കടയിൽ പോയി കുറച്ച് സാധനം വാങ്ങീട്ട് വരാം...☺️❤️ലെയ്ക |LeoLaika |Chottuz

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 475

  • @chrisjacob7111
    @chrisjacob7111 7 місяців тому +85

    Pin cheyyo

  • @anithasabu8431
    @anithasabu8431 7 місяців тому +71

    റോഡിന്റെ വശം ചേർന്ന് കുണുങ്ങി കുണുങ്ങി ഉള്ള ആ നടപ്പ് സൂപ്പർ. Laika സൂപ്പർ ആണ് 😘😘😘😘🥰

  • @yashodaratheesh6963
    @yashodaratheesh6963 7 місяців тому +153

    ഇതൊക്കെ കണ്ട് ആരും വീട്ടിൽ ഉള്ളതിനെ കുറ്റം പറയല്ലെ😇😇😇
    നമ്മൾ കൊടുക്കുന്ന സ്നേഹവും കരുതലുമാണ് അവർ തിരിച്ചു തരിക so അവരുടെ പോരായ്മകൾ നമ്മുടെ പോരായ്മ ആയി കാണണം😘 🐕🐕 ജീവനായി കൊണ്ട് നടക്കുന്ന വീട്ടുകാർക്ക് 👍👍👍🙏🙏🙏🙏❤️

    • @msm6439
      @msm6439 5 місяців тому

      Well said

    • @annageorge1992
      @annageorge1992 4 місяці тому

      സത്യം. അവരെ വളർത്തുന്നവരുടെ അനുഭവപരിചയം, അവരുടെ കഴിവുകൾ, ഒക്കെ അനുസരിച്ചു ഇരിക്കും ഓരോ നായ്ക്കളും. വേറെ ഓരോരുത്തർ ചെയ്യുന്നത് കണ്ടു അതുപോലൊക്കെ തന്റെ കുഞ്ഞു ചെയ്യണം എന്ന് വാശി പിടിക്കരുത്. അതൊരുമാതിരി അപ്പുറത്തെ വീട്ടിലെ മക്കളുടെ മാർക്ക്‌ തന്റെ മക്കളെക്കാൾ കൂടുതൽ ആണെന്നും പറഞ്ഞു സ്വന്തം മക്കളെ തല്ലുന്നത് പോലെയിരിക്കും.

  • @rembhamanik6040
    @rembhamanik6040 7 місяців тому +215

    കടയിലെ ചേട്ടൻ സാധനം എടുക്കുന്നത് വരെ ക്ഷേമയോട് കാത്തിരുന്ന ലൈക്കകുട്ടിക്ക് എന്റെ വക ഒരു ചക്കര ഉമ്മ അവൾ മിടുക്കി ആണ് 👍🥰❤️

    • @mollymani8895
      @mollymani8895 7 місяців тому +1

      ക്ഷമയോടെ

    • @rembhamanik6040
      @rembhamanik6040 7 місяців тому

      @@mollymani8895 എനിക്ക് വയസ്സ് 52 ആയി കണ്ണിനു വലിയ പ്രശ്നം ഉണ്ട് അക്ഷരം തെറ്റിപ്പോയി മോളു ക്ഷമിക്കു 😔🥰❤️

    • @amminigeetha5630
      @amminigeetha5630 7 місяців тому

      🙏❤️​@@mollymani8895

  • @ShameerPm-k5g
    @ShameerPm-k5g 7 місяців тому +78

    ആ കുണുങ്ങി കുണുങ്ങി ഉള്ള നടത്തം നല്ല ഭംഗി ഉണ്ട്

  • @achuaadhi8398
    @achuaadhi8398 7 місяців тому +127

    Lika അല്ലേലും മുത്തുമണി ആണ് 😍😍😍മിടുക്കി കുട്ടി 😍😍😍😍

  • @smithajijo2244
    @smithajijo2244 28 днів тому +4

    റോഡിന്റെ സൈഡിൽ കൂടി പെണ്ണിന്റെ കുണുങ്ങി കുണുങ്ങി ഉള്ള പോക്ക്. ❤️❤️😘😘😘

  • @soumyacn9764
    @soumyacn9764 7 місяців тому +34

    പൊന്നു മക്കളെ പുറത്ത് വിടല്ലേ കണ്ണ് പറ്റും 😘😘😘

  • @sujanababu6502
    @sujanababu6502 7 місяців тому +87

    ❤️❤️❤️❤️❤️❤️ലൈക കുട്ടി പൊന്നും കട്ടി.... വീഡിയോ വേഗം തീർന്ന് പോയി കണ്ടു മതിയായില്ല ചക്കര കുട്ടിയെ

