എല്ലാദിവസവും കേൾക്കേണ്ട ശിവ ഭക്തിഗാനങ്ങൾ | Shiva Devotional Songs | Hindu Devotional Songs Malayalam

Поділитися
Вставка
  • Опубліковано 23 січ 2025
  • Click Here To Subscribe Now goo.gl/CPtQVE
    ******************************************************
    Siva Japam
    Shiva Devotional Songs
    Hindu Devotional Songs Malayalam
    Malayalam Devotional Songs
    Superhit Hindu Bhakthi Ganangal Malayalam
    MC Audios Devotional Songs Malayalam
    Malayalam Devotional Songs Hindu
    MC Audios India
    MC AUDIOS AND VIDEOS
    ____________________________________
    Lyrics : Vayalar Rajesh Kumar
    Music : MG Anil
    Singers : Sudeep Kumar
    _____________________________________
    01 . Sambho Mahadeva ...
    02. Om Namassivaya ...
    _____________________________________
    siva bhakthi ganangal # siva bhakthi ganam # shiva bhakthi songs # siva bhakthi song malayalam # hindu songs # hindu devotional songs malayalam # Devi devotional songs # sree rama devotional songs malayalam # ayyappadevotionalsongsmalayalam # malayalamdevotionalsongs # hindudevotionalsongsmalayalam
    kulathupuzhayile balakane # ayyappa songs # ayyappa swamy songs # ayyappa devotional songs malayalam # kulathupuzhayile balakane yesudas # kulathupuzhayile balakane jayachandran # ayyappa devotional songs malayalam yesudas # kulathupuzhayile balakane mg sreekumar # kj yesudas devotional songs # hindu songs # ayyappa devotional songs malayalam madhu balakrishnan # ayyappa songs malayalam yesudas # old ayyappa songs # harivarasanam # old ayyappa songs by yesudas # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # hindu # devotional # songs # ayyappa suprabhatham by yesudas # ayyappa bhakthi songs # hindu # devotional # songs # malayalam # sabarimala # ayyappa devotional songs malayalam yesudas old # ayyappa devotional songs malayalam kj yesudas # sabarimalayil thanka sooryodayam # old ayyappa devotional songs malayalam # old ayyappa devotional songs # ayyappa bhakthi ganangal # ayyappa devotional songs malayalam unni menon # ayyappa devotional songs malayalam by children # ayyappa devotional songs malayalam harivarasanam # hindu bhakthi ganam yesudas # old ayyappa bhakthi ganangal # malayalam # kj yesudas # hindu devotional songs malayalam # hindu devotional # ayyappa devotional songs malayalam mg sreekumar # ayyappa suprabhatham by yesudas # hindu devotional songs malayalam remix # hindu devotional malayalam # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # malayalam hindu devotional # malayalam hindu devotional songs latest # malayalam hindu devotional album songs # ayyappa bhakthi ganangal malayalam # harivarasanam kj yesudas # kj yesudas harivarasanam # harivarasanam yesudas # malayalam hindu devotional songs collection # ayyappa devotional songs malayalam kalabhavan mani # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # devotional songs malayalam malayalam movie songs # madhu balakrishnan songs # madhu balakrishnan hits #
    ____________________________________

КОМЕНТАРІ • 2,2 тис.

  • @SalimMoosa7
    @SalimMoosa7 10 місяців тому +167

    ഞാൻ ജന്മം കൊണ്ട് ഒരു മുസ്ലിം ആണ്.
    പക്ഷെ കർമം കൊണ്ട് ഞാനൊരു ഹിന്ദു ആണ്.
    ശിവ ഭക്തനാണ് ഞാൻ.
    ഓം നമഃ ശിവായ 🙏🏽

  • @guppyfaam634
    @guppyfaam634 3 роки тому +39

    മഹാദേവ സന്തോഷത്തിലാണെങ്കിലും സങ്കടത്തിലാണെങ്കിലും എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏

  • @aswathysraj6491
    @aswathysraj6491 2 роки тому +228

    ആരുമില്ലെന്ന് തോന്നുമ്പോൾ ഭഗവാന്റെ മുഖം ഓർക്കും 🙏🏻 ഇത്രയും ശക്തമായ ഒരാൾ കൂടെ ഉള്ളപ്പോൾ എങ്ങനെ ആരുമില്ലാതാകും എന്നാ ചിന്ത വരും.... ജീവിക്കാനും മുന്നോട്ട് പോകാനും ഒരു ധൈര്യം വരും ഓം നമശിവായ 🙏🏻

  • @Dream-tv9hg
    @Dream-tv9hg 2 роки тому +16

    ഒരിക്കൽ പോലും തകർക്കില്ലമഹാദേൻ

  • @ambilisunil8469
    @ambilisunil8469 3 роки тому +230

    എന്നിക്ക് ഒരു നല്ല ജീവിതം കിട്ടിയത് ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ്. എന്റെ എല്ലാം ഭഗവാനാണ്. മരണം വരെ ഓം നമ : ശിവായ.

