Aalilathoniyil Muthinu poy varum... Cover done by Vinaysekhar & Gadha Vinay

Поділитися
Вставка
  • Опубліковано 30 лип 2021
  • സിനിമ... അവൾക്ക് മരണമില്ല (1978)
    രചന... മങ്കൊമ്പ് ഗോപാലകൃഷ്ണൻ
    സംഗീതം... ജി ദേവരാജൻ മാഷ്
    ആലാപനം... കെ ജെ യേശുദാസ് & പി മാധുരി

КОМЕНТАРІ • 1 тис.

  • @neelambari2847
    @neelambari2847 2 роки тому +51

    അച്ഛനും മോളും പരസ്പരം നോക്കി ചിരിച്ചു പാടുമ്പോൾ എന്തൊരു ഭംഗിയാ. അതി മനോഹരം ആയി പാടി. സൂപ്പർ സോങ് സെലെക്ഷൻ. 😍😍❤️💐💐👍❤️👌

    • @vinaysekher
      @vinaysekher  2 роки тому +2

      Thank You 😍 🙏

    • @devnandan.n.dileep1084
      @devnandan.n.dileep1084 2 роки тому +2

      Achanum molum super

    • @gopakumark2173
      @gopakumark2173 2 роки тому

      Super rendering

    • @vinodkumareramangattu6956
      @vinodkumareramangattu6956 2 роки тому

      ഗുരുവായൂർ കേശവനിലെ സുന്ദരസ്വപ്നമേ എന്ന ഗാനം പാടാമോ

    • @devoosworld6734
      @devoosworld6734 9 місяців тому

      👌👌👌👌👌👌👌👏👏👏👏👏👏👏👏🥰🥰🥰🥰🥰🥰🥰🥰

  • @malavikasnair1784
    @malavikasnair1784 2 роки тому +13

    ഗാഥ അല്പം മോഡേൺ ആയല്ലോ....
    പാട്ട് പതിവുപോലെ അതിമനോഹരം 💙💙💙

  • @vijayanthazhath4925
    @vijayanthazhath4925 2 роки тому +22

    രണ്ടുപേരും വളരെ നന്നായി പാടി എല്ലാത്തരം ആളുകളും എന്നും കേൾക്കാൻ കൊതിക്കുന്നതും ഇഷ്ട്ടപെടുന്നതും പഴയപാട്ടുകൾ തന്നെയാണ് 🥰💕💕

  • @nazarpk8958
    @nazarpk8958 2 роки тому +4

    അച്ഛനും മോളും പതിവ് തെറ്റിച്ചില്ല.. നിങ്ങളുടെ ഗാനങ്ങൾ കാതുകളിൽ പകരുന്ന സുഖം ചെറുതല്ല.. ഇനിയും ഒത്തിരി ഗാനങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു.. കാത്തിരിക്കുന്നു.. അഭിനന്ദനങ്ങൾ...

  • @ravimg5698
    @ravimg5698 2 роки тому +10

    ആലാപനം മനോഹരമായിരിക്കുന്നു. ആലാപനമികവിൽ തമ്മിൽ താരതമ്യമില്ല.
    അച്ഛനും മോളും ഹൃദയം കവർന്നു.രണ്ടുപേരും തകർത്തുപാടി. രണ്ടുപേരേയും
    ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.

  • @koshythomas2858
    @koshythomas2858 2 роки тому +26

    നിങ്ങൾ വീണ്ടും പഴയഓർമ്മകളിലേക്ക് കൊണ്ടുപോയി... 🙏🙏 ഒന്നും പറയാനില്ല.., super duper...

  • @sherin6324
    @sherin6324 2 роки тому +3

    ഇങ്ങനെയുള്ള പാട്ടുകൾ എത്ര കേട്ടാലും മടുക്കില്ല

  • @shyjapv9681
    @shyjapv9681 2 роки тому +18

    എന്തു നല്ല ആലാപനം ..... ഗാഥ മോളെ ഒത്തിരിയൊത്തിരി ഇഷ്ടം..... ചേട്ടൻ്റെ മറ്റു പാട്ടുകളും ഒത്തിരി ഇഷ്ടം

