മഹിഷാസുര മർദ്ദിനി | ദേവീപ്രീതിക്കായി മഹിഷാസുരമർദ്ദിനി സ്തോത്രം | Mahishasura Mardini

Поділитися
Вставка
  • Опубліковано 8 лип 2019
  • നിങ്ങൾക്കു ആവശ്യമുള്ളതെല്ലാം നേടാൻ ദേവീപ്രീതിക്കായി എന്നും ജപിക്കു മഹിഷാസുരമർദ്ദിനി സ്തോത്രം | Mahishasura Mardini
    'Aigiri Nandini Nanditha Medhini' is a very popular Durga Devi Stotram. Mahishasura mardini stotram song (Aigiri nandini) is sung in order to calm down the sakthi after killing the asura (Mahishasuran). This song geneartes more positive vibes around you and your home. Its one of the most popular song to worship lord sakthi devi. 'Aigiri Nandini' is addressed to Goddess Mahishasur Mardini. Mahishasur Mardini is the fierce form of Goddess Durga where she is depicted with 10 arms, riding on a lion and carrying weapons.
    Lyrics : Traditional
    Music : TMA
    Sung by : Jayashree Rajeev
    #AigiriNandini #AigirNandiniStotram #DugaDevi #Mahishasur #Navratri #Sargam_Music_Jukebox #Mahishasura_Mardini #Jayashree_Rajeev #Devi_Devotional
    Enjoy & stay connected with us!
    1. Subscribe to us Sargam Musics
    / sargammusics
    2. Subscribe to us Sargam Musics Jukebox
    / @sargammusicjukebox
    3. Subscribe to us Sargam Musics Devotional
    / @sargamhindudevotional...
    4. Subscribe to us Sargam Ayyapa Devotional
    / @sargamayyappadevotion...
    5. Subscribe to us Sargam Musics Tamil
    / @sargamtamildevotional
    6.Subscribe to us Sargam Musics Tamil Devotional
    / @sargamtamildevotional...
    7. Subscribe to us Sargam Tamil Jukebox
    / @tamildevotionaljukebox
    8. Subscribe to us Sargam Musics Kannada
    / @sargamkannadadevotional
    9. Subscribe to us Sargam Musics Telugu
    / @sargamtelugudevotional
    10. Subscribe to us Sargam Christian
    / @sargamchristiandevoti...
    11. Subscribe to us Sargam Kids
    / @sargamkids
    12. Subscribe to us Sargam Kids Malayalam
    / @sargamkidsmalayalam
    13. Subscribe to us Sargam Kids Kannada
    / @sargamkidskannada
    14. Subscribe to us Sargam Kids Hindi
    / @sargamkidshindi
    15. Subscribe to us Sargam Kids Tamil
    / @sargamkidstamil
    16. Subscribe to us Sargam Kids English
    / @sargamkidsenglish
    17. Subscribe to us Sargam Kids Telugu
    / @sargamkidstelugu
    18. Subscribe to us Sargam Classical
    / @sargamclassicalmusic
    19. Sargam Latest Malayalam Movies
    / @sargamlatestmalayalam...
    20. Sargam Musics Kerala Kalolsavam
    / @sargamkeralaschoolkal...
    21. Subscribe to us Kerala School Kalolsavam 2015
    / @sargamkalolsavam
    22. Subscribe to us Sargam Academy
    / @sargamacademy
    23. Subscribe to us Sargam Kitchen
    / @sargam_kitchen
    24. Reejus_Adukkalathottam
    / @reejus_adukkalathottam
    ► Like us on Facebook : / sargammusics
    ► Follow us on Twitter : / sargammusics
    ►Website : www.sargammusics.com

КОМЕНТАРІ • 1,3 тис.

  • @sargammusicjukebox
    @sargammusicjukebox  2 місяці тому +7

    🙏ഞങ്ങളുടെ ഏറ്റവും പുതിയ ഭക്തി ഗാനം 🙏 കുഞ്ഞിക്കാളി🙏 ua-cam.com/video/p7F73kVdBmU/v-deo.html

  • @guruvayoorambadikannan6122
    @guruvayoorambadikannan6122 3 роки тому +36

    അമ്മേ ഏതാ കേട്ടാലും മതിവരില്ല ആ അനുഭൂതി പറഞ്ഞറിയിക്കാൻ സാധ്യമല്ല ഞങ്ങളുടെ മക്കളുടെ ജീവിതം ധന്യമാക്കണേ അമ്മേ

  • @redmimi256
    @redmimi256 3 роки тому +47

    ഈ ചേച്ചി യുടെ ജ്ഞാനപ്പാന എല്ലാവരും കേൾക്കണം 🙏🙏🙏🙏

  • @jayaprakashnavalour874
    @jayaprakashnavalour874 22 години тому

    അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ....
    🕉️🕉️🕉️🕉️🙏🙏🙏🙏❤️❤️❤️❤️

