ഓണക്കളികൾ തുടങ്ങുകയാണ് 😍😂|LeoLaika|Onam|Chottuz

Поділитися
Вставка
  • Опубліковано 27 вер 2024
  • #adorabledog #chottu #dogfunny #chottuz #dog #doglover #laika #leo #pet

КОМЕНТАРІ • 588

  • @prasannaachary491
    @prasannaachary491 10 днів тому +221

    ലെയ്ക ഒരു ഭയങ്കര സംഭവം തന്നെ നാരങ്ങാ വീഴാതെ പതിയെ പോകുന്ന പോക്ക് നല്ല രസമുണ്ട് ലെയ്ക മിടുക്കി ആണ്

    • @jincypandarakalam4982
      @jincypandarakalam4982 10 днів тому +6

      മിടുക്കി Laika! She is bringing lime soo Carefully❤

    • @sandhyamanoj5724
      @sandhyamanoj5724 9 днів тому +3

      വെള്ളം കൊണ്ടുകൊടുത്തു പരിചയം und

    • @sky9719-t9z
      @sky9719-t9z 8 днів тому

      കാരണം അവരാണ് കൂടുതൽ പ്രൊഫഷണൽ (ബെൽജിയം മല്ലിനോയിസ് )

  • @ArunTp-hk7mp
    @ArunTp-hk7mp 10 днів тому +33

    അവളെ തോൽപ്പിക്കാൻ ഈ ലോകത്ത ആർക്കും കഴിയില്ല❤❤ അഭിനന്ദനങ്ങൾ💟

  • @Vimala435
    @Vimala435 8 днів тому +16

    എൻ്റെ ലൈക്ക കുട്ടിയെ ഉറിയടിയിൽ ഇങ്ങനെ ബുദ്ധിമുട്ടിക്കണ്ടായിരുന്നു. നന്നായി perform ചെയ്തു. ചക്കര❤❤

  • @positivevibes3459
    @positivevibes3459 10 днів тому +179

    എല്ലാറ്റിലും അന്തസ്സായി തോറ്റിട്ടും വേഗം പോയി വിശ്രമിക്കുന്ന ലിയോ കുട്ടൻ 😅😅😅😅

  • @vasanthakk8409
    @vasanthakk8409 4 дні тому +3

    അച്ഛൻ ലിയോയുടെ പക്ഷം പിടിക്കുവാ... ലൈക്കയാണ് മിടുമിടുക്കി ❤❤❤❤

  • @3stars766
    @3stars766 10 днів тому +16

    ദൈവമേ ചിരിച്ചു മടുത്തു എന്ത് രസമായിരുന്നു കാണാൻ കൂടുതൽ ജയം കരസ്ഥാമാകിയ ലൈകക് അഭിനന്ദനങ്ങൾ ലിയോ ക്കും അഭിനന്ദനങ്ങൾ പിന്നെ മുല്ലപ്പെരിയാർ വിഷയം ലയ്ക യുടെ അഭിപ്രായത്തെ മാനിച്ചു നടപടി സർക്കാർ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു 👏👏👏❤️❤️

  • @shijamol.kumaran9891
    @shijamol.kumaran9891 10 днів тому +10

    ലൈക്ക നാരങ്ങ കൊണ്ട് പോകുന്നത് എന്ത് പതുക്കെ ആണ് 🥰🥰🥰🥰ലിയോ മടിയൻ ആണ് 😂😂😂

  • @SindhuShaju-d4p
    @SindhuShaju-d4p 6 днів тому +2

    ലെമൺ താഴെ വീഴാതെ ലൈകയുടെ ശ്രെധിച്ചുള്ള നടത്തം ഓഹ്... സൂപ്പർബ്

  • @raghavankv8182
    @raghavankv8182 10 днів тому +9

    രണ്ട് പേരേയും നന്നായി പരിശീലിപ്പിച്ചതിന് അഭിനന്ദനം.

