POOVILI POOVILI PONNONAMAAYI.... Cover done by Vinaysekhar & Family

Поділитися
Вставка
  • Опубліковано 7 вер 2022
  • സിനിമ... വിഷുക്കണി (1977)
    രചന... ശ്രീകുമാരൻ തമ്പി
    സംഗീതം.. സലിൽ ചൗധരി
    ആലാപനം ശ്രീ കെ ജെ യേശുദാസ് & കോറസ്

КОМЕНТАРІ • 592

  • @rejeeshc1878
    @rejeeshc1878 Рік тому +12

    മനുഷ്യന് തല്കാലത്തേക്കെങ്കിലും സന്തോഷം ജനിപ്പിക്കുന്നതാണ് ഓണം. ഈ സമയത്ത് ഈ ഗാനം വളരെ ഹൃദ്യമാണ്. കുടുബത്തിന് ഒരായിരം ഓണാശംസകള്‍.

  • @salu7404
    @salu7404 Рік тому +5

    വൈകിയാണെങ്കിലും സ്നേഹം നിറഞ്ഞ ഈ കുടുംബത്തിന് ഒരായിരം ഒന്നാശംസകള്‍. നന്നായി പാടി എല്ലാവരും.

  • @jijijiji1111
    @jijijiji1111 Рік тому +17

    നന്നായി പാടി വിനയേട്ടന്റെ കുടുബത്തിനും അവിട്ടം ദിനാശംസകൾ

  • @Lakshmi-dn1yi
    @Lakshmi-dn1yi Рік тому

    ഹായ് മോളുട്ടി അമ്മയെ പോലെ തന്നെ ഇത്രയും മുഖഛായ കിട്ടിയ മോൾ ഭാഗ്യവതിയാണ്. ഓണപാട്ട് സൂപ്പർ

  • @smithappkaladheebam6222
    @smithappkaladheebam6222 Рік тому

    ആഹാ എന്ത് രസം കേൾക്കാൻ 4പേരും. നല്ല ഐശ്വര്യം. Smitha കലാദീപം

  • @vijayakumart7920
    @vijayakumart7920 Рік тому

    താങ്കളുടെ പാട്ട് എൻ്റെ ജീവിതത്തിൻ്റ ഭാഗമായി . ആശംസകൾ.

  • @auntieskitchen3578
    @auntieskitchen3578 Рік тому

    ഇന്നാണ് ആദ്യമായി അച്ഛന്റെയും മോളുടെയും പാട്ടുകൾ കണ്ടത് സൂപ്പർ

  • @nopblpm4836
    @nopblpm4836 Рік тому +4

    എന്നും കേൾക്കാൻ ഇമ്പമുള്ള പാട്ട്...നന്നായി പാടി ആശംസകൾ....

  • @MohanKumar-ih1nt
    @MohanKumar-ih1nt Рік тому

    നല്ല ഒരു കൊച്ചു കുടുംബം കണ്ടപ്പോള് പട്ടു കേട്ടപ്പോൾ ഒത്തിരി സന്തോഷം

  • @sugunank430
    @sugunank430 Рік тому

    വിനയ ശങ്കറിനു കുടുംബത്തിനും
    എല്ലാവിധ ഐശ്വര്യങ്ങളും
    ജഗദീശ്വരൻ നൽകട്ടെ എന്ന്
    പ്രാർത്ഥിക്കുന്നു

  • @jayadevankarath1057
    @jayadevankarath1057 Рік тому +1

    കുറച്ചു താമസിച്ചു എങ്കിലും കുടുംബത്തിന് ഓണാശംസകൾ...

  • @ajigopi9098
    @ajigopi9098 Рік тому +1

    നന്നായി പാടി
    ഹാപ്പി ഓണം

  • @sheebasd6396
    @sheebasd6396 Рік тому +7

    വിനയനും കുടുംബത്തിനും ഹൃദ്യമായ ഓണാശംസകൾ

  • @ramjithnair9781
    @ramjithnair9781 Рік тому +1

    Super, god bless you

  • @parvathiwarrier9523
    @parvathiwarrier9523 Рік тому

    അന്നും ഇന്നും പ്രിയപ്പെട്ട പാട്ട് അസ്സലായി ട്ടോ.💖💖

  • @lovelypattayil1523
    @lovelypattayil1523 11 місяців тому

    ഭാര്യയെയും മക്കളെയു൦ ചേ൪ത്തുപിടിച്ച് സന്തോഷത്തോടെ പോകുന്ന പാട്ടുകുടു൦ബ൦ ഏറെ ഇഷ്ടപ്പെട്ടു സഹോദരാ....