  • @karthikeyansreenairks4114
    @karthikeyansreenairks4114 2 роки тому +14

    നിങ്ങളുടെ പാട്ടുകൾ കേൾക്കുന്നത് മനസ്സിന് വളരെ സന്തോഷമാണ്.... അച്ഛനും മോളും കലക്കി👌. സൂപ്പർ 👌

    • @rachelcherian5438
      @rachelcherian5438 11 місяців тому

      P😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @sobhakumarsobhakumar3637
    @sobhakumarsobhakumar3637 2 роки тому +2

    എത്രകെട്ടാലും മതിവരുന്നില്ല.... കേൾക്കാൻ കൊതിച്ചിരുന്ന ഗാനങ്ങൾ അച്ഛന്റെയും മകളുടെയും മാസ്മരിക ശബ്ധത്തിൽ അതി ഗംഭീരമായി......

  • @sumedha7853
    @sumedha7853 2 роки тому +3

    ഞാൻ ലക്ഷ്മി മേനോൻ .പറയാൻ വാക്കുകളില്ല .ഒരു കുടുംബത്തിന് മാത്രമായി ദൈവം ഇഷ്ടദാനം നല്കിയതാണോ ഈ സ്വര മനോഹാരിത ? വെള്ള ഡ്രെസ്സിൽ മോൾ അതി സുന്ദരിയായിരിയ്ക്കുന്നു .മുടി കെട്ടി വെച്ച് നീളം കുറഞ്ഞതാണെന്നു സമാധാനിയ്ക്കുന്നു . സത്യത്തിൽ ഈ ഗാനം ഇത്ര മനോഹരം ആണെന്ന് എനിയ്ക്ക് തോന്നിയത് അനുഗൃഹീതരായ അച്ഛനും മോളും പാടി കേട്ടപ്പോൾ മാത്രമാണ് .ഗുരുവായൂരപ്പൻ അനുഗ്രഹിയ്ക്കട്ടെ .

    • @neethinair1024
      @neethinair1024 2 роки тому +1

      Satyam....Mrs.Lekshmi Menon paranjathanu enteyum abhipaayam

    • @vinaysekher
      @vinaysekher  2 роки тому +1

      Thank You 😍
      മുടി കെട്ടി വച്ചിരിക്കുന്നതാണ് 😍😍

    • @jarishnirappel9223
      @jarishnirappel9223 6 місяців тому

      പറയാൻ വാക്കുകൾ ഇല്ലെ ങ്ങിൽ പറയരുത് ..അവരെ Jesus അനുഗ്രഹിക്കട്ടെ

  • @sajeevoman7586
    @sajeevoman7586 2 роки тому +13

    അച്ഛനും മോളും നന്നായി പാടി സൂപ്പർ 👌🏻👌🏻❤❤🙏

  • @sajeevkumars9820
    @sajeevkumars9820 2 роки тому +11

    മോളു നന്നായിട്ടുണ്ട് രണ്ടു പേരും പൊളിച്ചു 👍👌♥️

  • @suseels195
    @suseels195 11 місяців тому

    എത്ര ആയാസരഹിതമായി പാടുന്നു.മകളുടെ ശബ്ദം ജാനകി അമ്മയെ അനുസ്മരിപ്പിക്കുന്നു.വിനയശേഖറിന് സ്വന്തമായി ആലാപനശൈലിയുണ്ട്.മികവുറ്റ ഗായകർക്ക് അഭിനന്ദനങ്ങൾ.

  • @manojng6426
    @manojng6426 2 роки тому +1

    ഭാഗ്യം ചെയ്ത അച്ഛനും മോളും തീർച്ചയായും മോൾക്ക്‌ ശുഭകരമായ ഭാവിയുണ്ട് സംഗീതം കൂടുതൽ അഭ്യസിക്കുക എല്ലാ വിധ വിജയാശംസകളും നേരുന്നു 🙏🙏👍👍👏👏👏👏👌👌👌👌👌👌👌🤝🤝

  • @dineshkdinesh817
    @dineshkdinesh817 2 роки тому +3

    വിനയശേഖരാ...നിങ്ങൾ മഹാഭാഗ്യവാ നാണ്. മുൻ ജന്മ സുഹ്രതമായിരിക്കാം. ഒരു കുടുംബത്തിലെ എല്ലാവരും പാട്ടുകാർ, അതും മനോഹരമായി പാടുന്നവർ അതിശയം തന്നെ.