  • @kombanyt2258
    @kombanyt2258 10 днів тому +19

    എനിക്ക് നാരങ്ങ സ് പുണ് അതാണ് സൂപ്പർ

  • @joysimathew09
    @joysimathew09 10 днів тому +21

    മുല്ലപ്പേരിയാറിന്റെ കാര്യത്തിൽ ലൈക്ക അസ്വസ്ഥയാണ് 😅

  • @JayaChippi-ft3dt
    @JayaChippi-ft3dt 10 днів тому +12

    അഭിമുഖം 😂😂😂😂മുല്ല പെരിയാർ vishayam😂😂😂😂😂ഓണ കളികളും ചിരിച്ചു മണ്ണ് കപ്പി ❤❤❤❤പ്രൈസ് super🥰🥰🥰🥰🥰😄😄😄

  • @ghoshrav
    @ghoshrav 8 днів тому +3

    ഇവരുടെ കളികൾ കണ്ടപ്പോൾ മാത്രമെ ഞങ്ങളുടേയും ഓണാഘോഷം പൂർത്തിയായുള്ളു.

  • @parvathyc4633
    @parvathyc4633 10 днів тому +67

    എല്ലാററിലും മികച്ച പ്രകടനം ലെയ്ക്ക മിടുക്കി ലെമൺ സ്പൂണിൽ ലെമൺ വീഴാതെ ശ്രദ്ധിച്ചു നടക്കുന്ന ലെയ്ക്കക്കുട്ടിയെ സമ്മതിക്കണം പിന്നെ ലിയോ അവനെ അദ്ധ്വാനമുള്ള പണിക്കൊന്നും കിട്ടില്ല എന്തായാലും ലിയോ ലെയ്ക്ക ഞങ്ങളൂടെ ചക്കരകൾ ❤❤❤

  • @rejiasalam
    @rejiasalam 10 днів тому +75

    തീറ്റ മത്സരം ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ ലിയോ കുട്ടൻ ജയിച്ചേനെ 😂😂❤❤

  • @chandrikasaravanan6315
    @chandrikasaravanan6315 10 днів тому +6

    അയ്യോ നല്ല രസമുണ്ട് ഓണക്കളി❤❤ലെയ്ക കുട്ടി മിടുക്കി' ആ നടത്തം സൂപ്പർ' ലിയോ കുട്ടൻ ഇത്തിരി മടിയനാ. എല്ലാവർക്കും ഓണാശംസകൾ❤❤❤❤

  • @yusufmuhammad2656
    @yusufmuhammad2656 8 днів тому +3

    ലൈകയുടെചെറുനാരങ്ങാ നടത്തം സൂപ്പർ

  • @habeebakc6141
    @habeebakc6141 10 днів тому +38

    ലിയോ ലൈക്ക ഫാൻസ്❤ ചക്ക ഉമ്മ അവസാനം കുറെ ചിരിച്ചു ഓണകളികൾ അടിപൊളി

  • @NishaTinku-tb9yr
    @NishaTinku-tb9yr 9 днів тому +3

    ലിയോ..ഈ ഓണം ഒക്കെ കണ്ടുപിടിച്ച വനെ എന്റെ കൈയിൽ കിട്ടിയാൽ 😂
    ലൈക ലെമൺ സ്പൂൺ supr 👍

  • @Decapr1o
    @Decapr1o 10 днів тому +5

    ഒന്നും പറയാൻ ഇല്ല എന്റെ മോളെ മിടുക്കി 🥰😘😘

  • @sherin.s.
    @sherin.s. 10 днів тому +42

    ഓണഘോഷം അടിപൊളിയായി
    ലെമൺ ആൻഡ് സ്പൂൺ ആദ്യം ലൈക്യെകൊണ്ട് ചെയ്യിക്കണമായിരുന്നു
    ലൈക്യുടെ നടത്തം വളരെ ഇഷ്ടമാണ്

