പുതുവർഷ ഫലം 1199 മൂലം നക്ഷത്രം മുതൽ രേവതി വരെ 9 നക്ഷത്രങ്ങൾ/New Malayalam Year Astrology Predictions

Поділитися
Вставка
  • Опубліковано 8 вер 2024
  • ‪@VEDAANTAASTROLOGYMYTHOLOGY‬
    1199 എന്ന പുതിയ മലയാള വർഷത്തിൽ മൂലം നക്ഷത്രം മുതൽ രേവതി വരെയുള്ള 9 നക്ഷത്രങ്ങളിൽ ജനിച്ചവർക്ക്‌ അനുഭവപ്പെടുന്ന ഗുണഫലങ്ങളും ദോഷ ഫലങ്ങളും ദോഷങ്ങൾക്കുള്ള പരിഹാരങ്ങളും നിർദ്ദേശിക്കുന്ന ഒരു ജ്യോതിഷ വീഡിയോ ആണിത് .2023 ഓഗസ്റ്റ് 17 മുതൽ 2024 ഓഗസ്ററ് 16 വരെയുള്ള ഒരുവര്ഷ കാലത്തെ ഭാവി ഫലങ്ങൾ അറിയാനാഗ്രഹിക്കുന്നവർക്കു ഈ വീഡിയോ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .
    N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു 7736998503 നമ്പറിൽ WHATS APP മെസ്സേജ് തരിക..". അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു മാത്രം ഫോണിൽ വിളിക്കുക .
    MORE DETAILS :VEDANT SHARMA (SAJEEV VYASAN)
    Treasurer
    THIRUVITHANCORE JYOTHISHA PARISHIT
    Reg.no:TVM/TC/864/2022
    THIRUVANANTHAPURAM
    Email : vedhavyasasharma@gmail.com
  • Наука та технологія

КОМЕНТАРІ • 235

  • @VEDAANTAASTROLOGYMYTHOLOGY
    @VEDAANTAASTROLOGYMYTHOLOGY  Рік тому +14

    ശനിദോഷ പരിഹാരങ്ങൾ വീഡിയോ ലിങ്ക്
    ua-cam.com/video/oIq6S3wJw5o/v-deo.html

  • @radhakrishnanradhakrishnan9456

    നമസ്തേ🙏🙏🙏 കട ബാധിത തിരാൻ എന്റെ കച്ചവടം നല്ലതാ വാൻ പ്രാത്തിക്കണേ ശ്രീ ദുർഗ്ഗ ലോട്ടറി രാധാകൃഷ്ണൻ പുരോരുട്ടാതി🙏🙏🙏

  • @manjusnair6825
    @manjusnair6825 Рік тому +8

    മഞ്ജു. മൂലം. മനസമാധാനം. ശരീര സുഖം.. മാത്രം മതി പ്രാത്ഥിക്കാണം തിരുമേനി 🙏🙏🙏🙏

  • @minip11
    @minip11 Рік тому +10

    പൂരാടം ന്ഷത്രത്തിൽ ജനിച്ച എനിക്ക് എന്നാണ് നല്ല കാലം ഉണ്ടായിട്ടുള്ളത് ജനിച്ച അന്ന് മുതൽ ഇന്നേവരെ ശത്രുക്കളും കഷ്ടകാലവും മാത്രം കുടുംബക്കാർ മുതൽ അയൽക്കാർ വെരെ കാരണം ഒന്നും വേണ്ട

    • @byjuchacko1304
      @byjuchacko1304 11 місяців тому

      Crct....same peach....

    • @geethadevi5238
      @geethadevi5238 11 місяців тому

      നല്ല ദെഷ്യമുള്ള സ്വഭാവമാണോ നമ്മുടെ നാവാണ് കുഴപ്പം

    • @minip11
      @minip11 11 місяців тому

      @@geethadevi5238 സഹായം ചൈതത് ഏറിപ്പോയി എൻ്റ സ്ഥലത്തിൻ്റ നടുവിൽക്കൂടെ വഴിനടക്കാൻ കൊടുത്തു ഇപ്പോൾ ആ വഴി അവരുടെസ്വൊന്തം ആക്കണം അതിന് അതും ഫ്രീ ആയിട്ട് വഴി തർക്കം അതുംവീടുള്ള സ്ഥലത്തിൻ്റ

