തിരുമേനി അങ്ങ് പറഞ്ഞിരുന്ന വെള്ള പേപ്പറിൽ ആഗ്രഹം എഴുതി വൈകുന്ന ഒരു കാര്യം പറഞ്ഞിരുന്നല്ലോ അത് പോലെ ഞാൻ ചെയ്തു. എനിക്ക് അതിന്റെ ഫലം കിട്ടി 🙏 അങ്ങയുടെ പ്രാർത്ഥനയിൽ ഇനിയും എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ അശ്വതി.. അശ്വതി സതീഷ്... ചതയം സേതുമാധവൻ. മകയിരം
95% ശരിയാണ്. ഒരു കാര്യം ഒഴികെ. മുഖത്ത് നോക്കി പറയാനുള്ള കെൽപ്പില്ല.അതുകൊണ്ട് ജീവിതം കോഞ്ഞാട്ട ആയി. ജീവൻ പോകുമെന്ന് പറഞ്ഞാലും പറഞ്ഞ വാക്ക് പാലിക്കും ഒരിക്കൽ സ്നേഹിച്ചാൽ മരിക്കും വരെ ഉപേക്ഷിക്കില്ല.തൃക്കേട്ട
🕉️നമഃ ശിവായ സത്യം മാത്രമാണ് ഞാൻ മകം നക്ഷ ത്രക്കാരിയാണ് പണ്ട് പിണങ്ങിയവരോട് ഇന്നും മിണ്ടി യട്ടില്ല തിരുമേനി പറഞ്ഞത് അത്രയും സത്യം മാത്രം ഒരുപാടു ദുരിതം വന്നു ഇപ്പഴും എന്നാലും ആരുടെ മുന്നിലും കൈനിട്ടില്ല കഠിനമായി കഷ്ടപ്പെടുന്നു 🌺💐
ഞാൻ തൃകേട്ടായാണ്. എനിക്ക് 30 കഴിഞ്ഞപ്പോൾ കടം കൂടി. കാരണം ഞാൻ ഒരു പെണ്ണിനെ വിളിച്ചുകൊണ്ടു വന്നു. വീട്ടുകാരെ എതിർത്തു വിളിച്ചുകൊണ്ടു വന്നതുകൊണ്ട് രണ്ടുവിട്ടുകാരും സഹായത്തിനു ഇല്ല. പെണ്ണിന്റെ പടുത്തം എല്ലാം നോക്കേണ്ടി വന്നു. അങ്ങനെ കുറച്ചു കടം കൂടി. ഇപ്പോൾ എനിക്ക് 33 വയസ്സായി. കടം കുറച്ചു തീർന്നു വരുന്നു. അവൾ bse നേഴ്‌സ് ആണ്.. എല്ലാ പ്രശ്നങ്ങളും മാറും എന്നു പ്രേധീക്ഷിക്കുന്നു. 🙏🏻
ഞാൻ വിശാഖനക്ഷത്രം....പറഞ്ഞത് 99% സത്യം ആണ്. മുപ്പത്തൊനാം വയസ്സിൽ എന്റെ ജീവിതത്തിൽ വലിയൊരു വഴി തിരിവ് ആണുണ്ടായത്.... നല്ലതും കുറച്ചു ചീത്തയും പറയാം പക്ഷെ ജീവിതം തന്നെ മാറി മറിഞ്ഞു...... തന്നിഷ്ടം ആണ് ആരെയും പേടി ഇല്ല ഉള്ളത് മുഖത്തു നോക്കി പറയും ശത്രുക്കൾ കുറേ ഉണ്ട് ആരടെയും സഹായം വാങ്ങുന്നത് ഇഷ്ട്ടം അല്ല വാക്ക് പറഞ്ഞാൽ പിന്മാറില്ല.... എല്ലാം സത്യം... പിന്നെ കുറച്ച് സുഹൃത്തുക്കൾ മാത്രം ഉള്ളു... ഉള്ളത് നല്ല ബലമുള്ളതാണ്..... ഇത് വേറൊരു സത്യം 🥰
നമസ്കാരം തിരുമേനി 🙏🙏🙏. അങ്ങ് പറഞ്ഞത് എല്ലാം വളരെ ശരിയാണ്. 33 വയസ്സിൽ വിവാഹവും 35 വയസ്സിൽ വിവാഹ മോചനവും. അതിനു ശേഷമാണ് ഒരു ഗതി പിടിച്ചത്. ഇപ്പോൾ ഒറ്റക്കാണെങ്കിലും സമാധാനമായി ജീവിക്കുന്നു
നമസ്കാരം തിരുമേനി....🙏ഞാന്‍ അവിട്ടം നക്ഷത്രം ആണ്....സത്യം ആണ് പറഞ്ഞത് എല്ലാം....എന്നെ കൂടി പ്രാർത്ഥന യില്‍ ഉള്‍പ്പെടുത്തി യാല്‍ വളരെ ഉപകാരം...🙏 Sheeja Sudheesh-അവിട്ടം
നമസ്കാരം തിരുമേനി, ധർമ്മരാജൻ-കാർത്തിക,പ്രീത-ചതയം തിരുമേനി പറഞ്ഞ എല്ലാം കാര്യങ്ങളും 100%സത്യം. അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ..
സ്വാമി 1 ,2 3,4,5 ,6,7,8.....എല്ലാംസത്യം.... ആയില്യംബന്ധുക്കൾ സുഹൃത്തുക്കൾ ശത്രുക്കളായി തിരുമേനി.... ഒരു കാരണവുമില്ലാതെ ശത്രുക്കൾ ഉണ്ട്.....സ്വാമി.....30... 35ശത്രു ബന്ധുക്കൾ ഒത്തുചേർന്ന് തകർക്കാൻ നോക്കി ..... നന്ദി സ്വാമി 🙏🙏🙏👍🪔🪔🪔
വിശാഖം നക്ഷത്രം ആണ് മുടിഞ്ഞു മുണ്ടക്കോലു വെക്കുന്ന നക്ഷത്രം ആണ് വിശാഖം..എന്തു ചെയ്താലും പരാജയം ആണ്... പറഞ്ഞത് ശെരി ആണ് അഹങ്കാരി ആണ് ഞാൻ ആർക്കും വില കൊടുക്കില്ല....കൊടുക്കുന്ന വാക്കിനു വില കല്പിക്കുന്ന സ്വഭാവം ഉണ്ട്.. കുറെ അനുഭവിച്ചിട്ടുണ്ട്.... കാര്യമായ ഒരു കഴിവും ഇല്ല... കഴിവ് ഇല്ലെങ്കിലും അഹങ്കാരത്തിനു കുറവൊന്നും ഇല്ല.ആരുടെ മുന്നിലും തല കുനിക്കില്ല അത് ഇപ്പോൾ ദൈവം തമ്പുരാൻ ആണെങ്കിൽ പോലും..... മറ്റുള്ളവരുടെ നല്ലതിന് വേണ്ടി ചെയ്ത കുറെ കാര്യങ്ങൾ എനിക്ക് പാര ആയിട്ടുണ്ട്.. നാണം കെട്ടിട്ടുണ്ട് നന്നായി.. അതിന്റെ കൂടെ വിക്കും... ഇപ്പോൾ 36വയസുണ്ട് ഒരു കുഞ്ഞുണ്ട് വൈഫ്....
