ഇത്ര ഹോൺസ്റ്റ് ആയിട്ട് അഭിമുഖം കൊടുക്കുന്ന വേറെ ഒരാളെയും ഞാൻ കണ്ടിട്ടില്ല. Those pauses he takes❤️ വള വള സംസാരിച്ച് ഉണ്ടാകുന്ന flow എന്ന പരിപാടി ഒന്നും ആരും പ്രതീക്ഷിക്കണ്ട. Just bliss ❤️
വേണു സാറിൻ്റെ വർക്ക് ആരാധനയോടെ കണ്ടവനാണ് ഞാൻ പ്രമേയത്തോട് ഇഴുകിചേർന്ന ക്യാമറ വർക്ക് ട്രോളി മൂവ് മെൻറ് അറിയുക പോലുമില്ല അത്ര നാച്വറൽ അതിനും പുറമെ പുതിയ സംവിധായകർക്ക് സഹായമായ സാങ്കേതിക ജ്ഞാനം. താങ്കൾ ഒരു അത്ഭുതം ആണ്
മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് വേണു സംവിധാനം ചെയ്ത ദയ. ഒരു മലയാള സിനിമ തന്നെയാണോ കണ്ടത് എന്ന് പോലും ആലോചിച്ച് പോകുന്ന പടം. മലയാളത്തിൽ ഇറങ്ങിയത് വെച്ച് ഏറ്റവും ഇൻ്റർനാഷണൽ എന്ന് പറയാം
We can't describe the happiness , when we see the Venu sir interview with Manila Mam, in True Copy Think. We need more section with Venu Sir. Hope it will more.
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഹിൽപാലസിൽ മണിച്ചിത്ര്താഴിൻറേ ഷൂട്ടിംഗ് കാണാൻ പോയി ലാലേട്ടൻ അടക്കമുള്ള താരങ്ങൾ ഉണ്ടായിട്ടും അന്ന് കറുത്ത താടിയും മുടിയും നീട്ടി റൗണ്ട് നേക് ടീഷർട്ട് ഇട്ട സ്വർണമാല പുറത്ത് കിടന്നത് ശ്രദ്ധിക്കാതെ തലയിൽ ഒരു കെട്ടും പൻ്റ്‌സിൻ്റെ ഹിപ്പിൽ പൗച്ച് കെട്ടിയ അതി സുന്ദരൻ ആയ ഒരു ചെറുപ്പക്കാരൻ ലൈറ്റ് ബോയ്സിനു നിർദ്ദേശം നൽകി അവിടെ ഉണ്ടായിരുന്നു അന്ന് തോന്നി ആദ്യമയി ഒരു ഷൂട്ടിംഗ് കാണുന്നത് അതിൻ്റെ ക്രൂ വിൽ പെട്ടവർക്ക് തന്നെ ഇത്ര ഭംഗിയോ എന്ന് അതിശയപ്പെട്ട്
മൂപ്പരെ രാപ്പകൽ കേട്ടിരിക്കാം ... എന്തൊരു മനുഷ്യൻ❤️
ഇത്ര ഹോൺസ്റ്റ് ആയിട്ട് അഭിമുഖം കൊടുക്കുന്ന വേറെ ഒരാളെയും ഞാൻ കണ്ടിട്ടില്ല. Those pauses he takes❤️
വള വള സംസാരിച്ച് ഉണ്ടാകുന്ന flow എന്ന പരിപാടി ഒന്നും ആരും പ്രതീക്ഷിക്കണ്ട. Just bliss ❤️
പഴയ ഫോട്ടോസ് എടുത്ത് നോക്കിയാൽ കാണാം പണ്ടാര ഗ്ലാമർ ആയിരുന്നു പുള്ളി. ഇപ്പോഴും അതെ
വേണു സാറിൻ്റെ വർക്ക് ആരാധനയോടെ കണ്ടവനാണ് ഞാൻ
പ്രമേയത്തോട് ഇഴുകിചേർന്ന ക്യാമറ വർക്ക് ട്രോളി മൂവ് മെൻറ് അറിയുക പോലുമില്ല അത്ര നാച്വറൽ അതിനും പുറമെ പുതിയ സംവിധായകർക്ക് സഹായമായ സാങ്കേതിക ജ്ഞാനം.
താങ്കൾ ഒരു അത്ഭുതം ആണ്
എന്ത് രസമാല്ലേ കേട്ടോണ്ടിരിക്കാൻ ❤️കിടിലം മനുഷ്യൻ
എന്തൊരു മനുഷ്യന 12 തവണ ഞാൻ ഇത് കണ്ടു ❤
കൃത്രിമം ആയ സംസാരം ഇല്ലാത്ത വളരെ സ്വഭാവികം ആയ ഇന്റർവ്യൂ,കേട്ടിരിക്കാൻ നല്ല സുഖം
സിദ്ദിഖ് - മലയാളം കണ്ട ഏറ്റവും മികച്ച സംവിധായകനും തിരക്കഥകൃത്തും
പറയുന്നതിന് ഇടയ്ക്ക് വേണുവേട്ടന്റെ ആ ചിരി...
❤❤😄😄
എന്താ രസം....
19:51 I too feel the same😊
മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് വേണു സംവിധാനം ചെയ്ത ദയ. ഒരു മലയാള സിനിമ തന്നെയാണോ കണ്ടത് എന്ന് പോലും ആലോചിച്ച് പോകുന്ന പടം. മലയാളത്തിൽ ഇറങ്ങിയത് വെച്ച് ഏറ്റവും ഇൻ്റർനാഷണൽ എന്ന് പറയാം
Many actresses said in private talks Venu was their crush in cinema, not actors, as written by Anup Sathyan.
