നമ്മൾ ആത്മാർഥമായി അള്ളാഹു ലേക്ക് അടുക്കുവാൻ ആഗ്രഹിക്കുകയും, അവന്റെ ദീനിനെ മുറുകെ പിടിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിലും തീർച്ചയായും അള്ളാഹു ഒരു മുറബ്ബിയായ ഷൈക്കിലെക് നമ്മളെ എത്തിക്കും, അവിടെ നിന്നെ നമുക്ക് അല്ലാഹുവിന്റെ യഥാർത്ഥ zikr കിട്ടുള്ളു. ദുനിയാവിൽ നിന്നും കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം അല്ലാഹുനെ അറിയലാണ് ഇതിനപ്പുറം ഒന്നുമില്ല.. നമുക്ക് എല്ലാവർക്കും അതിന് ഭാഗ്യം കിട്ടട്ടെ ആമീൻ...
ഷഹാദ യുടെ രുചി ആരിൽനിന്നാവട്ടെ ആ രണ്ടുഫർളുകൾ അറിയുക അനുഭവിക്കുക റബ്ബിന്റെ ആ കയറിൽ പിടിക്കുക ഖണ്ഡനാഡിയേകാൾ അടുത്തുള്ള റബ്ബിനെ അറിയുക ഇന്ഷാ അല്ലാഹ് 👍🏻👍🏻👍🏻
ആരുടെ അടുത്തുനിന്നാണ് ilm പഠിക്കേണ്ടത് എന്നതിന്റെ തെളിവ് ആണ് സൂറത്ത് AL-KAHF ലെ 18:28 അവസാന ഭാഗം . وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَنْ ذِكْرِنَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطًا ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന് തന്നിഷ്ടത്തെ പിന്തുടരുകയും അവന്റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്. 7:42 ഖൽബ് activation ചെയ്യാനുള്ള മാർഗം ആത്മീയത മാത്രമേ ഉള്ളൂ.❤9
തർബിയത് labikaan endha ചെയ്യേണ്ടത്. ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് തൊരികത്താവാൻ. പക്ഷേ എങ്ങിനെ ആരിൽ നിന്ന് ദിക്റ് വാങ്ങും എന്നൊന്നും അറിയില്ല. എൻ്റെ വല്ല്യുമ്മ ദിക്റ് വാങ്ങിയുണ്ട്. പക്ഷേ ഉമ്മയും ജീവിച്ചിരിപ്പില്ല അതിനെ പറ്റി അറിയാൻ.😢
@@sufiwisdom786 ബൈഅത്ത് എന്നാൽ എന്താണ് എങ്ങനെയാണ് രണ്ടുപേരിൽ നിന്ന് ഞാൻ ദിക്റ് വാങ്ങിയിട്ടുണ്ട് രണ്ടും ഒരാളുടെ ഖലീഫമാരാണ്. ഇവരിൽ ആരാണ് എന്റെ മുറബ്ബി എന്ന് മനസ്സിലായിട്ടില്ല. എന്ത് ചെയ്യും
എൻ്റെ ഒരു സംശയം ഒരാൾ ഞാൻ കളരി പഠിക്കട്ടെ എന്നു പറഞ്ഞാൽ സമൂഹം സന്തോഷത്തോടെ സ്വീകരിക്കും എൻ്റെ മനസ്സിലെ പ്രശ്നങ്ങൾ മാറ്റി തരുന്ന ഒരു ഗുരുവിനെ കണട്ടെ പെട്ടെന്ന് ഒരു അപകടത്തോടെയാണ് സമൂഹം നോക്കിക്കാണുന്നത് ഇത് വളർന്നാൽ മറ്റുള്ളവരുടെ നിലനിൽപ്പ് അപകടത്തിലാവുന്നതുകൊണ്ടാണോ?

