Flowers Top Singer 2 | Meghna | Thiruvegappurayulla..

Поділитися
Вставка
  • Опубліковано 31 тра 2022
  • #FlowersTopSinger2 #Meghna
    രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം മെഗാ പ്രദ൪ശന വിപണനമേള തിരുവനന്തപുരം കനകക്കുന്നിൽ തുടരുന്നു
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 901

  • @HaseenaM-or2vn
    @HaseenaM-or2vn Рік тому +53

    എന്തെങ്കിലും വിഷമം വന്നാൽ ഞാൻ ഉടനെ തന്നെ meghudu മോളുടെ പാട്ട് കേൾക്കും,, ഇവളെന്റെ ജീവനാണ് ❤️❤️❤️🥰

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +127

    മോളൂസേ ചക്കരയുമ്മ 🔥🙏💕 മോളെ കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു സന്തോഷമാണ് പാട്ട് സൂപ്പർ💕🙏💥

  • @indira7506
    @indira7506 2 роки тому +95

    ശരിക്കും പാർവ്വതീ ദേവി,സുന്ദരിക്കുട്ടീ മേഘ്ടൂ പാട്ട് സൂപ്പർർർർർർർർർർ😍😍😍😍😍

  • @blackwhite24267
    @blackwhite24267 2 роки тому +112

    മഹാദേവന്റെ പാർവതിയുടെയു അനുഗ്രഹം മോൾക്കുണ്ടാവു ഈ പാട്ടെ മേഘനക്കുട്ടി ഹിറ്റായി അഭിനന്ദനങ്ങൾ 🌹🥰🙏

  • @kunhumonjoseph6476
    @kunhumonjoseph6476 2 роки тому +41

    ദീപക്ദേവവിനെ കാണുമ്പോൾ തന്നെ വലിയ സന്തോഷം പൊന്നുമോൻ

  • @chandrikam.v1464
    @chandrikam.v1464 Рік тому +28

    എത്ര പ്രാവശ്യം കേട്ടാലും മതി വരാത്ത മോള് പാടിയ ഈ ഗാനം

  • @loudthinker9618
    @loudthinker9618 2 роки тому +172

    ഒരുപക്ഷെ ഈ ഒരൊറ്റ ആലാപനം കൊണ്ടറിയാം ഈ കുഞ്ഞിന്റെ range.
    അതി മനോഹരം കേൾക്കാനും കാണാനും. 🤩😍💐

  • @madhuvaliyaparambil
    @madhuvaliyaparambil 2 роки тому +156

    കുട്ടിയിലൂടെ ഈ പാട്ടിനു പുതുപിറവി ലഭിച്ചു ❤❤❤❤

  • @obitoff1123
    @obitoff1123 2 роки тому +25

    മോളെ ഒന്നും പറയാനില്ല 💕💐💋💋💋💋💋 ഇങ്ങനെ ഒരു പൊന്നു മോളെ കിട്ടിയ അച്ഛനും അമ്മയും എത്ര ഭാഗ്യം ചെയ്തവർ 👏👏

  • @saleenak4326
    @saleenak4326 2 роки тому +75

    ദീപക് സാർ ന്റെ വാക്കുകൾ..... 👍👍 Meghna ക്കുട്ടി.... 👍😍😘❤🥰

  • @thankammathankammakrishnan3650
    @thankammathankammakrishnan3650 2 роки тому +32

    ഒന്നും പറയാനില്ല, ഈ പാട്ടും മേഘന കുട്ടി ഹിറ്റാക്കി 😘🥰😍👍❤️👌

  • @SureshKumar-nh5om
    @SureshKumar-nh5om 2 роки тому +98

    🙏🙏🙏 മകളെ എത്ര മനോഹരമായി പാടി❤️❤️❤️👍👍👍

  • @lekhalittlestar7741
    @lekhalittlestar7741 2 роки тому +23

    Megadu ....👌 മോളുടെ പാട്ട് കേൾക്കുമ്പോൾ എന്തൊരു സന്തോഷം 😘

  • @sabubhaskaranthattatharayi6574
    @sabubhaskaranthattatharayi6574 Рік тому +47

