മനോഹരമായ സിനിമകൾ....യവനിക, മറ്റൊരാൾ, ഈ കണ്ണി കൂടി,ഇരകൾ, ആദാമിന്റെ വാരിയെല്ല്....ഒക്കെ റിയലിസ്റ്റിക് ആയിട്ട് ആവിഷ്കരിച്ച മനോഹര ചിത്രങ്ങൾ....ഒരു പക്ഷെ കെ ജി ജോർജ് ആവും മലയാളം കണ്ട ഏറ്റവും മികച്ച സംവിധായകൻ.....
Mr.K.G. George is one of the best directors of the Malayalam film industry. He is a real genius, all his movies are excellent still relevant. What a talented director he is!
ഒരുപാട് അംഗീകാരങ്ങൾ നേടിയിട്ടുണ്ടെങ്കിലും അദ്ദേഹം അർഹിക്കുന്ന രീതിയിലുള്ള അംഗീകാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ
അടൂരിനെയും, തകഴിയേയും, ആർട്ടിസ്റ്റ് നമ്പൂതിരിയെയും ഒക്കെ മലയാള മാധ്യമങ്ങൾ ആഘോഷിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇത്ര വിസിബിലിറ്റി ഇവർക്കില്ലാത്തതെന്തായിരിക്കും? One answer: social location
ഇദ്ദേഹത്തിൻ്റെ യവനിക എന്ന സിനിമ മാത്രമെ ഞാൻ കണ്ടിരുന്നുള്ളു .ഇയിടെ ശ്രീ ജോൺ പോളിൻ്റെ അഭിമുഖ സംഭാഷണത്തിലാണ് ,കോലങ്ങൾ എന്ന സിനിമയെപ്പറ്റി ഞാൻ കേൾക്കുന്നത് , വെറുതെ യുബിൽ ഒന്ന് കണ്ട് നോക്കിയതാ , സത്യം പറഞ്ഞാൽ കാലങ്ങൾക്ക് ശേഷം ഞാൻ പൂർണ്ണമായും കാണുന്ന ഒരു സിനിമയായിരുന്നു അത് " എന്താ പടം , അഭിനേതാക്കളോ എല്ലാവരും സൂപ്പർ ... സൂപ്പർ.. സൂപ്പർ Thank you George sir
സാമ്പത്തിക ലാഭ ത്തിനപ്പുറം മികച്ച കലാസൃഷ്ടികൾക്കു പിന്നിൽ നിന്ന സംവിധായകൻ ഒപ്പം അദ്ദേഹത്തെ സപ്പോർട്ട് ചെയ്ത പ്രൊഡ്യൂസർ മാർ especialy ഗാന്ധിമതി ബാലൻ 💕💕💕💕
One of the finest director in malayalam cinema 😍 ഇരകൾ കഥയ്ക്കുപിന്നിൽ മറ്റൊരാൾ ഈ കണ്ണികൂടി ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് പഞ്ചവടിപ്പാലം കോലങ്ങൾ ആദമിന്റെ വാരിയെല്ല് യവനിക മേള Co writer ആയ നെല്ല് ഇതെല്ലാം മികച്ച സൃഷ്ട്ടികൾ 👌👌
@@tamilisairockstar743 താങ്കൾ കെ.ജി ജോർജ്ജിന്റെ സിനിമകൾ കാണൂ...കാലഘട്ടത്തിന്റെ പരിമിതികൾ അതിജീവിച്ച വൈവിദ്ധ്യമാർന്ന വിഷയങ്ങളും...പരീക്ഷണങ്ങളും അൽഭുതപെടുത്തും...അതിനാൽ...അദ്ദേഹത്തെ...മലയാള സിനിമയിലെ ക്രിസ്റ്റഫർ നോളൻ...എന്നതിനപ്പുറം...അതിനും മുകളിൽ...മലയാള സിനിമയിലെ..സ്റ്റാൻലി കുബ്രിക്ക്..എന്നതാകും കൂടുതൽ അനുയോജ്യം അടിക്കുറിപ്പ്:- കെ.ജി ജോർജ്ജ്, സ്റ്റാൻലി കുബ്രിക്ക്, ക്രിസ്റ്റഫർ നോളൻ എന്നിവരുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്...