  • @ManikandanCNair1
    @ManikandanCNair1 4 місяці тому +21

    മിടുക്കി തന്നെ മോളേ നീ.. നിൻ്റെ കൂടെ ജീവിക്കാൻ പറ്റുന്ന ആ അമ്മക്ക് നിങ്ങൾക്ക് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. സ്വന്തം മനുഷ്യനെ തോൽപ്പിച്ച് കളഞ്ഞു മോളു ലൈക്കാ...❤❤❤❤

  • @fasalukadayil1460
    @fasalukadayil1460 7 місяців тому +19

    *ലൈക്കക്ക് ബിഗ് സല്യൂട്ട്..... നന്നായി ട്രെയിൻചെയ്തതിൻ്റെ ഗുണം അനുഭവിച്ചറിഞ്ഞു* കേ മറമാനും ലൈക്കയെ ട്രെയിൻ ചെയ്തവർക്കും അഭിനന്ദനം*

  • @RemaP-vm6ve
    @RemaP-vm6ve 20 днів тому +1

    ലേയ്ക്ക. നിന്നെ. നിന്നെ. എനിക്ക്. ഭയങ്കര. ഇഷ്ടം. ആണ്. ഒന്ന്. കാണാൻ. കൊതിയ. രണ്ടാളെയും. ❤️❤️❤️

  • @saraswathin7333
    @saraswathin7333 7 місяців тому +132

    അല്ലെങ്കിലും വിട്ടിലെ കാര്യങ്ങൾ നോക്കാൻ പെൺകുട്ടികളാണ് നല്ലത് ലൈക്ക 'ലിയോ👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @John-q3h4s
      @John-q3h4s 7 місяців тому +3

      ഞങ്ങൾ ആൺ കുട്ടികളും വീട്ടുകാര്യങ്ങൾ നോക്കാറുണ്ട്🧐🧐, അമ്മക്ക് അത്രക്ക് വിശ്വാസം ഇല്ലാത്തതുകൊണ്ട് അധികം അടുപ്പിക്കാറില്ല അത്രതന്നെ😔😔

    • @Sajna_shareef__
      @Sajna_shareef__ 6 місяців тому +1

      Suuuupar

    • @SreejeshSreejeshpp
      @SreejeshSreejeshpp 5 місяців тому

      Aa jeevikkulla sneham ennatha patti poori penjanmangalkkundoo.... Koppe...

  • @PonnammaRaju-fd4on
    @PonnammaRaju-fd4on Місяць тому +1

    ലെയ്ക മിടുക്കി കുട്ടി 😊😊😊

  • @jayachandrika8530
    @jayachandrika8530 7 місяців тому +293

    കണ്ട് പഠിക്ക് ആൺകുട്ടികൾ ഒരു പെൺകുട്ടി കണ്ടോ ഇവളുടെ അനുസരയും വകതിരിവും മനുഷ്യ മക്കൾക്ക് ഇന്ന് ഇല്ല.❤

    • @John-q3h4s
      @John-q3h4s 7 місяців тому +26

      ആരു പറഞ്ഞു ആൺ കുട്ടികൾ മിടുക്കരല്ലെന്ന് 😀, എന്നെ കടയിൽ വിട്ടാൽ സാധനങ്ങൾക്കെല്ലാം വില കൂടുതലാണെന്ന് അമ്മ പറയാറുണ്ട്. അതേ ഒരു പ്രശ്നമുള്ളൂ. (അതെങ്ങിനെയാ സിനിമ, പോക്കറ്റ് മണി എല്ലാം ഒത്തുപോകേണ്ടേ 🤫)

