അമ്മയ്ക്ക് വിദ്യാഭ്യാസം കുറവാണ് അതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചിരിക്കുന്നത് എന്നെനിക്ക് തോന്നുന്നു ഫോൺ നമ്പർ മാത്രം മതി ഇല്ലെങ്കിൽ ഗൂഗിൾ പേജ് ഫോൺ പേജ്. ഇത് മൂന്നും ഒന്നായാൽ അവർക്ക് നമ്മൾ എന്തെങ്കിലും ചെയ്യാൻ പറ്റും പാവങ്ങളല്ലേ
കോട്ടയം മെഡിക്കൽ കോളേജിലെ വാർഡ് നമ്പർ 5 7 എന്ന് തോന്നുന്നു ലേഡീസ്. അവിടെ ആരെങ്കിലും അഡ്മിറ്റ് ഉണ്ടെങ്കിൽ അറിയിക്കുക. ഉടൻതന്നെ അവിടെ രോഗിയെ പോയി കാണും ആൾക്കാർ. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ അറിയിക്കുക വേണ്ട സഹായങ്ങളെല്ലാം അവിടെ വാർഡിലെ അവർക്ക് കിട്ടിയിരിക്കും
കഴിഞ്ഞ 23 വര്ഷങ്ങൾ ആയി നേരിട്ട് ബോദ്ധ്യപ്പെടാത്ത ആർക്കും 5 പൈസ പോലും കൊടുത്തിട്ടില്ല , അരഹതപ്പെട്ടവർക്ക് ചോദിക്കാന് അറിയില്ല എന്നതാണ് സത്യം , ആവരെ കണ്ടെത്തി ചെയ്യാവുന്നത് ചെയ്തില്ലെങ്കിൽ , നിങ്ങളുടെ സന്മനസ് ഇവരെപ്പോലുള്ള ആളുകൾ മുതലാക്കും .
❤❤❤ അമ്മയ്ക്കൊരു ബുദ്ധിമുട്ട് ഉണ്ടായാൽ മലയാളികൾ എപ്പോഴും അമ്മയുടെ കൂടെ ഉണ്ടാകും അമ്മയുടെ പേരും അഡ്രസ്സും വീട്ടുപേരും പഞ്ചായത്തും സ്ഥലവും പറഞ്ഞുകൊടുക്കുക അവിടെ മാധ്യമക്കാർ വരും അമ്മയെ സഹായിക്കും ഞങ്ങളെല്ലാവരും കൂടി
6മാസം മുൻപ് എന്റെ മകൻഒരു പെണ്ണിന് അമ്മ ആശുപത്രിയിൽ ആണെന്ന് പറഞ്ഞു വന്നപ്പോൾ രൂപ കൊടുത്തിട്ടു മാറി നിന്ന് നോക്കിയപ്പോൾ അവൾ ബ്യൂട്ടിപാർലറിലേക്ക് കയറിപ്പോയി ഫേഷ്യൽ ചെയ്യുന്നു
വീട്ടില് ചെന്നാൽ തട്ടിപ്പ് മനസ്സിലാകും എന്ന് മനസ്സിലാക്കി വേണ്ടെന്നു വെച്ചു പോലീസ് അനേഷിക്കുന്ന ത് കേട്ടപ്പോൾ ബേജാറായി തോന്നി ❓വല്ലാത്ത സമർത്ത്യം തട്ടിപ്പ് നടത്താൻ ☝🏻👌🏻
ഇല്ലാത്ത മകളുടെ വിരഹത്തിന്റെ പേരിൽ ലോൺ എടുക്കുന്നു ആളുകൾ. സെയിം 2 ആൺമക്കളുള്ള അമ്മ. ആ അമ്മ ഇന്ന് ജീവനോടെയില്ല. ആൺമക്കൾ ലോണും അടക്കുന്നില്ല. ഇതൊക്കെ കാരണം യഥാർത്ഥത്തിൽ ആവശ്യമുള്ളവർക്ക് ലഭിക്കാതെ പോകുന്നു.