  • @beenaj7231
    @beenaj7231 2 роки тому +6

    സൂപ്പർ എന്തിന് ഏറെ പറയുന്നു നിങ്ങളെ നേരിൽ കണ്ടു സംസാരിക്കാൻ കൊതി തോന്നുന്നു ക്യൂട്ട് ഫാമിലി

  • @hareeshc6976
    @hareeshc6976 2 роки тому +12

    ആലിലത്തോണിയിലെ മുത്ത് പോലെയുള്ള ഗാനം.. 👍
    ആലാപനം മനോഹരമായ ചിപ്പികളായി.. 🙏❤️👍

    • @vinaysekher
      @vinaysekher  2 роки тому

      Thank You 😍 Sir

    • @rajantr6922
      @rajantr6922 2 роки тому

      @@vinaysekher സർ ഫോൺ നമ്പർ തരുമോ

  • @hema6772
    @hema6772 2 роки тому +5

    നല്ല പാട്ട് രണ്ടുപേരും മനോഹരമായി പാടി 🙏🙏

  • @madhoos.madhoos6588
    @madhoos.madhoos6588 2 роки тому +3

    അവൾക്ക് മരണമില്ല.. അവിടെ ദാസേട്ടനും വാണിയമ്മയും പൊളിച്ചു.. ഇവിടെ വിനയ്യേട്ടനും ഗാഥമോളും പൊളിച്ചു.. പറയാൻ വാക്കുകളില്ല.. 👌👌👍👍..

  • @basheersongstudio2619
    @basheersongstudio2619 2 роки тому +4

    ഒരു രക്ഷയും ഇല്ല നന്നായി രണ്ടു പേരും തകർത്തു ഞാൻ പാടാൻ ശ്രമിച്ചു പറ്റുന്നില്ല മക്കളേ

  • @uthamanpillai4265
    @uthamanpillai4265 Рік тому

    കിടുക്കി സൂപ്പർ ഗായകരുടെ ഗാനം കേൾക്കുന്നതിനെക്കാൾ മനസിന് ആനന്ദം കിട്ടുന്നു അച്ചന്റെയും മകളുടെയും പാട്ട് മോൾക്ക് നല്ല ഭാവിയുണ്ട്

  • @rajanmp5985
    @rajanmp5985 6 місяців тому

    എന്തു പറയാൻ
    ഈ പാട്ടൊക്കെ കേൾക്കാൻ സാധിച്ചല്ലോ എന്ന് കരുതി ഭഗവാനോട് നന്ദി പറയാ,,,,
    പപ്പയും മോളും തകർത്തു പാടി ❤❤❤❤എനിയും ഒരുപാട് പാടി ഞങ്ങളെ പോലെയുള്ള വർക്കു കേൾക്കാനും കൂടി ഭാഗ്യ മുണ്ടാഗനെ എന്ന് പ്രാർത്ഥിക്കുന്നു, 🙏🌹🙏

  • @bvattakandy
    @bvattakandy 2 роки тому +7

    പറഞ്ഞപോലെ അതും പാടി........wonderfull song, vinay ഡാ

  • @binuvasan1033
    @binuvasan1033 2 роки тому +4

    ഞാൻ കുടുതൽ ഒന്നും പറയുന്നില്ല.... 👏👏👏🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 роки тому

    ഇടവേള എന്ന ചിത്രത്തിൽ കൃഷ്ണചന്ദ്രൻ പാടിയ മഞ്ഞുമ്മ വെയ്ക്കും മകരരാവിൽ....എന്ന ഗാനം തങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ........

  • @shibus7886
    @shibus7886 2 роки тому

    ഇ മോളുടെ ശബ്ദം എത്ര മധുരമുള്ളതാണ് അതുപോലെ vinaysekharintethum........ രണ്ടാൾക്കും സിനിമയിൽ പാടാൻ അവസരം ഉണ്ടാവട്ടെ എന്നു ആശംസിക്കുന്നു

  • @ajayanrajan8325
    @ajayanrajan8325 2 роки тому +6

    ഒരുപാട് ഇഷ്ടമായി, 🥰 രണ്ടുപേരും കലക്കി👏👏

  • @georgekonni4760
    @georgekonni4760 2 роки тому +4

    No words dad and dter.... God bless you....

