അർജുനനെ കുറിച്ച് എളമക്കര കണ്ണൻ സംസാരിക്കുന്നു| എടക്കളത്തൂർ അർജുനൻ|sarisway

Поділитися
Вставка
  • Опубліковано 23 лис 2020
  • #edakalathurarjunan #sarisway
    എടക്കളത്തൂർ ഗിരിജ ടീച്ചറുടേയും ഭാസ്കരൻ മാഷിന്റെയും പൊന്നോമന പുത്രൻ. നാട്ടുകാരുടെ പ്രിയപ്പെട്ട അച്ചു. വളരെ ശാന്ത സ്വഭാവക്കാരനായ അച്ഛനെക്കുറിച്ച് ഏവർക്കും നല്ലതേ പറയാനുള്ളൂ.. ഒന്നാം ചട്ടക്കാരൻ ആയ എളമക്കര കണ്ണൻ കൂടുതൽ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ഒപ്പം ആനപ്രേമികൾ ആയ ഒരു കൂട്ടം ചെറുപ്പക്കാരും.
    ഈ വീഡിയോ കണ്ടാൽ നിങ്ങളുടെ അഭിപ്രായം തീർച്ചയായും അറിയിക്കുമല്ലോ.
    കൂടുതൽ ആന വീഡിയോകൾക്കായി വീഡിയോസ് സെർച്ച് ചെയ്യുക.
    ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.
    follow me on fb page
    sarisway
    insta id rj. sari
    mail id.. sarigokulam@gmail.com

КОМЕНТАРІ • 207

  • @rajeevkr9762
    @rajeevkr9762 3 роки тому +53

    രാമരാജവായ രാമനിൽ തുടങ്ങി,കാളി, കാർത്തികേയൻ, ശിവകുമാർ, കേശവൻ,അർജുനൻ, മഹാദേവൻ, ലക്ഷ്മി, എടക്കളത്തൂർ അർജുനൻ വരെ. ആന പ്രേമികളുടെ ബ്രാൻഡ് അംബാസിഡർ ആയികൊണ്ടിരിക്കുന്ന sari's wayku കൂടുതൽ വ്ലോഗ് ചെയ്യാൻ സാധിക്കട്ടെന്നു ആശംസിക്കുന്നു 🐘🐘🐘🐘🐘👍👍👍👍

  • @sanalkumar8840
    @sanalkumar8840 3 роки тому +4

    എന്താ ഇപ്പൊ പറയുക ഫസ്റ്റ് വീഡിയോ ഗംഭീരം ഇത് അതിഗംഭീരം
    അവന്റെ വിശേഷങ്ങൾ കേട്ട് സമയം പോയതറിഞ്ഞില്ല .... കണ്ണൻ ചേട്ടനിൽ നിന്നാണ് അർജുൻ ഇത്രേം ശാന്തത പഠിച്ചെന്നു തോന്നുന്നു.....ചെക്കന്റെ വീഡിയോ ചെയ്തില്ലായിരുന്നെങ്കിൽ നഷ്ടം തന്നെയായിരുന്നു. ശാരീസ് വേയ്ക്ക് എന്റെ. പ്രത്യേകം. അഭിനന്ദനങ്ങൾ...🐘🐘🐘👍👍👍👍👍👍

  • @jishnuganesh7539
    @jishnuganesh7539 3 роки тому +9

    ഇന്ന് ഗജ കേസരിഗുരുവായൂർ കേശവൻ ന്റെ ഓർമ്മകൾ സമരിക്കുന്ന ഇ വേളയിൽ ഭാവി യിൽ നല്ലൊരു ഗജവീരനായകൻ ആകാൻ ഉള്ള ഇ സഹ്യപുത്രൻ ന്റെ വിശേഷം ഇന്ന് ഇട്ടത് സൂപ്പർ 👍🙏

  • @sanalkumar8840
    @sanalkumar8840 3 роки тому +14

    അർജുന്റെ വീഡിയോടൊപ്പം മറക്കാനാവാത്ത നമ്മുടെ സാക്ഷാൽ ഗജരാജൻ ഗുരുവായൂർ വലിയ കേശവനെ അനുസ്മരിക്കുന്നു...

