ചീരോത്ത് രാജീവ്| മാറ്റത്തെക്കുറിച്ച് അനീഷിന് പറയാനുള്ളത്|sarisway

Поділитися
Вставка
  • Опубліковано 12 кві 2021
  • #cheerothrajeev #aneesh
    ചീരോത് രാജീവ്. എല്ലാ ആനകൾക്കും ഓരോ പ്രത്യേകതകൾ ഉണ്ട്. രാജീവിനെ കുറിച്ച് പറയുകയാണെങ്കിൽ നീരുകാലo ചട്ടക്കാരെ അടുപ്പിക്കുക യില്ല. കൂടുതൽ വിശേഷങ്ങൾ ഉടമസ്ഥനി ൽ നിന്നും അറിയാം.
    ഇടയ്ക്കിടെയുള്ള മാറ്റത്തെക്കുറിച്ച് അനീഷ് സംസാരിക്കുന്നു.
    ഈ വീഡിയോ ഇഷ്ടപെട്ടാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുമല്ലോ😍🤝

КОМЕНТАРІ • 508

  • @santhoshkumar-gk1kp
    @santhoshkumar-gk1kp 3 роки тому +229

    ആശാന്മാരുടെ ഗുരുത്വം ഉള്ള പാപ്പൻ 👍👍അനീഷ് ഏട്ടൻ ♥️♥️

  • @sunaja7185
    @sunaja7185 3 роки тому +398

    അനീഷ് ചേട്ടൻ fans like അടി മക്കളേ 👌👌👌👌

  • @razakrasa4330
    @razakrasa4330 3 роки тому +137

    അനീഷേട്ടന്റെ തല തിരിച്ചു ഉള്ള ആ ചിരി 🤭

  • @vishnukalarikkal9928
    @vishnukalarikkal9928 3 роки тому +112

    അനീഷേട്ടനെ കാണാൻ അമരത്തിലെ അശോകനെ പോലെ തോന്നിയവരുണ്ടോ

  • @jayanaickara8167
    @jayanaickara8167 3 роки тому +385

    ഞാൻ പിടിച്ചത് കൊണ്ട് മാത്രം നിന്നതല്ല ആശാനും ഉണ്ടായിരുന്നു...... ആ.... ഒരു മനസ്സ് അത് പൊളിയാ

    • @mithunaskokashok.p2345
      @mithunaskokashok.p2345 3 роки тому +3

      yes

    • @amalkv549
      @amalkv549 3 роки тому +3

      Correct

    • @sarisway5098
      @sarisway5098  3 роки тому +5

      😍😍

    • @meppadam6
      @meppadam6 3 роки тому +15

      അതാണ് അവർ തമ്മിൽ ഉളള സ്നേഹമാണ് മോന്ജ് ഏട്ടൻ അനീഷ് ❤️

    • @RanjithRanjith-eo3es
      @RanjithRanjith-eo3es 3 роки тому +4

      Athaanu sathyam...manoj aanu nirthiyath

  • @hirangundoosgundoos5050
    @hirangundoosgundoos5050 3 роки тому +44

    ഏത് ഇന്റർവ്യൂ ഉണ്ടാകുമ്പോളും രണ്ടാം ചട്ടകാരനെ വിളിച്ച് ഒരാളും ഒന്നും ചോദിക്കാറില്ല but ഇവിടെ അത് കണ്ടു. നല്ലൊരു കാര്യം

  • @meppadam6
    @meppadam6 3 роки тому +45

    അനീഷ് നല്ല മനസ്സ് ഉളള ഒരു വെക്തി ആണ് അവന്റെ കിഴിൽ നില്കുന്നവർക് കമ്പിനി ആയിട്ട് ജോലി ചെയ്യാം മനോജ്‌ ചേട്ടന്റ ശിഷ്യൻ എന്ന്‌ പറയുമ്പോൾ തന്നെ ❤️