  • @unnikrishnapillai2644
    @unnikrishnapillai2644 2 роки тому +1

    ഹായ് വിനയേട്ടാ... ഇപ്പൊ എന്താ പറയുക 😄😄ഒന്നുല്ല. തകർത്തു. നല്ല പാട്ട്.. ഇനിയും ഇത് പോലത്തെ ഗാനങ്ങൾ വരട്ടെ.. അഭിനന്ദനങ്ങൾ 👌👌👌

  • @raveendranravi3065
    @raveendranravi3065 2 роки тому +2

    മനോഹരമായി രണ്ടുപേരും പാടി മോൾക് പ്രത്യേക abhinadanam

  • @sunuvinu007
    @sunuvinu007 2 роки тому +3

    Song selection ❤❤.... ഗംഭീരം ❤❤. എപ്പോളത്തെയും പോലെ കിടു 😍😍🙏

  • @shajuk123
    @shajuk123 2 роки тому +1

    അച്ഛനും മോളും തകർത്തു..! കണ്ട ഞങ്ങളുടെ മനസ്സും നിറഞ്ഞു.. ❤️❤️😍😍👌👌

  • @shakalam624
    @shakalam624 9 місяців тому

    അച്ഛനും മോളും പൊളിച്ചടുക്കി...എന്താ രസം കേൾക്കാൻ. ഇരുവരും നീണാൾ വാഴട്ടെ✌️👏👍👌

  • @joevarghese4256
    @joevarghese4256 2 роки тому +4

    💕💞 നന്നായി പാടി 👌

  • @padmajanair3317
    @padmajanair3317 2 роки тому +11

    Am one of your fan... Both of Your chemistry is awesome... No words to say...👌👌👍👍💐💐
    Keep rocking... May God bless you n your family....🙏🙏

  • @seena8623
    @seena8623 2 роки тому

    എന്തു രസമാ ശരിക്കും നിങ്ങളോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു സാംസങ് ലക്ഷൻ പറയേണ്ട സൂപ്പർ സൂപ്പർ അച്ഛനും മോളും ഒന്നിനൊന്ന് തകർത്തു എല്ലാ നന്മകളും വരട്ടെ

  • @bijuthankappan8893
    @bijuthankappan8893 2 роки тому

    കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല .. 👍👍👍🌹🌹🌹❤❤❤🌹🌹🌹🌹👌👌👌👌

  • @meeraskitchen3461
    @meeraskitchen3461 2 роки тому +7

    മനോഹരമായ ആലാപനം... Gifted voice 👌👍😍

  • @MaheshKumar-dr5el
    @MaheshKumar-dr5el 2 роки тому +3

    വളരെ മനോഹരം ❤️❤️അച്ഛനും മോളും നന്നായി പാടി .

  • @murukanpl7688
    @murukanpl7688 2 роки тому

    🌦🌦🌦🌦🌦 , കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു, ഹഹഹ

  • @raghunathraghunath7913
    @raghunathraghunath7913 2 роки тому

    അച്ഛന്റെ മുഖത്തെ ദുഖം ഭാവം മകളുടെ ചിരിയിൽ അച്ഛൻ മറക്കാൻ ശ്രമിച്ചു. കാലങ്ങൾമാറും ഞങ്ങളുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവും.

  • @santhoshbabuothayoth1723
    @santhoshbabuothayoth1723 2 роки тому +9

    ഹൃദയം തൊട്ടറിഞ്ഞ ഗാനം... രണ്ട് പേരും നന്നായി പാടി..

  • @sukumaranak4517
    @sukumaranak4517 2 роки тому +10

    സത്യം പറഞ്ഞാൽ ഓരോ പാട്ടുകേൾക്കാൻ കാത്തിരിക്കുകയാ- ഭാവിയുണ്ടു്

  • @lizypaul7423
    @lizypaul7423 2 роки тому +1

    പഴയ പാട്ടിന്റെ മനോഹാരിത ഒന്ന് വേറെ ആണ്

  • @francisvareed6385
    @francisvareed6385 2 роки тому +1

    നല്ല പാട്ട് 👌

  • @sindhuvenugppal3235
    @sindhuvenugppal3235 2 роки тому +3

    രണ്ടു പേരും നന്നായിട്ട് പാടി 👌👌👏👏💐💐

  • @prajithkumarkalliyathkalli836
    @prajithkumarkalliyathkalli836 2 роки тому +3

