Flowers Top Singer 2 | Meghna | Kannuneer Muthumaay Kaananethiya..

Поділитися
Вставка
  • Опубліковано 4 жов 2024
  • #FlowersTopSinger2 #Meghna
    തയ്യാറെടുക്കാം സിവിൽ എഞ്ചിനിയറിംഗ് മത്സരപരീക്ഷക്കായി കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരിൽ നിന്നും...
    Download Civil App
    onelink.to/ceggzc
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 386

  • @hareeshhari2986
    @hareeshhari2986 2 роки тому +36

    ഈ കൊച്ചു പ്രായത്തിൽ എത്ര മനോഹരമായിട്ടാണ് ഈ കൊച്ചു സുന്ദരി കുട്ടി ഈ പാട്ട് പാടിയത് എന്ത് രസമാണ് കേട്ടിരിക്കാൻ super megdu

  • @ashokkumar699
    @ashokkumar699 2 роки тому +37

    മേഘ്ഡു....❤️
    ’നിശ’ക്ക്.....’ശശി’ ആണോ അഴക്,
    ശശിക്ക്..... നിശ ആണോ അഴക്....
    എന്നു പറഞ്ഞതുപോലെയാണ്.......
    ’രാത്രി’യാകുന്ന ഈ വേദിയുടെ...
    ’നിലാവാകുന്ന’...സംഗീതമാണ്... മേഘ്ഡു....
    ആലാപന സുഖം ....മനോഹരം🙏

  • @lissydaniel8356
    @lissydaniel8356 2 роки тому +21

    സൂപ്പർ മോളെ നല്ലത് പോലെ പാടി ചക്കരെ 👌👌❤️❤️❤️😘😘

  • @sabubhaskaranthattatharayi6574
    @sabubhaskaranthattatharayi6574 2 роки тому +46

    ഒറിജിനൽ പാട്ടിനേക്കാൾ ഹൃദയത്തിൽ താങ്ങിനിൽക്കുന്ന സ്വരം. തീരരുതേ എന്ന് ആശിച്ചു പോയി. മേഘടു സൂപ്പർ. 👍

  • @sindhun1728
    @sindhun1728 2 роки тому +3

    പാട്ട് ....👌👌👌
    അതിലപ്പുറം ഈ കുറുമ്പിയുടെ മറുപടികൾ .... അധികമാവാതെ എത്ര കൃത്യമായി .... നമിക്കുന്നു. അവളുടെ മാതാപിതാക്കളെ ..... സ്റ്റേ ഹിക്കുന്നു അവളെ..... പ്രാർത്ഥിക്കുന്നു ..... മോളുട്ടിയുടെനന്മയ്ക്കായി എന്നും ...🙏🙏🙏

  • @shreejucharan2023
    @shreejucharan2023 2 роки тому +32

    അതി മനോഹരമായി പാടി ട്ടോ ചക്കരെ 🥰🥰🥰🥰🥰😘😘😘😘😘😘😘God Bless you da vave ❤❤❤❤❤❤

  • @reshmipreeth1965
    @reshmipreeth1965 2 роки тому +5

    എന്ത് ഭംഗിയായിട്ടാണ് പാടുന്നത് ഒരുപാട് ഇഷ്ടമാണ് മേഘന കുട്ടിയെ ❤❤❤❤❤❤

  • @haristhodiyil5355
    @haristhodiyil5355 2 роки тому +39

    സൂപ്പറായിട്ടുണ്ട് മോളൂസേ ❤️❤️❤️

  • @jalajas1376
    @jalajas1376 2 роки тому +4

    സൂപ്പർ ആയിട്ടുണ്ട് അടിപൊളി.മോളേ.god bless you ♥️ excellent 👏🎉 congrats..molu😘😘😘😘😘😍😍😍❤️❤️

  • @thefolk3536
    @thefolk3536 2 роки тому +67

    നമ്മളെ മേഘന മുത്തിനു ഒരു ലൈക്ക് കൊട്.... 👍

  • @suseelasmnair3180
    @suseelasmnair3180 2 роки тому +19

    നല്ല ഒരു പഴയ Song നന്നായി പാടി

  • @fazilahameed8723
    @fazilahameed8723 2 роки тому +43

    എന്തൊരു genuine ആണ് അവളുടെ നിഷ്കളങ്കത . എന്നാൽ extremely brilliant.