  • @ganyathareghu8255
    @ganyathareghu8255 Місяць тому

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ' ഭദ്രേ നാരായണ എനിക്കാരുമില്ല ദേവി കാത്തോളണേ

  • @ajalakumariav9775
    @ajalakumariav9775 2 роки тому +46

    അമ്മേ മഹാമായേ എല്ലാ ശത്രു ദോഷങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🙏🙏🙏🙏

    • @divyadinu7407
      @divyadinu7407 Рік тому

      Amme devi ente ammede asuham

    • @Radhakrishnankalliyadan6051
      @Radhakrishnankalliyadan6051 Рік тому +1

      അമ്മേ , ദേവീ മഹാമായേ

    • @siniv.r8775
      @siniv.r8775 7 місяців тому

      Mahishasuramarddinidevihare🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱🔱🌙🌙🌙🌙🌙🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🐹🦁🐹🐹🦁🦁🦁🦁🦁🦁🦁🦁🦁🦁🦁

  • @babithadevan8934
    @babithadevan8934 3 роки тому +57

    അമ്മേ ദേവി ഞങ്ങൾക്കു oru കുഞ്ഞീനെ തരണം എന്നും അമ്മേ നാമം എന്നും മനസിൽ ഉണ്ടാവണം നാവിൽ എന്നും ഇ നാമം മാത്രം ഉണ്ടാവണം കഷ്ടകാലത്തിൽ നിന്നും ഞങ്ങളാ കാക്കണമേ എല്ലാവർക്കും നല്ലതു മാത്രം വരുത്തണം ഇ മഹാമാരിയിൽ നിന്നും എല്ലാവരാലും രക്ഷിക്കണമേ

    • @diyasworld8630
      @diyasworld8630 Рік тому +1

      ഒരു പെൺകുഞ്ഞിനെ ദേവി സമ്മാനിക്കുന്നു.

    • @divyadinu7407
      @divyadinu7407 Рік тому +1

      ദേവി എന്റെ അമ്മേടെ രോഗം ഭേതമാക്കണംമേ

    • @shyjutkshyjutk7224
      @shyjutkshyjutk7224 Рік тому

      4⁴e

    • @DeviDevidevu
      @DeviDevidevu 10 місяців тому

      Iamfrom🇰🇷koren

    • @babyremesh6369
      @babyremesh6369 3 місяці тому

      എൻ്റെ അമ്മേ ഭഗവതി എൻ്റെ കൂടെ ജോലി ചെയ്യുന്ന ഒരു കുട്ടി 7 മാസം ഗർഭിണി ആണ് അവൾ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ അണുബാധയെ തുടർന്നു മഞ്ഞപിത്തം എല്ലാ അവയവങ്ങളെയും വ്യാപിച്ചു അത്യാസന്നനിലയിൽ ആണ് അവിടുന്ന് കനിവ് തോന്നീ കണ്ടാകർണ്ണനെ വസൂരിയിൽ നിന്ന് രക്ഷിചപോലെ ഈ കുഞ്ഞിനെയും തള്ളയ രക്ഷപെടുത്തി തരണെദേവി😢😢😢😢​@@divyadinu7407

  • @ajithasuresh9592
    @ajithasuresh9592 3 роки тому +38

    അമ്മേ നാരായണാ ദേവി നാരായണാ 🙏🙏🙏ലോകാ സമസ്തസുഖിനോ ഭവന്തു 😍

  • @AnilKumar-sy3qj
    @AnilKumar-sy3qj 4 роки тому +48

    അമ്മേ മഹാമായേ ദേവീ കാത്തുകൊള്ളണേ.....🙏🙏🙏

  • @rsvdaytonagaming2617
    @rsvdaytonagaming2617 2 роки тому +22

    അമ്മേ ദേവീ.... എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ.... അവർക്കു നല്ലവഴി കട്ടി കൊടുക്കണേ... സൽബുദ്ധി സമ്പ ത്ത് സൗഭാഗ്യം എല്ലാം കൊടുത്താനുഗ്രഹിക്കണേ.. അമ്മേ... ദേവീ.. മഹാമായേ.... ശക്തി സ്വരുപിണി.... സർവ്വഐശ്വര്യപ്രദാ യിനി... കരുണമയി...... അമ്മേ...ശരണം... ദേവീ ... ശരണം....