    ഈ മോളുടെ മലയാളത്തിലെ അക്ഷരങ്ങളും വാക്കുകളും ഉച്ചരിക്കുന്നത് കേൾക്കുമ്പോൾ അവ ഹൃദയത്തിലേക്കു ആഴ്ന്നു ഇറങ്ങുന്നതുപോലെ ഒരു അനുഭവം. നല്ല മധുരമുള്ള ശബ്ദവും. Top സിങ്ങർ കഴിഞ്ഞെക്കിലും, വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുന്ന മോളുടെ പാട്ടുകൾ 👌👍👍👍👏👏👏

  • @sreedevib3843
    @sreedevib3843 11 місяців тому +13

    പാട്ട് കേട്ടു കണ്ണു നിറഞ്ഞു മോളെ God bless you.

  • @sajeevanpp3100
    @sajeevanpp3100 2 роки тому +33

    ഇത് പാർവ്വതീ ദേവി തന്നെയാണ് മക്കളെ ❤

  • @HaseenaM-or2vn
    @HaseenaM-or2vn Рік тому +8

    ഞാൻ ഇത് 100തവണ യെങ്കിലും കേട്ടു ❤❤❤🥰🥰🥰

  • @reenasureash7528
    @reenasureash7528 2 роки тому +10

    ശംഭോ മഹാദേവ 🙏🙏 എത്ര കേട്ടാലും മതിവരാത്ത കണ്ടാലും മതിവരാത്ത ഈ മോൾക്ക് സർവേശ്വരൻ അനുഗ്രഹം എന്നും. ഉണ്ടാവും മധുചേട്ടൻപറഞ്ഞപോലെ പാർവ്വതി ദേവി തന്നെയാ. സുകൃതം ചെയ്ത അച്ഛനും അമ്മയും 🙏🙏🙏

  • @daisyjoseph2016
    @daisyjoseph2016 2 роки тому +49

    No more words Magadu mol ...excellent...good expression ..
    God's gift 👏👏👏❤❤❤❤❤❤

  • @harry.kmaroor4027
    @harry.kmaroor4027 2 роки тому +67

    ഈ പാട്ട് കേട്ട എല്ലാ മലയാളികളുടെ കണ്ണിൽ നിന്നും ഒരു തുള്ളി സന്തോഷ കണ്ണുനീർ വന്നിട്ടുണ്ടാകും

  • @mohanababu450
    @mohanababu450 Рік тому +20

    Contiinnuesly started watching this program. This child is blessed .
    Long live live you Megudu

  • @menonea2793
    @menonea2793 2 роки тому +74

    ഇത്രയും ഹൃദയസ്പർശിയായി പാടി അതോടൊപ്പം അക്ഷര സ്പുടതയും. ശരിക്കും ശിവനും പാർവതിയും മുന്നിൽ കാണും പോലെ. എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ. ❤️❤️❤️

  • @thiyagarajanletchumanan9916
    @thiyagarajanletchumanan9916 Рік тому +14

    இவ்வளவு இளம் வயதில் இப்படி
    பாடுவது என்பதை நினைத்துக்கூட
    பார்க்கமுடியவில்லை இவள் கடவுளின் பிள்ளை என்றே தோன்றுகிறது. ரசித்து மகிழ்ந்தேன்

  • @annietomichan3892
    @annietomichan3892 2 роки тому +37

    Megna, a cute baby with sweet voice. God bless you molu 💜💜💜💜

  • @mariyajoseph7265
    @mariyajoseph7265 2 роки тому +129

    മോൾക്ക് അർഹതപ്പെട്ട മാർക്ക്‌ തന്നെ.അതിലുപരി മോളുടെ പാട്ടു കേൾക്കുന്ന ഓരോരുത്തരുടെയും മനസ്സിൽ സമാധാനവും സന്തോഷവും ഒക്കെ നിറയുന്നുണ്ട്.ദൈവം കാക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

    • @lailamoniamma2475
      @lailamoniamma2475 2 роки тому +4

      Super super മോളെ

    • @shanthakumari227
      @shanthakumari227 2 роки тому +5

      ചക്കരക്കൽ നല്ല മാർക്ക് കിട്ടിയ കിട്ടിയപ്പോൾ കിട്ടിയപ്പോൾ സന്തോഷമായി സൂപ്പറായി പാടി ചെയ്തു

    • @Filimofootball
      @Filimofootball 2 роки тому +2

      Njangaludeyellam bhagyamanumole nee.