വേണു സാറിന്റെ 100% Genuine ആയിട്ടുള്ള സംസാര ശൈലി ❤. സിനിമയിലൊക്കെ work ചെയ്തിട്ടുള്ള നമ്മുടെയൊരു ചേട്ടൻ, അല്ലെങ്കിൽ അങ്കിൾ സംസാരിക്കുന്നതു പോലെ....
എത്ര രസകരമായ ഇൻറർവ്യൂ....
We can't describe the happiness , when we see the Venu sir interview with Manila Mam, in True Copy Think. We need more section with Venu Sir. Hope it will more.
Mam🙏
Nice talk.. 😀😀 need more venu interviews!!
ആഹാ എന്ത് രസാണ് കണ്ടിരിക്കാൻ...🥰
venu sirnte interviews ellam kidilamanu plus interviewer valare nallathanu ivide. great understanding of cinema
Great mam... More interviews from venu sir...
വേണു വിനെ കെട്ടിരുന്നാൽ സമയം പോകുന്നതറിയില്ല... ലെ ഇന്റർവ്യൂ വർ.....❤
വേണുവിന് എന്ത് കൊണ്ട് അഭിനയിച്ച്കൂടാ ..? നിങ്ങള്‍ക്ക് ഒരു പ്രത്യേക charming ഉണ്ട്. ആളുകൾ ചില light role കളില്‍ നിങ്ങളെ കണ്ടിരിക്കാന്‍ ഇഷ്ടപ്പെടും..!
സംഭാഷണങ്ങൾക്കിടയിലും വേണു സാറിന്റെ മൗനം പലതും പറയാതെ പറയുന്നുണ്ട്
enth? 🤔
ആളുടെ ശൈലി അങ്ങനെ ആണ് ബ്രോ
I can listen to him for hours! @Manila, post more of his interviews
Beautiful ❤
എന്ത് രസമാ സംസാരം 🥰🥰🥰
Very realistic interview
മനില മാം.
സംഭാഷണം അതി മനോഹരം.
തുടരട്ടെ........
പതിഞ്ഞ സംസാരം..കേട്ടിരിക്കാൻ തന്നെ രസമാണ്
എല്ലാ ഭാഗത്തുനിന്നും സപ്പോർട്ട് കിട്ടി ആരെങ്കിലും കരകേറീട്ടുണ്ടോ, രക്ഷപ്പെടുന്ന വരുടെ ക്രെഡിറ്റ് ഏൽക്കാൻ ആൾക്കാരുണ്ടാകുമെങ്കിലു൦
10:33 Genius Pillai Sir.
Good one✌️
ലാൽ പറയുന്നത് നമുക്കും മനസിലാകാറില്ല..
Bayangara sathyasandhamaanu, nalla nishkalangathayulla chiri. Host um nalla lavish aayi leisure aayi cheytha interview.
What a man Venu
Vow
ലാൽ സാർ പറയണത് എനിക്കും ചിലത് മനസിലാകില്ല...😂😂😂
😂😂
👍
Pls keep this going.....
Great
😍😍😍😍😍
Can we have more of these?
❤️❤️
❤
Adutthathu Lohithadas maashine patthiyum Bhoothakkannaadiye patthiyum chodhikkaamo?
Venu sir ❤️
02.01, ഇപ്പോഴും അവർ ചെയ്യുന്നത് അതുതന്നെ.
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഹിൽപാലസിൽ മണിച്ചിത്ര്താഴിൻറേ ഷൂട്ടിംഗ് കാണാൻ പോയി ലാലേട്ടൻ അടക്കമുള്ള താരങ്ങൾ ഉണ്ടായിട്ടും അന്ന് കറുത്ത താടിയും മുടിയും നീട്ടി റൗണ്ട് നേക് ടീഷർട്ട് ഇട്ട സ്വർണമാല പുറത്ത് കിടന്നത് ശ്രദ്ധിക്കാതെ തലയിൽ ഒരു കെട്ടും പൻ്റ്‌സിൻ്റെ ഹിപ്പിൽ പൗച്ച് കെട്ടിയ അതി സുന്ദരൻ ആയ ഒരു ചെറുപ്പക്കാരൻ ലൈറ്റ് ബോയ്സിനു നിർദ്ദേശം നൽകി അവിടെ ഉണ്ടായിരുന്നു അന്ന് തോന്നി ആദ്യമയി ഒരു ഷൂട്ടിംഗ് കാണുന്നത് അതിൻ്റെ ക്രൂ വിൽ പെട്ടവർക്ക് തന്നെ ഇത്ര ഭംഗിയോ എന്ന് അതിശയപ്പെട്ട്
Why does Venu sir seem tired? He should direct more movies!
Cheruppathil kaanan arjun reddy pole und....
Ippolum looks good
Kaapa cinema Venu sir thanne cheythirunnenkil...
Lal parayunna dilogue enikkum vyakthamavarilla.
10.36😂❤
Monilaa..kettiyooo.avan kizangan aanallee
ഫാസിൽ വീടിന്റെ അടുത്താണോ
Randaalukal rand peg adichirunn samsarikkunnath poleyund😁.. NN pilla njangal 3 perodu company aayi ennu paraymbol , ethu 3 per enn manila🤣🤣.. siddhik lalumarude writing procecc enthanenn venuvinod chodikkunnu 🤣🤣
ബാലചന്ദ്ര മേനോന്റെ ശബ്‌ദം.
വേണു വിനെ കെട്ടിരുന്നാൽ സമയം പോകുന്നതറിയില്ല... ലെ ഇന്റർവ്യൂ വർ.....❤
Venu sir❤
❤
❤