  • @keralagreengarden8059
    @keralagreengarden8059 2 роки тому +114

    മേഘുഡു മുത്തേ, സൂപ്പർ ആറ്റിറ്റ്യൂഡ്
    (60 വർഷം പൂർത്തിയാക്കാൻ പോകുന്ന ഒരു സോഗ് 6 വയസു ഉള്ള മേഘുഡു എടുത്തു സുന്ദരമാക്കിയ ചരിത്രമുഹൂർത്തത്തിൽ സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷം പങ്കുവെക്കുന്നു)

    • @neethubala540
      @neethubala540 2 роки тому +10

      ദയവ് ചെയ്തു 6 വയസു എന്ന് ഇനി പറയരുത്. അത് ഭയങ്കര കുറ്റം ആയി കാണുന്ന ചിലർ ഉണ്ട്‌. വെറുതെ കുഞ്ഞിന് പ്രാക്ക് വാങ്ങി കൊടുക്കല്ലേ 🙏🏻🙏🏻

    • @ajiraju5781
      @ajiraju5781 2 роки тому +2

      @@neethubala540 p

  • @sunilashaji7584
    @sunilashaji7584 2 роки тому +12

    സൂപ്പർ മോളു

  • @ssk-indkor4904
    @ssk-indkor4904 2 роки тому +4

    what a prodigy.. i just love you meghna.. god bless u darling .. be safe and happy always.. ❤❤❤❤

  • @sugathanasokan8683
    @sugathanasokan8683 2 роки тому +4

    Marvelous.. God blessed girl. Go ahead dear💕

  • @geethav2169
    @geethav2169 2 роки тому +10

    Molu, Super 🌹🌹🌹🌹😍😍

  • @najvafahma
    @najvafahma 2 роки тому +15

    Chundari malootyyy😍😍😘😘😘😘😘സൂപ്പറായിട്ടുണ്ട് mole

  • @sjmedia1234
    @sjmedia1234 2 роки тому +20

    Meghdu തകർത്തു 👍🥰😘❤️

  • @arjunaju3169
    @arjunaju3169 2 роки тому +38

    Nice Song❤

  • @sampaths654
    @sampaths654 Рік тому +3

    தெய்வக் குழந்தை, இனிமையான குரலில் பாடி மயக்கும் காண குயில், வாழ்க பல்லாண்டு.

  • @abdulnazar8111
    @abdulnazar8111 2 роки тому +23

    60 years old song...മേഘുഡു... സൂപ്പർ ❤❤❤

  • @soumyabiju4787
    @soumyabiju4787 2 роки тому +20

    മോളൂസ് നന്നായി പാടി

  • @akhilasudheer1180
    @akhilasudheer1180 2 роки тому +5

    Super molu ♥️

  • @valsasood99
    @valsasood99 2 роки тому +31

    Marvelous. No words. May God. Bless this child 🙏.

  • @anandanand-jr3ju
    @anandanand-jr3ju Рік тому +10

    Teers on my eyes in every song singing by Meghna. She is a devine child. God bless you my child.

  • @usmanp8837
    @usmanp8837 2 роки тому +7

    സുപ്പ്രർ ആയിട്ടാണ് മോളു പെടുന്നത്
    Mekana kutty super 😍

  • @lalumathews7994
    @lalumathews7994 2 роки тому +7

    Excellent 👌 singer . very intelligent and talented chil singer.i love you sweetie.god bless you mole

  • @anniealexva4928
    @anniealexva4928 2 роки тому +162

    മേഘനക്കുട്ടി.... എത്ര മനോഹരമായാണ് പാടിയത്...... സൂപ്പർ മോളേ.... ഞങ്ങൾ പ്രേക്ഷകർ നിനക്ക് 100 മാർക്ക്‌ തരുന്നു....👏👏👏👏കുട്ടികൾ പാടുന്നതിന് മുൻപ് ആവശ്യമില്ലാത്ത കാര്യങ്ങൾ ജഡ്ജസ് പറയുന്നത് മത്സരത്തിന്റെ ഭാഗമായാണോ... അല്ലെങ്കിൽ അത് ഒഴിവാക്കാം... പാട്ടിനു ശേഷം ആവാം...😔

    • @minithomas615
      @minithomas615 2 роки тому +13

      Please avoid stupid dialogues of judges before singing. We do like her very much. So don't create s tension mood to our little Meghdu.

