ഇന്ത്യയിലെ സുന്ദരിപശു താർപാർക്കർ മുതൽ കാസർ​ഗോഡ് കുള്ളൻവരെ ഈ തൊഴുത്തിലുണ്ട്| Amazing Breeds of Cattle

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ •

  • @anilraj6347
    @anilraj6347 3 роки тому +39

    നല്ല ആശയം നടപ്പാക്കിയ സാറിനും സാറിന്റെ ഫാമിലി ക്കും നമസ്തേ

  • @DANGERGAMING-oy2wr
    @DANGERGAMING-oy2wr 3 роки тому +36

    പശു പ്രേമികൾ ആരൊക്ക ലൈക്ക് അടി

  • @vijayakumarkavungal6551
    @vijayakumarkavungal6551 3 роки тому +5

    വളരെ സന്തോഷം തോന്നുന്നു.. അഭിനന്ദനങ്ങൾ.. നന്നായി ഇരിക്കട്ടെ 🙏🌹

  • @sajeevkumars9820
    @sajeevkumars9820 3 роки тому +8

    നല്ല ഫാം വളരെ ഇഷ്ട്ടായി

  • @ajmalmuhamed2490
    @ajmalmuhamed2490 3 роки тому +10

    Great family Great Message😍

  • @SuperSudheep
    @SuperSudheep 3 роки тому +6

    An inspiring couple 🌹. God bless.

  • @bijimelkis2194
    @bijimelkis2194 3 роки тому +1

    Yenikum oondairunnu cheriya kullan padhuvum kozikalum tharavum cherutheneechayum ipol njan bombay aanu thirichu varumbol njanum thudangum ithu kanumbol thanne manasinu santhoshama 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @rafiyarafi6696
    @rafiyarafi6696 3 роки тому +1

    Njan Ella videosum kurachu kandu mattunna. Alan but annante samsara
    Poli

  • @lovelyvinoy1486
    @lovelyvinoy1486 3 роки тому +3

    Congrats ....God bless your good effort...🥰🥰🥰

  • @bharatkizhakoott828
    @bharatkizhakoott828 2 роки тому +1

    Very good, thanks

  • @anandsabarijith6314
    @anandsabarijith6314 3 роки тому +5

    ക്യൂട്ട് ഫാമിലി......

  • @rajusnairnair15
    @rajusnairnair15 3 роки тому

    Very good video, congratulations

  • @shajiviruthi3612
    @shajiviruthi3612 3 роки тому

    Super Vedeo 👌🙏🎉 Tremendous 👍🙏

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @dass55436
    @dass55436 3 роки тому

    big salute to u all. u need lots of money, time and mostly A solid mind and body to make it happen.

  • @madhukayyur3398
    @madhukayyur3398 3 роки тому +2

    Good
    I am also.UK
    Very. Very . good.brother and sister.

  • @soorajjanardanan633
    @soorajjanardanan633 3 роки тому +2

    very nice ....great work ...

  • @sunilkumarbhaskaranpillai390
    @sunilkumarbhaskaranpillai390 3 роки тому +4

    Thank you sir

  • @gowthamvlogs6265
    @gowthamvlogs6265 3 роки тому +2

    Super video 👍🔥

  • @VinisPalace
    @VinisPalace 3 роки тому +3

    Really appreciatable

  • @josephcherian7100
    @josephcherian7100 3 роки тому +1

    God bless ur famliy & farm wealth & health praying for giving good idea please pray for my dream like these

  • @abdullahhazrath734
    @abdullahhazrath734 3 роки тому +1

    നല്ലൊരു ആശയം മുന്നോട്ടുവച്ച ത് നിക്ക് നന്ദി

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      Thanks for watching... Keep supporting us...

