പത അഞ്ജലി | 'Patanjali' under fire over 'natural cures' | Ravichandran C

Поділитися
Вставка
  • Опубліковано 30 кві 2024
  • Ravichandran C | RC LIVE | Antivirus |
    #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

КОМЕНТАРІ • 122

  • @UnknownUser-ym9fv
    @UnknownUser-ym9fv 2 місяці тому +45

    7:52 start time

  • @sumangm7
    @sumangm7 2 місяці тому +9

    Well said RC👍🏼👌🏼👏🏼

  • @Aliraghavan
    @Aliraghavan 2 місяці тому +11

    നമ്മുടെ രാജ്യത്ത് ആളുകളുടെ അറിവില്ലായ്മ യും രോഗവസ്ഥയും ചുഷണം ചെയ്ത് ജീവിക്കുന്ന ഒരുപാട് പേര്. സമ്പൂർണ സാക്ഷരത എന്ന് അവകാശപ്പെടുന്ന കേരളത്തിൽ പോലും ഉണ്ട്. ക്യാൻസറിന് മരുന്ന് മൂലക്കുരു ഒറ്റമുലി. Dayabatis എന്ന് വേണ്ട എല്ലാവിധപ്പെട്ട രോഗങ്ങൾക്കും കപട വൈദ്യം സജീവമാണ്. ഇതിനെ തടയിടാൻ ഇവിടെത്തെ അരോ ഗ്യവകുപ് ശ്രമിക്കുന്നില്ല എന്നത് ദുഃഖകരമാണ്. അറിവ് നേടാനുള്ള എല്ലാ മാർഗങ്ങളും ഇന്ന് ലഭ്യമാണെങ്കിലും ജനങ്ങൾ അത്തരം കാര്യങ്ങൾ കാണുകയോ കേള്കുകയോ ഇല്ല പകരം സ്വന്തം കയ്യിലുള്ള മൊബൈലിൽ പോലും എന്തെങ്കിലും വിനോദമോ സീരിയലോകാണും. അറിവുള്ള ആളുകൾ. സംസാരിക്കുന്ന വീഡിയോ കളോട് എന്തോ ഒരുതരം വിരക്തി കാണിക്കും അവരുടെ വീഡിയോ കാണരുത് എന്ന്പറഞ്ഞു അവരെ മറ്റു പല ചപ്പകളും കുത്തും. ഇവിടെ ഇങ്ങിനെ യാണെങ്കിൽ ഉത്തരേന്ത്യയിലൊക്കെ എന്തായിരിക്കും എന്ന് ആലോചിച്ചാൽ പോരെ.മെഡിക്കൽ കോളേജിൽ എല്ലാ തരം ചികിത്സയും സൗജന്യമായി ചെയ് ത്കൊടുക്കുന്ന സ്ഥലമാണല്ലോ എന്നാൽ അതിന്റ മുൻപിൽ വയറു വേദന പുളിച്ചു തികട്ടൽ എന്നീ രോഗങ്ങൾക് പാൽകായം വിൽക്കുന്നവരെയും അത് വാങ്ങിക്കൊണ്ടു പോകുന്നവരെയും കാണാം

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 2 місяці тому +14

    ഇന്ത്യൻസ് 500 വർഷം പിന്നിൽ ഇഴയുന്ന മനുഷ്യരാണ് , അതാണ്

  • @sasiharipad6107
    @sasiharipad6107 2 місяці тому +7

    One of the must watch video 🌹❤

  • @ranjeesh490
    @ranjeesh490 2 місяці тому +2

    Great...Thank u...

  • @sharafvanur
    @sharafvanur 2 місяці тому

    Well speech...... everyone should watch....

  • @sreelathasanthosah6912
    @sreelathasanthosah6912 2 місяці тому +5

    ❤️good speech ❤️❤️👌

  • @user-sc9ng8xl9k
    @user-sc9ng8xl9k 2 місяці тому +2

    👍 good speach rc ❤

  • @thankammafrancis839
    @thankammafrancis839 2 місяці тому +1

    Great sir

  • @georgect7245
    @georgect7245 2 місяці тому +4

    കൃപാസനം പത്രം ഒന്നു മാത്രം മതിയായിരുന്നു.. ഗർഭധാരണം വരെ ഉണ്ട്...

