Flowers Top Singer 2 | Meghna | Ellarum padathu swarnam vithachu

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 1,4 тис.

  • @alicemp4733
    @alicemp4733 3 роки тому +165

    മേഘനമോൾക് ദൈവം ആയുസും ആരോഗ്യവും നൽകട്ടെ
    ഗോഡ് ബ്ലെസ് യൂ

  • @arthimuthuarthimuthu1688
    @arthimuthuarthimuthu1688 2 роки тому +19

    எனக்கு மலையாளம் தெரியாது ஆனாலும் உனது பாடலை அடிக்கடி கேட்டு ரசிப்பேன் அருமை செல்லம் நன்றி

  • @mathioli6086
    @mathioli6086 Рік тому +3

    Congradulations dear dear megnaa. Asaathiya thiramaikonda umakku en nal vaazjthukkal. Neeveer varuinkaala top top singer + music + dance kalaintha astaavathaarini. For exp. Tamilnaattu maraintha cinema fame banumathi amma avl. May god bls. U for ever with neeinda nediya health . Once again hearty congradulations kuti angel dear.

  • @shihabshihabadattil8030
    @shihabshihabadattil8030 3 роки тому +24

    എന്ത് രസമായിട്ടാ മേഘനക്കുട്ടി പാടിയത് അടിപൊളിയായി

  • @lillygopal1776
    @lillygopal1776 3 роки тому +34

    മേഘ ഡു കുട്ടി. സുന്ദരിക്കുട്ടീ എന്താ പാട്ട് മോളുടെ.👍🏻👍🏻👍🏻👍🏻👍🏻

  • @sulabhaasokan9001
    @sulabhaasokan9001 3 роки тому +189

    മോള്‌ ദൈവത്തിന്റെ വരദാനമാണ്. സൂപ്പർ. ഓരോ പാട്ടും അത്ഭുതതോടെയാണ് നോക്കികാണുന്നത്. മോൾക്ക് കണ്ണ് തട്ടാതിരിയ്ക്കട്ടെ. ❤️
    അമ്മ

    • @kunjuabiabi9754
      @kunjuabiabi9754 3 роки тому +4

      P

    • @shahinaponnu481
      @shahinaponnu481 3 роки тому +2

      P

    • @shahinaponnu481
      @shahinaponnu481 3 роки тому +3

      P

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 роки тому +4

      വളരെ ശരിയാണ് പറഞ്ഞിരിക്കുന്നത് സാക്ഷാൽ മൂകാംബികാദേവി തന്നെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼😇

    • @khadeejap9165
      @khadeejap9165 2 роки тому +1

      @@drmaniyogidasvlogs563 we as a as we r TN I'm I'm I'm I'm I'm I'm I'm I'm in

  • @ASquareCuts
    @ASquareCuts 3 роки тому +238

    മേഘ്നക്കുട്ടിയുടെ പുതിയ പാട്ടിന് വേണ്ടി കാത്തിരിക്കുന്നു 😍
    Meghdu ❤️❤️❤️

  • @BeFitWithBibin
    @BeFitWithBibin 3 роки тому +58

    മേഘ്ടു കുട്ടി സൂപ്പർ 🥰🥰🥰🥰ഞങ്ങളുടെ മുത്ത് മണി👏👏👏

  • @johnyv.k3746
    @johnyv.k3746 3 роки тому +24

    ഈ പാട്ട് ഇത്രയും മനോഹരമായിരുന്നോ ?
    മുൻപ് എത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു.

    • @tomygeorge4626
      @tomygeorge4626 3 роки тому +1

      സിനിമയിലേ സീനിനേക്കാൾ കാവൃാത്മകം, സൌന്ദര്യാത്മകം, കേൾക്കാ൯ സുഖലോലുപം. 🥰👌

  • @jayasankarmenon730m
    @jayasankarmenon730m 3 роки тому +18

    ഞാനീ പാട്ട് എത്ര പ്രാവശ്യം കേൾക്കുകയും, കാണുകയും ചെയ്തു എന്ന് എനിക്ക് തന്നെ അറിയില്ല. ഓരോ പ്രാവശ്യം കാണുമ്പോഴും അത്ഭുതം കൂറുകയാണ്.... പല തലമുറകളിൽപ്പെട്ടവർ ഈ പാട്ട് പാടുന്നത് ഞാൻ കേട്ടിട്ടുണ്ടെങ്കിലും ഇത്രയ്ക്ക് ശുശീലാമ്മയുടെ ശബ്ദസാമ്യതയോടെ കേൾക്കുന്നത് ... മോള് പാടിയപ്പോഴാണ്. മേളേ... ദൈവം അനുഗ്രഹിക്കട്ടെ..!!!