  • @Gkm-
    @Gkm- 10 місяців тому +6

    മാർച്ച് 8 2024 ഇന്ന് ശിവ രാത്രി❤ മഹാ ശിവരാത്രി ആശംസകൾ 🙏🏿ഹര ഹര മഹാദേവ 🙏🏿🙏🏿🙏🏿

  • @rrassociates8711
    @rrassociates8711 5 років тому +997

    ഞാൻ ഒരു ക്രിസ്ത്യാനിയാണ്.... ശിവ ഭക്തനാണ് .എന്റെ ഭഗവാനേ ഹിന്ദുക്കൾക്ക് ഭക്തി വിശ്വാസം ഇതിലൊക്കെ സ്വതന്ത്രമായി ചിന്തിക്കാൻ യാതൊരു പ്രശ്നവുമില്ല. പക്ഷേ ഞങ്ങളുടെ മതത്തിൽ അതിനുള്ള സ്വാതന്ത്യ മില്ല എന്നതാണ് സത്യം

    • @shynisurendran6657
      @shynisurendran6657 5 років тому +29

      Mahadeva

    • @satheeshkumarptk6444
      @satheeshkumarptk6444 4 роки тому +89

      മതമല്ല വിഷയം വിശ്വാസിയായിരിക്കണം. യഥാർത്ഥ വിശ്വാസി ദുഷ്ട പ്രവർത്തി ചെയ്യില്ല കാരണം യഥാർത്ഥ വിശ്വാസിക്ക് മാത്രമേ ദൈവഭയം ഉണ്ടാവുകയുള്ളു. ഓം നമ: ശിവായ

    • @deepukumarr9877
      @deepukumarr9877 4 роки тому +42

      ഞാനും ഒരു ശിവ ഭക്തയാണ്

    • @bhagikrishna8800
      @bhagikrishna8800 4 роки тому +58

      ഭഗവാന് മതമില്ല സുഹൃത്തേ 🙏

    • @johnphybaiju4082
      @johnphybaiju4082 4 роки тому +20

      Same here brother I also belong to Christianity. But this song releases all my stress...

  • @maya-xg5kt
    @maya-xg5kt 2 роки тому +133

    എന്റെ പിതാവ് ശ്രീ മഹാദേവന് എന്റെ ഹൃദയം നിറഞ്ഞ സ്നേഹ നമസ്കാരം 🙏🙏🙏🙏

    • @vasanthinatesan2574
      @vasanthinatesan2574 2 роки тому +2

      Millions of pranams to our Mahadev on this auspicious Mahasivarathri day .

    • @maya-xg5kt
      @maya-xg5kt 2 роки тому

      🙏🙏🙏

    • @Chellamma-il6xz
      @Chellamma-il6xz 2 роки тому +1

      @@vasanthinatesan2574 to do

    • @shiji.s2002
      @shiji.s2002 Рік тому

      Om namah sivaya bhagwan 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌍🕉

    • @Krishna29514
      @Krishna29514 Рік тому

      Entteyum pithavane💖

  • @subhashkadambat757
    @subhashkadambat757 3 роки тому +70

    Ee song favourite ayavar like adikkuka 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @aiswaryan3508
    @aiswaryan3508 9 місяців тому +6

    രക്ഷികണേ ദൈവമേ എന്നെയും കുടുംബത്തെയും... ഞാൻ പ്രെഗ്നന്റ് ആണ് ആരോഗ്യം ഉള്ള ഉണ്ണിയെ തന്നു അനുഗ്രഹിക്കണമേ....🙏🙏🤰🏻🙏🙏

  • @saRasas...
    @saRasas... 3 роки тому +195

    എന്റെ പ്രിയപ്പെട്ട ഭഗവാനാണ് ശിവ ഭഗവാൻ.
    എന്റെ ഭഗവാനിനു
    ഒരായിരം നമസ്കാരം.

    • @neerajp5653
      @neerajp5653 3 роки тому +2

      🙏🙏🙏

    • @sunilkumarmr2301
      @sunilkumarmr2301 3 роки тому +2

      @@neerajp5653 . a f

    • @kavyakavyaaa4974
      @kavyakavyaaa4974 3 роки тому +8

      എന്റെ പ്രിയപ്പെട്ട ഭഗവാനാണ് എന്റെ മഹാദേവൻ എന്തു മനസ്സ് തുറന്നു പ്രാത്ഥിച്ചാലും എല്ലാം നേടിത്തരുന്ന ഭഗവാനാണ് ശിവഭഗവാൻ 🙏🙏🙏 🕉️🕉️🕉️

  • @syamalasasi4993
    @syamalasasi4993 4 роки тому +427

    വിഷമത്തിലും, സന്തോഷത്തിലും ഓർക്കുന്ന ഒരേയൊരു മുഖം മഹാദേവൻ.

