പ്രചോദ് പറഞ്ഞത് വല്യ കാര്യം ആണ്. ഇവരുടെ എപ്പിസോഡ് എപ്പോൾ വരുമെന്ന് നോക്കി ഇരിക്കുന്ന ഒരാളാണ് ഞാനും.ഉൽഘാടനം ഇഷ്ടം പോലെ നിങ്ങൾ പറയുന്ന കാശു തന്നു വിളിക്കും. നിങ്ങൾ സ്റ്റാർ ആയിട്ടില്ല അതിലേക്കുള്ള വഴിയിൽ എത്തിയിട്ടേ ഉള്ളു. തല മറന്നു എണ്ണ തേക്കല്ല് ❤
പത്തനംതിട്ടകാരുടെ സ്കിറ്റ് മാത്രം കാണുന്ന ഒരാളാണ് ഞൻ , പക്ഷെ ഇതിൽ കോമഡി കുറവായിരുന്നു 😮 ഷാജോൺ ചേട്ടൻ പറഞ്ഞത് ശെരിയാണ് പ്രേഷ്കരായ ഞങ്ങൾ നിങ്ങളെ ഒരുപാട് ഇഷ്ടപെട്ടത് ഈ വേദിയിൽ വന്ന ശേഷമാണ് ❤ ഈ പ്രോഗ്രാമിന്റെ പവർ ടീം നിങ്ങൾ തന്നെയാണ് 🔥 അതുകൊണ്ട് പുറകോട്ട് പോകരുത് 🙏 ഇതിലും നല്ല കോമഡി ഉള്ള സ്കിറ്റ് വരാനായി കാത്തിരിക്കുന്നു 🥰👏
ടീം പത്തനംതിട്ട., ഓർമയിൽ നിന്നും ഓർത്തെടുത്തു ചിരിക്കാൻ ഒരുപാടു ചിരിവസന്തം തന്നവർ. പൊടിയൻ കൊച്ചേട്ടനേം, വനജടീച്ചറേം കൊണ്ട് നിരവധി തവണ മലയാളിമനസുകളിൽ ചിരിമേളം തീർത് ചെറു സമയംകൊണ്ട് ഉയരങ്ങളിലേക്കു പറന്നെത്തിയവർ, ഇന്ന് ചിറകു തളർന്നു താഴേക്കു വരുന്ന കാഴ്ച ഒട്ടും സന്തോഷപ്പെടുത്തന്ന കാര്യമല്ല. ഇന്ന് ഈ പരിപാടിയിൽ ജെഡ്ജ്സായി ഇരിക്കുന്നവരുൾപ്പെടെയുള്ള കലാകാരന്മാർ വളരെയധികം വർഷങ്ങളുടെ ശ്രമഫലമായി നേടിയെടുത്ത പേരും പ്രശ്‌തിയും മാസങ്ങൾക്കുള്ളിൽ ടീം പത്തനംതിട്ട നേടിയുട്ടുണ്ട്. പക്ഷെ അത് നിലനിർത്തികൊണ്ടുപോകാനുള്ള ശ്രമം ഇപ്പോൾ കാണുന്നില്ല. അതിനു പിന്നിൽ ഒരുപാടു കാരണങ്ങൾ പറയാനുണ്ടാവാം. അതൊന്നും കാഴ്ചകരുടെ പരിധിയിലുള്ള കാര്യങ്ങളല്ല. അവർ നിങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് നിങ്ങളിൽ നിന്നും കിട്ടുന്ന പുതിയ പുതിയ ചിരിപ്പൂരം നുണയാനാണന്നുള്ള ബോധ്യം ഉണ്ടാവണം. ഇനിയുള്ള സ്കിറ്റുകൾ നിങ്ങളുടെ തിരക്കുകൾ ഒഴിഞ്ഞിട്ട്ചൈയ്യുന്നതായിരിക്കും നല്ലത്. വീണ്ടും കാണിക്കളെ നിരാശപ്പെടുത്താതെ പഴയപോലെ നല്ല ആശയങ്ങളും, അവതരണവുമായി വരും എന്ന പ്രതീക്ഷയോടെ, ടീം പതനംതിട്ടക്ക് എല്ലാനന്മകളും ആശംസിച്ചുകൊണ്ട്........
അത് അവരുടെ കുഴപ്പമല്ല. ചാനലുകാർ റേറ്റിംഗിന് വേണ്ടി അവരെ ആഴ്ച തോറും വിളിക്കുവാ... ശരിക്കും അവർക്ക് അല്പം സമയം കൊടുത്തു നല്ല സ്ക്രിപ്റ്റ് ഉണ്ടാക്കാൻ അനുവദിക്കണം.