  • @renjoosfoodtravelandentertainm

    ഇതാണ് അടിപൊളി ഓണക്കളികൾ 😂super❤❤❤❤

  • @bushrap1707
    @bushrap1707 10 днів тому +24

    എന്ത് പറഞ്ഞാലും ലൈക്ക മോൾ മിടുക്കി. നിങ്ങൾ വടം വലിയിൽ ലിയോ ജയിച്ചെന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. അത്പോലെ ഉറി അടിയിൽ ലിയോ പങ്കെടുത്തില്ല. അപ്പോൾ അത് എന്റെ ലൈക്ക മോളെ നിങ്ങൾ പറ്റിച്ചു. ലൈക്ക മോൾ സുന്ദരി

    • @JalajaManju
      @JalajaManju 10 днів тому +6

      സത്യം ലൈക്ക മോൾ നന്നായിട്ട് ഉറി പിടിച്ചു. അവൾക്ക് ശെരിക്കും ഉയർത്തിയാ കൊടുത്തേ. എന്നിട്ടും അവളെ പറ്റിച്ചു 😢

    • @sheejadevasia2431
      @sheejadevasia2431 10 днів тому +2

      അതെ

    • @bushrap1707
      @bushrap1707 10 днів тому +5

      @@JalajaManju അത് ഇവർ ചെയ്തത് പാവം ആണ്. ലൈക്ക മോൾ

  • @vijayakumarykannan9417
    @vijayakumarykannan9417 10 днів тому +2

    ലെമൺ സൂപൺ നടത്തംലെയ്ക്കാ അതിമനോഹരം❤ലിയോ❤

  • @anithaputhuvalil3550
    @anithaputhuvalil3550 10 днів тому +7

    ലയ്ക്ക മോൾ മിടുക്കി. 👍

  • @MaryNisha-e3v
    @MaryNisha-e3v 8 днів тому +1

    Li kka , liyo കലക്കി എന്ത് സ്നേഹവും അനുസരണയും ആണ് ഇവർക്ക് എനിക്ക് ഭയങ്കര ഇഷ്ടം ആയി മുത്ത് മണികളെ❤

  • @sindhudileep4134
    @sindhudileep4134 10 днів тому +10

    അടിപൊളി ഒരുപാട് ചിരിച്ചു😂.ലിയോ, ലൈക ❤️❤️❤️❤️❤️

  • @jessieabraham1359
    @jessieabraham1359 10 днів тому +13

    Laika walks like a woman in catwalk. Superb. Leo is pure soul.👍

  • @leenak6917
    @leenak6917 10 днів тому +3

    ഈ മീഡിയ ക്കാരെ കൊണ്ട് വലിയ ശല്ല്യം ആയല്ലോ എന്നാണ് laika പറയുന്നത്. ലി ഓ ❤❤❤❤

  • @NishaKsamuel
    @NishaKsamuel 10 днів тому +4

    Laika midukki chakkaraa ummaaaa ellathinum win cheythu

  • @vanajakumari7016
    @vanajakumari7016 10 днів тому +23

    ഈ പെങ്കൊച്ചിനെ parees ഫാഷൻ ഷോ ഇക്ക് വിടണം.... നാരങ്ങ ആയിട്ടുള്ള നടത്തം 👌🏻👌🏻👌🏻

  • @binduprakash6801
    @binduprakash6801 10 днів тому +3

    ഓണാഘോഷം അടിപൊളി.........വിജയികൾക്ക് അഭിനന്ദനങ്ങൾ.........❤❤❤

  • @anands9194
    @anands9194 10 днів тому +27

    ബെൽജിയൻ മാലിനോയിസ് ഇൻ്റെ ഒരു ശെരിയായ പ്രതിനിധി ആണ് ലൈക.
    ഊർജത്തിന് ഒരു പഞ്ചവും ഇല്ല.