    • @ussainkoya7279
      @ussainkoya7279 7 місяців тому +3

      😅😅

    • @sujith-pj5oz
      @sujith-pj5oz 7 місяців тому

      പെൺ പട്ടികൾക്കും.. ആൺ പട്ടികൾക്കും അനുസരണ ഉണ്ട്: മനുഷ്യ കുട്ടികൾക്ക് അത് ഇല്ല : Sorry ( എനിക്കും ) അതിന്റെ.. പോരായ്മ ഞാൻ ഇപ്പോൾ അറിയുന്നുണ്ട്: 😢😢😢

    • @jayashreesudhakaran7863
      @jayashreesudhakaran7863 7 місяців тому +7

      Leika good girl ❤❤❤❤

    • @പ്രദീപ്കുമാർ.പി
      @പ്രദീപ്കുമാർ.പി 7 місяців тому +7

      ലിയോക്കുട്ടൻ ആൺകുട്ടിയല്ലേ അവനാണ് ആദ്യം കടയിൽ പോകാൻ തുടങ്ങിയത്

  • @pushpakt2660
    @pushpakt2660 7 місяців тому +3

    Laika മിടുക്കി ❤.കടയിൽ പോയി ഒരു കുഴപ്പവും ഉണ്ടാക്കാതെ വന്നു.പാവം eppozhum കുരുതകേട് എന്ന് പറഞ്ഞു അവളെ വഴക്ക് പറഞ്ഞു.അവള് സൂപ്പർ ❤❤❤❤

  • @SantiniR-sp1zs
    @SantiniR-sp1zs 7 місяців тому +37

    ഒത്തിരി ഇഷ്ടം ലൈക്ക് മോൾ മിടുക്കി ♥️❤️❤️

  • @rajalekshmigopan1607
    @rajalekshmigopan1607 7 місяців тому +25

    Laika molu ചക്കര ഉമ്മ. Super mol, Love you chakkare . Leo Kutta മോനു സുഖമല്ലേ

  • @sobha9075
    @sobha9075 7 місяців тому +8

    ലൈക്ക കുട്ടി സൂപ്പർ ആണ് പാവം അവൾ തനിയെ പോയി കടയിൽ നിന്നും സാദനങ്ങൾ വാങ്ങി വന്നില്ലേ മിടുക്കിയാണ് ഒരു പാട് സന്തോഷമായി ലിയോമോനെ കണ്ടില്ലല്ലോ ചക്കര എവിടെ പോയി ♥️♥️♥️

  • @farhanmuhammed8920
    @farhanmuhammed8920 7 місяців тому +77

    ദിലീപ് ചേട്ടാ ഒറ്റയ്ക് ഈ സുന്ദരി പെൺ കുട്ടിയെ കടയിൽ വിടരുത്
    ആരെക്കിലും തട്ടി കൊണ്ട് പോവും 😄😄😄😄👌🏻👌🏻👌🏻👌🏻

    • @thechottuzvlog50
      @thechottuzvlog50  7 місяців тому +10

      ഒറ്റക്കല്ലാ ☺️❤️

    • @farhanmuhammed8920
      @farhanmuhammed8920 7 місяців тому +8

      ​@@thechottuzvlog50അറിയാം
      വെറുതെ

    • @thedramarians6276
      @thedramarians6276 7 місяців тому +7

      അത്രയും ധൈര്യം ആർക്കുണ്ട് 🤔😁

    • @Thankamani-wj7bv
      @Thankamani-wj7bv 7 місяців тому +2

      Camera man Alle koottinu.ariyam ennalum verute.

  • @mariyarajan9418
    @mariyarajan9418 7 місяців тому +31

    പാവം തോന്നി😢
    ഒരുപാട് ദൂരം പോയി ക്ഷീണിച്ച പോലെ😢

  • @mollysabina2148
    @mollysabina2148 7 місяців тому +4

    ❤❤❤❤ലെയക്ക മോളൊട് ഒന്നും പറയാൻ വാക്കുകൾ ഇല്ല ചക്കര മോള് മടിയൻ ലിയോ എവിടെപ്പോയി കണ്ടില്ലല്ലോ

  • @jumailasathar6595
    @jumailasathar6595 7 місяців тому +26

    ചക്കര ലൈക മോള് .മിടുക്കി കുട്ടി . ഇടൈക്ക് വെയിലായതോണ്ട് തളർന്നുപോയോ ചക്കര. സാരമില്ല . ബിസ്ക്കറ്റ് കിട്ടിയല്ലോ ❤