ഇന്നലെ ഷാജോൺ പറഞ്ഞപോലെ പത്തനംതിട്ട ടീം സീകരണങ്ങളും മറ്റ് പരിപാടികളും കുറക്കുന്നത് നന്നായിരിക്കും. സ്കിറ്റിലൂടെയല്ലേ ഇവരെ എല്ലാരും അറിഞ്ഞേ. അതിൽ ശ്രെദ്ധിക്കുക
പത്തനംതിട്ട ടീമിൻറെ അവസ്ഥഅല്പന് ഐശ്വര്യം കിട്ടിയാൽഅർദ്ധരാത്രിയിലുംകുട പിടിക്കും എന്ന അവസ്ഥയാണ്നല്ല സ്ക്രിപ്റ്റുകൾ ചെയ്തുഓരോ പടിയും മുന്നേറേണ്ടവർ നിങ്ങളുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് വെച്ച്ചില ബിസിനസ് ട്രക്കുകളുടെ ഇടയിൽ ചെന്ന് പെട്ടതാണ്ഈ ഉദ്ഘാടനവുംആദരവുംനിങ്ങൾക്ക് കിട്ടിയത്ഈ ഷോയിലൂടെ വന്നു ജനങ്ങളെ ചിരിപ്പിച്ചത് കൊണ്ടാണ്ഇനിയും നിങ്ങൾ മോശമായിസ്ക്രിപ്റ്റ് ചെയ്താൽനിങ്ങളെ സപ്പോർട്ട് ചെയ്യുന്നആൾക്കാര് പോലുംമാറും നമ്മൾക്ക് അന്നം തരുന്ന എന്താണോഅതിൽഉറച്ചു നിൽക്കുക❤❤❤
ഇന്നത്തെ ജഡ്ജസിന്റെ കമന്റ്സിനാണ് കൂടുതൽ മാർക്ക്. മൂന്നു ടീമിനോടും കൃത്യമായി അഭിപ്രായങ്ങൾ പറഞ്ഞു. ടീം പത്തനംതിട്ട, കമന്റ്സ് കേട്ട് തളരാതിരിക്കുക. പ്രേക്ഷകർ അങ്ങനെയാണ്. നല്ലത് ആരു ചെയ്താലും അംഗീകരിക്കും. നിങ്ങൾ വളരെ നന്നായി ചെയ്തിരുന്നതിനാലാണ് നിങ്ങളെ സ്നേഹിച്ചത്. വിപരീതഫലമാണെങ്കിൽ പ്രേക്ഷകർ പിൻതിരിയും. അതു വളരെ ശ്രദ്ധിക്കുക. ഇനിമുതലുള്ള സ്വീകരണങ്ങൾ സ്ക്രിപ്റ്റും റിഹേഴ്സലും പക്ക ആക്കിയതിനുശേഷം മതി. ഓപ്പൺ എയറിൽ പരിപാടികൾ അവതരിപ്പിക്കുന്നത് ഇവിടെ ചെയ്യുന്നതുപോലെയല്ല എന്ന് ഇതിനോടകം മനസ്സിലായിക്കാണുമല്ലോ? മലയാളികൾ പൊതുവെ അങ്ങനെയാണ്. നേരിട്ട് കാണുമ്പോൾ അധികം പ്രകടനങ്ങൾ കുറവായിരിക്കും. മാത്രമല്ല, ഒരുപാട് പരിധികളുണ്ട്, പബ്ലിക് സ്പേസിൽ സ്കിറ്റുചെയ്യുന്നതിന്. ആദ്യം ഇവിടുത്തെ സ്റ്റേജ് നിങ്ങൾക്ക് നഷ്ടപ്പെടാതിരിക്കുവാൻ ആത്മാർഥമായി പരിശ്രമിക്കുക. ബാക്കിയെല്ലാം പിന്നീട്. മറ്റു ചാനലുകളിലെ ഇന്റർവ്യൂസ് തൽക്കാലം നിർത്തിവെയ്ക്കുക. നിങ്ങളെ ഒരുപാട് ഇഷ്ടമായിരുന്നതുകൊണ്ടാണ് ഇത്രയുമെഴുതിയത്. അതു മനസ്സിലാക്കി കിട്ടിയ അവസരം കൈവിടാതിരിക്കുക. ഇന്നത്തെ സ്കിറ്റിന് ജഡ്ജസ് നല്കിയ മാർക്ക് കൂടുതലാണെന്നേ ഞാൻ പറയൂ. നിങ്ങൾക്ക് മാർക്ക് കുറച്ചുവെന്ന് പലപ്പോഴും നേരത്തെ എനിക്കു തോന്നിയിട്ടുണ്ട്. ഇപ്പോൾ നേരെ തിരിച്ചും. രക്ഷപ്പെടാൻ ഈശ്വരൻ ഒരു ചാൻസേ തരൂ. രണ്ടാമതൊന്ന് അപൂർവ്വമായേ ലഭിക്കൂ. നല്ലതുപോലെ ചിന്തിച്ച് സ്വയം തിരുത്തി സധൈര്യം മുന്നോട്ടുപോകുക.
പത്തനം തിട്ട ടീമിൽ ഒരു സ്ത്രീ കഥാപാത്രം കൂടിയുണ്ടായിരുന്നെങ്കിൽ ഈ സ്കിറ്റ് ഒരു നാടകം പോലെ തോന്നിയേനെ ഇതിപ്പോ നാടകവുമല്ല കോമഡിയുമല്ല 😅😅😅 എന്തായാലും നിങ്ങളെ കാത്തിരുന്ന പ്രേക്ഷകരെ ഊക്കി വിട്ടു 😂😂😂
സുധീഷ് പുനലൂരിന്റെ എല്ലാ സ്കിറ്റുകളും കാണാറുണ്ട് ഓരോന്നും ഓരോ വെറൈറ്റി ആണ്. പിന്നെ സുതീഷ് ഓരോ സ്കിറ്റിനും ഓരോ കഥാപാത്രങ്ങൾ അതിന്റെ വേഷ പകർച്ചയും സൂപ്പർ ആണ് എല്ലാ അഭിനന്ദനങ്ങളും ❤️❤️❤️❤️❤️❤️❤️