  • @sandoshkumarsandoshkumar9117

    സൂപ്പർ പാട്ട്. പാടിയവരും സൂപ്പർ.ആശംസകൾ.

  • @alainaliju
    @alainaliju Рік тому

    ഒരു അടിപൊളി, അല്ലെങ്കിൽ വേണ്ട.. ഒരു അടാർ പോന്നോണാശംസകൾ 😁😁🌹💐

  • @muralip3212
    @muralip3212 Рік тому +1

    ഹാപ്പീ ഓണാശംസകൾ💐💐

  • @salesofficeralappuzha1152
    @salesofficeralappuzha1152 Рік тому +1

    Very beautiful

  • @rajikumar4160
    @rajikumar4160 Рік тому +8

    മനോഹരമായി പാടി 🥰താങ്കൾക്കും കുടുംബത്തിനും ഓണാശംസകൾ 🌹🙏

  • @ushamohanan4543
    @ushamohanan4543 Рік тому

    Super family nannayi sing cheythu, njanipozha kandathu, super adipoli 👍🤝

  • @kamarubanu8176
    @kamarubanu8176 Рік тому

    ഒത്തിരി നാളായല്ലൊ കണ്ടിട്ട്, സൂപ്പർ വിനയ് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ,മകന് ഉറക്കം വരുന്നുണ്ട് കേട്ടോ

  • @mohananpk6462
    @mohananpk6462 Рік тому +2

    Very nice.
    All the best.

  • @satheesh2154
    @satheesh2154 Рік тому

    ലേറ്റ് ആയാലും കേട്ടു..... 👌👌👌🌹🌹🌹

  • @shobhasoman7118
    @shobhasoman7118 Рік тому +1

    Manoharamayi padi kurachunal kazhiyumpol monum padum appol naluperkum kudipadam happy onam God bless you🥰🥰🥰🙏

  • @meerasree410
    @meerasree410 Рік тому +1

    Nannayittu paadi ❤️

  • @user-ph1cr3yu1s
    @user-ph1cr3yu1s Рік тому +1

    Happy onam 👍👍👍super💥💖😍🌹

  • @bashabasha2396
    @bashabasha2396 Рік тому

    സൂപ്പർ.. അടിപൊളി..., 👍👍👍👍👍👌👌🙏

  • @sayyidnaeemulhaquemayankak1627

    ഇങ്ങിനെ ഒക്കെ ഒത്തൊരുമ ഓടെ കുവർച്ച് സമയം മൊബൈൽ നോക്കാതെ ഇരിക്കണം എങ്കിൽ ഇതുപോലെ പാടു പാടി ഇരുന്നാൽ മതി.
    ഇങ്ങനെ ഭക്ഷനം കയിക്കുമ്പോയും ഒരുമിച്ചിക്കെ ഒരുന്ന് കൂടിയാൽ.
    പിന്നെ കുടുംബ മുറിക്കൽ അണഘത്തെ sanghada അവസ്ഥ വരില്ല.
    I love this family ഒത്തൊരുമ ....
    കണ്ണ് തട്ടത്തിരിക്കറ്റെ 🤲🤲🤲.
    Love from Lakshadweep 🥰🥰🥰

  • @nalinip.k5686
    @nalinip.k5686 Рік тому

    👌👌👌ഫാമിലി

  • @patmanath1462
    @patmanath1462 Рік тому +1

    Kalakki👍

  • @SunilSunil-yf1qf
    @SunilSunil-yf1qf Рік тому

    വളരെ നന്നായിട്ടുണ്ട്. ആശംസകൾ 🌹

  • @chandramathikvchandramathi3885

    ഹേപ്പി ഓണം വാവേ :

  • @krishnanmp6319
    @krishnanmp6319 Рік тому

    അസ്സലായി പാടീട്ടൊ വിനയനും കുടുംബത്തിനും എൻ്റെ ഓണാശംസകൾ.ധാരാളം പാടൂ ട്ടൊ കർണ്ണാട്ടിക്ക് കീർത്തനങ്ങളും പാടു' കർണാടിക്ക് ആണ് അധികവും കേൾക്കാറുള്ളത് തു കൊണ്ടാണ് അങ്ങിനെ പറഞ്ഞത് ആശംസകൾ