What an intelligent guy, had such guys lead our film industry and academia, Malayalam movies and the audience would’ve move to a different league. RIP 🙏
പ്രേംനസീര്‍ ശശികുമാറും ടീം സിനിമ കണ്ടുകൊണ്ടിരുന്ന ഇടയിലാണ് സ്വപ്നാടനം വരുന്നതും കാണുന്നതും. അപ്പോഴാണ് സിനിമ എന്താണെന്നു മനസിലായത്. അതിൽ നിന്നും കുറച്ച് അയവ് വരുത്തി വന്ന സിനിമകളായ യവനിക, ഉള്‍ക്കടല്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയവ വളരെ ആസ്വാദ്യകരമായിരുന്നു. Mr K. G Joerge താങ്കൾ ഞങ്ങളില്‍ നിന്ന് പിരിഞ്ഞു പോയെങ്കിലും എന്നും ഞങ്ങൾ ഓര്‍മ്മിച്ചു കൊണ്ടിരിക്കും..............
ജോർജ് ആശാനെ എല്ലാവരും വിളിക്കുന്നത് പോലെ ഞാനും വിളിക്കുകയാണ്.നമ്മൾ അടുത്തിരുന്ന് പ്രീയൂണിവേഴ്സിറ്റി 5 ബാച്ചിൽ പഠിച്ചിരുന്നവരാണ്.നമ്മുടെ നിധിരി സാർ വേൾഡ് ഹിസ്റ്ററി എടുക്കുവാൻ അദ്ദേഹം ചില വാക്കുകൾ പറയുമ്പോൾ പൊട്ടിച്ചിരിക്കാറുണ്ടായിരുന്നു.അതു കാണുമ്പോൾ കഥയറിയാതെ ആശാനും ഒപ്പം ചിരിച്ചുക്കുമ്പോൾ ഞാൻ ചോദിക്കുമായിരുന്നു എന്തുമനസ്സിലാക്കിയിട്ടാണ് ചിരിക്കുന്നതെന്നു.അദ്ദേഹത്തിനു ഒന്നു സുഖിക്കട്ടെയെന്നു കരുതിയാണെന്നു അന്നു എനിക്കു ആശാൻ മറുപടി തരുമായിരുന്നു. ഇനീം ഈ ഞാനാണ് സലാം എന്നു വിളിക്കുന്ന അബ്ദുൽ സലാം.സുരേഷ് ഗോപി ചോദിക്കുന്നതു പോലെ ഈ മുഖം ഓർമ്മയുണ്ടോ?
മലയാളസിനിമയുടെ മുഖഛായ മാറ്റിയ കുറെ നല്ല സിനിമകളുടെ സംവിധായകൻ കെ.ജി. ജോർജ്ജിന് വിട, പ്രാർത്ഥനകൾ 🙏🌹🌹🌹 ഫ്ലാഷ് ബാക്ക് കേവലം പതിനേഴുവയസ്സിനകം നാല്പതിലധികം തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒട്ടും ഗ്ലാമറസ്സല്ലാതെ, മികച്ച ഭാവാഭിനയം കാഴ്ചവച്ച് ഉർവ്വശിപ്പട്ടം വരെ കരസ്ഥമാക്കി, അവാർഡുകൾ വാരിക്കൂട്ടിയ, മലയാളസിനിമ കണ്ട ഏറ്റവുംമികച്ച നടി ( മലയാളത്തിന്റെ എക്കാലത്തെയും Lady Super Star) ശോഭയെയും ഈ അവസരത്തിൽ ഓർത്തുപോകുകയാണ്. അച്ഛന്റെ പ്രായമുള്ള ബാലുമഹേന്ദ്ര വിവാഹിതനും മക്കളുള്ളവനുമായിരിയ്ക്ക, 1939 - ൽ ജനിച്ച അയാൾ, 1962-ൽ ജനിച്ച കേവലം മകളുടെ പ്രായം മാത്രമുള്ള ആ നടിയുടെ ജീവിതം പിച്ചിച്ചീന്തി. 17 വയസ്സിൽ ദുരൂഹമരണംപ്രാപിച്ച ശോഭ, മകളെക്കുറിച്ചോർത്ത് നൊന്തുനീറി നിയമത്തിൽനിന്നും നീതിപീഠത്തിൽ നിന്നും നീതി ലഭിയ്ക്കാതെ, ഒടുവിൽ ഒരു സാരിത്തുമ്പിൽ ജീവിതം അവസാനിപ്പിച്ച അമ്മ പ്രേമ, അവരെ വേദനിപ്പിച്ച ബാലുമഹേന്ദ്ര, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന ചിത്രമെടുത്ത് പുകമറ സൃഷ്ടിയ്ക്കാൻ നിയോഗം ലഭിച്ച ഇന്നസെന്റ്, കെ.ജി. ജോർജ്ജ് എല്ലാവരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. (നടുക്കഷണം: ഇവിടെ പൊള്ളിയടർന്നു വീണത് സ്ത്രീകളുടെ ചുടുകണ്ണീരാണ്)
