പ്രാണനെപ്പോലെ സ്നേഹിച്ചവൻ പ്രാണൻ എടുത്തപ്പോൾ | Avarachan loved his tusker so much...But..At last

Поділитися
Вставка
  • Опубліковано 6 жов 2024
  • സ്വന്തം കൂടപ്പിറപ്പിനെപ്പോലെ ... പ്രാണനേക്കാൾ ഏറെ ഗണേശനെ സ്നേഹിച്ച അവറാച്ചൻ ചേട്ടൻ ...
    ഒടുവിൽ അതേ ഗണേശനാൽ തന്നെ ....! പക്ഷേ കുറ്റം ആനയുടേതായിരുന്നോ?
    #Sree4Elephants #keralaelephants #elephant #aanapremi #aana #aanakeralam

КОМЕНТАРІ • 426

  • @sudhisukumaran8774
    @sudhisukumaran8774 3 роки тому +74

    മരണത്തെ മുഖാമുഖം കാണുമ്പോഴും ആനയോടുള്ള സ്നേഹവും കരുതലും ഓരോ പാപ്പാന്മാരും മനസ്സിൽ സൂക്ഷിക്കുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +4

      Yes dear..athanu a janmangalude prathyekatha...share cheythal santhosham through ur F B

    • @adhiudayakumar5292
      @adhiudayakumar5292 3 роки тому

      Enikke share cheyyam fb acc ella athaukonda..ennunum kooda onde...❤

    • @xtxrambo3027
      @xtxrambo3027 Рік тому

      ​@@Sree4Elephantsoffical 😢😢

  • @silyedappattu3443
    @silyedappattu3443 3 роки тому +15

    ഇതു കണ്ടപ്പോൾ മനോജേട്ടന്റെ വാക്കുകൾ ഓർത്തുപോയി. എത്ര സ്നേഹമുള്ള ആനയാ യാലും ഒരു കരുതൽ നല്ലതാണ്. അവറാച്ചൻ ചേട്ടന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം. 🙏🙏

  • @locallion5710
    @locallion5710 3 роки тому +44

    ഇതുപോലെ അറിയപെടാത്ത പഴയ ആനക്കാർ ഇനിയും ഉണ്ട് ആനപണി ചെയ്യുന്നവരും നിർത്തിയവരും. അവരെ ഒകെ എപ്പിസോട് ചെയ്യാൻ ശ്രമിക്കണെ ശ്രീയേട്ടാ.... 🙏🏻

    • @മലയാളംമായവി
      @മലയാളംമായവി 3 роки тому +6

      മണ്ണാർക്കാട് രാജേട്ടൻ, മുരിയാട് ബിജുഏട്ടൻ..........💥

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +5

      maxm sramikkam...share cheythal santhosham through ur F B
      Nithin Tn

    • @PrincerajRajeev
      @PrincerajRajeev Рік тому

      "പാമ്പാടി രാജന് ഒരു മകൻ എന്നുള്ളത് അവറാന്റെ ഭാവനയിൽ നിന്നുള്ള ഒരു തള്ള് മാത്രം"..

  • @vishnur9594
    @vishnur9594 3 роки тому +13

    ശ്രീ 4 🐘❤️....ആരേയും അസൂയപ്പെടുത്തിയിരുന്ന ഒരു കൂട്ടുകെട്ട് ആയിരുന്നു ഗണേശനും അവറാച്ചൻചേട്ടനും..... 🙏🙏
    ഇടമനപ്പാട് മോഹനൻ കഴിഞ്ഞാൽ ഏറ്റവും അടുത്തറിഞ്ഞ ഒരാന ഗണേശൻ..🙏

  • @muhammadnoufal78693
    @muhammadnoufal78693 3 роки тому +29

    തീരുമാനങ്ങൾ എപ്പോഴും ശരി ആവണം എന്നില്ല.വീഡിയോ കണ്ടപ്പോൾ ഒരു വേദന ആദരാഞ്ജലികൾ 🌹🌹😭😭

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +7

      yes muhammed..ee video cheyyuvanulla ente theerumanam ano atho avarachan chettante theerumanamano uddeshichath.

    • @muhammadnoufal78693
      @muhammadnoufal78693 3 роки тому +3

      @@Sree4Elephantsoffical Avarachan ചേട്ടന്റെ തീരുമാനത്തെ ചേട്ടൻ പറഞ്ഞത് പോലെ ഒരു സഹായി അപ്പോൾ കൂടെ ഉണ്ടായിരുന്നു എങ്കിൽഒരു പക്ഷെ Avarachan ചേട്ടൻ ഇന്നും ജീവിച്ചു ഇരുന്നേനെ അല്ലെ ശ്രീ ഏട്ടാ വീഡിയോ നന്നായിരുന്നു.