നസീറിക്കാ പറഞ്ഞതു സത്യം സമയക്കുറവ് ഒരു പ്രെധാന കാരണമാസമയം കൊടുക്കു അവർ 8 ഓ 10 ഓ തവണ റിഹേഴ്സ്സൽ ചെയ്യുമ്പോ അവർക്കു മനസ്സിലാകും എന്തെല്ലാം മോശമാകുന്നുണ്ട് എന്ന് ഓരോ തവണയും റിഹേഴ്‌സ്സൽ ചെയ്യുമ്പോ നിങ്ങൾ തന്നെ പ്രേക്ഷകരുടെ സ്ഥാനത്ത് നിന്നു ചിന്തിക്കുക പ്രേക്ഷകരുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കുമ്പോ നിങ്ങൾക്കു മനസ്സിലാകും എവിടെ എന്തെല്ലാം മാറ്റം വരുത്താൻ കഴിയും എന്ന്
പത്തനംതിട്ട ടീം നിങ്ങൾക്ക് നിങ്ങളുടെതയാ ഒരു ശൈലി ഉണ്ട് അതിൽ കളിച്ചാൽ നിങ്ങളുടെ സ്ക്ട് എത്ര കണ്ടാലും മതിവരില്ല so പ്ലീസ് നിങ്ങൾ ഇനിയും മുന്നോട്ട് വരണം ❤️
ടീം പത്തനംതിട്ട പ്രതീക്ഷകൾ നഷ്ടപ്പെടുത്തുന്നു. കുറഞ്ഞ കാലം കൊണ്ട് ഉന്നതിയിലേക്ക് ഉയർന്നു വന്നത് ദൈവകടാക്ഷം കൊണ്ടും. നിങ്ങളുടെ കഠിനധ്വാനം കൊണ്ടും ആയിരുന്നു. അവിടെ ഇരിക്കുന്ന ജഡ്ജസ് എത്ര നാളുകൾ കൊണ്ടാണ് ആ സ്ഥാനത്ത് എത്തിയത്. അത് ക്ഷിപ്രസാധ്യമായി നിങ്ങൾക്ക് കിട്ടിയ വരദാനം നിങ്ങൾ ഇല്ലായ്മ ചെയ്യരുത്. ഉൽഘാടനം, സ്വീകരണം ഒക്കെ ഇനിയും വരും. ആദ്യം നിൽക്കുന്ന തറ ഉറപ്പിക്കുക. ഞങ്ങളെ നിങ്ങൾ നിരാശരാക്കരുത്. Pls
നിങ്ങളുടെ skit നിരന്തരം ഫ്ലോറിൽ പൊളിഞ്ഞാൽ പിന്നെ ഒരാളും നിങ്ങടെ പ്രോഗാം ബുക്ക് ചെയ്യത്തുമില്ല... ഉദ്ഘാടനത്തിന് വിളിക്കത്തുമില്ല.... വെളിയിൽ നിന്ന് ക്യാഷ് കുമിഞ്ഞു കൂടുമ്പോൾ അതിനു കാരണമായ ഫ്ളോറും കൂടി വല്ലപ്പോഴുമെങ്കിലും ഓർക്കണേ.. 👍
ടീം,പത്തനംതിട്ട,,സമയം എടുത്ത് നല്ല സ്കിറ്റ് കൊണ്ടുവരാൻ നോക്കുക. നിങ്ങൾ ഉള്ളത് കൊണ്ടാണ് ഞാൻ ഈ പ്രോഗ്രാം തന്നെ കാണുനത്, ഇപ്പോൾ നിങ്ങൾ നിരാശപ്പെടത്തി, അവസാനം നിങ്ങളോടുള്ള സ്നേഹം വെറുപ്പാക്കിമാറ്റരുത്,,,,😞
ജീവിതത്തിൽ താഴ്ചയും ഉയർച്ചയും ഉണ്ടാകും അത് നമ്മൾ സ്വന്തം തന്നെ ഉണ്ടാക്കി എടുക്കുന്നതാണ് ജനങ്ങൾക്കിടയിൽ കിട്ടുന്ന സ്വാധീനം എന്നും നിലനിർത്തണമെങ്കിൽ കോമഡിയിൽ തന്നെ ശ്രദ്ധിച്ചു മുന്നോട്ടു പോവുക നിങ്ങളെ ആരും ഒഴിവാക്കുക ഇല്ല നിങ്ങൾ കൂടുതലും പ്രേക്ഷകരെ ചിരിപ്പിക്കാൻ ശ്രമിക്കുക അതിനുള്ള സ്കിറ്റുമായി വേദിയിൽ വരുക❤
പത്തനംതിട്ട എന്തുപറ്റി സ്കിറ്റ് കഴിഞ്ഞതിനു ശേഷം പോരേ പരുപാടികൾ ഇനിയും മുന്നോട്ടു സഞ്ചരിക്കാനുള്ളതാണ് ക്ഷമ നല്ലതായിരിക്കും കാരണം ഇന്ന് കൂടെ കൂടിയവർ നമ്മൾ തോറ്റു എന്നറിഞ്ഞാൽ അവർ കൂടെ ഉണ്ടാവില്ല ചിന്തിച്ചു കാര്യങ്ങൾ നീക്കുക
ടീം പത്തനംതിട്ട 🥲 നിരാശപ്പെടുത്തി..ഓർത്തെടുത്തു ചിരിക്കാൻ പോലും നല്ല ഒരു കൌണ്ടർ ഇല്ലാതെ പോയി 🥲 നിങ്ങൾ ഈ പരിപാടിയുടെ സ്കിറ്റുകൾ ശ്രദ്ധിക്കൂ.ഉദ്ഘാടനം മറ്റു പരിപാടികൾ ഒന്നുകിൽ ഒഴിവാക്കുക.അല്ലെങ്കിൽ സമയം എടുത്തു നല്ല സ്കിറ്റുകൾ ചെയ്യുക 👍🏼👍🏼 നല്ല ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു
ഈശ്വര നിങ്ങൾക്ക് എന്ത് പറ്റി. പ്രേക്ഷക്കരെഇല്ലാതാക്കല്ലെ പൊതു പരിപാടി കിട്ടിയത് എവിടെ നിന്നാണ് എന്ന്മറന്ന പോയോ.ദൈവത്തെ ഓർത്ത് ഫ്ലോറിലെ മത്സരം നിരാശപ്പെടുത്തരുത്. ഭക്ഷണം കഴിച്ചിട്ട് കൈ കഴുകാൻ മറക്കല്ലെ. തുടന്നുള്ള മത്സരം നന്നായി വരുക.