  • @SureshSuresh-hg5ki
    @SureshSuresh-hg5ki 11 місяців тому +4

    സുരേഷ്. ഉത്രട്ടാതി പ്രശ്നo ഉണ്ട്‌ എങ്കിൽ പ്രാർത്ഥിക്കണെ തിരുമേനി 🙏🙏🙏

  • @nithanair80
    @nithanair80 Рік тому +3

    നമസ്തേ.
    മിഥുൻ - പൂരം
    നിത - തിരുവോണം
    നന്ദന - ചിത്തിര
    ആയുരാരോഗ്യ സൗഖ്യവും ഐശ്വര്യവും ഉണ്ടാവാൻ പ്രാർത്ഥന ഉണ്ടാവണം.🙏

  • @vishnumohankinnath3270
    @vishnumohankinnath3270 Рік тому +2

    Vishnumohan-Pooradam, Priya-makeeram,
    SreeRajarajeswari-visakam,
    Sreehari-chithra,
    Kindly pray for our good luck, good weath and good health, and prosperity. Thank you very much.

  • @rajeevanrajeev9854
    @rajeevanrajeev9854 11 місяців тому +1

    രാജീവൻ മൂലം രോഗ ശാന്ധിക്കായി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @sudharadhakrishnan7236
    @sudharadhakrishnan7236 Рік тому +2

    സുധ ചതയം രോഹിത്ത് ഉത്രാടം* രാഹുൽ രോഹിണി പ്രാർത്ഥിക്കണേ' തിരുമേനി

  • @akhilajraj2468
    @akhilajraj2468 Рік тому +2

    Akhila - thiruvonam
    Vipin - chittira
    Adwaith - attam
    Adhinath - bharani

  • @dwijitj6758
    @dwijitj6758 Рік тому +1

    Namaskaram thirumeni good program sathy Karthika deepak pooram dwijit utradam pprarthikana

  • @user-xd1bf3rn8g
    @user-xd1bf3rn8g Рік тому +1

    Ok താങ്കസി
    Thankachy mola

  • @jayasreeajayan1459
    @jayasreeajayan1459 Рік тому +3

    അജയൻ ഭരണി, ജയശ്രീ ഉത്രാടം, മേഘന പുണർതം, അഭിദേവ് മൂലം, പ്രാർത്ഥിക്കണം 🙏🙏🙏

  • @Achuratheesh-tq7pp
    @Achuratheesh-tq7pp 6 місяців тому +1

    രതീഷ് കുമാർ -അവിട്ടം മകരകൂർ പ്രാർത്ഥിക്കണേ 🙏

  • @sakunthala1736
    @sakunthala1736 Рік тому +1

    ജിഫിൻ പൂരാടം, പ്രാർത്ഥനയിൽ ഉൾപെടുത്തണെ 🙏🏻

  • @lalithasathyan5689
    @lalithasathyan5689 Рік тому +2

    നമസ്കാരം തിരുമേനി..
    ലളിത. തിരുവോണം. കടബാധ്യത ഒരുപാട് ആണ്.പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ🙏🙏

  • @gokult5940
    @gokult5940 Рік тому +2

    വസന്ത കുമാർ വിശാഖ യോ
    Gokulabai പൂരാടം
    ജോലി ചെയ്യാൻ മടി ആണ്. മടി മാറാൻ പ്രാർത്ഥിക്കണേ. അസുഖം മാറാനും പ്രാർത്ഥിക്കണേ. വീട് ആയിട്ടില്ല. വീട് ആവാൻ പ്രാർത്ഥിക്കണേ 🙏🏼🙏🏼🙏🏼🙏🏼

  • @sumathisugesh1773
    @sumathisugesh1773 Рік тому +1

    നമസ്കാരം തിരുമേനി, ഗംഗാധരൻ മകയിരം, സുമതി അവിട്ടം, മക്കൾ സുഗന പൂരാടം, സുഗേഷ് അശ്വതി, മരുമക്കൾ സുനിൽ രോഹിണി ശില്പ ചോതി, ചെറുമക്കൾ സാരംഗ് രോഹിണി, നിരഞ്ജൻ മൂലം, ധ്യാൻ ചോതി,നിഹാൻ തിരുവോണം. ഞങ്ങളെ താങ്കളുടെ പൂജയിൽ ഉൾപ്പെടുത്തണേ. നന്ദി നമസ്കാരം.