  • @sujithkumar5668
    @sujithkumar5668 3 роки тому +30

    ജയ്‌മോൻ ചേട്ടന് പ്രണാമം വിശ്വസിക്കാൻ കഴിയുന്നില്ല....
    അവറാൻ ചേട്ടന്റെ ഓർമകൾക്ക് മുന്നിലും പ്രണാമം

  • @achupriyan9922
    @achupriyan9922 3 роки тому +22

    ജയ്മോൻ ചേട്ടന് ആദരാഞ്ജലികൾ...💐😢

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 роки тому +10

    ഇന്ന് വ്യത്യസ്തമായ ഒരു എപ്പിസോഡ് നമ്മുടെ മുൻപിൽ എത്തിച്ച sree 4 elephants ടീമിന് ഒരായിരം അഭിനന്ദനങ്ങൾ 😍👍🏻
    മാടമ്പ് സാറിന്റെ tribute എപ്പിസോഡിന് വേണ്ടി waiting കൂടെ അലിയാർ സാറിന്റെ ശബ്ദത്തിനും വേണ്ടി

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +2

      sreekesh..thank you so much...innathe sabdam sahikkavunnath ayirunno..

    • @sreekeshkesavansambhanda
      @sreekeshkesavansambhanda 3 роки тому +1

      @@Sree4Elephantsoffical ഇന്നത്തെ ശബ്ദം നല്ലത് ആയിരുന്നു ശ്രീകുമാർ സാറിന്റെ ശബ്ദം ചേരുന്നുണ്ട് 😍😍😍👌🏻👌🏻👌🏻

  • @sreeninarayanan4007
    @sreeninarayanan4007 3 роки тому +15

    എല്ലാ എപ്പിസോടും കഴിയുമ്പോ സന്തോഷം ആയിരുന്നു പക്ഷെ ഇതു ഒരു സങ്കടം 🙏🙏👍👍👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +4

      jeevitham ithu randum chernnathalle sreeni...but chila sankadangal nammude hrudayathil idam pidikkum.

  • @jijopalakkad3627
    @jijopalakkad3627 3 роки тому +12

    ജെയ്‌മോൻ ചേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😥😥🙏🙏🙏🙏

  • @Arakkalam_Peeli
    @Arakkalam_Peeli 3 роки тому +3

    വെള്ളമുണ്ടും നേരിയതും ഇട്ട് ഗണേശനുമായി ശ്രീബലിക്ക് നിക്കുന്ന അവറാച്ചൻ ചേട്ടൻ.. ഇന്നും മായാതെ മനസിലുണ്ട് ആ കാഴ്ച.. ഞങ്ങളുടെ നാട്ടിൽ വൈക്കം- തലയാഴം ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഒരുപാട് വർഷം ഇവർ സ്ഥിര സാന്നിധ്യമായിരുന്നു.. 🥰😘

  • @venkatachalasharma5534
    @venkatachalasharma5534 3 роки тому +1

    ഒരു ചില എപ്പിസോഡ് കാണൂംബോൾ അറിയാതെ നമ്മുടെ കണ്ണുകൾ നിറഞ്ഞു പോകും 🙏 വളരെ നല്ല മനുഷ്യൻ 🙏🙏

  • @Riyasck59
    @Riyasck59 3 роки тому +15

    Sree 4 Elephants Unit🔥🔥😍😍💖💖
    Sree ettan🔥🔥😍💖💖

  • @RAMBO_chackochan
    @RAMBO_chackochan 3 роки тому +9

    ഒരു വേറിട്ട എപ്പിസോഡ് ശ്രീ 4 elephant ന് അഭിവാദ്യങ്ങൾ

  • @binucherian2584
    @binucherian2584 3 роки тому +1

    അലിയാർ സാറിന്റെ മടങ്ങി വരവ് വളരെയേറെ സന്തോഷം തരുന്ന ഒരു കാര്യമാണ്. E4elephant ഉള്ള കാലം മുതൽ കേട്ടു പരിചയിച്ച ശബ്ദം. സാറിന് തുല്യം സാർ മാത്രം 😍🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      yes..binu cheyiyan...eare santhosham pakarunna karyam anathu.
      innu shabdam nalkiya aal eppadi..protsahanam arhikkundo..

    • @binucherian2584
      @binucherian2584 3 роки тому +1

      @@Sree4Elephantsoffical എന്റെ ശ്രീകുമാർ ഏട്ടാ നിങ്ങളെ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയതാണോ ഞങ്ങൾ 😂. നിങ്ങൾ വേറെ ലെവൽ അല്ലെ. മരണ മാസ്സ് 😍.

  • @കുറുപ്പ്-ഥ8ച
    @കുറുപ്പ്-ഥ8ച 3 роки тому +45

    ജോലി സംബന്ധിച്ച തിരക്കുകൾ കാരണം ശ്രീ ഫോർ എലിഫന്റ്സ് കാണാൻ സാധിച്ചില്ല എന്നാലും നിങ്ങളുടെ ടീമിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ടോറോന്റയിൽ നിന്ന് സ്നേഹത്തോടെ ..

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 роки тому +12

    അരുൺ സാജ് ചേട്ടന് പ്രണാമം 🙏🏻🙏🏻

  • @anoopkr1988
    @anoopkr1988 3 роки тому

    അവറാൻ ചേട്ടനെ മറന്നുതുടങ്ങിയ അല്ലെങ്കിൽ അദ്ദേഹത്തെ അറിയാത്ത പുതിയ തലമുറക്ക് മുന്നിൽ ആശാന്റെ വിശേഷങ്ങൾ പങ്കുവെച്ചതിൽ ഒത്തിരി നന്ദി 🌺🌺🌺

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      santhosham..anoop..nammude jeevithathinum avaran chettane polullavarude jeevithathinum chila ardhangal okke vende..