പ്രിയ സുഹൃത്തെ ഞാനും വിശാഖം നക്ഷത്രമാണ്.. ചെറുതായിട്ടുള്ള ബുദ്ധിമുട്ടുകൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും. അത് നാളിന്റെ കുഴപ്പം അല്ല. വിശാഖം നക്ഷത്രത്തിൽ ജനിച്ചു ഒരുപാട് നല്ല നിലയിൽ ഉള്ള സുഹൃത്തുക്കൾ എനിക്ക് ഉണ്ട്... മമ്മൂട്ടിയുടെ നാളാണ് വിശഖം എന്ന് കേട്ടിട്ടുണ്ട്.നിങ്ങൾ എന്താണെന്നു തീരുമാനിക്കുന്നത് നിങ്ങളുടെ കഴിവും പിന്നേ കൊറച്ചൊക്കെ ഭാഗ്യവുമാണ്. അല്ലാതെ വെറുതെ നാളിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. So be positive
തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം 101%സത്യം ആണ്.30വയസ്സിൽ ഭർത്താവിന്റെ വീട്ടിൽ നിന്നും ഞങ്ങളോട് വഴക്ക് ഉണ്ടാക്കി ഇറക്കി വിട്ടു. എപ്പോൾ ചെറിയ ഒരു വീട് ഒക്കെ വച്ച് ഉള്ളതും കൊണ്ട് സമാധാനമായി കഴിയുന്നു. എല്ലാം നല്ലതായി വരുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ വളരെ നന്ദി. 🙏🏼🙏🏼🙏🏼🙏🏼
തിരുമേനി. നമസ്കാരം 👏👏👏👏👏.. തിരുമേനി പറഞ്ഞതു സത്യസന്തമായ . അഭിപ്രായം തന്നെയാണ് . എന്റെ അനുഭവത്തിൽ തിരുമേനി പറഞ്ഞതു 100%. വും ശരി തന്നെയാണ് . 👏👏👏. Reghunathen. നമസ്കാരം.
എന്റെ നക്ഷത്രം മകം ആണ്. ഇതിൽ പറഞ്ഞത് ഏറെ കുറെ ശരിയാണ്. ഞാൻ എന്ത് പറഞ്ഞാലും എന്റെ വീട്ടിൽ എതിർ അഭിപ്രായം ആണ്. എന്റെ വീട്ടുക്കാരുടെ കൂടെ ഞാൻ ഒരു സ്ഥലത്തും പോകാറില്ല. വേറെ ഒരു വഴി കണ്ടെത്തി ആ വഴിയിലൂടെ പോയി അവർ നിൽക്കുന്നിടത്ത് ചെന്നെത്തും. പെട്ടെന്ന് ദേഷ്യം വരും അത്പോലെ തന്നെ കൂൾ ആവും ചെയ്യും. എന്റെ ഭാര്യ കാരണം എന്റെ ബന്ധുക്കളിൽ മിക്കവരും ഇപ്പൊ എന്റെ ശത്രുക്കൾ ആണ്. അവളെ പറഞ്ഞിട്ടും കാര്യമില്ല തിരുവോണം ആണ് അവളുടെ നക്ഷത്രം. ഇപ്പൊ ശത്രു ദോഷവും, ശനിദശയും ഉണ്ട് അവളുടെ നക്ഷത്രത്തിൽ. പിന്നെ എനിക്ക് 35 ആം വയസിൽ അല്ല 38 ആം വയസിൽ ആണ് ജീവിതം ആകെ മാറി മറിഞ്ഞത്. എല്ലാം എല്ലാം എന്ന് വിശ്വസിച്ചു, ജിവനോളം സ്നേഹിച്ചു. ഈ ദോഷങ്ങളൊക്കെ കാരണം ഞാനും എന്റെ ഭാര്യയും 4 മാസം ആയി അകന്നു കഴിയുന്നു.അവളുടെ മനസ്സ് മാറി വേഗം തിരിച്ചു വരണേ എന്നാണ് ഇപ്പോഴുള്ള ഏക പ്രാർത്ഥന 🙏
എന്റെ നാൾ വിശഖം ആണ് ഇതിൽ പറഞ്ഞിട്ടുള്ള കാര്യം എല്ലാം എന്റെ ജീവിതം ഇല്ലാതെ ആക്കിയും മുന്നോട്ട് കൊണ്ട് പോയിട്ടുണ്ട് പോസറ്റീവ് അയി നല്ല കാര്യങ്ങൾ ഒത്തിരി ഉണ്ടായിട്ടുണ്ട് ഇപ്പോ പറഞ്ഞ ഒരു വരി പോലും വിടാതെ പറഞ്ഞ കാര്യം എല്ലാം എനിക്ക് ഉണ്ടായിട്ടുണ്ട് ഞാൻ ഒത്തിരി അനുഭവിച്ചിട്ടുണ്ട് 🙏
ഹ ഹ ഹ... തിരുമേനീ.... ഒരുവാക്ക് കൊടുത്തിട്ടിണ്ടെങ്കിൽ അത് പാലിക്കാൻ ഏത് അറ്റം വരെയും പോകും എന്നത് 101% സത്യം. വാക്കിനും, വിശ്വാസത്തിനും അത്രയ്ക്കും വില കൽപ്പിക്കുന്നു. പിന്നെ ബാക്കി പറഞ്ഞതെല്ലാം 👌👌👌👌 ☺️☺️☺️❤ 🙏🙏🙏🙏
പറഞ്ഞത് മുഴുവൻ കറക്റ്റ്... 🙏🙏🙏എന്റെ പേര് sindhu ( വിശാഖം ) പറഞ്ഞ വാക്ക് പാലിക്കാൻ എന്തും ചെയ്യും... എത്ര വല്യ തമ്പുരാൻ ആയാലും തല പോകുന്ന കേസ് ആയാലും മുഖത്തു നോക്കി പറയും 👍👍.... But ജീവിതം മൊത്തം പരാജയം ആണ്... 🙏🙏🙏 I like infinity story... Keep going... God bless u.. ♥️♥️♥️
33വയസിൽ എന്റെ ലൈഫിൽ വലിയ ഒരു വഴി തിരിവ് ഉണ്ടായി ഞാൻ ജീവനേക്കാൾ ഏറെ സ്നേഹിച്ച ആളിൽ നിന്നും 🙏🏻തിരുമേനി പറഞ്ഞ എല്ലാം കാര്യങ്ങളും 100%സത്യം. പ്രാർത്ഥിക്കണേ തിരുമേനി രമ്യ മകം 🙏🏻🙏🏻🙏🏻🙏🏻
Yes. Perfect prediction. I am visakham. Every point is perfect word by word. I got married at 35. Happily living. Characteristics of star is very very clear. Keep it up.
പ്രിയപ്പെട്ടവർ അകന്നുപോകുന്നു എന്നു പറഞ്ഞത് വളരെ ശരിയാണ് ... ഞാൻ പലപ്പോഴും അതെന്തുകൊണ്ടെന്ന് ആലോചിച്ച് വിഷമിച്ചിട്ടുണ്ട്... ഞാൻ അവർക്കു നല്ലതുവരാൻ അത്മാർത്ഥമായി കൂടെ നിന്നിട്ടുണ്ട് പ്രാർത്ഥിച്ചിട്ടുണ്ട് എന്നാൽ ആവും വിധം ശ്രമിച്ചിട്ടുണ്ട്...തിരിച്ച് ഒന്നും ഞാൻ പ്രതീക്ഷിച്ചിട്ടില്ല...പക്ഷേ ഒരു പരിചയം പോലും ഇല്ലാത്ത പോലെയുള്ള അവരുടെ പെരുമാറ്റം എന്നെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്...
ഞാൻ ചിത്തിര തുലാക്കൂറ് നക്ഷത്രം പറഞ്ഞതെല്ലാം യാഥാർത്ഥ്യം. പിന്നെ ചെറിയ പ്രായത്തിൽ ഉപേക്ഷിച്ച ദൈവ വിശ്വാസം 33 വയസ്സിൽ അതി ശക്തമായി ഉള്ളിലുറച്ചു 9:43 33ാം വയസ്സിൽ
ശ്രീനാഥ് കാർത്തിക 30 വയസ്സ്. ഇനി ഈ നാളിൽ ഒരു ജീവജാലം പോലും ഭൂമിയിൽ പിറന്നു കഷ്ടത അനുഭവിക്കാതെ ഇരിക്കട്ടെ. അത്രേ പറയുന്നുള്ളു.. എല്ലാം പറയാൻ ആണേൽ 30കൊല്ലത്തെ പറയേണ്ടി വരും.. അതുകൊണ്ട് ഈ നാളുകൊടുത്തു ഭൂമിയിൽ ആരെയും കഷ്ടപ്പെടുത്തരുതേ എന്നൊരു അപേക്ഷ മാത്രേ ഒള്ളൂ 🙏🙏
തിരുമേനി പറഞ്ഞത് എല്ലാം സത്യമാണ്. എൻ്റെ അണ്ണൻ്റെ നാള് ചിത്തിര ആണ് 33 വയസിൽ വിവാഹ മോചനത്തിൽ വരെ എത്തിയിരുന്നു പക്ഷെ ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് അവർ ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നു
ഞാൻ ആയില്യം. താങ്കൾ പറഞ്ഞതെല്ലാം സത്യം. എന്റെ നല്ല കാലം മുഴുവനും എന്റെ സ്വന്തം വീട്ടുകാരിൽനിന്നും അനുഭവിച്ചത് ദ്രോഹങ്ങളാണ്. ഇപ്പോൾ മദ്ധ്യവയസായി. എന്റെ സ്വപ്രയത്നം കൊണ്ട് എന്റെ ദ്രോഹിച്ചവരെ ഒതുക്കാൻപറ്റി.