    • @sudheerathanikkal5379
      @sudheerathanikkal5379 2 роки тому +10

      👍🏾👍🏾👍🏾❤❤❤

    • @kalaiyer3150
      @kalaiyer3150 2 роки тому +14

      ആവിശ്യമില്ലാതെ സംസാരിച്ചു കുഞ്ഞിന്റെ കോൺഫിഡൻസ് കളയുകയാണ് ഇവർ

    • @snehaprabha7430
      @snehaprabha7430 2 роки тому +4

      I'm

    • @lisirajan2104
      @lisirajan2104 2 роки тому +1

      Hi

  • @chandrancharalilkuniyil7125
    @chandrancharalilkuniyil7125 2 роки тому +8

    Meghna molu adipoli aanu enthoru feel 💗💗💗💗

  • @ulhasgopinath324
    @ulhasgopinath324 2 роки тому +17

    Superb singing 👌 Totally Molu justified the song..

    • @rajendrangirija5834
      @rajendrangirija5834 2 роки тому +2

      എത്ര . മോശമായി പാടിയാലും ജഡ്ജസ് പറഞ്ഞ പതപ്പിച്ച് നല്ല ട്രേഡ് കൊടുക്കു നന്നായി നല്ല സ്വര മാരുതിയിൽ പാടുന്ന വർക്ക പന് അറ്റംറ്റി മാർക്ക കുറക്കും.

  • @chandrikamenon1848
    @chandrikamenon1848 Рік тому +10

    Meghdu, you sung this song, one of my favorite. Megdu is a God gifted child, an alrounder such as singer, actress, brilliant, beautiful, very good listener, matured than her small age of 6, understanding,
    Kind hearted, loving, respectful, the list of her qualities goes endless...I love you so much Meghdu. God Bless you and take care of you always.

    • @harinarayannan3952
      @harinarayannan3952 Рік тому +1

      A divine power baby. I pray the god to give healthy long live. Actually
      She is our national gift.

  • @sunilvidyadharan6160
    @sunilvidyadharan6160 2 роки тому +6

    വളരെ നല്ലതുപോലെ പടീട്ടുണ്ട് മോളേ മുന്നോട്ടും പ്രേക്ഷകരെ കയ്യിലെടുക്കാനുള്ള മാജിക്ക് കാണിക്കാനുളള അവസരങ്ങളുണ്ടാവട്ടെ ആശംസകൾ

  • @sunilkk4505
    @sunilkk4505 2 роки тому +18

    Super 💕

  • @shebanajasmine3888
    @shebanajasmine3888 2 роки тому +7

    സൂപ്പർ സൂപ്പർ വോയിസ്‌ ❤️❤️

  • @narayani6427
    @narayani6427 2 роки тому +11

    Lovely Meghna...you are singing lovely...love to see you dear...always taking challenging songs...all the best

    • @raghunath4063
      @raghunath4063 2 роки тому

      ഇഗ്ലീഷ് അറിയില്ലേ 🤣

  • @abooamna
    @abooamna 2 роки тому +9

    What a feel Molu . Super🌺💥💑

  • @joyjohn9494
    @joyjohn9494 2 роки тому +37

    മേഘനക്കുട്ടി നന്നായി പാടി ❤️

  • @saleenak4326
    @saleenak4326 2 роки тому +30

    നന്നായിട്ടുണ്ട് മോളേ.... 👍👍 ഇനി ഇതിൽ കൂടുതൽ നന്നായി പാടി മുന്നിൽ എത്താൻ കഴിയട്ടെ... Golden crown performance ആകട്ടെ ഇനി എല്ലാം... God bless you Meghdu... 😍😘🥰❤👍👌🌹🌷🥀

  • @baburaghavan413
    @baburaghavan413 2 роки тому +6

    സൂപ്പർ മോളെ

  • @cmcm1249
    @cmcm1249 2 роки тому +14

    Megnakutti....... 🥰😘

  • @akbarca2956
    @akbarca2956 2 роки тому +8

    Mekhna mole assalaayipaadi all the best

  • @k.a.ramani1789
    @k.a.ramani1789 2 роки тому +5

    സൂപ്പര്‍ സൂപ്പര്‍ മേഘ്നക്കുട്ടി

  • @anithap7588
    @anithap7588 2 роки тому +6

    നന്നായി പാടി മേഘ്ന മോളെ,👍

  • @kunjolraihana8899
    @kunjolraihana8899 2 роки тому +7

    സൂപ്പർ മോളു 😘😘😘👍

  • @hpalliyalil8058
    @hpalliyalil8058 2 роки тому +12

    Super👏👏

  • @lathapradeep3581
    @lathapradeep3581 2 роки тому +4

    മോളെ ഭഗവാൻ അനു ഗ്രഹിക്കട്ടെ മനോഹരമായി പാടി

  • @lathakumari7429
    @lathakumari7429 6 місяців тому

    Super ponuuu❤❤❤❤❤

  • @rithwikk1113
    @rithwikk1113 2 роки тому +62

    നന്നായി പാടി മോളുട്ടി.... ❤❤

  • @johnrose8880
    @johnrose8880 2 роки тому +3

    Wonderful

  • @ajeshmatheri7472
    @ajeshmatheri7472 2 роки тому +5

    Emotional Heart Touching Song.
    Super Love Songs Lyrics.
    Beautiful Song Singing.
    God Bless You.
    Good Anchoring.
    By.
    Ajesh.Chennankara.Thottappally.