  • @rohithk.r8727
    @rohithk.r8727 3 роки тому +15

    അലിയാർ sir സുഖം പ്രാപിച്ചതിൽ വളരെ സന്തോഷം . ജൈമോൻ ചേട്ടന് പ്രണാമം 🙏. ആശാന് പ്രണാമം 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +2

      thank you Rohith..nanni..sneham..
      ee Video maxm share cheythal santhosham ...through ur F B and watsap groups..

    • @rohithk.r8727
      @rohithk.r8727 3 роки тому +1

      @@Sree4Elephantsoffical ♥️♥️♥️♥️

  • @ajaykgopi
    @ajaykgopi 3 роки тому +8

    അവറാച്ചൻ ചേട്ടൻ എന്റെ നാട്ടുകാരൻ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Oh..gr8... Ajay video nattil okke onnu share cheyyille.

    • @pdsebastian7963
      @pdsebastian7963 3 роки тому +1

      കടപ്ലാമറ്റം കാരനല്ലേ

    • @rejithmk4964
      @rejithmk4964 3 роки тому

      നമ്മുടെ അവറാച്ചൻ

    • @അനുരാധ
      @അനുരാധ 3 роки тому

      ഇലക്കാടിന്റെ avarachan ചേട്ടൻ

  • @vishnukrvichus8180
    @vishnukrvichus8180 3 роки тому

    ഇവരെ പോലുള്ളവരെ പുതിയ തലമുറയ്ക്ക് പരിചയപെടിത്തിയതിന് ഒരു പാട് നന്ദി

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank you vishnu...thudarnnum oppam undavanam. maxm support cheyyanam.channel ninnu povathirikkan...

  • @jossygeorge9776
    @jossygeorge9776 2 роки тому +1

    ❤നന്ദി ശ്രീകുമാർ ചേട്ടാ ❤

  • @rajeshr.hrajeshr.h29
    @rajeshr.hrajeshr.h29 3 роки тому +4

    Sree-Yetta ningall poliya. God bless you

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thaank you daer.ee snehathinu oru salute.. ee Video maxmshare cheythal santhosham through ur F B

  • @Vishnu-ow6dr
    @Vishnu-ow6dr 3 роки тому

    Full time ചിരിച്ചുകൊണ്ട് നിൽക്കുന്ന ആ ചേട്ടൻ😁

  • @brocklesner3474
    @brocklesner3474 3 роки тому +5

    ഇന്നലകളിലെ മറക്കാൻ ആവാത്ത ഓർമ്മകൾ അവറാൻ ചേട്ടൻ &ഗണേശൻ 🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank you Binesh...
      ee Video maxm share cheythal santhosham ....through ur F B

  • @virtuousman794
    @virtuousman794 3 роки тому +1

    സുനന്ദ പെണ്ണിന്റെ ഫോട്ടോ അടിപൊളി ആയിട്ടുണ്ട് ശ്രീയേട്ടാ

  • @ajithnair2141
    @ajithnair2141 3 роки тому +1

    അവറാച്ചൻ ചേട്ടന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം. 🙏

  • @Manikandan-ke4wf
    @Manikandan-ke4wf 3 роки тому

    അകാലത്തിൽ പൊലിഞ്ഞു പോയ എല്ലാ ആനപ്പാപ്പാൻമാർക്കും ആദരാഞ്ജലികൾ.. ഒപ്പം ഓർമയിൽ എന്നും രാമപുരം സാജൻ ചേട്ടൻ.