    വിനയേട്ടാ & മോളെ... അടിപൊളി 😍😍😍😍👌👌👌❤❤❤💕💕💕👏👏👏👏

  • @reethajyothi1560
    @reethajyothi1560 Рік тому

    നിങ്ങളുടെ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിന് എന്തൊരു സുഖം
    തിരക്കുപിടിച്ച ഈ ജീവിതത്തിൽ ഒത്തിരി സന്തോഷവും സമാധാനവും കിട്ടാൻ ഞാൻ ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കും
    ഇനിയും പഴയ melody song padane ഞാൻ കാത്തിരിക്കും
    പഴയ കാല ഓർമ്മകൾ പുതുക്കാൻ ❤️

  • @soorajsp145
    @soorajsp145 Рік тому

    വളരെ മനോഹരമായ ഗാനം.... നിങ്ങൾ വീണ്ടും ഞങ്ങളെ പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയി ..... SUPER 👍👍👍👌👌👌

  • @sindhusunil567
    @sindhusunil567 2 роки тому +6

    Beautiful song...loves to hear your songs...

  • @ramachandrank895
    @ramachandrank895 2 роки тому +4

    As usual, your singing is beautiful. Thank u Vinay and Gadha

  • @AnilKumar-pv4ii
    @AnilKumar-pv4ii 2 роки тому

    ദിവസം oru പ്രാവശ്യമെങ്കിലും കേൾക്കാൻ കൊതിക്കും ഈ ഗാനം

  • @geethadeviv4570
    @geethadeviv4570 2 роки тому +2

    വിനയ്ജി... ഗാഥ.... അതി മനോഹരമായി .... സൂപ്പർ.... 👍
    അടുത്ത ഗാനത്തിനായി കാത്തിരിക്കുന്നു👍

  • @ramachandrannair7682
    @ramachandrannair7682 2 роки тому +3

    God blessed family. What a sweet voice and cute.

  • @praseetharajesh1370
    @praseetharajesh1370 2 роки тому +3

    Magical voice.... God bless

  • @michaelloy5016
    @michaelloy5016 2 роки тому +1

    Adipoli......Super song....God bless you Ghada mole....

  • @nowfalnowfalyousufkunju4842

    അച്ഛന്റെയും മോളുടെയും സ്വരം നല്ല പച്ചകരിമ്പു പോലെ
    എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @pramod737
    @pramod737 2 роки тому +3

    Really your selection of songs are great.

  • @dkulangara
    @dkulangara 2 роки тому +3

    Wow wow, dad n daughter decided to break the internet 🤔
    Very nice performance 👏🏻

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 2 роки тому

    മോൾ ഈ പാട്ടിൽ അച്ഛനെ തോൽപ്പിച്ചു മിടുക്കി.

  • @user-cn7oh9fe3s
    @user-cn7oh9fe3s 2 роки тому +2

    ഇഷ്ടമായി ഒരു പാട്, അഭിനന്ദനങ്ങൾ😍😍😍😍😍😍😍

  • @salimkavintesolotravelerandfoo
    @salimkavintesolotravelerandfoo 2 роки тому +3

    Wow what a voice.... Keep going a ahead..... God bless both of you..💟

  • @ambily8732
    @ambily8732 2 роки тому +3

    supersong,🌹🌹🌹🌹🌹🌹🌹🌹

  • @shijilk4996
    @shijilk4996 2 роки тому

    നിങൾ മുഖത്തോട് മുഖം നോക്കി ചിരിച്ച് പാടുനന നല്ല ഭംഗി
    നല്ല ചിരി
    ...👌👌👌

  • @adithyanss491
    @adithyanss491 2 роки тому +2

    വളരെ മനോഹരമായി പാടിയ അച്ഛനും മോൾക്കും അഭിനന്ദനങ്ങൾ ❤🙏

  • @jayasreeb3431
    @jayasreeb3431 2 роки тому +3

    Superb❤️

  • @tintwindowtech
    @tintwindowtech 2 роки тому +7

    Wonderful song selection..both are singing just excellent..Great feel and voice...waiting for an other old super hit as soon as possible. God Bless you all !!
    Thanks a lot .