ഞാൻ ആയില്യം നക്ഷത്രം പറഞ്ഞത് 95% ശരിയാണ് മറ്റുള്ളവരുടെ കാര്യത്തിൽ മുഖം നോക്കാതെ ഇടപെടും കാരണം ആത്മാഭിമാനത്തോടെ സ്വാർത്ഥതയില്ലാതെ മറ്റൊരാളുടെയും മുതലിന് ആഗ്രഹിക്കാതെ ജീവിക്കുന്നതിനാലും പൊതുവായ നന്മ ആഗ്രഹിക്കുന്നതിനാലും മറ്റുള്ളവരുടെ കാര്യങ്ങളിൽ സത്യസന്ധമായിട്ട് ഇടപെടുകയും പക്ഷാ ഭേദം കാണിക്കാതെ ആത്മാർത്ഥമായിട്ട് മറുപടി പറയുകയും ചെയ്യും അതിനുള്ള തൻ്റേടം വാക്കിലും പ്രവർത്തിയിലും ചിന്തയിലും ഉണ്ട് വേറിട്ട കാഴ്ചപ്പാടിൻ്റെ ഉടമയാണ് ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ആദ്യം ആർക്കും ഉൾക്കൊള്ളാൻ സാധിക്കില്ല പിന്നീട് അതു പോലെ തന്നെയായിരിക്കും സമൂഹത്തിൻ്റ് മാറ്റങ്ങൾ
100% സത്യമാണ് തിരുമേനി പറഞ്ഞത്. എൻറെ ജീവിതത്തിലെ വഴിത്തിരിവ് 34ാം വയസ്സിൽ ആണ് ആരംഭിച്ചത്. ഇന്നും ആലക്ഷ്യത്തിനുവേണ്ടി ഞാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു . എനിക്കറിയാം ഞാനതിൽ വിജയിക്കും
1ശരിയാണ്, 2ശരിയാണ്, 3ശരിയാണ്, 4ശരിയാണ് 5ശരിയാണ്, ശത്രുക്കൾ കൂടുതൽ, ചെറുപ്പം മുതൽ ഒരുവാട് കഷ്ടപ്പാടായിരുന്നു വീട്ടുകാരെ അജസ്റ്റ് ചെയ്യാൻ, അടുത്ത കൂട്ടുകാരനായിട്ട് ചെറിയൊരു അഭിപ്രായത്തിൽ എന്റെ കൂട്ടുകാരൻ പണിതന്നു, ശത്രുക്കൾ കൂടുന്നു. 30 to 35 ഇടയിൽ ഞാൻ ഒരു വീടുവാങ്ങിയപ്പോൾ മാറ്റങ്ങൾ വന്നു പക്ഷേ അതൊക്കെ കണ്ട് ശത്രുക്കൾ പിന്നെയും കൂടി ❤100% പറഞ്ഞതെല്ലാം ശരിയാണ്. ഞാൻ ഒരുവാടുപേർക്ക് ജോലിയൊക്കെ വാങ്ങി കൊടുത്തിട്ടുണ്ട്. ജോലി വാങ്ങാനുള്ള ഐഡിയയും പറഞ്ഞു കൊടുക്കാറുണ്ട്.
സത്യമാണ് തിരുമേനി🙏 പറഞ്ഞത് 99% ശരിയാണ് പക്ഷേ കഷ്ടപാടാണ് മറ്റുള്ള വളരെയേറെ ദ്രേഹിക്കുന്നു എന്തെല്ലാം ഉപകാരം ചെയ്താലും ഉപദ്രവം മാത്രമേ കിട്ടുന്നുള്ളു ദൈവം പോലും കൈവിട്ട പോലെയാ തോന്നുന്നത്
30 to 35 ഇടക്കാണ് ഞാൻ certified Dr ആവതും തുടർന്ന് PG join ചെയ്യുന്നതും കൂട്ടത്തിൽ പ്രസവിക്കാനും പോകുന്നത് so നിങ്ങൾ പറഞ്ഞത് ശരിയാണ് ... പറഞ്ഞ എല്ലാ കാര്യങ്ങളും correct ആണ് (ചതയം നക്ഷത്രം )
ഞാൻ അജയ്, ചതയം നക്ഷത്രം... അങ്ങ് പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 99.99% ശരിയാണ്... ഇപ്പൊ വയസ്സ് 38... 34 വയസ്സിൽ എന്റെ ജീവിതം മാറ്റി മറിക്കുന്ന ഒരു സംഭവം ഉണ്ടായി... ഇപ്പോഴും അതിൽ നിന്ന് പുറത്തു വരാൻ കഴിയാതെ ഇനി എന്ത് ചെയ്യും എന്നറിയാതെ മുന്നോട്ട് പോകാൻ വഴി കാണാതെ നരക ജീവിതം നയിക്കുന്നു... പക്ഷെ എനിക്കുറപ്പുണ്ട് ദൈവം തീരുമാനിച്ചാൽ എല്ലാം ശുഭമായി തന്നെ വരും എന്ന്... അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി...🙏
തിരുമേനിയുടെ പ്രവചനം സൂപ്പർ.... അസുരഗണം ദേഷ്യക്കാരാണ്.... ബന്ധുക്കൾ ഇവർ ഇല്ലാത്ത കാര്യങ്ങൾ കാണില്ല...അത്രക്ക് സ്നേഹം ആയിരിക്കും.. കാര്യം കഴിഞ്ഞ് ഒടുവിൽ.... അവർ ശത്രുക്കൾ ആയിമാറും എന്നെന്നേക്കുമായി...സത്യമാണീ പ്രവചനം... അപാരം 🙋🏻♀️
നമസ്തേ സാർ പറഞ്ഞതിൽ എനിക് ഒരു അനുഭവം ഉണ്ട് ത്രികെട്ടയാണ് നാൾ. ടാക്സി ഡ്രൈവർ ആണ്. പലരും എന്നെ ജഡ ആണ് എന്ന് പറഞ്ഞിട്ടുണ്ട് എന്നിട്ട് അടുത്ത് കഴിഞ്ഞപ്പോ ഇത്ര സിംബിൾ ആയിരുന്നോ എന്ന് ചോദിച്ചിട്ടുണ്ട് ❤❤
ഈ വിഡിയോയിൽ തിരുമേനി പറഞ്ഞ കാര്യങ്ങൾ എന്റെ അനുഭവത്തിൽ 100% വും ശരിയാണ് അവിട്ടം 61 വയസ്, ഇപ്പോഴും ഒറ്റക്ക് ജീവിതം, ജോലിയെടുത്തുതന്നെ കഴിയുന്നു, ഇപ്പോൾ 3 കേസുകൾ നടക്കുന്നു, അത് എനിക്ക് അനുകൂലമായി വിധി വരുവാനും, വസ്തു വില്പന നടക്കുവാനും, ജീവിതം മെച്ചപ്പെടാനും പ്രാർത്ഥിക്കണം 🙏🙏🙏🙏
എന്റെ നക്ഷത്രം മകം ആണ്. പറഞ്ഞത് മുഴുവൻ 100% സത്യം ആണ് ❤️❤️❤️ എനിക്ക് ഇപ്പൊ വയസ്സ് 30. 30 വയസ്സ് ആയതിനു ശേഷമാണ് എന്റെ ഏറെക്കാലത്തെ സ്വപ്നം ആയിരുന്ന ഒരു വീട് സ്വന്തമാക്കാൻ കഴിഞ്ഞത് 🙏🙏 തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
തിരുമേനി അങ്ങ് പറഞ്ഞിരുന്ന വെള്ള പേപ്പറിൽ ആഗ്രഹം എഴുതി വൈകുന്ന ഒരു കാര്യം പറഞ്ഞിരുന്നല്ലോ അത് പോലെ ഞാൻ ചെയ്തു. എനിക്ക് അതിന്റെ ഫലം കിട്ടി 🙏
അങ്ങയുടെ പ്രാർത്ഥനയിൽ ഇനിയും എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ
അശ്വതി.. അശ്വതി
സതീഷ്... ചതയം
സേതുമാധവൻ. മകയിരം
100%സത്യം
E paranjathellam sathyamanu
100/100%സത്യം ആണ് തിരുമേനി
100%✓
എനിക്ക് കൂടെ ഒന്ന് പറഞ്ഞു തരുമോ പ്ലീസ് 🙏🏽
നിങ്ങൾ ഇന്ന് കാർത്തികയുടെ കാര്യം പറഞ്ഞത് 100% ശരി യാണ്. എന്റെ അനു ഭാവത്തിൽ കൂടിയാണ് ഞാൻ എഴുതുന്നത്. അങ്യ്ക്ക് നന്ദി രേഖപെടുത്തുന്നു
95% ശരിയാണ്. ഒരു കാര്യം ഒഴികെ. മുഖത്ത് നോക്കി പറയാനുള്ള കെൽപ്പില്ല.അതുകൊണ്ട് ജീവിതം കോഞ്ഞാട്ട ആയി. ജീവൻ പോകുമെന്ന് പറഞ്ഞാലും പറഞ്ഞ വാക്ക് പാലിക്കും ഒരിക്കൽ സ്നേഹിച്ചാൽ മരിക്കും വരെ ഉപേക്ഷിക്കില്ല.തൃക്കേട്ട
100& സത്യം
നമസ്കാരം 🙏🏼അങ്ങ് പറഞ്ഞത് 99%ശരിയാണ്. എന്റെ മകൾ മകം നക്ഷത്രം ആണ്.
നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് സത്യം എല്ലാം ദൈവത്തിൽ അർപ്പിച്ച് ജീവിക്കുന്നു നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
🕉️നമഃ ശിവായ സത്യം മാത്രമാണ് ഞാൻ മകം നക്ഷ ത്രക്കാരിയാണ് പണ്ട് പിണങ്ങിയവരോട് ഇന്നും മിണ്ടി യട്ടില്ല തിരുമേനി പറഞ്ഞത് അത്രയും സത്യം മാത്രം ഒരുപാടു ദുരിതം വന്നു ഇപ്പഴും എന്നാലും ആരുടെ മുന്നിലും കൈനിട്ടില്ല കഠിനമായി കഷ്ടപ്പെടുന്നു 🌺💐
ഞാനും പിണങ്ങിയവരോട് മിണ്ടാറില്ല
ഞാൻ തൃകേട്ടായാണ്. എനിക്ക് 30 കഴിഞ്ഞപ്പോൾ കടം കൂടി. കാരണം ഞാൻ ഒരു പെണ്ണിനെ വിളിച്ചുകൊണ്ടു വന്നു. വീട്ടുകാരെ എതിർത്തു വിളിച്ചുകൊണ്ടു വന്നതുകൊണ്ട് രണ്ടുവിട്ടുകാരും സഹായത്തിനു ഇല്ല. പെണ്ണിന്റെ പടുത്തം എല്ലാം നോക്കേണ്ടി വന്നു. അങ്ങനെ കുറച്ചു കടം കൂടി. ഇപ്പോൾ എനിക്ക് 33 വയസ്സായി. കടം കുറച്ചു തീർന്നു വരുന്നു. അവൾ bse നേഴ്‌സ് ആണ്.. എല്ലാ പ്രശ്നങ്ങളും മാറും എന്നു പ്രേധീക്ഷിക്കുന്നു. 🙏🏻
ഞാൻ വിശാഖനക്ഷത്രം....പറഞ്ഞത് 99% സത്യം ആണ്. മുപ്പത്തൊനാം വയസ്സിൽ എന്റെ ജീവിതത്തിൽ വലിയൊരു വഴി തിരിവ് ആണുണ്ടായത്.... നല്ലതും കുറച്ചു ചീത്തയും പറയാം പക്ഷെ ജീവിതം തന്നെ മാറി മറിഞ്ഞു...... തന്നിഷ്ടം ആണ് ആരെയും പേടി ഇല്ല ഉള്ളത് മുഖത്തു നോക്കി പറയും ശത്രുക്കൾ കുറേ ഉണ്ട് ആരടെയും സഹായം വാങ്ങുന്നത് ഇഷ്ട്ടം അല്ല വാക്ക് പറഞ്ഞാൽ പിന്മാറില്ല.... എല്ലാം സത്യം... പിന്നെ കുറച്ച് സുഹൃത്തുക്കൾ മാത്രം ഉള്ളു... ഉള്ളത് നല്ല ബലമുള്ളതാണ്..... ഇത് വേറൊരു സത്യം 🥰
Same njanum.....vaasikkariyanu...snehichal pinne kaividilla
ഞാനും വിശാഖം 😊എല്ലാവരെയും ഒരുപാട് സ്നേഹിക്കും.. വിശ്വസിക്കും.. പക്ഷെ പെട്ടെന്ന് ചതിക്കപ്പെടും 😔
ഈ think we are brothers,
വിശാഖം, നമ്മുടെ സ്വഭാവം same തന്നെ
Njanum eth pole anu😁
Njanum eth pole anu😁
കാർത്തിക നക്ഷത്രത്തിൽ ജനിച്ച എന്റെ അനുഭവത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
നന്ദി നമസ്കാരം 🙏🙏🙏തിരുമേനി പറഞ്ഞത് 100% സത്യം 👍 എന്റെ ഹസ്ബൻഡ് തൃക്കേട്ട ആണ് ബന്ധുക്കൾ ശത്രുക്കൾ ആകും 😭
നമസ്കാരം 🙏🙏🙏
ശെരിയാണ് തിരുമേനി 30നും 35നും ഇടയിൽ നെഗറ്റീവ് ആയ വളരെ വേദനജനകമായ സംഭവം ഉണ്ടായി. അത് എന്റെ ജീവിതം മാറ്റി മറിച്ചു.
നമസ്കാരം തിരുമേനി 🙏🙏🙏. അങ്ങ് പറഞ്ഞത് എല്ലാം വളരെ ശരിയാണ്. 33 വയസ്സിൽ വിവാഹവും 35 വയസ്സിൽ വിവാഹ മോചനവും. അതിനു ശേഷമാണ് ഒരു ഗതി പിടിച്ചത്. ഇപ്പോൾ ഒറ്റക്കാണെങ്കിലും സമാധാനമായി ജീവിക്കുന്നു
എൻ്റെ അവസ്തയും ഇത് പോലെ ആണ് കല്യാണം കഴിഞ്ഞ് ഒഴിവായി ഇപ്പോൾ ഒറ്റക്കാണ് . എൻ്റെ ന്നാൾ ആയില്യം ആണ്
ഒരു Reply തരു
എന്റെ നാൾ ആയില്യം അങ്ങ് പറഞ്ഞത് വളരെ ശരിയാണ്
നമസ്കാരം തിരുമേനി....🙏ഞാന്‍ അവിട്ടം നക്ഷത്രം ആണ്....സത്യം ആണ് പറഞ്ഞത് എല്ലാം....എന്നെ കൂടി പ്രാർത്ഥന യില്‍ ഉള്‍പ്പെടുത്തി യാല്‍ വളരെ ഉപകാരം...🙏 Sheeja Sudheesh-അവിട്ടം
നമസ്കാരം തിരുമേനി,
ധർമ്മരാജൻ-കാർത്തിക,പ്രീത-ചതയം തിരുമേനി പറഞ്ഞ എല്ലാം കാര്യങ്ങളും 100%സത്യം. അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ..