  • @biju8713
    @biju8713 2 роки тому +4

    Endea Parishudha Shiva Bhagavanea Maha Deva thettukal kshamichu map tharanea

  • @lekhaanil9900
    @lekhaanil9900 2 роки тому +71

    എന്റെ പിതാവ് എന്റെ പൊന്നു തമ്പുരാൻ ❤എന്റെ ജീവനും ജീവിതവും എന്റെ മഹാദേവൻ ❤🙏🙏🙏🙏
    ശങ്കരാ നിൻ ദിവ്യസാന്നിധ്യം ജപമന്ത്രമായ് എന്നിൽ നിറയേണമേ ❤🙏
    🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

  • @qtrqtr4368
    @qtrqtr4368 4 роки тому +150

    ഓം നമ:ശിവായ
    ഈ കൊറോണയിൽ നിന്ന് എല്ലാവരെയും മുക്തരാക്കണേ
    ശംഭോ മഹാദേവ

    • @Dev_Anand_C
      @Dev_Anand_C 3 роки тому +3

      ഭദ്രകാളി ആണ്

    • @SurprisedArcade-uq4vr
      @SurprisedArcade-uq4vr 2 місяці тому

      ❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤

  • @asokanp4655
    @asokanp4655 6 місяців тому +15

    ശ്രീ രാജരാജേശ്വര ഭഗവാനെ ശ്രീ തളിപ്പറമ്പത്തപ്പ ഭഗവാനെ ശ്രീ കൊട്ടിയൂർ പെരുമാളെ ശ്രീ വടക്കുംനാഥ ഭഗവാനെ സമസ്താപരാധവും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ:ശിവായ ശിവായ നമ:

  • @indiranandan3252
    @indiranandan3252 2 роки тому +6

    ഓം നമഃ ശിവായ. ശംഭോ മഹാദേവ. M

  • @aswathysurendran5060
    @aswathysurendran5060 2 роки тому +21

    ഓം.. നമശിവായ 🙏 എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏😍😍

  • @biju8713
    @biju8713 2 роки тому +3

    Endea Shiva Bhagavanea Mahadeva Endea thettukal kshamichu kaathurakshikkanea

  • @sivapriyan4236
    @sivapriyan4236 5 років тому +261

    ശിവന്റെ ഭക്തർക്കറിയാം ശിവ നാമങ്ങൾ മനസ്സിൽ ഉണ്ടാക്കുന്ന കുളിർമ്മ ഓം നമഃ ശിവായ 🙏

  • @druvasuleep
    @druvasuleep 2 роки тому +189

    ശിവ മഹാദേവൻ ഹിന്ദുവിന്റെ മാത്രം സ്വകാര്യ അഹങ്കാരമല്ല,
    ഈ ലോകത്തിലെ മുഴുവൻ ജീവ ചരാചരങ്ങളുടെയും അഭയ കേന്ദ്രമാണ്.
    ❤🙏ഓം നമഃ ശിവായ.🙏 ❤

    • @udayanmullanvathukkal490
      @udayanmullanvathukkal490 2 роки тому +4

      8

    • @anjanar324
      @anjanar324 2 роки тому +7

      💯🤗💯🥰

    • @mydhililakshmanan
      @mydhililakshmanan 2 роки тому +1

      @@anjanar324 k,

    • @jayanpillai9850
      @jayanpillai9850 Рік тому +1

      Oam namasiya

    • @Vv-wm7cv
      @Vv-wm7cv Рік тому +1

      ഞാനും ഒരു ശിവഭക്തയാണ് എല്ലാ മാസവും ഓച്ചിറ മഹാദേവനെ ദർ. ശ്ശിക്കാറുണ്ടു

  • @shibithamd4451
    @shibithamd4451 3 роки тому +101

    എന്റെ പ്രിയപ്പെട്ട ഭഗവാനാണ് മഹാദേവൻ

  • @shotsgamingyt3029
    @shotsgamingyt3029 2 роки тому +4

    ഓം 🙏🙏🙏

  • @saneeshps7138
    @saneeshps7138 3 роки тому +61

    ഓം... നമഃ ശിവായ... ഏറ്റുമാനൂരപ്പാ... ഭഗവാനെ... ഞങ്ങളുടെ നിത്യജീവിതത്തിൽ... ഭഗവാന്റെ അനുഗ്രഹം എന്നും... എപ്പോഴും... ഉണ്ടാകണേ... ഭഗവാനെ... 🙏🙏