    • @hazelrose6246
      @hazelrose6246 2 роки тому +1

      Llamas

    • @indiraravindranathan6093
      @indiraravindranathan6093 2 роки тому

      😍😍😍😍😍😍😍😍😍

  • @sreevanimarar4923
    @sreevanimarar4923 2 роки тому +63

    അച്ഛന്റെ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റാത്തതാണ് ❤️

    • @thankamck5959
      @thankamck5959 2 роки тому

      😁😁😁😁😁😁😁😁😁😁😁😁😁

  • @nizhalumnilavum4390
    @nizhalumnilavum4390 2 роки тому +9

    പൊന്നെ പറയാൻ വാക്കുകൾ ഇല്ല
    ശെരിക്കും ഏതോ ദേവജന്മം ഈ ഭൂമിയിൽ ഇങ്ങനെ എങ്കിലും കാണുവാൻ കഴിഞ്ഞത് മഹാഭാഗ്യം 🙏🙏🙏❤❤❤❤

  • @geethabais7343
    @geethabais7343 2 роки тому +32

    ഞാൻ നോക്കിയിരിക്കും mekhnakutteede പാട്ടിനു വേണ്ടി... വേറെ ഒന്നു കേട്ടാലും മതി വരില്ല ഈ വയസ്സായ അമ്മുമ്മയ്ക്കു.. മോൾക്ക് ആയുരാരോഗ്യ സൗഖ്യം തന്ന് അനുഗ്രഹിക്കട്ടെ ആ പാർവതി ദേവി 🙏🙏👍🙏

  • @krmohanan4979
    @krmohanan4979 2 роки тому +146

    അമ്മേ ഭഗവതി.. പാർവതി ദേവി സാഷ്ടാംഗം പ്രണമിക്കുന്നു.. കുഞ്ഞുമക്കളെ കുഞ്ഞിനെ ആരും കണ്ണ് വയ്ക്കാതിരിക്കട്ടെ... Super molu....

    • @renukaen1481
      @renukaen1481 2 роки тому +12

      ചക്കരകുട്ടി, മനസ്സുനിറഞ്ഞു... എല്ലാനന്മകളും മോൾക്ക് ഈശ്വരൻ തരാൻ പ്രാർത്ഥിക്കുന്നു.

    • @ambadygaming1966
      @ambadygaming1966 Рік тому +3

      Lvu♥️♥️♥️♥️♥️ 🙏🙏🙏🙏

    • @lissymathew904
      @lissymathew904 Рік тому +1

      @@renukaen1481 111

    • @nurulyasmin3707
      @nurulyasmin3707 Рік тому +1

      L

    • @vasanthaashokan2578
      @vasanthaashokan2578 Рік тому

      111111111111111111qààaaààààààààààààààààààpls11

  • @chandrikam.v1464
    @chandrikam.v1464 Рік тому +13

    മേഘ്നമോൾ പാടിയ പാട്ടുകളിൽ topmost ആണ് ഈ ഗാനം

  • @geethap1407
    @geethap1407 2 роки тому +32

    എന്റെ പൊന്നുമോളെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി 👌👌👌😘

  • @abbasmala9233
    @abbasmala9233 2 роки тому +20

    അത്ഭുതം ......
    Top Singer മേഘ്ന !!!

  • @sukumaran468
    @sukumaran468 2 роки тому +30

    Superb..I have no basic knowledge in songs eventhough when I hear this beautiful song, realy touch my devotional mind and a special calmness is attained . This little girl is real gift of God Shiva and Parvathi and praying to God give long life for spreading his power thru her voice in future also. 🙏

  • @trueindian369
    @trueindian369 2 роки тому +65

    Megadu കുട്ടീടെ പാട്ടിനായീ കാത്തിരിക്കുവായിരുന്നു 😊
    Congratulations മോളു...
    ഇനിയും നല്ല നല്ല പാട്ടുകൾ മോളു പാടുന്നത് കേൾക്കാൻ wait ചെയ്യുന്നു 😊
    Wish you all the best 👍
    💕May God Bless You💕

  • @prabhasukumaran8955
    @prabhasukumaran8955 2 роки тому +9

    മോളൂ. എത്ര അഭിനന്ദിച്ചാലും മതിയാവില്ല കുഞ്ഞേ....ദൈവത്തിന്റെ കയ്യൊപ്പ്.... Stay blessed.