  • @vinuvijayan1024
    @vinuvijayan1024 3 роки тому +47

    ആരും അറിയാത്ത ഒരു ആന ഉണ്ട് ...മാവേലിക്കര ഗണപതി ഒന്ന് ചെയ്യണേ ....കുറച്ചു ആള് ക്കാർക്കെ അറിയൂ ....

    • @sarisway5098
      @sarisway5098  3 роки тому +5

      Nokhamtto

    • @joeljoseph.k7224
      @joeljoseph.k7224 3 роки тому +3

      മാവേലിക്കര ഗണപതിയെക്കുറിച്ചു അറിയാൻ എനിക്കും താൽപ്പര്യം ഉണ്ട്

    • @clickcandy8105
      @clickcandy8105 3 роки тому +1

      Yes 💝

    • @mithunashokpashokp9641
      @mithunashokpashokp9641 2 роки тому

      Yes

  • @abhinav_k_r2255
    @abhinav_k_r2255 2 роки тому +6

    അങ്ങനെ അവനും പോയി 😢💔 പ്രണാമം 🙏💐

  • @arjunvarma6410
    @arjunvarma6410 3 роки тому +15

    ഭക്ഷണ പ്രിയൻ അർജുനൻ ❤️🤩🤩🤩❤️❤️
    അടിപൊളി ചേച്ചി 🤩
    എല്ലാ ഫാൻസും vere level anu💥💥

  • @sarathpalakkal4850
    @sarathpalakkal4850 3 роки тому +5

    എടക്കളത്തൂർ അർജ്ജുനനെ നല്ല രീതിയിൽ പരിചയപ്പെടുത്തിതന്നതിൽ ഒരു പാട് നന്ദി.

  • @karthiksyam8806
    @karthiksyam8806 3 роки тому +5

    വളരെ നന്നായിട്ടുണ്ട്. അർജുനനും, ക്ഷേത്രവും, ആൽതറയും എല്ലാം ഭംഗിയായി. ആശംസകൾ 🥰😍👌👏🙏

  • @naveensankar7102
    @naveensankar7102 3 роки тому +3

    നന്നായിരുന്നുട്ടോ... അർജ്ജുനനെ കുറിച്ച് കുറെ ഒക്കെ അറിയാൻ പറ്റി... പിന്നെ അവൻ്റെ എളമക്കരക്കാരൻ... കൂടുതൽ ഒന്നും സംസാരിച്ചില്ലെങ്കിലും ആ ചിരിക്കാണ് like....❤👌

  • @sunilsree31
    @sunilsree31 3 роки тому +8

    അടിപൊളിയെ....പിൻ ചെയ്യണേ 🥰 Frist💪

  • @sivadassiva9736
    @sivadassiva9736 3 роки тому +2

    കൊള്ളാം നന്നായിട്ടുണ്ട് ഇനിയും നല്ല ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @abhishekchandrasekheranabh9546
    @abhishekchandrasekheranabh9546 3 роки тому +1

    അടിപൊളി. സമയക്കുറവ് കാരണം ഇപ്പോൾ ആണ് കാണാൻ സാധിച്ചത്. വളരെ സന്തോഷം.