വളരെ സത്യമായ വാക്കുകളാണ് താങ്കൾ പറഞ്ഞത് 😊🙏🙏🙏
എൻ്റെ നാള് തൃക്കേട്ട ... അങ്ങ് പറഞ്ഞതെല്ലാം വളരെ ശരിയാണ്...നന്ദി
Nj
Me
❤
ഞാനും
സ്വാമി 1 ,2 3,4,5 ,6,7,8.....എല്ലാംസത്യം.... ആയില്യംബന്ധുക്കൾ സുഹൃത്തുക്കൾ ശത്രുക്കളായി തിരുമേനി.... ഒരു കാരണവുമില്ലാതെ ശത്രുക്കൾ ഉണ്ട്.....സ്വാമി.....30... 35ശത്രു ബന്ധുക്കൾ ഒത്തുചേർന്ന് തകർക്കാൻ നോക്കി ..... നന്ദി സ്വാമി 🙏🙏🙏👍🪔🪔🪔
അച്ഛൻ ( കാർത്തിക )അമ്മ ( ചിത്തിര ) ഞാൻ ( തൃക്കേട്ട )അനിയൻ ( ചതയം ).. ദൈവമേ വീട് മുഴുവൻ രാവണ നക്ഷത്രം ആണലോ 😮😮😮😮
അതു നല്ലതല്ലേ 🥰
😂
😂😂😂😂😂😂😂
😂
Njan Vishakam , paranjathu 99% correct aanu❤
100 % ശെരിയാണ് തിരുമേനി 👍🙏ഞാൻ ചിത്തിര എന്റെ മകൾ ആയിലിം...
വിശാഖം നക്ഷത്രം ആണ് മുടിഞ്ഞു മുണ്ടക്കോലു വെക്കുന്ന നക്ഷത്രം ആണ് വിശാഖം..എന്തു ചെയ്താലും പരാജയം ആണ്... പറഞ്ഞത് ശെരി ആണ് അഹങ്കാരി ആണ് ഞാൻ ആർക്കും വില കൊടുക്കില്ല....കൊടുക്കുന്ന വാക്കിനു വില കല്പിക്കുന്ന സ്വഭാവം ഉണ്ട്.. കുറെ അനുഭവിച്ചിട്ടുണ്ട്.... കാര്യമായ ഒരു കഴിവും ഇല്ല... കഴിവ് ഇല്ലെങ്കിലും അഹങ്കാരത്തിനു കുറവൊന്നും ഇല്ല.ആരുടെ മുന്നിലും തല കുനിക്കില്ല അത് ഇപ്പോൾ ദൈവം തമ്പുരാൻ ആണെങ്കിൽ പോലും..... മറ്റുള്ളവരുടെ നല്ലതിന് വേണ്ടി ചെയ്ത കുറെ കാര്യങ്ങൾ എനിക്ക് പാര ആയിട്ടുണ്ട്.. നാണം കെട്ടിട്ടുണ്ട് നന്നായി.. അതിന്റെ കൂടെ വിക്കും... ഇപ്പോൾ 36വയസുണ്ട് ഒരു കുഞ്ഞുണ്ട് വൈഫ്....
പ്രിയ സുഹൃത്തെ ഞാനും വിശാഖം നക്ഷത്രമാണ്.. ചെറുതായിട്ടുള്ള ബുദ്ധിമുട്ടുകൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും. അത് നാളിന്റെ കുഴപ്പം അല്ല. വിശാഖം നക്ഷത്രത്തിൽ ജനിച്ചു ഒരുപാട് നല്ല നിലയിൽ ഉള്ള സുഹൃത്തുക്കൾ എനിക്ക് ഉണ്ട്... മമ്മൂട്ടിയുടെ നാളാണ് വിശഖം എന്ന് കേട്ടിട്ടുണ്ട്.നിങ്ങൾ എന്താണെന്നു തീരുമാനിക്കുന്നത് നിങ്ങളുടെ കഴിവും പിന്നേ കൊറച്ചൊക്കെ ഭാഗ്യവുമാണ്. അല്ലാതെ വെറുതെ നാളിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. So be positive
Bro എല്ലാം ശെരി ആകും ഞാനും വിശാഖം ആണ് problems ഉണ്ട് . don't worry എല്ലാം മാറും same age annu എനികും
Ee parranjathu മുഴുവന്‍ ente കാര്യങ്ങൾ anallo
99 ശതമാനവും ശരിയാണ്
വളരെ ശരിയാണ് ഞാൻ വിശാഖം ആണ്
തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം 101%സത്യം ആണ്.30വയസ്സിൽ ഭർത്താവിന്റെ വീട്ടിൽ നിന്നും ഞങ്ങളോട് വഴക്ക് ഉണ്ടാക്കി ഇറക്കി വിട്ടു. എപ്പോൾ ചെറിയ ഒരു വീട് ഒക്കെ വച്ച് ഉള്ളതും കൊണ്ട് സമാധാനമായി കഴിയുന്നു. എല്ലാം നല്ലതായി വരുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ വളരെ നന്ദി. 🙏🏼🙏🏼🙏🏼🙏🏼
ഞാൻ ആയില്യം നക്ഷത്രക്കാരൻ. താങ്കൾ പറഞ്ഞതെല്ലാം വളരെ ശെരിയാണ്. നമസ്കാരം തിരുമേനി.
Same🥲
എനിക്കൊന്നും ശരിയായില്ല
എന്റെ ഹസ് തൃക്കേട്ട ആണ്. പറഞ്ഞത് മുഴുവൻ സത്യം ആണ് 🙏🏻🙏🏻🙏🏻 പ്രാർത്ഥിക്കണം തിരുമേനി അദ്ദേഹത്തിനും ഞങ്ങൾക്കും വേണ്ടി
മൂലം നക്ഷത്രം...തിരുമേനി പറഞ്ഞ എല്ലാം കാര്യങ്ങളും വളരെ ശരിയാണ്.നന്ദി നമസ്കാരം.
ഞാൻ മൂലം നക്ഷ്ട്രമാണ് ഈപറഞ്ഞ എല്ലാകാരെയും ശെരി ആണ്.
Ellam satyam aanu thirumenii 🙏🙏🙏🙏
തിരുമേനി നൂറു ശതമാനം ശെരിയാണ് ഞാൻ കാർത്തിക നക്ഷത്രം ആണ് നന്ദി നമസ്കാരം 🙏🙏🙏🙏🙏
വളരെ ശരി സന്തോഷം തിരുമേനി🎉🎉
ഞാൻ ആയില്യം,
മകള്‍ മകം. രണ്ടു perakuttikal വിശാഖം. Oruperakutty chathayam മരുമകള്‍ ചിത്തിര. എന്നെയുംmakaleyum സംബന്ധിച്ച് വളരെ ശെരി..
ഞാൻ ചിത്തിര നക്ഷത്രം ആണ്,തിരുമേനി പറഞ്ഞത് വളരെ ശരിയാണ് 🙏
ഞാനും ❤
തിരുമേനി പറഞ്ഞത് 100% സത്യമായിട്ടും ഉള്ള കാര്യമാണ്❤🙏🙏🙏 പറഞ്ഞതെല്ലാം സത്യമാണ് എൻറെ ജീവിതത്തിൽ.
👍🏻👍🏻👍🏻 തിരുമേനി എന്റെ മോൻ കാർത്തിക ആണ് നക്ഷത്രം തിരുമേനി പറഞ്ഞത് ശരി ആണ് എന്റെ മോൻ ഇപ്പോൾ 20. വയസ്സ്
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻വളെരെ വളരെ ശരിയാണ് മൂലം നക്ഷത്രക്കാരനായ എനിക്ക് അനുഭവമാണ്.. സത്യമായി പറയുകയാണ്....100/100 ശതമാനം ശരി 👍🏻👌🏻
സത്യം 🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് നന്ദി രഘുനാഥ് വിശാഖം പ്രാർത്ഥിക്കണേ തിരുമേനി
തിരുമേനി. നമസ്കാരം 👏👏👏👏👏.. തിരുമേനി പറഞ്ഞതു സത്യസന്തമായ . അഭിപ്രായം തന്നെയാണ് . എന്റെ അനുഭവത്തിൽ തിരുമേനി പറഞ്ഞതു 100%. വും ശരി തന്നെയാണ് . 👏👏👏. Reghunathen. നമസ്കാരം.