പ്രചോദ് പറഞ്ഞത് വല്യ കാര്യം ആണ്. ഇവരുടെ എപ്പിസോഡ് എപ്പോൾ വരുമെന്ന് നോക്കി ഇരിക്കുന്ന ഒരാളാണ് ഞാനും.ഉൽഘാടനം ഇഷ്ടം പോലെ നിങ്ങൾ പറയുന്ന കാശു തന്നു വിളിക്കും. നിങ്ങൾ സ്റ്റാർ ആയിട്ടില്ല അതിലേക്കുള്ള വഴിയിൽ എത്തിയിട്ടേ ഉള്ളു. തല മറന്നു എണ്ണ തേക്കല്ല് ❤
Absolutely correct
പത്തനംതിട്ടകാരുടെ സ്കിറ്റ് മാത്രം കാണുന്ന ഒരാളാണ് ഞൻ , പക്ഷെ ഇതിൽ കോമഡി കുറവായിരുന്നു 😮 ഷാജോൺ ചേട്ടൻ പറഞ്ഞത് ശെരിയാണ് പ്രേഷ്കരായ ഞങ്ങൾ നിങ്ങളെ ഒരുപാട് ഇഷ്ടപെട്ടത് ഈ വേദിയിൽ വന്ന ശേഷമാണ് ❤ ഈ പ്രോഗ്രാമിന്റെ പവർ ടീം നിങ്ങൾ തന്നെയാണ് 🔥 അതുകൊണ്ട് പുറകോട്ട് പോകരുത് 🙏 ഇതിലും നല്ല കോമഡി ഉള്ള സ്കിറ്റ് വരാനായി കാത്തിരിക്കുന്നു 🥰👏
പത്തനം തിട്ട ടീമിനേക്കാളും ഇന്ന് തിളങ്ങിയത് സുധീഷ് പുനലൂരിന്റെ ടീം ആണ് ❤❤
ആദ്യത്തെ സ്കിറ്റിന് ഞാൻ സിൽവർ പഞ്ച് പ്രതീക്ഷിച്ചു. അടിപൊളി സ്കിറ്റായിരുന്നു....❤❤❤❤
ഷാജോൻ ചേട്ടൻ പറഞ്ഞത് കറക്ട് ആണ്👍👍
ടീം പത്തനംതിട്ട.,
ഓർമയിൽ നിന്നും ഓർത്തെടുത്തു ചിരിക്കാൻ ഒരുപാടു ചിരിവസന്തം തന്നവർ. പൊടിയൻ കൊച്ചേട്ടനേം, വനജടീച്ചറേം കൊണ്ട് നിരവധി തവണ മലയാളിമനസുകളിൽ ചിരിമേളം തീർത് ചെറു സമയംകൊണ്ട് ഉയരങ്ങളിലേക്കു പറന്നെത്തിയവർ, ഇന്ന് ചിറകു തളർന്നു താഴേക്കു വരുന്ന കാഴ്ച ഒട്ടും സന്തോഷപ്പെടുത്തന്ന കാര്യമല്ല.
ഇന്ന് ഈ പരിപാടിയിൽ ജെഡ്ജ്സായി ഇരിക്കുന്നവരുൾപ്പെടെയുള്ള കലാകാരന്മാർ വളരെയധികം വർഷങ്ങളുടെ ശ്രമഫലമായി നേടിയെടുത്ത പേരും പ്രശ്‌തിയും മാസങ്ങൾക്കുള്ളിൽ ടീം പത്തനംതിട്ട നേടിയുട്ടുണ്ട്. പക്ഷെ അത് നിലനിർത്തികൊണ്ടുപോകാനുള്ള ശ്രമം ഇപ്പോൾ കാണുന്നില്ല. അതിനു പിന്നിൽ ഒരുപാടു കാരണങ്ങൾ പറയാനുണ്ടാവാം. അതൊന്നും കാഴ്ചകരുടെ പരിധിയിലുള്ള കാര്യങ്ങളല്ല. അവർ നിങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് നിങ്ങളിൽ നിന്നും കിട്ടുന്ന പുതിയ പുതിയ ചിരിപ്പൂരം നുണയാനാണന്നുള്ള ബോധ്യം ഉണ്ടാവണം. ഇനിയുള്ള സ്കിറ്റുകൾ നിങ്ങളുടെ തിരക്കുകൾ ഒഴിഞ്ഞിട്ട്ചൈയ്യുന്നതായിരിക്കും നല്ലത്. വീണ്ടും കാണിക്കളെ നിരാശപ്പെടുത്താതെ പഴയപോലെ നല്ല ആശയങ്ങളും, അവതരണവുമായി വരും എന്ന പ്രതീക്ഷയോടെ, ടീം പതനംതിട്ടക്ക് എല്ലാനന്മകളും ആശംസിച്ചുകൊണ്ട്........
സൂപ്പർ ജഡ്ജ്മെൻ്റ്👌👌👌
അത് അവരുടെ കുഴപ്പമല്ല. ചാനലുകാർ റേറ്റിംഗിന് വേണ്ടി അവരെ ആഴ്ച തോറും വിളിക്കുവാ... ശരിക്കും അവർക്ക് അല്പം സമയം കൊടുത്തു നല്ല സ്ക്രിപ്റ്റ് ഉണ്ടാക്കാൻ അനുവദിക്കണം.