    • @pramoddas869
      @pramoddas869 5 місяців тому +1

      Your answer is very correct.... Same to my opinion😂😂😂❤❤

  • @Geetha_987
    @Geetha_987 3 роки тому +11

    Top singer തുടങ്ങുമ്പോഴുള്ള മേഘന യുടെ വീഡിയോസ്, കണ്ടിട്ട് തുടർന്നുള്ള വീഡിയോസ് കാണുമ്പോൾ correct ആയി കുഞ്ഞിന്റെ പ്രോഗ്രസ്സ് മനസിലാവും. ആദ്യം പാടുമ്പോൾ ഡാൻസ് ചെയ്താൽ heart ബ്ലിങ്ക് ആകും എന്ന് പറഞ്ഞു ചെറുതായി action കാണിച്ചിരുന്ന കുഞ്ഞു ഇന്ന് ഓളം ആണ് സൃഷ്ടിക്കുന്നത് ❤. Acting, timing, dancing, singing ❤super. എല്ലാ തലങ്ങളിലും ഒത്തിരി ഒത്തിരി പ്രോഗ്രസ്സ് വളരെ വ്യക്തമായി നമുക്ക് കാണാൻ സാധിക്കും ❤❤❤

    • @sreejank980
      @sreejank980 3 роки тому +4

      Mole, എന്താ പറയേണ്ടതെന്ന് അറിയില്ല. സുന്ദരിക്കുട്ടി യുടെ കൊഞ്ചലുംമധുരമായ പാട്ടും ഡാൻസും എല്ലാം ശെരി ക്കും amazing, divine

    • @sreejank4726
      @sreejank4726 10 місяців тому +1

      സത്യം

    • @sreejank4726
      @sreejank4726 10 місяців тому +2

      സൂപ്പർ മുത്തേ

    • @topsingermania1443
      @topsingermania1443 Місяць тому +1

      ഈ പറഞ്ഞത് വളരെ സത്യമാണ് .. ഇപ്പൊ തമിഴ് സംഗീത സംവിധായകരോടൊപ്പമാണ് മേഘ്‌നക്കുട്ടി . എംജിയുടെ വാക്ക് സത്യമാകട്ടേ

  • @sijukoshy953
    @sijukoshy953 3 роки тому +23

    മേഘ്‌നാകുട്ടിയുടെ പാട്ടു മേഘ്‌നാകുട്ടിയുടെ അച്ഛന്റെ ആ നിഷ്കളങ്കമായ മുഖവും ഒരു പ്രത്യേക ബ്ലെസ്സിങ് ആണ്. God bless you molu. ഞങ്ങൾ എല്ലാവരും മോൾക് വേണ്ടി പ്രാർത്ഥിക്കുന്നു. Also you blessed with great judges.

  • @rajanp4688
    @rajanp4688 3 роки тому +36

    മേഘടു...... ചുന്ദരി വാവ... പൊളിച്ചു.. ❤❤❤❤❤❤

  • @sreedeviajoykumar4479
    @sreedeviajoykumar4479 2 роки тому

    മോളെ ഒരു വലിയ ഗായികയായി ലോക പ്രസിദ്ധിയാർജിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.. അതു കാണാനും കേൾക്കാനും ഉള്ള ആയുസ്സ് നൽകണെ എനിക്ക് ദൈവമേ... മേഘന മോളുടെ അച്ചനോടും അമ്മയോടും ഒരു വാക്ക് നിങ്ങൾക്ക് ദൈവം നൽകിയ ഒരു വലിയ വരദാനമാണ് ഈ കുഞ്ഞ് മക്കളെ.. ഇനിയും ഇനിയും മോളെ ഉയരങ്ങളിൽ എത്തിക്കാൻ ദൈവം നിങ്ങൾക്ക് കരുത്ത് നൽകട്ടെ... 😍🙏

  • @lathasr6808
    @lathasr6808 3 роки тому +13

    എൻെറ പൊന്നു മോളെ നിന്നെ നമിച്ചു എന്ത് perfection ആണ് മോളുടെ പാട്ടിന്.God bless you.

  • @milankhushwant2829
    @milankhushwant2829 2 роки тому +9

    💗കുട്ടി നല്ലയൊരു കുട്ടി❤️ പാട്ട് നല്ലയോരു പാട്ട്💓 പാട്ടിൻ്റെ വരികൾ അതീവ മനോഹരവും💖ഒപ്പം നമ്മുടെ ജഡ്ജസുമാരുടെ സ്നേഹമൂറുന്ന കമൻ്റുകളും❤️ ഒക്കെക്കൂടി ഗംഭീരമായി രിക്കുന്നു 👍 തകർത്തു കളഞ്ഞു കൊച്ചു മിടുക്കി💓💖💕💞....🙏🙏🙏🙏

  • @topsingermania1443
    @topsingermania1443 3 роки тому +138

    കണ്ണടച്ചിരുന്നു കഥ കേൾക്കുന്ന സുഖമാണ് നമ്മുടെ ബേബി സൂപ്പർ സ്റ്റാറിന്റെ പാട്ടുകൾക്.