  • @amalsudhakaran323
    @amalsudhakaran323 11 місяців тому +1

    നമസ്തേ..🙏🏻🙏🏻
    അമൽ -തിരുവോണം..

  • @ushamohan1400
    @ushamohan1400 Рік тому +1

    നമസ്തേ. ജി
    ഉഷ. മൂലം
    മനീഷ. മൂലം,
    മഞ്ചു ഷ. ആയില്യ o
    അരുൺ. ഉത്രം
    അഖിന, ചിത്തിര
    നിവേദ് ശിവ, പുരാടം
    നിവേദിക.പുണർതം
    ഞങ്ങൾക്കു വേണ്ടി പ്രാർത്തിക്കണം
    ഞങ്ങൾ നല്ല കടത്തിലാണ്
    അത് തീരണം. ഒരു വീട് പണ തുടങ്ങണം അതിനു വേണ്ടി തിരുമേനീ നല്ല പൂജ നടത്തി പ്രാർത്തിക്കണേ തിരുമേനി ഞാനും പ്രാർത്തിക്കുന്നുണ്ട്

  • @mahirenjith8963
    @mahirenjith8963 Рік тому +3

    Beena puruttathi, brighten chathayam b. O. B 22/05/1995

  • @sandrajames6595
    @sandrajames6595 Рік тому +1

    Namasthe thirumeny🙏Sandra _ thiruvonam nakshathram.pray for me🙏

  • @prekhin
    @prekhin Рік тому +1

    Pradeep pooradam
    Rekha. Bharani
    Rakhin dev. Vidakham
    Prathyush. AswAthi
    Kudumbakalaham

  • @rajishankar8537
    @rajishankar8537 Рік тому +1

    Rajeswari poororuttathi Ramya Uthtratathi njanghal ku vendi prarthikkanam

  • @maniyammal4427
    @maniyammal4427 Рік тому +1

    മണിയമ്മ -തിരുവോണം. കടബാധ്യത ഒരുപാട് ഉണ്ട് പ്രാർത്ഥിക്കണം

  • @gopalakrishnamenonmenon741
    @gopalakrishnamenonmenon741 Рік тому +2

    ഗോപാലകൃഷ്ണമേനോൻ.. ഉത്രട്ടാതി., മദനി.. ഉത്രം., മനസമാധാനം....

  • @jayasreet-et4fl
    @jayasreet-et4fl Рік тому +1

    Naveen chaxayam shudajatakam vivaham vegam nadakan pr, thikanam nidhin pooram nalla joli kittan prarthikanam

  • @kamalakshik5940
    @kamalakshik5940 Рік тому +1

    നമസ്ക്കാരം തിരുമേനി : കമലാക്ഷി - ഉതൃട്ടാതി 53 വയസ്സ് ഈ മാർച്ചു മാസം മുതൽ ശാരീരിക ബുദ്ധിമുട്ടും സാമ്പത്തിക ബുദ്ധിമുട്ടുമാണ്. പ്രാർത്ഥിക്കണെ

  • @bindhusarasan4025
    @bindhusarasan4025 11 місяців тому +1

    ബിന്ദു
    മൂലം നക്ഷത്രം തടസം മാറാൻ പ്രാർത്ഥിക്കണം തിരുമേനി 🙏

  • @GirijaMk-mt8io
    @GirijaMk-mt8io Рік тому +2

    ഓം.. നമഃ.. ശിവായ 🙏🙏🙏🙏🙏🙏❤❤

  • @sudhasanthosh7048
    @sudhasanthosh7048 Рік тому +1

    Sudha purorutathi dany uthram suba threekketta surya pooradam santhosh pooram karthu karthika

  • @manomanomano8099
    @manomanomano8099 Рік тому +2

    Bindu. Moolam
    28.8 1982
    Manoj .atham
    Oru kunjudavan prarthikane thirumeni vivaham kazhinjittu 14
    Varshamayi

  • @ushapillai5660
    @ushapillai5660 Рік тому +1

    Usha chathayam anupama chatharhayam makam unni ashwini ashwathi renjith pooyam thanu uthardam