  • @user-jx2it5pw7c
    @user-jx2it5pw7c Рік тому

    Super☺️🙏☺️ poovili poovili monuttanum,molkum🍫🍫

  • @rajeshaachu6590
    @rajeshaachu6590 Рік тому

    സൂപ്പർ 👌👌എല്ലാവിധ ആശംസകൾ

  • @SureshKumar-rd3ip
    @SureshKumar-rd3ip Рік тому +1

    Very very happy onam vinay and family

  • @sandhyavp8963
    @sandhyavp8963 Рік тому +3

    സൂപ്പർ പാട്ട്!! നന്നായി പാടി!!♥♥കുഞ്ഞിമോന് ഉറക്കം വന്നിട്ടു.. 🤣🤣പാവം!!🥰🥰

  • @baby-yn5ku
    @baby-yn5ku 10 місяців тому

    Happy onam my dear family allavrum super nallapolay Padiham

  • @minicpminicp5078
    @minicpminicp5078 9 місяців тому

    Vavakk urakkam ❤❤

  • @raghavanraju1306
    @raghavanraju1306 Рік тому

    സൂപ്പർ, ആശംസകൾ..

  • @sreekumarkc2651
    @sreekumarkc2651 Рік тому

    വളരെ മനോഹരം കുട്ടിത്തമ്പുരാൻ മൈക്കും വെച്ച് കോട്ടുവായിട്ട് ഉറക്കം വരുന്നുണ്ടായിരുന്നു . വളരെ നന്നായി . നിങ്ങൾക്കും കുടുംബത്തിനും ഐശ്വര്യം ഉണ്ടാകട്ടെ ഓണാശംസകൾ .

  • @dixonmarcel5985
    @dixonmarcel5985 Рік тому +3

    മനോഹരമായി പാടി... എല്ലാവര്ക്കും ഓണാശംസകൾ നേരുന്നു...

  • @venus8744
    @venus8744 Рік тому

    ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @muralipg574
    @muralipg574 Рік тому

    സ്നേഹം.നിറഞ്ഞ..ഓണാശംസകൾ

  • @pushpadavid3946
    @pushpadavid3946 Рік тому

    Exellent singing.... Blessed family.... Iniyum uyaraghalil pokatte..... Iniyum nalla pattukal prathikshikkunnu. All the best👍👍👍👍

  • @gangadevi6328
    @gangadevi6328 Рік тому

    ,super song,nannayi padi,🙏🙏🙏🙏

  • @alfikhan9b911
    @alfikhan9b911 Рік тому +3

    സൂപ്പർ 👌🏻ഓണാശംസകൾ മോന് ഉറക്കം വരുന്നു

  • @anaswaradevdas9546
    @anaswaradevdas9546 Рік тому

    ❤️❤️❤️🥰🥰nannayittund🥰🥰😍😍

  • @sobhaapanicker2190
    @sobhaapanicker2190 5 місяців тому

    beautiful family👍💖🙏

  • @jayadevankarath1057
    @jayadevankarath1057 Рік тому

    നന്നായി... വിനയ്

  • @DileepKumar-oh4ym
    @DileepKumar-oh4ym Рік тому +5

    Super song 👍👍
    നന്നായി പാടി 🥰🥰🥰
    എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.... 🌹🙏

  • @lathapa9124
    @lathapa9124 Рік тому +1

    കുഞ്ഞു മോനെ........ ഹാപ്പി ഓണം 🥰 വിനയ് സാർ എനിക്ക് ഓണം ഇല്ല .82 വയസ്സുള്ള എൻ്റെ അമ്മ ഒരാഴ്ച ആയി കോമ സ്റ്റേജ് ൽ കിടപ്പിൽ ആണ്. പെട്ടെന്ന് ആണ് ഇങ്ങനെ ആയത് മനസ്സ് നല്ല വേദനയിൽ ആണ്😢😢😢😊എന്നാലും സാർ & ഫാമിലി ടെ ഒരു സോങ്ങ് ഓണമായിട്ട് എങ്കിലും കണ്ടില്ല ലോ എന്നോർത്തു. ഭംഗിയായി സാർ പൂവിളി ❤️ വിനയ് സാർ ഫാമിലിക്കും എല്ലാ viewer's നും ഹാപ്പി ഓണം🙏💙