    • @Hiux4bcs
      @Hiux4bcs 3 роки тому +6

      Eyes 👀 കാണാൻ കണ്ണ് അടച്ചിരുന്നാൽ പറ്റില്ല

    • @renjithachu5637
      @renjithachu5637 3 роки тому +6

      ee kilukkaam pettiyude pattengane kannadachu kelkkan pattunnu ithine onnu kanathe

    • @umadevia9168
      @umadevia9168 3 роки тому +4

      baby super Star.!! പാട്ടിനായി ഇതിനെ സൃഷ്ടിച്ചതാ.

    • @mallikabai1999
      @mallikabai1999 3 роки тому

      @@umadevia9168 ponnu mole ummmaaaa

  • @lachooskichuzzz3337
    @lachooskichuzzz3337 3 роки тому +95

    മുത്തോണി......എന്ത് രസമാണ് നിന്റെ പാട്ടും കൊഞ്ചലും കേൾക്കാൻ അനുഗ്രഹിക്കട്ടെ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ 🥰🥰😘😘😘

    • @samjithmk623
      @samjithmk623 3 роки тому +2

      വായ് നോക്കുന്നത്

  • @lizypaul7423
    @lizypaul7423 3 роки тому +21

    എന്റെ പൊന്നുമോളെ നീയൊരു അത്ഭുദമാണ് God bless you❤❤❤❤

  • @mariyappanpugalmurugan8870
    @mariyappanpugalmurugan8870 Рік тому

    மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.இந்த வயசில எவ்வளவு அற்புமான
    திறமைகள் ஒவ்வொரு சொல்லுக்கும்
    முகபாவனைகளை மாற்றி உயிரோட்டமாக உணர்வு பூர்வமாகப் பாடும் திறமை மேக்னாவுக்கேதனி சிறப்பு.வாழ்த்துக்கள் உனக்கு நிகர் நீ மட்டுமே செல்லம்( இசை ராட்சசி நீ )அருமை புகழ்முருகன்.M தி.நகர்.செண்னை 17

  • @sowmyaranjit6634
    @sowmyaranjit6634 3 роки тому +141

    മോൾ ഭാവിയിൽ എല്ലാവരും അറിയപെടുന്ന വലിയ ഒരു പാട്ട് കാരി ആവട്ടെ ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാക്കട്ടെ🙏🙏🙏🙏😘😘😘

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 Рік тому +2

    Chaķkaramuthe Superrrr. 🎉Guruvayoorapante Anugraham Kanmanikundakatte.🙏👏💖💖

  • @ambikapmenon6548
    @ambikapmenon6548 3 роки тому +99

    കേട്ടിരുന്നു പോകും മോളുടെ പാട്ടു കേട്ടാൽ... ഒരുപാട് ഇഷ്ടം ❤️

  • @aryas_veg_stories
    @aryas_veg_stories 3 роки тому +95

    കുഞ്ഞിന്റെ സ്വപ്നങ്ങൾ 100 മേനി വിളയട്ടെ മുത്തേ.😘😘😘

  • @kunhiramanpv6584
    @kunhiramanpv6584 3 роки тому +4

    പൊന്നു ഏതു പാട്ടുപാടിയാലും സൂപ്പർ ഒർജിനലിനെ വെല്ലുന്ന ആലാപനം god bless you mol

  • @josephvarkis
    @josephvarkis Рік тому +1

    Dheivathinrta anukkraham ennum ninnoadu irunnthoatta God bless you Happy ❤🎉❤🎉❤🎉❤🎉❤

  • @teresa29810
    @teresa29810 3 роки тому +41

    Ethra manoharamayi padi. No tension. Dancing so cute ❤

  • @jayasreemohan7933
    @jayasreemohan7933 3 роки тому +68

    ഉരുളക് ഉപ്പേരിപോലെ മറുപടി പാട്ടാണെങ്കിൽ പറയാനില്ല സൂപ്പർ സംഗീത ദേവത മേഘന സുന്ദരികുട്ടി 😘😘

  • @kalaiyer3150
    @kalaiyer3150 Рік тому +16

    Y tube നോക്കുന്നത് മോളുടെ പഴയ പാട്ടുകൾ കേൾക്കുവാൻ വേണ്ടിയാണു..... എന്തൊരു മികവാണ് ഓരോ പാട്ടും ❤❤❤