17 വയസ്സിൽ ദുരൂഹമരണംപ്രാപിച്ച ശോഭ, മകളെക്കുറിച്ചോർത്ത് നൊന്തുനീറി നിയമത്തിൽനിന്നും നീതിപീഠത്തിൽ നിന്നും നീതി ലഭിയ്ക്കാതെ, ഒടുവിൽ ഒരു സാരിത്തുമ്പിൽ ജീവിതം അവസാനിപ്പിച്ച അമ്മ പ്രേമ, അവരെ വേദനിപ്പിച്ച ബാലുമഹേന്ദ്ര, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന ചിത്രമെടുത്ത് പുകമറ സൃഷ്ടിയ്ക്കാൻ നിയോഗം ലഭിച്ച ഇന്നസെന്റ്, കെ.ജി. ജോർജ്ജ് എല്ലാവരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. (നടുക്കഷണം: ഇവിടെ പൊള്ളിയടർന്നു വീണത് സ്ത്രീകളുടെ ചുടുകണ്ണീരാണ്)
ഇദ്ദേഹത്തിൻറ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഉൾക്കടൽ ആണ്. മറ്റു സിനിമകളും മിക ച്ചവ തന്നെയാണ്. പ്രത്യേകിച്ചും യവനിക, മേള തുടർങ്ങി യവ യാണ്. ഇ സിനിമകളിലെ സ്വാ ഭാവികതയു० ഹൃദയ സ്പർശി യായ ര०ഗങളു० മറക്കാൻ പറ്റാ ത്തവയാണ്.
മേള യവനിക ഉൾക്കടൽ കോലങ്ങൾ ഇരകൾ പഞ്ചവടി പാലം ഇത്രയും പടങ്ങൾ ഞാൻ കണ്ടിട്ടുണ്ട് സിനിമ ആ സോദനത്തിന്റെ മറ്റെരുതലത്തിൽ എത്തിക്കുന്ന നല്ല സംവിദായകൻ തിർച്ചയായും മലയാള സിനിമയുടെ ഒന്നാം നിരക്കാരൻ
@@anandhumurali3193 മുൻനിരയിൽ മേല്പറഞ്ഞവരും ജോൺ പോളും, ശ്രീനിവാസനും, ഡെന്നിസ് ജോസഫ് ഉം കലൂർ ഡെന്നിസ് ഉം ഒക്കെ കാണും പക്ഷെ ഒന്നാമൻ ജോർജ് സർ ആണെന്ന് സിബി മലയിൽ,രഞ്ജിത്ത്, ഒക്കെ പറഞ്ഞ കാര്യമാണ്
*ഈ കണ്ണി കൂടി എന്ന അതി ഗംഭീര സിനിമ കഴിഞ്ഞിട്ട് KG ജോർജ് 10 വർഷങ്ങൾ കഴിഞ്ഞിട്ട് ഇളവൻകോട് ദേശം ചെയ്തു പിന്നീട് സിനിമ ചെയ്തില്ല മലയാള സിനിമക്ക് സംഭവിച്ച വലിയ നഷ്ട്ടം ആണ് ഇദ്ദേഹം പിന്നീട് സിനിമയിൽ ആക്റ്റീവ് ആകാഞ്ഞത്*
A man who made films with a conviction which was so daring at the time he was active, his Magnum opus is adaminte variyellu, man who took biblical fables and showed the hollow nature of human relationship.
ഈ മനുഷ്യന്റെ സിനിമകൾ ഒക്കെ ഞാൻ ഇപ്പോളാണ് കണ്ട് തുടങ്ങിയത് ഇദ്ദേഹം ഒരു വലിയ മനുഷ്യനാണ്
Watch about Hitler too😆
Watch the film Yavanika if not yet watched....
ഞാനും😍
valiya nashtamanu kanathathu.