മടങ്ങണം നാഥനിലേക്ക് ആത്മമാർത്തമായി ജീവിതം കടം തന്നവൻ തിരിച്ചെടുക്കും മുൻബ്🤲🤲🤲🤲🤲 ആഹിറം നഷ്ട്ടപെടാത്ത ഒരു ത്വരീഖത്തിൽ എത്തിപെടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
കൂടുതലറിയാൻ വേണ്ടി വിളിക്കു
889 332 5959
നമ്മൾ ആത്മാർഥമായി അള്ളാഹു ലേക്ക് അടുക്കുവാൻ ആഗ്രഹിക്കുകയും, അവന്റെ ദീനിനെ മുറുകെ പിടിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിലും തീർച്ചയായും അള്ളാഹു ഒരു മുറബ്ബിയായ ഷൈക്കിലെക് നമ്മളെ എത്തിക്കും, അവിടെ നിന്നെ നമുക്ക് അല്ലാഹുവിന്റെ യഥാർത്ഥ zikr കിട്ടുള്ളു. ദുനിയാവിൽ നിന്നും കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം അല്ലാഹുനെ അറിയലാണ് ഇതിനപ്പുറം ഒന്നുമില്ല.. നമുക്ക് എല്ലാവർക്കും അതിന് ഭാഗ്യം കിട്ടട്ടെ ആമീൻ...
നല്ല അവതരണം റബ്ബിന്റെ സഹായത്താൽ ഞാൻ തിജനിയാണ്
ശെരിയാ ഇബ്രാഹീംന്റ
തീ കുണ്ഡാരം .... ഇതിൽ വീണവർക്ക് പൊള്ളില്ല @@truthseeker4813
Nammalekka adaminte makkalann
ഇക്ക ഇത് എങ്ങനെ ആണ് ഷൈഹിനെ കിട്ടാ..?😢
@@MubashirMubu-ru7hk whatsapp 9744594538
മുറബ്ബിയ്യായ ഒരു ശൈഖിനെ കണ്ടെത്താൻ ഇന്നത്തെ കാലത്ത് ബുദ്ധിമുട്ടാണ് 😢😢 ആരേലും കണ്ടെത്താൻ കഴിയണേ അള്ളാ 🤲
wa.me/+919744594538
ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ കണ്ടെത്താൻ കഴിയും
ua-cam.com/video/5qGYGR-5vIw/v-deo.htmlsi=B_HSg_k1uSRJEwS5
അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ് ഷൈഹുൽ ഹൈരി തീജാനി (റ )മുറബ്ബിയായ ഷൈഹാണ് അവിടുത്തെ ഖലീഫമാർ കേരളത്തിൽ ഉണ്ട് അൽഹംദുലില്ലാഹ്
Shariyalla@@shobatexchangaramkulamwhol4426
ഷഹാദ യുടെ രുചി ആരിൽനിന്നാവട്ടെ ആ രണ്ടുഫർളുകൾ അറിയുക അനുഭവിക്കുക റബ്ബിന്റെ ആ കയറിൽ പിടിക്കുക ഖണ്ഡനാഡിയേകാൾ അടുത്തുള്ള റബ്ബിനെ അറിയുക ഇന്ഷാ അല്ലാഹ് 👍🏻👍🏻👍🏻
Aameen Yaa Rabbal Aalameen
Allahu nammudey akkibath nannakki tharattey ameen ameen ameen
aameen yaa rabbi
Usthadk Rabbu barakath cheyyatte
ALLAH Alhumdulilla ❤
അൽഹംദുലില്ലാഹ് ❤️🤲
Mashallah
Alhmdllah 🤲
❤Ya allah 😢🤲
അൽഹംദുലില്ലാഹ് ❤️
Alhamthullillahi rabil alameen
Alhamdulillah ❤
❤ alhamdulillah alhamdulillah ❤
അൽഹംദുലില്ലാഹ്
❤Alhamdulillah ❤
ആരുടെ അടുത്തുനിന്നാണ് ilm പഠിക്കേണ്ടത് എന്നതിന്റെ തെളിവ് ആണ് സൂറത്ത് AL-KAHF ലെ 18:28 അവസാന ഭാഗം .
وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَنْ ذِكْرِنَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطًا ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന് തന്നിഷ്ടത്തെ പിന്തുടരുകയും അവന്റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്.