  • @sunithahari3937
    @sunithahari3937 9 днів тому

    ലൈകാമോളെ പൊളിച്ചു ആ നാരങ്ങ പിടിച്ചുള്ള നടത്തം ഒരു രക്ഷയുമില്ല 😘 പിന്നേ മുല്ലപെരിയാർ രണ്ടുപേരും നന്നായിട്ടു ഇടപെട്ടു രണ്ടുപേർക്കും 😘❤️❤️❤️ ചിരിച്ചു മടുത്തു.

  • @sreeranjinib6176
    @sreeranjinib6176 8 днів тому +1

    ❤❤ലെയ്ക മിടുമിടുക്കി lemon spoon എന്ത് ഭംഗിയായി ചെയ്തു. ലിയോക്കു അല്പം മടി കൂടുതൽ ആണെന്ന് മാത്രം

  • @rejimolsam2162
    @rejimolsam2162 5 днів тому

    ലെയ്ക മിടുമിടുക്കി ❤❤❤❤😂😂😂

  • @Mubishafi-sn6wr
    @Mubishafi-sn6wr 10 днів тому +1

    കണ്ടടിരിക്കുമ്പോൾ ഒരു വല്ലാത്ത സന്തോഷം 😂😂😂😂😂😂

  • @sindhudileep4700
    @sindhudileep4700 10 днів тому +4

    😂 അടിപൊളി ഓണക്കളികൾ,laika
    very smart n intelligent , leo❤

  • @satheeshvazhappully8855
    @satheeshvazhappully8855 10 днів тому +2

    ദിലീപേട്ടൻ കലക്കി ട്ടോ.ലിയോ ലൈക്ക സൂപ്പർ.മൊത്തത്തിൽ ഓണാഘോഷം കലക്കി,കിടുക്കി,തിമിർത്തു.

  • @Shahana-l8t
    @Shahana-l8t 10 днів тому +2

    Laika mol😘😘😘❤️❤️❤️❤️❤️❤️❤️മിടുക്കി പെണ്ണ് 😍

  • @SasiThulaparambil
    @SasiThulaparambil 3 дні тому

    ലിയോകുട്ടന് ജയിക്കാൻ ഒരു തീറ്റ മത്സരം അടുത്ത ഓണത്തിന് വേണം. അതിൽ ലിയോ ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ .... ചിക്കനായാൽ ബഹു കേമാവും. എന്ന് ലിയോ
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @valsalanair5038
    @valsalanair5038 10 днів тому +5

    Onam okke adipoli ayallo. Ellavarkum suham alle.Leo Laika ❤❤.

  • @mollysoloman7376
    @mollysoloman7376 10 днів тому +1

    ഓണക്കാലികളെല്ലാം സൂപ്പർ ലിയോ മടിയനാ ലൈക മോള് സൂപ്പർ ഓണാക്കോടി ഇട്ടിട്ട് കളിക്കാമായിരുന്നു 😂😂😂😂

  • @vinodinikp4971
    @vinodinikp4971 10 днів тому +10

    ആനക്കുഴിമടിയൻ ലിയോ 😂😂ലയ്ക സൂപ്പർ 😊😊❤

  • @Shinyjmn
    @Shinyjmn 10 днів тому +1

    Laikakutty oru killadi thanne ❤ Leokuttan super ❤❤❤❤❤

  • @priyas4398
    @priyas4398 9 днів тому +1

    Leo❤'onnum enikku cheyyan vayya'😂😂😂😂😂

  • @ArunTp-hk7mp
    @ArunTp-hk7mp 10 днів тому +2

    ലൈക്ക മോൾ❤❤ അടിപൊളി സൂപ്പർ

  • @thekingsdaughter10
    @thekingsdaughter10 10 днів тому +2

    Belgium malinois breed ശെരിക്കും എന്താണെന്നു ഒരിക്കൽ കൂടി തെളിയിച്ചു Laika ❤. രണ്ടാളും superb❤