  • @SindhuSajeevan-o4w
    @SindhuSajeevan-o4w 4 місяці тому +2

    എനിക്ക് ഒത്തിരി ഇഷ്ടമാണുലൈക മോളെ എന്ത് ജോലിയും ആത്മാർത്ഥമായി ഉത്സാഹത്തോട്‌ ചെയ്യും. മിടുക്കി, ഇതു ബ്രീടിംഗ് ആണ് laikamol

  • @sunitharadha2148
    @sunitharadha2148 7 місяців тому +16

    Laika kutti മുത്തു മണി ആണ് ❤❤. ലിയോ കുട്ടൻ ❤❤

  • @Sini-nq1cv
    @Sini-nq1cv 7 місяців тому +1

    ആയുസ്സും, ആരോഗ്യവും നൽകി കാക്കണേ ഭഗവാനെ 🙏🥰😘

  • @souminishinu8780
    @souminishinu8780 7 місяців тому +1

    പാവം ഒരുപാട് ഭാരമുള്ളതൊന്നും പേടിപ്പിക്കല്ലേ..🥰🥰🥰🥰

  • @devarudra
    @devarudra 7 місяців тому +6

    ദിലീപേട്ട, കുഞ്ഞുങ്ങളുടെ മേൽ എപ്പഴും ഒരു കണ്ണ് വേണം കേട്ടോ. ചോട്ടുവിന്റെ കാര്യത്തിൽ എനിക്കിപ്പോഴും സംശയമുണ്ട് ഒരു ശത്രു മറഞ്ഞിരിപ്പൊണ്ടോന്നു, ചിലപ്പോ തോന്നലാവും, എന്നാലും കുഞ്ഞുങ്ങളെ ശ്രദ്ധിക്കണേ 🥰🥰🥰🥰🙏🙏🙏🙏

  • @karthikaabey7124
    @karthikaabey7124 7 місяців тому +6

    അമ്മ വിളിക്കേണ്ട താമസം പൊന്ന് മോൾ റെഡി 😍😍😍

  • @parvathyc4633
    @parvathyc4633 7 місяців тому +4

    എടി മിടുക്കീ നീ കടയിൽ പോവാനും തുടങ്ങിയോ ? ❤❤❤❤

  • @prasaddubaidubai4591
    @prasaddubaidubai4591 7 місяців тому +8

    എന്താ ഒര് ഉത്സാഹം..മിടുക്കി
    ലെയ്ക്കക്കുട്ടി...അച്ഛനെ
    സഹായിക്കാൻ ലിയോയും...

  • @sujathakp9491
    @sujathakp9491 7 місяців тому +1

    'ഒറ്റയ്ക്കു വിടരുതേ ചോട്ടു♥️

  • @mollysaji3841
    @mollysaji3841 7 місяців тому +5

    ആ പോക്കും, വരവും കാണേണ്ടത് തന്നെ 😍😍👍👍

  • @rejipattazhyreji3153
    @rejipattazhyreji3153 7 місяців тому +2

    ലെയിക്കക്ക് എല്ലാം അറിയാം നല്ല കുട്ടി മിടുക്കി❤❤❤❤ഉമ്മ

  • @rajimenon5919
    @rajimenon5919 7 місяців тому +6

    ACHOODA PAAVAM LAIKA MOL SO ADORABLE ❤

  • @joonuparvanammedia7461
    @joonuparvanammedia7461 7 місяців тому +15

    അവൾ ക്ഷീണിച്ചു 🥰

  • @susan19965
    @susan19965 7 місяців тому +3

    എന്റെ പൊന്നെ ഒന്ന് നേരിൽ കാണാൻ കൊതിയാവുന്നു 😘😘..