ഹരിയുടെ ആവനാഴിയിൽ അമ്പ് തീർന്നോ . ഉഷാറാവണേ കട്ട വെയ്റ്റിംഗ് 😍
വന്ന വഴി മറക്കരുതെ പത്തനംതിട്ട പറയിപ്പിക്കാത് നല്ല കോമടി ചെയ്യാൻ നോക്കെ😢😢😢
Hari.. Rest എടുക്കുക.. സൂപ്പർ ടീം ആണ് ഞങ്ങളുടെ പത്തനംതിട്ടക്കാര്.. ടൈമില്ലാതെ ഓരോ പരുപാടിയുണ്ട് അതുകൊണ്ട് rest ഇല്ല..സൂപ്പർ ♥️♥️👍
ഇന്നലെ ഷാജോൺ പറഞ്ഞപോലെ പത്തനംതിട്ട ടീം സീകരണങ്ങളും മറ്റ് പരിപാടികളും കുറക്കുന്നത് നന്നായിരിക്കും. സ്കിറ്റിലൂടെയല്ലേ ഇവരെ എല്ലാരും അറിഞ്ഞേ. അതിൽ ശ്രെദ്ധിക്കുക
ഇന്ന്... പുനലൂർ.. പത്തനംതിട്ടയെ... മലർത്തിയടിച്ചു 🔥
Team പത്തനം തിട്ട ഇവരുടെ ഈ എപ്പിസോഡ് 5 പൈസക്ക് കൊള്ളില്ല... ചിരിക്കാനുള്ള ഒരു കോമഡിയും ഇല്ല
Petrol pumbu polichu enna kidilam deena ithu item vere show keralathile number one show ayi marikondirikkuvannu adipoli kalakaranmar annu ellavarum
പത്തനംതിട്ട ടീമിനെക്കാലും മികച്ചത് ആയിരുന്നു സുധീഷ് പുനലൂരിൻ്റെ ടീം ❤❤ 🎉 സൂപ്പർ
Prejoth chettan paranjath sheriyanu💯
ഇന്ന് പുനലൂർ ടീം തകർത്തു ❤❤❤
ഹായ് friends
സുധീഷ് പുനലൂർ ആണ് skit കണ്ട് ഒരുപാട് നല്ല അഭിപ്രായങ്ങൾ പറഞ്ഞ നിങ്ങൾ ഓരോരുത്തരുടെയും സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി ❤❤❤❤❤❤❤
Sir I'm big fan❤
@@rizwanleo4786 thank you dr❤
ഇവർ ഉത്ഘാടനത്തിലും ഒക്കെ മുങ്ങി പോയെന്നു എനിക്ക് തോന്നി ഇത് കണ്ടിട്ട് ❤❤❤
പ്രതീക്ഷിക്കുന്നില്ല പത്തനംതിട്ട ടീമിൽ നിന്നും ഇനി ഇതുപോലൊരു സ്കിറ്റ്... 🙏
പത്തനംതിട്ട ടീമിൻറെ അവസ്ഥഅല്പന് ഐശ്വര്യം കിട്ടിയാൽഅർദ്ധരാത്രിയിലുംകുട പിടിക്കും എന്ന അവസ്ഥയാണ്നല്ല സ്ക്രിപ്റ്റുകൾ ചെയ്തുഓരോ പടിയും മുന്നേറേണ്ടവർ നിങ്ങളുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് വെച്ച്ചില ബിസിനസ് ട്രക്കുകളുടെ ഇടയിൽ ചെന്ന് പെട്ടതാണ്ഈ ഉദ്ഘാടനവുംആദരവുംനിങ്ങൾക്ക് കിട്ടിയത്ഈ ഷോയിലൂടെ വന്നു ജനങ്ങളെ ചിരിപ്പിച്ചത് കൊണ്ടാണ്ഇനിയും നിങ്ങൾ മോശമായിസ്ക്രിപ്റ്റ് ചെയ്താൽനിങ്ങളെ സപ്പോർട്ട് ചെയ്യുന്നആൾക്കാര് പോലുംമാറും നമ്മൾക്ക് അന്നം തരുന്ന എന്താണോഅതിൽഉറച്ചു നിൽക്കുക❤❤❤
100%...focus on your script and bring your A game. There was nothing funny in todays skit!!!!
From a fellow Rannikari
Absolutely correct🎉🎉🎉🎉
വളരെ ശരിയാണ് പറഞ്ഞത് ശകലം തലക്കനം കൂടിയോ എന്നൊരു സംശയം
ചിരിക്കാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല
✅👍
ഒന്നും പറയാനില്ല.... എല്ലാരും അടിപൊളി.... സൂര്യ class 👍🏻
സുധീഷ് അണ്ണാ വേറെ ലെവൽ തകർത്തു എന്തൊക്കെ ചെയ്യും കാറ്റാഡിക്കും ഡീസൽ അടിക്കും 😂😂😂 പൊളിച്ചു മുത്തേ സുധീഷ് ബ്രോ ❤
Comments correct aanu... പത്തനംതിട്ട team പുറകോട്ടു പോകല്ലേ.. Please
പത്തനംതിട്ട ടീമിന് എന്താ പറ്റിയത് നല്ലതു പോലെ മുന്നേറുക❤
പ്രതീക്ഷകൾ ഇല്ലാണ്ടാക്കരുത്... മുൻനിര ടീം പുറകോട്ട് പോകുന്നു... എല്ലാവർക്കും ക്രിസ്മസ് ആശംസകൾ🎉
സൂര്യ ശ്രീ ടീമിന്റെ സ്കിറ്റ് എഴുതിയവർക്കും 👏👏👏👏👏