  • @manumohan3659
    @manumohan3659 3 роки тому +39

    ചങ്ക് അനീഷ്.... അനീഷിന്റെ ചില നിപ്പ്‌ കാണുമ്പോൾ ഇത്തിത്താനം രാജീവ് ചേട്ടായിടെ ലുക്ക് 😍♥️💗♥️

  • @abhaykrishnan.t7697
    @abhaykrishnan.t7697 3 роки тому +30

    നല്ല ഒരു ആനയും നല്ല ഒരു ആനക്കാരനും........! രാജീവ്🤩😍 അനീഷേട്ടൻ🤩😍

  • @anzil6199
    @anzil6199 3 роки тому +125

    ഈ ആനയെ നേരിട്ട് കണ്ടിട്ടുള്ളവർ ലൈക്‌ അടി 💕

  • @dhaneeshappu2549
    @dhaneeshappu2549 3 роки тому +29

    അശനും ശിഷ്യനും aa combo ഒരു poli ആയിരുന്നു🥰😍.... മനോജ് ഏട്ടൻ അനീഷ് ഏട്ടൻ.... ആശാൻ പറഞ്ഞു വേറെ ആനയെ അഴിക്കാൻ... ശിഷ്യത്വം മറക്കുന്നില്ല🥰

  • @griheshraj16
    @griheshraj16 3 роки тому +15

    ആനയെ സ്നേഹിക്കുന്ന ചട്ടക്കാരനും, മുതലാളിയും 👌👌👌
    വീഡിയോ വളരെ നന്നായിട്ടുണ്ട്👍

  • @akash-aishu
    @akash-aishu 3 роки тому +13

    മനസിന് സന്തോഷം നൽകിയ ഒരു ഇന്റർവ്യൂ. മൊതലാളി സൂപ്പർ 🥰

  • @Moolipaattu
    @Moolipaattu 3 роки тому +11

    രണ്ടാം ചട്ടക്കാരനെ ഇന്റർവ്യൂ ചെയ്യുന്നത് അങ്ങനെ കാണാറില്ല.... അങ്ങനെ ചെയ്യാൻ തോന്നിയതിന് Hatsoff.... പിന്നെ അനീഷേട്ടൻ പൊളിയാണ്😍.... മനോജേട്ടൻ അനീഷേട്ടൻ combo ശെരിക്കും മിസ്സ്‌ ചെയ്യുന്നു...

  • @remyapraveen5828
    @remyapraveen5828 3 роки тому +28

    ആനയുടെ മനസ്സ് മനസ്സിലാക്കാൻ കഴിവുള്ള ചട്ടക്കാരൻ. അതാണ് അനീഷ്

  • @vinodvipin803
    @vinodvipin803 3 роки тому +115

    അനീഷ് ഏട്ടൻ ചീരോത്ത് രാജീവ്‌., നല്ലൊരു കൂട്ടുകെട്ടിനു ആശംസകൾ നേരിന്നു.. നല്ല എപ്പിസോഡ്..!
    ഒളരികര കാളിദാസന്റെ മാമ്പിയുടെ വീഡിയോ ചെയ്യണേ ചേച്ചി!

    • @shilpajayakumarshilpajayak9827
      @shilpajayakumarshilpajayak9827 3 роки тому +4

      മാമ്പിയുടെ വീട്ടിലോട്ടു ചെല്ല് കഞ്ഞിയും കറിയും തരും .

    • @shilpajayakumarshilpajayak9827
      @shilpajayakumarshilpajayak9827 3 роки тому +2

      നാണമുണ്ടോ നിനക്ക് ഒക്കെ ഇത്രയും ജാടയും കൊണ്ട് നടക്കുന്നവന്റെ അടി.......... കാണാൻ പോയി ചാവ് മാമ്പിയുടെ കണ്ടില്ലെങ്കിൽ നിനക്ക് ഉറക്കം വരുത്തില്ലിയോ ചെല്ല് എടുത്തു വച്ച് തരും നിനക്ക്

    • @vinodvipin803
      @vinodvipin803 3 роки тому +1

      @@shilpajayakumarshilpajayak9827 ninghal araaa... Entha sambavam..