  • @philipc.c4057
    @philipc.c4057 2 місяці тому +1

    thanks Sir

  • @sandeepgeepas
    @sandeepgeepas 2 місяці тому +1

    Great ❤

  • @00badsha
    @00badsha 2 місяці тому +1

    Thanks RC

  • @jishuidukki3099
    @jishuidukki3099 2 місяці тому +2

    99 തൊഴിലാളികളും ആ ഉടമയെ അംഗീകരിക്കുകയും അവരുടെ തൊഴിൽ ശേഷി രണ്ടു കഷികൾക്കും സമ്മതമായ ഒരു വേതനത്തിന് വിൽക്കുകയും ചെയ്യുകയാണ്. അത് ജനാധിപത്യപരം തന്നെയാണ്.

  • @aneeshsaviour9467
    @aneeshsaviour9467 2 місяці тому +1

    Great speech ❤ But vedio starting after 7 minutes. Now all antivirus vedio starting in UA-cam same like this plz correct that mistake next time

  • @fshs1949
    @fshs1949 2 місяці тому +2

    A to Z medicine in his hand. But he was admitted in ICU , while fasting with Anna Hassare.

  • @sandrosandro6430
    @sandrosandro6430 2 місяці тому +4

    വാക്സിന്റെ കാര്യത്തിൽ പ്ലേറ്റ് തിരിച്ച് വെച്ച് കളിക്കണം😅

  • @SocialAwareness123
    @SocialAwareness123 2 місяці тому

    Sir the same things are happening in Kerala too. There are many MLM team selling products like paste, soap food supplements, cough syrup etc with high price. ON & ON an MLM team and many other brands. Selling products with ten x price

  • @benz823
    @benz823 2 місяці тому +2

    👍❤️❤️👌

  • @crameshramesh9348
    @crameshramesh9348 2 місяці тому

    My guru ji Rc❤

  • @bennykaramkattil4879
    @bennykaramkattil4879 2 місяці тому +1

  • @subinpunnakkadan8471
    @subinpunnakkadan8471 2 місяці тому

    ജയൻ്റെ ഡയലോഗ് കലക്കി....we may be cooooleeees😂

  • @MathewGenesisGenesis
    @MathewGenesisGenesis 2 місяці тому +1

    List of Patanjali's banned products:
    Swasari Gold
    Swasari Vati
    Bronchom
    Swasari Pravahi
    Swasari Avaleh
    Mukta Vati Extra Power
    Lipidom
    Bp Grit
    Madhugrit
    Madhunashini Vati Extra Power
    Livamrit Advance
    Livogrit
    Eyegrit Gold
    Patanjali Drishti Eye Drop

  • @user-hr5un8gr3t
    @user-hr5un8gr3t 2 місяці тому +1

    Support. Baba🎉🎉🎉❤

  • @abhiblsy
    @abhiblsy 2 місяці тому +2

    ഈ വീഡിയോ കാണുമ്പോൾ വരുന്നു, Extra power Horlicks ന്റെ പരസ്യം...😂😎🏃‍♂️🏃‍♂️

  • @jithinn1
    @jithinn1 2 місяці тому

    Do a video about Herbalife

  • @jamespfrancis776
    @jamespfrancis776 2 місяці тому +1

    👍🌷❤👍❤🌷👍

  • @e3cm
    @e3cm 2 місяці тому

    51:27 chancre = gancre enn ale uchaarannom?

    • @sumangm7
      @sumangm7 2 місяці тому

      അല്ല.... Shanker എന്നാണ്

  • @ramyaramamurthy1636
    @ramyaramamurthy1636 2 місяці тому

    Yenthu udayippu aanu ? Ramayanuthinu sheyam aano Raman popular aayathu ?

  • @abufahad8907
    @abufahad8907 2 місяці тому

    43:08

  • @sureshbabu7045
    @sureshbabu7045 2 місяці тому +1

    പത അഞ്ച് എലി

  • @jayaprasanan7347
    @jayaprasanan7347 2 місяці тому +3

    RC🔥👍❤️💗👏💘

  • @ttsakaria7966
    @ttsakaria7966 2 місяці тому +2

    In a country of fools, we need a bigger fool like Ram Dev to reign.