  • @nandanar8894
    @nandanar8894 2 роки тому +7

    ദൈവം ഈ കുഞ്ഞിനെ സ്വരവും ശബ്ദവും കനിഞ്ഞ് കൊടുത്തു . ഇതിന് മന്ത്ര മധുര സുന്ദരമായ ഗാനങ്ങൾ ആ തൊണ്ടയിൽ നിന്നും വരാനുണ്ട് . എല്ലാ അനുഗ്രഹവും ഉണ്ടാകട്ടേ

  • @jayasreec.k.6587
    @jayasreec.k.6587 3 роки тому +299

    സംഗീതത്തിന്റെ സ്വപ്നം വിതച്ച് സ്വർണം കൊയ്യുന്ന ഈ മുത്തിന് ജീവിതത്തിൽ എന്നും നൂറു മേനി നേടാൻ ഈശ്വരൻ അനുഗ്രഹം ചൊരിയട്ടെ........🙏❤️💥

  • @bindhubindhu5820
    @bindhubindhu5820 3 роки тому +46

    M. G.. പറഞ്ഞത് സത്യം..... സുശീല ലാമ്മ പാടിയ പോലെ തന്നെ... ഞാനും അത് ഓർത്തു. പാട്ടു കേട്ടപ്പോൾ 😘😘😘😘😘😘💞💞💕💕💕

    • @Jaquelineseb
      @Jaquelineseb 3 роки тому +3

      What MG said is correct...Its God's wonder....She is specially blessed ❤️😍

    • @sreejaleela
      @sreejaleela 3 роки тому +2

      Exactly.... എനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട്.... ചിലപ്പോൾ സുശീലാമ്മ tone വരുന്നുണ്ട്.... Awesome baby🥰🥰🥰

    • @BabyBaby-kb8xy
      @BabyBaby-kb8xy 2 роки тому

      @@Jaquelineseb nnbnnbb bbbbbbbbbbbbb to buy jn

    • @BabyBaby-kb8xy
      @BabyBaby-kb8xy 2 роки тому +1

      @@Jaquelineseb bjjbbbb

    • @BabyBaby-kb8xy
      @BabyBaby-kb8xy 2 роки тому +1

      @@Jaquelineseb bjbbbbhhb

  • @sudhakaranallukal168
    @sudhakaranallukal168 3 роки тому +21

    ഈശ്വരാനുഗ്രം ഈ മേഘനമോൾക്കുണ്ടാകണമെന്നു് പ്രാർത്ഥിയ്ക്കുന്നു.!ഭഗവാനെ !!

  • @sasidharan5345
    @sasidharan5345 10 місяців тому +1

    ചക്കരമുത്ത് , പൊന്ന് ഒ.ഒ.. എന്ത് രസം കേൾക്കാൻ മോൾക്ക് കണ്ണ് തട്ടാതിരിക്കാൻ ഭഗവാനോട് പ്രാർത്ഥിക്കാം. ചക്കര മോൾക്ക് ആയിരം ഉമ്മകൾ. ❤❤❤❤🎉

  • @musthafaamusthafaa9117
    @musthafaamusthafaa9117 3 роки тому +65

    മേഘ്നമോളൂ സൂപ്പർ സോങ്
    അടിച്ചു പൊളിച്ചു 👌👌👌🌹🌹🌹❤️❤️❤️🥰🥰🥰👍👍👍🤲🤲🤲

  • @reeturekha1440
    @reeturekha1440 3 роки тому +34

    I have never seen such a sweet and talented child ....god bless u beta

  • @anandk.c1061
    @anandk.c1061 3 роки тому +26

    സ്വർണം വിളഞ്ഞു മോളു 🙏👌👏❤️👍

  • @anukdvr3337
    @anukdvr3337 Рік тому +7

    God gift.. എങ്ങിനെ പറയും ഒന്നും പറയാനില്ല ഇ ചിക്കുടു മനസുകളിൽ ജീവിച്ചു കൊണ്ടിരിക്കുന്നു ഒരു പൂമ്പാറ്റയെ പോലെ

  • @loudthinker9618
    @loudthinker9618 2 роки тому +26

    ഈ കുഞ്ഞിന്റെ ഓരോ പാട്ടും മാറി മാറി കാണുന്നതും കേൾക്കുന്നതും ആണ് ഇപ്പോൾ എന്റെ ജോലി. 🤩😍

    • @sajesh8711
      @sajesh8711 2 роки тому +3

      സത്യം ഏട്ടാ.. ഞനും ഇപ്പോൾ ഇത് തന്നെ കാണാല പരിപാടി...