ഞാൻ വെഞ്ഞാറമൂട് പാറക്കൽ സ്വദേശി രണ്ടു മാസകാലമായി ഇവിടെങ്ങളിൽ രണ്ടു പേര് വീട് വീടാന്തരാൻ ഇറങ്ങി കയറി വ്യാപകമായി പിരിവു നടത്തുന്നു ഒരാൾനല്ല തടിച്ചിട്ടു തലയിൽ ഒരു തുണികൊണ്ട് തൊപ്പിപോലെ കെട്ടിയിട്ടുണ്ട് ഇയാൾക്ക് ഏകദേശം 60 വയസ്സ് തോന്നിക്കും രണ്ടാമൻ ഉയരംകൂടി മെലിഞ്ഞിട്ടാണ് അയാൾ 40 ത്തിനു താഴെ പ്രായം വരും ശ്രദ്ധയിൽ പെട്ടാൽ പോലീസ് നെ അറിയിക്കുക
ഇവരെ വെളിച്ചത്ത് കൊണ്ടുവന്ന ആ സഹോദരനു big salute
ഇവരെ പോലുള്ളവർ മറ്റുള്ള ആവശ്യക്കാർക്ക് പാരയാണ് ഇതെല്ലാം വെളിച്ചത്തു കൊണ്ടുവന്ന സഹോദരന് നന്ദി
നന്ദി ñanny
6:32
Sathyam
എനിക്ക് 2000പോയിക്കിട്ടി ഇതു പോലൊരു ചതിയിൽ
ഇങ്ങനത്തെ ആളുകൾ കാരണം അർഹതപ്പെട്ടവർക്ക് പോലും കിട്ടാതെ വരുന്നു പേടിച്ചിട്ട് ആരും ഒന്നും ചെയ്യാറില്ല😢
ഇതുകൊണ്ട് യഥാർത്ഥ പ്രശ്നം ഉള്ളവരെ തിരിച്ചറിയാൻ :ബുദ്ധിമുട്ടാണ്
ഈ അമ്മ യ്ക്ക് ബെസ്റ്റ് ആക്ടറിന് ഒരു ദേശിയ അവാർഡ് കൊടുക്കണം
അമ്മയ്ക്ക് വിദ്യാഭ്യാസം കുറവാണ് അതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചിരിക്കുന്നത് എന്നെനിക്ക് തോന്നുന്നു ഫോൺ നമ്പർ മാത്രം മതി ഇല്ലെങ്കിൽ ഗൂഗിൾ പേജ് ഫോൺ പേജ്. ഇത് മൂന്നും ഒന്നായാൽ അവർക്ക് നമ്മൾ എന്തെങ്കിലും ചെയ്യാൻ പറ്റും പാവങ്ങളല്ലേ
Very correct 🙏🙏🙏💯💯💯
ഇവരുടെ സംസാരം കേട്ടാൽ ഒർജിനൽ പോലും മാറിപ്പോകും
സൂപ്പർ ചേട്ടന് അഭിനന്ദനങ്ങൾ
നല്ല പ്രാക്ടീസുണ്ട് കുറെ വർഷമായി കാണും ഇത് തുടങ്ങിട്ട് ഫുൾ തരികിട
നല്ല എക്സ്പീരിയൻസ്
അതെ ചോദ്യങ്ങൾക്ക് correct reply കൊടുക്കുന്നു
ഇവരെ തീർച്ചയായും കാണിക്കണം...
ഇങ്ങനെയുള്ള തട്ടിപ്പുകാർ കാരണം അർഹതപ്പെട്ടവർക്കും ആരും കൊടുക്കാതാകും !