  • @jayanjayan9133
    @jayanjayan9133 2 роки тому +3

    Super🥰🥰🥰

  • @sabeelasabeela7446
    @sabeelasabeela7446 2 роки тому +11

    Meghdu 👍👍👍👍❤❤❤❤❤

  • @sadasivanpillair.5028
    @sadasivanpillair.5028 2 роки тому +21

    കൊച്ചുവർത്തമാനം തന്നെ ധാരാളം, പാട്ട് ബോണസ് ആണ്, ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു. 💐💐💐💐💐👍👍👌👌

  • @pradeep-pp2yq
    @pradeep-pp2yq 2 роки тому +11

    Super 👌

  • @krishnakaipara7979
    @krishnakaipara7979 2 роки тому +4

    Super

  • @geetavaidya2531
    @geetavaidya2531 2 роки тому +26

    She is superb and her performance awesome. She did justice to the song. Wow 👌 🧡💜🧡💜🧡😍♥️🍁⚘👍👍🔔👑

  • @geetharaj2527
    @geetharaj2527 Рік тому +1

    Moluty superda chellakuty

  • @suridevasenapathy4133
    @suridevasenapathy4133 Рік тому +12

    Meghna is simply Sparkling and glowing from head to toe . Looking very beautiful and special. Pronunciation Queen 👑💕 👸🌟🎶.

  • @basheerakq2952
    @basheerakq2952 2 роки тому +44

    ബഷീർ ഗുരുവായൂർ 🙏60വർഷം പഴക്കം ഉള്ള പാട്ട് 6ന്റെ മിഖവിൽ പാടി ❤

  • @Razal407
    @Razal407 2 роки тому +4

    Megna mol super song wish you all the best

  • @lobukmcherian7312
    @lobukmcherian7312 2 роки тому +3

    സൂപ്പർ 👍

  • @muaffymuaffika8368
    @muaffymuaffika8368 Рік тому +1

    Wow

  • @nileshpuranik1312
    @nileshpuranik1312 2 роки тому +4

    Nice song 👍👌

  • @jayasreev2356
    @jayasreev2356 2 роки тому +7

    മേഘ്ന മോൾ😍❤️👍👌👌👌

  • @remaniraveendran4971
    @remaniraveendran4971 2 роки тому +1

    എന്റെ മുത്തേ നിനക്ക് ഞാൻ 100മാർക്ക്‌ തരുന്നു 🙏🙏🌹🌹

  • @josephgeorge5935
    @josephgeorge5935 2 роки тому +5

    Chkaravave god bles you

  • @annushefi8371
    @annushefi8371 2 роки тому +24

    മേഘ്ന യുടെ paattinayi കാത്തിരിക്കുന്ന ഞാൻ

  • @sudhakarang9191
    @sudhakarang9191 2 роки тому +3

    Super super Meghana kutty

  • @samadsamad371
    @samadsamad371 2 роки тому +4

    Meghna very very very good i like to so much you one of my heart and my daughter very cute nice your voice I like so much one of you thank you very much God bless you🙏🙏👍💎

  • @geethaxavier4257
    @geethaxavier4257 2 роки тому +24

    മുത്ത് നന്നായി പാടി..
    മോളൂസ് ൻറ്റെ ശ്രദ്ധ വേറെ എവിടെയോ ആയിരുന്നോ? ഇനി പാടുമ്പോൾ Judges നെ നോക്കാതെ ധൈര്യം ആയി പാടണം മുത്തേ..
    എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള ഒരു പാട്ട്...
    Congrats Muthe ... God bless You
    Love you.. 😘😘😘😘😘

  • @jayasreemohan7933
    @jayasreemohan7933 2 роки тому +3

    Super👏👏👏👏👏😘🙏🌹

  • @chandrikapn349
    @chandrikapn349 2 роки тому +4

    Super molootty❤❤❤❤🥰🥰🥰

  • @madhavant9516
    @madhavant9516 2 роки тому +47

    Meghna has proved again and again she could do wonders at this age. Once again an outstanding performance from her. Everyone expect more and better from her. So best wishes.