  • @moideenm990
    @moideenm990 2 місяці тому +30

    ഉടായിപ്പ് സാദനങ്ങളു. ഉടായിപ്പു മണി ചെയിൻ ഉടായിപ്പു മതം എല്ലാം നന്നായി പ്രവർത്തിക്കും എത്ര ബോധവത്കരണം കൊടുത്താലും ഒരു രക്ഷയില്ല

  • @adilaj6814
    @adilaj6814 2 місяці тому

    ഹര്‍ഷ വര്‍ദ്ധന്‍ എവിടുത്തെ മുഖ്യമന്തിയായിരുന്നു?

    • @jkacb
      @jkacb Місяць тому

      Delhi

  • @kesavadas5502
    @kesavadas5502 2 місяці тому +1

    ബാബ ഒരു ബുദ്ധി ജീവി ആണ് 🤔

  • @ramyaramamurthy1636
    @ramyaramamurthy1636 2 місяці тому

    Baba Ramdev

  • @lijolijo8909
    @lijolijo8909 2 місяці тому +1

    Sir..covid vaccination ne kurichu oru video cheyyumalo…allenkil fake news spread aayi polikkum

  • @mumthasbeegumk3900
    @mumthasbeegumk3900 2 місяці тому

    48000/-cr turnover!!

  • @manavankerala6699
    @manavankerala6699 2 місяці тому +1

    - ണ്ണ ഹസാരെ

  • @malayalamnews529
    @malayalamnews529 2 місяці тому +1

    druv rathee ye kurich video chey... modi dictator akumo

  • @lalkrishna9320
    @lalkrishna9320 2 місяці тому

    Anna hasare

  • @harikillimangalam3945
    @harikillimangalam3945 2 місяці тому +21

    ശ്രീനിവാസനൊക്കെ സ്വയം ബുദ്ധിജീവി നടിച്ച് വിവരക്കേടും അവാസ്തവങ്ങളും വിളിച്ച് പറയുകയാണ്. അതിനൊക്കെ കുറെ സ്വീകാര്യത കിട്ടുന്നുണ്ടെന്നുള്ളതാണ് കഷ്ടം

    • @santhoshmc7612
      @santhoshmc7612 2 місяці тому +1

      ഒരു ലോജിക്കും ഇല്ലാത്ത പുരാണ ദൈവങ്ങളെ വിശ്വസിക്കുന്നവർ

  • @johnskuttysabu7915
    @johnskuttysabu7915 2 місяці тому +1

    Baba is great..🎉❤

  • @user-xm4wx8xg5m
    @user-xm4wx8xg5m 2 місяці тому +1

    ജയ് ശ്രീ റാം 🚩🚩🚩🚩🚩
    ആർഷ ഫാരതം 🚩🚩🚩🚩
    ആയുർവേദം 🚩🚩🚩🚩🚩
    Yoga🚩🚩🚩🚩🚩
    തത്ര 🚩🚩🚩🚩🚩
    മന്ത്ര 🚩🚩🚩🚩🚩
    ജ്യോതിഷം 🚩🚩🚩🚩🚩
    ധ്യാനം 🚩🚩🚩🚩🚩
    തപസ്സ് 🚩🚩🚩🚩🚩
    തത്വ ചിന്ത 🚩🚩🚩🚩🚩
    തച്ചു ശാസ്ത്രം 🚩🚩🚩🚩
    ഗൗളി ശാസ്ത്രം 🚩🚩🚩🚩
    പക്ഷി ശാസ്ത്രം 🚩🚩🚩🚩🚩
    .................... എന്റെ ഭാരതം 🚩🚩🚩🚩🚩ജയ് മോദിജി

    • @4G-videos
      @4G-videos 2 місяці тому +4

      ജയ് ഹിന്ദ് 🇮🇳
      സമത്വം ഭാരതം 🇮🇳
      സ്വാതന്ത്ര്യം 🇮🇳
      മാതേതരത്വം 🇮🇳
      ശാസ്ത്രം 🇮🇳
      വിദ്യാഭ്യാസം 🇮🇳
      വൈദ്യ ശാസ്ത്രം 🇮🇳

  • @aranazhikanerammovie
    @aranazhikanerammovie 2 місяці тому +1

    സായുധ വിപ്ലവം 🤣🤣

  • @subramanians.6989
    @subramanians.6989 2 місяці тому +2

    Any idea about the number of allopathy medicines banned or withdrawn due to terrible side effects. The list will blow your mind.