  • @sarathsh9180
    @sarathsh9180 3 роки тому

    ജയ് മോൻ ചേട്ടനും അവറാൻ ചേട്ടനും പ്രണാമം.. 🙏🏻
    മറ്റുള്ള ആന ചാനലുകളെ അപേക്ഷിച്ചു എപ്പഴും വ്യത്യസ്ത കണ്ടെന്റുകൾ തിരഞ്ഞെടുത്തു അവതരിപ്പിക്കുന്നതിൽ ശ്രീകുമാറേട്ടന് പ്രത്യേകം നന്ദി... ഒരു യഥാർത്ഥ ആനപ്രേമി എന്ന നിലയിൽ ഏതൊരാളും അറിയാൻ ആഗ്രഹിക്കുന്നതും താൽപ്പര്യപ്പെടുന്നതുമായ, ആനകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവതരിപ്പിക്കുന്നു എന്നത് ഈ ചാനലിന്റെ മാത്രം സവിശേഷത ആണ്... എപ്പിസോഡ് കാണുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന അതെ ചോദ്യങ്ങൾ തന്നെ ശ്രീകുമാറേട്ടൻ ആനക്കാരോടും മറ്റുള്ളവരോടും ചോദിച്ചറിയുന്നു... E4 എലിഫൻറ്റിലൂടെ ഞങ്ങളുടെ തലമുറയെ ആനപ്രേമികളാക്കിയ ശ്രീകുമാറേട്ടൻ പുതുതലമുറയുടെ wavelength മനസ്സിലാക്കി അവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ എപ്പിസോഡുകൾ അവതരിപ്പിക്കുന്നു...👍🏻
    ഒരു പഴയ e4 എലിഫൻറ് ആരാധകൻ എന്ന നിലയിലുള്ള ഒരു ആഗ്രഹം ആണ് പഴയ കുറച്ചു bgm കൾ പുതിയ എപ്പിസോഡുകളിൽ അവതരിപ്പിച്ചു കാണാൻ.. ഇന്നത്തെ എപ്പിസോഡിൽ പഴയ video ക്ലിപ്പുകൾ തന്നെ ഉപയോഗിച്ചിട്ടുണ്ടല്ലോ.. തടസ്സങ്ങളൊന്നുമില്ലെങ്കിൽ, കഴിയുമെങ്കിൽ youtu.be/izkjlexQ8 ഇതിലുള്ള പോലെ അന്ന് ഉപയോഗിച്ച കുറച്ചു bgm കൾ വരും എപ്പിസോഡുകളിൽ ഉപയോഗിക്കാമോ..? അതോടൊപ്പം ഇപ്പോഴത്തെ മേക്കിങ് അസാധ്യം തന്നെ ആണെന്ന് ഓർമിപ്പിക്കട്ടെ ( bgm കളും )... സാക്ഷാൽ ഗുരുവായൂർ പത്മനാഭന്റെ ആദ്യ എപ്പിസോഡ് തൊട്ട് എല്ലാ എപ്പിസോഡ്സും ഒന്നിന് ഒന്ന് മികച്ചത് തന്നെ ആയിരുന്നു... Sree4 elephantsinte entire teaminu ellavidha aashamsakalum nernnukond nirthatte.. 🙏🏻

    • @sarathsh9180
      @sarathsh9180 3 роки тому

      ua-cam.com/video/izkjlexQ8oI/v-deo.html

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank you so much dear sarath...
      regarding the usage of old bgms ..legal issues R there...videos nammudethanu.ennal annu upayogichirunna music pala audio reords-il ninnum eduthirunnavayanu.avaykkokke prashnangal undu.videos share cheyyanam.thudarnnum support venam

    • @sarathsh9180
      @sarathsh9180 3 роки тому

      @@Sree4Elephantsoffical its alryt... Oru agraham thonniyath paranju....anyway, will be there with full support throughout the journey.. Keep going on... 👍🏻

  • @sarathskumar3614
    @sarathskumar3614 3 роки тому

    ജയ്മോൻ ചേട്ടാ ഒരിക്കലും മറക്കില്ല ചേട്ടനെ ❤️

  • @sharathpunthala4052
    @sharathpunthala4052 3 роки тому +10

    അലിയാർ സാർ ഇല്ലാത്ത സാഹചര്യത്തിൽ ശ്രീ ഏട്ടന്റെ ശബ്ദം തന്നെയാണ് അനുയോജ്യം 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      oh..thank you dear..athu manasilayalle..njan manapporvam pearu vaykkathirunnathnu.

    • @sharathpunthala4052
      @sharathpunthala4052 3 роки тому

      @@Sree4Elephantsoffical വർഷം 10 പതിനേഴായില്ലേ ചേട്ടന്റെ ശബ്ദം കേൾക്കുന്നു 😁മനസ്സിലാകാതിരിക്കുവോ 🥰

  • @d.company5388
    @d.company5388 3 роки тому +1

    തൊഴില് കാരൻ ആയിരുന്നു നല്ലൊരു മൃഗ സ്നേഹിയും ആയിരുന്നു...
    പ്രണാമം ജയ് മോൻ ചേട്ടാ🙏

  • @RAHULRAJ-en8zf
    @RAHULRAJ-en8zf 3 роки тому

    പഴയ വീഡിയോ ഉൾകൊളിച്ചുകൊണ്ടുള്ള നല്ലൊരു എപ്പിസോഡ്
    കണ്ടപ്പോൾ ഒരുപാട് വിഷമം വന്നു
    ജയ് മോൻ ചേട്ടനും അവറാച്ചൻ ചേട്ടനും പ്രണാമം 🌹❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Rahul aa vishamavum dukhavum koodi ella kalathum analokathinte bhagamalle..

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +2

    ജയ്മോൻ ചേട്ടന് പ്രണാമം 💐🙏

  • @ravikumarravi4121
    @ravikumarravi4121 3 роки тому

    ഒരുപാട് ഇഷ്ട്ടമായി 🙏🙏🙏🙏👍👍👍👍💝💝💝💝

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank you dear ravikumar..
      ee Video maxm share cheythal santhosham ...through ur F B and watsap groups..