    • @rajeevs7644
      @rajeevs7644 3 роки тому

      മനസിലായില്ലേ ഊഹിച്ചാൽ പോരെ സ്നേഹം ബാക്കി പറയുന്നില്ല

    • @adwaithkb1451
      @adwaithkb1451 3 роки тому +1

      @@shilpajayakumarshilpajayak9827 ayyalk ishtam ndakil ayyal chodikum...you tube chettnte matharam alalo....

  • @vishnuvinod8207
    @vishnuvinod8207 3 роки тому +5

    ആ ചേട്ടൻ പറഞ്ഞത് ശെരിയാ നമ്മക്ക് നമ്മളെ കാണൂ വേറെ ആരും കാണില്ല 👌❤️
    നല്ല അവതരണം 👌😍

  • @sravanvlogs3431
    @sravanvlogs3431 3 роки тому +30

    ഇന്നത്തെ വീഡിയോ അടിപൊളിയായിരുന്നു ചേച്ചി ❤❤🔥🔥🔥 ചീരോത്ത് രാജാവിനെയും അനീഷ് ഏട്ടന്റെയും ❤❤👌🔥👌

    • @nidhinmc
      @nidhinmc 3 роки тому

      Thanks

    • @karthikstormop8927
      @karthikstormop8927 3 роки тому

      ഡേയ്.. നീ ഇവിടെയും.. E bull jetinte അലാറം ആണ് ഇജ്ജ് 🤣🤣🤣🥰🥰🥰

  • @athiraanish4366
    @athiraanish4366 3 роки тому +13

    കേശുട്ടൻ മനോജേട്ടൻ അനിഷേട്ടൻ കൂട്ടുകെട്ടു missing... 😒
    ഇവിടേം നല്ലൊരു കൂട്ടുകെട്ട് ആശംസിക്കുന്നു... 👍അനിഷേട്ടൻ പൊളിയാണ് 🔥

  • @vishakvishak4944
    @vishakvishak4944 3 роки тому +6

    പറയാൻ വാക്കുകളില്ല അനിഷേട്ടാ നിങ്ങൾ പൊളിയാണ്....... 💪

  • @shameelkp9671
    @shameelkp9671 3 роки тому +24

    അനീഷിന്റെ പൊളി ചിരി

  • @sreeragsreerag5835
    @sreeragsreerag5835 3 роки тому +21

    ലവൻ ചേട്ടൻ 👌👌👌

  • @vibinbnair5589
    @vibinbnair5589 3 роки тому +109

    ആനയുടെ നഖം ഇത്ര വെളുത്തു കാണുന്നത് ആദ്യം 😂😂

    • @bineethsm6823
      @bineethsm6823 3 роки тому +8

      പറഞ്ഞത് ശെരിയാണ് പക്ഷെ അത് ആനയ്ക്ക് കേടാണ് നഖം കത്തി വച്ച് ചീകി ആണ് വെളുപ്പിക്കുന്നത് അതുകൊണ്ട് നഖത്തിന് കട്ടി കുറയും കല്ലിലോ മറ്റും തട്ടുമ്പോൾ പൊട്ടി പോകാൻ ചാൻസ് ഉണ്ട്

    • @nvishnua66
      @nvishnua66 3 роки тому +4

      Pandathe aanakar kondu nadakunna or nadanirunna aanakale nookiyal kaanam nagham athre velupikar illaa... Ippolathe aanakar aanu ithrem velupichu kondu nadakunathu... Ingane cheyyunathu paatharogam pole ulla asughamgalku karanam aavum ennu paranju keetitunduu...