  • @kannannair1057
    @kannannair1057 3 роки тому +2

    അടിപൊളിയായിട്ടുണ്ട് ചേച്ചി സൂപ്പർ

  • @ancyshylesh5579
    @ancyshylesh5579 3 роки тому +1

    അടിപൊളി.. വെയിറ്റ് ചെയ്തിരിക്കുവാരുന്നു 👌👌👌👌

  • @Rajeshchembuchira9821
    @Rajeshchembuchira9821 3 роки тому +1

    Adipoli👍👍👍

  • @aravindkannan8204
    @aravindkannan8204 3 роки тому +2

    കൊള്ളാം ❤

  • @varshaaravind1859
    @varshaaravind1859 3 роки тому +1

    Loved it Sari..🥰🥰

  • @vishnukv8275
    @vishnukv8275 3 роки тому +5

    എളമക്കര ബ്രോ❤️

  • @narayananm8804
    @narayananm8804 3 роки тому +1

    Pwoli

  • @jijopalakkad3627
    @jijopalakkad3627 3 роки тому +5

    കാത്തിരിക്കുവായിരുന്നു 😍😍😍😍🌹

  • @vinodpk3333
    @vinodpk3333 3 роки тому +1

    മനോഹരം ചേച്ചി

  • @ablmediaambalavayal5211
    @ablmediaambalavayal5211 3 роки тому +1

    അടിപൊളി വീഡിയോ

  • @d2zamaran87
    @d2zamaran87 3 роки тому +1

    അർജുനൻ പൊളിയാണ്♥♥♥

  • @joeljoseph.k7224
    @joeljoseph.k7224 3 роки тому +2

    Woowww.... supper... വീഡിയോ വളരെ നന്നായിട്ടുണ്ട്.... ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടുക.... പിന്നെ അർജുൻ (അച്ചു) നമ്മടെ പൊതു അഹങ്കാരമാണ്.... ഗോഡ് ബ്ലെസ് യു ... you &team... ❤️❤️❤️😁👍🤝🙏 ❤️❤️❤️❤️❤️❤️🐘🐘🐘❤️❤️❤️❤️❤️❤️

    • @joeljoseph.k7224
      @joeljoseph.k7224 3 роки тому

      നന്ദി... sari chechi... ❤️😁🤝🙏

  • @sureshkumarkumar8636
    @sureshkumarkumar8636 3 роки тому +1

    Beautiful 🎉🎉👍

  • @sudeeshsud3726
    @sudeeshsud3726 3 роки тому +1

    സൂപ്പർ 👍👍👍👍🌹🌹🌹🌹അടിപൊളി 🌹🌹🌹🌹👍👍👍👍

  • @reghuvk8375
    @reghuvk8375 3 роки тому +2

    Super chechi

  • @SureshKumar-zh8nk
    @SureshKumar-zh8nk 3 роки тому +3

    Super💕🚩🚩🚩

  • @vishnuprathap5116
    @vishnuprathap5116 3 роки тому +2

    Super

  • @rajivevalapad1829
    @rajivevalapad1829 3 роки тому +2

    ഒരാഴ്ച ഇടവേളയ്ക്കു ശേഷം അർജ്ജുനൻ്റെ കുറെ വിശേഷങൾ അറിയാൻ സാധിച്ചു

    • @sarisway5098
      @sarisway5098  3 роки тому

      😍😍 friends നും onnu share cheyanea

  • @satheeshmarottichal361
    @satheeshmarottichal361 3 роки тому +1

    *സൂപ്പർ*

  • @rakeshrajan7609
    @rakeshrajan7609 3 роки тому +2

    Super ❤️❤️

  • @pramodp5537
    @pramodp5537 3 роки тому +1

    Adipoli

  • @rajeevr9595
    @rajeevr9595 3 роки тому +1

    Beautifull

  • @praveenmt3304
    @praveenmt3304 3 роки тому +1

    രണ്ടു പാർട്ടിലും കളം നിറഞ്ഞാടിതകർത്ത sari s way യ്ക്കു All the best.👍👍👍 അടുത്ത vlog നായി katta waiting.