  • @vavi1200
    @vavi1200 2 роки тому +8

    Meghana kuttyyy എന്ത് രസമായിട്ടാ പാടുന്നേ കേട്ട് ഇരുന്ന് പോകും.. ഒരുപാട് ഇഷ്ടമാണ് മുത്തിനെ 😘😘😘♥️♥️♥️♥️♥️♥️♥️♥️

  • @supertuna73
    @supertuna73 Рік тому +11

    സത്യം ജീവിച്ചിരിക്കുന്ന അത്ഭുതം ❤️❤️❤️🙏🙏

  • @asokakumar1151
    @asokakumar1151 2 роки тому +121

    പറഞ്ഞറിയിക്കാൻ വയ്യ ഹൃദയത്തിൻറെ അവസ്ഥ. ഹൃദയം പൊട്ടും എന്ന് തോന്നി മോളുടെ പാട്ട് കേട്ടിട്ട്. അത്ഭുതം തന്നെയാണ് ഈ മോള്

  • @indiranarayanan2206
    @indiranarayanan2206 2 роки тому +16

    കണ്ണിനും കാതിനും കുളിർമ്മ തരുന്ന പെർഫോമെന്സ് ദൈവം അനുഗ്രഹിക്കട്ടെ മോളേ

  • @Jignesh_K_A
    @Jignesh_K_A 2 роки тому +21

    മേഘുടു ഒത്തിരി ഇഷ്ടപ്പെട്ടു 😘

  • @SanthoshKumar-ll6fj
    @SanthoshKumar-ll6fj 2 роки тому +28

    This little angel is not a mere child... She is the God of music...(Not a learnt music pupil) she is the music ... 🥰 Parents salute to you ❤️

  • @anniemani9800
    @anniemani9800 2 роки тому +6

    എന്ത് ഭംഗിയാ മേഘ്നമോളെ ഈ കോസ്റ്റ്യുമിൽ ..ശരിക്കും ദേവിയെപ്പോലെ ..പാട്ടിനെപറ്റി എന്ത് പറയാൻ !! 😍😍

  • @SangeethaMnair-db3wr
    @SangeethaMnair-db3wr 2 роки тому +5

    മോൾടെ പാട്ടുകൾ കേൾക്കുമ്പോൾ എന്നും. ഞാൻ കരയും അത് സന്തോഷം കൊണ്ടാണ് ഭഗവാൻ അനുഗ്രഹിക്കട്ടെ പൊന്നെ 😘😘

  • @sabubhaskaranthattatharayi6574
    @sabubhaskaranthattatharayi6574 2 роки тому +141

    വീണ്ടും ഒരായിരം അഭിനന്ദനങ്ങൾ... 👍👍👍

  • @mohamedthattayil6881
    @mohamedthattayil6881 2 роки тому +93

    മേഘ്ന കുട്ടി , പാട്ട് പാടി കരയിപ്പിച്ച് കളഞ്ഞു😍😍😍😍😍😍 , ലോകം അറിയുന്ന വലിയ ഒരു പാട്ടുകാരി ആവും, നമുക്ക് അഭിമാനിക്കാം🥰🥰🥰🥰👏👏👏👏👏👏👏👏👏👏

  • @madhavant9516
    @madhavant9516 Рік тому +20

    Took interest in many old songs after hearing Meghna rendering them. She has infact revived some of these old songs. Wonderful girl.