    • @bineethsm6823
      @bineethsm6823 3 роки тому +1

      @@nvishnua66 👍

    • @vibinbnair5589
      @vibinbnair5589 3 роки тому +1

      എനിക്ക് ഇതിനെ പറ്റി അറിയില്ലായിരുന്നു വിഡിയോ കണ്ടു പറഞ്ഞതാ

    • @sumithmani7283
      @sumithmani7283 3 роки тому

      @@nvishnua66
      കുറേ ന്യൂ ജനറേഷൻ പാപ്പൻ മാർ എന്തൊക്ക ആനയ്ക് ചെയ്യാൻ പാടില്ല എന്നുള്ള കാര്യം മാത്രെ ചെയ്യൂ ഇവന്മാർക്ക് വേണം ഫാൻസ്‌, (വിവരവും ബോധം ഉള്ളവർ ഇവന്മാരെ ശ്രെദ്ദിക്കുക പോലുമില്ല നല്ല ഇരുത്തം വന്ന അനക്കാരെ അംഗീകരിക്കും

  • @nivedhnivedh9371
    @nivedhnivedh9371 3 роки тому +10

    ആ ചിരി️ അനീഷേട്ടൻ 💞

  • @Dominarbwoy
    @Dominarbwoy 2 роки тому +4

    അനീഷിന്റെ ചിരിയാണ് മെയിൻ 😘😍👏👏👏

  • @karthikkris3473
    @karthikkris3473 3 роки тому +13

    ചുറു ചുരുക്കു ഉള്ള ഇച്ചിരി കുറുബൻ ഒളരി കാളി 🔥🔥🔥🔥

  • @user-ge5nq3hq2m
    @user-ge5nq3hq2m 3 роки тому +94

    ആനയെ പ്രണയിച്ച sari
    ചേച്ചി വേറെ ലെവല്ലാണ്

    • @Biju_Gopalan
      @Biju_Gopalan 3 роки тому +1

      അത് മ്മടെ രാമേന്ദ്രനെ കണ്ടപ്പോ മുതലാണ് അല്ലെ ശാരി

    • @sarisway5098
      @sarisway5098  3 роки тому +12

      Ramane mathrea snehichitulu. Pine video cheythu thudangiyapo epo elavarodum sneham 😍😍

    • @vishnuvishnuvkga6996
      @vishnuvishnuvkga6996 3 роки тому

      @@sarisway5098 raman uyir

    • @vishnuprasad1632
      @vishnuprasad1632 3 роки тому +1

      @@sarisway5098 ആന എന്ന് പറഞ്ഞാൽ അങ്ങനെ ആണ്. പുതിയ പുതിയ അറിവുകൾ നമുക്ക് തന്നു കൊണ്ടിരിക്കും.. ഇഷ്ട്ടം കൂടി കൊണ്ടിരിക്കും

    • @Moolipaattu
      @Moolipaattu 3 роки тому

      @@vishnuprasad1632 സത്യം.....

  • @shijothomas4642
    @shijothomas4642 3 роки тому +42

    മുതലാളി വന്നപോളാണ് എപ്പിസോഡ് പൊരിച്ചത്....

  • @razakrasa4330
    @razakrasa4330 3 роки тому +35

    കാത്തിരുന്ന ടോപ്പിക്ക് ഇങ്ങൾ പൊളിയാണ്‌ട്ടോ ശാരി ചേച്ചി 🥰🤩😂

  • @sanalkumar8840
    @sanalkumar8840 3 роки тому +6

    രാജീവിന്റെ നല്ലൊരു വീഡിയോ ആയിരുന്നു .കുറച്ച് നേരത്തെ ചെയ്തിരുന്നെങ്കിൽ അനീഷിന്റെ യും ഹരിയുടെയും കൂടുതൽ വിശേഷങ്ങൾ അറിയാമായിരുന്നു. ബാക്കി രാജീവിന്റെ വിശേഷങ്ങൾ സെക്കന്റ് പാർട്ടിൽ ചെയ്യാരുന്നു. ഇനി ഉടനെ ചെയ്യാൻ പറ്റില്ലല്ലോ....