  • @shijoreena5256
    @shijoreena5256 3 роки тому +1

    very nice

  • @sarathkumarkumar7830
    @sarathkumarkumar7830 3 роки тому +1

    superb 💖💖😍

  • @khristydivinechild2626
    @khristydivinechild2626 3 роки тому +1

    Super👍,,👌👌👌

  • @naushadverygoodkareem159
    @naushadverygoodkareem159 2 роки тому

    ചേച്ചി നല്ല മനസിന്‌ ഒരുപാട് 🙏👍

  • @supersongs3909
    @supersongs3909 3 роки тому +1

    Thank you chechi thank you so much

  • @sreejasujith3269
    @sreejasujith3269 3 роки тому +1

    കാത്തിരിക്കുവായിരുന്നു 😍😘😘😘😘

  • @jaganreliancegasservice2258
    @jaganreliancegasservice2258 3 роки тому +1

    Adipoly presentation 💯
    Good. Kannan chettan❣️

  • @sravanvlogs3431
    @sravanvlogs3431 3 роки тому +2

    Super Adipoli video sari chechi നല്ല presentation chechi ❤❤❤❤❤👌👌👌👌❤❤❤

  • @madmanjack9555
    @madmanjack9555 3 роки тому +1

    Nice program ❤️❤️❤️

  • @sobithsobi2085
    @sobithsobi2085 3 роки тому +1

    Pwolichu chechi pwolichu kathirunna episode ithupole iniyum thudaratte

  • @soorajsrj8973
    @soorajsrj8973 3 роки тому +1

    എല്ലാ വിഡിയോസും അടിപൊളി ആണ്... ❤️👌❤️

  • @soniabiju7283
    @soniabiju7283 3 роки тому +2

    Adipoly

  • @ratheeshmaveli8587
    @ratheeshmaveli8587 3 роки тому +1

    Aalthara arjunan aa ambiance polichu👌👌👌👍👍

  • @subhashchandrabose3028
    @subhashchandrabose3028 3 роки тому +1

    Super love you Arjun

  • @rahulr4540
    @rahulr4540 3 роки тому +1

    Super🐘🐘🐘🐘🐘🐘

  • @rvc7038
    @rvc7038 3 роки тому +1

    Sarys great job.......anapremikaluda umadevi...saryis........great work

  • @greengarden5277
    @greengarden5277 3 роки тому +1

    Supper

  • @sureshkurup8426
    @sureshkurup8426 3 роки тому +1

    Really you are improved. Great keep it up. Best wishes.🙏

  • @bineshbalakrishnan6011
    @bineshbalakrishnan6011 3 роки тому +1

    Superb

  • @viveknair934
    @viveknair934 3 роки тому +1

    Nice presentation

  • @pramothkarunan
    @pramothkarunan 3 роки тому +1

    super

  • @libinramachandran5736
    @libinramachandran5736 3 роки тому +1

    അർജുൻ 2nd part കണ്ടതിൽ സന്തോഷം ...കണ്ണേട്ടൻ=നിഷ്കളങ്കൻ...അതുപോലെ നല്ലവരായ നാട്ടുകാർ ...സ്വന്തം നാട്ടിലെ ആനയെ അവർ എത്രമാത്രം ആരാധിക്കുന്നു എന്ന് അവർ കട്ടി തരുന്നു..അതുപോലെ ഏറ്റവും സന്തോഷം അവർ എന്റെ നാടിനെയും അവിടുത്തെ ആൾക്കാരെ പറ്റിയും പറഞ്ഞത് കേട്ടപ്പോൾ ആണ്..മ്മ്ടെ കോട്ടയം...ഇവിടെ എല്ലാ ആനകളെയും എല്ലാർക്കും ഒരുപാട് ഇഷ്ടം ആണ്...ഒരിക്കൽ കൂടി സഹോദരി നന്ദി🙏🙏🙏

    • @sarisway5098
      @sarisway5098  3 роки тому +1

      Kottayamkarn aano.. 🐘😍🤝

    • @libinramachandran5736
      @libinramachandran5736 3 роки тому

      @@sarisway5098 അതേ..🐘🐘🐘🐘പാമ്പാടി രാജൻ,കേശവൻ..സാധു.. മുൻ മുഖ്യൻ ഉമ്മൻ ചാണ്ടി sir, തുടങ്ങിയ അൽഭുത പ്രതിഭകളുടെ നാട്ടുകാരൻ..near to പുതുപ്പള്ളി..

  • @midhunkottayamkaran3662
    @midhunkottayamkaran3662 3 роки тому +1

    രണ്ടാം ഭാഗവും അതിഗംഭീരം

  • @nobinnobin9638
    @nobinnobin9638 3 роки тому +3

    നിധിഷ് ഏട്ടൻ ഉയിർ💗

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +2

    Chechi video super ❤️🔥😍

  • @arjunvarma6410
    @arjunvarma6410 3 роки тому +4

    1st💥

  • @aanapremivlogs3394
    @aanapremivlogs3394 3 роки тому +1

    Super video 👌👌👌👍👍👍😍😍😍😍😍❤❤❤❤❤🐘🐘🐘🐘🐘🐘

  • @arjunlakshman266
    @arjunlakshman266 3 роки тому +1

    അടിപൊളി ശാരി ചേച്ചി 😍❤️😘😘അർജ്ജുനൻ🐘

  • @sudevsree6292
    @sudevsree6292 3 роки тому +1

    Aanaye pole thanne oru vikaramanu avare ponnupole nokkunna avarude sarathimarum...
    Makkale pole allenkil swantham makanayi thanne oru aanaye paripalikkunna aa nalla manasinu udhaharanamanu arjunante swantham kannettanum...
    Arjunanum arjunante kannettanum orupadu uyarangal keezhadakkan kazhiyatte ennu aasamsikkunnu prarthikkunnu...
    Koodathe Kooduthal aanakalude videokalkkayi kathirikkunnu...
    Nice aanutto chechiii
    Sari's way 👌👌👌...