  • @sathybhaisathybhai4099
    @sathybhaisathybhai4099 2 роки тому +44

    ഈ മോൾക്ക് ജന്മം കൊടുത്ത അഛനും അമ്മയും പുണ്യം ചെയ്തവരാണ് മേഘ്ന കുട്ടി👌👌👍👍👍

  • @MohanKumar-ki3gh
    @MohanKumar-ki3gh 2 роки тому +27

    My singing little angel...a beautiful gift of God Almighty to the music lovers

  • @meenakshikannan2152
    @meenakshikannan2152 2 роки тому +7

    God's gift she is. nammalokke bhagyam seithavara msgna kutty padunnadhu kelkan. Athrayam maduramairundu . kannupadathe irikatte . God bless magna
    ❤️❤️

  • @dhakshayanisundharamnair6120
    @dhakshayanisundharamnair6120 2 роки тому +10

    🙏🌹🌹🌹മേഘനകുട്ടിക്ക് നുറായിരം ആശംസകൾ ശംഭു വിൻ കടാക്ഷം എന്നും ഉണ്ടാവാൻ പ്രാർഥിക്കാം

  • @girijamohan2220
    @girijamohan2220 2 роки тому +68

    meghana is a living wonder among all musicians! may almighty give her good health and bless her with fame through out her musical journey

    • @lathasuresh1315
      @lathasuresh1315 2 роки тому +2

      മേഘനയ്ക്ക് പകരം മേഘന മാത്രം love you ❤️

  • @Ms10041970
    @Ms10041970 9 місяців тому +5

    ഭക്തി സാന്ദ്രം, ഹൃദ്യമായ ആലാപനം..
    തിരുവേഗപ്പുറ ക്ഷേത്രത്തിനു മുന്നിൽകണ്ണുകൾ അടച്ച് കൈകൂപ്പി നിന്ന അനുഭവം... 🙏

  • @jayasreec.k.6587
    @jayasreec.k.6587 2 роки тому +123

    മഹാദേവന്റെയും പാർവതിദേവിയുടെയും എല്ലാ അനുഗ്രഹവും മോൾക്കുണ്ടാവും...ഇതിലും നന്നായി ഈ പാട്ട് പാടാൻ പറ്റില്ല. മോൾക്ക് എന്നും അഭിമാനിക്കാം.......🙏🌹💯

    • @thekeralaayurvedasooryalak1756
      @thekeralaayurvedasooryalak1756 2 роки тому +2

      Ella anugrahavum molkundakum. Parents nu dhaivanugrahamundu.

    • @krishnankuttynairkomath1964
      @krishnankuttynairkomath1964 2 роки тому

      🌹🌹🌹❤❤❤🙏🙏🙏👏👏👏💕💕💕👍👍👍👌👌👌💥💥💥😘😘😘💥💥💥 എന്റേ മുത്തു മണീ കെട്ടി പിടിച്ചു നെറുകയിലൊരു അനുഗ്രഹ ചുംബനം തന്നിട്ടെ വേറെ ഒരു കാര്യമുള്ളൂ... ഒരു കോച്ചു കനിയാ കുമാരി ദേവിയായി മുന്നിൽ പ്രത്ഥിയ്ക്ഷ പെട്ട പോലെ തോന്നുന്നു... എനിക്ക് മാത്രമോ... 🙏🙏🙏❤❤❤🌹🌹🌹💕💕💕👏👏👏👍👍👍👌👌👌💥💥💥😘😘😘💥🎉🎉🎉💞💞💞🙌🙌🙌😘😘😘💕💕💕🧡🧡🧡😍😍😍🖐️🖐️🖐️👑👑👑🎖️🎖️🎖️🏆🏆🏆👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦🤩🤩🤩💙💙💙💚💚💚💛💛💛💜💜💜👩‍❤️‍👩👩‍❤️‍👩👩‍❤️‍👩🎇🎇🎇🎆🎆🎆🤔🤔🤔