  • @shameeraziya3153
    @shameeraziya3153 Рік тому +1

    🌈🙏Namaskaram Thirumeni 🙏 kadam karanam Samadhanam kurava🙏Shameera Moolam, Athira Uthradam 🙏 Prarthanayil ulpeduthane 🙏 🌈

    • @sumap1483
      @sumap1483 Рік тому +1

      സുമ. ഉത്രം അജിലു രേവതി സൂര്യ ചിത്തിര അമല പുരുരുട്ടാതി ശരത് പുണർതം അങ്കിത് വിശാഖം ആകർഷ് പുരുരുട്ടാതി ആദ്മൂലം ആർദ്രവ് ഭരണി എല്ലാവർക്കും വേണ്ടി കലദോഷം മാറാൻ പ്രാർഥിക്കണേ സ്വാമി

    • @sumap1483
      @sumap1483 Рік тому +1

      വനിത ഭരണി സുഖമില്ലാത്ത ആളാണ് പ്രേത്യേകിച്ചു പ്രാർത്ഥിക്കണേ

  • @sugathavelikkath6246
    @sugathavelikkath6246 Рік тому +1

    ശിവാനി- മൂലം സുഗത- ചോദി, ഷാനവാസ് - അവിട്ടം.
    തിരുമേനി ഒരു പ്രാർത്ഥിക്കണം

  • @RemyaR-oe3uy
    @RemyaR-oe3uy Рік тому +1

    രമ്യ അവിട്ടം രോഗങ്ങളും മാറാൻ വേണ്ടി പ്രാർത്ഥിക്കണം🙏🙏🙏🙏 തിരുമേനി

  • @sharobkumar235
    @sharobkumar235 Рік тому +1

    നമസ്കാരം തിരുമേനി ശരോബ് കുമാർ രേവതി ജോലി ലഭിക്കാൻ തടസ്സം പിന്നെ വിവാഹം തടസ്സം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🏼🙏🏼

  • @ashavijeesh9227
    @ashavijeesh9227 11 місяців тому +1

    ആശ അവിട്ടം വിജീഷ് തൃക്കേട്ട അതുൽ കൃഷ്ണ അവിട്ടം

  • @RemyaR-oe3uy
    @RemyaR-oe3uy Рік тому +1

    പ്രാർത്ഥിക്കണം തിരുമേനി സമാധാനം ആരോഗ്യത്തിന് വേണ്ടി കൃഷ്ണകുമാർ തിരുവോണം.

  • @seetha_raju
    @seetha_raju Рік тому +1

    നമസ്കാരം തിരുമേനി 🙏
    ഞങ്ങൾക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ
    രാജു തിരുവാതിര
    കിരൺ തിരുവാതിര
    പവൻ ചോതി
    നിരഞ്ജൻ അവിട്ടം
    സീത മൂലം

  • @SudhaBK-bu5qn
    @SudhaBK-bu5qn 11 місяців тому +1

    നിമിഷ . ഉത്രാട്ടാത്തി 23/7/2008സ്വാമ്മി എന്റെ മോൾ ഇപ്പോൾ 10ൽ ആണ് പഠിക്കുന്നത് നല്ല മാർക്ക് മേടിച്ചു പാസാവാൻ അവൾക്ക് വേണ്ടി പ്രാത്ഥിക്കണെ പിന്നെ പഠിച്ചത് ഓർമ്മയിൽ നിൽക്കാനുംസാധിക്കണമേ

  • @SobhamarchSobhamarch
    @SobhamarchSobhamarch Рік тому +1

    അവിട്ടം 22/3/1963 പൂരാടം 12/10/2013 സുഖമായിരിക്കുന്നു 🙏🙏🙏🙏🙏🙏

  • @BinPs-px2rd
    @BinPs-px2rd Рік тому +3

    ഇല്ല വർഷവും അവധി പറയും നല്ലത് വരാൻ അടുത്ത വർഷം പകുതി ആവുമ്പോൾ മുതൽ എന്ന് പിന്നെയും അടുത്ത വർഷം ഇത് തന്നെ ആവർത്തിക്കും 😁😁😁