    • @saleenak4326
      @saleenak4326 2 роки тому +3

      Nhanum അതെ 👍👍👌👌

  • @fahmidafawaz2034
    @fahmidafawaz2034 3 роки тому +6

    Meghnakutti nallonam paadi🥰🥰masha allah😍nde kunju moluusin kann thattaadhirikatte😘😘😘

  • @suma3623
    @suma3623 3 роки тому +12

    molde performance eppozhum oru vismayam thanne..😘😘😘😘😘😘😘😘😘

  • @sunilsunilct4262
    @sunilsunilct4262 3 роки тому +127

    എനിക്ക് ഇഷ്ടമില്ലാത്ത ഏതു പഴയ പാട്ടും മോള് പാടുമ്പോ അടിപൊളിയാകും.

  • @sajibabu8228
    @sajibabu8228 3 роки тому +279

    ഇങ്ങനെയൊരു മോളെ കിട്ടിയത്.... ആ അച്ഛന്റെയും അമ്മയുടെയും മുൻജന്മപുണ്യം ❤❤❤❤❤❤❤😍😍😍😍😍😍

  • @noorjahank4619
    @noorjahank4619 2 роки тому +4

    മോളുട്ടി വളരെ ഗംഭീരം എല്ലാം മോളും മോളുടെ പാട്ടും എല്ലാം ഒരു അത്ഭുതം തന്നെ

  • @paulsonp7162
    @paulsonp7162 3 роки тому +75

    മേഘന കുട്ടീ...സൂപ്പർ.... ദൈവം അനുഗഹിക്കട്ടെ. 🙏🙏🙏

    • @rathnakumari-el7et
      @rathnakumari-el7et 3 роки тому +3

      കരയിച്ചുകളഞ്ഞല്ലോടി.
      എല്ലാ നന്മകളും ഉണ്ടാവട്ടെ.. 💕💕💕

  • @tomand9839
    @tomand9839 4 місяці тому +2

    What a beauty and sweet chellakkuty you are singing very smart congratulation

  • @sumithrashivan6962
    @sumithrashivan6962 2 роки тому +9

    Aaa അച്ഛന്റെ സന്തോഷം കണ്ണുമ്പോൾ
    ... Vallatharu santhosam

  • @josephvarkis
    @josephvarkis Рік тому +1

    Sornak kuttiye ❤❤❤❤❤God bless you da ammuk kutti ❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊❤🎉❤

  • @jayasreec.k.6587
    @jayasreec.k.6587 3 роки тому +69

    മലയാളക്കരയെ തന്റെ മധുര ശബ്ദത്താൽ കോൾമയിർക്കൊള്ളിച്ച പി.സുശീലാമ്മ , മോളുടെ ഈ ആലാപനം ഒന്നു കേട്ടിരുന്നെങ്കിൽ.......😍💯

    • @minimini5592
      @minimini5592 3 роки тому

      I5ooppeaosikeooeorpepe3peoleoelp3ooelleoeoe2poepepeieji2oo2222pppp0pppo2o2oop2pp300p p p pppo2ookkkk3kk3l3 ll lllol2l3ll2l3l

    • @minimini5592
      @minimini5592 3 роки тому +1

      Ddd cccccxcbbcmngbbq

    • @vijayanchandran5575
      @vijayanchandran5575 3 роки тому +4

      Very good

    • @venugopal3181
      @venugopal3181 3 роки тому +4

      🙏👍ഞാനും ഓർത്തു 😂

    • @perfectgaming8969
      @perfectgaming8969 2 роки тому +1

      @@minimini5592 ithu enthonu

  • @Arthanabinu438
    @Arthanabinu438 3 роки тому +78

    M. G മടിയിൽ ഇരുത്തി ഉമ്മ ചോദിച്ചപ്പോൾ കണ്ണ് നിറഞ്ഞ് പോയി 🥰🥰🥰

  • @sheelakunjumon4948
    @sheelakunjumon4948 3 роки тому +58

    മേഘനാ പാടിയതിൽ ഏറ്റവും ഇഷ്ടം ഈ പാട്ടാണ് സൂപ്പർ 👌👌👍♥️🥰

    • @binishibu3511
      @binishibu3511 3 роки тому +1

      Excellent megadu ennamolk kanuukittathrikatte👌👌👌👌🙏🙏🙏🙏

    • @shijimoljoseph5938
      @shijimoljoseph5938 2 роки тому +1

      ഗോപുരമുകളില്‍ വാസന്തതിലകം .ആ പാട്ട് മേഘന പാടിയതൊന്ന് കേട്ടു നോക്കൂ

  • @Diqrah_Ilaan
    @Diqrah_Ilaan 3 роки тому +2

    ഈ മോളുടെ പാട്ട് kelkaatha ദിവസം ഇല്ല.. ചക്കരെ.. ഉമ്മ... God bless this talented girl..