    • @sindhusindhu9109
      @sindhusindhu9109 3 роки тому

      വെച്ചുർ പശുവിൽ ഗിർ എങ്ങിനെയാണ് ഒന്നുവിശദീകരിക്കാമോ മാഡം പറയുന്നകേട്ടു വെച്ച്ർപശുവിൽ ഉണ്ടായ ഗിർ ആണെന്ന്

  • @philipannie8114
    @philipannie8114 3 роки тому +2

    Great... God bless

  • @manuserb5181
    @manuserb5181 3 роки тому +5

    The best form of life..agriculture

  • @nvworld7459
    @nvworld7459 4 роки тому

    വിവിധ പശുക്കളുടെ വിശേഷങ്ങളുമായി കുക്കിംഗ് ഫാക്ടറി നമ്മുടെ മുന്നിൽ.....👍👍👍👍👍

  • @aneeshaneesh5360
    @aneeshaneesh5360 3 роки тому +4

    Super.....

  • @josephthomas3059
    @josephthomas3059 2 роки тому +1

    Kachi ettavum valya vishama. 😔

  • @vijinvs9230
    @vijinvs9230 3 роки тому +1

    🙏. സൂപ്പർ

  • @sojajackson5790
    @sojajackson5790 4 роки тому +2

    Very nice 👍

  • @safewayainkhalid7984
    @safewayainkhalid7984 3 роки тому

    Valare nalla video nalla pashukkal

    • @rkcatering5283
      @rkcatering5283 3 роки тому +1

      കാസർകോട് ഫുള്ള് നോ വെച്ചൂർ പശുവിനെ കുഞ്ഞുങ്ങളെ കിട്ടുമോ

    • @safewayainkhalid7984
      @safewayainkhalid7984 3 роки тому +1

      @@rkcatering5283 kittum

    • @Livestoriesofficial
      @Livestoriesofficial  3 роки тому +1

      Thanks for watching... Keep supporting us... ഇപ്പോൾ അവർ പശുക്കളെ വിൽക്കുന്നില്ല

  • @ക്ഷത്രിയൻ-ഝ6ഡ
    @ക്ഷത്രിയൻ-ഝ6ഡ 3 роки тому +4

    ഹരേ കൃഷ്ണ ❤വന്ദേ ഗോമാതരം...

  • @satheeshpuliyakadan1155
    @satheeshpuliyakadan1155 3 роки тому +1

    Beautiful video

  • @RajeshKumar-ht6rq
    @RajeshKumar-ht6rq 3 роки тому +1

    Sir salute you avidy Anu nattil

  • @bosstravaltech1134
    @bosstravaltech1134 3 роки тому

    Kollam thanks

  • @faheemek831
    @faheemek831 3 роки тому +3

    Good camera and editing

  • @shajiviruthi3612
    @shajiviruthi3612 3 роки тому

    Do you have ted Sindhi cow! Excellent 👌👍🙏🎉

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @rejithvn9534
    @rejithvn9534 3 роки тому +6