  • @aswathybosebose2067
    @aswathybosebose2067 3 роки тому +36

    അമ്മേ കോവിഡ് മഹാമാരിയിൽ നിന്നും ഞങ്ങളെ കാത്തോളണേ 🙏🙏🙏🙏🙏🙏

  • @mamithayt6430
    @mamithayt6430 3 роки тому +34

    അമ്മേ.... ശരണം
    ദേവി...... ശരണം

  • @mahaaalxmi
    @mahaaalxmi Місяць тому

    എത്രയും പെട്ടന്ന് ഒരു ഗവണ്മെന്റ് ജോലി കിട്ടണേ ദേവി 🙏🙏🙏

  • @krishnanramalingom6569
    @krishnanramalingom6569 4 роки тому +34

    അമ്മേ ശരണം ദേവി ശരണം

  • @bijumg3220
    @bijumg3220 2 роки тому +26

    അമ്മേ ഭഗവതി ശത്രു സംഹരിണി സർവ്വ ആ ധി വ്യാധി ഭൂതപ്രേതപിശാച് ബാധ ദോഷങ്ങളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ 🌷🌷🌷

    • @venuponnenthodi7210
      @venuponnenthodi7210 7 місяців тому

      അമ്മേ ഭഗവതി ഭൂതപ്രത പിശാച് പിശാചുക്കളിൽ നിന്ന് അടിയനയും അടിയന്റെ കുടുംബത്തെയും കാത്തു രക്ഷിക്കണം ഓം ശ്രീ മഹാലക്ഷ്മിയെ നമ നമോസ്തുതേ

  • @jessypaulosepaulose3184
    @jessypaulosepaulose3184 3 роки тому +48

    ദേവി എന്റെയും എന്റെ അനിയതിയെയും പോലെ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ നല്കി അനുഗ്രഹിക്കൻ കൃപയുണ്ടാകാണേ🙏

    • @gknamboothiri7807
      @gknamboothiri7807 Рік тому

      V

    • @ranjithp8213
      @ranjithp8213 Рік тому +1

      എല്ലാം ശുഭമായി നടക്കും ദേവി അനുഗ്രഹിക്കട്ടെ

    • @shibikp9008
      @shibikp9008 Рік тому +1

      എനിക്കും 😭😭😭

    • @AnilKumar-og2vs
      @AnilKumar-og2vs Рік тому +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @saralaramachandran1620
      @saralaramachandran1620 Рік тому +1

      എന്നേയും എന്റെ കുടുംബത്തേയും രക്ഷിക്കണേ ലോകാ സമസ്ത സുഖിനോ ഭവന്തം

  • @chithrapadmanabhavan7018
    @chithrapadmanabhavan7018 2 роки тому +10

    അമ്മേ മഹാമായേ മഹാമാരിയിൽ നിന്നും നാടിനെ രക്ഷിക്കണമേ.. ആർക്കും ഒരു ആപത്തും വരുത്തരുതേ..🙏🙏🙏

  • @halithavk3449
    @halithavk3449 2 роки тому +20

    മനസ്സിനെ അലട്ടുന്ന എല്ലാ വിശമങ്ങളും
    മാറ്റിത്തരണേ അമ്മേ

  • @sreekuttyjithinsree6668
    @sreekuttyjithinsree6668 2 роки тому +18

    അമ്മേ മഹാ മായേ രക്ഷിക്കണേ 🙏🙏🙏🙏

  • @theerthasreesabari3244
    @theerthasreesabari3244 3 роки тому +41

    സർവസകത ദേവി എല്ലാവരെയും കാത്തുകുളണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @purushukp9692
    @purushukp9692 3 роки тому +17

    ദേവി.. എനിക്ക് ഒരു അനിയനെ തരണേ 📿🕉️

  • @LEO-lm1ce
    @LEO-lm1ce 3 роки тому +74

    അമ്മേ മഹാമായേ ഈ ലോകത്ത് നടമാടുന്ന എല്ലാ ദുഷ്ട ശക്തികളെയും ഉന്മൂലനം ചെയ്ത് നന്മ യെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 2 роки тому +11

    അമ്മേ ലോകമാതാവേ🙏🏻🙏🏻🙏🏻

  • @princeprinthouse6635
    @princeprinthouse6635 3 роки тому +118

    ഈ ഭക്തിഗാനം എവിടെയിരുന്നു കേട്ടാലും അമ്മയുടെ സന്നിധിയിൽ ചെന്ന് നിൽക്കുന്ന അനുഭൂതിയാണ്. 🙏🙏🙏🙏

    • @preethirajesh5008
      @preethirajesh5008 3 роки тому +2

      I love❤❤❤❤❤❤❤❤❤❤❤❤❤ you

    • @tuckerezekiel4349
      @tuckerezekiel4349 2 роки тому

      You all probably dont give a damn but does anyone know of a way to log back into an instagram account??
      I somehow forgot the login password. I love any tips you can offer me.