എല്ലാരും കൂടി പൊക്കി പൊക്കി.. ഇല്ലാതാകുമോ.. പാവം പത്തനംതിട്ട team..
പത്തനംതിട്ട പുറകോട്ടു പോകല്ലേ
പത്തനംതിട്ട ടീം രണ്ട് eP പൊളിഞ്ഞ് പോയല്ലൊ
എന്ത് പറ്റി '
നിലവാരം കുറഞ്ഞ് വരുന്നത് പോലെ തോന്നി
അണയാൻ പോകുന്ന വിളക്കകരുതേ മക്കളെ സ്നേഹം കൊണ്ട് പറയുവാ
ഇന്നത്തെ ജഡ്ജസിന്റെ കമന്റ്സിനാണ് കൂടുതൽ മാർക്ക്. മൂന്നു ടീമിനോടും കൃത്യമായി അഭിപ്രായങ്ങൾ പറഞ്ഞു. ടീം പത്തനംതിട്ട, കമന്റ്സ് കേട്ട് തളരാതിരിക്കുക. പ്രേക്ഷകർ അങ്ങനെയാണ്. നല്ലത് ആരു ചെയ്താലും അംഗീകരിക്കും. നിങ്ങൾ വളരെ നന്നായി ചെയ്തിരുന്നതിനാലാണ് നിങ്ങളെ സ്നേഹിച്ചത്. വിപരീതഫലമാണെങ്കിൽ പ്രേക്ഷകർ പിൻതിരിയും. അതു വളരെ ശ്രദ്ധിക്കുക. ഇനിമുതലുള്ള സ്വീകരണങ്ങൾ സ്ക്രിപ്റ്റും റിഹേഴ്സലും പക്ക ആക്കിയതിനുശേഷം മതി. ഓപ്പൺ എയറിൽ പരിപാടികൾ അവതരിപ്പിക്കുന്നത് ഇവിടെ ചെയ്യുന്നതുപോലെയല്ല എന്ന് ഇതിനോടകം മനസ്സിലായിക്കാണുമല്ലോ? മലയാളികൾ പൊതുവെ അങ്ങനെയാണ്. നേരിട്ട് കാണുമ്പോൾ അധികം പ്രകടനങ്ങൾ കുറവായിരിക്കും. മാത്രമല്ല, ഒരുപാട് പരിധികളുണ്ട്, പബ്ലിക് സ്പേസിൽ സ്കിറ്റുചെയ്യുന്നതിന്. ആദ്യം ഇവിടുത്തെ സ്റ്റേജ് നിങ്ങൾക്ക് നഷ്ടപ്പെടാതിരിക്കുവാൻ ആത്മാർഥമായി പരിശ്രമിക്കുക. ബാക്കിയെല്ലാം പിന്നീട്. മറ്റു ചാനലുകളിലെ ഇന്റർവ്യൂസ് തൽക്കാലം നിർത്തിവെയ്ക്കുക. നിങ്ങളെ ഒരുപാട് ഇഷ്ടമായിരുന്നതുകൊണ്ടാണ് ഇത്രയുമെഴുതിയത്. അതു മനസ്സിലാക്കി കിട്ടിയ അവസരം കൈവിടാതിരിക്കുക. ഇന്നത്തെ സ്കിറ്റിന് ജഡ്ജസ് നല്കിയ മാർക്ക് കൂടുതലാണെന്നേ ഞാൻ പറയൂ. നിങ്ങൾക്ക് മാർക്ക് കുറച്ചുവെന്ന് പലപ്പോഴും നേരത്തെ എനിക്കു തോന്നിയിട്ടുണ്ട്. ഇപ്പോൾ നേരെ തിരിച്ചും. രക്ഷപ്പെടാൻ ഈശ്വരൻ ഒരു ചാൻസേ തരൂ. രണ്ടാമതൊന്ന് അപൂർവ്വമായേ ലഭിക്കൂ. നല്ലതുപോലെ ചിന്തിച്ച് സ്വയം തിരുത്തി സധൈര്യം മുന്നോട്ടുപോകുക.
സുധീഷ് പുനലൂർ ❤❤അടിപൊളി ആയിരുന്നു. സൂപ്പർ സ്കിറ്റ്. ഇനിയും ഇതിലും അടിപൊളിയുമായി വരണം.❤❤❤
Pathanamthitta team iniyum nannayi varanam
School skit okke pole nallathu venam
Suryasree adipoli ❤❤❤❤pathanapuram kari ❤❤❤❤ keri va❤❤❤❤❤
പത്തനംതിട്ട ടീം.. ഇന്ന് ശെരിയായില്ല... 🤔
Petrol chechi poli analooo ❤❤❤❤❤
നമസ്തേ
പത്തനം തിട്ട ഒരു ഒരല്പം നർമ്മം കലർത്തണം. അത്രേയുള്ളു
സൂര്യ ശ്രീ സുധീഷ്, മനോജ്,❤❤❤❤
ടീം പത്തനംതിട്ട ശോകം ആവുകയാണല്ലോ 🤷🏻♂️ ചിരി കുറഞ്ഞു വരുന്നു
പത്തനം തിട്ട ടീമിൽ ഒരു സ്ത്രീ കഥാപാത്രം കൂടിയുണ്ടായിരുന്നെങ്കിൽ ഈ സ്കിറ്റ് ഒരു നാടകം പോലെ തോന്നിയേനെ ഇതിപ്പോ നാടകവുമല്ല കോമഡിയുമല്ല 😅😅😅
എന്തായാലും നിങ്ങളെ കാത്തിരുന്ന പ്രേക്ഷകരെ ഊക്കി വിട്ടു 😂😂😂
സുധീഷ് പുനലൂരിന്റെ എല്ലാ സ്കിറ്റുകളും കാണാറുണ്ട് ഓരോന്നും ഓരോ വെറൈറ്റി ആണ്. പിന്നെ സുതീഷ് ഓരോ സ്കിറ്റിനും ഓരോ കഥാപാത്രങ്ങൾ അതിന്റെ വേഷ പകർച്ചയും സൂപ്പർ ആണ് എല്ലാ അഭിനന്ദനങ്ങളും ❤️❤️❤️❤️❤️❤️❤️
Sudeesh acting sooper🔥🔥🔥
പത്തനംതിട്ട ടീം നല്ല സ്ക്രിപ്റ്റ് കൊണ്ടുവരൂ...പ്ലീസ്...