    ❤️❤️❤️

  • @kerelafarmingamal8791
    @kerelafarmingamal8791 3 роки тому +2

    Super poli

  • @siljymathew9461
    @siljymathew9461 4 роки тому

    So useful❤️❤️❤️❤️

  • @Baraco-pg3ke
    @Baraco-pg3ke 3 роки тому +1

    Very good

  • @malu7615
    @malu7615 3 роки тому +1

    Thraparkar aano india il eattavum bhangiyulla pashu? Ath eppo muthal

  • @bijuthaliyath7250
    @bijuthaliyath7250 3 роки тому +3

    Yes good

  • @azeezazee775
    @azeezazee775 3 роки тому +2

    Onnum parayanilla
    👌👌👌👌👌

  • @muktharmundakkal9247
    @muktharmundakkal9247 3 роки тому +1

    അപ്പോൾ എല്ലാം ഉണ്ട് 👍

  • @rajeeshkarolil5747
    @rajeeshkarolil5747 3 роки тому +2

    നല്ല ദൈവീക മായ കഴിച്ച 🙏

  • @ranjithnair1191
    @ranjithnair1191 3 роки тому +2

    ആദ്യം തന്നെ ചേച്ചിക്കും, ഏട്ടനും ഒരു വലിയ സല്യൂട്ട്... രണ്ട് കാര്യങ്ങൾ പറഞ്ഞോട്ടെ കപില എന്നാ ബ്രീഡ് ഉഡുപ്പി, മൂകാംബിക, കാർവാർ, ധാർവാഡ് ഭാഗത്ത്‌ ഉള്ള ബ്രീഡ് ആണ്, അല്ലാതെ വെച്ചൂരിലും കാസർഗോഡ് കുലൈനിലും നിന്നും ഉണ്ടായ ബ്രീഡ് അല്ല... അതുപോലെ രാജസ്ഥാനിലെ താർ മരുഭൂമിയിൽ നടന്നു കടക്കുന്ന പശു ആയതിനാൽ ആണ് താർ പാർ കാർ എന്ന് പേര് ആ ബ്രീഡിന് വന്നത്, നമ്മുടെ ജമുന പാറി ആട് പോലെ, സത്യത്തിൽ ഇവിടെ മലയാളിക്കൾ കുഞ്ചാക്കോ ബോബൻന്റെ സിനിമ പേര് ആണ് ഈ ആടിനെ വില്ക്കുന്നത് ജമുനപ്യാരി എന്ന് സത്യത്തിൽ ജമുന നദി (മലയാളത്തിൽ യമുന നദി )നീന്തി കടക്കുന്നവ എന്നാ അർത്ഥത്തിൽ ആണ് ആ പേര് വന്നത്....

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 3 роки тому +1

    Passukuttyude Dhehathu karutha kurukkal kanunnu choodukuru pole ethu cheyyanam???

  • @sreedharanthulaseedharan8929

    🙏❤️❤️🙏

  • @minijoshymb4213
    @minijoshymb4213 3 роки тому +1

    നന്നായിരിക്കട്ടെ പശുവും അതിനെ സംരക്ഷിക്കുന്നവരും 🙏

  • @anandsabarijith6314
    @anandsabarijith6314 3 роки тому +2

    പുൽകൃഷിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      തീർച്ചയായും... നന്ദി... വീണ്ടും വരിക...

  • @minijacob5978
    @minijacob5978 3 роки тому +1

    Ee pasuvinte allam seman evida kittum

  • @vinodkuttappanvinodkuttappan
    @vinodkuttappanvinodkuttappan 3 роки тому +12

    ചായ കുടിക്കാൻ ചായക്കട തുടങ്ങിയ ഭാഗ്യവാൻ

  • @anoopmp2255
    @anoopmp2255 3 роки тому +2

    ഇവർ നാടൻ പശുവിനെ സ്നേഹിക്കുന്നവരല്ല കച്ചവട മോഹം മാത്രമാണ്., അതാണ് വിദേശ ഇനങ്ങളുമായി cross breeding നടത്തുന്നത്. ദ്രോഹമാണ് ഇവർ ചെയ്യുന്നത്

    • @kmjayachandran4062
      @kmjayachandran4062 3 роки тому +2

      ലാഭം നോക്കാതെ ഈ ഫീൽഡിൽ പിടിച്ചു നിൽക്കാൻ പറ്റില്ല

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      Thanks for watching... Keep supporting us...

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      Thanks for watching... Keep supporting us...

    • @anoopmp2255
      @anoopmp2255 3 роки тому

      @@kmjayachandran4062 ആവാം അതിനു വിദേശ ജനുസ്സുകളെ വളർത്തിയാൽ പോരേ ,നല്ല ലാഭം കിട്ടും. നാടൻ പശുവിനെ സ്നേഹിക്കുന്നു എന്ന് പറയണോ ,ഇവർക്ക് അതിന് അവാർഡ് കൊടുത്ത സർക്കാരിനെ സമ്മതിക്കണം