  • @vinaykvinu7335
    @vinaykvinu7335 3 роки тому +13

    Aneeshettan poli alle.. Chiri vere level video adipoli💛❤️

  • @eldhosemathew9622
    @eldhosemathew9622 3 роки тому +5

    ആനയും പാപ്പാനും മുതലാളിയും പൊളിയാണ്.......

  • @vismayasunil2846
    @vismayasunil2846 3 роки тому +5

    Aneeshettan oru reksha illa nta ponnoo aa chiri🤩🥰❤️

  • @devikadevu1925
    @devikadevu1925 3 роки тому +16

    അടിപൊളി വീഡിയോ. അനീഷ് ഏട്ടൻ പൊളി. രാജീവ് കിടു ❤️❤️❤️❤️

  • @rajeshsadasivan4525
    @rajeshsadasivan4525 3 роки тому +12

    Superb മുതലാളി അടിപൊളി

  • @leninpk9055
    @leninpk9055 3 роки тому +4

    ശാരി ചേച്ചി വീഡിയോ വളരെ നന്നായിട്ടുണ്ട് 😍ഇനിയും നല്ല നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു 😍😍😍😍♥️♥️♥️♥️

  • @ratheeshvava6165
    @ratheeshvava6165 3 роки тому +2

    നല്ല മികച്ച അവതരണം.ഇനിയും ഒരുപാട് ആനകളുടെ വീഡിയോ ചെയ്യാൻ സാധിക്കട്ടെ

  • @praveennarayanan4160
    @praveennarayanan4160 3 роки тому +5

    Chechi poli or rakshem illa kathiruna vidio😍😍❤

  • @akshaitsr
    @akshaitsr 3 роки тому +6

    അനീഷിനെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് കൊണ്ട് തിരിച്ചു സ്വന്തം തറവാട്ടിലേക്ക് തന്നേ അനീഷേട്ടൻ ഓടിപ്പോയി.... നല്ലൊരു ആനക്കാരൻ ആയിരുന്നു... എന്തു പറയാൻ നല്ലൊരു ആനമുതലാളിയെ കിട്ടിയിട്ടില്ല....😐😐😐😐

  • @vaisakhe967
    @vaisakhe967 3 роки тому +5

    അനീഷും ഹരിയും അടിപൊളി 👌👌👌

  • @jishinpj8845
    @jishinpj8845 3 роки тому +1

    ചേച്ചി ഇതുപോലെ ഉള്ള വീഡിയോ ഇനിയും കാണണം വളരെ അധികം ഇഷ്ട്ടപ്പെട്ടു💜💜💜💜💜

  • @amalreji7188
    @amalreji7188 3 роки тому +10

    Aneesh vannapo enthalyalum aanne kanaan adipoliyaayi

  • @smijithp2688
    @smijithp2688 3 роки тому +17

    വിഷുക്കണ്ണി അനീഷ് 😍💞💞ശോ പെട്ടന്ന് തീർന്ന് 😔കുറച്ചു കൂടി ആവാം ആയിരുന്നു. ഇനി കായംകുളം ശരത് 💞💞ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു അപ്പൊ ഹാപ്പി വിഷു 🧨🎆

    • @Abhiramy_07
      @Abhiramy_07 3 роки тому +2

      Athe

    • @smijithp2688
      @smijithp2688 3 роки тому +1

      @@Abhiramy_07 m👍 ഗുഡ് മോർണിംഗ് have a ബ്യൂട്ടിഫുൾ day 🐘🐘🐘

    • @Abhiramy_07
      @Abhiramy_07 3 роки тому +1

      @@smijithp2688 😊😊😀😀😀😀😀

    • @sarisway5098
      @sarisway5098  3 роки тому +5

      Nokhamtto

    • @Abhiramy_07
      @Abhiramy_07 3 роки тому

      @@sarisway5098 ok
      Chechiii
      Vishu
      Okke
      Adichupolichennu
      Vichaarikkunu😊😊😊😘