Good
മനോഹരമായ സിനിമകൾ....യവനിക, മറ്റൊരാൾ, ഈ കണ്ണി കൂടി,ഇരകൾ, ആദാമിന്റെ വാരിയെല്ല്....ഒക്കെ റിയലിസ്റ്റിക് ആയിട്ട് ആവിഷ്കരിച്ച മനോഹര ചിത്രങ്ങൾ....ഒരു പക്ഷെ കെ ജി ജോർജ് ആവും മലയാളം കണ്ട ഏറ്റവും മികച്ച സംവിധായകൻ.....
panchavadi palam finest one
sasikumar
Rajesh Rajagopal കോലങ്ങൾ നല്ല ചിത്രമല്ലേ
Rajesh Rajagopal yavanika
Irakal world class film
മേള മൂവി കണ്ടു വന്നതാണ് ഞാൻ... പിന്നെ യവനിക.. നിങ്ങൾ ഒരു വലിയ മനുഷ്യൻ തന്നെ... ഇങ്ങനെ ഒരു മൊതല്.. പെരുത്തിഷ്ടം 😍😍
Kolangal kannu pinne ulkadal 2 um romantic movies super
Irakal. best psychothriller
@@joshyam8787 inn kandu.. Super
കൊറിയൻ ചിത്രങ്ങൾ വിദേശ ചിത്രങ്ങൾ ആഘോഷിക്കുന്ന പുതു തലമുറ ഇദ്ദേഹത്തിന്റ് ചിത്രങ്ങൾ ഒന്നു കാണണം വേറെ ലെവൽ സിനിമകൾ
True
Crct
Irakal korean feel kittum
True✌️✌️
Bro all people of all ages watch forugn movies..they are classics
Mr.K.G. George is one of the best directors of the Malayalam film industry. He is a real genius, all his movies are excellent still relevant. What a talented director he is!
ഒരുപാട് അംഗീകാരങ്ങൾ നേടിയിട്ടുണ്ടെങ്കിലും അദ്ദേഹം അർഹിക്കുന്ന രീതിയിലുള്ള അംഗീകാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ
Yes
അടൂരിനെയും, തകഴിയേയും, ആർട്ടിസ്റ്റ് നമ്പൂതിരിയെയും ഒക്കെ മലയാള മാധ്യമങ്ങൾ ആഘോഷിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇത്ര വിസിബിലിറ്റി ഇവർക്കില്ലാത്തതെന്തായിരിക്കും? One answer: social location
ഒറ്റ വാക്കിൽ പറഞ്ഞാൽ
ഒരു താര പരിവേഷത്തിന്റെയും... "അടിമ" ആകാത്ത ശക്തനായ, നട്ടെല്ലുള്ള സംവിധായകൻ
മലയാളംകണ്ട ഏറ്റവും മികച്ച സംവിധായകൻ കെ. ജി. ജോർജ്ജ് ആണ്.
അല്ല വിനയന
@@imzareng8587 Aa vedalakoothi malarano 🤣🤣🤣
For me it's joshiy
അരവിന്ദനാണ്
18:28 take notes...
He has clear thought process... Valid answers for all the questions. Respect. Great movies too most of them which he directed... 🙏🏼✌🏻
Mr. K. G. George, a man so transparent and genuine in his expressions... It is the trait and virtue of a real Artist
ഇദ്ദേഹത്തിൻ്റെ യവനിക എന്ന സിനിമ മാത്രമെ ഞാൻ കണ്ടിരുന്നുള്ളു .ഇയിടെ ശ്രീ ജോൺ പോളിൻ്റെ അഭിമുഖ സംഭാഷണത്തിലാണ് ,കോലങ്ങൾ എന്ന സിനിമയെപ്പറ്റി ഞാൻ കേൾക്കുന്നത് , വെറുതെ യുബിൽ ഒന്ന് കണ്ട് നോക്കിയതാ , സത്യം പറഞ്ഞാൽ കാലങ്ങൾക്ക് ശേഷം ഞാൻ പൂർണ്ണമായും കാണുന്ന ഒരു സിനിമയായിരുന്നു അത് " എന്താ പടം , അഭിനേതാക്കളോ എല്ലാവരും സൂപ്പർ ... സൂപ്പർ.. സൂപ്പർ Thank you George sir
പഞ്ചവടി പാലം എന്ന സിനിമയിൽ നിന്നും ഒട്ടും ഉയർന്നിട്ടില്ല ഈ കാലത്തും നമ്മുടെ പൊളിറ്റിക്സ്.
1.John abraham
2.G. Aravindan
3.K G george
Padmarajan
18:30 ' *People can only direct movies, if they love humans* ' - KG George.