  • @krishnadas6137
    @krishnadas6137 3 роки тому +1

    E 4 elephant 😍❤️🔥
    Sree 4 elephant 😍😍❤️❤️🔥🔥
    Full support ❤️

  • @venkatachalasharma5534
    @venkatachalasharma5534 3 роки тому +1

    And blessings to you and all of ur teams also 🙏🙏🙏

  • @goon6366
    @goon6366 3 роки тому +5

    ഓണക്കൂർ പൊന്നൻ ആശാൻ
    മുതുകുളം വിജയൻപിള്ള ആശാൻ
    Episode ചെയ്യുമോ

  • @magics007
    @magics007 3 роки тому +3

    Prime episode thanne aanu

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Thank you dear Dipinraj..share cheythal santhosham through ur F B
      Nithin Tn

  • @shamilraj6770
    @shamilraj6770 3 роки тому +2

    Ee episode njan pande kandirunnuu.. 😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      ee episode shoot cheythidathu vachulla mattu interviewsukal alle kandittullath..

    • @shamilraj6770
      @shamilraj6770 3 роки тому

      @@Sree4Elephantsoffical athe

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 роки тому +1

    Pranamam for Jayson and avarachan

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +3

    അവറാച്ഛൻ ചേട്ടനെ e 4 ൽ ഉണ്ണിമങ്ങാട് ആനയുടെ കൂടെ കണ്ട ഓർമ

  • @venkatachalasharma5534
    @venkatachalasharma5534 3 роки тому +1

    Thank u sir very good episode🙏He is a very good human being I saw him in vaikom.temple 🙏 Rip🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      yes sharmaji...vaikkathum parisarangalilum ulla kshethrangalil okke vachu njangal eare samayam samsarikkarundayirunnu. sharikkum oru tragedy .... pls share this video

  • @Akhil__Mohanan
    @Akhil__Mohanan 3 роки тому +1

    മാന്നാര്‍ എന്റെ നാട്... എന്നും ഓര്‍മ്മയില്‍ ഒണ്ടാകും അവറാൻ ചേട്ടനും ഗണേശനും കുളി ഒക്കെ കഴിഞ്ഞ് വാസവൻ സാറിന്റെ വീട്ടിൽ നിന്നും മാന്നാര്‍ ശ്രീ കൃഷ്ണ സ്വാമിയേയും മഹാദേവനേയും തൊഴാൻ വരുന്ന രംഗം.... അതോരു അഴകായിരുന്നു........ പ്രണാമം അവറാൻ ചേട്ടാ 🙏🌹

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank you...4 ur respons..nattil friendsinum relativesinum okke onnu share cheythal santhosham.

  • @sarathskumar3614
    @sarathskumar3614 3 роки тому

    ഇപ്പോഴും മറക്കാത്ത ഒരു കൂട്ടുകെട്ട് അവറാൻ ചേട്ടനും ഗണേശനും

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      yes Sharath..avare randu pereyum koodi kanuvan thanne oru sukhamayirunnu...

  • @ratheeshummanath3621
    @ratheeshummanath3621 3 роки тому +2

    ജയ് മോൻ ചേട്ടന് പ്രണാമം 🌹🙏

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 роки тому +2

    അവറാച്ചൻ ചേട്ടന്റെ കഥകൾ സൂപ്പർ, ആന പണിക്ക് വേണ്ടി ഇറങ്ങി അതിൽ തന്നെ സ്വന്തം ജീവൻ നഷ്ടപ്പെടേണ്ടി വന്ന ഒരു നല്ല മനുഷ്യൻ ഇന്ന് അവറാച്ചൻ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ആന കേരളത്തിലേക്ക് പല അറിവുകൾ തരാൻ കഴിഞ്ഞേനെ അവറാച്ചൻ ചേട്ടന് ഒരായിരം കണ്ണീർ പ്രണാമം 🙏🏻🙏🏻🙏🏻
    ജയ്‌മോൻ ചേട്ടന് പ്രണാമം 🙏🏻🙏🏻

  • @sarveshkrishna5737
    @sarveshkrishna5737 3 роки тому +4

    ഇതുപോലെ tribute എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കാമോ..?നല്ലത്.....
    അടുത്ത അധ്യായം മാടമ്പ് സർ ...കാത്തിരിക്കുന്നു 💖💖
    ചിറക്കൽ കാളിദാസൻ ,അടിയാട്ട് അയ്യപ്പൻ ,ശിവസുന്ദർ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു 💖💖
    പ്രിയപ്പെട്ട ജയ്മോൻ ചേട്ടന് പ്രണാമം........🙏🏻🙏🏻🙏🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +2

      Sure dear sarvesh...ethrakalam ini munnott ennau ariyilla.enna vatti vandi poornamayum nilaykkunna vare oaduvan sramikkam.

    • @sarveshkrishna5737
      @sarveshkrishna5737 3 роки тому

      @@Sree4Elephantsoffical chettane istapedunna chettande paripadi hrudayathodu athreyadhikam cherthuvakkune enne pole kureye perund chettande ella sambathika nastangalum pettanu theerum......avarude prarthana eppozhum chettande koode thanneyundavum

  • @akhilkunhimangalam
    @akhilkunhimangalam 3 роки тому

    Old is Glod തന്നെ ശ്രീയേട്ടാ...
    പഴയ ആ പൂരവും, ഗ്രാമഭംഗിയും എല്ലാം....
    നല്ല എപ്പിസോഡ് തന്നെ ശ്രീയേട്ടാ.... 👍👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank you so Much akhil.. pazhayathenkilum chila oarmakal namukku priyappettathavum..kazhiyum pole share cheythal santhosham.