    • @kmjayachandran4062
      @kmjayachandran4062 3 роки тому

      @@anoopmp2255 ജൈവ കൃഷി ജൈവ ഉൽപ്പന്നം എന്നൊക്കെ പറയുന്നുണ്ടല്ലോ .അതിൽ എത്ര സത്യം ഉണ്ടാകും ? നമുക്ക് ജൈവ pachakkari venameghil നമ്മൾ ഉണ്ടാക്കണം എന്നതാ അവസ്ഥ .കോഴികളിൽ പല ജനുസുകളും വന്നല്ലോ?അത്‌ വന്ന പോലേ പോവുകയും ചെയ്തു .ഇന്ന് മിക്ക കോഴികൃഷിക്കാരും ലോക്കൽ ഇനത്തിലേക്കു tiriyunnu.vegetablesil ഇന്ന് ലോക്കൽ വിത്തുകൾക്കു demanad ഏറി വരുന്നു .അവയും നമ്മൾ സൂക്ഷിച്ചു വച്ചാൽ നമുക്ക് കൃഷി ചെയ്യാം enna അവസ്ഥ.നിങ്ങൾ parayunnathu പോലേ ആണെങ്കിൽ ആരേയും വിശ്വസിക്കാൻ പറ്റില്ല

  • @r4uvlog43
    @r4uvlog43 3 роки тому +1

    👌👌👌👌🙏🙏🌹🌹🌹🌹🌹

  • @eswaraprasad6315
    @eswaraprasad6315 3 роки тому +1

    Rathi cow calfs kittanundo? Presently I have one vechoor cow now in pregnancy .also is the semen available for rathi?

    • @Livestoriesofficial
      @Livestoriesofficial  3 роки тому +1

      Right now they are not selling cows. Thanks for watching... Keep supporting us...

  • @sivaperumal5357
    @sivaperumal5357 3 роки тому +1

    Sir tarparkar cow I want to buy so please guide me where to buy

  • @minoosworld1494
    @minoosworld1494 3 роки тому +2

    Common everybodyil ivarde video kanditullavr like adikku

  • @emilchandy
    @emilchandy 3 роки тому +1

    What is A1, A2 milk?

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 3 роки тому +7

      Emil chandy... പാലിൽ രണ്ടു തരമുണ്ട് a1 milk a2 milk... ഇതിൽ a1 milk വലിയ ഗുണം ഇല്ലാത്തതാണ്... പാലയിട്ട് കുടിക്കാം എന്ന് മാത്രം, a1 milk പൊതുവെ വിദേശ പശുക്കളായിട്ടുള്ള... Hf, swiss brown പോലുള്ള പശുക്കളിലാണ് കാണുന്നത്, ഇന്ന് ഭൂരിഭാഗം പേരും കുടിക്കുന്നത് unfortunatily ഈ പാലാണ്..... A2മിൽക്ക് എന്ന് പറയുന്നത് നാടൻ പശുവിന്റെ പാലാണ്... നമ്മടെ അമ്മയുടെ പാലിനു സമാനമാണിത്... അമൃത തുല്യം... എന്നാൽ ഇന്ന് അത് അറിയുന്നത് വളരെ കുറച്ച് പേർക്കാണ്... കേരളത്തിലെ നാടൻ പശുക്കളായിട്ടുള്ള vechur, കാസർഗോഡ് കുള്ളൻ, vilwadri തുടങ്ങിയ പശുക്കളെ ഒരു കാലത്ത് നമ്മൾ വളർത്തിയിരുന്നു.... എന്നാൽ വിദേശ പശുക്കളുടെ ക്രോസ്സ് ബ്രീഡിങ് വന്നപ്പോൾ പാല് കൂടുതൽ കിട്ടുമെന്ന കാരണത്താൽ അവരെ നമ്മൾ കയ്യൊഴിഞ്ഞു, എന്നാൽ നോർത്ത് ഇന്ത്യൻ പശുക്കളായിട്ടുള്ള, ഗിർ, സഹിവാൾ, തർപാർക്കാർ, kankrej, സിന്ധി, രാത്തി പോലുള്ള പശുകൾക്ക് a2 milk ആണ് താനും മാത്രമല്ല നന്നായി പാലും കിട്ടും... ഈ സത്യാവസ്ഥ നമ്മൾ മനസിലാക്കണം അറിയാത്തവരിലേക്ക് എത്തിക്കണം, നമ്മുക്ക് നമ്മുടെ പശുക്കളുടെ പാലിലൂടെ ആ പഴയ ആരോഗ്യമായ തലമുറയെ തിരിച്ചു പിടിക്കണം

    • @Livestoriesofficial
      @Livestoriesofficial  3 роки тому +1

      Thanks for watching... Keep supporting us..