    • @vinaysekher
      @vinaysekher  Рік тому

      Thank You 💞
      അമ്മക്ക് എങ്ങനെ ഉണ്ട്

    • @lathapa9124
      @lathapa9124 Рік тому

      ഇന്ന് രാവിലെ 9 . 5 ന് എൻ്റെ അമ്മ പോയി വിനയ് സാർ😢😢😢. വൈകിട്ട് അഞ്ചിന് എല്ലാം കഴിഞു 🙏

  • @shanivarghse5758
    @shanivarghse5758 Рік тому

    No words

  • @ubaidk3896
    @ubaidk3896 Рік тому

    സൂപ്പർ നന്നായി പാടി

  • @subhasanthosh5894
    @subhasanthosh5894 Рік тому +3

    വിനയ് സർ,,
    ഹാപ്പി ഓണം... 🌺🌺🌺

  • @user-ll1cy6fj2u
    @user-ll1cy6fj2u Рік тому +1

    പാട്ട്‌ കുടുംബത്തിന് ഹൃദയം നിറഞ്ഞ പോന്നോണാശംസകൾ 🌹🌹❤️❤️

  • @radhikamr2075
    @radhikamr2075 Рік тому

    Very good. Congratulations.

  • @sobhaapanicker2190
    @sobhaapanicker2190 5 місяців тому

    oooh vinu ur voice amazing💖😘🙏

  • @minimol6891
    @minimol6891 Рік тому +2

    🙏🙏🙏🙏🙏 ഹാപ്പി ഓണം 🥰🥰🥰 ഒരു നീണ്ട ഇടവേള ആയിപോയി എന്നാലും സാരോല്ല ഒരു പാട്ടെങ്കിലും ഉണ്ടായല്ലോ 🙏🙏🙏

  • @smithappkaladheebam6222
    @smithappkaladheebam6222 Рік тому

    Orupadu nal ayi kandit. Abinandhanangal

  • @darsanab8225
    @darsanab8225 Рік тому

    Great 👌👌👌👍👍👍👍🙌🙌🙌🙌

  • @auntieskitchen3578
    @auntieskitchen3578 Рік тому

    അടിപൊളി സൂപ്പർ

  • @inspireuae1
    @inspireuae1 Рік тому

    Super....Onashamsakal

  • @shajithemmayath3526
    @shajithemmayath3526 Рік тому

    സൂപ്പർ 👍👍👍

  • @ajayakumarparakkat6087
    @ajayakumarparakkat6087 Рік тому

    ❤️❤️❤️💯പ്ലസ്

  • @mohananc9740
    @mohananc9740 Рік тому

    Super👍. Onasamsakal

  • @prajithkumarkalliyathkalli836
    @prajithkumarkalliyathkalli836 Рік тому +1

    വിനയേട്ടാ & ചേച്ചി ഗാഥമോളെ ഉണ്ണിക്കുട്ടാ... അടിപൊളി ആയി 🙏🙏🙏🌹🌹🌹💞💞💞🌼🌼🌼

  • @raghunathraghunath7913
    @raghunathraghunath7913 Рік тому +3

    പാട്ട് നന്നായി പഴയകാല ഓർമ്മകൾ അറിയാതെ വന്നു. വിനയ് കുടുംബത്തിന് ഓണാശംസകൾ നേരുന്നു.🙏

  • @satheeshmuriyamangalath3429

    വളരെ ഭംഗിയായി പാടിയ സംഗീത കുടുംബത്തിന് ഓണാശംസകൾ 🌹🌹🌹

  • @kanchanamala1029
    @kanchanamala1029 Рік тому +1

    എന്തെ മക്കളെ ഇത്ര വൈകീത് പുതിയ പാട്ട് എന്നും നോക്കുമായിരുന്നു... സ്നേഹപൂർവ്വം ഓണാശംസകൾ ♥♥🌹🌹♥♥

  • @gopakumarm.s.3747
    @gopakumarm.s.3747 Рік тому +1

    കൊള്ളാം വളരെ നന്നായിട്ടുണ്ട്. ഒരുപാട് കേട്ട പാട്ടാണെങ്കിലും നിങ്ങൾ പാടിയപ്പോൾ നല്ല രസമുണ്ട് ഇനിയും ഇങ്ങനെ പടികൊണ്ടിരിക്കുക നന്ദി 👍🏾👍🏾🙏🙏🙏

  • @sudheeshk03
    @sudheeshk03 Рік тому

    അടിപൊളി 😍😍😍👌

  • @santhoshkumar-dr3lf
    @santhoshkumar-dr3lf Рік тому

    Namaskaram🙏🙏🙏 super aayittundd.