    • @akhilkunhimangalam
      @akhilkunhimangalam 3 роки тому

      @@Sree4Elephantsoffical ഉറപ്പായും 👍👍

  • @sandeepasokan2928
    @sandeepasokan2928 3 роки тому +1

    ജയ്മോൻ ചേട്ടന്റെയും അവറാൻ ആശാന്റെയും ഒർമകൾക്ക് മുമ്പിൽ പ്രണാമം🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank you dear sandeep...aa oarmmakal ennum nammalil nilanilkkuvan ..ee videoyum oru nimithamavatte.

    • @sandeepasokan2928
      @sandeepasokan2928 3 роки тому

      @@Sree4Elephantsoffical 👍👍👍

  • @SUBHASH680
    @SUBHASH680 3 роки тому +8

    12:00 PM START A NEW BEGENING OF ELEPHANT STORY.

  • @binjurajendran
    @binjurajendran 3 роки тому +3

    🔥🔥🥰

  • @viveku5902
    @viveku5902 3 роки тому +4

    Waiting for Old videos 😻

  • @SajithlalNandanam
    @SajithlalNandanam 3 роки тому

    എന്തു ചെയ്താലും ആനയോട് സ്നേഹം കൂടി കൊണ്ടേയിരിക്കും ഒരു കൊച്ചു കുഞ്ഞിനെ പോലെ സ്നേഹിച്ചും👌👌🙏🙏

  • @vishakbhaskar301
    @vishakbhaskar301 3 роки тому +2

    Good 😊

  • @manukyadav9749
    @manukyadav9749 3 роки тому +2

    Sree ettan ...waiting for sreekrishnapuram vijay

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      sorry Manu..udaneyonnum aa bheekaramaya duranthathe kurich cheyyan kazhiyilla. ithu ippol othiri varsham kazhinjathu kondu cheythathanu.

    • @manukyadav9749
      @manukyadav9749 3 роки тому +1

      @@Sree4Elephantsoffical ayyo attackine kurichalla ...avande oru normal video Adh madhi ...avande Jeevande jeevanaya mashum teacherum avanum ......ath madhi ....
      Oru Padu sangadam thonni chila chanalukalil avar karyagal paranjappol ...

  • @sijisiji5662
    @sijisiji5662 3 роки тому

    മരണം തൊട്ടടുത്താണെന്നറിഞ്ഞു കൊണ്ട് ആനയെ മക്കളെപ്പോലെ സ്നേഹിക്കുന്ന പാപ്പാൻമാരുടെ വേർപാട് വേദനാജനകമാ ണ്

  • @abhiram.s5092
    @abhiram.s5092 3 роки тому +1

    വേറിട്ട ഒരു എപ്പിസോഡ് 😍👌

  • @KrishnaKumar-up2xn
    @KrishnaKumar-up2xn 3 роки тому +1

    👌🏻

  • @psymalluz7772
    @psymalluz7772 3 роки тому +1

    അവറാച്ചൻ ചേട്ടന്റെ കൂട്ടുകാരൻ ഇപ്പോളും തോട്ടുചാലിൽ ബോലോനാഥിന്റെ കൂടെ ഉണ്ട്

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 роки тому

    ആദരാഞ്ജലികൾ ജയ് മോനെ

  • @dhanesh790kunju6
    @dhanesh790kunju6 3 роки тому

    നല്ലൊരു എപ്പിസോഡ് avaraachan ചേട്ടന് പ്രണാമം 😔😔😔

  • @Premprakash-lf3lj
    @Premprakash-lf3lj 3 роки тому

    2005 ലോ , 2006 ലോ ആണെന്ന് തോന്നുന്നു...ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഉത്സവത്തിനിടയിൽ താങ്കളെ കണ്ട് തിരിച്ചറിഞ്ഞ് ഞാൻ പരിചയപ്പെടുകയുണ്ടായി. അന്ന് മാന്നാർ മഠത്തിൽ ഗണേശനേയും അവറാൻ ചേട്ടനെയും കണ്ട്, അദ്ദേഹത്തിന്റെ വസ്ത്രധാരണവും, മുടി ചീകുന്നതും ഒക്കെ കണ്ടപ്പോൾ , "എനിയ്ക്ക് ആനയേക്കാൾ ഇഷ്ടപ്പെട്ടത് പാപ്പാനെയാണ് " എന്ന് താങ്കൾ പറഞ്ഞത് ഞാൻ ഓർക്കുന്നു... ❤️❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      oh..prem prakash...angine paranjayirunnu..sathyamanau athu..ee avasarathil oarmippichathinu nanni

  • @bennythomas2789
    @bennythomas2789 2 роки тому

    👍👍👍

  • @rajeeshvk2875
    @rajeeshvk2875 3 роки тому +3

    പാമ്പാടി രാജൻ്റെ കാര്യത്തിൽ അവറാച്ചൻ പറഞ്ഞത് ശരിയാകാൻ സാധ്യത ഉണ്ട്
    കൂപ്പു കളിലേക്ക് മാസങ്ങളോളം വീടുവിട്ടു നില്ക്കുന്ന ആനയെ പറ്റി ആധികാരികമായി പറയാൻ വീട്ടുകാർക്ക് സാധിക്കുമോ?