ആയിരം രൂപയ്ക്ക് വേണ്ടി ഒരു ലക്ഷം രൂപയുടെ സംസാരം നടത്തി
ഇങ്ങനെയുള്ളവരുടെ ഫോട്ടോ പുറത്ത് വിടണം എന്നാലെ ഇനിയും ഇത് ആവർത്തിക്കാതിരിക്കുകയുള്ളു
Sathyam ivarude face kaanikkanam
കേസ്സുകൊടുക്കണം ഇവരുടെ പേരിൽ. കൊടുത്ത കാശു തിരിച്ചുമെടിക്കണം
ജോലി ചെയ്യാതെ സുഖിച്ച് ജീവിക്കണം അതിന് എന്ത് കള്ളം പറയാനും മടിയില്ല
❤
2 വർഷം മുമ്പ് ഞാനും ഇത് പോലെ 2000 നൽകി പെട്ടതാണ് , അഡ്രസിൽ പോയി അന്വേഷിക്കാതെ 1 രൂപ പോലും ആർക്കും നൽകരുത് 🙏🙏
കറക്റ്റ്
കൊള്ളാം ...... അച്ചായന്
നേരിട്ട് കണ്ടു ബോധ്യപ്പെടാതെ ഇതുപോലത്തെ ഒരു സഹായവും ചെയ്ത് കൊടുക്കരുത്... ആളുകളുടെ സഹായ മനസ്ഥിതി മുതലെടുക്കുന്നവർ ഒരുപാടുണ്ട്.
പാവങ്ങളെപ്പോലും പേരുദോഷം കേൾപ്പിക്കാൻ ഇതുപോലെ ചിലതു കാണും!
മാനസിക രോഗമാണ്.... ആരും കൊടുക്കാതെ ഇരുന്നാൽ, അസുഖം മാറും
ഒറ്റ ചവിട്ട് കൊടുക്കാൻ തോന്നുന്നു. 😡
ഇത്തരം ഫ്രോടുകളെ കരുതിയിരിക്കുക
കെട്ടിയോൻ അറിയാത്ത ഒരു മോള് ഉണ്ടെന്ന് തോന്നുന്നു 😄
വർഷങ്ങളായിട്ടുള്ള തട്ടിപ്പാണെന്ന് ഉറപ്പ്!
കേസ് പോലീസ് എന്ന് കേട്ടപ്പോൾ മനസ്സിൽ ഒരു ആന്തൽ 😅
എന്റെ അമ്മോ... ഇങ്ങനെയും തട്ടിപ്പോ....
നല്ല നടിയാണ്
കൊള്ളാം ബെസ്റ്റ് ആക്റ്റർ
കോട്ടയം മെഡിക്കൽ കോളേജിലെ വാർഡ് നമ്പർ 5 7 എന്ന് തോന്നുന്നു ലേഡീസ്. അവിടെ ആരെങ്കിലും അഡ്മിറ്റ് ഉണ്ടെങ്കിൽ അറിയിക്കുക. ഉടൻതന്നെ അവിടെ രോഗിയെ പോയി കാണും ആൾക്കാർ. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ അറിയിക്കുക വേണ്ട സഹായങ്ങളെല്ലാം അവിടെ വാർഡിലെ അവർക്ക് കിട്ടിയിരിക്കും
ആ പെണ്ണിനെ പോലീസ് പിടിച്ചോ??😂😂 ചേച്ചിയുടെ നിഷ്കളങ്കമായ ചോദ്യം 😅
കഴിഞ്ഞ 23 വര്ഷങ്ങൾ ആയി നേരിട്ട് ബോദ്ധ്യപ്പെടാത്ത ആർക്കും 5 പൈസ പോലും കൊടുത്തിട്ടില്ല , അരഹതപ്പെട്ടവർക്ക് ചോദിക്കാന് അറിയില്ല എന്നതാണ് സത്യം , ആവരെ കണ്ടെത്തി ചെയ്യാവുന്നത് ചെയ്തില്ലെങ്കിൽ , നിങ്ങളുടെ സന്മനസ് ഇവരെപ്പോലുള്ള ആളുകൾ മുതലാക്കും .
ഇങ്ങനെയുള്ളതിനൊക്കെ നല്ല പെട കൊടുക്കണം
അവരെ കയ്യിൽ കിട്ടിയാൽ കരണകുറ്റി നോക്കി ഒന്നു കൊടുക്കാമായിരുന്നു... കഷ്ടം.