  • @sujathaaravind
    @sujathaaravind Рік тому +1

    Sujayha Thiruvonam Adhwin Chothi

  • @user-is5fq7cc2u
    @user-is5fq7cc2u Рік тому +1

    ഓമന. രേവതി. 1960 സ്ഥലം വിറ്റിട്ട് വേറേ സ്ഥലം വാങ്ങണം പ്രാത്ഥിക്കണേ തിരുമേനി

  • @rajan3338
    @rajan3338 Рік тому +1

    njan Rajan= moolam. oru veedum sthalavum vaangikkaan sadhikkane thirumenee!🙏

  • @rameshnair5864
    @rameshnair5864 Рік тому +1

    Ramesan-pooradam-ജോബ് pooja

  • @mobilecre1902
    @mobilecre1902 11 місяців тому +1

    നമസ്കാരം തിരുമേനി ദാസൻ രേവതി കണ്ണൻ പൂരുരുട്ടാതി നീതു ഉത്രാടം കിച്ചു ഉത്രാടം

  • @radhafunland9169
    @radhafunland9169 10 місяців тому +1

    Raghul.....thiruvonam .....makaram rasi....2.9.1990.....marriage delay....pray for him

  • @minisunil9824
    @minisunil9824 Рік тому +1

    സ്വാമി പ്രാർത്ഥിക്കണേ

  • @rameshgnma
    @rameshgnma 11 місяців тому +2

    Anudeepthi...pooradam

  • @aestheticavians1633
    @aestheticavians1633 Рік тому +1

    അമ്പിളി -പൂരുരുട്ടാതി, മീനകൂർ

  • @viswanathang9881
    @viswanathang9881 11 місяців тому +1

    Pl pray and pooja for Vishnu Prasad.V. Star - Anizam. Early wakeup from bed. Also early finalisation of court case gor pension from Def authority (I.A.F). DOB - 07/02/91.

  • @saralagopalalrishnan6337
    @saralagopalalrishnan6337 Рік тому +1

    ഉത്രട്ടാതി 14-11-1957 രാവിലെ 11നും 12നും ഇടക്ക് ഉത്രട്ടാതി 19-11-1999 സമയം 11-37 മകൾ ഹരികൃഷ്ണ അമ്മ സരളകുമാരി

  • @BalamuraliKrishnansurya
    @BalamuraliKrishnansurya Рік тому +1

    Balamurali Krishnan - Avittam. 28/01/1971. Time - 1:30 am. Please pray for the job.

  • @rathyshajrathy3762
    @rathyshajrathy3762 Рік тому +1

    രതി അശ്വതി കടബാധ്യത മാറാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @indiranair5037
    @indiranair5037 Рік тому +1

    Sudeep -revathy
    D/b-20-9-1986
    Time -8-25am
    Prathyekam prathikane thirumeni vivaham nadakkan prarthikane thirumeni

  • @sanjay9252
    @sanjay9252 Рік тому +2

    21:28 chathayam

  • @radhakrishnanradhakrishnan9456

    🙏🙏🙏തിരുമോനി നമസ്തോ🙏🙏🙏 രാധാകൃഷ്ണൻ പുരോരുട്ടാതി പാറുകുട്ടി അശ്വതി🙏🙏🙏 ഞങ്ങൾക്ക് വോണ്ടി പ്രത്തിക്കണേ🙏🙏🙏

  • @vasanthakumariattukal9922
    @vasanthakumariattukal9922 Рік тому +1

    ശ്രീകുമാർ പുരുരുട്ടാതി ശ്രീ കല പുരാടം വസന്തകുമാരി ഉത്ര ] ടം ശിവകുമാർ അവിട്ടം തിരുമേനി പ്ര) ത്ഥിക്കേണമ

  • @sinisini4255
    @sinisini4255 Рік тому +1

    സിനി ഉത്രട്ടാതി , സുന്ദരി ചിത്തിര പ്രാർത്ഥിക്കണം

  • @geethageethamritham4719
    @geethageethamritham4719 Рік тому +1

    Geetha തിരുവോണം,27.4.1962

  • @vsachuthanmala7266
    @vsachuthanmala7266 10 місяців тому +1

    അനിഴം
    അച്യുതൻ
    63
    കടബാദ്ധ്യത
    പ്രാർത്ഥിക്കണം.

