 🥰🥰🥰🥰
രണ്ടുപേരുടെയും സ്നേഹം, ആരോഗ്യത്തിന് ഹാനികരമായ ഒന്നും ചെയ്യാൻ മക്കൾ സമ്മതിക്കില്ല 😄😄😍😍
അതാണ് അച്ഛനോടുള്ള സ്നേഹം❤😊
പാവം ലൈക്ക കുട്ടി, അവൾക് അച്ഛനോട് കള്ളം പറയാൻ പറ്റില്ല 😘
മിടുക്കി കുട്ടി❤❤❤❤😊
ലിയോ മോനെയും, ലൈക മോളെയും ഭയകര ഇഷ്ടം ആന്ന് , ഉമ്മ ചക്കരെ 🥰🥰🥰🥰🥰🥰
So sweet 💗 chakkare Liyo and Lykka ❤❤❤❤❤
ചക്കരമുത്തുകൾ ❤❤❤❤❤❤❤❤. ലെയ്ക്ക മോൾ മിടുക്കിയാണ് ❤️❤️❤️❤️❤️
😍😍😍 അത് പെണ്‍കുട്ടികള്‍ക്കാണ് അച്ഛനോട് സ്നേഹം കൂടുതൽ സിഗരറ്റ് വലിക്കാമോ അടി കൊടുക്കണം എന്നതാണ് ലൈക്കയുടെ അഭിപ്രായം
അച്ഛൻ വലിക്കില്ല അമ്മേ ഞങ്ങടെ അച്ഛൻ പൊന്നാ അമ്മ തല്ലണ്ട
ലൈക്ക ഫാൻസ്❤️
ലൈക മിടുക്കി ആണ് 👍👍👍
ലിയോ ഫാൻസ്❤️
അങ്ങനെ അച്ചൻ്റെ വിഡി വലിയുടെ കര്യത്തിൽ ഒരു തിരുമാനമായി😂😂😂😊
മിടുക്കി മുത്ത് മണികൾ 🥰🥰
അച്ഛന്റെ പൊന്നുമോൾ ❤️❤️❤️
നല്ല super vedio.അച്ഛനും അമ്മയും മക്കളും അടിപൊളി.❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
അടിപൊളി വീഡിയോ, ലേയ്ക്ക, ലിയോ ഇമ്മ ഉമ്മ ❤️
കഷ്ടമായിപ്പോയി ലൈക്കയെ വഴക്ക് പറയല്ലേ അച്ഛാ ❤❤❤❤❤
Leo laika❤❤❤
സിഗരറ്റ് വലിക്കുന്നത് അച്ഛനെ ആരോഗ്യത്തിന് നല്ലതല്ലഎന്ന് ലൈകമോൾക് അറിയാ അതുകൊണ്ട് ആണ് എടുത്ത് കളഞ്ഞത്. സൂപ്പർ Laika ❤❤ ലിയോ കുട്ടൻ ummaaa 😘😘
Laikakutty midukki ❤️leo yum super ❤
Achantem Ammedem ponnumakkal... Leomon Laikamol ❤❤🎉🎉❤❤
Laikakutti awesome 😎. Eeshuara ivarku cannu tattathirikatte👍.🙏😘😍😍😍♥️♥️♥️🙌. God bless you.
ഒരല്പം സ്നേഹം കൊടുത്താൽ ഒരായിരം സ്നേഹം തിരിച്ചു തരുന്ന ഇനമാണ് ഈ മക്കൾ അത്രത്തോളം ഈ കുഞ്ഞുങ്ങളെ സ്നേഹിച്ചു പഠിപ്പിക്കുന്നത് കൊണ്ടാണ് അവര് ഇത്രയും നല്ല കുഞ്ഞുങ്ങളായി വളരുന്നത് അത് മനുഷ്യൻ കുഞ്ഞുങ്ങളായാലും മറ്റേതു കുഞ്ഞുങ്ങളായാലും ശരി തന്നെ ലൈക്ക് അതി ബുദ്ധിയുള്ള ഒരു മോളാണ് മറ്റേ മോനും അത്ര മോശം ഒന്നുമല്ല എന്നിരുന്നാലും അവരാണ് നിങ്ങളുടെ ഏറ്റവും വലിയ സ്വത്ത് കാരണം മനുഷ്യനേക്കാൾ ഏറ്റവും കൂടുതൽ നല്ലതു തന്നെയാണ് പിണക്കങ്ങളും പിണക്കങ്ങളും അവരുടെ കളിയും തമാശയും കുറുമ്പും കണ്ടു നമ്മുടെ സമയങ്ങൾ പോകും എല്ലാം മറക്കുന്നത് ഇവരുടെ കളിയും ചിരിയും കാണുമ്പോഴാണ് എനിക്കൊരു മോൾ ഉണ്ടായിരുന്നു. ഒരുപാട് എതിർപ്പ് ഉണ്ടായിരുന്നു പക്ഷേ 13 വർഷം