Actors love themselves director love Human beings
സാമ്പത്തിക ലാഭ ത്തിനപ്പുറം മികച്ച കലാസൃഷ്ടികൾക്കു പിന്നിൽ നിന്ന സംവിധായകൻ ഒപ്പം അദ്ദേഹത്തെ സപ്പോർട്ട് ചെയ്ത പ്രൊഡ്യൂസർ മാർ especialy ഗാന്ധിമതി ബാലൻ 💕💕💕💕
Correct! 🙏♥️🙏♥️🙏
Great director
Iam biggest fan of kg George 🖤❤️
One of the finest director in malayalam cinema 😍
ഇരകൾ
കഥയ്ക്കുപിന്നിൽ
മറ്റൊരാൾ
ഈ കണ്ണികൂടി
ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്
പഞ്ചവടിപ്പാലം
കോലങ്ങൾ
ആദമിന്റെ വാരിയെല്ല്
യവനിക
മേള
Co writer ആയ നെല്ല്
ഇതെല്ലാം മികച്ച സൃഷ്ട്ടികൾ 👌👌
യാത്രയുടെ അന്ത്യം
ee kanni koodi is fantastic film of goerge sir
Tre, best twist of a malayalam film , Thanks for the brilliant of KG George sir, he keep twist & suspense of the movie till the end.
True film
കണ്ടില്ല ആ മൂവി ഇന്ന് കാണും
True
Irakal was my fav💞💞
its most straight forward interview i have ever seen one of best director in malayalam film history
ജോർജ് നമ്മൾ വിചാരിച്ച ആളല്ല സർ...,😍😍😍
യവനിക, ഈ കണ്ണികൂടി, ഇരകൾ, മറ്റൊരാൾ my favorite kg george Movies 💟💟💟💟
Kolangal super
മേള ?
ഞങ്ങളുടെ നാട്ടുകാരൻ 😍തിരുവല്ലക്കാരൻ
Tirvalla കരെ പോളി അല്ലേ
ഇളവങ്കോട് ദേശം എന്ന ചിത്രം ഒഴികെ KG ജോർജിന്റെ ബാക്കി എല്ലാം classic പടങ്ങളാണ്
KG ജോർജ് സർ
ഒരു വിസ്മയം തന്നെ ❤️🙏
ഇന്ന് ഞാൻ മേള കണ്ടു ഒന്നും പറയാനില്ല.രഘു എന്ന മനുഷ്യനെ നിങ്ങൾക്കല്ലാതെ അങ്ങനെ ഉപയോഗിക്കാൻ പറ്റില്ല great sir
SUPER
*18:06** അവർ നല്ല സംവിധായകർ ആയത് ഈ പരിവേഷം ഇല്ലാത്തത് കൊണ്ടാണ് ❤ ഈ ഇൻ്റർവ്യൂവിൽ ഏറ്റവും strike ആയ വാചകം*
Very sensible response 👌❤🙏 K. G George is a genius - a legend, of course..🙏
കാലത്തിന് മുൻപേ നടന്ന സംവിധായകൻ👌
I'm great fan of his master piece. Yavanika is one of my favorite
ഈ മനുഷ്യൻ ഒരു ജീനിയസ് തന്നെ യാണ്
ഞാനിപ്പഴാ ഇദ്ദേഹത്തിന്റെ സിനിമകൾ കാണുന്നത്... he is a great men and also great humanitarian
One of the great directors in the world.... KG George sir...
What a legend. He is the christopher nolan of Malayalam movie industry. Wish he could’ve done much more movies.
Elavankodu desham ethe kunnamkulam christopher nolanteyanu😂
@@tamilisairockstar743 ejjathi negative. Look at his great movies😏😏
@@MilanG80
Christopher Nolante Elavankodu desham onnu parayamo..? 🤭
Veruthe kanni kandavaneyokke Ketta etho perinte koode compare cheyyua..😄
@@tamilisairockstar743 താങ്കൾ കെ.ജി ജോർജ്ജിന്റെ സിനിമകൾ കാണൂ...കാലഘട്ടത്തിന്റെ പരിമിതികൾ അതിജീവിച്ച വൈവിദ്ധ്യമാർന്ന വിഷയങ്ങളും...പരീക്ഷണങ്ങളും അൽഭുതപെടുത്തും...അതിനാൽ...അദ്ദേഹത്തെ...മലയാള സിനിമയിലെ ക്രിസ്റ്റഫർ നോളൻ...എന്നതിനപ്പുറം...അതിനും മുകളിൽ...മലയാള സിനിമയിലെ..സ്റ്റാൻലി കുബ്രിക്ക്..എന്നതാകും കൂടുതൽ അനുയോജ്യം
അടിക്കുറിപ്പ്:- കെ.ജി ജോർജ്ജ്, സ്റ്റാൻലി കുബ്രിക്ക്, ക്രിസ്റ്റഫർ നോളൻ എന്നിവരുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്...
Christopher Nolan ijjathi overrated director😂😂.. Malayalikal oolakal ellam koodi pulliye colonivalkarichu!!