  • @DileepkumarAthenkavil-cy8zm
    @DileepkumarAthenkavil-cy8zm 11 місяців тому +1

    My name is Dileep Kumar and my Star pooradam

  • @rameshnair5864
    @rameshnair5864 Рік тому +1

    Nandana-bharani-വിദ്യാപൂജ

  • @manoharanpadikkal3299
    @manoharanpadikkal3299 Рік тому +1

    Aswathi chothi അസുകും മാറാൻ പ്രാർത്ഥിക്കണേ thirumeni

  • @rajukannu748
    @rajukannu748 Рік тому +1

    Raju. ravathy. Gokul barany. Priya thiruvonm. Ambily thiruvonm sathru doshm. Maranm

  • @rathyshajrathy3762
    @rathyshajrathy3762 Рік тому +1

    ഷാജി മൂലം _ജോലി തടസം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @user-cd6ps8yc2j
    @user-cd6ps8yc2j Рік тому +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏 സുമേഷ് അവിട്ടം അരവിന്ദ് മൂലം ആനന്ദ് അശ്വതി മാരിയമ്മ മകം ഞങ്ങളുക്കു വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

  • @neethups8012
    @neethups8012 Рік тому +2

    Neethu PS, Thiruvonam, Date of birth.. 19/03/1993

  • @vasudevanev5740
    @vasudevanev5740 Рік тому +1

    11/2/1985,4.15 AM, chothi, ജോലിയിൽ, വിവാഹ ജീവിതത്തിൽ, കുടുംബജീവിതത്തിൽ വളരെയേറെ പ്രശ്നങ്ങൾ.

  • @gopalakrishnannairkesavapillai

    Great

  • @muralitharanmuralitharan6239
    @muralitharanmuralitharan6239 Рік тому +1

    Thirumeni prarthikanam Muraleedharan nair Pooradam
    Date of birth 20th July 1950

  • @sheelachandran1320
    @sheelachandran1320 Рік тому +1

    shinoy punartham..31.5.1987
    ayurarogyathinuvendi prarthikkane thirumeni

  • @sukanyas4206
    @sukanyas4206 Рік тому +1

    Thirumeni 🙏Vinayaka chathurthi divasam chanthrane arayathe nokki poyathinte dosham maaraan enthaanu cheyyendathu please paranju tharane

    • @VEDAANTAASTROLOGYMYTHOLOGY
      @VEDAANTAASTROLOGYMYTHOLOGY  Рік тому

      'ഓം ഗം ഗണപതയെ നമഃ'
      എന്ന ഗണപതി മന്ത്രം 108 പ്രാവശ്യം ജപിക്കുക..

  • @jalajakumari7717
    @jalajakumari7717 Рік тому +1

    കടം തീരാൻ പ്രാർത്ഥിക്കണം സിന്ധു രേവതി

  • @shakilabalan1111
    @shakilabalan1111 11 місяців тому +1

    Shabul balan വിവാഹം നടക്കാൻ prarthikane തിരുമേനി

  • @user-fd6sc4sq1p
    @user-fd6sc4sq1p Рік тому +1

    ഒരുപാടുക ഷ്ടതകൾ നിറഞ്ഞതാണ് എന്റെ അവസ്ഥ. ദയവായി എനിക്കു വേണ്ടി പ്രാർത്ഥിക്കണം.
    ശശി.കെ / മൂലം.

  • @sollyprince6075
    @sollyprince6075 Рік тому +1

    തിരുമേനി നമസ്കാരം എന്റെ നാള് ഉത്രാടമാണ് 20 വർഷമായി വാടകവീട്ടിലാണ് താമസം സ്വന്തമായി ഒരു വീടുണ്ടാവാൻ പ്രാർത്ഥിക്കണം

  • @sinilipankar5341
    @sinilipankar5341 Рік тому +1

    നമസ്തെ തിരുമേനി 🙏 സിനി ചിത്തിര

  • @lalithakc1110
    @lalithakc1110 11 місяців тому +1

    Babu Revathi 1966
    Lalitha kumari Uthradam
    8.4.1965

  • @santhamohananmohanan7461
    @santhamohananmohanan7461 Рік тому +1

    മോഹനൻ നായർ... പുണർതം
    ശാന്തകുമാരി... പുരുരുട്ടാതി
    സൂരജ്... ഉത്രാടം
    സംഗീത്.... ഭരണി.
    സരിത.... ചിത്തിര.
    ദീക്ഷിത. വിശാഖം
    ഞങ്ങളെ തിരുമേനിയുടെ പൂജകളിൽ ഉള്ള പ്രാർത്ഥനകളിൽ
    ഉൾപെടുത്തണേ... എല്ലാനന്മകൾക്കും വേണ്ടി പ്രാർത്ഥിക്കണേ... നന്ദി...