95% ശരിയാണ്.സ്വന്തം അറിവ് കൊണ്ട് മറ്റുള്ളവർക് നന്മ വരുത്താൻ ശ്രമിക്കാറുണ്ട്. 🙏🏽
എന്റെ നക്ഷത്രം മകം ആണ്. ഇതിൽ പറഞ്ഞത് ഏറെ കുറെ ശരിയാണ്. ഞാൻ എന്ത് പറഞ്ഞാലും എന്റെ വീട്ടിൽ എതിർ അഭിപ്രായം ആണ്. എന്റെ വീട്ടുക്കാരുടെ കൂടെ ഞാൻ ഒരു സ്ഥലത്തും പോകാറില്ല. വേറെ ഒരു വഴി കണ്ടെത്തി ആ വഴിയിലൂടെ പോയി അവർ നിൽക്കുന്നിടത്ത് ചെന്നെത്തും. പെട്ടെന്ന് ദേഷ്യം വരും അത്പോലെ തന്നെ കൂൾ ആവും ചെയ്യും. എന്റെ ഭാര്യ കാരണം എന്റെ
ബന്ധുക്കളിൽ മിക്കവരും ഇപ്പൊ എന്റെ ശത്രുക്കൾ ആണ്. അവളെ പറഞ്ഞിട്ടും കാര്യമില്ല തിരുവോണം ആണ് അവളുടെ നക്ഷത്രം. ഇപ്പൊ ശത്രു ദോഷവും, ശനിദശയും ഉണ്ട് അവളുടെ നക്ഷത്രത്തിൽ. പിന്നെ എനിക്ക് 35 ആം വയസിൽ അല്ല 38 ആം വയസിൽ ആണ് ജീവിതം ആകെ മാറി മറിഞ്ഞത്. എല്ലാം എല്ലാം എന്ന് വിശ്വസിച്ചു, ജിവനോളം സ്നേഹിച്ചു. ഈ ദോഷങ്ങളൊക്കെ കാരണം ഞാനും എന്റെ ഭാര്യയും 4 മാസം ആയി അകന്നു കഴിയുന്നു.അവളുടെ മനസ്സ് മാറി വേഗം തിരിച്ചു വരണേ എന്നാണ് ഇപ്പോഴുള്ള ഏക പ്രാർത്ഥന 🙏
Njn chathayam anu..
Ente krythil full true anu. So i am an enemy in my fmly
എന്റെ നാൾ വിശഖം ആണ് ഇതിൽ പറഞ്ഞിട്ടുള്ള കാര്യം എല്ലാം എന്റെ ജീവിതം ഇല്ലാതെ ആക്കിയും മുന്നോട്ട് കൊണ്ട് പോയിട്ടുണ്ട് പോസറ്റീവ് അയി നല്ല കാര്യങ്ങൾ ഒത്തിരി ഉണ്ടായിട്ടുണ്ട് ഇപ്പോ പറഞ്ഞ ഒരു വരി പോലും വിടാതെ പറഞ്ഞ കാര്യം എല്ലാം എനിക്ക് ഉണ്ടായിട്ടുണ്ട് ഞാൻ ഒത്തിരി അനുഭവിച്ചിട്ടുണ്ട് 🙏
കറക്ട്
ഹ ഹ ഹ...
തിരുമേനീ....
ഒരുവാക്ക് കൊടുത്തിട്ടിണ്ടെങ്കിൽ അത് പാലിക്കാൻ ഏത് അറ്റം വരെയും പോകും എന്നത് 101% സത്യം. വാക്കിനും, വിശ്വാസത്തിനും അത്രയ്ക്കും വില കൽപ്പിക്കുന്നു. പിന്നെ ബാക്കി പറഞ്ഞതെല്ലാം
👌👌👌👌
☺️☺️☺️❤
🙏🙏🙏🙏
പറഞ്ഞത് മുഴുവൻ കറക്റ്റ്... 🙏🙏🙏എന്റെ പേര് sindhu ( വിശാഖം ) പറഞ്ഞ വാക്ക് പാലിക്കാൻ എന്തും ചെയ്യും... എത്ര വല്യ തമ്പുരാൻ ആയാലും തല പോകുന്ന കേസ് ആയാലും മുഖത്തു നോക്കി പറയും 👍👍.... But ജീവിതം മൊത്തം പരാജയം ആണ്... 🙏🙏🙏
I like infinity story... Keep going... God bless u.. ♥️♥️♥️
തിരുമേനി പറഞ്ഞത് വളരെ ശെരി ആണ് 🙏ഗിരിജ ആയില്യം
എന്റെ അമ്മ മകം എന്റെ അനിയൻ വിശാഖം എന്റെ നാൾ ചതയം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
അവിട്ടം.. വളരെ സത്യം ആണ് പറഞ്ഞത്മിക്കവാറും 👍👍👍🙏🙏🙏
പറഞ്ഞത് വളരെ സത്യമാണ് നൂറുശതമാനവും🎉
33വയസിൽ എന്റെ ലൈഫിൽ വലിയ ഒരു വഴി തിരിവ് ഉണ്ടായി ഞാൻ ജീവനേക്കാൾ ഏറെ സ്നേഹിച്ച ആളിൽ നിന്നും 🙏🏻തിരുമേനി പറഞ്ഞ എല്ലാം കാര്യങ്ങളും 100%സത്യം. പ്രാർത്ഥിക്കണേ തിരുമേനി രമ്യ മകം 🙏🏻🙏🏻🙏🏻🙏🏻
സത്യം എന്റെ 33 വയസിൽ എനിക്കും ഒരു പ്രതിസന്ധി നേരിട്ടു, ഞാൻ ആകെ തകർന്നു പോയി
Yes. Perfect prediction. I am visakham. Every point is perfect word by word. I got married at 35. Happily living. Characteristics of star is very very clear. Keep it up.
താങ്കൾ പറഞ്ഞത് പോലെ 33 വയസായപ്പോൾ മുതൽ ഒരു ദുര്യോഗത്തിലൂടെ കടന്നു പോകുന്നു. താങ്കൾ പറഞ്ഞത് 100% ശരിയാണ്. 🙏🙏
പ്രിയപ്പെട്ടവർ അകന്നുപോകുന്നു എന്നു പറഞ്ഞത് വളരെ ശരിയാണ് ... ഞാൻ പലപ്പോഴും അതെന്തുകൊണ്ടെന്ന് ആലോചിച്ച് വിഷമിച്ചിട്ടുണ്ട്... ഞാൻ അവർക്കു നല്ലതുവരാൻ അത്മാർത്ഥമായി കൂടെ നിന്നിട്ടുണ്ട് പ്രാർത്ഥിച്ചിട്ടുണ്ട് എന്നാൽ ആവും വിധം ശ്രമിച്ചിട്ടുണ്ട്...തിരിച്ച് ഒന്നും ഞാൻ പ്രതീക്ഷിച്ചിട്ടില്ല...പക്ഷേ ഒരു പരിചയം പോലും ഇല്ലാത്ത പോലെയുള്ള അവരുടെ പെരുമാറ്റം എന്നെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്...
Satyam
സത്യത്തിനായ് കുരിശു ചുമക്കേണ്ടവർ. ജീവിത കാലം മുഴുവൻ സത്യധർമ്മങ്ങൾ ചെയ്താലും
ദൈവം പോലും ഇവർക്കു കുഴി തീർക്കുന്നു.
ഈശ്വരൻ ആർക്കും കുഴിയുണ്ടാകുന്നില്ല. മുൻ കർമഭലമാണ് കുഴിയായിവരുന്നത്. ജന്മമെടുത്തതും കർമങ്ങൾ തീർക്കാൻ. 9:43
വളരെ ശരിയാണ് ❤❤❤
@@mohananraghavan8607 sathyam
ഞാൻ ചിത്തിര തുലാക്കൂറ് നക്ഷത്രം പറഞ്ഞതെല്ലാം യാഥാർത്ഥ്യം. പിന്നെ ചെറിയ പ്രായത്തിൽ ഉപേക്ഷിച്ച ദൈവ വിശ്വാസം 33 വയസ്സിൽ അതി ശക്തമായി ഉള്ളിലുറച്ചു
9:43 33ാം വയസ്സിൽ
@@sebastiantt4703 same here. Chithra thulakooru nakshathram. 33 vayassum aayi enthelum nadakuvo
എന്നെ സംബന്ധിച്ചിടത്തോളം താങ്കൾ പറഞ്ഞത് 90 % ശരിയാണ്
34 ആം വയസ്സിലാണ് ഞാൻ സർക്കാർ ജോലിയിൽ കയറുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നിമിഷം
Absolutely Right.Karthika
നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞതെല്ലാം 100%സത്യം 🙏🙏🙏
Sathyam aanu thirumeni papanjathu,
Namaskaram🙏🙏🙏
ശ്രീനാഥ് കാർത്തിക 30 വയസ്സ്.