    • @ramdasvp4244
      @ramdasvp4244 Рік тому

      ഭഗവാൻ നല്ലത് വരുത്തട്ടെ

  • @sreevidyaammu2577
    @sreevidyaammu2577 4 роки тому +55

    ഭഗവാനെ ഈ ലോകത്തുള്ള ഓരോ ജീവന്റെ തുടിപ്പിനും ജീവന്റെ അംശത്തിനും നന്മ്മ മാത്രം വരുത്തണേ. മനുഷ്യ മനസില്ലെ ജാതിയും മതവും മാറ്റി എല്ലാവരെയും ഒരേ പോലെ കാണാൻ എല്ലാവരെയും അനുഗ്രഹിക്കണം ഭഗവാനെ........ ഓം നമഃ ശിവായ. 🙏🙏🙏🙏

  • @vijayanp9845
    @vijayanp9845 3 роки тому +57

    ശിവം എന്നാൽ മംഗളം ശിവൻ എന്നാൽ മംഗളം പ്രദാനം ചെയ്യുന്നവൻ. ഓം നമശിവായ.

  • @kvvlogss4596
    @kvvlogss4596 3 роки тому +45

    എന്റെ ഏറ്റവും ഇഷ്ട ദൈവം
    എല്ലാ കാലത്തും എന്റെ കൂടെയുള്ള
    എന്റെ ഭഗവാൻ

  • @bistudy9484
    @bistudy9484 2 роки тому +3

    sankadam mattam ente yeka asrayam oam nama sivayaaa

  • @ushababu123pk7
    @ushababu123pk7 Рік тому +54

    എന്റെ പ്രിയപ്പെട്ട ഭഗവാനാണ് ശിവ ഭഗവാൻ ഓം നമശിവായ🙏

  • @arunakumartk4943
    @arunakumartk4943 4 роки тому +43

    🙏 ഓം നമ: ശിവായ🙏
    മന്ത്രങ്ങളുടെ മന്ത്രമായ ഈ ശിവപഞ്ചാക്ഷരിയുടെ ഒരു സ്മരണ മാത്രം മതി സർവ്വ ദുരിത ദോഷങ്ങളും പാപങ്ങളും ഭയങ്ങളും നമ്മെ വിട്ടകലുവാൻ.!!!
    ഭഗവാനേ മഹാദേവാ സദാശിവാ..... ഈ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങൾക്കും മംഗളം നൽകേണമേ.....🙏🙏🙏

  • @anjaligs3409
    @anjaligs3409 5 років тому +331

    എന്ത് വിഷമം വന്നാലും എന്ത് സന്തോഷം വന്നാലും ഒരേ ഒരു മുഖം മാത്രം... മഹാദേവൻ

    • @ratnakaranratnakaran4803
      @ratnakaranratnakaran4803 5 років тому +2

      We

    • @nivedhmc6192
      @nivedhmc6192 5 років тому +2

      Dhukham varumvol mahadevande party kelkumbol manasinu aashuasam tharunnu ohm nama shivaya

    • @MrAtpr
      @MrAtpr 5 років тому +4

      മനസിസ് നല്ല കുളിർമ്മ

    • @triveni956
      @triveni956 5 років тому +4

      സുദീപ്കുമാറിന്റെ സ്വരമാധുരി
      വളരെ മനസമാധാനം തരുന്ന ഗാനം

    • @anoop1555
      @anoop1555 5 років тому

      😥😥😥

  • @anithareshma4462
    @anithareshma4462 3 роки тому +19

    ഭഗവാനെ മഹാദേവ എന്റെ അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരാണേ

  • @vinuvpillai9398
    @vinuvpillai9398 5 років тому +177

    ഓം നമ: ശിവായ
    ഓം നമ:ശിവായ
    ഓം നമ:ശിവായ
    ഓം നമ:ശിവായ
    ഓം നമ:ശിവായ

  • @Vimala-f2d
    @Vimala-f2d 9 місяців тому +23

    എന്റെ മഹാദേവാ പരീക്ഷണത്തിനു ഒരവസാനമില്ലേ നാഥാ 🙏🙏🙏

  • @priyankasreekumar8078
    @priyankasreekumar8078 4 роки тому +192

    ഓം നമഃ ശിവായ
    ഓം ശിവം ശിവകരം ശാന്തം
    ശിവാത്മാനം ശിവോത്തമം
    ശിവമാർഗ്ഗ പ്രണയതാരം
    പ്രണതോസ്മി സദാശിവം

    • @GANESHSINGH-bb4ke
      @GANESHSINGH-bb4ke 3 роки тому +2

      ..y.x.g..g....g. xg.g..y.HD. f.xg...gxg..xgxugh

    • @sruthipv5231
      @sruthipv5231 3 роки тому +1

      U

    • @meera8239
      @meera8239 3 роки тому

      @@GANESHSINGH-bb4ke 🤔e

    • @sheeladinesh7289
      @sheeladinesh7289 2 роки тому +1

      Om nama shivaya
      Om sivam sivakaram shantham
      Sivatmanam sivothamam
      Shivamargga pranayatharam
      Pranathosmi sadasivam
      🙏🙏🙏🙏🙏🙏🙏🙏