എല്ലാ ചോദ്യത്തിനും എത്ര വിവേകത്തോടെ ഇവിടെയാണ് മറുപടി, old is gold. പ്രണാമം
വേറെ ലെവൽ മനുഷ്യൻ ഒന്നാംതരം വേക്ത്യി പ്രഭാവം
ത്രില്ലർ സിനിമ മലയാളത്തിൽ സാധ്യത കണ്ടെത്തിയ ലെജൻഡ് 💕✌️
This interview is Oscar classic! !!!!
Kg George sir oru vismayam
What an intelligent guy, had such guys lead our film industry and academia, Malayalam movies and the audience would’ve move to a different league. RIP 🙏
The Films directed by KGG are so intriguing and clings on to the heart and soul of the viewers👌🙏
What a person. A legend in every way. His movie Irakal is a prerunner to the Oscar winning Joker. Wish he gets a good producer.
Taxi driver has some resemblance with irakal (not with the story)
@@meghanathan2131😂😂 what
@@seizethemovement9288lllllllllllllllllllplllklkkkkk
Genius Genius Genius
എത്ര മനോഹരമായ... മികച്ച ചോദ്യങ്ങൾ!!
So simply he talks as he is a gem of knowkedge in the arena of Film Direction👌
പ്രേംനസീര്‍ ശശികുമാറും ടീം സിനിമ കണ്ടുകൊണ്ടിരുന്ന ഇടയിലാണ് സ്വപ്നാടനം വരുന്നതും കാണുന്നതും. അപ്പോഴാണ് സിനിമ എന്താണെന്നു മനസിലായത്. അതിൽ നിന്നും കുറച്ച് അയവ് വരുത്തി വന്ന സിനിമകളായ യവനിക, ഉള്‍ക്കടല്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയവ വളരെ ആസ്വാദ്യകരമായിരുന്നു. Mr K. G Joerge താങ്കൾ ഞങ്ങളില്‍ നിന്ന് പിരിഞ്ഞു പോയെങ്കിലും എന്നും ഞങ്ങൾ ഓര്‍മ്മിച്ചു കൊണ്ടിരിക്കും..............
18:30 നടൻ എല്ലാറ്റിലും ഉപരി സ്വയം സ്നേഹിക്കുന്നു, സംവിധായകൻ എല്ലാവരേയും സ്നേഹിച്ചാൽ മാത്രമേ സിനിമ എടുക്കാൻ പറ്റൂ
Mela kandit fan aayi.. Pneed ella filmsum kand. Die hard aayi.. Wot a genius... 🔥🔥🔥
True Legend...♥️♥️♥️....brilliant director..
ജോർജ് ആശാനെ എല്ലാവരും വിളിക്കുന്നത് പോലെ ഞാനും വിളിക്കുകയാണ്.നമ്മൾ അടുത്തിരുന്ന് പ്രീയൂണിവേഴ്സിറ്റി 5 ബാച്ചിൽ പഠിച്ചിരുന്നവരാണ്.നമ്മുടെ നിധിരി സാർ വേൾഡ് ഹിസ്റ്ററി എടുക്കുവാൻ അദ്ദേഹം ചില വാക്കുകൾ പറയുമ്പോൾ പൊട്ടിച്ചിരിക്കാറുണ്ടായിരുന്നു.അതു കാണുമ്പോൾ കഥയറിയാതെ ആശാനും ഒപ്പം ചിരിച്ചുക്കുമ്പോൾ ഞാൻ ചോദിക്കുമായിരുന്നു എന്തുമനസ്സിലാക്കിയിട്ടാണ് ചിരിക്കുന്നതെന്നു.അദ്ദേഹത്തിനു ഒന്നു സുഖിക്കട്ടെയെന്നു കരുതിയാണെന്നു അന്നു എനിക്കു ആശാൻ മറുപടി തരുമായിരുന്നു. ഇനീം ഈ ഞാനാണ് സലാം എന്നു വിളിക്കുന്ന അബ്ദുൽ സലാം.സുരേഷ് ഗോപി ചോദിക്കുന്നതു പോലെ ഈ മുഖം
ഓർമ്മയുണ്ടോ?
Go and meet him in person, we will all die let enlight the memory before the death
@@seizethemovement9288താങ്കൾ ഒരു പ്രവാചകൻ ആണോ, ഇതുപറഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ അദ്ദേഹം മരിച്ചല്ലോ...
K. G George sir, the legend
He is an extremely talented director.
He said it @7:06!! That's K.G. George. ❤❤❤
How well he replies 👌🏻👌🏻
മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകൻ
One of the best directors of Malayalam cinema... He was so ahead of his time...