  • @user-eq1cx4jq1b
    @user-eq1cx4jq1b 3 роки тому +2

    Arjuna ......i love you

  • @_times_of_fun_
    @_times_of_fun_ 3 роки тому +2

    👍👍👍

  • @sindhusunil3510
    @sindhusunil3510 3 роки тому +2

    Chullan chekkan🤗🤗🤗🤗

  • @sreeramsreekumar1422
    @sreeramsreekumar1422 3 роки тому +2

    അർജ്ജുനൻ❤️❤️

  • @negative2625
    @negative2625 3 роки тому +2

    Aalila aanaykku nallathaanu....athariyaavunna Aanayaanu calm and cool❤

  • @anwaranu806
    @anwaranu806 3 роки тому +1

    👌👌🌹

  • @noufalhamza5687
    @noufalhamza5687 3 роки тому +2

    🔥🔥🔥

  • @devadasc2870
    @devadasc2870 2 роки тому +1

    നന്നായിട്ടുണ്ട്. ശ്രീകൃഷ്ണപുരം വിജയനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @amalanandamal5016
    @amalanandamal5016 10 місяців тому +1

    ❤🐘❤️

  • @sijindharmaraj2510
    @sijindharmaraj2510 3 роки тому +1

    Sharu arjunan nalla cute anu 😍

  • @sreemundethu
    @sreemundethu 3 роки тому +1

    Very nice episode

  • @nidheeshk4691
    @nidheeshk4691 3 роки тому +1

    ഇന്ന് ഒന്ന് നോക്കിയില്ല full video കണ്ടതിനു ശേഷം മാത്രം വേറെ കാര്യം എന്ന് തീരുമാനിച്ചു പിന്നെ ഒന്നും പറയാനില്ല അത്രക്ക് അടിപൊളി ❤️ആന ആകട്ടെ അതിലും പോളി പാപ്പാൻ പാവം അയാൽ ❤️ആനയും പാവം അല്ലെങ്കിൽ അങ്ങനെ വിടുമോ ബാക്കിൽ നിന്നും ആൽമരത്തിൻ്റെ ചില്ല പൊട്ടിച്ചു തിന്നാൻ സാധാരണ നമ്മൾ കാണുക ❤️ആനയെ show ku വെച്ച പോലെ നിർത്തും ഇവിടെ അങ്ങനെ അല്ല എന്നും എല്ലാ ❤️അനയ്ക്കും ഇത് പോലെ ഒക്കെ ഉള്ള ജീവിതം കിട്ടട്ടെ അത്ര മാത്രമേ എനിക്ക് ആഗ്രഹം ഉള്ളു എപ്പോഴും അ ജീവിയെ അടക്കി ഭരിക്കുന്നത് ❤️❤️❤️❤️
    പിന്നെ അടിപൊളി ഇൻ്റർവ്യൂ പാപ്പാൻ ഒന്നും വിട്ടു പറയുന്നില്ലെങ്കിലും പിന്നെ ഫാൻസും അതുപോലെ അവതരണവും 28 മിനുട്ട് പിടിച്ചു ഇരുത്തിയ വീഡിയോ 🙏🙏

  • @varmasunitha
    @varmasunitha 3 роки тому +1

    👍👌

  • @blackarrow_4651
    @blackarrow_4651 2 роки тому +1

    Pranaamam arjuna😥

  • @assivaprasad86
    @assivaprasad86 3 роки тому +1

    👍🏻

  • @rahulrajan7733
    @rahulrajan7733 3 роки тому +3

    വരാൻ വൈകീ .... കണ്ടിട്ടേ ഇനി ഒറക്കമൊള്ളു .....!!