    • @sudarshananr3153
      @sudarshananr3153 2 роки тому

      unehueegsvsbsbsvssss🇦🇴🇦🇴🇮🇳🍻🐈uwomwjwhw

    • @sudarshananr3153
      @sudarshananr3153 2 роки тому

      @@preethirajesh5008 rt

    • @vijishapp1538
      @vijishapp1538 2 роки тому

      😯😊

  • @vijayanmullappally1713
    @vijayanmullappally1713 Рік тому +18

    അമ്മേ നാരായണാ 🙏ദേവി നാരായണാ 🙏ലക്ഷ്മി നാരായണാ 🙏ഭദ്രേ നാരായണാ 🙏ഓം ശ്രീ ആദി പരാശക്തിയെ നമഃ 🙏. ♥️♥️♥️

  • @adsvlog1128
    @adsvlog1128 3 роки тому +16

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🌹🌹🌹

  • @parameswarann4246
    @parameswarann4246 4 роки тому +197

    അമ്മേ ഭഗവതി, ലോകത്തുള്ള സകല ജീവജാലങ്ങളെയും ഒരുപോലെ കാത്തു കൊള്ളാൻ അനുഗ്രഹിക്കണമേ.

  • @georgealexander7761
    @georgealexander7761 3 роки тому +9

    ലോകാ സമസ്താ സുഖിനോ ഭവന്തു ഓം പരാശക്തിയേ നമ:

  • @mollysabina2148
    @mollysabina2148 2 роки тому +4

    അമ്മേ ദേവീ എനിക്ക് നഷ്ടപെട്ട ജോലി തിരിക ലഭിക്കണം അമ്മേ നാരായണ ദേവീ നാരയണ🙏🙏🙏❤

  • @raveendranp.k487
    @raveendranp.k487 3 роки тому +21

    മഹിഷാസുര മർഥിനി മന്ത്രം ഇങ്ങനെ തന്നെ യാണ് ചൊല്ലേണ്ടത്. ഞങ്ങൾ അമ്പലത്തിൽ ഇത്രയും ഭംഗി യായി ചൊല്ലീട്ടില്ല.

  • @aswathyrajesh1369
    @aswathyrajesh1369 3 роки тому +14

    അമ്മേ എന്റെ അസുഖം ഭേദം ആക്കി തരണേ

  • @indirak8897
    @indirak8897 2 місяці тому

    അമ്മേ ദേവി കൂടേയുണ്ടാകണം❤

  • @ganyathareghu8255
    @ganyathareghu8255 Місяць тому

    അമ്മേ നാരായണാ' ദേവി നാരായണാ ലക്ഷമി നാരായണ' ഭദ്രേ നാരായണാ' എനിക്കാരുമില്ല. അമ്മേ. എന്നെ കാത്തോളണേ

  • @bindusathyan2944
    @bindusathyan2944 4 роки тому +132

    അമ്മേ നാരായണാ ദേവി നാരായണാ '
    ഈ ഭക്തിഗാനം എത്രകേട്ടാലും മതിവരില്ല'അമ്മേ ഞങ്ങളെ കാത്തുകൊള്ളേണമേ...

    • @anilekumatr2426
      @anilekumatr2426 3 роки тому +1

      6uojuo. hiooyrjjiöþ Sandhya namangal

    • @rajanmani1911
      @rajanmani1911 3 роки тому

      🌹🌹🌹👌🌹🌹🌹

    • @saralanc2174
      @saralanc2174 2 роки тому

      @@anilekumatr2426 qqqdf bbye

    • @lakshmisoman9431
      @lakshmisoman9431 Рік тому

      💯💯💯💯💯💯
      വളരെ വളരെ ശരിയാണ്

  • @dhivyadhivya6380
    @dhivyadhivya6380 3 роки тому +69

    മഹിഷാസുരമർദിനി സ്തോത്രം എത്രകേട്ടാലും മതിവരില്ല.

  • @premjithanswara9962
    @premjithanswara9962 7 місяців тому

    അമ്മേ ദേവി ശ്രീ ദുർഗാദേവി ശരണം

  • @nishak6087
    @nishak6087 3 роки тому +226

    ഈ ഭക്തിഗാനം കേൾക്കുമ്പോൾ മനസ്സിനൊരു സമാധാനം കിട്ടും
    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായണാ
    ഭധ്രെ നാരായണ

  • @ajiths8484
    @ajiths8484 4 роки тому +74

    അമ്മേ ആദിപരാശക്തിയെ നമഃ

    • @nimnashyamjith481
      @nimnashyamjith481 3 роки тому

      🙏🙏🙏അമ്മേ നാരായണ.

    • @papappappp4010
      @papappappp4010 3 роки тому

      Exlent .T.Ravondran .Gaidurgayanma.Andakadam .veettan.orumargam.kanichutharana

  • @maniyanm769
    @maniyanm769 4 роки тому +22

    അമ്മേ നാരായണ...
    ദേവി നാരായണ...
    ലക്ഷ്മി നാരായണ...
    ഭദ്രേ നാരായണ....