One of the best creater in film industry .... there is lot to study in your films...Realy real emotions effects of life....
ശബ്ദം ഇപ്പോഴും യൗവനത്തിൽ തന്നെ!!
സ്വപ്നാടനത്തിലെ നായകന് ശബ്ദം കൊടുത്തിരിക്കുന്നത് ഇദ്ദേഹം ആണെന്നാണ് കേട്ടിട്ടുള്ളത്
Straight forward🙏🏻🙏🏻
മലയാളസിനിമയുടെ മുഖഛായ മാറ്റിയ കുറെ നല്ല സിനിമകളുടെ സംവിധായകൻ കെ.ജി. ജോർജ്ജിന് വിട, പ്രാർത്ഥനകൾ 🙏🌹🌹🌹
ഫ്ലാഷ് ബാക്ക്
കേവലം പതിനേഴുവയസ്സിനകം നാല്പതിലധികം തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒട്ടും ഗ്ലാമറസ്സല്ലാതെ, മികച്ച ഭാവാഭിനയം കാഴ്ചവച്ച് ഉർവ്വശിപ്പട്ടം വരെ കരസ്ഥമാക്കി, അവാർഡുകൾ വാരിക്കൂട്ടിയ, മലയാളസിനിമ കണ്ട ഏറ്റവുംമികച്ച നടി ( മലയാളത്തിന്റെ എക്കാലത്തെയും Lady Super Star) ശോഭയെയും ഈ അവസരത്തിൽ ഓർത്തുപോകുകയാണ്.
അച്ഛന്റെ പ്രായമുള്ള ബാലുമഹേന്ദ്ര വിവാഹിതനും മക്കളുള്ളവനുമായിരിയ്ക്ക, 1939 - ൽ ജനിച്ച അയാൾ, 1962-ൽ ജനിച്ച കേവലം മകളുടെ പ്രായം മാത്രമുള്ള ആ നടിയുടെ ജീവിതം പിച്ചിച്ചീന്തി.
17 വയസ്സിൽ ദുരൂഹമരണംപ്രാപിച്ച ശോഭ, മകളെക്കുറിച്ചോർത്ത് നൊന്തുനീറി നിയമത്തിൽനിന്നും നീതിപീഠത്തിൽ നിന്നും നീതി ലഭിയ്ക്കാതെ, ഒടുവിൽ ഒരു സാരിത്തുമ്പിൽ ജീവിതം അവസാനിപ്പിച്ച അമ്മ പ്രേമ, അവരെ വേദനിപ്പിച്ച ബാലുമഹേന്ദ്ര,
ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന ചിത്രമെടുത്ത് പുകമറ സൃഷ്ടിയ്ക്കാൻ നിയോഗം ലഭിച്ച ഇന്നസെന്റ്, കെ.ജി. ജോർജ്ജ് എല്ലാവരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
(നടുക്കഷണം: ഇവിടെ പൊള്ളിയടർന്നു വീണത് സ്ത്രീകളുടെ ചുടുകണ്ണീരാണ്)

ഒരു വല്ലാത്ത ദീര്ഗദൃഷ്ട്ടി സിനിമയും ആയി എല്ലാവിഷയത്തിലും അദ്ദേഹത്തിന് ഉണ്ട് 💕
ആദരാഞ്ജലികൾ ..!🌹
ഇരകൾ
യവനിക
ഈ കണ്ണി കൂടി
കാണാതായ പെൺകുട്ടി
*K.G* *ജോർജ്ജ്* 🔥
കാണാതായ പെൺകുട്ടി കെ.ജി.ജോർജ് അല്ല
മറ്റൊരാൾ
What a confident man.
Number one director in malayalam film industry,... ഇരകൾ, യവനിക, panjavadipalam, ഈ കണ്ണി കൂടി, മറ്റൊരാൾ, കഥയ്ക്ക് പിന്നിൽ, adaminte vaariyellu etc
Very genuine answers
Kg george sir big salute...👍👍👍
Relevant point said by K.G. George Sir @ 18:31 😅❤
Relevant point said by George Sir at 23:08 ❤❤❤
Real craft man , great works made him a different director
You are a great director sir. I love all your movies. Salute
He is blessed from God
K.G GEORGE "GEM" of Malayalam film...
Nadan swanthathe snehikkunnu... nalla samvidhayakan manushyaneyum... great words...