    • @sarisway5098
      @sarisway5098  3 роки тому +1

      Kandittu അഭിപ്രായം ariyikhu

    • @rahulrajan7733
      @rahulrajan7733 3 роки тому

      @@sarisway5098 നമ്മുടെ പാപ്പാൻ ചേട്ടന്മാരെല്ലാം അവരുടെ കർമ്മ മേഖലയിൽ പുലികളാണ് ...! Camera യ്ക്ക് മുന്നിൽ വരുമ്പോൾ മാത്രം പലരും പതറി പോകുന്നു ... ചേച്ചി interview Shoot എടുക്കുന്നേന് മുമ്പ് ഏകദേശം ചോദിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെ ക്കുറിച്ച് ഒന്ന് മുൻകൂട്ടി പറഞ്ഞ് തുടങ്ങിയാൽ അവർ കുറച്ച് കൂടി കാര്യങ്ങൾ ഓർമയിലാക്കി പറയാൻ ശ്രമിക്കുമെന്ന് തോന്നുന്നു .....!

  • @anoopkunjumon8253
    @anoopkunjumon8253 3 роки тому +1

    😍😍😍👌👌👌

  • @ranjithnair5657
    @ranjithnair5657 3 роки тому +1

    ❤️❤️❤️

  • @sreekuttysreedharan
    @sreekuttysreedharan 3 роки тому +1

    ♥️

  • @Freefire49919
    @Freefire49919 3 роки тому +2

    മംഗലാംകുന്ന് ശരൺഅയ്യപ്പനെ കുറിച്ചുള്ള video ചെയ്യണേ aanaperuma yodu chodichu cheyyan പറ്റുന്നതല്ല എന്ന് പറഞ്ഞു അതാണ് ചേച്ചി പ്ലസ്

    • @sarisway5098
      @sarisway5098  3 роки тому

      Chilarkonum interview thalparyamilathavaranu. Athayirikhum

    • @Freefire49919
      @Freefire49919 3 роки тому +1

      Please chechiii

  • @user-jl2fh2tf3n
    @user-jl2fh2tf3n 3 роки тому +2

    എന്റെ ആഗ്രഹംമാണ് ചേച്ചി ചോദിച്ചത്

  • @madmaddylfa469
    @madmaddylfa469 3 роки тому +1

    ♥♥♥

  • @rahulkappil6983
    @rahulkappil6983 3 роки тому +1

    👍👌👌👌🎈😍

  • @soorajkk9014
    @soorajkk9014 2 роки тому

    Pranamamw😭😭😭

  • @shyaranka1338
    @shyaranka1338 3 роки тому +1

    Elamakkara kannettan 🔥

  • @raneeshrajan7114
    @raneeshrajan7114 3 роки тому +1

    Video super
    uttoly ananthan video chyoo

  • @clapinmedia4041
    @clapinmedia4041 3 роки тому +2

    ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ ചെയ്യാമോ ചേച്ചി ?

  • @vishnuprasad1632
    @vishnuprasad1632 3 роки тому +1

    Vannne nxt epizode.....

  • @sreekalasanthosh832
    @sreekalasanthosh832 3 роки тому +1

    Sundharikutty sharikkum sundharanaya arjunanu oru big hai

  • @johnson201042
    @johnson201042 3 роки тому +2

    Beautiful Presentation

  • @sachinappu7477
    @sachinappu7477 3 роки тому +2

    Chechi shivarajuvintte video cheyyavo please 😘😘

  • @griheshraj16
    @griheshraj16 3 роки тому +1

    😍ഒന്നാം ഭാഗം പോലെ തന്നെ നല്ലതായിരുന്നു വീഡിയോയുടെ രണ്ടാംഭാഗവും🤝
    കുറച്ചു സമയം കൂടി നിർത്തിയിരുന്നെങ്കിൽ ആൽമരത്തിനൊരു തീരുമാനമാവുമായിരുന്നു😜😜

  • @ottakomban3141
    @ottakomban3141 3 роки тому +1

    thottuchalil bolonath വീഡിയോ ചെയ്യാമോ

  • @reghuvk8375
    @reghuvk8375 3 роки тому

    Chechi puthuppally sadhu video cheyyamo plzzz

  • @killerpsychogaming9195
    @killerpsychogaming9195 3 роки тому +2

    👌👌👌👌👌👌😘😘😘😘👌👌👌