    • @NRC694
      @NRC694 2 роки тому +5

      What wonder she did ???

    • @madhavant9516
      @madhavant9516 2 роки тому +9

      @@NRC694 She herself is a wonder. Just look around girls of her age and compare them with her talent. If you can't see any difference you surely are missing something.

    • @neethubala540
      @neethubala540 2 роки тому +10

      @@madhavant9516 singer, dancer, actress, brilliance, smartness, mercy, cuteness, beauty in single word Meghna

    • @madhavant9516
      @madhavant9516 2 роки тому +5

      @@neethubala540 I fully agree with you.

    • @kalaiyer3150
      @kalaiyer3150 2 роки тому +4

      @@madhavant9516 yes.. 100%we can say she is an alrounder🥰🥰🥰

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 роки тому +2

    Super 💕💕💕💞💞💞💕💞💕

  • @sunilkumarsargam7232
    @sunilkumarsargam7232 2 роки тому +3

    Meghuuuuuuuuss💓👏👏💕💕👌

  • @vsasibaby2020
    @vsasibaby2020 2 роки тому +1

    ആഹാ അടിപൊളി

  • @prasadprasad2484
    @prasadprasad2484 2 роки тому +4

    Super meghudu👌👌👌👌❤️❤️❤️

  • @abdulsalamabdul7021
    @abdulsalamabdul7021 2 роки тому +1

    മേഘുഡു SUPER, Super👌👍

  • @ralfinpaul1530
    @ralfinpaul1530 2 роки тому +8

    Meghduu❤

  • @jayasreedhar7970
    @jayasreedhar7970 2 роки тому +6

    Nice song👌Great singing 🥰❤️

  • @sukumariamma4451
    @sukumariamma4451 2 роки тому +11

    ❤️❤️❤️🙏🙏🙏

  • @teslamyhero8581
    @teslamyhero8581 2 роки тому +11

    ❤❤❤👍👍👍

  • @sathisrikumar359
    @sathisrikumar359 2 роки тому +2

    Superb molu ❤️

  • @trenzmusicmalayalam3280
    @trenzmusicmalayalam3280 Рік тому +1

    ❤🎉🎉🎉🎉🎉❤

  • @padmakumaricm4414
    @padmakumaricm4414 Рік тому +1

    God bless you my child.

  • @lisajosekutty94
    @lisajosekutty94 2 роки тому +2

    Meghana kutty ponnumole you are always cute and sweety love you so much molu

  • @jordie-imheretostudy240
    @jordie-imheretostudy240 2 роки тому +7

    Nallathayi paadi molu. Don't discourage this child.

  • @jayaprakashjp3834
    @jayaprakashjp3834 2 роки тому +1

    Magana moolama God bless you

  • @josephinestellad387
    @josephinestellad387 10 місяців тому

    Supper supper MAGUDU

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 роки тому

    Molu super aayitu padi 👌😘🥰🤩❤️❤️❤️🙏

  • @av.musthafamuthu5018
    @av.musthafamuthu5018 2 роки тому +25

    Meghna kutty😻😻😻💞💞💞💞💞😘😘😘😘😘

  • @shyjavictor8372
    @shyjavictor8372 2 роки тому +10

    First comment first like 💓👍

  • @jollymercilin3701
    @jollymercilin3701 2 роки тому +5

    BONNI Mam. Very Beautiful SAREE. You wore it very Nicely .super. you look so Beautiful today.

  • @evanjilne
    @evanjilne Рік тому

    Mehudu kutty... I have become your fan 🥰..
    From pondicherry

  • @ushamohan7707
    @ushamohan7707 2 роки тому +3

    മേഘനക്കുട്ടി സൂപ്പർ

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 роки тому

    Innocent girl Meghna mol super topel ethanam ennu prardhikkunnu 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @babukarinjali6014
    @babukarinjali6014 2 роки тому +4

    മേഘുഡു കുട്ടി 👌👌👌

  • @renjuradhakrishnan9406
    @renjuradhakrishnan9406 2 роки тому +29

    What I would like to say is don't sing for a competition alone.Sing for yourself which ultimately will reach others because you are a born singer.Your voice is so melodious.Now you play and study and enjoy school and your childhood.Singing will be in you always,others may fade but you will last

  • @sunithasivaji4842
    @sunithasivaji4842 2 роки тому +9

    Ponoose ❤️❤️👍