  • @sajithnair4484
    @sajithnair4484 15 днів тому +1

    ഭഗവാനെ എന്നെയും എല്ലാവരെയും കാക്കണമേ

  • @ammusmammusm1174
    @ammusmammusm1174 4 роки тому +45

    മഹാദേവാ എന്റെ ഭഗവാനെ കൂടെയുണ്ടാവണേ

  • @shalureena2018
    @shalureena2018 5 років тому +153

    ഭഗവാനെ അങ്ങയുടെ ഗാനം കേൾക്കുമ്പോൾ മനസ്സിലെ ദുഃഖം മറക്കുന്നു

  • @jagadeeshccb6009
    @jagadeeshccb6009 5 років тому +156

    ജീവിതത്തിൽ എന്നും തുണ ശ്രീമഹാദേവൻ മാത്രം

    • @Mahadeva617
      @Mahadeva617 4 роки тому +1

      @@mcaudiosindia no nnnoknn. Nonokkknkin kk. Knoj okn o on. N. Njokoj n oon op. O n nnj nkjk. Iko o. J. No kooi oko innk ko o o no nknkk no. Non oo nnj nk

    • @Mahadeva617
      @Mahadeva617 4 роки тому

      @@mcaudiosindia nn jn no mmmmmmmmmm mmmmm nnknno

  • @rajesharjun8111
    @rajesharjun8111 4 роки тому +47

    തൃക്കടവൂർ.. വാഴും... ദേവാധി... ദേവൻ.... കടവൂരപ്പൻ.... എല്ലാവരെയും... അനുഗ്രഹിക്കട്ടെ

  • @biju8713
    @biju8713 2 роки тому +1

    Kathurakshikkanea Thettukal akatanea

  • @shylasunil7248
    @shylasunil7248 4 роки тому +81

    എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ള ണെ ഒരു ജോലി ഞങ്ങൾക്ക് കിട്ടണേ ഓം നമഃശിവായ

    • @hymak8860
      @hymak8860 4 роки тому +2

      Om namashivaya🙏🙏🙏🙏

    • @sandeepmony6288
      @sandeepmony6288 3 роки тому +1

      Om namasivaya. Chechi oru joli und. Chechik vittil erunnu chaiyam. Talparyam undakil vililam. Ente peru sruthi number 7510398647

    • @vavavava8367
      @vavavava8367 2 роки тому

      Anti aduthulla shiva shekthrathil 4 chova Nalenna kodukku ellam ready agum job sure

    • @monikantanca2759
      @monikantanca2759 10 місяців тому

      🙏🙏🙏Om Namasivaya🙏🙏🙏

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 3 роки тому +57

    പ്രഭാതത്തിൽ കേട്ടു ഉണരുമ്പോൾ എന്തൊരു അനുഭൂതി ആണ് മനസിലേക്ക് ചൊരിയുന്നത്.... ഒരായിരം വണക്കം എന്റെ ഭഗവാനെ..... 🙏🙏🙏♥️♥️♥️

  • @Krishna-z9z8e
    @Krishna-z9z8e 3 роки тому +28

    ത്യാഗത്തിന്റയും ശാന്തിയുടെയും പ്രതീകം❗ ആഭരണത്താൽ ആർഭാടം ഇല്ല ❗ അതാണ് ദൈവം❗ ❤️

  • @AshtamiNS-r5x
    @AshtamiNS-r5x 26 днів тому +1

    ഇന്ന് പ്രദോഷം കാക്കണേ ഭഗവാനെ

  • @prakashpadmanabhan3267
    @prakashpadmanabhan3267 2 роки тому +38

    എന്റെ ശക്തിയും ആത്‍മവിശ്വാസവും വിജയവും എല്ലാം ശ്രീ മഹാദേവന്റെ അനുഗ്രഹം 🙏🙏🙏

  • @sreenarayana9794
    @sreenarayana9794 5 років тому +47

    ," ഓം നമ:ശിവായ:" ഇഷഡാക്ഷരീ ശിവനാമ മന്ത്രത്തിന് മേലെ ഒന്നും ഇല്ല ഒരു ദിവ്യ ഔഷധം ആണ് സമയം നോക്കാതെ എപ്പോഴും ശ്രവിക്കുകയും ജപിക്കുകയും ചെയ്താൽ മനുഷ്യ ശരീരത്തിലെ എല്ലാ വിധ രോഗങ്ങളും ദോഷങ്ങളും മാറുന്നു ഈശ്വര ശക്തി ഉണരുകയും ചെയ്യും സർവ്വേശ്വരന്റെ അനുഗ്രഹത്താൽ ഈ ജീവിതയാത്ര സഫലമാക്കാം"