  • @antonysebastain9805
    @antonysebastain9805 2 роки тому +1

    കൊള്ളാം അതി മനോഹരഗാനം സൂപ്പർ രണ്ടു പേരും കലക്കി !

  • @vineshkumar3426
    @vineshkumar3426 Рік тому

    സൂപ്പർ സെലെക്ഷൻ എല്ലാ പാട്ടുകളും 🥰🥰🥰🥰👍👍👍👍👏👏👏👏

  • @rameshpanankadavath3763
    @rameshpanankadavath3763 2 роки тому +3

    Excellent singing

  • @karnankattapana8725
    @karnankattapana8725 2 роки тому +3

    വിനയൻ ഭായ് പാടിയ പാട്ടുകളിൽ ഞാൻ ആദ്യം കേട്ട പാട്ട് മേടമാസപ്പുലരി ആണ്, ആ പാട്ട് പൂർണ്ണമായി ഒന്നുകൂടി പാടാമോ

    • @unnikrishnanpk9700
      @unnikrishnanpk9700 2 роки тому +1

      ഞാനും FBYil

    • @vinaysekher
      @vinaysekher  2 роки тому +1

      നല്ല ട്രാക്ക് ഇതുവരെ കിട്ടിയില്ല.
      തീർച്ചയായും പാടാം 😊

  • @BalaKrishnan-en3br
    @BalaKrishnan-en3br Рік тому

    ഹായ് എന്താ രസം എന്റെ പോനെ സമ്മതിച്ചു ഈ. അച്ഛനെയും. മകളെയും 🙏🙏🙏🙏🙏🙏

  • @mridulamk1694
    @mridulamk1694 2 роки тому +1

    ❤❤മനോഹരം ❤❤ഒന്നും പറയാനില്ല ❤❤❤👍👍👍👍👍👍🤩🤩🤩🤩🤩

  • @beenajayan2809
    @beenajayan2809 2 роки тому +1

    നല്ല compination 🤝👌👌👌🥰🥰🥰

  • @RaviKumar-gh1bp
    @RaviKumar-gh1bp 2 роки тому +2

    രണ്ടു പേരും വളരെ മനോഹരമായ ആലപിച്ചിരിക്കുന്നു. Super🌹🌹

    • @shijulakshmanan1997
      @shijulakshmanan1997 2 роки тому

      സൂപ്പർ രണ്ടു പേരും നന്നായി പാടി

    • @vinaysekher
      @vinaysekher  2 роки тому

      Thank You 😍 Sir

  • @vpsasikumar1292
    @vpsasikumar1292 2 роки тому

    വരട്ടെ ഇതുപോലെത്തെ, മുത്തുകൾ. രണ്ടുപേരും കലക്കി

  • @sobhanaramachandran9363
    @sobhanaramachandran9363 2 роки тому

    എത്ര കേട്ടിട്ടും മതി യാവുന്നില്ല

  • @ajithmkm9873
    @ajithmkm9873 2 роки тому

    🌹🌹🌹സ്വര മാധുര്യം കൊണ്ട് ഉന്നതങ്ങളിൽ എത്തട്ടെ ഈ അച്ഛനും മകളും 🌹🌹🌹 GodBlessYou 🙏🏼🙏🏼🎺🎺🎺🎺

  • @karthikeyanpv8351
    @karthikeyanpv8351 2 роки тому

    പ വിഴം ചിപ്പി മുത്ത് അതുപോലെ മനോഹരമായ പാട്ട് നന്നായി പാടി രണ്ട് പേരും സുപ്പർ

  • @minisaj440
    @minisaj440 2 роки тому

    പുതിയ തലമുറയിൽപ്പെട്ട ഈ മോൾ പഴയ ഗാനങ്ങൾ പാടുമ്പോൾ അത്ഭുതം തോന്നുന്നു, നന്നായി അച്ഛനും, മോളും പാടി ❤❤❤❤❤

  • @lalsonlalson978
    @lalsonlalson978 2 роки тому

    ഹായ്, വിനയ് & ഗാഥമോൾ നന്നായിരിക്കുന്നു.. അഭിനന്ദനങ്ങൾ...