7:42
ഖൽബ് activation ചെയ്യാനുള്ള മാർഗം ആത്മീയത മാത്രമേ ഉള്ളൂ.❤9
ആമീൻ
Alhamdulillah
❤❤❤ allah❤❤❤❤
❤ അൽഹംദുലില്ല
Alhmdulliah ❤❤❤❤
👌 ❤
അടിപൊളി
🤲🏻🤲🏻
Enik theejani twareeqat bayath kittumo
Contact 889 332 5959
Allah
The end is mahrifath💚
Sufism …
❤️
🌟
തർബിയത് labikaan endha ചെയ്യേണ്ടത്. ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് തൊരികത്താവാൻ. പക്ഷേ എങ്ങിനെ ആരിൽ നിന്ന് ദിക്റ് വാങ്ങും എന്നൊന്നും അറിയില്ല. എൻ്റെ വല്ല്യുമ്മ ദിക്റ് വാങ്ങിയുണ്ട്. പക്ഷേ ഉമ്മയും ജീവിച്ചിരിപ്പില്ല അതിനെ പറ്റി അറിയാൻ.😢
wa.me/+919744594538
@@saleekhaththayyil-dz3fu wa.me/+919744594538
നിങ്ങളുടെ അറിവിൽ മുറബ്ബിയായ ശൈഖ് ഉണ്ടോ...?
അത് അള്ളാഹുനോട് തേടി കൊണ്ടി രുന്നാൽ അവൻ എത്തിക്കും ഒരു മുറബ്ബിയിൽ ഇന്ഷാ അല്ലാഹ്
Contact me
Chathikuzhiyil poyi pedathe sradhikanam vyajanmar kooduthal ulla time aanu
ബാവ ഉസ്താദ് ശൈഹ് മുറബ്ബി
@@shobatexchangaramkulamwhol4426മൂപ്പർ എവിടെ ഒള്ളതാ എന്താണ് പ്രേത്യേകത
ഞാൻ ഒരു ഗുരുവിനെ തേടുന്നു എങ്ങിനെ കിട്ടും
@@BasheerNattika-ki4dl wa.me/+919744594538
മരിക്കുന്നതിനു എല്ലാവർക്കും മുറബ്ബിയായ ഷൈഖിന്റെ ബൈ അത്ത് ചെയ്യണോ
അല്ലാഹു ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് ഈ ജീവിതത്തിൽ തന്നെ എത്തണം എന്നുണ്ടെങ്കിൽ baiath ചെയ്യണം
@@sufiwisdom786engane
@@sufiwisdom786 ബൈഅത്ത് എന്നാൽ എന്താണ് എങ്ങനെയാണ് രണ്ടുപേരിൽ നിന്ന് ഞാൻ ദിക്റ് വാങ്ങിയിട്ടുണ്ട് രണ്ടും ഒരാളുടെ ഖലീഫമാരാണ്. ഇവരിൽ ആരാണ് എന്റെ മുറബ്ബി എന്ന് മനസ്സിലായിട്ടില്ല. എന്ത് ചെയ്യും
Adyam cheyda bai ahath @@BabuVk-k3x
@@BabuVk-k3xningalude qalb arano jaari aaki tharunnath avare ningalk pin pattam.
Und
സുഹറവർദി നല്ല തരീഖ് ആണോ ഉസ്താദെ
Whatsapp 9744594538
Yes
ഒരു മുറബിയായ ഷെയ്ഖിനെ എങ്ങനെ തിരിച്ചറിയാൻ കഴിയും
wa.me/+919744594538
മുറബ്ബിയായ ശൈഖിനെ എങ്ങനെ തിരിച്ചറിയാം എന്ന് പരിശുദ്ധ ഖുർആൻ പറയുന്നുണ്ട് അത് പരിശോധിച്ച് നോക്കുക
നിങ്ങളോട് പ്രതിഫലം ആവശ്യപ്പെടില്ല
സ്വയം നേർമാർഗത്തിൽ ചാരിക്കുന്നവർ ആയിരിക്കും
ഇത് ഒരു ആയതിന്റെ അർത്ഥം ഖുർ ആനിൽ
മുമ്പ്മഅ്ദനി ഉസ്താദ് ദസൂഖിയ്യാ ത്വരീഖത്ത് സ്വീകരിച്ചപ്പോൾഎ പി വിഭാഗം അതിനെതിരെ ശക്തമായി രംഗത്തുവന്നത് എന്തിനായിരുന്നു...ഒരു പിടുത്തവും ഇല്ല .