    • @lalithaanilkumar4728
      @lalithaanilkumar4728 2 роки тому +1

      Mole chakkarayumma 👍🥰

    • @kujikuttan9309
      @kujikuttan9309 2 роки тому

      Ksggskgkgsgksgksgsksgkgkggsskggssgkg

    • @user-qn9zn5vs9k
      @user-qn9zn5vs9k 2 роки тому

      @@thekeralaayurvedasooryalak1756 j NJ kkkkjkj#k#kjkjjjkNJ j#NJ hjl#jkg#j##jjk#hi jjjkkjj hi#jk#kkhkkjjj##jjhjkjkj#jk#jkjjkjjjkjj#jjkjj#jhjjkg j##jkjhjjjkhkj#jjjhjjj##kjkhkhhj#jhhjjkhk#jkjj###j#jkjhjj#jk##kjkjjk#khjkkg j#kjkjjjjkjjjjjkjjkg j#jkjjin#jkjjkjjh#KY hkjj#j##jjj###kh#kjjk##kkk#jh#jj#jkjkKY#kjjjjj##jjjjjjjkk#kjj#jjkg jjjjk#kjjjKY jjk#j#jhi#jjj#jkkj##kjhkjj#j#j#j#NJ jjjjjj#j#kjj#j#jjjkjjk#j#k#jNJ kjjjkjjjjj#kkjjkjjjj#kg jjjjk#j#jh##kg JK no NJ kj#kjj#kkjjjjjjjhkj##jjjkj KY j#kkjjk#kg j hi##NJ kjjkjk kg#kk#bjkjjkg#jhhjjon##kjhkjh kg jjjjjkj kg kg j#jjjjjj#jjkjhjj#jNH#jjjj#jk#NJ kjjjjjh#j#KY jkkjjjjjjhjkkkjjh kg#jjukjjjjUK j hmm j kg kjk#jjjijjj#jjkjkjijjjj#jjkjjij#jj#kjjjjj#jjjjjjjjjkjjjjjj#jkJK j#j#jjjj#ijhjjj#jj#jjj##jjj#jj#jjjjkjjjj##jjjjjjjjjkjj kg j#jno jjjjhjjjjjjjjjjj kg jjj##j#iUK kjjjjjjkjjjjj#jkjjjjjkjji#kUK#jkjjj#jjjjjjjjkjkjjjjjk#kkjjjkj##jkjhjjjjjjk#jjhmm jjh#jjkjjjj#jkj#jjk#kkg jk#jjjjjkh#jj#jjkNJ##jj#kg k#kk#kjjhKY j#k##jkjjjjj kg JKk

  • @pesreeletha9756
    @pesreeletha9756 2 роки тому +56

    മോളേ മനസു
    നിറഞ്ഞു❤ കോടി കോടി അഭിനന്ദനങ്ങൾ❤❤❤🎉🎉🎉🎉
    മോളുടെ പാട്ടുകൾ കേട്ട് ഉറങ്ങാൻ എന്താ സുഖം😊😊😊

  • @seethalakshmibalasubramani2452

    Parents are very lucky to get such an innocent , divine abnd dedicated child.
    Wonderful.
    God bless her with everything in life.

  • @ganesanp4749
    @ganesanp4749 2 роки тому +20

    Ohhh Madhu sir and Deepu sir hearty welcome once again.🙏🙏🙏🌻🌻🌻

  • @devapalannair3205
    @devapalannair3205 2 роки тому +19

    രാഘവൻ മാഷിന്റെ മകനെ നമിക്കുന്നു. മോഹൻ ലാൽ, മമ്മൂട്ടി, m. G തുടങ്ങി ചേട്ടൻ വിളി കേട്ട് പുളയുമ്പോൾ മാഷിനെ അപ്പൂപ്പൻ എന്ന് വിളിക്കാൻ പറഞ്ഞത് വളരെ ഹൃദ്യമായ അനുഭവം.

  • @shilamathew6462
    @shilamathew6462 Рік тому +8

    Blessed child , Meghana .Very happy to hear your songs. Thank you so much

  • @nittysarabinny5231
    @nittysarabinny5231 Рік тому +17

    She is a goddess..it’s a bliss to listen to mol’s singing…

  • @mayilpeeli.krishna24
    @mayilpeeli.krishna24 5 місяців тому +4

    ഞാൻ ഇപ്പോഴും എല്ലാ പാട്ടും repeat കണ്ടു കൊണ്ടിരിക്കുന്നു

  • @philipjohn385
    @philipjohn385 2 роки тому +28

    Incarnation of music.. Meghnakutty

  • @lizzytt1722
    @lizzytt1722 2 роки тому +12

    Ponnumol, Meghnakkutty, super.......
    Clear pronounciation, excellent expressions& performance.
    Gift of God

  • @rajeevinchakkottu3855
    @rajeevinchakkottu3855 2 роки тому +26

    മേഘ്ന മോളെ ,അതി മനോഹരം
    അഭിനന്ദനങ്ങൾ.

  • @kuriakosepk
    @kuriakosepk 2 роки тому +37

    Great performance. Also appreciates Meghna 's Malayalam teacher

    • @anilajoy7530
      @anilajoy7530 Рік тому +1

      She hasn't started serious schooling. The credit goes to her father and groomers.