  • @Abhiramy_07
    @Abhiramy_07 3 роки тому +15

    😍😍😍😍😍💖
    Hhavu
    Aashichathu
    Kitti

  • @muhammedsinan4281
    @muhammedsinan4281 3 роки тому +11

    അനീഷേട്ടൻ🤗♥️

  • @sanjuajith901
    @sanjuajith901 3 роки тому +3

    മനോജ് ഏട്ടൻ+അനീഷ് ഏട്ടൻ=PK7....ഇതായിരുന്നു ഒരു സ്ഥിരം കാഴ്ച്ചപ്പാട്.😍

  • @arjunlakshman266
    @arjunlakshman266 3 роки тому +4

    അടിപൊളി ശാരി ചേച്ചി👌🏼👌🏼👌🏼😍❤️
    എല്ലാകൂട്ടുകാർക്കും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വിഷു ആശംസകൾ❤️😍🎉🎊💥✨✨

  • @anittaanitta5316
    @anittaanitta5316 3 роки тому +7

    Aneesh ettan uyir❤️❤️❤️❤️

  • @rahulrajan7733
    @rahulrajan7733 3 роки тому +7

    ഒരു മാസമായി തിരക്കാരുന്നു .. videos എല്ലാം Missing ആയി .. Full ഈ മാസം ഇട്ട videos കണ്ട് തീർക്കണം അപ്പോ Happy vishu ശാരി ചേച്ചി N #TM Saris way !

  • @vishnuhemchand8127
    @vishnuhemchand8127 3 роки тому

    Happy vishu chechi vedio super adipoly 💚💚💚👍

  • @user-dh4bt6ou9t
    @user-dh4bt6ou9t 3 роки тому +2

    ഇത്രയും മനോഹരമായ വീഡിയോചെയ്തതിൽ വളരെ അധികം സന്തോഷം അറിയിച്ചു കൊള്ളുന്നു ചേച്ചി👏👏👏

  • @edgergeorge5936
    @edgergeorge5936 3 роки тому +14

    പൊളി 🔥

  • @Afsal_Asharaf
    @Afsal_Asharaf 3 роки тому +22

    ഓണർ പറയുമ്പോൾ അനീഷേട്ടന്റെ ചിരി 😁😁

  • @kkk19905
    @kkk19905 3 роки тому +4

    Gurutham super ane kitti. continues ninno eth vera level akunn ana ann

  • @shifasshif563
    @shifasshif563 3 роки тому +5

    കുറെ ദിവസം ആയി wait ചെയ്യുന്നു 😍😍😍

  • @tpanilkumar452
    @tpanilkumar452 3 роки тому +6

    🥰🥰 super, happy vishu sari

  • @kannannair1057
    @kannannair1057 3 роки тому

    വീഡിയോ അടിപൊളിയായിട്ടുണ്ട് ചേച്ചി ആന വീഡിയോ ചെയ്യുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്❤️❤️❤️❤️❤️❤️

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 роки тому +1

    എന്റെ ചാനലിലെ മാളിക്കുന്ന് ദേശവേല ലൈവിൽ ഈ ആനയാണ്🔥

  • @karthiksyam8806
    @karthiksyam8806 3 роки тому +1

    ചീരോത്തു രാജീവിന്റെ വിശേഷങ്ങൾ ഇഷ്ടപ്പെട്ടു.മറ്റൊരു നല്ല വീഡിയോ.ഓരോ വീഡിയോ കഴിയുമ്പോഴും അവതരണം കുറെ കൂടി ഗംഭീരമാകുന്നു.👌 അഭിനന്ദനങ്ങൾ. വിഷു🏵️ ആശംസകൾ 🙏😍

  • @harilallal7182
    @harilallal7182 3 роки тому +7

    💞അടിപൊളി 💞

  • @maheshgopalkrishnan5034
    @maheshgopalkrishnan5034 3 роки тому +4

    Nice video god bless you always stay safe and healthy...... happy vishu have a great year a head......