ഇനി ഈ നാളിൽ ഒരു ജീവജാലം പോലും ഭൂമിയിൽ പിറന്നു കഷ്ടത അനുഭവിക്കാതെ ഇരിക്കട്ടെ. അത്രേ പറയുന്നുള്ളു.. എല്ലാം പറയാൻ ആണേൽ 30കൊല്ലത്തെ പറയേണ്ടി വരും.. അതുകൊണ്ട് ഈ നാളുകൊടുത്തു ഭൂമിയിൽ ആരെയും കഷ്ടപ്പെടുത്തരുതേ എന്നൊരു അപേക്ഷ മാത്രേ ഒള്ളൂ 🙏🙏
Njanum athu maathram aanu prarthikka especially karthika pennayitt
Karthika is good nakshatra better than makayiram😢
💯👍🏻
എല്ലാ കഷ്ടതകളും സന്തോഷത്തോടെ നേരിടുക.നല്ലകാലം വരും
തിരുമേനി പറഞ്ഞത് 90% ശെരിയാണ്.. 🙏🙏🙏
Thirumeni your prediction is absolutely correct.Thank you.
ഞാൻ ചതയം നക്ഷത്രമാണ്, താങ്കൾ പറഞ്ഞ കാര്യങ്ങൾ 99%എൻറെ കാര്യത്തിൽ സത്യം തന്നെ
Njnm
ചതയം - മൂലം ചിത്തിര - തൃക്കേട്ട മോളും ഭർത്താവും അമ്മായി അച്ഛനും മകനും
തിരുമേനി പറഞ്ഞത് എല്ലാം സത്യമാണ്. എൻ്റെ അണ്ണൻ്റെ നാള് ചിത്തിര ആണ് 33 വയസിൽ വിവാഹ മോചനത്തിൽ വരെ എത്തിയിരുന്നു പക്ഷെ ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് അവർ ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നു
തൃക്കേട്ട ❤ ഇതിൽ ഒന്നൂടെ നടക്കാൻ ഉണ്ട് 35 ആയിട്ടില്ല ബാക്കി പറഞ്ഞതെല്ലാം 👍🏼 ശരിയാണ് 💯
Thirumeni 100% sariyanu.
Abhinanda Thriketta
Abhirami uthratathi
Reena pooyam
Nalla joli kittan prarthikkane Thirumeni
Sambathika budhimutta aanu Thirumeni
🙏🙏🙏🙏🙏
Naj❤
എല്ലാം ശെരിയാണ് .നന്ദി നമസ്കാരം .
ഞാൻ ആയില്യം. താങ്കൾ പറഞ്ഞതെല്ലാം സത്യം. എന്റെ നല്ല കാലം മുഴുവനും എന്റെ സ്വന്തം വീട്ടുകാരിൽനിന്നും അനുഭവിച്ചത് ദ്രോഹങ്ങളാണ്. ഇപ്പോൾ മദ്ധ്യവയസായി. എന്റെ സ്വപ്രയത്നം കൊണ്ട് എന്റെ ദ്രോഹിച്ചവരെ ഒതുക്കാൻപറ്റി.
Verry good my husband is also ayillyam veettikare kond upakaram illa upadhravam mathram
ഞാൻ ആയില്യം നക്ഷത്രം
പറഞ്ഞത് 95% ശരിയാണ്
മറ്റുള്ളവരുടെ കാര്യത്തിൽ മുഖം നോക്കാതെ ഇടപെടും
കാരണം
ആത്മാഭിമാനത്തോടെ സ്വാർത്ഥതയില്ലാതെ മറ്റൊരാളുടെയും മുതലിന് ആഗ്രഹിക്കാതെ ജീവിക്കുന്നതിനാലും പൊതുവായ നന്മ ആഗ്രഹിക്കുന്നതിനാലും മറ്റുള്ളവരുടെ കാര്യങ്ങളിൽ സത്യസന്ധമായിട്ട് ഇടപെടുകയും പക്ഷാ ഭേദം കാണിക്കാതെ ആത്മാർത്ഥമായിട്ട് മറുപടി പറയുകയും ചെയ്യും
അതിനുള്ള തൻ്റേടം വാക്കിലും പ്രവർത്തിയിലും ചിന്തയിലും ഉണ്ട്
വേറിട്ട കാഴ്ചപ്പാടിൻ്റെ ഉടമയാണ് ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ആദ്യം ആർക്കും ഉൾക്കൊള്ളാൻ സാധിക്കില്ല പിന്നീട് അതു പോലെ തന്നെയായിരിക്കും സമൂഹത്തിൻ്റ് മാറ്റങ്ങൾ
100%എല്ലാം തിരുമേനി പറഞ്ഞത് പോലെ ആണ് 👍🏻. അപ്പൊ എല്ലാം എന്റെ നാളിന്റെ പ്രശ്നം ആയിരുന്നു 😋.
100% സത്യമാണ് തിരുമേനി പറഞ്ഞത്. എൻറെ ജീവിതത്തിലെ വഴിത്തിരിവ് 34ാം വയസ്സിൽ ആണ് ആരംഭിച്ചത്. ഇന്നും ആലക്ഷ്യത്തിനുവേണ്ടി ഞാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു . എനിക്കറിയാം ഞാനതിൽ വിജയിക്കും
🔥🔥🔥🔥🔥ഞാനും അത് പോലെ തന്നെ ബ്രോ
ശരിയാണ് തിരുമേനി പറഞ്ഞ മുഴുവൻ കാര്യങ്ങളും നന്ദി നമസ്ക്കാരം ......
ശരിയാണ് പറഞ്ഞത്
വളരെ വളരെ ശെരിയാണ് സത്യം ഞാൻ വിശാഹം ആണ് 🙏🏻
Namaste Thirumeni 🙏...enne sammandhichu ithu valare sheriyanu....paranja karyangal.....
Jeena-chdayam
Badhra -avidom
Adithya =karthika
സ്വാമി പറഞ്ഞത് എല്ലാം സത്യം 🙏🙏🙏
1ശരിയാണ്, 2ശരിയാണ്, 3ശരിയാണ്, 4ശരിയാണ് 5ശരിയാണ്, ശത്രുക്കൾ കൂടുതൽ, ചെറുപ്പം മുതൽ ഒരുവാട് കഷ്ടപ്പാടായിരുന്നു വീട്ടുകാരെ അജസ്റ്റ് ചെയ്യാൻ, അടുത്ത കൂട്ടുകാരനായിട്ട് ചെറിയൊരു അഭിപ്രായത്തിൽ എന്റെ കൂട്ടുകാരൻ പണിതന്നു, ശത്രുക്കൾ കൂടുന്നു. 30 to 35 ഇടയിൽ ഞാൻ ഒരു വീടുവാങ്ങിയപ്പോൾ മാറ്റങ്ങൾ വന്നു പക്ഷേ അതൊക്കെ കണ്ട് ശത്രുക്കൾ പിന്നെയും കൂടി ❤100% പറഞ്ഞതെല്ലാം ശരിയാണ്. ഞാൻ ഒരുവാടുപേർക്ക് ജോലിയൊക്കെ വാങ്ങി കൊടുത്തിട്ടുണ്ട്. ജോലി വാങ്ങാനുള്ള ഐഡിയയും പറഞ്ഞു കൊടുക്കാറുണ്ട്.