  • @mathewvarghese6045
    @mathewvarghese6045 3 роки тому +40

    Amazing unbelievable talent- absolutely divine gift

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 3 роки тому +55

    ആശംസകൾ മോളെ ദൈവം അനുഗ്രഹിക്കട്ടെ മോളേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajireghunath1321
    @rajireghunath1321 3 роки тому +9

    എന്താ പാട്ട് 🥰🥰🥰🥰🥰ഒന്നും പറയാനില്ല മോളു 🥰🥰🥰👍👍

  • @sajesh8711
    @sajesh8711 2 роки тому +3

    പോന്നുസേ.. ഇതിപ്പോ അറിയില്ല എത്ര മത്തെ തവണയായി കാണുന്നെ എന്ന്.... Love uuu... മോളു

  • @anjusvlogs5500
    @anjusvlogs5500 3 роки тому +8

    Mj sir പറഞ്ഞു ശെരിയാ കാണാൻ ചുന്ദരി വാവയ pakhe pattum super ആണ് വാവടെ കുറെ aayllo മോളുന്റെ സോങ് ടെലികാസ്റ് ചെയ്തു kandittu വെയ്റ്റിംഗ് 🥰

  • @susanmathew2633
    @susanmathew2633 Рік тому

    Super👍👍👍👍❤🙏ella pattuklum adipoli,, God bless, you perante elima makalilude vradhnamai kitti🥰❤🙏🙏🙏

  • @shylapillai7368
    @shylapillai7368 3 роки тому +79

    എന്തൊരു പെർഫെക്ഷൻ ആണ് ഈ കുഞ്ഞിന് 😍😍😍😍

    • @anilajoy7530
      @anilajoy7530 3 роки тому +3

      She does hard work don't forget that. She didn't forget the lyrics. Amazing baby. What an improvement.

    • @padmakshisasi6502
      @padmakshisasi6502 3 роки тому

      🇮🇳🇮🇳🙄😄🥦😜🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤭🤭🤭🤭🤭Qq 🍑🍄🍄

  • @aliasthomas9220
    @aliasthomas9220 3 роки тому +2

    പ്രിയമേഘ്ടു സിനിമയിലെ ഒറിജിനലിനേക്കാൾ ഇഷ്ടം തോന്നുന്നു. മോളെ ദൈവം അനുഗ്രഹിക്കട്ടെ !

  • @nittysarabinny5231
    @nittysarabinny5231 2 роки тому +17

    She is a star ..see how she rocked the stage after the song ..mole u are a star

  • @jayakumarr3298
    @jayakumarr3298 3 роки тому +2

    ഈ മോൾ ഒരു അവതാരം സരസ്വതി ഒത്തിരി കുഞ്ഞിനെ അനുഗ്രഹിക്കട്ടെ All blessings

  • @vincyprajin2054
    @vincyprajin2054 3 роки тому +5

    മേഘ്‌ന കുട്ടി ചക്കര ഉമ്മ... പറയാൻ വാക്കുകൾ ഇല്ല... God bless you....

  • @josephvarkis
    @josephvarkis Рік тому +1

    Thangak kuttiye God bless you happy ❤❤❤❤❤❤❤ thanks moale❤❤❤❤❤❤❤❤❤❤

  • @vaheedavh4449
    @vaheedavh4449 3 роки тому +13

    Ante Ponnuuuu .. 😘 Suntharikuttiii... 😘 Amazing performance 😘😘😘

  • @udayakumaruday1884
    @udayakumaruday1884 2 роки тому +3

    എത്ര കേട്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല..മേഘ്ന കുട്ടി ഉമ്മ്മ്മ...ലൗ യൂ

  • @jayathennattil2467
    @jayathennattil2467 3 роки тому +21

    Wonderful Meghnakutty.May the good God bless you always I can't express my gratitude. 🌹🌹🌹🌹🙏🙏🙏🙏🎈🎈🎈👌👌

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 роки тому +13

    Molu superb singing 👍👍👍 awesome performance 🙌😘🤩🥰❤️❤️❤️🙏 God bless you

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 роки тому +4

    സൂപ്പർ വാവേ ദൈവം ദൈവം അനുഗ്രഹിക്കട്ടെ വാവയേയും കുടുംബത്തേയും ദൈവം ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sadhasivamgopichetty723
    @sadhasivamgopichetty723 3 роки тому +16