  • @jobinjoseph9612
    @jobinjoseph9612 3 роки тому +21

    മാമ്പി ആശാന്റെയും ഒളരിക്കര കാളിദാസന്റെയും ഒരു Video ചെയ്യണേ ചേച്ചീ please 🙏

  • @user-se2tp5kz5e
    @user-se2tp5kz5e 3 роки тому +4

    Aneesh ettan ❤️🥰😍

  • @nelsonxavier9673
    @nelsonxavier9673 3 роки тому

    Happy Vishu🌾🌾 സാരി ചേച്ചി.. 🐘🐘💖💝

  • @Grace-pp3dw
    @Grace-pp3dw 2 роки тому

    Amen 26 Praise the Lord 86 Amen. 153 Hallelujah 137.
    ​Glory to God.God Bless You All. Psalms 91 Amen 14050

  • @jishilamigozzjishilamigozz2601
    @jishilamigozzjishilamigozz2601 3 роки тому +10

    Katta waiting ayirunn.pwoliii👍💥🔥

  • @sureshkurup8426
    @sureshkurup8426 3 роки тому +3

    എന്റെ ഒരു പഴയ പരാതി മാറി കേട്ടോ. അനീഷ്‌ ബ്രോ യേ പുതിയ വിഡിയോയിൽ ഉൾപെടിത്തിയത് നന്നായി. മനസ്സിലായോ.( കേശവൻ വീഡിയോ )

  • @sachin7236
    @sachin7236 3 роки тому +18

    ഈ ആനയുടെ പവർ കാണണമെങ്കിൽ ചീരവരമ്പത്തുകാവ് പൂരത്തിന് പോയാ മതി.

  • @Sarathkumar.k.s3906
    @Sarathkumar.k.s3906 3 роки тому +6

    Ippo ready
    😍😍❤️super

  • @nithinbabu7682
    @nithinbabu7682 3 роки тому +2

    Program poliech super

  • @jijopalakkad3627
    @jijopalakkad3627 3 роки тому +2

    കാത്തിരുന്ന വീഡിയോ 😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌷🌷🌷🌷🌷🌷🌷🌷

  • @nikhilramesan6546
    @nikhilramesan6546 3 роки тому +2

    Aneesh Bai pollik 👍👏👏👏

  • @sreejithkave
    @sreejithkave 3 роки тому +3

    ചേച്ചിയുടെ ചിരി സൂപ്പർ 👌💗

  • @abhilashkrishnakumar5864
    @abhilashkrishnakumar5864 3 роки тому +6

    Chechii poli❤️

  • @user-ml6oq9qx9u
    @user-ml6oq9qx9u 3 роки тому +8

    Aneeshatante oopam selfie edknm🤩🤩

  • @unnydotcom
    @unnydotcom 3 роки тому +1

    aneesh chetan mutthaanu ,superaanu,poliyaanu . ah chiride karyam pinne parayandalla poliyalle

  • @akhilkunhimangalam
    @akhilkunhimangalam 3 роки тому +10

    നല്ല വീഡിയോ

  • @gopikakrishnan5444
    @gopikakrishnan5444 3 роки тому +4

    Aneeshettan 👌👌🔥🔥🔥🔥

  • @sureshkumarkumar8636
    @sureshkumarkumar8636 3 роки тому +2

    Beautiful video ❤🌻🌻🌻

  • @abyantony7856
    @abyantony7856 3 роки тому +5

    മുതലാളി 👌👌👌👌❤️

  • @adhilkrishnakr7092
    @adhilkrishnakr7092 3 роки тому +7

    അനീഷ് ഏട്ടൻ 🥰

  • @ranjithranji8995
    @ranjithranji8995 3 роки тому +4

    Super adipolli

  • @yadhukrishna6932
    @yadhukrishna6932 3 роки тому +5

    kidu ayit ond kto 🥰

  • @jitendersabari
    @jitendersabari 3 роки тому +1

    Jai ANEESH ANNA. ❤️😘I am Your fan😍😍😘🥰😍🤩🥳

  • @eselesel6589
    @eselesel6589 3 роки тому +3

    Muthalali poliiyaa❤❤❤

  • @ajaylalettanajaylalettan3703
    @ajaylalettanajaylalettan3703 3 роки тому +3

    പൊരിച്ചുട്ടോ ചട്ടക്കാരനും ഓണർ ചേട്ടൻ നും എല്ലാം....