  • @girijanair2795
    @girijanair2795 7 місяців тому

    അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്ര നാരായണ

  • @reeshmareesh6504
    @reeshmareesh6504 2 роки тому +72

    ദേവി ഞങ്ങൾക്ക് വേഗമൊരു വീട് നിർമിച്ച് തരണേ...🙏🙏🙏🙏🥺🥺

    • @athirae5717
      @athirae5717 Рік тому +5

      ഞാനും അങ്ങനൊരു സങ്കടത്തിലാണ്.5 വർഷമായി തറയിട്ടിട്ടു. ഇനിയും പണി തുടങ്ങീട്ടില്ല 😔😔😔😔😔🙏

    • @ranjithp8213
      @ranjithp8213 Рік тому +1

      എല്ലാം ശുഭമായി നടക്കും ദേവി അനുഗ്രഹിക്കട്ടെ

    • @aswathiratheesh123
      @aswathiratheesh123 Рік тому +6

      നിങ്ങൾ കാലത്ത് 7അരക്കു മുന്നേ കുളിച്ചു ശുദ്ധി ആയി വിളക്ക് കൊളുത്തി 108 തവണ ഈ ദുർഗ്ഗാ മന്ത്രം ഉരുവിട്ടോളൂ തീർച്ചയായും എല്ലാ കാര്യവും നടക്കും തീർച്ച " ദുർഗാആം ദേവീ എം ശരണമഹം പ്രപദ്യ ഏ " 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rainlove
      @rainlove Рік тому +1

      Devi rakshikkane shaju chettanem ennem molem

    • @manju3260
      @manju3260 Рік тому

      @@aswathiratheesh123 🙏

  • @nishanthak3855
    @nishanthak3855 2 роки тому +16

    മാമാനത്തമ്മേ ഈ ലോകത്തിനെ രക്ഷിക്കണമേ മഹാമായേ..
    🙏അമ്മേ നാരായണാ🙏
    🙏ദേവീ നാരായണാ 🙏
    🙏ലക്ഷ്മീ നാരായണാ🙏
    🙏ഭദ്രേ നാരായണാ🙏

  • @suresh9777
    @suresh9777 3 роки тому +48

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ

  • @induramakrishnan887
    @induramakrishnan887 3 роки тому +130

    എന്റെ കുടുംബത്തിന് ശാന്തിയും സമാധാനവും, തന്ന് അനുഗ്രഹിക്കണേ.🙏🌹ശത്രു ദോഷങ്ങളിൽ നിന്നും രക്ഷിക്കണേ അമ്മേ മഹിഷാസുര മർദിനി 🙏🙏🙏🙏കോടി നമസ്കാരം 🌹🌹🌹🌹🌹

    • @escaleramagica2032
      @escaleramagica2032 3 роки тому +3

      ua-cam.com/video/kdQQiFlHJIU/v-deo.html

    • @aami_xartvlog6196
      @aami_xartvlog6196 3 роки тому +1

      Serry anu.👍

    • @prabhavathytk3371
      @prabhavathytk3371 2 роки тому +1

      Hi

    • @nijuroyal
      @nijuroyal 2 роки тому +1

      എല്ലാവരെയും കാത്ത് രക്ഷിക്കണമേ

    • @rathnaakka7614
      @rathnaakka7614 2 роки тому

      👩‍🦰👳🐃✋💚🇨🇮👈👉🕉️🌹🚩👍👉🇨🇮

  • @jishnuunni8348
    @jishnuunni8348 3 роки тому +46

    🙏അമ്മേ എല്ലാവരെയും വേദനകളിനും കഷ്ട്ട പാടുകളിൽ നിന്നും വിഷമങ്ങളിനും കരകയറ്റണെ... 🙏

    • @artwar7578
      @artwar7578 3 роки тому +2

      🙏Devi ellareyum kaathu kollane🙏

    • @sreekalaks535
      @sreekalaks535 3 роки тому

      Samstaparadham poruthe kathu rashikkane amme mahamaye om mahadeviye nama

    • @AnilKumar-og2vs
      @AnilKumar-og2vs Рік тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @athirapoulosepoulose9831
    @athirapoulosepoulose9831 3 роки тому +125

    അമ്മേ ദേവി എല്ലാവർക്കും നല്ലത് വരുത്തണേ❣️

  • @sathyanpalattuthodi6370
    @sathyanpalattuthodi6370 3 роки тому +184

    അമ്മേ മഹാമായേ ഈ ഭക്തി ഗാനം എത്ര കേട്ടാലും മതിവരില്ല കാത്തു കൊളളണെ ഭഗവതി👍🙏🙏🙏🙏🙏🙏

  • @sanucr7752
    @sanucr7752 2 роки тому +14

    കാതിന് കുളിർമ്മയേകുന്ന ഗാനം🙏🙏🙏 അമ്മേ നാരായണാ ദേവി നാരായണാ

  • @sathiravindran1695
    @sathiravindran1695 3 роки тому +64

    അമ്മേടെ മക്കളെ കാത്തു കൊള്ളേണമേ അമ്മേടെ അനുഗ്രഹം എന്നും ഉണ്ടാകണമേ 🙏🙏🙏🙏🙏🙏

  • @user-mm4dq1ex5l
    @user-mm4dq1ex5l 9 місяців тому +3

    Devi amme ente makanteyumavane pole sampathikamayi kashtapedunna ella kunjungalayum snugrahikane

  • @ratheesh3833
    @ratheesh3833 3 роки тому +130

    അമ്മേ നാരായണ ദേവി നാരയണ എൻ്റെ മകൻ രതീഷിൻ്റെ കൊലയാളികളെ എത്രയും കണ്ടെത്തി നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ സഹായിക്കണേ

  • @renjithkm5521
    @renjithkm5521 3 роки тому +13

    അമ്മേ ശരണം ദേവി ശരണം...