    • @vipinvnath4011
      @vipinvnath4011 2 місяці тому +7

      Better than Ayurveda 💩💩💩

    • @subramanians.6989
      @subramanians.6989 2 місяці тому

      @@vipinvnath4011 pls do some research

    • @harimr2360
      @harimr2360 2 місяці тому +8

      Do you have any idea what side-effect means?
      Is there any protocol to check/monitor the safety of so-called "alternative medicines"?

    • @bobbyd1063
      @bobbyd1063 2 місяці тому +5

      I can ignore Ayurveda and do not touch any of that pseudo medicine associated with it, and can still expect a full average life expectancy (assuming I do not get into any accidents). But you, on the other hand, will have to adopt modern medicine in some point of life, otherwise which your chances of pushing up the daisies will be earlier.

    • @infinitegrace506
      @infinitegrace506 2 місяці тому +5

      Side effects are listed on the fact sheet. In addition, warning for adverse events are also given. Common people usually don't get to read all that.

  • @godisjeeva1982
    @godisjeeva1982 2 місяці тому

    Covishield ne kurichu parayooo Mr: Einstein

    • @jafarudeenmathira6912
      @jafarudeenmathira6912 2 місяці тому

      കോവീഷീൽഡിനു.കോവാക്സിനുംരണ്ടിനും സൈഡ്ഇഫക്റ്റ് ഉണ്ടെന്ന് നിർമാതാക്കൾതന്നെ വിശദീകരിച്ചിട്ടുണ്ട്.എന്തെല്ലാമാണെന്നും വിശദീകരിച്ചിട്ടുണ്ട്.മാത്രമല്ല കോവിഷീൽഡ് വാക്സിൻ പിൻവലിച്ചിട്ടുണ്ട്.

  • @jingert4072
    @jingert4072 2 місяці тому

    അന്ധഅവിശ്വാസി😂😂😂

  • @kesavadas5502
    @kesavadas5502 2 місяці тому +3

    പതഞ്ജലി ഒരു നല്ല മനുഷ്യ ൻ ആയിരുന്നു 😂😄🤔

    • @sumangm7
      @sumangm7 2 місяці тому +1

      അതാരാ?

    • @narayananp4487
      @narayananp4487 2 місяці тому +1

      എൻ്റെ അമ്മാവനാ ........

    • @SabuXL
      @SabuXL 2 місяці тому

      ​@@sumangm7ചരകൻ , ശുശ്രുതൻ ശ്രേണിയിൽ ഉള്ള ഒരു മഹർഷി.❤

    • @sumangm7
      @sumangm7 2 місяці тому +2

      @@SabuXL എന്ത് ശ്രേണി? നിങ്ങളുടെ വിചാരം ഇതൊക്കെ ഒരു individual ആയിരുന്നെന്നാണോ?

    • @SabuXL
      @SabuXL 2 місяці тому +1

      @@sumangm7 അതെന്താ അങ്ങനെ തോന്നാൻ ചങ്ങാതീ?
      🤔

  • @sreenivasanpn5728
    @sreenivasanpn5728 2 місяці тому +1

    അലോപ്പതിക്ക് മുൻപും ഇവിടെ മനുഷ്യൻ ജീവിച്ചിരുന്നു. പ്രമേഹത്തിന്, പാൻക്രിയാസ് പ്രവർത്തിപ്പിക്കാൻ അലോപ്പതി മരുന്ന് പറഞ്ഞു തരാമോ?

  • @jafarudeenmathira6912
    @jafarudeenmathira6912 2 місяці тому

    കേന്ദ്ര സർക്കാരിന്റെ എല്ലാ പിൻതുണയും ഈ ഉടായിപ്പിനുണ്ട്

  • @biswasmb4622
    @biswasmb4622 2 місяці тому +1

    ഞാൻ ഉപയോഗിക്കാറുണ്ട് നല്ല പ്രെസക്റ്റ് പൈസയും കുറവ് കമ്മി സുഡുകൾ വാങ്ങേണ്ട😂

    • @HarisHaris-du3bw
      @HarisHaris-du3bw 2 місяці тому

      ഇല്ല നീ വാങ്ങിക്കോ എത്രയും വേഗം അത് കഴിച്ച് നി ചത്താൽ മതി........