  • @sreejithpr6818
    @sreejithpr6818 4 роки тому +45

    എന്റെ പ്രിയപ്പെട്ട ‭ഭഗവാൻ ശ്രീപരമേശ്വരനു എന്റെ ഒരു കോടി നമസ്‌കാരം.🕉️🕉️🕉️

  • @anagharatheesh8122
    @anagharatheesh8122 4 роки тому +11

    അടുത്തിടെ പുറത്തിറങ്ങിയ ഭക്തി ഗാനങ്ങളിൽ വച്ച് ഏറ്റവും മെച്ചപ്പെട്ട രീതിയിൽ എഴുതപ്പെട്ട വരികൾ(പ്രത്യേകിച്ച് ആദ്യ ഗാനം). യോജിക്കുന്ന ഈണവും താളവും സുദീപ് കുമാർ എന്ന അനുഗ്രഹീത ഗായകന്റെ ശബ്ദം കൂടി ആയപ്പോൾ വളരെ നന്നായി.🙏🏻

  • @ambikadevi1733
    @ambikadevi1733 3 роки тому +13

    ഓം നമോ നമ ശിവായ ഭഗവാനേ അവിടത്തെ തൃപ്പാദങ്ങളിലെ ഭക്തി എന്നും കുറയാതെ കാത്തോളണേ.

  • @sreekandannair7598
    @sreekandannair7598 3 роки тому +115

    ശിവഭക്തി ഉള്ളവർക്ക് ഒന്നും ഭയം വേണ്ട ശംഭോ മഹാദേവ🙏🙏🙏🙏🙏🙏🙏

  • @sureshvp4689
    @sureshvp4689 2 роки тому +22

    ഓം നമ: ശിവായ !!! എല്ലാവർക്കും നന്മയേകണമേ !!!

  • @kunjavava1075
    @kunjavava1075 3 роки тому +36

    സങ്കടം വന്നാലും സതോഷം വന്നാലും ഓർക്കുന്ന ഒരേ ഒരു മുഖമ 🙏🙏🙏

  • @akraju1227
    @akraju1227 4 роки тому +51

    ഓം: നമശിവായ
    ഓം: നമശിവായ
    ഓം: നമ ശിവായ
    ഓം..: നമ ശിവായ
    ഓം: നമശിവായ

  • @bhagikrishna8800
    @bhagikrishna8800 4 роки тому +13

    ലോകത്തെ അസുഖത്തിൽ നിന്ന് രക്ഷിക്കണേ ദേവാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jyolilekshmi5949
    @jyolilekshmi5949 3 роки тому +40

    2021ൽ കേൾക്കുന്നവരുണ്ടെങ്കിൽ 👍👍👍
    ഏവർക്കും ശിവരാത്രി ആശംസകൾ
    Happy shivarathri
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

    • @subhashkadambat757
      @subhashkadambat757 3 роки тому

      Yes

    • @AnilKumar-sf2ek
      @AnilKumar-sf2ek 3 роки тому

      ഓം നമശിവായ

    • @kalyanivlogs859
      @kalyanivlogs859 10 місяців тому

      ഇങ്ങനെയും ഒരു 🌹എല്ലാം കമെന്റിലും കാണും ലോക തോൽവികൾ

  • @bestofluck9490
    @bestofluck9490 2 роки тому +1

    Njan ravileyum santhyakkum vilakku thelikkumbol kelkkunna paattanu

  • @prathapraghavanpillai1923
    @prathapraghavanpillai1923 3 роки тому +15

    ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങൾക്കും ശാന്തിയും സന്ദോഷവും കിട്ടാൻ മഹാദേവനെയും ഒപ്പം ത്രിമൂർത്തി കളെയും പ്രാർത്ഥിക്കാം. ജാതി മത വ്യത്യാസമില്ലാതെ .മനസ്സ് കൊണ്ടു പഞ്ചാക്ഷരി മന്ത്രം ഉരുവിടു. ഓം നമ:ശിവയാ.

  • @remat4244
    @remat4244 3 роки тому +10

    എത്രകേട്ടാലും മതിവരാത്ത ഗാനം ഞാൻ ഇടയ്ക്ക് രാജ രാജേശ്വരനെ തൊഴാൻ പോകാറുണ്ട് അപ്പോഴുണ്ടാകുന്ന അതേ മനസുഖമാണ് ഈ പാട്ട് കേൾക്കുമ്പോൾ ഭഗവാനേ കാത്തു കൊള്ളണേ

  • @sumeshp1503
    @sumeshp1503 5 років тому +69

    മനസ്സിനുള്ളിൽ കൈലാസനാഥൻ വരുന്നത് പോലെ നല്ല ഭക്തിഗാനം കേൾക്കാം .