  • @arunkrishna9802
    @arunkrishna9802 3 роки тому +20

    അമ്മേ ശരണം

  • @kunjunnik1126
    @kunjunnik1126 2 роки тому +5

    അമ്മേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എല്ലാവരെയും അനുഗ്രഹിക്കണമേ

  • @ROH2269
    @ROH2269 4 роки тому +15

    Amme Narayana Devi Narayana Lakshmi Narayana Badre Narayana 🙏🏻

  • @Usha-ul9ip
    @Usha-ul9ip 10 місяців тому +1

    Amme devi mahamaye

  • @rajeshr846
    @rajeshr846 3 роки тому +32

    ഈ പാട്ട് കേട്ടപ്പോൾ ഒരു ഭക്തി തോന്നി .ഒരു സന്തോഷം

  • @santhisasikumar9835
    @santhisasikumar9835 4 роки тому +24

    Amme mahishasura mardhini, lokathe ee covid il ninnum rakshikkane

  • @ushask1464
    @ushask1464 5 місяців тому

    അമ്മേ ദേവീ എനിക്ക് അക്ഷര തെറ്റ് ഇല്ലാതെ ചൊല്ലാൻ പറ്റണേ🙏🙏🙏

  • @reshmaviswambharan4425
    @reshmaviswambharan4425 3 роки тому +84

    ദേവി എനിക്ക് ആരോഗ്യമുള്ള കുഞ്ഞിനെ തരണേ

    • @Sudhakar.kannadi
      @Sudhakar.kannadi 3 роки тому +8

      അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🙏🙏🙏🙏❤️❤️

    • @kvkkvk4581
      @kvkkvk4581 3 роки тому +3

      Theerchayayum undakatte.👍

    • @devandevan9175
      @devandevan9175 3 роки тому +5

      ദേവിയുടെ അനുഗ്രഹത്താൽ സത്സന്താനം തന്നെ ലഭിക്കും

  • @sulochanakb6932
    @sulochanakb6932 3 роки тому +14

    അമ്മേ ശരണം
    🙏🙏🙏

  • @tintubyjubyju1166
    @tintubyjubyju1166 3 роки тому +55

    അമ്മേ ദേവീ എന്റെ ഭർത്താവിന്റെ കൈക്കും കാലിനും ശക്തി കൊടുത്തു പഴയതു പോലെ മാറ്റി തരണമേ

    • @sivakumarpld2689
      @sivakumarpld2689 3 роки тому

      🙏

    • @usu9512
      @usu9512 3 роки тому +1

      😢🙏

    • @vineethacmajeesh4380
      @vineethacmajeesh4380 3 роки тому +2

      പ്രാർത്ഥിക്കുക prarthanak നല്ല ശക്തി ഉണ്ട് അനുഭവം സാക്ഷി

    • @devandevan9175
      @devandevan9175 3 роки тому +2

      ലളിതാസഹസ്ര നാമം ജപിക്കു, ദേവി അനുഗ്രഹിക്കും

    • @sandheepk.s4399
      @sandheepk.s4399 3 роки тому

      Ippo sughamayo.. Kaiykkum kalunum

  • @shuba2796
    @shuba2796 Рік тому

    അമ്മേ ദേവി എൻറെ മകളെ എനിക്ക് തരണേ ഭഗവതി

  • @prasannaprasannajayan8553
    @prasannaprasannajayan8553 2 роки тому +4

    ദേവി അമ്മേ മഹാമായേ കാത്തുകൊള്ളണമേ വയസു അധികമായി മാമ്മയുടേ അനുഗ്രഹത്താൽ ഒരു കുഞ്ഞിനെ തന്നാനുഗ്രഹിക്കണം 🙏🙏🙏🙏🙏🙏

  • @sreepillai3652
    @sreepillai3652 2 роки тому +6

    യാ ദേവീ സർവ്വ ഭൂതേശു മാതൃ രൂപേണ സംസ്തുതേ 🌿🌿🌿🌿
    നമസ്തസ്മയി നമസ്തസ്മയി നമസ്തസ്മയി നമോ നമഃ 🌿💕💞🌹🙏🌹🌹🌹💞🙏🌹💞💕🌿♥️🥰❤😘🌿💕💞🌹🙏🌹🌹🌹🌹🙏🙏🙏🙏🙏

  • @sarathkrishnaks9869
    @sarathkrishnaks9869 3 роки тому +12

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നരായണ
    .