    • @SabuXL
      @SabuXL 2 місяці тому

      ഉടായിപ്പ് സാധനങ്ങളും ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിയണം എന്നാണ് പറഞ്ഞത് ചങ്ങാതീ. പേസ്റ്റ് , ബ്രഷ് , ആട്ട എന്നിവയിൽ വിപ്ലവം സൃഷ്ടിച്ചു എന്ന് തന്നെ പറയാം. അതുകൊണ്ട് മാത്രം ആണ് അന്താരാഷ്ട്ര വിപണിയിൽ മുന്തിയ സ്ഥാനത്ത് നിന്നിരുന്ന ബ്രാൻഡുകൾ കഴിഞ്ഞ ഒരു ദശകമായി പേസ്റ്റിന് വില കൂട്ടാതെ പോയത്. ❤
      പക്ഷേ ഉടായിപ്പ് ഇവിടെയും ഉണ്ട് എന്ന് സമൂഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുക തന്നെ വേണം.

  • @JOSEPHKE-up8nl
    @JOSEPHKE-up8nl 2 місяці тому

    ആം ആദ്മി എപ്പോഴാ പദഞലി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിച്ചതു ? വെറുതെ സമയം കളയാനായി തള്ളരുത്‌ ..

    • @Thomas-kl6gv
      @Thomas-kl6gv 2 місяці тому +1

      അങ്ങനല്ല ബ്രോ പറഞ്ഞത് 🙄🙄🙄..
      ആം ആദ്മി (അണ്ണാ ഹാസരെ) നടത്തിയ നിരാഹാര സമരത്തിൽ ബാബ രാംദേവ് സപ്പോർട്ടുമായി വന്നെന്നാണ്..

    • @SabuXL
      @SabuXL 2 місяці тому +1

      ​@@Thomas-kl6gvഅല്ലെങ്കിലും അങ്ങനെ ആണ് ചങ്ങാതീ ഇക്കാലത്ത് ; വാർത്തകൾ മുഴുവനും നോക്കാതെ അരികും മൂലയും ചുരണ്ടി എടുത്ത് കുറച്ചു മേമ്പൊടിയും ചേർത്ത് പടച്ചു വിടും. ചിലരെങ്കിലും അത് പൊക്കി പിടിച്ചു നടക്കും.😮
      താങ്കളെ അഭിനന്ദിക്കുന്നു.❤

  • @sunilmundakayam1695
    @sunilmundakayam1695 2 місяці тому +2

    യുക്തിയും commonsense ഉം ഇല്ലാത്ത യുക്തി vaaddi

  • @kpkuttykrishnannair3391
    @kpkuttykrishnannair3391 2 місяці тому +2

    അലോപ്പതിയിലേക്കും അന്വേഷണം നീട്ടുമ്പോൾ കരയല്ലേടാ

    • @vipinv6247
      @vipinv6247 2 місяці тому

      വിഡ്ഢി

  • @Somu-ev3wy
    @Somu-ev3wy 2 місяці тому +2

    ഇപ്പോൾ നാം ഉപയോഗിക്കുന്ന പ്രോഡക്റ്റ്കൾ ആ കമ്പനികൾ പരസ്യങ്ങളിൽ പറയുന്നത് സത്യം ആണോ? പിന്നേ ദേശീയത രാജ്യ സ്നേഹം എന്നൊക്ക പറയുന്നത് മോശം കാര്യം ഒന്നും അല്ല 😂

    • @beenasivani7093
      @beenasivani7093 2 місяці тому +3

      വളരെ മോശം കാര്യമാണ്.