Irakal one of the best movie from kg gorge sir
The goat of Malayalam Cinema💞💞💞
One of the best directors 🔥🔥 ever legend compare him with world legends
One of the best ever director❤
He is exactly correct👌Frigidity or saturation of an actor is the main hurdle in bringing out quality Films
thanks for the upload
ഇദ്ദേഹത്തിൻറ എനിക്ക് ഏറ്റവും
ഇഷ്ടപ്പെട്ട സിനിമ ഉൾക്കടൽ
ആണ്. മറ്റു സിനിമകളും മിക
ച്ചവ തന്നെയാണ്. പ്രത്യേകിച്ചും
യവനിക, മേള തുടർങ്ങി യവ
യാണ്. ഇ സിനിമകളിലെ സ്വാ
ഭാവികതയു० ഹൃദയ സ്പർശി
യായ ര०ഗങളു० മറക്കാൻ പറ്റാ
ത്തവയാണ്.
മലയാളത്തിലെ ഏറ്റവും കിടിലന്‍ സംവിധായകന്‍....ലെജണ്ട്രി കരിയര്‍...
Best Director of all time in Malayalam Cinema
മേള യവനിക ഉൾക്കടൽ കോലങ്ങൾ ഇരകൾ പഞ്ചവടി പാലം ഇത്രയും പടങ്ങൾ ഞാൻ കണ്ടിട്ടുണ്ട് സിനിമ ആ സോദനത്തിന്റെ മറ്റെരുതലത്തിൽ എത്തിക്കുന്ന നല്ല സംവിദായകൻ തിർച്ചയായും മലയാള സിനിമയുടെ ഒന്നാം നിരക്കാരൻ
ഇരകൾ..... ഹോ
അതി ഗംഭീരം 👍❤
കെജി ജോർജ് ഒരു സ്കൂൾ ആണ് പുതുതായി സിനിമ എടുക്കുന്നവർക്ക്
യവനിക റിമാസ്റ്റർ ചെയ്തു 4K Dolby atmos ഇൽ ഇറക്കണം...!!
പൊളിയായിരിക്കും....!!!
😍😍😍😍
ജോർജ്ജ് സാറിനെ ക്കാൾ വലിയ സംവിധായകൻ എയോ വലിയ തിരക്കഥ കാരനെയോ കേരളം കണ്ടിട്ടില്ല... 🙏🏻
K. G George നേക്കാൾ നല്ല script writer Padmrajan, Mt ആണ്
സംവിധായകൻ എന്ന നിലയിൽ കറക്റ്റ് ആണ്,തിരക്കഥ വരുമ്പോൾ എംടി,പദ്മരാജൻ, ലോഹിതദാസ് ഒക്കെ മുൻനിരയിൽ കാണും..
@@anandhumurali3193 മുൻനിരയിൽ മേല്പറഞ്ഞവരും ജോൺ പോളും, ശ്രീനിവാസനും, ഡെന്നിസ് ജോസഫ് ഉം കലൂർ ഡെന്നിസ് ഉം ഒക്കെ കാണും പക്ഷെ ഒന്നാമൻ ജോർജ് സർ ആണെന്ന് സിബി മലയിൽ,രഞ്ജിത്ത്, ഒക്കെ പറഞ്ഞ കാര്യമാണ്
@@Devilson32 ജോർജ് സാറിന്റെ മുകളിൽ വരില്ല
@@densonkgeorge6142 k.g George nte pala script pulli ottak alla cheyyunne 😊
*ഈ കണ്ണി കൂടി എന്ന അതി ഗംഭീര സിനിമ കഴിഞ്ഞിട്ട് KG ജോർജ് 10 വർഷങ്ങൾ കഴിഞ്ഞിട്ട് ഇളവൻകോട് ദേശം ചെയ്തു പിന്നീട് സിനിമ ചെയ്തില്ല മലയാള സിനിമക്ക് സംഭവിച്ച വലിയ നഷ്ട്ടം ആണ് ഇദ്ദേഹം പിന്നീട് സിനിമയിൽ ആക്റ്റീവ് ആകാഞ്ഞത്*
Wow genius.. great fan of you sir ❤️
A man who made films with a conviction which was so daring at the time he was active, his Magnum opus is adaminte variyellu, man who took biblical fables and showed the hollow nature of human relationship.
What a brilliant interview !
Living Legend!
Amazing Man. Genius.
ഏറ്റവും ഇഷ്ടം യവനിക ❤️
Fan of george sir
എത്ര കണ്ടാലും മതിവരാത്ത അഭിമുഖം.....❤
KG George ❤️
Master Craftman ⚡
Big fan🎭
What a clarity
ജോർജ്ജ് സാർ💓
Such a cool man!
Legend മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സംവിധായകൻ 💯❤️