Waiting for a big laugh.😂😂😂
🔥സാക്ഷി 😂😂😂😅😅😅😝😝😝🤣🤭🤭🤭🤭കിടു variaty കോമഡി ✌🏼✌🏼✌🏼👍🏽👍🏽👍🏽🙌🏽🙌🏽🙌🏽അടിപൊളി
പത്തനംതിട്ട ടീമേ....നിങ്ങള് പുറത്തുള്ള ഒരു പരിപാടിക്കും പോകണ്ട പ്ലീസ്..........ഇവിടെ തന്നെ നിന്ന് നല്ല സ്‌കിറ്റുകൾ ചെയ്യൂ ❤❤❤❤❤❤❤
നസീറിക്കാ പറഞ്ഞതു സത്യം സമയക്കുറവ് ഒരു പ്രെധാന കാരണമാസമയം കൊടുക്കു അവർ 8 ഓ 10 ഓ തവണ റിഹേഴ്സ്സൽ ചെയ്യുമ്പോ അവർക്കു മനസ്സിലാകും എന്തെല്ലാം മോശമാകുന്നുണ്ട് എന്ന് ഓരോ തവണയും റിഹേഴ്‌സ്സൽ ചെയ്യുമ്പോ നിങ്ങൾ തന്നെ പ്രേക്ഷകരുടെ സ്ഥാനത്ത് നിന്നു ചിന്തിക്കുക പ്രേക്ഷകരുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കുമ്പോ നിങ്ങൾക്കു മനസ്സിലാകും എവിടെ എന്തെല്ലാം മാറ്റം വരുത്താൻ കഴിയും എന്ന്
ടീം പത്തനംതിട്ട weak performance ayi പോയി. കൂടുതല്‍ powerful ആയി അടുത്ത തവണ വരൂ
പത്തനംതിട്ട ടീം നിങ്ങൾക്ക് നിങ്ങളുടെതയാ ഒരു ശൈലി ഉണ്ട് അതിൽ കളിച്ചാൽ നിങ്ങളുടെ സ്ക്ട് എത്ര കണ്ടാലും മതിവരില്ല so പ്ലീസ് നിങ്ങൾ ഇനിയും മുന്നോട്ട് വരണം ❤️
First സ്കിറ്റ് പൊളിയായിരിന്നു ❤❤❤
Agnisakshi kidukki😅
പത്തനംതിട്ട team തമാശ ഇല്ലായിരുന്നു.. ആദ്യത്തെ team sup ആയിരുന്നു.. ഞാനും silver punch പ്രേതീക്ഷിച്ചു
ഇന്നത്തെ സ്കിറ്റ് കൾ എല്ലാം തിരശാജനകം 'ചിരിക്കാം എന്ന് പ്രിതി ക്ഷിച്ചിരുന്ന ഞങ്ങൾക്ക് ' നിരശയാണ് സമ്മാനിച്ചത്
Fan girl..❤ sudheesh maniyar❤❤
Patthanam thitta ningal vila kalayaruthu nalla skribtt illangil floril kayararuthu
ടീം പത്തനംതിട്ട പ്രതീക്ഷകൾ നഷ്ടപ്പെടുത്തുന്നു. കുറഞ്ഞ കാലം കൊണ്ട് ഉന്നതിയിലേക്ക് ഉയർന്നു വന്നത് ദൈവകടാക്ഷം കൊണ്ടും. നിങ്ങളുടെ കഠിനധ്വാനം കൊണ്ടും ആയിരുന്നു. അവിടെ ഇരിക്കുന്ന ജഡ്ജസ് എത്ര നാളുകൾ കൊണ്ടാണ് ആ സ്ഥാനത്ത് എത്തിയത്. അത് ക്ഷിപ്രസാധ്യമായി നിങ്ങൾക്ക് കിട്ടിയ വരദാനം നിങ്ങൾ ഇല്ലായ്മ ചെയ്യരുത്. ഉൽഘാടനം, സ്വീകരണം ഒക്കെ ഇനിയും വരും. ആദ്യം നിൽക്കുന്ന തറ ഉറപ്പിക്കുക. ഞങ്ങളെ നിങ്ങൾ നിരാശരാക്കരുത്. Pls
പത്തനംതിട്ടയുടെ പരാജയം.ഒന്നൂടെ വനജ ടീച്ചർ കണ്ടു ഒരു ആശ്വാസം😂
ഇങ്ങനെ പോയാൽ പത്തനംതിട്ട ടീം ഏറ്റവും ലാസ്റ്റ് പോകും ഇപ്പോൾ സ്കിറ്റിൽ ഒരു കോമഡി പോലും ഇല്ലാതായി ഇങ്ങനെ പോയാൽ സ്നേഹിച്ച ജനങ്ങൾ വെറുക്കും 🤷♂️
ഇവിടെ നന്നായാൽ മാത്രം ആണ് ഉൽഘടനം കിട്ടൂ 🙏
സൂര്യ ❤️❤️പത്തനാപുരം
പത്തനംതിട്ട ടീമിനെ എടുത്തു പൊക്കി ആദ്യം
അത് ആ ടീം മനസിലാക്കിയില്ല അതാണ് കുഴപ്പം സാജോൺ പറഞ്ഞത് ആ
ശെരിക്കും കമെന്റ്
പത്തനം തിട്ട ടീം ഇന്ന് നിരാശ പെടുത്തി അടുത്ത പ്രാവിശ്യം ഗെഭിര സ്കിറ്റ് മായി വരട്ടെന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നി 🙌🙌🙌🥰
പത്തനംതിട്ട ടീം നിലവാരം കുറഞ്ഞു കാണുന്നതിൽ വളരെ വിഷമം. പ്രെജോദ് പറഞ്ഞത് കറക്ട് ആണ്.
പത്തനംതിട്ട ടീം…ഉൽഘാടനങ്ങൾ കുറച്ച് മാറ്റി വെച്ച് സ്കിറ്റ് ഇൽ ഊന്നൽ കൊടുക്കൂ പ്ലീസ്. പ്രതീക്ഷ കളയരുത് 😢
Sudheesh 🔥🔥🔥
അങ്ങനെ സോമൻ അമ്മാവനും കിട്ടി എന്നല്ല പറയേണ്ടത് രഘു അമ്മാവനും കിട്ടി എന്നല്ലേ ആരെങ്കിലും ശ്രദ്ധിച്ചോ കൂട്ടുകാരെ ❤❤❤❤
0:25 ആ ജീവയെ അങ്ങ് nice ആയി ഒഴിവാക്കി ല്ലേ
Sudeeshinte abhinayam superanu
24:20 പത്തനംതിട്ട ടീം ന്റെ ഇന്നത്തെ കളി വളരെ മോശം