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      ariyilla..sathyam enthanennu..addeham veruthe oru kalavu parayenda sahacharyavum illayirunnu...chodikkuvan ini avarachan chettanum bakkiyillallo Rajeesh

    • @Chatter-
      @Chatter- 3 роки тому +2

      പക്ഷെ ആ കൂപ്പിൽ പണി എടുപ്പിച്ച സുകുമാരൻ മുൻചട്ടകാരൻ പറഞ്ഞിട്ട് ഉണ്ട് അത് കള്ളം ആണ് എന്ന്

  • @sheebaashok6955
    @sheebaashok6955 3 роки тому

    ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ഒരു വിഷമം, സ്കന്ദന്റെ സാരഥി ജയ്മോന് പ്രണാമം🌹

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +2

      thank you sheeba ashok. avarude oarmakalkku munnilulla nammude samrppanam koodiyanu ee episode.
      ..ee Video maxm share cheythal santhosham ...through ur F B and watsap groups..

  • @anandhapathmanaabhanm7999
    @anandhapathmanaabhanm7999 3 роки тому

    പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിയാണ് ആശാനെ കാണുന്നത്

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank you anandhapadmanabhan...pls share this video throuh your F b and watsap groups..

  • @jeromeantony5930
    @jeromeantony5930 3 роки тому +2

    Sreeyetta nalla episode ithapwoletha episode innyium venam sreeyetta pattathu sreekrishna kuricha cheyyavo

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +2

      nokkatte jerome..nalla samayam vendi varum.karanam.njan avane prathykichu shoot cheythittilla..pala utsavangalil ninnokke thappi edukkendi varum....ennalum sramikkam.athinu munne ninnu povathirikka prardhukku..struggles and tensions are that much ...

  • @vishnudeth2159
    @vishnudeth2159 3 роки тому

    അതിനു വേണ്ടി വെയിറ്റ് ചെയ്യുന്നു ചേട്ടാ🌹 ശതകോടി പ്രണാമം മാടമ്പ് സാറിന്

  • @nithintn5552
    @nithintn5552 3 роки тому +7

    ഇത് പഴയ episode അല്ലേ

  • @sajeevparayil73
    @sajeevparayil73 3 роки тому

    Godblessyou

  • @adhiudayakumar5292
    @adhiudayakumar5292 3 роки тому

    Nalla vishamam ane...pranaamam

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank you adhi...ormakalkku munnilulla oru samarppanam koodiyanu ee video..

    • @adhiudayakumar5292
      @adhiudayakumar5292 3 роки тому

      @@Sree4Elephantsoffical share cheyyan enikke matt acc ella ath konda....but ennum kooda onde❤

  • @SangeethPrakash
    @SangeethPrakash 3 роки тому +1

    മനസ്സിന് ഒരു വേദനാ 🥺🥺

  • @akshayvijayan3278
    @akshayvijayan3278 3 роки тому

    *Ella episode kaanumbolum santhodham aanu*
    *Ith kandappol maathram manasin oru vingal🙂*
    *iniyum ith polathe eppisod cheyyum enn pradeekshikkunnu👍*

  • @ajeshaji8197
    @ajeshaji8197 3 роки тому

    പ്രണാമം🙏🏼🙏🏼

  • @arunkakkanad8467
    @arunkakkanad8467 3 роки тому

    ആന എന്ന വിസ്മയത്തെ നെഞ്ചോട് ചേർത്ത് അകാലത്തിൽ വിടപറഞ്ഞ ജയ്മോൻ ചേട്ടനും അവറാച്ചൻ ചേട്ടനും പ്രണാമം 😔🌹

  • @aneeshanand2950
    @aneeshanand2950 3 роки тому

    പ്രണാമം ജയ്മോൻ ചേട്ടൻ,അവറാച്ഛൻ ചേട്ടൻ 🙏🏻🙏🏻

  • @sarathskumar3614
    @sarathskumar3614 3 роки тому

    ഫാൻസ്‌ പേജ് ഇല്ലാത്ത ജയ്മോൻ എന്ന ചട്ടക്കാരനെ അനുസ്മരിച്ചതിൽ നന്ദി ഉണ്ട്

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      sharath...aa videos nammude kayyil undayirunnathu kond angine cheyyan kazhinju.