  • @joadwalt3517
    @joadwalt3517 3 місяці тому +1

    എൻറെ പിതാവേ ശ്രീ മഹാദേവനെ എൻറെ ഹൃദയം നിറഞ്ഞ സ്നേഹം നമസ്കാരം

  • @panmanadileepkumar635
    @panmanadileepkumar635 4 роки тому +16

    Om namaha sivaya
    Om namaha sivaya
    Om namaha sivaya
    Om namaha sivaya
    Om namaha sivaya
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @panmanadileepkumar635
      @panmanadileepkumar635 4 роки тому +1

      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      Om namaha shivaya
      🙏🏻🙏🏻🙏🏻🙏🏻🙏🏻🔔🔔🔔🔔🔔

  • @ammuammuzzmini724
    @ammuammuzzmini724 4 роки тому +32

    ഏത് ആപത്തിലും എനിക്ക് തുണ ശ്രീ മഹാദേവൻ

  • @thulasidas456
    @thulasidas456 Місяць тому

    ഓഠ നമശിവായ നമശിവായ നമശിവായ ഓഠ നമോഭഗവതേവാസുദേവായ ശരണഠ ശരണഠ ഗുരുവായൂരപ

  • @arundhathirajan6883
    @arundhathirajan6883 2 роки тому +3

    OM Nmshivya

  • @harisreelittleworld3846
    @harisreelittleworld3846 4 роки тому +10

    വിശ്വത്തിൻ നാഥനായ വിശ്വനാഥ കാക്കണേ ഞങ്ങളെ

  • @001O1-h5i
    @001O1-h5i 4 роки тому +60

    ഹൃദയശുദ്ധിയും രക്ഷയും സമസ്ത ലോകത്ത് ഐശ്വര്യവും
    സകല തിന്മയും നശിച്ച്
    ഏറ്റവും ഉത്തമമായത്

  • @baburajanpg7659
    @baburajanpg7659 Рік тому +1

    EnteAchanuPranamam

  • @krishnapriyat.r5977
    @krishnapriyat.r5977 10 днів тому

    ഭഗവാനെ എൻ്റെ ചെവിയുടെ ചെവി കുറവ് മാറ്റി തരണമേ🙏
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ

  • @shalureena2018
    @shalureena2018 5 років тому +77

    ഭഗവാനെ അങ്ങയുടെ ഗാനങ്ങൾ കേൾക്കുമ്പോൾ അറിയാതെ കരഞ്ഞുപോകുന്നു

  • @madhavikuttyk3567
    @madhavikuttyk3567 4 роки тому +25

    കേൾക്കുന്തോറും കൊതി യേറുന്ന ഗാനങ്ങൾ

  • @priyanair1848
    @priyanair1848 Рік тому +1

    🙏🙏

  • @Remaniramachandran-o5o
    @Remaniramachandran-o5o Рік тому +2

    സങ്കടങ്ങൾ തീർത്തു തരണേ. എന്റെ മഹാദേവ. ഓം namahshivaya ❤

  • @geethapillai6240
    @geethapillai6240 5 років тому +17

    OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay

  • @nishasivaji5947
    @nishasivaji5947 3 роки тому +5

    മഹാദേവാ കാത്തുകൊള്ളണമേ

  • @rajendrannairputhup986
    @rajendrannairputhup986 5 років тому +21

    ഭഗവാനെ ശിവശങ്കര എല്ലാവരെയും കാത്തുകൊള്ളണമേ

  • @aryasanthosh823
    @aryasanthosh823 5 років тому +30

    ഓം നമ : ശിവായ
    സ്വയംഭുവായ നമ: ശിവായ
    മാരാരിത്തോട്ടം ശ്രീ മഹാദേവ .

    • @beenag6780
      @beenag6780 4 роки тому

      നമഃ ശിവായ

  • @anjanamadhu8187
    @anjanamadhu8187 3 роки тому +3

    ഓം നമഃ ശിവായ 💙
    ഓം നമഃ ശിവായ💙
    ഹര ഹര ശംഭോ ഗൗരീശ
    ശിവ ശിവ ശംഭോ ഗൗരീശ
    ഹര ഹര ശംഭോ.. ശിവ ശിവ ശംഭോ
    ജയ് ജയ് ശംഭോ ഗൗരീശ 💙

  • @Adwaithvm
    @Adwaithvm 2 дні тому +1

    Om nama shivaya 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹💗💗💗💗💗🎉🎉🎉🎉🎉💗💗💗💗💗