    • @sabithak4933
      @sabithak4933 3 роки тому

      Bdgdgcabvagr😃😃😃😃😃😃😃

  • @mininair7073
    @mininair7073 Місяць тому

    Amme narayana devi narayana lakshmi narayana bhadhre narayana.

  • @sasidharansivadasan9172
    @sasidharansivadasan9172 2 роки тому +8

    🙏🙏🙏അമ്മേ മഹാമായേ രക്ഷിക്കേണമേ 🙏🙏🙏

  • @dkvlogs1250
    @dkvlogs1250 2 роки тому +6

    അമ്മേ നാരായണായ 🙏🏻ദേവി നാരായണായ 🙏🏻ലക്ഷ്മി നാരായണായ 🙏🏻ഭദ്ര നാരായണായ 🙏🏻🙏🏻🙏🏻

  • @sajitha-sl4jq
    @sajitha-sl4jq 10 місяців тому +1

    അമ്മേ ദേവി എന്റെ കുഞ്ഞിന് ഒരു കുഴപ്പം മില്ലാതെ കാത്തു കാത്തോണേ അമ്മേ 🙏🙏🙏

  • @mahaaalxmi
    @mahaaalxmi 10 місяців тому +2

    ഒരു ജോലി ശരിയാവണേ ദേവി 🙏

  • @manoharamaya.gaanamhaneef6285
    @manoharamaya.gaanamhaneef6285 2 роки тому +12

    നാരായണ. ഗുരു ചൊല്ലി മതം എദാ യാലും. മനുഷ്യൻ. നന്നാ യാൽ മതി നന്നാകണം 🙏🙏🙏🙏

  • @archanaanilkumar405
    @archanaanilkumar405 Рік тому +3

    ദേവി എന്റെ ആരോഗ്യം പഴയത് പോലെ തിരിച്ചു തരണേ 🙏🙏🙏🙏🙏എന്റെ കുഞ്ഞിന് ഞാൻ അല്ലാതെ വേറെ ആരുമില്ല അമ്മേ 🙏🙏🙏🙏മഹാമായേ 🙏🙏🙏ദേവി 🙏🙏ദേവി രക്ഷിക്കണേ ഈ അസുഖത്തിൽ നിന്ന് എന്നെയും എന്റെ കുഞ്ഞിനേയും 😢😢😢🙏🙏🙏

    • @thankamaniganesh9505
      @thankamaniganesh9505 Рік тому

      ഇപ്പോൾ അസുഖം മാറിയോ. കുട്ടി എങനെ യിരിക്കുന്നു

    • @AnilKumar-og2vs
      @AnilKumar-og2vs Рік тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dhanyacp1291
    @dhanyacp1291 2 роки тому

    Amme mahamaye eneyum ente kudumbathineyum sathrudhoshagalil ninum kashtathakalil ninum rakshikaneee

  • @shibinaothayoththazhakuniy9882
    @shibinaothayoththazhakuniy9882 2 роки тому +4

    ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല

  • @radhack9568
    @radhack9568 2 роки тому +5

    അ മ്മേ ദേവീ മഹാ മായേ കാ ത്തോ ള നേ 🙏🙏🙏🙏🙏അമ്മേദേവി നമോ നമഃ 🙏🙏🙏🌹🌹🌹🌸🌸🌸

  • @manju9937
    @manju9937 Рік тому +5

    എന്റെ ദേവി ഞൻ മനസ്സിൽ വിചാരിച്ച കാര്യം നടക്കണേ അമ്മേ 🙏🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ 🙏

    • @ammineayyappan5785
      @ammineayyappan5785 5 місяців тому

      എന്റെ ദേവി എന്റെ മക്കളെ എല്ലാവരെയും കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏

  • @kochukochu7830
    @kochukochu7830 9 місяців тому +2

    എന്റെദേവി യാണ്

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 роки тому +2

    പ്രാർത്ഥന അത് തരണം ഇത് തരണം എന്നല്ല, ജഗദീശ്വരൻ കൂടെയുണ്ടാകണം എന്നാകണം, ഒപ്പം എല്ലാവർക്കും സമാധാനം കൊടുക്കണം, ലോക സമസ്താ സുഖിനോ ഭവന്തു

  • @mohandas7375
    @mohandas7375 3 роки тому +60

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏 ഈ മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കേണമേ അമ്മേ 🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vidhyavijayan9155
    @vidhyavijayan9155 2 роки тому +6

    അമ്മേ നാരായണ.... ദേവി നാരായണ.... ലക്ഷ്മി നാരായണ......ഭദ്രേ നാരായണ... 🙏🙏🙏🙏🙏🙏🙏🙏🙏

  • @lalithakrishnan6209
    @lalithakrishnan6209 9 місяців тому +2

    Devi Saranam Devi Saranam

  • @nalinimv2420
    @nalinimv2420 3 роки тому +25

    ഈ ഭക്തിഗാനം കേൾക്കുന്ന ഓരോ ഭക്തനും സർവ ഐശ്വര്യവും സമാധാനവും കിട്ടും

  • @arjunachu6728
    @arjunachu6728 2 роки тому +7

    Amme narayana devi narayana 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @surabhirej1592
    @surabhirej1592 3 роки тому +36