നിങ്ങളുടെ skit നിരന്തരം ഫ്ലോറിൽ പൊളിഞ്ഞാൽ പിന്നെ ഒരാളും നിങ്ങടെ പ്രോഗാം ബുക്ക് ചെയ്യത്തുമില്ല... ഉദ്ഘാടനത്തിന് വിളിക്കത്തുമില്ല.... വെളിയിൽ നിന്ന് ക്യാഷ് കുമിഞ്ഞു കൂടുമ്പോൾ അതിനു കാരണമായ ഫ്ളോറും കൂടി വല്ലപ്പോഴുമെങ്കിലും ഓർക്കണേ.. 👍
രാജേഷ് എന്തുപറ്റി നിങ്ങളിൽ ആണ് ഞങ്ങൾക്ക് പ്രതിക്ഷപുറകോട്ട് പോകല്ലെ
ആദ്യത്തെ ഒരെണ്ണം കൊള്ളാം 🎉
Surya sree adipoli
പത്തനംതിട്ട ടീംസ് ചിലപ്പോൾ ശരിയാകും ചിലപ്പോൾ ശരിയാവില്ല അല്ലേ.. ഇന്ന് നിരാശപ്പെടുത്തി കളഞ്ഞു. 😢
First ടീം സൂപ്പർ ayyrunnu
Sudheesh punalur vere level machane
ടീം,പത്തനംതിട്ട,,സമയം എടുത്ത് നല്ല സ്കിറ്റ് കൊണ്ടുവരാൻ നോക്കുക. നിങ്ങൾ ഉള്ളത് കൊണ്ടാണ് ഞാൻ ഈ പ്രോഗ്രാം തന്നെ കാണുനത്, ഇപ്പോൾ നിങ്ങൾ നിരാശപ്പെടത്തി, അവസാനം നിങ്ങളോടുള്ള സ്നേഹം വെറുപ്പാക്കിമാറ്റരുത്,,,,😞
😔😔😔എന്ത് പറ്റി പ്രതീക്ഷിച്ച കോമഡി കിട്ടിയില്ല 😢
Vanna vazhi marakkalle judges😮
First skit polichu😅
ഇന്ന് ആണ് നിക്ക് ഇഷ്ട്ടമായത് കാരണം ഒരിക്കലും മറക്കാത്ത സ്കിറ്റ് തന്നിട്ടും അവരുടെ മനസ്സ് വേദനിപ്പിചിറ്റുണ്ടാവും
കൊട്ടാരത്തിൽ ടീം
കുടിലിലെ ടീം ആയി മാറിയോ
അണയാനുള്ള തീ ആളിക്കത്തും എന്ന് പറഞ്ഞ പോലെയായി പത്തനംതിട്ട ടീം
റോബിൻബസ് ഗിരീഷിനെ ചിലർ സാമൂഹിക മാധ്യമങ്ങളിൽ പിന്തുണച്ചത് പോലെയായി പോയി പത്തനംതിട്ട ടീമിൻ്റെ അവസ്ഥ
പത്തനംതിട്ട മോശമായി സാരമില്ല മറ്റുള്ള ടീം minni പോകുന്നു ട്ടോ..😂😂
നേരത്തെ ഇവർ വായ് തുറക്കുമ്പോൾ ചിരിച്ചിരുന്ന ഞാൻ.. ഇന്ന് സത്യത്തിൽ കരഞ്ഞുപോയി.
ടീം പത്തനംതിട്ട നിങ്ങൾ വളരെ താഴോട്ട് പോവുന്നു 😢
പത്തനംതിട്ട ടീമിന് എന്ത് പറ്റി 😢😢😢😢
ഷാജോൺ ചേട്ടൻ പറഞ്ഞത് ഇഷ്ട്ടമായി
ചിലപ്പോൾ ഇങ്ങനെയോക്കെ സംഭവിക്കും എന്നും പറഞ്ഞും കൊണ്ട് പത്തനംതിട്ടക്കാരെ വെറുക്കില്ല.അവരെ തരംതാഴ്ത്തി സംസാരിക്കണ്ട.
black t shrt itta koch kollam 😅😅
ജീവിതത്തിൽ താഴ്ചയും ഉയർച്ചയും ഉണ്ടാകും അത് നമ്മൾ സ്വന്തം തന്നെ ഉണ്ടാക്കി എടുക്കുന്നതാണ് ജനങ്ങൾക്കിടയിൽ കിട്ടുന്ന സ്വാധീനം എന്നും നിലനിർത്തണമെങ്കിൽ കോമഡിയിൽ തന്നെ ശ്രദ്ധിച്ചു മുന്നോട്ടു പോവുക നിങ്ങളെ ആരും ഒഴിവാക്കുക ഇല്ല നിങ്ങൾ കൂടുതലും പ്രേക്ഷകരെ ചിരിപ്പിക്കാൻ ശ്രമിക്കുക അതിനുള്ള സ്കിറ്റുമായി വേദിയിൽ വരുക❤
Sudhi chetttoiiiiii ambooooo ningalu poliiiiye🎉❤❤
പത്തനംതിട്ട ടീം ശോകം ആയല്ലോ 😢
സുധീഷ് പുനലൂർ ❤fan 🫂
പത്തനംതിട്ട ടീം പുറകോട്ടുപോകരുതെ ഞങ്ങളെ നിരാശ പെടുത്തരുത്
പത്തനംതിട്ട എന്തുപറ്റി സ്കിറ്റ് കഴിഞ്ഞതിനു ശേഷം പോരേ പരുപാടികൾ ഇനിയും മുന്നോട്ടു സഞ്ചരിക്കാനുള്ളതാണ് ക്ഷമ നല്ലതായിരിക്കും കാരണം ഇന്ന് കൂടെ കൂടിയവർ നമ്മൾ തോറ്റു എന്നറിഞ്ഞാൽ അവർ കൂടെ ഉണ്ടാവില്ല ചിന്തിച്ചു കാര്യങ്ങൾ നീക്കുക
ശ്രെദ്ധിക്കുക പുറകോട്ട് പോകരുത് plz 👌👌👌👌
Sudheesh chettan oru rekshem illa 😂😂
ആയോ 😢എന്താ പറ്റിയത് പത്തനംതിട്ട ടീം 😞ചിരിക്കാൻ ആണ് കാണുന്നത് പക്ഷെ ഈ സ്കിട്ടിൽ ചിരിക്കാൻ ഇല്ല 😞
ടീം പത്തനംതിട്ട 🥲
നിരാശപ്പെടുത്തി..ഓർത്തെടുത്തു ചിരിക്കാൻ പോലും നല്ല ഒരു കൌണ്ടർ ഇല്ലാതെ പോയി 🥲
നിങ്ങൾ ഈ പരിപാടിയുടെ സ്കിറ്റുകൾ ശ്രദ്ധിക്കൂ.ഉദ്ഘാടനം മറ്റു പരിപാടികൾ ഒന്നുകിൽ ഒഴിവാക്കുക.അല്ലെങ്കിൽ സമയം എടുത്തു നല്ല സ്കിറ്റുകൾ ചെയ്യുക 👍🏼👍🏼
നല്ല ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു
Shajon chettan paranjathu correct ann pathnamthitta team. Counder pora