  • @Cytofx
    @Cytofx 2 роки тому +8

    ഞാൻ ശിവന്റെ വലിയ ഒരു ഭക്തിയാണ്... 🙏🙏🙏♥️♥️ ശിവപാർവതി ♥️👌💞💞

    • @jishant6146
      @jishant6146 Рік тому

      ഞാനും.. എൻടെ bloodil കലർന്നുപോയതാ... ഓം നമഃശിവായ 🙏🏻🙏🏻

  • @shibukr6938
    @shibukr6938 4 роки тому +13

    ഞാൻ എന്നും ഈ പാട്ട് വെക്കാറുണ്ട് രാവിലെ കേൾക്കാൻ നല്ല പുനരാണ്ടമാണ് Gods only

  • @princeofparakkal4202
    @princeofparakkal4202 5 років тому +120

    വിളിച്ചാൽ വിളിപ്പുറത്തുള്ള മഹാദേവ തളർത്തല്ലേ

  • @shalureena2018
    @shalureena2018 5 років тому +27

    ഓം നമഃ ശിവായ മനസ്സിൽ കുളിർമ്മ തരുന്നതാണ് ശിവഭക്തി ഗാനങ്ങൾ കേൾക്കുന്നത്

    • @vasudevan1803
      @vasudevan1803 5 років тому

      ശിവ ഭക്തി എന്നിൽ ദൃഢമാവട്ടെ -- ശംഭോ മഹാദേവാ.....

    • @vasanthac3329
      @vasanthac3329 4 роки тому

      .i@@vasudevan1803

    • @krishnankumar6969
      @krishnankumar6969 4 роки тому

      Shalu Reen

  • @g.venugopalpillai2728
    @g.venugopalpillai2728 4 роки тому +36

    നല്ല ശിവഭക്തിഗാനങ്ങൾ. നന്ദി.

  • @tprajalakshmi4169
    @tprajalakshmi4169 Рік тому +3

    With full belief if u pray any God, u will be blessed. Becoz all God's are the only one power we believe as God His power is worshipped in different forms. That's all. Community and caste are made by human beings.That is nothing but they follow one pattern of life In a family which is a caste and lot of families who got the similar method of life united together forms the community. This is interpreted by humans

  • @lekhaanil9900
    @lekhaanil9900 2 роки тому +4

    മഹാദേവാ... പരമേശ്വരാ.. കൈലാസനാഥാ.. ഓം നമോ പാർവ്വതിപതേ ഹരഹര മഹാദേവാ.... ❤🌿🌿ഓം നമഃ ശിവായ 🌿🌿❤🙏🙏🙏🙏🙏🙏

  • @jayandhibabu2075
    @jayandhibabu2075 4 роки тому +17

    ഈശ്വരാ കാത്തുകൊള്ളണമേ 🙏

  • @chandraboseallalathodi1881
    @chandraboseallalathodi1881 5 років тому +62

    മനസ്സിനുള്ളിൽ കൈലാസനാഥൻ വരുന്നതു പോലെ നല്ല ഭക്തിഗാനം - ഓ0 നമശിവായ

  • @sajithnair4484
    @sajithnair4484 9 місяців тому +1

    എന്റെ കുഞ്ഞിനെ സുഖപെടുത്തിയ എന്റെ ഭാഗവാനും ഭാഗവതിക്കും നന്ദി ഇനിയും എന്റെ കുടുംബത്തെയും ഈ ലോകത്തു കഷ്ടപ്പെടുന്ന എല്ലാം കുടുംബത്തെയും കാക്കനേമേ

  • @prakashpanicker8495
    @prakashpanicker8495 2 роки тому +10

    ഓം നമഃശിവായ...🙏🙏🙏 Very good devotional songs... 🙏🙏🙏

  • @sujasivan8980
    @sujasivan8980 3 роки тому +4

    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ

  • @subhamk9847
    @subhamk9847 3 роки тому +4

    മഹാദേവ എന്റെ കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏

  • @girijakrishnan1183
    @girijakrishnan1183 3 роки тому +6

    🙏Shambo Mahadeva lokathil yellarudeyum Achanum Ammayum aanu. Yellareyum kathukollane.🙏🙏appa katholane🙏 Om Namah Shivaya 🙏🙏

  • @rishik8016
    @rishik8016 3 роки тому +5

    എല്ലാ ദുരിതങ്ങളും അകറ്റണെ ദൈവമേ.... 🙏🙏🙏🙏🙏🙏🙏🙏

  • @meeranb1067
    @meeranb1067 5 років тому +8

    Om namasivaya

  • @premaprema1849
    @premaprema1849 2 роки тому +2

    Ente pithave ee pavathine thunayekane🙏🙏🙏

  • @geethapillai6240
    @geethapillai6240 5 років тому +8

    OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay OMnamasivay

  • @a4tech453
    @a4tech453 5 років тому +36

    ഓം നമഃ ശിവായ എത്ര കേട്ടാലും മതിയാവുകയില 🙏🙏🙏🙏

  • @sijotj5189
    @sijotj5189 4 роки тому +67

    ശിവ എന്റെ ജോലി തടസ്സം മാറ്റി തരണമെന്ന്