എന്റെ മാളു ഞാൻ കിടക്കുന്നിടത്ത് അവൾ കിടക്കുന്നത് ഞാൻ ഭക്ഷണം കൊടുക്കുമ്പോൾ അവൾ കഴിക്കുന്നത് ഞാൻ വാരി കൊടുക്കണമായിരുന്നു ഞാൻ ഒരു മുസ്ലിം ആണ് എന്നിട്ടും എനിക്ക് അവളെ ഒരുപാട് ഇഷ്ടമായിരുന്നു അവൾക്കുവേണ്ടി ഞാൻ വീടു വിട്ടു തന്നെ പോയി വേറെ ഒരു വീട് എടുത്തിട്ട് അവളെയും കൊണ്ട് താമസിച്ചു അതുകൊണ്ട് എനിക്ക് നല്ലതുപോലെ അറിയാം ഇവരുടെ സ്നേഹവത്സല്യത്തിന്റെ ഓരോ ഉറവിടം കാര്യങ്ങളും
അവൾ മരിക്കുന്നതിന് രണ്ടു മൂന്നു ദിവസത്തിനു മുമ്പ് എന്നെ നോക്കി വല്ലാതെ കരയുമായിരുന്നു പ്രത്യേക അസുഖങ്ങളോ പനിയോ ഒന്നുമില്ലായിരുന്നു മരിക്കുന്നതിന്റെ അന്ന് രാവിലെ ഞാൻ അവളുടെ അടുത്ത് ചെന്ന് അടുത്ത് ചെന്ന് എന്നും രാവിലെ ചായ കൊടുക്കും അന്നും ഞാൻ ചായയും കൊണ്ട് ചെന്നു പക്ഷേ എന്റെ മോള് എന്റെ മടിയിൽ കിടന്നോട്ടെ എന്ന് എന്നോട് ചോദിക്കും പോലെ എനിക്ക് തോന്നിയത് മാത്രമല്ല അവൾ എന്റെ മടിയിൽ കിടന്നു തലവെച്ച് എന്നിട്ട് എന്റെ കണ്ണിലോട്ടു നോക്കി കൈകൊണ്ട് എന്റെ കയ്യിൽ കൈയെടുത്ത് വെച്ചു എന്നിട്ട് എന്റെ മുഖത്തോട്ട് നോക്കി അപ്പോൾ അടുത്തുള്ള ഒരുക്ക കണ്ടായിരുന്നു ഇക്ക ഓടിവന്ന് കുറച്ചു വെള്ളം കൊടുക്കാൻ പറഞ്ഞു അങ്ങനെ ഞാൻ ഈ ചായ വെള്ളം കുറച്ചു വായിൽ ഒഴിച്ചു കൊടുത്തു രണ്ടരക്ക് അവൾ കുടിച്ചു മൂന്നാമത്തെ കുടിച്ചില്ല അത് കഴിഞ്ഞ് എന്റെ കയ്യിൽ മുറുകെ പിടിച്ചു എന്റെ പൊന്നുമോള് യാത്രയായി എന്റെ മോളെ ഓർമ്മകൾ എനിക്ക് മറക്കാൻ കഴിയില്ലായിരുന്നു അത്രയ്ക്ക് സ്നേഹനിധിയായിരുന്നു എന്റെ ഓരോ ചലനങ്ങളും അവൾക്ക് നന്നായിട്ട് അറിയാം ഇന്നും അവളുടെ ഓർമ്മയിൽ മറ്റൊരാളെ വളർത്താൻ എനിക്ക് പറ്റുന്നില്ല എന്റെ മാളു അടുത്ത ജന്മത്ത് എന്റെ മകളായി ജനിക്കട്ടെ
Chakkara Leio 🥰Lyekka🥰😃Achanini valikkadda nnu😅
ഭയങ്കരി 😹
😂😂😂😂Achante arogyam mukhyam 😂😂😂❤❤❤❤❤
അല്ലെങ്കിലും ലൈക്ക മിടുക്കി മോളാ ❤️❤️❤️
കണ്ടോ അവളുടെ ബുദ്ധി
ലിയോ ലൈക്ക ലാസ്റ്റ് വഴക്ക് സൂപ്പർ ആയി 😃❤️
❤❤❤❤molude ella kadamakalum njan nirvahikkum
Acha healthu important
Ennu swantham laika kutty
Signature
❤❤❤❤❤❤❤
ഇത് അഭിനയം ആണ് ട്ടാ 😄😄🤭🤭🤭🤭😅
ഇരിക്കാൻ പറഞ്ഞിട്ടും ഇരിക്കാത്ത നല്ല അനുസരണ ഉള്ള ലൈക്ക
ലിയോക്ക് അറിയാം വലിക്കാൻ പാടില്ലെന്ന്.❤❤❤❤
Sweet Leo Laika 😍😍😍🥰🥰🥰♥️♥️♥️♥️
Thanks!