    சரஸ்வதி அருள் கிடைக்க பெற்ற அருமை அழகு குழந்தை
    வாழ்த்துகள்

  • @muhammedhashim4143
    @muhammedhashim4143 3 роки тому +4

    ദൈവത്തിന്റെ.വരദാനമാണ്. ഈ.കുഞ്ഞുമോൾ

  • @vanajac9028
    @vanajac9028 Рік тому +1

    Nannayi pati abhinayam manoharam ❤

  • @lissythomas158
    @lissythomas158 3 роки тому +7

    ഇപ്പാട്ടു അതേപോലെ തന്നെ പാടി good മോളു മോളുടെ അച്ഛൻ എന്തുക്യൂട്ട് ആണ്

  • @rakendu2058
    @rakendu2058 2 роки тому +14

    പാട്ടു പാടുന്നവർ ധാരാളം ഉണ്ടാകാം എന്നാൽ പാട്ടിൽ മാസ്മരികത വരുന്നത് അപൂർവം പേർക്കേ ഉള്ളു. അങ്ങനെയുള്ളവർക്ക് തുല്യം അവർ മാത്രം. മേഘടു അതുപോലെയൊരാളാണ്. എത്രകേട്ടാലും മതി വരുന്നില്ല. ഏത് പാട്ടുപാടുമ്പോഴും മോളുടെ സ്വന്തമായ ഒരു വശ്യത അതിൽ കലരുന്നു. നന്നായി വരട്ടെ

    • @JalajaP-b8i
      @JalajaP-b8i 2 місяці тому

      Alapanathilnoorumenikoyyunnaamekha,,,,,,,,,,❤❤❤❤

  • @sf9681
    @sf9681 3 роки тому +24

    Megna കുട്ടി നീ ഒരു അത്ഭുതം ആണ്... നല്ല ബുദ്ധിയുള്ള കുട്ടിയും മാഷാ അല്ലാഹ്....കണ്ണ് തട്ടാതിരിക്കട്ടെ...എല്ലാ അനുഗ്രഹവും കിട്ടട്ടെ..

  • @muhadkv-zr6rj
    @muhadkv-zr6rj Рік тому +1

    Enikkishttam ❤❤❤ deergayuss undavatte

  • @anumonps4131
    @anumonps4131 3 роки тому +132

    ഇതാണ്. ഞാൻ കണ്ടിരിക്കുന്നതിൽ വച്ചു.മഹാത്ഭുതം. ദൈവം. ഉള്ളിൽ ഉള്ള. ഒരു കുട്ടി. അല്ലാതെ. ആർക്കും സാധിക്കില്ല. ഇതുപോലെ പാടാൻ. I love you.meganaaaaaa.muthe.ummma

    • @zeenathbanuh5319
      @zeenathbanuh5319 2 роки тому

      Q

    • @aneesht.27t57
      @aneesht.27t57 2 роки тому

      ccccccccccccccccccccccccccccccccccccccccccccccccccccccçccçcççccccçççcçcçcççççcçççccççcççcççcçcç

    • @shanthamani1754
      @shanthamani1754 2 роки тому

      _

    • @radarmaster2156
      @radarmaster2156 2 роки тому +1

      Raji aunty dear meghanakutty you are a devine child there is a majic in your singing. To mesmarise all and everyone keep it on

    • @narayanane3282
      @narayanane3282 2 роки тому

      ,

  • @rcs4989
    @rcs4989 2 роки тому +2

    Njan eppol kelkkunnathu megedunte songs mathramanu, e songs 100 il kuduthal time kettu😍😍😍😍🥰🥰👍👍👍

  • @vinaychandran6340
    @vinaychandran6340 3 роки тому +11

    ഒന്നും പറയാൻ ഇല്ല , സുന്ദരം, മനോഹരം

  • @sebinjames646
    @sebinjames646 2 роки тому +2

    മേഘ്‌നയെ ഒത്തിരി മിസ്സ്‌ ചെയ്യുന്നുണ്ട് 😥

  • @suthanc4262
    @suthanc4262 3 роки тому +329

    സ്വർണം വിളഞ്ഞതും നൂറു മേനി...സ്വപ്നം വിളഞ്ഞതും നൂറുമേനി..പക്ഷേ മേഘ് ടുവിൻ്റെ പാട്ട് വിളഞ്ഞത് ആയിരം മേനി....🥰🥰🥰🥰👌👌👌👌👏👏😍❤️💞💞💞

  • @manoharanhenry1849
    @manoharanhenry1849 Рік тому

    Very nice voice. The action style in singing time is super. By Henry sivaganga. Tamilnadu

  • @lathaabraham5734
    @lathaabraham5734 3 роки тому +5

    Swarnam swapnam song ellam 1000meni moluuuu.... Super duper ayi paadi.. God bless u moluuuuu

  • @thankappanasarir7944
    @thankappanasarir7944 3 роки тому +3

    ഈശ്വരൻ അനുഗ്രഹിച മോൾ ഇനിയും വളരെ ഉയരങ്ങളിലേക്ക് എത്തപ്പെടട്ടെ ...