  • @kumarprem6789
    @kumarprem6789 2 роки тому +54

    മേഘ്ന സുമേഷ് അനുഗ്രഹീത കുട്ടി; എല്ലാവിധ ആശംസകളും; credits goes to parents.

  • @rugminikrishnan1630
    @rugminikrishnan1630 2 роки тому +6

    എന്റെ കൃഷ്ണാ.ഇത്രയധികം ഭംഗിയായി പാടാൻ ആ കുഞ്ഞിനെ സഹായിച്ചുവല്ലോ.

  • @lizzytt1722
    @lizzytt1722 2 роки тому +17

    🥰 Meghnakkutty is world famous.
    Blessed and lucky parents😍

  • @serenamathan6084
    @serenamathan6084 2 роки тому +7

    മേഘ്നക്കുട്ടീടെ പാട്ട് കേൾക്കാൻ എന്തു രസമാണ്...!
    👌🏼👌🏼👌🏼

  • @venkatswamy5337
    @venkatswamy5337 2 роки тому +13

    May God Almighty give this child long life and all that she desires in life. Blessed child and blessed parents

  • @chandraviswanath6252
    @chandraviswanath6252 2 роки тому +16

    As usual very nice rendering this song. God bless you. Always iamseeing her asM. S. Amma. Kutty M. S. S. Chandra grandmafrom Pondicherry. Iam 74 years old.. Iam her fan.

  • @chitraselvam4575
    @chitraselvam4575 2 роки тому +18

    very cute baby and with a divine voice. God Bless her for her long life,

  • @sf9681
    @sf9681 2 роки тому +4

    ദൈവമേ....സൂപ്പർ... ഞാൻ two ഡേയ്‌സ് ഒന്ന് വൈകിപ്പോയി
    കേൾക്കാൻ.അപാരം .... മാഷാ അല്ലാഹ്.😍😍😍

  • @sunnyphilipose4592
    @sunnyphilipose4592 2 роки тому +24

    I felt the presence of late Sri K Raghavan Master in his son !!

  • @minimolgopalakrishnan9366
    @minimolgopalakrishnan9366 2 роки тому +23

    Always 100 marks to this little girl. Lucky parents. Please keep her safe. All the very best to her. Greetings from Tanzania

  • @sreevanimarar4923
    @sreevanimarar4923 2 роки тому +14

    മോളുട്ടിക്ക് ഉമ്മ 🥰🥰🥰🥰🌹🌹🌹🌹👌👌

  • @jayasreemohan7933
    @jayasreemohan7933 2 роки тому +7

    അത്ഭുതം എന്നല്ലാതെ എന്തുപറയാൻ 🙏👏👏👏👏👏

  • @sajalaalex1562
    @sajalaalex1562 2 роки тому +32

    She deserves Golden Crown 👑!👏👏

  • @philominavsr7756
    @philominavsr7756 2 роки тому +10

    Megadu congratulations for your wondrfull singing of without any distinction of Religion and enjoy GOD'S PRESENCE.

  • @jithinpp3426
    @jithinpp3426 2 роки тому +10

    യത്ര മനോഹരം.. ആയിരുന്നു.. പാട്ടും.. മോളും 😘😘😘😘😘

  • @janetvarghese5248
    @janetvarghese5248 2 роки тому +32

    Blessed child..sings with so much clarity and feel..👍

  • @kuwaitstar9153
    @kuwaitstar9153 2 роки тому +7

    ശെരിക്കും പാർവതി തന്നെ 💕💕💕💕💕💕💕❤❤❤❤😘😘😘😘😘😘😘😘😘😘😘

  • @salinisreekumar9710
    @salinisreekumar9710 2 роки тому +7

    എന്നും ഇങ്ങനെ നന്നായി പാടാൻ കഴിയട്ടെ മോൾക്ക്...