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      @@ക്ഷത്രിയൻ-ഝ6ഡ Thanks for the great comment... Keep supporting us..

    • @sindhusindhu9109
      @sindhusindhu9109 3 роки тому

      ഇന്നുകാണുന്ന ക്യാൻസർ ഓട്ടീസം ഉൾപ്പെടെ ഉള്ള രോഗങ്ങൾ എല്ലാം a1മിൽക്ക് ന്റെ സംഭാവനയാണ്

  • @samk3891
    @samk3891 3 роки тому +1

    ഇവിടെ സ്വർഗ്ഗമാണ്.

  • @muhammedsinan1854
    @muhammedsinan1854 3 роки тому +1

    Yanganaya ethinoka time kandathunaa

  • @arunramachandran-fy3hh
    @arunramachandran-fy3hh Рік тому

    റാത്തി, കാങ്കറേജ്, സഹിവാൾ , താർവപാർക്കർ പശു കുട്ടിയെ കൊടുക്കുമോ

  • @sareeshpaleri2234
    @sareeshpaleri2234 3 роки тому +3

    നമ്പർ കൊടുത്തൂടെ ഇവരുടെ vlogark എന്തേലും നഷ്ടം വരോ

  • @princythomas7367
    @princythomas7367 4 роки тому

    👍

  • @philipmathewmathew651
    @philipmathewmathew651 3 роки тому +2

    ഗിർ ചന ഉള്ള പശു കിടാവിനെ കൊടുക്കാൻ ഉണ്ടോ

  • @parajayapettavan
    @parajayapettavan 3 роки тому +1

    Kuttikale kodukkaan undoo

  • @നേരിന്റെനേർക്കാഴ്ചകൾ

    ഇന്ത്യയും കേരളവും രണ്ടാണല്ലേ..

  • @anishvasu846
    @anishvasu846 3 роки тому +2

    Tharparkar പശുവിനെ എത്ര ലിറ്റർ പാല് കിട്ടും

    • @Livestoriesofficial
      @Livestoriesofficial  3 роки тому +1

      ഒരു ദിവസം 8 ലിറ്ററിനും 10 ലിറ്ററിനും ഇടയിൽ പാൽ കിട്ടും. നന്ദി... വീണ്ടും വരിക...

  • @AnilKumar-zi2jc
    @AnilKumar-zi2jc 3 роки тому +1

    എവിടെയാ ഇ സ്ഥലം

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      കോട്ടയം ജില്ലയിലെ കുറവിലങ്ങാട്. Thanks for watching... Keep supporting us...

  • @boxmediacreations8618
    @boxmediacreations8618 3 роки тому

    Lord Krishna' cow for slaughter??

  • @sreesmb1226
    @sreesmb1226 3 роки тому +4

    ചേച്ചി ഒരു മയമില്ലാത്ത ആളാണല്ലൊ ? ചിരി എന്നത് ലവലേശമില്ല

  • @behappy-ok3jw
    @behappy-ok3jw 3 роки тому +1

    A2പാലിന് സൊസൈറ്റിയിൽ കൂടുതൽ വില കിട്ടുമോ

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      Yes... Thanks for watching... Keep supporting us...