KPAC ലളിതയുടെ അഭിനയം തോറ്റു പോകാം..
@@thomasjacob6952 🤣🤣🤣
പൊളിച്ചു 😂😂
അമ്മ കലക്കി മോനേ
❤❤❤ അമ്മയ്ക്കൊരു ബുദ്ധിമുട്ട് ഉണ്ടായാൽ മലയാളികൾ എപ്പോഴും അമ്മയുടെ കൂടെ ഉണ്ടാകും അമ്മയുടെ പേരും അഡ്രസ്സും വീട്ടുപേരും പഞ്ചായത്തും സ്ഥലവും പറഞ്ഞുകൊടുക്കുക അവിടെ മാധ്യമക്കാർ വരും അമ്മയെ സഹായിക്കും ഞങ്ങളെല്ലാവരും കൂടി
😂😂😂😂🤭
ഒർജിനൽ തോറ്റു പോകും
അവർക്ക് കാര്യം മനസിലായി അതാ പെട്ടെന്ന് വെച്ചത് 😄
ആ സ്ത്രീയുടെ ഫോട്ടോയും ടെലിഫോൺ നമ്പറും പുറത്തു വിടണം
ഈ അമ്മച്ചിതന്നെയാണ് കഥാപാത്രം. ഇനിയിപ്പോൾ ഒരിടത്തും ഇത്തരം നമ്പറുകളുമായി ഇറങ്ങില്ല. നല്ലോണം പേടിച്ചിട്ടുണ്ട്.
ഹോ ഒരു പതറിച്ചയും ഇല്ലാതെ കള്ളം പറയുന്നു... മാസ്മരികം 😆
എല്ലാ കുറ്റകൃത്യങ്ങളുടെയും മാതാവ് സാമ്പത്തികം
മാർക് ട്വയിൻ
ഈ സ്ത്റീ സിനിമയിൽ അഭിനയിക്കണം
Excellent information.Many are being cheated like this. Thank you very much Sir.
ബെസ്റ്റ് ആക്ടർ 😂😂😂
ഇങ്ങനെ പറഞ്ഞു പല സ്ത്രീ കളും വീട് കയറി യിറങ്ങുന്നു
നല്ല വിവരം വേണം., തട്ടിപ്പ് നടത്താനും 😂
മനസ്സലിവുള്ളവരെ.. പറ്റിക്കുന്ന... മനസ്സുകൾ
ഒരത്യാവശ്യത്തിനു പോലും ആരെയും സഹായിക്കാൻ പോലും കഴിയാത്ത അവസ്ഥയാണല്ലോ. 🤔🤔
ശരിയായ കോട്ടയം product
നല്ല abinethri
അവരുടെ ടെൻഷൻ 😂😂ഇപ്പോൾ പൈസയും വേണ്ടാ ഒന്നും വേണ്ടാ അവർക്ക് 😂😂😂ഇപ്പൊ ഓടി രക്ഷപെടാൻ ഉള്ള ശ്രെമം 😂😂😂😂😂😂
മാനസികമാണ് 🙏🏻🙏🏻🙏🏻🙏🏻
😃
സംസാരം കേട്ടിട്ട് പിസി ജോർജിന്റെ അമ്മായി ആണെന്ന് തോന്നുന്നു
😂😂😂😂😂😂😂😂😂😂
കുഞ്ഞായിഷ ആണെന്ന് തോന്നുന്നു.@@molammadavid8871
സുടാപ്പി ഒളി വന്നോ 😄😄😄
നല്ല കഴിവുള്ളൊരു അമ്മ :എന്റമ്മേ... തൊഴണം 🙏🏻
ഇത് പോലെ. പല തട്ടിപ്പിന്. ആ രും ഒരു രൂപ പോലും. കൊടുക്കരുത്.. വിട്ടിൽ കയറ്റരുത്...