  • @GirijaV-d3f
    @GirijaV-d3f 10 днів тому +1

    ലിയോ : ഇനിയും മത്സരങ്ങൾ ഉണ്ടല്ലോ.
    ലെയിക്ക : എന്ന് ഓണം കഴിഞ്ഞു
    ലിയോ : ഓണം അടുത്ത വർഷവും ഉണ്ട്

  • @santhimk866
    @santhimk866 4 дні тому

    രണ്ടാളും സൂപ്പർ ❤❤

  • @anishmukkam7322
    @anishmukkam7322 10 днів тому +1

    ലിയോ കുട്ടാ ആണുങ്ങളെ പറയിപ്പിക്കാതെടാ കണ്ണാ ❤❤❤😂😂

  • @sheebamol7844
    @sheebamol7844 8 днів тому

    ലിയോ മടിയൻ ലൈക്ക മിടുക്കിയാ...😂😂😂❤

  • @mehrinmehruba7403
    @mehrinmehruba7403 10 днів тому +13

    ലൈക്ക മിടുക്കി ലിയോ മടിയൻ 🥰🥰🥰

  • @jancyshaise3839
    @jancyshaise3839 6 днів тому

    പാവം ലെയോ കൂട്ടാൻ 🥰🥰🥰🥰

  • @anjaliwarrier6346
    @anjaliwarrier6346 9 днів тому +1

    Last interview ettavum ishtaye ❤😂

  • @saralathomas7243
    @saralathomas7243 10 днів тому +13

    പാവം ലിയോ തോറ്റു തൊപ്പിയിട്ടു സാരമില്ല മോനേ അടുത്ത ഓണത്തിന് ജയിക്കണം

  • @bindupramod9463
    @bindupramod9463 9 днів тому +1

    Laika super

  • @vineethachary5202
    @vineethachary5202 10 днів тому +4

    e varshathe..njan kandathil vachu eatavum mikacha onakosha paripadi ethrayirunnu ❤.. orupadu santhosham swontham makkale pole nayikuttikale nokunna chettanum chettante family.ellavarkum ..nallathu varattennu prarthikunnu,🥰🥰🥰🙏🙏🙏🙏

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 8 днів тому

    ലെയ്ക മിടുക്കിയാണ് ❤

  • @shobhamohan5645
    @shobhamohan5645 6 днів тому

    Laika smart & well done👍

  • @seethak6109
    @seethak6109 10 днів тому +2

    ലയ്ക്ക വളരെ ശ്രദ്ദിച്ചു ആണ് നടന്നത് അവൾക്കു അറിയാം എന്ന് തോന്നുന്നു. താഴെ കളയാൻ പാടില്ല എന്ന് 😂😂

  • @josephmethanath3490
    @josephmethanath3490 10 днів тому +1

    ഈ അച്ഛൻറെ ഒരു കാര്യം മക്കളെ കൊണ്ട് എന്തെല്ലാം കളികൾ കളിപ്പിക്കുന്നത് ചിരിച്ചു മടുത്തു എല്ലാ ടെൻഷനും മാറും❤❤❤

  • @SssSss-hf4di
    @SssSss-hf4di 9 днів тому +2

    ലിയോ കുട്ടൻ മടിയനാണ് 😅😅😅😅

  • @sreejith9761
    @sreejith9761 10 днів тому

    Super, നല്ല രസമുണ്ട്. മനസ്സിന് വളരെ സന്തോഷം തരുന്ന വീഡിയോ. 👍♥️♥️♥️♥️♥️♥️♥️♥️♥️. ഒരിക്കൽ കൂടി Happy Onam leo, laika & family.