Laika nalla senehamula mol aanna ❤Leo paavam aanna❤ nice video 🙏🙏🙏 god bless you all 🙏
Laika ❤❤leo good habits ❤❤
Very loving and intelligent
മിടുക്കര് മക്കൾ ❤️❤️❤️
Ningalude vedios kanumpol manassine vallattha sukham❤❤❤❤❤❤❤
👍👍👍ലേക്കാ 👏👏👏💞💞💞
Leokutta nu pariganikkan thudangiyappol avanu nalla mattam undu. Pavam mon. ❤❤❤
ലേയ്ക്ക midukki👍🏻👍🏻❤❤❤
Ponnu makkal❤❤❤❤
ലൈക്കപെണ്ണേ 🥰🥰🥰🥰🥰ലിയോകുട്ടാ 🥰🥰🥰🥰
ഗാർഡൻ അടിപൊളി
Ambadi midukki. Umma.
ലെയ്ക എത്ര നല്ല മോളാണ്?
Laika mitukkiyanu. Avalkku achan cigarette valikkunathu istamalla. Enthu snehmanu achanodu. ❤❤
ഹായ്,ദിലീപ്ചേട്ട,പുകവലിയുംമദ്യപാനവുംആരോഗ്യത്തിനുഹാനികരം,❤
ലൈക്ക ലിയോ ചക്കര ഉമ്മ 😍😍
Leo doesn't like his parents fighting 😂😂 but he will fight with laika🎉🎉🎉
Laika very smart leo also very smart
😀😀പാവം പറയാൻ അറിയുമെങ്കിൽ.... മക്കളെ 😘അച്ഛൻ സിഗരറ്റ് വലിക്കുന്നത് മക്കൾക്കു ഇഷ്ടമാവുന്നില്ല 👍
Laika kutty sundari anallo❤❤❤❤ leo❤❤❤
Hai Acha ❤️💕💞💞Leokutta❤️💕💞💞Laika ❤️💕💕💞and family
❤❤❤❤❤❤❤❤❤❤❤❤❤ അച്ഛന്റെ ആരോഗ്യം നശിപ്പിക്കാതിരിക്കാൻ ലെയ്ക്കക്കുട്ടിയുടെ മുൻകരുതൽ നന്നായി. ലിയോക്കുട്ടനും അച്ഛന്റെ സംരക്ഷകൻ. രണ്ടു പേർക്കും ചക്കര 😘😘😘😘😘😘😘😘😘😘😘😘🐕🦺🐕🐕🦺🐕🐕🦺🐕🐕🦺🐕🐕🦺🐕❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍
How sweet. Laika is a darling. Leo is a darling. ❤❤❤❤❤
അഛാ ഇവൻന്മാരെ സൂക്ഷിച്ചോ അഛൻ്റെ ആരോഗ്യ നോക്കണെ മക്കള്😂
ചിലർക്ക് നായ കളഎ കാണുമ്പോൾ ഹറാം ആണ് 😂
നല്ല രസം കാണാൻ 😀
Chottunte acha nammude arikombante vivaram vallathu mundo april 29 avan poyitt oru varsham aakunnu ellarum avane marannu enikk marakkan pattunnilla😭😭😭😭😭😭😭
Super ❤️❤️❤️❤️
പെൺമക്കൾ അങ്ങനെയാണ്.❤
nice.........ഞങ്ങൾക്കും ഉണ്ട് ഇതുപോലെ രണ്ടു പൂച്ചകൾ
❤️💕😍👌🌹😃😘👍🤗😊😂😜🙄😀😆👏😄ഡാനി ജെയിംസ് ♥️
ലെയ്ക പാവം❤
ലെയ്ക്ക മഹാ കള്ളിയാ.😅
അടിപൊളി ❤
Laika മോൾ ❤
Laika super👍👍
Laikakutty super ❤❤ Leokutta ❤❤❤❤
Etrakum sneham arkkum undavilla love you makkale❤
Uncle te health nu dosham varunnathonnum cheyyan Laikakutty um Leokuttanum sammathikilla...💕athukonda avalu cigarette packet edthukond poy kalanjae.. Ennit uncle nae adikkanaytt aunty dae kaiyil vadi eduth koduthae...😊pakshae sathym paranjaa ee oru kaaryathil uncle nu 2 adikittiyalum kuzhapamillaatto😂❤...
Nthukonndennaal "cigarette smoking is injurious to health"..☠️
Laika leo❤😊
Sir veetile chedikalude oru video cheyyamo pls
Nice video...your garden looks so beautiful ...oru garden tour video cheyamo??.. Aa pattu mani pipil set cheydekkunadu super😊
Laika ❤❤❤
സൊ sweet
Leo changed side today. He is daddy' s boy🎉🎉🎉
Chedi super
പാവങ്ങൾ എന്തൊരു സ്നേഹവും കരുതലുമാണവർക്ക് മനുഷ്യർ ക്കുള്ളതിനേക്കാളും കൂടുതൽ സ്നേഹം ഈ മിണ്ടപ്രാണികൾക്കുണ്ട്
പക്ഷെ എനിക്ക് ഇവരെ പേടിയാണ്
Super super.kutti.s
ACHOODA PAAVAM LAIKA. LEO PAAVAM AANOO
Mind relaxing moments ..❤
Love ❤ U both of u 😂😂😂😂😂