  • @nithinprakasan3881
    @nithinprakasan3881 10 місяців тому +2

    അനി ചേട്ടൻ നമ്മുടെ ചഗ്🥰

  • @willies7080
    @willies7080 3 роки тому +3

    ഈ പാപ്പാനെ കണ്ടപ്പോൾ സിമിമ നടൻ അശോകൻ ( പഴയ രൂപം ) ഓർമ വന്നു 😄😄

  • @adhithyan_6215
    @adhithyan_6215 3 роки тому +3

    RAJIVU UYIR❤❤👑👑

  • @midhunkrishna.a.v1318
    @midhunkrishna.a.v1318 3 роки тому +5

    Adhyam kalidasante video kandu appo channel eduthu nokki pinne angottu ella videyoyum kaanan thudangi😍🔥

  • @abhishekabhu8665
    @abhishekabhu8665 3 роки тому +16

    Super 👍👍👍👍👍👍

  • @rjkottakkal
    @rjkottakkal 3 роки тому +24

    എന്തായാലും ആനയാണ് കണ്ടറിഞ്ഞു നിക്കുക അല്ലാതെ ഞാൻ കൊമ്പനാണ് എന്ന ഭാവത്തിൽ അതിനോട് കളി വേണ്ട

    • @anittaanitta5316
      @anittaanitta5316 3 роки тому +4

      അങ്ങനെ ഒരു ഭാവം ഉണ്ട് എന്ന് തോന്നിയോ........ennal ആൾ അങ്ങനെ അല്ല കേട്ടോ....ചെയ്യുന്ന കാര്യത്തിൽ നല്ല confident aanu....athu pole 100%neat and clean aanu........swontham kaariyathilum നോക്കുന്ന ആനയുടെ kaariyathilum👍❤️

  • @athuls7677
    @athuls7677 3 роки тому +3

    അനിഷ് ചേട്ടൻ പൊളി 🥰🥰

  • @motovlog4103
    @motovlog4103 3 роки тому +1

    Mothalali poli aanu 😍😍😍 sontham montte karayangal chothikumbol utharam parayuna pole aanu aalu elam parayunathu kondu nadakunathum angine thane ( entte sontham arivanu tta )
    Pinne aneesh eattan athu parayanda karayam elalo 😍😍aalu pande. Mass alee👍

  • @user-de7ri7vw9f
    @user-de7ri7vw9f 3 роки тому +3

    അനീഷ് എന്റെ ചങ്ക് ആണ്. പുതുപ്പള്ളി കേശവന്റെ കു‌ടെ ഉള്ളപ്പോൾ ഞാൻ ചിലപ്പോൾ അനീഷിന്റെ കു‌ടെ ആയിരിക്കും.

  • @sabarisureshel9911
    @sabarisureshel9911 3 роки тому +2

    Aneesh ettan uyrr 🥰💥

  • @akhilaranmulla2247
    @akhilaranmulla2247 3 роки тому +4

    അനീഷ് ഏട്ടൻ ❤❤❤❤

  • @kumardmm1237
    @kumardmm1237 3 роки тому +1

    ഇന്നത്തെ വ്ലോഗ്... 👌👌👌👌👌🙏🙏🙏🙏😘😘

  • @adithvijayan9251
    @adithvijayan9251 3 роки тому +1

    ഈ video super... 👌 Aneesh.. 🔥

  • @vivekvarghese9464
    @vivekvarghese9464 2 роки тому +1

    പാപ്പാൻമാർ മാസ്സ് 💥💥മൊതലാളി മരണ മാസ്സ് 🤩💥🤩