  • @anishmukkam7322
    @anishmukkam7322 7 місяців тому +4

    ലൈക്കമോൾ ummamamamamammamammamamamamamamamammamamammama❤❤❤ലിയോ കുട്ടനും

  • @ammushaji5281
    @ammushaji5281 26 днів тому

    E. Ponnu makkal oronnu cheyyunnathu kannu nerode allathe kanan pattilla onnu varuthathe kkakkane thamburane❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 7 місяців тому +1

    ആ കടയിൽ അവൾ ക്ക് കഴിക്കാൻ ഉള്ളത് ഉണ്ട് ബട്ട്‌ നോക്കുന്നെ യില്ല 🥰❤️മിടുക്കി 🥰❤️

  • @ancypratibha
    @ancypratibha 7 місяців тому +3

    Ente Laikamol...Achante chakkarakkutty...Ammede helper...avalude workshop adipoli . 😂😂😂❤❤🎉🎉 Leomon and Laikamol..chakkarayumma❤❤

  • @karthikaabey7124
    @karthikaabey7124 7 місяців тому +5

    കുണുങ്ങി ഉള്ള നടപ്പൊക്കെ കണ്ടില്ലേ കള്ളി പ്പെണ്ണ് 😍😍😍

  • @ramlamoideen2808
    @ramlamoideen2808 7 місяців тому +10

    ചൈനയിൽ..ഇത്.സർവസാധാരണമാണ്

  • @Bg06379
    @Bg06379 7 місяців тому +5

    Laikakutty മിടുക്കി കുട്ടി 👍👍❤️❤️❤️❤️❤️❤️ Leokuttane കണ്ടില്ലലോ😍😍😍😍🤩🥰🥰🥰🥰

  • @varshavenu8961
    @varshavenu8961 7 місяців тому +26

    🥰🥰🥰സൂക്ഷിക്കണേ അവരെ😊😊😊❤️❤️❤️

  • @beenanandanam676
    @beenanandanam676 7 місяців тому +14

    ലൈക്ക മിടുമിടുക്കി❤❤

  • @amalkalathil3599
    @amalkalathil3599 2 дні тому

    ഇത് പോലെന്നു എന്റെ വീട്ടിലും ഉണ്ടായിരുന്നെങ്കിൽ ❤❤❤

  • @sulochanaamma7212
    @sulochanaamma7212 7 місяців тому +3

    Vasantha pillai, കേരളത്തിലെ മിടുമിടുക്കി no *1*.ആ മിടുക്കിക്ക് ഒരു ചെറിയ ബിസ്കറ്റ് എങ്കിലും കൊടുത്തില്ല അല്ലെ ആ കടക്കാരൻ 😘😘😘

  • @kebeerkebeer2536
    @kebeerkebeer2536 7 місяців тому +11

    ഈ മിണ്ടാപ്രാണികളെ കണ്ടുപഠിക്കണം മനുഷ്യരിൽ ❤❤❤

  • @anithaputhuvalil3550
    @anithaputhuvalil3550 7 місяців тому +4

    ലയ്ക്ക മോൾ പുന്നാര മുത്ത് 🥰🥰

  • @sheebaminnu3948
    @sheebaminnu3948 7 місяців тому +2

    Achoda chakkara kitty .nadathom superrbbb

  • @gayathrisoman4731
    @gayathrisoman4731 7 місяців тому +1

    Hai Acha 💕💕💞Leokutta💕💞💞💞Laika 💕💕💕💞💞and family 💕💞💞❤️❤️💞💞

  • @KRiSHNA-yi1jw
    @KRiSHNA-yi1jw 7 місяців тому +2

    🐕Laikakutty... Midukkikutty..😍 🐾penpillaer aayaal ingane venam.. Laikamolkk othiri chakkara umma ...😘inganae 2 ponnumakkalae kittiyathil Ee chottuz family othiri lucky aanutto... 💕😇Leokuttanum uncle um oke yevdaeya kandillalo??parambil aano avaru 2 aalum ?? 😊