  • @jayasreep8851
    @jayasreep8851 Рік тому +1

    Jayasree uthraadam dhanu rasi

  • @rameshmadhavath6738
    @rameshmadhavath6738 Рік тому +2

    രമേഷ് ബാബു - ഉത്രാടം, മകരക്കൂർ 🙏

  • @shylabhadran5971
    @shylabhadran5971 Рік тому +1

    Bhardan puradam, akash ravathi inuasukamamu thirumani parthikana

  • @sujathasoman5743
    @sujathasoman5743 Рік тому +1

    Sujatha utrittathi 14/09/1962 11.30 pm
    Somesh trikketta 08/09/1989
    Ambily Rohini 21/09/1989
    Oru veedundakan vendi prarthikkene thirumeni.

  • @nisharajesh5895
    @nisharajesh5895 Рік тому +1

    വിനായക് ഉത്രം ആദിത്യ അത്തം രാജേഷ് അത്തം നിഷ പൂരാടം

  • @jobyjoy6547
    @jobyjoy6547 Рік тому +1

    Joby Joy
    pooradam
    23-10-1982
    Pray for a job

  • @neethunathk8659
    @neethunathk8659 Рік тому +1

    നീതു മൂലം
    ആദിത്യ മകയിര്യം
    അമേയ് വിശാഖം
    ശ്യാമള പൂയം
    സന്ദീപ്‌ ചോതി
    വിശ്വനാഥൻ ചോതി
    നവ്യ രേവതി

  • @achuthanrk2240
    @achuthanrk2240 Рік тому +1

    Achuthan.Avittam,🙏🙏🙏

  • @user-fz3up7kx3v
    @user-fz3up7kx3v Рік тому +1

    ഉമ ഉത്രാടം ചന്ദ്രൻ മൂലം ലക്ഷ്മി ഉതൃട്ടാതി പ്രാർത്ഥിക്കണേ

  • @sreejeshunni7634
    @sreejeshunni7634 Рік тому +1

    Sreejesh thiruvonam

  • @sudharma.r4576
    @sudharma.r4576 Рік тому +1

    G Gokul Nanthirikal kundara Kollam car Accident critical stage ventilator at ThiruvallaMedical College Hospital 16.5.98.Uthradam

  • @sreekumarmaveli4751
    @sreekumarmaveli4751 Рік тому +1

    Sreekumar, pooradam 13-5-1963 please nalla oru job kittuvan prarthikename

  • @lekhaaadya5055
    @lekhaaadya5055 Рік тому +1

    ലേഖ മൂലം നക്ഷത്രം, ആഗ്രഹസഫല്യതിനായി പ്രാർത്ഥിക്കണമേ തിരുമേമി 🙏🏻🙏🏻

  • @susanthomas8511
    @susanthomas8511 Рік тому +2

    🙏🙏🙏

  • @ArdraTr
    @ArdraTr 10 місяців тому +1

    ആർദ്രമൂലം11.9.1997. സാമ്പത്തികബുദ്ധിമുട്ടുകളുംകഷ്ടപാടുകളുംമാണ്തിരുമേനിഅതുമാറാൻവേണ്ടിപ്രാർത്ഥികേണമേതിരുമേനി 🙏🙏🙏

  • @user-hh6wp5jt5v
    @user-hh6wp5jt5v 11 місяців тому +1

    എൻ്റെ പേര് ജയകുമാർ ,നക്ഷത്രം തിുവോണം ജനിച്ചസമയം അറിയില്ല ഇന്ന് വരെയും വെറും, സീറോ മത്രമാണ്

  • @hemalathav7793
    @hemalathav7793 11 місяців тому +1

    Krishnan Thiruvonam

  • @ganeshmoola447
    @ganeshmoola447 Рік тому +1

    Thank you sir🙏