മുടിയന്മാർക് തൊരീകത്ത് എന്നും അലർജിയാണ് ജനങ്ങൾ നന്നാകുന്നത് മുടിയന്മാർക്ക് ഇഷ്ടമല്ല 😂
എൻ്റെ ഒരു സംശയം ഒരാൾ ഞാൻ കളരി പഠിക്കട്ടെ എന്നു പറഞ്ഞാൽ സമൂഹം സന്തോഷത്തോടെ സ്വീകരിക്കും എൻ്റെ മനസ്സിലെ പ്രശ്നങ്ങൾ മാറ്റി തരുന്ന ഒരു ഗുരുവിനെ കണട്ടെ പെട്ടെന്ന് ഒരു അപകടത്തോടെയാണ് സമൂഹം നോക്കിക്കാണുന്നത് ഇത് വളർന്നാൽ മറ്റുള്ളവരുടെ നിലനിൽപ്പ് അപകടത്തിലാവുന്നതുകൊണ്ടാണോ?
എൻ്റെ ഒരു സംശയം ഒരാൾ ഞാൻ കളരി പഠിക്കട്ടെ എന്നു പറഞ്ഞാൽ സമൂഹം സന്തോഷത്തോടെ സ്വീകരിക്കും എൻ്റെ മനസ്സിലെ പ്രശ്നങ്ങൾ മാറ്റി തരുന്ന ഒരു ഗുരുവിനെ കണട്ടെ പെട്ടെന്ന് ഒരു അപകടത്തോടെയാണ് സമൂഹം നോക്കിക്കാണുന്നത് ഇത് വളർന്നാൽ മറ്റുള്ളവരുടെ നിലനിൽപ്പ് അപകടത്തിലാവുന്നതുകൊണ്ടാണോ?
എ പി വിഭാഗം വിമർശിക്കാത്ത ത്വരീഖത്തുണ്ടോ❓ മഹാന്മാരുണ്ടോ❓
എന്താണ് മുറബ്ബി കൊണ്ട് ഉദ്ദേശിക്കുന്നത് / അത് പോലെ 'ശൈഖ് ഇത് രണ്ടും എന്ത് കൊണ്ട് മലയാളത്തിൽ പറയുന്നില്ല
Contact 889 332 5959
അൽ ഹം ദു ലീ ല്ലാ ഹ്
മടങ്ങണം നാഥനിലേക്ക്
ആത്മമാർത്തമായി ജീവിതം കടം തന്നവൻ തിരിച്ചെടുക്കും മുൻബ്🤲🤲🤲🤲🤲
ആഹിറം നഷ്ട്ടപെടാത്ത ഒരു ത്വരീഖത്തിൽ എത്തിപെടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
aameen yaa rabbi
Basheerudheen hazrath jishthi swabiri. Pandikkad khajabad
@@rashidhamsa7043 എല്ലാവർക്കും പോയി കാണാൻ പറ്റുമോ
Ameen
സുന്നികൾ യഥാർത്ഥത്തിൽ ഈമാൻ നിനെ കുറിച് മദ്രസ്സകളിൽ കൂടുതൽ പഠിക്കുന്നില്ല.. ഈമാൻ നിനെ കുറിച് ആഴത്തിൽ പഠിക്കണം.. എന്നാൽ വിശ്വാസം വളരും
കേരളത്തിൽ ഇതിന്റെ ഷൈഖുമാർ ഉണ്ടോ?
@@mohammedyasin4764 tariqatinte bayath kodukkunna muqaddameengal und
@@mohammedyasin4764 +918848194427 whatsappil varoo
ഞാൻ @@muhammedriyas7945 കുറെ അന്വേഷിച്ചു അതിൽ pandikad und അത് പോലെ ഒരു സയ്യിദ് പറഞ്ഞു ചാപ്പരപടവ് ഉസ്താദ്
Avar tijani alla@@muhammedriyas7945
Yes
Alhamdulillah
❤❤❤❤❤❤❤
❤️
Alhamdulillah
❤❤❤❤
❤❤❤
Alhamdulillah
❤️❤️❤️❤️
❤️
❤❤❤❤❤
❤