    🙏ദേവിയുടെ അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിനും ലഭിക്കണമേ 🙏ആയുസും ആരോഗ്യവുമുള്ള കുഞ്ഞിനെ തന്ന് അനുഗഹിക്കണമേ 🙏🙏 🙏

  • @user-nd6rt9ys3r
    @user-nd6rt9ys3r Місяць тому

    Ella thurithangalum theerane Amma devi

  • @sreeharigrani7978
    @sreeharigrani7978 2 роки тому +8

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @gamingad515
    @gamingad515 3 роки тому +64

    അമ്മേ എനിക്ക് ആരോഗ്യമുള്ള ഒരു പെൺകുഞ്ഞിനെ തരേണമേ 👧🙏🙏

    • @ajithamanu8316
      @ajithamanu8316 3 роки тому +6

      Enikum ഇഷ്‌ടമാണ്‌ പെൺകുഞ്ഞിനെ.......

    • @sumithas9925
      @sumithas9925 3 роки тому +4

      എനിക്ക്

    • @nivedithsujith8022
      @nivedithsujith8022 2 роки тому +3

      എനിക്ക് പെൺകുട്ടി ഉണ്ടായീ 16 ദിവസം ആയി.മഹാലക്ഷ്മി എന്ന് പേരിട്ടു

    • @mukesha.k278
      @mukesha.k278 17 днів тому

      എനിക്ക് ഒരു മോളുണ്ട് 🙏

  • @mrsnair2025
    @mrsnair2025 3 роки тому +6

    അമ്മേ ദേവീ, കാത്തുകൊള്ളണമേ... അമ്മേ പ്രസീദാ.. പ്രസീദാ, പ്രസീദാ....

  • @swethark1523
    @swethark1523 Рік тому

    Enkum arogyamulla oru kunjhine tharaname devi🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SandhyasunilSanjayAnanja-zp5ov
    @SandhyasunilSanjayAnanja-zp5ov Місяць тому

    അമ്മേ നാരായണ 🙏🙏🙏

  • @siminthomask
    @siminthomask 2 роки тому +56

    അമ്മേ ദുഷ്ടശക്തികളീന്ന് രക്ഷിക്കണേ
    സന്തോഷവും സമാധാനവും തരണേ.❤🙏🙏

  • @kausalyachandrashekar1725
    @kausalyachandrashekar1725 2 роки тому +4

    ഞാനെന്നും കേൾക്കാറുണ്ട്. നല്ല voice

  • @abhimanyap.r1077
    @abhimanyap.r1077 Рік тому +2

    അമ്മേ എന്നെ കൈവിടരുതെ കഷ്ട്ട കലത്തിൽ നിന്നും കര കയറ്റണെ ദേവി അമ്മേ മഹാമായേ........

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 2 місяці тому

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🙏 Ellavareyum Kathukollane Amme 🙏🙏🙏🙏🙏

  • @soumyasoumya2979
    @soumyasoumya2979 3 роки тому +5

    അമ്മേ നാരായണ ദേവി നാരായണ
    ലക്ഷ്മി നാരായണ ഭദ്രനാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vishnuvicky1743
    @vishnuvicky1743 4 роки тому +13

    Amme mahamaye Rakshikane ella doshangalil ninnum shathrukalil ninnum

  • @shibuvr627
    @shibuvr627 Рік тому

    ഓം ... മഹേശ്വരിയേ നമ:

  • @ajithagopan4849
    @ajithagopan4849 3 роки тому +7

    അമ്മേ മഹാ മായേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @radhajayan8785
    @radhajayan8785 3 роки тому +52

    അമ്മേ ശരണം🙏 എന്നും വെള്ളിയാഴ്ച ഇതു ചൊല്ലിയാൽ നല്ലതാണ്🙏 ദേവി ശരണം🙏🙏🙏

    • @priyaaadhi8027
      @priyaaadhi8027 2 роки тому +3

      AMMEA.DEVI.MAHAMAYA

    • @suseelak5910
      @suseelak5910 Рік тому

      എന്റെ അമ്മേ കുറച്ചു കാഷ് വേണം പണി വേണ്ടി ഇതു വരെ സിരയില്ല

    • @suseelak5910
      @suseelak5910 Рік тому

      വീട്ടുപണി വേണ്ടി അമ്മേ കാഷ് 1200 000 ലക്ഷം രൂപ വേണ സ്ഥിര സഹായ ദേവി അമ്മേ ശരണം രട്ടി ഞങ്ങൾ സഹായമനസ്സ് തോന്നി ന്നാൻ പ്രാർത്ഥന