എല്ലായിടത്തും ഇ തട്ടിപ്പ് നടത്തുന്നു പലരും ഇര ആകുന്നുണ്ട്
അവരുടെ ഫോട്ടോ ഇട്
എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ട് ഉണ്ട് ഊറ്റി ഊറ്റി അമ്പതിനായിരം കൊണ്ട് പോയി അവസാനം ആണ് മനസ്സിലായത് എനിക്ക് ചതി ആണ് എന്ന്
അത് കൊണ്ട് അർഹതപ്പെട്ടവർക്ക് പോലും ആരം5 പൈസ കൊടുക്കില്ല😂
ഇവൾ വല്ലാത്തൊരു കള്ളിയാണ്. തള്ളക്ക് പോലീസ് എന്ന് കേട്ടപ്പോൾ ഒരു ഞെട്ടൽ. മഹാ കള്ളി.
എന്താ abhinayam
വിളഞ്ഞ പുള്ളിയാ ഭയങ്കര ട്രൈനിംഗാ...... സൂക്ഷിക്കണം....
Wow. The presence of mind.. Neethu kannan wow 😲.. Talented 😂😂patti water bed. Pampers. Ho adithya 😂😂.. Namichu sechi try politics 🙏
Abinayam poliii
Google pay ഉം Phone pay ഉം നന്നായി തിരിച്ചറിയാം.,!!!?
6മാസം മുൻപ് എന്റെ മകൻഒരു പെണ്ണിന് അമ്മ ആശുപത്രിയിൽ ആണെന്ന് പറഞ്ഞു വന്നപ്പോൾ രൂപ കൊടുത്തിട്ടു മാറി നിന്ന് നോക്കിയപ്പോൾ അവൾ ബ്യൂട്ടിപാർലറിലേക്ക് കയറിപ്പോയി ഫേഷ്യൽ ചെയ്യുന്നു
മരുന്ന് വാങ്ങാനാണ് പൈസയെന്നാ പറഞ്ഞത്
Wonderful performance....
ആ പുള്ളിക്കാരിത്തിക്ക് പേടിയായി.
വീട്ടിൽ ചെന്ന് നാട്ടിക്കണമായിരുന്നു
ഇതുകൊണ്ട് ആർക്കുo കൊടുക്കാൻ തോന്നില്ല
ചേച്ചിരാഷ്ടീയത്തിലിറങ്ങിയാൽ നല്ല ഭാവി ഉണ്ടെന്ന് സംസാരം കേട്ടാലറിയാം
ഇവളുടെ തട്ടിപ്പിൽ ആരും വീണുപോകും കരച്ചിലും, സംസാരവും കേട്ടാൽ ആരും വലയിൽ പെടും സർവേശ്വരൻ അവൾ പറയുന്നത് യഥാർത്ഥമാക്കി കൊടുക്കണം ദൈവമേ സർവേശ്വരാ 🙏
ആതള്ളക്ക് അങ്ങനെ ഒരു മകളെ കൊടുക്കണമെന്നാണോ പ്രാർത്ഥിക്കുന്നത് 😂
ഇവർക്ക് സിനിമയിൽ അഭീനയക്കാൻ പോയ്ക്കൂടെ
വീട്ടില് ചെന്നാൽ തട്ടിപ്പ് മനസ്സിലാകും എന്ന് മനസ്സിലാക്കി വേണ്ടെന്നു വെച്ചു പോലീസ് അനേഷിക്കുന്ന ത് കേട്ടപ്പോൾ ബേജാറായി തോന്നി ❓വല്ലാത്ത സമർത്ത്യം തട്ടിപ്പ് നടത്താൻ ☝🏻👌🏻
പണമാണ് കാര്യ൦
Adipoli acting 😂😂😂😂😂😂
ഇല്ലാത്ത മകളുടെ വിരഹത്തിന്റെ പേരിൽ ലോൺ എടുക്കുന്നു ആളുകൾ. സെയിം 2 ആൺമക്കളുള്ള അമ്മ. ആ അമ്മ ഇന്ന് ജീവനോടെയില്ല. ആൺമക്കൾ ലോണും അടക്കുന്നില്ല. ഇതൊക്കെ കാരണം യഥാർത്ഥത്തിൽ ആവശ്യമുള്ളവർക്ക് ലഭിക്കാതെ പോകുന്നു.