  • @mollyjames2229
    @mollyjames2229 7 місяців тому +3

    Good girl Laikka❤ love you cutie 🥰

    • @mani_kutty
      @mani_kutty 7 місяців тому

      Leika mol 👌👌😍🥰

  • @ajitharajan3468
    @ajitharajan3468 7 місяців тому +2

    ഇന്നത്തെ ലൈക്‌ ഈ മോൾക്കുള്ളത് 💞💞💞💞💞💞💞💞

  • @jojoji-th7wm
    @jojoji-th7wm 7 місяців тому +4

    ലൈക്ക കുണുങ്ങി കുണുങ്ങി പോകുന്നത് കാണാൻ നല്ല രസം ഉണ്ട്

  • @akhilaajayan2960
    @akhilaajayan2960 7 місяців тому +15

    Laika മിടുക്കിയാണല്ലോ 🥰🤗😘

  • @SakudhalaPs
    @SakudhalaPs 6 місяців тому +2

    കണ്ടിട്ട് അതിശയം തോനുന്നു 😂

  • @Mgmg-zw2dw
    @Mgmg-zw2dw 7 місяців тому +3

    ചക്കരെ ഉമ്മ 🥰🥰🥰🥰🥰🥰🥰🥰🥰

  • @sobhasasi6267
    @sobhasasi6267 7 місяців тому +4

    ലെയെക്ക് മുത്താണ് 🥰🥰🥰🥰🥰

  • @jancyshaise3839
    @jancyshaise3839 7 місяців тому +2

    യോ സൂക്ഷിക്കണേ വണ്ടി വല്ലതും വന്നാൽ 🥰🥰🥰

  • @Preetha-vh4rv
    @Preetha-vh4rv 7 місяців тому

    ലൈക ചക്കരേ , മിടുക്കി ആണ് , ഉമ്മ 🥰🥰🥰

  • @preethaunnikrishnan3311
    @preethaunnikrishnan3311 Місяць тому

    Muthine engane oodikkalle....vellam kodukku vegam.....❤❤❤❤

  • @farhanmuhammed8920
    @farhanmuhammed8920 7 місяців тому +37

    കടയിൽ പോയിട്ട് അവിടെന്നു കഴിക്കാൻ വേണ്ടി ഒരു സാധനം എടുത്തില്ല
    പാവം എന്റെ ലെയ്ക മോള്
    ലിയോ മോനെ കണ്ടില്ല

  • @rajijayakumar2580
    @rajijayakumar2580 5 місяців тому

    ചക്കര മുത്തുകൾ ❤❤❤❤🥰🥰😘😘😘😘😘😘

  • @radhikac5356
    @radhikac5356 7 місяців тому +2

    ലൈക മോൾ ഒറ്റയ്ക്ക് പോയി സാദനം വാങ്ങി. നല്ല കുട്ടി.

  • @tradeiinstock
    @tradeiinstock 7 місяців тому

    ലൈക്ക മോൾ. മിടുമിടുക്കി 🥰🥰👍👍👌👌🌹🌹

  • @adhisartzzandcraftzz5158
    @adhisartzzandcraftzz5158 7 місяців тому +7

    Love you laika and leo🥰❤️

  • @himashaibu5581
    @himashaibu5581 7 місяців тому +5

    അച്ചോടാ എന്റെ പൊന്നല്ലേ 😘😘❤️❤️👍🏻👍🏻മിടുക്കി 👏🏻👏🏻🌹🌹🥰🥰

  • @vincentozanam8646
    @vincentozanam8646 7 місяців тому +2

    Smart dog!!!😂😂😂congrats!!!🎉🎉🎉

  • @mayamaushaija9553
    @mayamaushaija9553 7 місяців тому +2

    ചക്കരകുട്ടി ❤❤❤❤leo ചേട്ടനെ കണ്ടില്ലല്ലോ ഇവിടെ പോയി ❤❤❤❤❤

  • @nalinikk9390
    @nalinikk9390 7 місяців тому +4

    ലെയ്ക്ക ഉമ്മ❤

  • @geethamohan3340
    @geethamohan3340 7 місяців тому

    Chakkarakutti Leikka mol Chakkarakuttan Lio 🥰🥰 Amma paranjjappam vegam kettu nalla kutty🤗

  • @rajasree8459
    @rajasree8459 Місяць тому

    Laika കുട്ടി ❤️❤️❤️

  • @girijamkurup1391
    @girijamkurup1391 7 місяців тому

    മിടുക്കിക്കുട്ടി ❤️❤️ആയുസ്സ് ഉണ്ടാവട്ടെ 🙏🙏

  • @LincyRajeesh-x9v
    @LincyRajeesh-x9v 7 місяців тому

    അടിപൊളി ❤️❤️❤️❤️നല്ല അനുസരണയുള്ള കുട്ടി

  • @valsalamohan4254
    @valsalamohan4254 7 місяців тому +2

    ലെയ്ക്ക മോളെ .❤❤❤😘😘😘😍

  • @saraswathikuttipurath3081
    @saraswathikuttipurath3081 7 місяців тому +2

    മുത്തുമണി സൂപ്പർ 👌👌

  • @vanajap3942
    @vanajap3942 7 місяців тому +4

    Laika muthe Love you so much❤❤❤

  • @premachandranpp2390
    @premachandranpp2390 7 місяців тому

    Hi. Lika കുട്ടി സൂപ്പർ. മോളു.❤❤❤...