  • @NazeemaTheMentor
    @NazeemaTheMentor 3 роки тому +13

    നൂറു മേനി മുത്തേ 🥰 stay blessed!

  • @samynathsrinivas142
    @samynathsrinivas142 Рік тому +2

    2:21 excellent singing and and having such a beautiful voice god may bkess u good health and happiness always

  • @santhoshsabari7014
    @santhoshsabari7014 2 роки тому +3

    Anu mam paranjathu sheriya oru magic undu Meghna molkku oru power undu..
    Sad undae molae kanda madhy pattu katta madhy mind ok akum
    Love u molae...God bless u

  • @anilakumari6895
    @anilakumari6895 2 роки тому +3

    മുത്തിന്റെ പാട്ട് പോലെ തന്നെയാണ് ആ കിളി കൊഞ്ചൽ കേൾക്കാനും ചക്കരേ 💕💕💕💕... സരസ്വതി ദേവി അനുഗ്രഹിക്കട്ടെ....

  • @safiyapattambi9153
    @safiyapattambi9153 3 роки тому +53

    സ്വർണ്ണം വിളഞ്ഞത് പാടത്ത് അല്ല ഫ്ലവേഴ്സ് ചാനൽ തുറക്കുമ്പോൾ മേഘ്ന കുട്ടിയുടെ മുഖത്താണ് ❤️❤️👍🏼❤️❤️

  • @tharanandakumar5354
    @tharanandakumar5354 2 роки тому +5

    പൊന്നു മോളെ ഒരുപാട് ഇഷ്ടം മോളുടെ പാട്ടും ,മോളെയും....എഴുതാൻ വാക്കുകൾ കിട്ടുന്നില്ല . അസാധ്യം ചക്കരെ🥰🥰❤️❤️❤️😘😘😘😘😘😍😍😍😍

  • @deveshmpdevesh4256
    @deveshmpdevesh4256 3 роки тому +25

    Meghna kutty super 🥰🥰🥰

  • @shenilkumar9592
    @shenilkumar9592 2 роки тому +10

    We are lucky to see such a beautiful moment ....Megna she always out of syllabus...She creates magic atmosphere

  • @rijoydevasia1289
    @rijoydevasia1289 3 роки тому +9

    കർത്താവെ കാത്തുകൊള്ളണമേ നല്ല അയൂസോടെ ആരോഗ്യത്തോടെ ഞങ്ങളുടെ മേഘടുവിനെ.

  • @mpsundar8594
    @mpsundar8594 2 роки тому +4

    God blessing baby she is sarasvathy enkira kalaivaani.

  • @radhammapillai6350
    @radhammapillai6350 3 роки тому +17

    നന്നായിട്ടുണ്ട് mole👏👍💐

  • @madhuji9927
    @madhuji9927 3 роки тому +46

    Within a short span of time Meghanakutty has grown to be a wonderful singer with finesse

  • @TM15HAKRN
    @TM15HAKRN 3 роки тому +6

    Thanx for showing kids programme regularly💜🙏🙏🙏
    Today 18/feb
    Nice .guest Gayatri..gracefully danced...nd sweet voice
    We were spared dance by
    Meenakshi..thank God!!!
    Hope music.directors use
    These local talents.blessd to hear them..why bring
    Singers from othr languages wen
    So much talent amongst us..encourage such talents..pl...
    In covid times especially..they knw language...nd
    Flawlessly sing...
    respect..for each of such local talent..blessed land to hv so much
    Musical talents...in our kochu keralam...💜😄😎🎊

  • @jollyraju5861
    @jollyraju5861 3 роки тому +7

    Superb performance molu👍👍👍👌👌👌👌😍😍😍love you so much 🙏🙏🙏

  • @dharmapalanpanakkal2717
    @dharmapalanpanakkal2717 3 роки тому +22

    മേഘനക്കുട്ടിക്ക്❤️❤️❤️❤️🌹🌹🌹🌹 എല്ലാ വിധ ആശംസകളും നേരുന്നു.

  • @hajarabihajarabi8971
    @hajarabihajarabi8971 3 роки тому +2

    Naloru Abinethrium kudiya Meghnakunje No Words god bless u Namikunu Moluti 🙏🙏🙏❤❤❤🌹🌹🌹