തിരുമനസേ അങ്ങ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് നന്ദി
സത്യമാണ് തിരുമേനി🙏 പറഞ്ഞത് 99% ശരിയാണ് പക്ഷേ കഷ്ടപാടാണ് മറ്റുള്ള വളരെയേറെ ദ്രേഹിക്കുന്നു എന്തെല്ലാം ഉപകാരം ചെയ്താലും ഉപദ്രവം മാത്രമേ കിട്ടുന്നുള്ളു ദൈവം പോലും കൈവിട്ട പോലെയാ തോന്നുന്നത്
Enikkum same 😢
സത്യം ആണ് തിരുമേനി പറഞ്ഞത് മുഴുവൻ 🙏🙏🙏q
You are right Tirumeni. I am having Avittam star my wife is Thriketa and my elder son is Karthika
30 to 35 ഇടക്കാണ് ഞാൻ certified Dr ആവതും തുടർന്ന് PG join ചെയ്യുന്നതും കൂട്ടത്തിൽ പ്രസവിക്കാനും പോകുന്നത് so നിങ്ങൾ പറഞ്ഞത് ശരിയാണ് ... പറഞ്ഞ എല്ലാ കാര്യങ്ങളും correct ആണ് (ചതയം നക്ഷത്രം )
ഞാൻ അവിട്ടം, wife ചതയം മൂത്ത മോൾ ചിത്തിര രണ്ടാമത്തെ മോൾ കാർത്തിക
എന്റെ പേര് ബീന ചതയം നക്ഷത്രം തിരുമേനി പറഞ്ഞ കാര്യങ്ങൾ 80% ശരിയാണ് അങ്ങ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
തൃക്കേട്ട - തിരുമേനി പറഞ്ഞത് 100 % ശരിയാണ്🙏🙏
കറു കറക്ട് 👍👍👍👍👍👍ഞങ്ങൾ 3നക്ഷത്രം ഉണ്ട് ഒരാൾ മാത്രം വേറെ സൂപ്പർ ശാന്തി
ശെരിയാണ് തിരുമേനി 🙏🏻
ശെരി ആണ് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരി ആണ് എന്റെ നക്ഷത്രം, ചതയം ആണ്, 🌹🙏🌹
ഞാൻ ഒരു രക്ഷസ നക്ഷത്രകാരൻ ആണ്.
രാവണ നക്ഷത്ര യൂണിയൻ കി ജയ്.
ഞാൻ അജയ്, ചതയം നക്ഷത്രം... അങ്ങ് പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 99.99% ശരിയാണ്... ഇപ്പൊ വയസ്സ് 38... 34 വയസ്സിൽ എന്റെ ജീവിതം മാറ്റി മറിക്കുന്ന ഒരു സംഭവം ഉണ്ടായി... ഇപ്പോഴും അതിൽ നിന്ന് പുറത്തു വരാൻ കഴിയാതെ ഇനി എന്ത് ചെയ്യും എന്നറിയാതെ മുന്നോട്ട് പോകാൻ വഴി കാണാതെ നരക ജീവിതം നയിക്കുന്നു... പക്ഷെ എനിക്കുറപ്പുണ്ട് ദൈവം തീരുമാനിച്ചാൽ എല്ലാം ശുഭമായി തന്നെ വരും എന്ന്... അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി...🙏
Almost 99%ശരി
അജയ് - വിഷമിക്കേണ്ട ഞാൻ പ്രാർത്ഥിക്കാം - ഭഗവാൻ നല്ലത് വരുത്തട്ടെ 🙏
@@infinitestories3221 നന്ദി തിരുമേനി...🙏
ഇതെന്നെത്തന്നെ എന്നെമാത്രം ഉദ്ദേശിച്ചു പറഞ്ഞതാണ് 🙏 അവിട്ടം 1 (46) 36 ൽ വലിയൊരു ധന നഷ്ടം 😞
ഇപ്പൊ കൂടെ കൊണ്ടു നടന്നവൻ കാലുവാരി 👍
തിരുമേനിയുടെ പ്രവചനം സൂപ്പർ.... അസുരഗണം ദേഷ്യക്കാരാണ്.... ബന്ധുക്കൾ ഇവർ ഇല്ലാത്ത കാര്യങ്ങൾ കാണില്ല...അത്രക്ക് സ്നേഹം ആയിരിക്കും.. കാര്യം കഴിഞ്ഞ് ഒടുവിൽ.... അവർ ശത്രുക്കൾ ആയിമാറും എന്നെന്നേക്കുമായി...സത്യമാണീ പ്രവചനം... അപാരം 🙋🏻♀️
ഞാൻ ചതയം ആണ് ഇതിൽ പറഞ്ഞത് മുഴവൻ എന്നെ സംബന്ധിച്ചിടത്തോളം എല്ലാം ശരി ആണ്
Ente karyathilu correct aanu🌈🤝🕉🙏
🙏🏼. Nhan. Chithralekha
Thirumeni paranhathokey. 100% Sariyane....
സത്യം 🙏🏽🙏🏽
നമസ്തേ
സാർ പറഞ്ഞതിൽ എനിക് ഒരു അനുഭവം ഉണ്ട്
ത്രികെട്ടയാണ് നാൾ.
ടാക്സി ഡ്രൈവർ ആണ്.
പലരും എന്നെ ജഡ ആണ് എന്ന് പറഞ്ഞിട്ടുണ്ട്
എന്നിട്ട് അടുത്ത് കഴിഞ്ഞപ്പോ ഇത്ര സിംബിൾ ആയിരുന്നോ എന്ന് ചോദിച്ചിട്ടുണ്ട് ❤❤
ഈ വിഡിയോയിൽ തിരുമേനി പറഞ്ഞ കാര്യങ്ങൾ എന്റെ അനുഭവത്തിൽ 100% വും ശരിയാണ് അവിട്ടം 61 വയസ്, ഇപ്പോഴും ഒറ്റക്ക് ജീവിതം, ജോലിയെടുത്തുതന്നെ കഴിയുന്നു, ഇപ്പോൾ 3 കേസുകൾ നടക്കുന്നു, അത് എനിക്ക് അനുകൂലമായി വിധി വരുവാനും, വസ്തു വില്പന നടക്കുവാനും, ജീവിതം മെച്ചപ്പെടാനും പ്രാർത്ഥിക്കണം 🙏🙏🙏🙏
എൻ്റെ നക്ഷത്രം ചതയം പക്ഷേ ദൈവത്തിലും ദേ ഇതിലും വിശ്വാസം ഇല്ല എങ്കിലും പറഞ്ഞത് ഏറെ കുറെ ശരി ആണ്👍👍👍👍
നിങ്ങൾ ഒരുപക്ഷെ കമ്മ്യൂണിസ്റ്റ് ആയിരിക്കും കുഴപ്പമില്ല ഒരു 60 വയസ്സ് കഴിയുമ്പോൾ ദൈവത്തിൽ വിശ്വാസം വന്നു കൊള്ളും 😂😂
Njan makham nakshatram aanu thirumeni 🙏🙏🙏Correct 💯
ഗോപിനാഥൻ : തൃക്കേട്ട - തിരുമേനി പറഞ്ഞത് 100% ശെരി ആണ് 🙏
സജ്നേഷ്- അശ്വതി, ജനാർദ്ദനൻ -ആയില്യം, സതി -മകം
എന്റെ നക്ഷത്രം മകം ആണ്. പറഞ്ഞത് മുഴുവൻ 100% സത്യം ആണ് ❤️❤️❤️ എനിക്ക് ഇപ്പൊ വയസ്സ് 30. 30 വയസ്സ് ആയതിനു ശേഷമാണ് എന്റെ ഏറെക്കാലത്തെ സ്വപ്നം ആയിരുന്ന ഒരു വീട് സ്വന്തമാക്കാൻ കഴിഞ്ഞത് 🙏🙏 തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
മുലം നക്ഷത്ര , പറഞ്ഞ തു 100% ശരീയാണ് താങ്ക്യു തീരുമേനി
,
വളരെ ശരി യാണ്
തിരുമേനി പറഞ്ഞത് വളരെ സത്യം ആണ്... ജീവിതത്തിൽ ഈ പറഞ്ഞത് മുഴുവൻ അനുഭവിച്ചു കൊണ്ടിരിക്കുവാണ് കുടുമ്പം തന്നെ ശത്രുക്കൾ ആയി മാറി 😊
Ok correct instant