  • @geethakr2156
    @geethakr2156 7 місяців тому +5

    എന്തു മിടുക്കി യാ ലേക്കമോൾ. നല്ല അനുസരണ ഉള്ള കുട്ടി 👍👍👍

  • @JibiPaul-t1g
    @JibiPaul-t1g 7 місяців тому

    എന്റെ ചക്കരേ ഉമ്മാ, ഉമ്മാ ❤❤❤❤😊😊

  • @rajithasharma7166
    @rajithasharma7166 7 місяців тому +3

    Girls power 💪 Super Laika ♥️♥️🥰🥰

  • @indiraharidas9759
    @indiraharidas9759 7 місяців тому

    ലിയോ, and ലൈക്ക ചക്കര ഉമ്മ, എന്തുസ്നോ ഹം❤❤❤👍💙

  • @suvithao4606
    @suvithao4606 7 місяців тому

    Lyika miduki kutti yanu. Pavam 👍👌🥳👍🥳🥰🥳🥰

  • @ponnuminnu7083
    @ponnuminnu7083 7 місяців тому +2

    Nte lika molu❤❤❤❤

  • @babythomas942
    @babythomas942 7 місяців тому

    ഇവൻ മിടുമിടുക്കൻ 😄😄👍

  • @JessykurienAyencovil
    @JessykurienAyencovil 7 місяців тому +13

    മുത്തുമണി മിടുക്കി. അവളുടെ ഉത്സാഹം കാണുമ്പം സന്തോഷം

  • @kavithaprasanth321
    @kavithaprasanth321 7 місяців тому +4

    Good girl..well done Laika❤

  • @AnuSurendran-e6x
    @AnuSurendran-e6x 2 місяці тому

    Laikka lio evidepoguvadi kochhe❤😂

  • @SugandaMa
    @SugandaMa 7 місяців тому

    Laikamolu:Super-loveyou👍👍👍👍❤️❤️❤️❤️❤️❤️❤️❤️

  • @movieshorts2448
    @movieshorts2448 7 місяців тому

    Leo monu vayyathonda allenkil kaanayirunnu😌💛💛💛💛💛❤️❤️❤️❤️❤️❤️. Leo💛❤️🥰

  • @vijayakumari9873
    @vijayakumari9873 7 місяців тому +4

    അമ്മേടെ ലിയോ മോൻ എവിടെ???. അവൻ ഇല്ലെങ്കിൽ വീഡിയോ പൂർണ്ണമാവില്ല❤️🥴....ലൈക മോൾ മിടുക്കി കുട്ടി i❤️🥰

  • @ShamlaRazak-p7u
    @ShamlaRazak-p7u 21 день тому

    Ummam likamole❤❤❤❤❤❤❤❤

  • @sreejith9761
    @sreejith9761 7 місяців тому

    Super, good, and intelligent dog. Laika super. Love you♥️♥️♥️♥️♥️

  • @rekhavipinksd7851
    @rekhavipinksd7851 7 місяців тому

    Achoda.... Laika kutty kadayil poi sadhanangal oke vangiyo🥰

  • @shantyaneeshshanty165
    @shantyaneeshshanty165 7 місяців тому

    കുതിരനടപ്പ് സൂപ്പർ ❤❤❤❤❤❤

  • @Jaya-w5g
    @Jaya-w5g 7 місяців тому +2

    👌👌👌❤️❤️❤️❤️

  • @anaghamohan5529
    @anaghamohan5529 7 місяців тому

    Laika കുട്ടി മിടുക്കി കുട്ടി.❤❤❤❤❤❤❤😊😊

  • @renuprasanth451
    @renuprasanth451 7 місяців тому +2

    ലൈക്കക്കുട്ടി 😍😍