  • @raniminin9932
    @raniminin9932 10 днів тому

    Excellent performance s💝💝💝
    Very nice to watch them❤

  • @amritab5333
    @amritab5333 10 днів тому

    ❤😂😂😂😂wonderful 🎉Happy Onam 🌼

  • @bindhumanoj8039
    @bindhumanoj8039 10 днів тому +13

    Laikka kutty 👏👏👏👍👍🥰🥰
    ദിലീപ് ചേട്ടൻ്റെ ക്ഷമ അപാരം തന്നെ
    ലിയോ മോൻ നല്ല പ്രകടനം തന്നെ❤❤❤❤

  • @nirmalanair3109
    @nirmalanair3109 10 днів тому

    ദിലീപേട്ടാ ബിഗ് സല്യൂട്ട് 🙏❤️

  • @farhanmuhammed8920
    @farhanmuhammed8920 10 днів тому +3

    എന്റെ ലെയ്ക മോള് മിടുക്കിയാണ് 👍🏼👍🏼👍🏼
    വടം വലി കി എന്റെ ലെയ്ക മോളാണ് ജയിച്ചത്
    പിന്നെ ലിയോ മോൻ 😂😂😂😂😂😂
    ലിയോ മോൻ എല്ലാം കള്ളകളി ആണ് കളിച്ചത്

  • @ajanthakumari6678
    @ajanthakumari6678 10 днів тому +1

    Mullaperreyar veshayam laieka valarre manamaye prethekariechu congrats 🥰ok

  • @JayalekshmiM-g8i
    @JayalekshmiM-g8i 8 днів тому

    ലെയ്കക്കുട്ടി മിടുക്കി

  • @harnisabu1297
    @harnisabu1297 10 днів тому

    Lechuponneee 😍😍😍😍😍
    Leokuttaaaa❤️❤️❤️❤️❤️randu perum super ayittunde 👋👋👋👋👋👋❤️❤️❤️❤️

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 8 днів тому

    ലിയോ അടിപൊളി 🥰

  • @SudhaRnair-zv4vc
    @SudhaRnair-zv4vc 7 днів тому

    ലയ്ക മിടുക്കി 🥰

  • @arjunmenonkandanat6328
    @arjunmenonkandanat6328 10 днів тому +2

    Laika is super intelligent

  • @monishasubramanian4992
    @monishasubramanian4992 10 днів тому +1

    Very super. Laika very talented girl.

  • @MiniTcmini
    @MiniTcmini 9 днів тому

    നല്ല മക്കൾ❤

  • @bindhubyju8388
    @bindhubyju8388 9 днів тому +1

    Supper.. ❤

  • @sheelacherian5884
    @sheelacherian5884 10 днів тому +1

    Laika molaee, you are very smart & intelligent.

  • @mollysaji3841
    @mollysaji3841 10 днів тому

    Laikamole,naragaspoonumayi pokunnathu kanan alla bhagi❤❤❤❤🎉🎉🎉,leo pavam kuttanalle❤

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 9 днів тому

    Laikaude pathukke ulla nadatham👏🙌🙏👍♥️♥️♥️. Laika ellam win cheythallo, midumiduki aanu Laika. Leoyku tholvium jayavum onnum prashnamalla😂😂😂? Randu pereum othiri ishtamanu,oppm ninghal familyyeum. Leo ellam noki canukayanu Laika cheyunnathu 😘😘😘

  • @vpshorts8034
    @vpshorts8034 10 днів тому

    ഓണക്കളി ശൂപ്പറായി രൂപീകരിച്ച ചേട്ടന് ഇരിക്കട്ടെ❤🎉 ഉറിയടിയും ലെമൺസ്പൂണൂം എനിക്കു കൂടുതൽ ഇഷ്ടമായി ലൈക്ക മിടുക്കി മടിയൻ ലിയോ ❤❤😂😂😊😊😊 എന്തയാലും കൊള്ളാം ചിരിച്ചു ചത്തു