  • @shiljokunjachan2203
    @shiljokunjachan2203 Рік тому +3

    ചേട്ടാ സൂപ്പർ
    ഹാപ്പി ഓണം ചേട്ടാ & അമ്മു ചേച്ചി &മാളു കുട്ടി & കിച്ചു 🙏🏼

  • @auntieskitchen3578
    @auntieskitchen3578 Рік тому

    കുടുംബത്തെ ഇഷ്ടമായി

  • @aswathyraj5166
    @aswathyraj5166 Рік тому

    Wow super.

  • @bijeshnair999
    @bijeshnair999 Рік тому +1

    HAPPY ONAM KIDU AYIRUNNU

  • @valsalaVK369
    @valsalaVK369 10 місяців тому

    Super,song😊

  • @krishnakumar-vq7vv
    @krishnakumar-vq7vv Рік тому

    Super as usaul..Vinay and fmly..Onam greetings to all of you.

  • @SunilkumarSunilkumar-mg6re
    @SunilkumarSunilkumar-mg6re Рік тому

    Super family supers song

  • @indukts5602
    @indukts5602 Рік тому

    Supper🙏🙏🙏🙏💕💕💕💕

  • @sudarsanansudarsanan351
    @sudarsanansudarsanan351 Рік тому +1

    Best wishes Onam

  • @pradeepknlr6512
    @pradeepknlr6512 Рік тому

    Kurenal aayalloo vannitt. Supper 👍👍👍happyy onam

  • @rekhak5293
    @rekhak5293 Рік тому

    Supper...👌👌

  • @sunilar2960
    @sunilar2960 Рік тому +3

    Super song, അവിട്ടം ദിനാശംസകൾ 👍👌🏻

  • @nazarpk8958
    @nazarpk8958 Рік тому

    ഈ ഓണ നാളിൽ പൂവിളിയുമായി ഞങ്ങളെ തൊട്ടുണർത്തിയ താങ്കൾക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാ ശംസകൾ 🌹🌹

  • @sreekalapradeep6944
    @sreekalapradeep6944 10 місяців тому

    Great.❤. Wish you a happy Onam beautiful ❤️ family.

  • @ajithateachermusicme9679
    @ajithateachermusicme9679 Рік тому +7

    Congrats...to you and ur family...Stay Blessed!! Happy Onam

  • @asharadhish7402
    @asharadhish7402 Рік тому

    Super song.

  • @sajeevkumars9820
    @sajeevkumars9820 Рік тому +2

    Mr വിനയ് very nice ഇടക്ക് ഓരോ പാട്ട് ഇതു പോലെ വേണം ഇപ്പോൾ busy ആണോ കാണാൻ ഇല്ല ok happy ഓണം ♥️♥️♥️👍👌👌👌👌

    • @vinaysekher
      @vinaysekher  Рік тому

      Thank You 💞😍💞

    • @vinaysekher
      @vinaysekher  Рік тому +1

      കുറച്ചു പ്രോഗ്രാം ഉണ്ടായിരുന്നു 😊

    • @sajeevkumars9820
      @sajeevkumars9820 Рік тому

      @@vinaysekher ♥️👍

  • @keralavillage5673
    @keralavillage5673 Рік тому +1

    കട്ട വൈറ്റിങ്ങിലിൽ ആയിരുന്നു ❤️❤️❤️❤️❤️❤️👍👍👍👍👍

  • @mkkmadhu9958
    @mkkmadhu9958 Рік тому

    Haii,,,goodsingas,,happyonam

  • @SureshsureshSuresh-mm2vm
    @SureshsureshSuresh-mm2vm 11 місяців тому

    Super song

  • @hareeshc6976
    @hareeshc6976 Рік тому +2

    ഗംഭീരമായി... സംഗീത സദ്യ...😊🙏👌👍

  • @satheeshn1037
    @satheeshn1037 Рік тому +1

    🙏👌👌👌👌👌👌👌👌🌹🌹

  • @aliyammakunju3882
    @aliyammakunju3882 Рік тому +1

    Welcome

  • @vijayakumarkg2592
    @vijayakumarkg2592 Рік тому

    Super 👍🌹

  • @meenab580
    @meenab580 Рік тому

    Vinayinum Familikkum Yente Hridayam Niranja Onashamsakal,.Super Song, Nalloru Ona Pattu.Yelkavarum Superayi Padi, kichukutta Urakkam Varunno.