    • @rajeevjacob532
      @rajeevjacob532 2 місяці тому

      സഹജീവി സ്നേഹം ആണ് വേണ്ടത്.. രാജ്യസ്നേഹം ഏകാധിപതികളുടെ തന്ത്രം...അത് ലോകത്തിന് അപകടം ആണ്

  • @PradPramadeni
    @PradPramadeni 2 місяці тому +4

    പിന്നെ ഹോർലിക്സ് ബൂസ്റ്റ് മുതൽ കോൾഗേറ്റും സർഫും ഫെയർ & ലവലിയും മറ്റും മറ്റും പരസ്യം ചെയ്ത് പറയുന്നതെല്ലാം ശരി
    പതഞ്ജലി പരസ്യം ചെയ്ത് പറയുന്നത് മാത്രം കുറ്റകരം

    • @philipeapen722
      @philipeapen722 2 місяці тому +2

      Poda ooooooooooola

    • @mukesh7918
      @mukesh7918 2 місяці тому

      എന്നാൽ അതിനെതിരെ കേസ് കൊടുക്കരുതോ ഊളെ fraud pramadeni

    • @SabuXL
      @SabuXL 2 місяці тому +1

      അങ്ങനെ അല്ല ചങ്ങാതീ. മേൽപ്പറഞ്ഞ സാധനങ്ങളെ പറ്റി എല്ലാം എല്ലാവർക്കും ധാരണ ഉണ്ട്. ഉടായിപ്പ് ഉള്ളതായി. പക്ഷേ ഈ സംഭവം പിടിച്ചു കയറിയത് 'രാജ്യസ്നേഹം' പറഞ്ഞാണ്. അതാണ് ക്രൂരം.😮

  • @sree1010
    @sree1010 2 місяці тому

    ആധുനിക വൈദ്യശാസ്ത്രത്തിൽ വിശ്വസിച്ച് കിഡ്നി ട്രാൻസ്പ്ലാൻറ് ചെയ്ത എൻറെ ഭാര്യ മരിച്ചത് പറഞ്ഞാൽ അതിലും ഭേദം ആയുർവേദം കഴിച്ച് മരിക്കലാണ് എന്ന് തോന്നുന്നു

    • @SabuXL
      @SabuXL 2 місяці тому +2

      മികച്ച സംവിധായകൻ സിദ്ദീഖ് മഹാശയനെ മരണത്തിലേയ്ക്കു നയിച്ചത് താങ്കൾ ഇപ്പോൾ ആശ വച്ചതു പോലുള്ള ചികിത്സ മാത്രം മൂലമാണ് ചങ്ങാതീ.😢
      അപ്പോഴോ...?❤

  • @samarth4054
    @samarth4054 2 місяці тому

    ജൂതന്റെ സോപ്പ് തേച്ച് കുളിച്ച രവി .😂😂

  • @radhakrishnannair5670
    @radhakrishnannair5670 2 місяці тому

    Than ശരി ക്കുമാര

  • @radhakrishnannair5670
    @radhakrishnannair5670 2 місяці тому

    Poda

  • @shamsucp-js4rm
    @shamsucp-js4rm 2 місяці тому

    രവിചന്ദ്രൻ ദൈവമേ ഇങ്ങൾക് ഇതിന്റെ വക എന്ത് കിട്ടി ആരെയാണ് സുഖിപ്പിക്കുന്നത് നീമാത്രം ഒരു പുദ്ധിജീവി അധ്വാനിച്ചു ജീവിചുക്കൂടെ പഠഞ്‌ജലി യെപ്പറ്റി പറയുമ്പോൾ മുട്ടിടിച്ചില്ലേ

    • @SabuXL
      @SabuXL 2 місяці тому +1

      പുള്ളിയുടെ മറ്റു വീഡിയോ ശകലങ്ങൾ താങ്കൾ കേട്ടുവോ ചങ്ങാതീ. ഭൂരിഭാഗവും താങ്കൾ പറയുന്ന പോലെ തോന്നും. പക്ഷേ അതൊന്നും ആരെയെങ്കിലും ബൂസ്റ്റ് ചെയ്തു കൊണ്ട് ഉള്ളതല്ല എന്ന് തന്നെയാണ് എനിക്ക് തോന്നിയത്.
      ഞാൻ പറഞ്ഞത് ഇനി മുൻവിധി വച്ചുകൊണ്ട് താങ്കൾ ഒന്നും കൂടി വിശകലനം ചെയ്തു നോക്കൂ.❤