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 2 роки тому +6

    🌹🌹 ശ്രീ ഗുരുവായൂരപ്പാ ഈ ചക്കര♥️ യുടെ കൂടെ സദാ ഉണ്ടാവണേ 🙏♥️🙏

  • @valsammajoseph5497
    @valsammajoseph5497 Рік тому +9

    Wonder child. Superb performance, dear Meghnakutty!👏👏👏👏👏

  • @drjayan8825
    @drjayan8825 2 роки тому +17

    🙏💚🧡✌️🌹🙏 Congratulations, awesome singing...... God bless you molutty 🙏💚🌹

  • @marymathewsn.5305
    @marymathewsn.5305 2 роки тому +17

    No words to describe my feelings.Just great!!

  • @shyjavictor8372
    @shyjavictor8372 2 роки тому +49

    മധുചേട്ടൻ and ദീപ്പു ചേട്ടൻ വന്നല്ലോ 💓

  • @sheelasivan6746
    @sheelasivan6746 2 роки тому +3

    പ്രപഞ്ച ശക്തി പ്രത്യക്ഷപെട്ടു
    പാടുമ്പോൾ
    മാർക്ക് ഇടാൻ
    ആർക്ക് കഴിയും...,..
    ദൈവിക ശക്തി.അനുഭവിച്ചറിഞ്ഞു
    പൊന്നു മോളിലൂടെ❤️❤️❤️😘😘😘👍👍👍🙏

  • @Everest2024RG2
    @Everest2024RG2 Рік тому +6

    Meghna is a real prodigy. God bless her more good health, long life. 🙏 super 👌 performer

  • @anaghakv4392
    @anaghakv4392 5 місяців тому +1

    Enth rasayitta mol padunne,😮❤enthoru feel aaha, repeat adichu kettu...., god bless you meghaduu✨⭐🥰🥰

  • @rrajalakshmi5855
    @rrajalakshmi5855 2 роки тому +19

    സംഗീത ലോകത്തിന് ദൈവം തന്ന സമ്മാനം🙏😘😘

  • @srilathashetty2048
    @srilathashetty2048 Рік тому +8

    I am from Karnataka.
    Korch korch malayalam ariyu.
    But I love Meghana's song.
    I am her fan.
    Love you Meghana

  • @PradeepKumar-gd2uv
    @PradeepKumar-gd2uv 2 роки тому +4

    കുറേ നാളുകൾക്കു ശേഷം ദീപക്കങ്കിളിനെയും മധു അങ്കിളിനെയും കാണുമ്പോൾ സന്തോഷം. അത് മേഘ്ടു അടിച്ചു പൊളിച്ച ദിവസം തന്നെ.

  • @sresa6808
    @sresa6808 2 роки тому +13

    മോളു വളരെ നന്നായിട്ടുണ്ട്. ഭാസ്കരന്മാഷെയും രാഘവൻ മാഷെയും നമിക്കുന്നു

  • @unnikrishnan5367
    @unnikrishnan5367 2 роки тому +23

    ഭാസ്കരൻ മാസ്റ്ററും രാഘവൻ മാസ്റ്റ് റും മേഘനയുടെ ഈ പാട്ട് നേരിട്ട് കേട്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി ...

  • @aravindanajitha9677
    @aravindanajitha9677 2 роки тому +17

    അവതാരികയും ഒരു പാർവ്വതി തന്നെയാണ് 👍♥️

  • @ammu9458
    @ammu9458 2 роки тому +5

    ഈ മോളുടെ അച്ഛനും അമ്മയും എന്തു പുണ്യമാണാവോ ചെയ്തത് 🙏🙏💕💕💕💕💕

  • @reshmipreeth1965
    @reshmipreeth1965 2 роки тому +2

    എന്റെ മുത്തേ എന്ത് ഭംഗിയായിട്ടാണ് പാടുന്നത്.. മേഘന കുട്ടിടെ പാട്ടു കേൾക്കാൻ waiting ആണ് ❤❤❤

  • @soulseeker5262
    @soulseeker5262 2 роки тому +8

    So cute..i wish i get a daughter like this ..Also she looks like actress Kanaka

  • @kuwaitstar9153
    @kuwaitstar9153 2 роки тому +4

    മധു സാർ and ദീപക് സാർ hearty love ♥️♥️♥️വീണ്ടും കാണാൻ സാധിച്ചതിൽ 🌹🌹🌹🌹♥️♥️♥️♥️♥️♥️♥️🌹🌹ബെന്നി മാം പോയോ ♥️♥️♥️😘😘😘