    • @malu7615
      @malu7615 3 роки тому

      Yes, because of fat content of indian breeds are higher than exotic cattle

    • @sindhusindhu9109
      @sindhusindhu9109 3 роки тому

      എന്ത് പ്രേയോജനം സൊസൈറ്റി യിൽ മറ്റുപാലിന്റെ കൂടെ മിക്സ്‌ ആയാൽ എന്ത് a2മിൽക്ക് അതിനു പ്രേത്യേകമായി കൗണ്ടർ ഉണ്ടെങ്കിലേ a2നടപ്പാകു അല്ലെങ്കിൽ കടലിൽ കായം കളക്കുന്നപോലെ

  • @yusifera8528
    @yusifera8528 3 роки тому +2

    ക്രോസ് ബ്രീഡിങ്ങ് ഒഴിവാക്കു വംശശുദ്ധി നിലനിർത്തുദയവായി

  • @vivek6897
    @vivek6897 11 місяців тому

    തർപർക്കാർ കടവിനെ കിട്ടുമോ

  • @juliegeorge6458
    @juliegeorge6458 3 роки тому +1

    വെച്ചൂർ പശു എവിടെ കിട്ടും?

  • @abdullahhazrath734
    @abdullahhazrath734 3 роки тому +2

    ഒരു പശുക്കുട്ടിയെ കിട്ടുമോ ഗിർ പശു ആണെങ്കിൽ എത്ര വില വരും

  • @archanaanilkumar7
    @archanaanilkumar7 3 роки тому +1

    Nadan cow sale undo

  • @malu7615
    @malu7615 3 роки тому +1

    Sahiwal punjab alla Pakistan aanu(Montgomery district) athpole sindhi maharashra alla pakisthan aanu

  • @nalandaarts2052
    @nalandaarts2052 3 роки тому +1

    എന്തിനാണീ ക്രോസ് ബ്രീഡിംഗ് നടത്തുന്നത് ?

  • @kmjayachandran4062
    @kmjayachandran4062 3 роки тому +1

    ഇതിൽ പരിചയം ഇല്ലാത്തവർക്ക് ഈ മേഖലയിലേ ക്ക്‌ വരാൻ സാധിക്കുമോ? എരുമ വളർത്തുന്നതിലേക്ക് ഇത് പോലേ കൂടുതൽ പേര് കടന്നു വരുന്നത് കാണുന്നില്ല.കാലാവസ്ഥ അനുകൂലം അല്ലേ

  • @abdullakk4971
    @abdullakk4971 3 роки тому

    ദയവ് ചെയ്ത് നാടൻ ഇനങ്ങളെ സങ്കരയിനങ്ങളുമായും ശുദ്ധവർഗങ്ങളല്ലാത്തവയുമായി ഇണചേർക്കരുത് ഒരപേക്ഷയാണത്

    • @abrahamedathanal6874
      @abrahamedathanal6874 3 роки тому +1

      പ്രിയ സുഹൃത്തെ, ഞങ്ങൾ ഇവിടെ നാടൻപശുക്കളെ യാതൊരു കാരണവശാലും വിദേശങ്ങളുമായി ക്രോസ് ബ്രീഡിംഗ് ചെയ്യിക്കില്ല. കഴിഞ്ഞദിവസം താർ പാർക്കറിനെ കുത്തിവെക്കാൻ വേണ്ടി പത്തനംതിട്ടയിൽ നിന്നാണ് ആൾ വന്നത്. 3000 Rs cost. ആയി.
      ഉൽപ്പാദനശേഷി കുറവുള്ള നാടൻ ഇനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ചെലവ് കുറച്ചെങ്കിലും മീറ്റ് ചെയ്യാൻ വേണ്ടി മാത്രമാണ് ഞങ്ങൾ വിദേശ യിനങ്ങളെ വളർത്തുന്നത്.

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      Thanks for watching... Keep supporting us...

  • @thomasmathew2614
    @thomasmathew2614 3 роки тому +2

    👍👍👍

  • @ajeeshjohn6974
    @ajeeshjohn6974 4 роки тому +2

    👍

  • @manulalnnaarayanan16
    @manulalnnaarayanan16 3 роки тому +2

    👍

  • @abdussamadcvk8177
    @abdussamadcvk8177 3 роки тому +1

    👌👌👌👌👌

  • @techentertainment5638
    @techentertainment5638 3 роки тому +1

    👍👍