  • @ushakumari8866
    @ushakumari8866 7 днів тому

    Laika മിടുക്കി ♥♥♥♥♥

  • @aradhya4893
    @aradhya4893 10 днів тому +9

    തീറ്റ മത്സരം ആണെങ്കിൽ ലിയോ ഫസ്റ്റ് ആയിരിക്കും 😅

  • @ajanthakumari6678
    @ajanthakumari6678 10 днів тому

    😂😂congrats laieka 🥰

  • @simisaju1327
    @simisaju1327 10 днів тому

    ലിയൊ കുട്ടനും ലൈക്ക മോളും രണ്ട് പേരും സൂപർ🥰🥰🥰🥰💞💞💞

  • @Heywakeupwithtrends
    @Heywakeupwithtrends 10 днів тому +1

    Oh god made my day❤❤😂😂😂😂❤❤ Layka the way she is walking with lemon 😂😂❤❤ liyo chakkara kuttan❤

  • @sumaavb8618
    @sumaavb8618 9 днів тому

    Leikka mol super kuttiya avel payangara brilliantanu kashtapattu enthoru kariyavum esyayittu aval cheiyunnu leo slowanu avanu kashtapadan eshtalla onnu elakumbelukum kire rest eduthu kedakkan avanueshta😂😂 leitka mol 🥰🥰🥰🥰🥰ningal 2 aleyum ore pol nokkanam❤🙏🙏🙏🙏

  • @KRiSHNA-yi1jw
    @KRiSHNA-yi1jw 10 днів тому +1

    OnaKkalikal ellam color aayttnnd 🌈 ...Lemon spoon,uriyadi game il Lechukutty amazing aaytt kalichu🎈🎊..Leokuttanu ipo ichiri madi koodi varuanallo..🤗last il avanu madikkulla first prize um kitti..❤😘pinnae avasaanam Leokuttanum Lechuttykum vendi uncle nadathiya press meeting aayrnnu ithilae highlight🤓👌..

  • @CensorGuru
    @CensorGuru 10 днів тому

    ❤😂😂ayyo liyo onnu kandila😂😂

  • @BinduR-d1n
    @BinduR-d1n 7 днів тому

    Super, training കൊടുത്തിട്ടുണ്ടോ രണ്ടുപേരും കൊള്ളാം ആ സ്പൂണും നാരങ്ങയും എത്ര നന്നായി പിടിച്ച് കൊണ്ടു് വന്നു

  • @SudhaRnair-zv4vc
    @SudhaRnair-zv4vc 7 днів тому

    ലിയോ വണ്ണം വച്ചു ❤

  • @SANTHOSHKumar-xw2xk
    @SANTHOSHKumar-xw2xk 5 днів тому

    എപ്പോഴു സതോഷം തിര തല്ലുന്ന കുടുംബം.. കൊതി വരുന്നു. നല്ലത് വരട്ടെ

  • @shreelatha9083
    @shreelatha9083 10 днів тому

    നാട്ടിൽ പോലും ഇത്ര നല്ല ഓണക്കളി കണ്ടു കാണില്ല 😂😂

  • @sudheeshkumar482
    @sudheeshkumar482 3 дні тому

    ❤ലൈക 🥰

  • @sheelacherian5884
    @sheelacherian5884 10 днів тому

    Laika superrrrrrr 🎉🎉

  • @ushakumarys6966
    @ushakumarys6966 9 днів тому +1

    ലേയ് ക്ക മിടുക്കി കുട്ടി.

  • @arunjose2298
    @arunjose2298 9 днів тому

    Hai leo laika onakali Super ❤❤❤❤❤

  • @sangeethajoseph8720
    @sangeethajoseph8720 10 днів тому

    The way Laika walks with the spoon and lemon❤❤❤🎉 Mullaperiyar😂😮...Leokuta❤❤❤❤

  • @bincymarybabu5095
    @bincymarybabu5095 10 днів тому +1

    Mullaperiyaar വിഷയത്തിൽ ലൈക കത്തി കയറുവാണല്ലോ..... 😅😅