  • @rajanek1281
    @rajanek1281 6 місяців тому

    ഉടമയുടെ പണ മോഹം കൊണ്ടു നഷ്ടപെട്ട മനുഷ്യ ജീവിതം

  • @muraliaa6788
    @muraliaa6788 3 роки тому +1

    എന്റെ നാട്ടിൽ ഏലൂർ നാറാണത്ത് അമ്പലത്തിലും വടക്കും ഭാഗം മുരുകന്റെ അമ്പലത്തിലും ആശാൻ ഗണശനുമായി അവസാനനാളുകളിൽ പരിപാടിക്ക് വന്നിട്ടുണ്ട്

  • @ritaravindran7974
    @ritaravindran7974 3 роки тому

    Professor get well soon, waiting for ur catching narration

  • @acharya_ami
    @acharya_ami 3 роки тому

    ജയ്മോൻ ചേട്ടന് പ്രണാമം 🌼🌼

  • @mahadevanajithkumar2965
    @mahadevanajithkumar2965 3 роки тому +2

    Guruvayoor nandan episode nokkanne

  • @sreesreerag8101
    @sreesreerag8101 3 роки тому

    Nalla oru eppisode 👍👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank you sreerag..ee Video maxm share cheythal santhosham ...through ur F B and watsap groups..

    • @sreesreerag8101
      @sreesreerag8101 3 роки тому

      @@Sree4Elephantsoffical ok

  • @kannapan9428
    @kannapan9428 3 роки тому +2

    😥🌹🌹🌹🌹🌹🌹

  • @achupriyan9922
    @achupriyan9922 3 роки тому +1

    👌👌❤️❤️❤️

  • @akhilvm6271
    @akhilvm6271 4 місяці тому

    ഉണ്ണി പള്ളിയിൽ ഇടനാട് എന്റെ അയൽപക്കം കാരനാണ്

  • @vishnuprathap5116
    @vishnuprathap5116 3 роки тому

    Avarachan chettan😥

  • @AKKJ_MEDIA
    @AKKJ_MEDIA 3 роки тому +2

    Rajanu peru undakkiya sajan chettanum.. Pinna cherai aana de muthalaalim anu..

  • @ebraheemebraheem2826
    @ebraheemebraheem2826 3 роки тому

    എടച്ചേരി മുനീർ ആന ഇപ്പൊ 😍എവിടെ ആവോ...

  • @lakshmipriya4192
    @lakshmipriya4192 3 роки тому

    Good episode 🙂🙂🙂

  • @anandhusuresh2268
    @anandhusuresh2268 3 роки тому

    ജയ് മോൻ ചേട്ടന് പ്രണാമം 🙏😔
    നല്ലൊരു ബന്ധം തന്നെ ആയിരുന്നു ഗണേശനും , അവറാച്ചൻ ചേട്ടനും തമ്മിൽ 😒

  • @unnikrishnanpothiyilpishar4080
    @unnikrishnanpothiyilpishar4080 3 роки тому +1

    അവറാൻ ചേട്ടനെ സ്മരിക്കുമ്പോൾ.ഞാനും അവറാൻ ചേട്ടനും മനോജേട്ടനും ഒന്നിച്ചാണ് മേടം 11ന് വെളുപ്പിന് കൊരട്ടി ചിറങ്ങര കുളത്തിൽ ഒന്നിച്ച് കുളിച്ച് പിരിഞ്ഞത് അന്ന് മനോജേട്ടൻ കൊട്ടാരപ്പിള്ളി ആനയ്ക്ക് നിൽക്കുന്ന സമയം. ഇപ്പോഴും മനോജേട്ടൻ അവറാൻ ചേട്ടനോട് പറഞ്ഞത് ഞാൻ ഓർക്കുന്നു... ഇയ്യാൾ കിട്ടണ ബാറ്റമുഴുവൻ വീട്ടിൽ കൊണ്ടുപോകാൻ നോക്കാതെ നല്ലൊരുത്തനെ ഇയ്യാളുടെ കൂടെ പിടിച്ച് നിർത്ത്.... അന്ന് രാത്രിയാണ് എനിക്ക് ഒരു ഫോൺ വന്നത് പറവൂരിൽ ഉണ്ണിപ്പിള്ളി ആന തെറ്റി എന്നും അവറാൻ ചേട്ടനെ ആന ചെയ്തു എന്നും... അന്ന് ഇന്നത്തെ മാതിരി സോഷ്യൽ മീഡിയ സജീവമല്ല.. അന്ന് ഇത്ര ആനപ്രേമികളും ഇല്ല. പിറ്റേ ദിവസം പത്രങ്ങളുടെ ഒരു മൂലയിൽ ആ ആന വാർത്ത ഒതുങ്ങി.........

    • @gopakumarps1513
      @gopakumarps1513 3 роки тому +1

      Unni 2010 season keezhillathu vachanu njan avaran chettaney avasanam kandath

  • @agdgarudan2426
    @agdgarudan2426 3 роки тому

    Sree 4 Elephants😍😍😍

  • @shijuzamb8118
    @shijuzamb8118 3 роки тому

    💖💖

  • @sajimonas5739
    @sajimonas5739 3 роки тому

    രണ്ടും പേർക്കും നിത്യശാന്തി ഉണ്ടാകാട്ടെ

  • @sreenathsreenath4245
    @sreenathsreenath4245 3 роки тому

    🙏🙏

  • @prajumannarkkad8090
    @prajumannarkkad8090 3 роки тому

    പ്രണാമം🌹🌹🌹

  • @asishks8567
    @asishks8567 3 роки тому

    💚💚💚💔💔💔

  • @blacksoul1082
    @blacksoul1082 3 роки тому +1

    😢😢😢😭🌹🌹