😂അവരെ സിനിമയിൽ എടുത്താൽ പൊളിക്കും
ഞങ്ങളുടെ വീട്ടിൽ കഴിഞ്ഞ ആഴ്ച ഒരു സ്ത്രീ ഇതേ ആവശ്യം പറഞ്ഞു പിരിവിനു വന്നു. പുതിയ തട്ടിപ്പുകൾ
Kayaril.kettittookki.Adikkanam👹👻☠️💀
Nannayittu Abhinaykkum..Evalude photo edanam..😅😂😅
സുരേഷ് ഗോപിക്കും ഇതുപോലെ ചതി.... പറ്റിയോ... ആവോ??!!😮
Mobilil voice change cheyyumnsthaano ennoru samsashayam
😊
Mm
കളവിൽ വഞ്ചനയില്ലാത്ത പാവംസ്ത്രീ
ഇങ്ങനെയുള്ള തട്ടിപ്പുകാരെ വിടരുത് 🙆♂️
###മോൾ
Kally .kally.kally.
കള്ളി കള്ളി മു തു കള്ളി
13:43
13:59
തട്ടിപ്പുകൾ നടത്തുന്നതും തട്ടിപ്പിൽ അകപ്പെടുന്നവരും ദൈവവിശ്വസികളാണെങ്കിൽ ണെങ്കിൽ പ്രശ്നം ദൈവത്തിന്റെതാണ്.
7:43
Aenthoru kalli ..my god😮
Ith pole oro kallam paranj entem ente veetukarudem kayyin goldum cashum vagi poyit ipo 7 varsham aayi thannitilla illatha rigavum karanavum paranj kond poyatha 😢tharathe dhivasangal poyikond erunnapo vtl anveshichatha sontham ummayum vappayum parayunnu nuna aanen 😢ipolum thannitilla photo vech notice pole status ittu ennitum onnum aayilla aarem vishvasikan pattatha Kalam aanu
Ende rabbe😢😢😢
ഇതേ താണ് സംഘടന?
Etra original ayaita samsarikunne.
അമ്മച്ചിക്ക് പൈസ വേണ്ട 🤣
Nursing nu A plus, kollaam
ഞാൻ വെഞ്ഞാറമൂട് പാറക്കൽ സ്വദേശി രണ്ടു മാസകാലമായി ഇവിടെങ്ങളിൽ രണ്ടു പേര് വീട് വീടാന്തരാൻ ഇറങ്ങി കയറി വ്യാപകമായി പിരിവു നടത്തുന്നു ഒരാൾനല്ല തടിച്ചിട്ടു തലയിൽ ഒരു തുണികൊണ്ട് തൊപ്പിപോലെ കെട്ടിയിട്ടുണ്ട് ഇയാൾക്ക് ഏകദേശം 60 വയസ്സ് തോന്നിക്കും രണ്ടാമൻ ഉയരംകൂടി മെലിഞ്ഞിട്ടാണ് അയാൾ 40 ത്തിനു താഴെ പ്രായം വരും ശ്രദ്ധയിൽ പെട്ടാൽ പോലീസ് നെ അറിയിക്കുക
Engane ullavar karanam Arhatha ullavarkkpolum kittathilla perum kalli Nalla thallu kittanjitta
ഇതിന്റെ സത്യം എവിടെയൊക്കെയോ മറഞ്ഞിരുന്നു
ഇത് പോലെ എനിക്കും ഒരനുഭവം ഉണ്ടായിട്ടുണ്ട് ഭാഗ്യത്തിന് ഞാൻ പൈസ കൊടുത്തില്ല പിന്നെയാണറിഞ്ഞത് തട്ടിപ്പാണെന്ന്
നല്ല ഒരു നടിയും അവധാരകിയും തന്നെ?