  • @sarasantn9698
    @sarasantn9698 2 роки тому

    അച്ഛനും മോളും കൂടി തകർക്കു വാണല്ലോ. 😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️

  • @josephxavier7860
    @josephxavier7860 8 місяців тому

    ഞങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് സ്വർഗത്തിലേക്കോ സ്വപ്നത്തിലേക്കോ...... നന്നായിരിക്കുന്നു മനോഹരം

  • @ajithkumar3881
    @ajithkumar3881 2 роки тому +1

    വളരെ മനോഹരമായി പാടിയിരിക്കുന്നു രണ്ടു പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @binumadhavan4450
    @binumadhavan4450 2 роки тому

    അച്ഛനും മോളും തകർത്തു പാടി അഭിനന്ദനങ്ങൾ

  • @minimanual1637
    @minimanual1637 3 місяці тому

    ഈ ഗാനം ഇത്ര മനോഹരമാണെന്ന് തോന്നിയത് നിങ്ങൾ പാടിയത് കേട്ടപ്പോൾ ആണ് 👌🏼 super 👍🏼

  • @ravisadanandan4336
    @ravisadanandan4336 2 роки тому

    പഴയ കാല ഗായകരായ ശ്രീകാന്ത് ബ്രഹ്മാനന്ദൻ ജോളി എബ്രഹാം ഇവരുടെ പാട്ടുകളും ഉൾപെടുത്തണമെന്ന് അപേക്ഷിക്കുന്നു ശ്രീകാന്ത് പാടിയ ചന്ദ്രകിരണങ്ങൾ രാഗങ്ങളായി ഏറെ ഇഷ്ടം👍❤️

  • @kuttetanvlog
    @kuttetanvlog Рік тому

    Ahaaaa soooper singing Excellent 👍👍👍👍👍💕🥰💕🥰🥰💕💕🥰💕🥰💕🥰💕💕🥰💕🥰

  • @minimolk7926
    @minimolk7926 2 роки тому

    Molum e Pazhaya pattu kal okke padichu padunnathathinu special abhinandanagal😍😍😍

  • @abhilash4915
    @abhilash4915 2 роки тому

    എന്തോന്നാ...ഇതു 😃😃😃
    പൊളിച്ചു തകർത്തു 🌹

  • @lathaharish7615
    @lathaharish7615 2 роки тому

    ഈ പാട്ടിന് കാത്തിരിക്കുകയായിരുന്നു വളരെ മനോഹരം

  • @radhakrishnannair2010
    @radhakrishnannair2010 7 місяців тому

    Doctor vinay shekarinte mole abhimanam adipoli supper chakkare supper

  • @kgsivaprasad2356
    @kgsivaprasad2356 2 роки тому +1

    മനോഹരമായി പാടി... നിങ്ങൾ ഇരുവരും...!!!👌

  • @sreesreekala2303
    @sreesreekala2303 2 роки тому

    മോളെ ഗാഥാ അസ്സലായിട്ടുണ്ട് 👌😍😍🌹 എന്നത്തേയുംപോലെ vinay super🌹🌹 നിങ്ങൾ തിരഞ്ഞെടുക്കുന്ന പാട്ടുകളും ചിപ്പിക്കുള്ളിലെ മുത്തുകളാണ് 😍😍😍😍

  • @shylajak2342
    @shylajak2342 2 роки тому

    അതിമനോഹരമായി പാടി പാട്ട് പാടൽ കുറവാണല്ലോ നിങ്ങളുടെ പാട്ട് കേട്ടാൽ മനസിന്‌ ഒരു കുളിർമയാണ് ഇപ്പോൾ ഒരുപാട് ഗ്യാപ്പാണല്ലോ ഇടക്കിടക്കി pattidane ok bye thankyu

  • @shylajak2342
    @shylajak2342 2 роки тому +1

    അടിപൊളി പാട്ടാണ് പറയാൻ വാക്കുകളില്ല മനോഹരമായി പാടി

  • @vknairvknair3361
    @vknairvknair3361 2 роки тому

    👌👌👌👌👌സൂപ്പർ, അടിപൊളി ഓണം സോങ് പ്രതീക്ഷിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹

  • @leenasathish1890
    @leenasathish1890 2 роки тому +1

    ചിപ്പിക്കുള്ളിലെ പവിഴങ്ങൾ... അതി മനോഹരം .... 🙏🙏

  • @charlesjacob2524
    @charlesjacob2524 2 роки тому

    Super👌👌👌achanum molum manimuthukal. Thanne🌹🌹🌹